Це відео не доступне.
Перепрошуємо.

ഇത് ബുള്ളറ്റ് തന്നെയാണോ? | RE Hunter 350 Ride review

Поділитися
Вставка
  • Опубліковано 9 сер 2022
  • Royal enfield Hunter onroad price 👇
    hunter 350 Retro Factory black, factory silver
    1,80,300₹
    hunter 350 Mtero Dapper white, Dapper Ash
    1,96,200
    hunter 350 Rebel blue Rebel black Rebel red
    1,99,900
    Royal Enfield Hunter Test drive
    ചെയ്യുന്നതിനും ഫിനാൻസ് കാര്യങ്ങൾ അറിയുന്നതിനും വിളിക്കു : 7594960023
    Whatsapp: wa.me/+9175949...
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #hunter350
    Royal enfield hunter detailed review
    Hunter 350 Malayalam review
    hunter bullet

КОМЕНТАРІ • 329

  • @moshibili7283
    @moshibili7283 2 роки тому +38

    weight കാരണം royal enfield ഒരുകാര്യമാക്കാത്ത ഞമ്മക്
    Royal Enfield സമർപ്പിച്ച ഒരു തീപ്പൊരി..... അല്ല കാട്ടുതീ🔥

  • @rasheedk7316
    @rasheedk7316 2 роки тому +30

    സ്ക്കൂട്ടിക്ക് ഉണ്ട് . ഒരു ലക്ഷത്തിന് മുകളിൽ .
    ❤️👍

  • @shyjus4919
    @shyjus4919 2 роки тому +13

    എത്രയോ വർഷം കൊണ്ട് ഞാനും ആഗ്രഹിക്കുന്നു 😢😢😢😢😢ഒരു ബുള്ളറ്റ്... ഇതുവരെ നടന്നിട്ടില്ല... ഒരു നാൾ എനിക്കും കിട്ടും... എന്റെ പ്രായം കൂടി പോകുന്നതല്ലാതെ....

    • @akbarsha.
      @akbarsha. 2 роки тому

      Pakshe ith bullet alla

  • @sarunkumarottil2630
    @sarunkumarottil2630 2 роки тому +39

    നിങ്ങളുടെ ഒരു video പോലും miss ആക്കാറില്ല, value for time ആണ് നിങ്ങളുടെ video ✌🏻✌🏻✌🏻🥰🥰🥰

  • @Charlie_00000
    @Charlie_00000 2 роки тому +122

    ഇതൊക്കെ കാണാനേ വഴിയുള്ളൂ🙂😓😓😓😭😭😭😭😭😭😭😭😭😭😭😭😭😭 പക്ഷേ ഒരുനാൾ എടുക്കും

    • @vysakvysak9291
      @vysakvysak9291 2 роки тому +6

      Ellathinum oru time nd bro settavum wait karo

    • @clubone4408
      @clubone4408 2 роки тому

      😊🔥🔥🔥

    • @strellinteaniyan
      @strellinteaniyan 2 роки тому +4

      @@vysakvysak9291 exactly.. Himalayam first time irangiyappo manassil ittu vechathaanu.. avasaanam ee week aanu eduthath..

    • @vysakvysak9291
      @vysakvysak9291 2 роки тому +1

      @@strellinteaniyan enik ippozhum Edkan pattiyittilla bro but with in two months njn edthirikkum 🔥🔥🔥🔥🔥

    • @sibim5652
      @sibim5652 2 роки тому +2

      പറ്റും....

  • @comintern1921
    @comintern1921 2 роки тому +19

    ഒരു വണ്ടിയെ കുറിച്ച് സാധാരണക്കാർക്ക് കാര്യമായി മനസ്സിലാക്കണമെങ്കിൽ അത് നിങ്ങളുടെ വീഡിയോ തന്നെ കാണണം 👏👏👏

    • @nelsonkj7280
      @nelsonkj7280 Рік тому +1

      കഷ്ടം, ഇങ്ങേരുടെ thumbnail thanne thettanu, പിന്നെ variant പറയുന്നത് തെറ്റാണ്

    • @Shalinjohn
      @Shalinjohn Рік тому

      Ath nalla review kananjitt aanu

  • @vishnuvenugopal-
    @vishnuvenugopal- 2 роки тому +10

    White colour കിടിലം പിന്നെ ഫ്ലാറ്റ് സീറ്റ്‌ ഉം wint shield ഉം ഒക്കെ വെച്ചാൽ കിടിലൻ ലുക്ക്‌

  • @fairoosish
    @fairoosish Рік тому +3

    ഞാൻ എടുത്തു സൂപ്പർ ആയിട്ടുണ്ട് റബേൽബ്ലൂ ആണ്.. എക്സ്ട്രാ ഫിറ്റിംഗ്സ് അടക്കം 2.25ലക്ഷം ആയി ഓടിക്കാൻ നല്ല സുഖമുണ്ട്.. ബജാജ് പ്‌ളസ്ർ 13 വർഷം ഉപയോഗിച്ച എനിക്ക് എല്ലാം കൊണ്ടും സൂപ്പർ

  • @The_OldMemmories
    @The_OldMemmories Рік тому +2

    Thanks bro,. വളരെ സിമ്പിൾ ആയ എന്നാൽ informative ആയ വീഡിയോ. ഇത് എടുക്കണം എന്ന് കരുതി തലങ്ങും വിലങ്ങും റിവ്യൂസ് കാണുന്ന എന്നാൽ ഈ മൂന്ന് verientum തമ്മിൽ ഉള്ള വെത്യാസം മനസ്സിലാക്കാതെ ഇരുന്ന എനിക്ക് നിങ്ങൾ കണ്ണ് തുറപ്പിച്ചു ❤ love you muthe❤

  • @petpalacekannur7347
    @petpalacekannur7347 2 роки тому +12

    ഹെൽമറ്റിൽ ക്യാമറ പാടില്ല എന്നുള്ളതിന് മുൻപ് Bro ഹെൽമറ്റ് ഇല്ലാതെ ഓടിക്കരുത് എന്ന ഒരു നിയമം ഇല്ലേ 🤣🤣🤣

  • @aprasad666
    @aprasad666 2 роки тому +45

    ഇത്‌ ബുള്ളറ്റ് തന്നെ ആണോ? അല്ല. ഇത്‌ ഹണ്ടർ 350 ആണ്‌ . റോയൽ എൻഫീൽഡിന്റെ ഒരു മോഡൽ മാത്രമാണ് ബുള്ളറ്റ്‌. ഹീറോയുടെ എല്ലാ വണ്ടിയും സ്‌പ്ലെൻഡർ അല്ലാത്തത് പോലെ എല്ലാ റോയൽ എൻഫീൽഡും ബുള്ളറ്റ്‌ അല്ല എന്നു ദയവു ചെയ്തു മനസ്സിലാക്കൂ.

    • @akbarsha.
      @akbarsha. 2 роки тому +2

      Ith njan palarodum paranjatha palarum tharkkikkan vannittund commentil

    • @krishnaasaurab
      @krishnaasaurab Рік тому +4

      Kanda andanum adakodanum bike um car um review cheyyan irangiyal ingane irikum. Paranjit karyamilla.

    • @vishnum_s
      @vishnum_s Рік тому +1

      Arod parayan aar kelkan😂😂

    • @TheExtraLens
      @TheExtraLens Рік тому +1

      😐

    • @rohithkr7737
      @rohithkr7737 Рік тому +1

      😂😂😂Paranjit karyamilla'!!!

  • @dondz6742
    @dondz6742 2 роки тому +12

    സത്യം പറഞ്ഞാ base model ആണ് look.spoke wheel ആണ് ഈ മോഡലിന് look.

    • @jude2222-l9f
      @jude2222-l9f 2 роки тому +2

      Atleast rear disc aavamaayirunn. Drum ottum feedback illa nna thonnunnath

    • @arshadaj6387
      @arshadaj6387 2 роки тому

      Of course

    • @manishadaas
      @manishadaas 2 роки тому

      @@jude2222-l9f 🤣🤣🤣classic okke ennu muthalan rear disc vannu thudhanghiye,look base model thanneya but oru leaning varunnundu ride for that👎

  • @unnikrishnanpv6620
    @unnikrishnanpv6620 2 роки тому +5

    വണ്ടി എടുക്കണം, എൻഫീൽഡ് എടുക്കാൻ മനസ്സിൽ ആഗ്രഹം ഉണ്ട്, കയ്യിൽ ക്യാഷ് ഇല്ലാ.... Bt എടുക്കും എന്നേലും.... 🥰

  • @sidhutim5189
    @sidhutim5189 2 роки тому +11

    TVS Ronin Chattu poovum...
    Honda cb350 survive cheyum kaaranam atu veree segment aanu.

  • @shinez4590
    @shinez4590 2 роки тому +9

    Njn book cheythu..Metro Rebel blue 💙

  • @sikasps
    @sikasps 2 роки тому +6

    Rohnin vs hunter video koodi cheyyuu ,220cc vs 350cc

  • @Kingpabloi
    @Kingpabloi 2 роки тому +21

    Njan book cheythu innale.. Dapper ash😌🔥

    • @mubashirvp4519
      @mubashirvp4519 2 роки тому +2

      waiting period eathra und bro

    • @shahidshafeel6635
      @shahidshafeel6635 2 роки тому +1

      Ad colour?

    • @vaisakhm7166
      @vaisakhm7166 2 роки тому +1

      bro, on the road rate?

    • @Kingpabloi
      @Kingpabloi 2 роки тому +4

      @@vaisakhm7166 1,96,756 for dapper
      1,99,900 for rebel
      1,80,600 for retro(base varient )

    • @Kingpabloi
      @Kingpabloi 2 роки тому +2

      @@shahidshafeel6635 dapper ash

  • @fayizmv1888
    @fayizmv1888 2 роки тому +10

    Vandi poli aayindd
    Nice work team Enfield

  • @thushkollam5408
    @thushkollam5408 2 роки тому +5

    നമ്മുടെ എല്ലാരുടെയും കടം വെച്ചു നോക്കിയാൽ ഹർളി എടുക്കണ്ട ടൈം കഴിഞ്ഞു 😔

  • @niyaniya8162
    @niyaniya8162 2 роки тому

    ആദ്യമായിട്ടാണ് ഫുൾ വീഡിയോ കാണുന്നത്. അടിപൊളി ആയിട്ടുണ്ട് ബ്രോ റിവ്യൂ👍👍

  • @riswan_lives8045
    @riswan_lives8045 2 роки тому +5

    ഇന്ന് വണ്ടി നേരിൽ കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ ആയി.. ഇന്ത്യയിൽ RE ചെയ്യുന്ന ഉഡായിപ്
    Bangokil flag ഓഫ്‌ ചെയ്ത hunter മോഡലും indial ഇറങ്ങിയ മോഡലും quality and features വിത്യാസം ഉണ്ട്... ഇന്ത്യയിൽ കമ്പനി low quality and basic features മാത്രം കൊടുക്കുന്നുള്ളു 🤗

    • @harikrishnanharikrishnan.s331
      @harikrishnanharikrishnan.s331 2 роки тому

      Cost kudi noke man

    • @riswan_lives8045
      @riswan_lives8045 2 роки тому

      @@harikrishnanharikrishnan.s331 center stand വരെ ഒഴിവാക്കി ആണ് കോസ്റ്റ് കട്ട്‌ 🤦😁

  • @ayoob77711
    @ayoob77711 2 роки тому +8

    Headlamp il LED DRL koode venarunnu.... Battery k issues undakum...

    • @Sherinee4321
      @Sherinee4321 2 роки тому

      അത് ക്ലാസ്സിക്‌ ലുക്ക്‌ കൊണ്ട് വരാൻ വേണ്ടി ആണ്

    • @WheelsandWagen
      @WheelsandWagen  2 роки тому +1

      വില കൂടാണ്ട് പിടിച് നിറുത്തണ്ടേ

    • @Vlogickfacts
      @Vlogickfacts 2 роки тому

      Retro look pokum bro drl vanna

    • @ayoob77711
      @ayoob77711 2 роки тому +1

      Retro look retro k kodukuka.... metro k LED DRL avallo.... Option konduvarallo... Pinne back side retro de anu super....

  • @manojrayaroth3424
    @manojrayaroth3424 2 роки тому

    റോയൽ എൻഫീൽ എന്നാൽ സ്റ്റാന്റേർഡ് തന്നേയാണ് പക്ഷേ ഇതുപോലുളള വേട്ടക്കാരും ഇറങ്ങണം മറ്റ് എല്ലാബ്രാന്റ് കമ്പനികൾക്കും വെല്ലുവിളി ഉയർത്തി മുന്നേറണംനമ്മുടേ ഈ റോയൽഎൻഫീൽഡ് കുടുമ്പം അതിലേ കാരണവരായി സ്റ്റാന്റേർഡ് എന്നുമുണ്ടാവട്ടെ !

  • @TSAjithkumar
    @TSAjithkumar 2 роки тому +2

    കാഴ്ച്ചക്ക് കൊള്ളാം engine പ്രതീക്ഷക്കൊത്തു ഉയരുന്നില്ല. എല്ലാ ബൈക്കിലും ഒരേ engine.

  • @Malayalivlogs
    @Malayalivlogs 2 роки тому +1

    Bro ithu classic itte atharakkum height undo nalla height ullavar odichall urubinakathu anaponnapole avuvo

  • @sujithappu5947
    @sujithappu5947 2 роки тому +1

    ഹെൽമെറ്റിൽ ക്യാമറ വെക്കാൻ പറ്റാത്തത് കൊണ്ട് ഹെൽമറ്റ് തന്നെ ഉപേക്ഷിച്ച ഒരു കൂട്ടുകാരൻ എനിക്കും ഉണ്ട് 🧐🧐

  • @pranavjs
    @pranavjs 2 роки тому +1

    Njn left ear bud matre vechollarunn,right eduth vechapo sound kekanilla...najn vicharich adich poyenn,pine music playeri patt itapo manasilai..😐😂

  • @sidwheeler6385
    @sidwheeler6385 2 роки тому +4

    Hunter 350😊❤️

  • @samgtx1972
    @samgtx1972 2 роки тому +1

    Side Mirror back view engene ondu ?

    • @WheelsandWagen
      @WheelsandWagen  2 роки тому

      വ്യക്തമായി കാണുന്നുണ്ട് redline ചെയ്യുന്ന സമയത്ത് മിറർ vibrate ചെയ്യുന്നുണ്ട്

  • @rashidpk4002
    @rashidpk4002 2 роки тому

    Helmetil camera vekkaan paadilla ennu paranjh....helmet thanne ozhivaakkiyaa Annan oru killaadi thanne

  • @hezamx
    @hezamx 2 роки тому +1

    കാണുമ്പോൾ GT യുടെ അനിയന്റെ പോലെയുണ്ട്.... 😍

  • @sinan4894
    @sinan4894 2 роки тому +1

    Retro model spoke wheels pwoli look

  • @hebbyjohn5174
    @hebbyjohn5174 Рік тому +1

    ന്യൂട്രലിൽ മാത്രമെ സ്റ്റാർട്ടാവു. ഗീയറിൽ സ്റ്റാർട്ടാക്കാൻ പറ്റില്ല എന്നൊരു വലിയ ഡ്രോ ബാക്കുണ്ട്.

  • @jinuminujain
    @jinuminujain 2 роки тому +1

    Top model..🥰🥰
    Height ullavark scene aan..

  • @sihassl7851
    @sihassl7851 Рік тому

    എന്തൊക്കെ ആണെങ്കിലും എനിക്ക് ഇഷ്ടം Royal Enfield Classic bullet 350cc ആണ്

  • @shahilsha3259
    @shahilsha3259 2 роки тому

    Bro bike l phone camara aano,,,use cheyyunnadh
    Aanenkil camara complaint aavum

  • @somewhere_43
    @somewhere_43 Рік тому +1

    5" to 5" 2in height ullavarkku apt aano ?

  • @whitewings77
    @whitewings77 2 роки тому +2

    Ith kollam ❤️❤️edukanam ennengilum 2lac 👍🏼

  • @shahulmf7865
    @shahulmf7865 2 роки тому +1

    Metro Rebel blue 🖤

  • @a.jtechyvlogs9980
    @a.jtechyvlogs9980 2 роки тому +1

    പ്രൈസ് അത്ര ഒന്നും ഇല്ല ഞങ്ങളുടെ തൊടുപുഴയിൽ(KL38) വില കുറവുണ്ട്

  • @grudgex.
    @grudgex. 2 роки тому +2

    Cb350rs
    Hunter 350
    Roninte karyam katta poha

  • @faisalairbook4469
    @faisalairbook4469 2 роки тому

    തുരുമ്പ് എടുക്കും എന്ന കാര്യം സത്യമാണ് അത് ഒരു ക്വലിറ്റിയും ഇല്ലാത്ത മെറ്റീരിയൽ വെച്ച് ചെയ്യുന്നത് കൊണ്ടാണ്.
    നല്ല മെറ്റെരിയൽ വെച്ച് ചെയ്യുകയാണ് വേണ്ടത് അല്ലാതെ അതിന് പകരം പ്ലാസ്റ്റിക് വെക്കുകയല്ല

  • @user-akhilsaji
    @user-akhilsaji 2 роки тому +1

    500 subcribe ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി ❤ ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 💫❤😘

  • @ismayilsha5128
    @ismayilsha5128 2 роки тому +1

    ഇത് ബുള്ളറ്റ് അല്ല. റോയൽ എൻഫീൽഡ് പുതിയ മോഡൽ വണ്ടിയാണ്

  • @sidh6802
    @sidh6802 2 роки тому +1

    Low end torque enagen und..?

  • @shibinasa1258
    @shibinasa1258 2 роки тому +2

    MLG 1901❤️❤️❤️❤️ റെഡിച് ഇംഗ്ലണ്ട്, 💋💋

  • @nelsonkj7280
    @nelsonkj7280 Рік тому

    Variant പറയുന്നത് തെറ്റാണ്, dapper mid variant ആണ് അത് blue അല്ല, പുറത്ത് ഇരിക്കുന്ന white ആണ്. Blue and black, top varaint ആണ്, 🤷🏼‍♂️. പിന്നെ bullet ഇത് അല്ല. 🤣

  • @dineshr2647
    @dineshr2647 7 місяців тому

    GOOD REVIEW THAK YOU BRO❤

  • @Shibinchembanchery
    @Shibinchembanchery 2 роки тому

    Ivane ane njan kathirunnath Hunter 💖

  • @hnf3214
    @hnf3214 2 роки тому

    Very comprehensive review.

  • @Microsree28134
    @Microsree28134 2 роки тому +2

    Engine il ninnu tick tick sound undo ?

    • @kunju746
      @kunju746 2 роки тому

      tik tik സൗണ്ട് എല്ലാ വണ്ടിയിലും ഉണ്ടാകും

  • @a.jtechyvlogs9980
    @a.jtechyvlogs9980 2 роки тому

    മൈലേജ് എന്നാ ഉണ്ട് അതിനെപ്പറ്റി ഒരു video ചെയ്യുവോ plzz

  • @All_in_one_admin
    @All_in_one_admin 2 роки тому

    Bro audio only in left aanu kindly check

  • @jeeplover1996
    @jeeplover1996 Рік тому

    Chetta epol price Two lakh seven thosand and above aavum without any accessories.....

  • @bibinsreedharan7272
    @bibinsreedharan7272 2 роки тому +1

    Front look athra pora ennu thonnu, nalla oru LED set up ok ayirunnel 🤔?

  • @sc4816
    @sc4816 2 роки тому +1

    Hunter vs highness vs yezdi, ethanu better

  • @mobindas4113
    @mobindas4113 2 роки тому

    ബ്രോ കോർണറിങ്ങിനെ കുറിച്ച് പറഞ്ഞില്ലല്ലോ?? എന്താ സ്ഥിതി, സ്മൂത്ത്‌ ആണോ

  • @Amf46
    @Amf46 2 роки тому

    Low option 189000 kodthu vanghunnayak oru 400 rupayuday double stand vanghaan paisa avano… matharammalla companytay oru kariyam main stand ozivaakett ndh price korchdhaan 400 rupayo 😁

  • @manum5998
    @manum5998 2 роки тому

    Helmets with inbuilt camera are coming starting price 100000

  • @sameerjm7696
    @sameerjm7696 9 місяців тому

    5000 km ആയി കഴിഞ്ഞപ്പോ engin vaalv നാഗവല്ലിയുടെ ചിലങ്ക പോലെ ആണ്‌ സത്യം

  • @jubin2611
    @jubin2611 2 роки тому +2

    aa Blue Rebel variant alle.......top variant

  • @nishadali940
    @nishadali940 2 роки тому

    Exchange kittuna shop undi .. standard exchange chyth himalaya edukn ann

  • @arunvijayank2497
    @arunvijayank2497 2 роки тому

    ഓടിച്ചുകൊണ്ട് ഇരിക്കുമ്പോൾ എക്സ്പ്ലനേഷൻ വരുമ്പോൾ വണ്ടി ഓടിക്കുന്നതിൽ ശ്രെദ്ധക്കുറയരുത്

  • @vishnurrs9821
    @vishnurrs9821 Рік тому +1

    Maintenance cost okke ngane ann brother???

  • @ziyugaming4212
    @ziyugaming4212 Рік тому

    Windshield ullath or illathathaano kaanan poli?

  • @vijoywilsonp6417
    @vijoywilsonp6417 2 роки тому

    Tank lid ൻ്റെ side il vellam നിന്ന് തുരുംബിക്കും ഈ ഡിസൈൻ

  • @96334393
    @96334393 2 роки тому

    Ethu colour aanu kaanan Bangi kooduthal ??

  • @ibrahimibrahim6692
    @ibrahimibrahim6692 2 роки тому

    വണ്ടി കുഴപ്പം ഇല്ല.... എ എടുക്കണം ഷോറൂമിൽ പോയി വലിയ പ്രൈസ് അ ടവും ഇട്ട് എ ടുക്കൂല..... കുറച്ചു കാത്തിരുന്നാൽ .... യൂസ്ഡ് ഷോപ്പിൽ ..115. ആ റൈജിൽ വണ്ടി വരും ... ചിലപ്പോ അ തിലും തായെ വരാം പ്രൈസ്....... കാത്തിരിക്കുന്നു....

  • @PaulBateman69
    @PaulBateman69 2 роки тому

    Retro കിടു പക്ഷേ drum brake and other specs വെച്ച് അതിൻ്റെ ഭംഗി കളഞ്ഞ്

  • @sameerjm7696
    @sameerjm7696 9 місяців тому

    തള്ളി മരിക്കല്ലേ ചേട്ടാ എനിക്ക് ഉണ്ട്‌ പാർട് ക്വാളിറ്റി വേസ്റ്റ് ആണ്‌ ചെയിൻ ആയാലും എന്തായാലും ഇൻഡിക്കേറ്റർ bulbinte കവർ വീട്ടിൽ 2 വാങ്ങി വെക്കണം ചുമ്മാ പൊട്ടി പോകും സത്യം

  • @rasheedachirammal1977
    @rasheedachirammal1977 2 роки тому

    Spokil wheel option atai midle versionilum kodukamairunnu

  • @Hariphone
    @Hariphone 2 роки тому

    Hunter: Vibration Back on Wheels..!!!??

  • @jinshadjinshadcm8581
    @jinshadjinshadcm8581 2 роки тому

    Super information 👍👍👍

  • @aakhilummer2503
    @aakhilummer2503 2 роки тому

    Super informative

  • @davisvlogskerala3723
    @davisvlogskerala3723 2 роки тому +1

    Sound pora

  • @shehinsha.s2191
    @shehinsha.s2191 2 роки тому

    Top modelil projector headlights kodukarnnu

  • @rafinramshad4361
    @rafinramshad4361 2 роки тому +1

    Bro height ullaverkk ee vandi suite aakumo

    • @WheelsandWagen
      @WheelsandWagen  2 роки тому

      Test ride eduth nokk bro
      Enikk ride cheyyan perfect position aayirunnu
      Pakshe vandiyil irunnal ulla look athra ishtapettilla

  • @ridergirl7093
    @ridergirl7093 2 роки тому

    ഹെൽമെറ്റ്‌ വെക്കാതെ റൈഡ് റിവ്യൂ ചെയുന്നത് മറ്റു യുവാക്കൾക്ക് എന്ത് സന്ദേശം ആണു നൽകുന്നത്????

  • @thushanthchulliparampan2069
    @thushanthchulliparampan2069 2 роки тому

    Chetta nexon xm s video cheyumoo

  • @jimpaulk1
    @jimpaulk1 2 роки тому

    Will buy soon...

  • @arun8452
    @arun8452 2 роки тому

    bro pls reply. ernakulathu oru showroomil anyeshichappol 3 weeks anu waiting period paranathu. ee video kand njan vere showrromil stock undallo ennu chodhichu, avar paranju angane avar parayum , but book cheythitt vere reasons paranju delay akkum ennu paranjathu. bcs stocks varunne ullu ennu. ithrayum new vandikk 3 weeks wait cheyyenda karyam undo ??

    • @WheelsandWagen
      @WheelsandWagen  2 роки тому

      Bro njan kodutha numberil onnu chodich nokk
      Availability oroo sthalathum vyathyasam undakum
      Namukk thanne video cheyyan 4 vandikal thannu ith pole 4 vandikal showroominu akath kandu njan pinne first delivery innake koduthu
      Ivark 5 sthalath showroom und so athyavashyam stock varunnathanu
      Eth model venam eth colour venam ennullath paranj koduthal stock undenkil ariyam

    • @arun8452
      @arun8452 2 роки тому

      @@WheelsandWagen ok bro

  • @kunju746
    @kunju746 2 роки тому +1

    Bullet ithalla bro റോയൽ എൻഫീൽഡ് ഇറക്കുന്ന എല്ലാ വണ്ടിയും ബുള്ളറ്റ് അല്ലാ ഇത് ബൈക്ക് ,,
    Normal ബൈക്ക്

    • @vinayakrp5952
      @vinayakrp5952 2 роки тому

      onju podey.. test drive cheytht dialog adik

    • @akbarsha.
      @akbarsha. 2 роки тому

      @@vinayakrp5952 ente bhai Bajaj irakkunna pulsar bikene aarenkilum Bajaj discover ennu parayumo.ath pole royal enfieldinte oru model aanu Bullet.ath pole mattoru model aanu hunter

  • @harishankar5160
    @harishankar5160 Рік тому

    Aa blue colour top variant alle

  • @sibim5652
    @sibim5652 2 роки тому

    Beginner friendly ആണോ... സ്കൂട്ടറിൽ നിന്ന് മാറുന്നവർക്ക് handle ചെയ്യാൻ പറ്റുമോ... Wait മാനേജ് ചെയ്യാൻ പറ്റുന്നതാണോ...

    • @maneeshm8377
      @maneeshm8377 2 роки тому +1

      Test drive എടുത്തു നോക്ക് bro

  • @anandukn2291
    @anandukn2291 2 роки тому

    Was waiting for this

  • @muraleedharan8450
    @muraleedharan8450 Рік тому

    നല്ല റിവ്യൂ 🤝🤝

  • @tixantaitus2628
    @tixantaitus2628 2 роки тому

    handle il cam fit cheyy bro

  • @hishamvp4734
    @hishamvp4734 Рік тому

    Good review bro 😍✌️👏
    Njan 6ft und enikk comfort aayi irikkan patto?

    • @nelsonkj7280
      @nelsonkj7280 Рік тому

      Yes bro njan 6ft aanu. Njan test ride ചെയ്താരുന്നു. റൈഡ് position pwili aanu and handling. ഒന്ന് test ride ചെയ്ത് നോക്കു

  • @rajanellathuparambil9325
    @rajanellathuparambil9325 2 роки тому

    ഒരു Product നെ ക്കുറിച്ച് പറയുമ്പോൾ Promotion മാത്രമാകരുത്

  • @renjith6123
    @renjith6123 2 роки тому

    Fuel level running km ariyan patto?

  • @shabeercheerakuzhi5644
    @shabeercheerakuzhi5644 2 роки тому

    Shefi bro vibration undo running time

  • @akashca4370
    @akashca4370 2 роки тому

    Nice review bro

  • @zajangfx
    @zajangfx 2 роки тому +3

    ഇത് ബുള്ളറ്റ് അല്ലാ.

  • @aazimaazim6933
    @aazimaazim6933 2 роки тому +2

    Royal Enfield,Parts onninum oru quality um illa,

  • @amarjithbhanu3447
    @amarjithbhanu3447 2 роки тому

    ഹെൽമെറ്റ്‌ ഇൽ camera വെക്കേണ്ട എന്നാണ് പറഞ്ഞത് അല്ലാതെ ഹെൽമെറ്റ്‌ വെക്കേണ്ട എന്നല്ല.. വണ്ടി ഓടിക്കുമ്പോൾ പ്രത്യേകിച്ചു വീഡിയോ എടുക്കുമ്പോൾ ഹെൽമെറ്റ്‌ യൂസ് ചെയ്യുക അത് റോഡ് ഇൽ ആയാലും അല്ലാതെ ആയാലും,വീഡിയോ കാണുന്നവർക്കു ഒരു മാതൃക ആകുക ആണ് വേണ്ടത്. ഇനി എങ്കിലും തെറ്റ് ആവർത്തിക്കില്ല എന്ന് പ്രീതീക്ഷിക്കുന്നു..any way nice video bro.. 🥰

  • @AjithKumar-zc9ix
    @AjithKumar-zc9ix 2 роки тому

    ആക്സിലേറ്റർ കേബിൾ ആണോ ഫ്രണ്ടിൽ ഊഞ്ഞാൽ പോലെ കിടക്കുന്നത്

  • @irfank7660
    @irfank7660 2 роки тому +1

    ഓഗസ്റ്റ് 15 ആയി 😂, അത് എനിക്ക് ഇഷ്ട്ടായി

  • @user-tf9cx1un3i
    @user-tf9cx1un3i 4 місяці тому

    Engine guard need

  • @blueskymedia9046
    @blueskymedia9046 2 роки тому

    വോയിസ്‌ ഹെഡ്സെറ്റിൽ ഒന്നേ കേൾക്കുന്നുള്ളു

  • @shibinasa1258
    @shibinasa1258 2 роки тому +5

    2 പേർക്ക് ഇരിക്കാൻ സാധിക്കുമോ ഫാമിലിക്കു, മറുപടി പ്രതീക്ഷിക്കുന്നു,, പുറകിൽ ചെളി അടിക്കുമോ

    • @Kingpabloi
      @Kingpabloi 2 роки тому +1

      No.. Bro.. Njan pillion vachu odichu nokki.. Test drive.. Showroom il enthayalum poyi onnu nokku.. Chelappo set aavum

    • @ayoob77711
      @ayoob77711 2 роки тому +1

      Meteor nte mudguard back il fit cheytamati

    • @sruthinchandran4142
      @sruthinchandran4142 2 роки тому

      @@Kingpabloi pillion ഇരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ടോ

    • @Kingpabloi
      @Kingpabloi 2 роки тому

      @@sruthinchandran4142 valiya kuzhappamilla.. Support nu enthegilum vacha set.. Aahnu.. But meteor and classic seat pole orikkalum comfort and size illa..

    • @WheelsandWagen
      @WheelsandWagen  2 роки тому

      ചെറിയ യാത്രകൾക്ക് മാത്രമേ പില്യൺ comfort ആയി ഇരിക്കാൻ സാധിക്കു
      ചളി അടിക്കുന്ന പ്രശ്നം തോന്നിയില്ല