ഷറഫിയ ഒരിക്കലെങ്കിലും പോയവർ മറക്കാൻ പറ്റാത്ത നാട് വിട്ടാൽ മറ്റൊരു നാട്!! പ്രവാസി ആയിട്ട് ജീവിക്കണമെങ്കിൽ ഈ സ്ഥലത്തിന്റെ അടുത്ത് എവിടെങ്കിലും ജീവിക്കണം 😔😔
സോഷ്യൽ മീഡിയയിലെ വാർത്തകൾ കേട്ടപ്പോൾ complete ayi അടച്ചു എന്നാണ് വിചാരിച്ചതു . പക്ഷെ അവിടെ കടകൾ ഹോട്ടലുകൾ എല്ലാം തുറന്നിട്ടുണ്ട് . പക്ഷെ പഴയ പോലെ ആളുകൾ ഇല്ല കടകളിൽ . ചിലപ്പോൾ സോഷ്യൽ മീഡിയയിലെ ഇത്തരം തെറ്റായ വാർത്തകൾ കൊണ്ടാകാം ആളുകൾ അങ്ങോട്ടേക് എത്താത്തത് . ഞാനും മക്കയിൽ നിന്നും സ്ഥിരമായി അവിടെ പോയി സാധനങ്ങൾ വാങ്ങുന്നതായിരുന്നു . ഞാനും തെറ്റായ പ്രചാരണം വിശ്വസിച്ചു പോയിരുന്നു . അവിടെ എത്തിയപ്പോൾ ആണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്
Very nice video..kandirikkan thonnum valare interesting and well presented video..🙏
Thanq sooomuch 🥰
Your comment was felt right. It is the first time I viewed a video of this youtuber. So as a Malayali working in Jeddah the channel was subscribed.
Thank u brother , expecting your valuable support 💐💐💐💐
എവിടെ പോയാലും മലയാളികളെ കാണുമ്പോൾ ഒരു സമാധാനം തന്നെയാണ് 👍👍
നിങ്ങളുടെ വീഡിയോ പ്രസന്റേഷൻ വേറെ ലെവൽ ആണുട്ടോ. എന്റെ മോൻ ക്ക് നല്ല ഇഷ്ട്ടാ കാണാൻ. നിങ്ങളുടെ ഫാൻ ആണ് അവൻ
പറഞ്ഞതെല്ലാം വളരെ ശരിയാണ് നമ്മൾ നമ്മുടെ നാട് വിട്ട് പുറത്ത് താമസിക്കുമ്പോൾ മലയാളികളെ കാണുമ്പോൾ ഒരു സന്തോഷമാണ്അവതരണം സൂപ്പറാണ്👍🏻
Inshaallah നാളെ ഞാനും പോകുന്നുണ്ട് ഷറഫിയിലേക്കു
ഇക്ക പറഞ്ഞത് ശരിയാണ്. എവിടെ നോക്കിയാലും മലയാളികൾ. ഇന്നലെ രാത്രി ഞാനും ഇക്കയും മക്കളും പോയിരുന്നു.
Ippol അവിടെ കുറച്ചു ഭാഗം കൂടി പൊളിക്കാനുണ്ടെന്നു തോനുന്നു . ഷറഫിയ അല്ലാത്ത കുറെ ഭാഗങ്ങൾ ഇപ്പോൾ കണ്ടാൽ മനസ്സിലാകില്ല
ഷറഫിയ ഒരിക്കലെങ്കിലും പോയവർ മറക്കാൻ പറ്റാത്ത നാട് വിട്ടാൽ മറ്റൊരു നാട്!!
പ്രവാസി ആയിട്ട് ജീവിക്കണമെങ്കിൽ ഈ സ്ഥലത്തിന്റെ അടുത്ത് എവിടെങ്കിലും ജീവിക്കണം 😔😔
Sathyam bro.. vallarha vishamam aa sthalam kandit
പൊളി വീഡിയോ 👌🥰🥰
I miss sharafiya so much
Sure .. every one will miss our old sharafiya🤝❤️
Very nice video....Well explained and presented .. Expecting more videos
Heart touching 💔
Aameeen
Nice video excellent presentation
🌹🌹🌹
Nice vedio excellent presentation 👍
ഇന്ന് സന്ധ്യ കഴിഞ്ഞു അവിടെ പോയി ഭക്ഷണം മേടിച്ചു. ഉദ്ദേശം മൂന്നിൽ രണ്ട് ഭാഗം റെസ്റ്റോറന്റ്‌സും തുറന്നിട്ടുണ്ട്
സോഷ്യൽ മീഡിയയിലെ വാർത്തകൾ കേട്ടപ്പോൾ complete ayi അടച്ചു എന്നാണ് വിചാരിച്ചതു . പക്ഷെ അവിടെ കടകൾ ഹോട്ടലുകൾ എല്ലാം തുറന്നിട്ടുണ്ട് . പക്ഷെ പഴയ പോലെ ആളുകൾ ഇല്ല കടകളിൽ . ചിലപ്പോൾ സോഷ്യൽ മീഡിയയിലെ ഇത്തരം തെറ്റായ വാർത്തകൾ കൊണ്ടാകാം ആളുകൾ അങ്ങോട്ടേക് എത്താത്തത് . ഞാനും മക്കയിൽ നിന്നും സ്ഥിരമായി അവിടെ പോയി സാധനങ്ങൾ വാങ്ങുന്നതായിരുന്നു . ഞാനും തെറ്റായ പ്രചാരണം വിശ്വസിച്ചു പോയിരുന്നു . അവിടെ എത്തിയപ്പോൾ ആണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്
😥
👍
Gopro aano use? Video editing app?????
Yes...GoPro 9...
Editing app KineMaster
@@vlogsofnoufal phone etha use????
Video clear und. 🙌.
@@vlogsofnoufal ❤❤❤.
App use phone?????
I phone 📱 bro.. gopro anu maximum use cheyunathu
❤️
ബ്രോ ഷറഫിയ കൂട്ട ബിൽഡിംഗ് പൊളിച്ചോ??? പ്ലീസ് ഒന്ന് അറിയിക്കണം... ഞാൻ 3..4.. വർഷം ഉണ്ടായിരുന്നു
Orupaadu pazhaya buildings polichu..chilathokke puthukki panithu
ഞാൻ ഒരുവട്ടം വന്നിട്ടുണ്ട്... കേരളത്തിൽ എവിടെയാ എത്തിയ ഫീൽ ആണ് ഇവിടെ എത്തുമ്പോ മൊത്തം മലയാളികൾ മാത്രം ആണ് 😂😂
ലെവി കാരണം നാട്ടിൽ ഒരു വീട് വെക്കാൻ പോലും പറ്റുന്നില്ല 😪. അവിടെ പൊളിക്കൽ തുടങ്ങി യല്ലേ. Yendavoo യെന്തോ???
എല്ലാം ശെരിയാവും ...പൊളിക്കും , ഇപ്പോ തൽകാലം നിർത്തി വെച്ചിരിക്കാനെന്നു അറിഞ്ഞു
Uyaragalil ethate
Aameen 🤲🏻
❤️❤️❤️
❤️❤️❤️