ഷറഫിയ കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് എത്രയോ വര്ഷം പഴയ ഓർമ്മകൾ അയവിക്കുന്നു ജിദ്ദ കാർക് ഒരിക്കലും മറ മറക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ഷറഫിയ താങ്കൾക് വളരെ അധികം നന്ദി വീണ്ടും ഇതുപോലുള്ള വിഡിയോ കലെ പ്രതീസിച്ചു കൊണ്ട് thank you
മാഷാ അള്ളാഹ് ഒരുപാട് വർഷങ്ങൾക് ശേഷം ഷറഫിയ കണ്ടതിൽ ഒരുപാട് സന്തോഷം.വീണ്ടും . കാണിച്ചു തന്നതിൽ ഇക്കാക്ക് ഒരുപാട് നന്ദി.. എത്ര പ്രാവശ്യം നടന്നു പോയ സ്ഥലങ്ങള.. വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്.. സാധിക്കുമോ.. എന്തോ.. മക്കയും മദീനയും.. എന്തിനു പറയുന്നേ.. കണ്ട എല്ലാ സ്ഥലങ്ങളും... നേരിൽ കാണാനുള്ള ഭാഗ്യം. എല്ലാവർക്കും അള്ളാഹ് തരട്ടെ.. 🤲🤲
Masha allah രണ്ടു വർഷം മുമ്പ് ഉംറ ക്ക് വന്നപ്പോൾ അമ്മാവന്റെ മകൻ വിളിച്ചപ്പോൾ ജിദ്ദയിൽ വന്നിരുന്നു അപ്പോൾ ഷറഫിയ യിൽ നിന്നും പർച്ചേസ് നടത്തിയിരുന്നു masha allah സൂപ്പർ 👍👍
2012ൽ ജിദ്ദയിൽ നിന്ന് നാട്ടിൽ വന്നതാണ് ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും പോവുമായിരുന്നു ഏതെങ്കിലും ഒരു നാട്ടുകാരനെയോ കമ്പനിക്കാരെനെയോ ഒക്കെ കാണലും ഉണ്ടായിരുന്നു പഴയ ഓർമ്മകൾ തിരികെ വരുന്നുണ്ട് 🤩
2006ൽ ഞാനും ഭാര്യയും ഹജ്ജിന് പോയപ്പോൾ ജിദ്ദയില്നിന്നു മകൻ വന്നു കൊണ്ടുപോയി. ഒരു ദിവസം അവിടെ താമസിച്ചു. കൂട്ടത്തിൽ അളിയനും ഭാര്യയും ഉണ്ടായിരുന്നു.15വർഷം കഴിഞ്ഞു. ഓർമ്മകൾ ഇന്നലെ കഴിഞ്ഞതു പോലെ അൽഹംദുലില്ലാഹ്.
ഷറഫിയയും അവിടുത്തെ ഒത്തുകൂടലും മറക്കാൻ പറ്റില്ല നമ്മളെ കണ്ണൂര്കാർക്കും,3കൊല്ലമാകുന്നു അവിടെ നിന്നും വന്നിട്ട്, മലയാളത്തിൽ കടയുടെ ബോർഡ് കണ്ടതിവിടെ മാത്രം 👍🏻, ഒരുപാട് സുഹൃത് ബന്ധങ്ങൾ എല്ലാം ഓർമയിലെത്തി, താങ്ക്സ് അലിക്ക ഇനിയും വരട്ടെ വിഡിയോകൾ ബലദും ബാബ്മക്കയും ഒക്കെ 💚
ആ തേങ്ങ ചിരവി കൊടുക്കുന്നു.. എന്നൊരു ബോർഡ് കണ്ടു 😂😂പിന്നെ. മുരിങ്ങ ഉണ്ട് എന്റെ മാമന്റെ റൂമിൽ ബേക്കിൽ.. 😂. Endhoru ചന്ദ ഷറഫിയ.. ബലതു. ബാബു മക്ക ഒക്കെ കാണാൻ
ധാരാളം കേട്ടിട്ടുണ്ട്... വീഡിയോ എടുത്ത ആൾ ഒരു പക്കാ മലപ്പുറത്ത് കാരനും.. എന്താ യാലും സംഗതി സൂപ്പർ ആയിട്ടുണ്ട് കേട്ടോ... അഭിനന്ദനങ്ങൾ അറിയിക്കുന്നു... പാട്ട് അരോചകമായി തോന്നിയത് പോലെ...
വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ് ഷറഫിയ.. വീഡിയോ കാസറ്റ് വാടകയ്ക്കെടുക്കാൻ പോയിരുന്നു അവിടെ തന്നെ ഒരു സ്റ്റുഡിയോയിൽ പഠിക്കാനും പോയിരുന്നു.... ഈ സ്ഥലങ്ങൾ ഒന്നും മനസ്സിലാകുന്നില്ല ആ പാലം കണ്ടപ്പോൾ പഴയ ഓർമ്മകൾ.... അപ്പോൾ ഞാൻ ദുബായിലാണ്.. ഫിറോസ് കാളികാവ്
മാഷാ അളളാഹ്.... ഒരുകാലത്ത് ഈയുള്ളവനും ഈ മലപ്പുറം sharafiya യുടെ ഭാഗമായിരുന്നു...... പ്രവാസം തുടങ്ങുന്നതുതന്നെ ഇവിടെ നിന്നാണ്,,, ഷറഫിയ ഒരിക്കലും ഇങ്ങനെയല്ല... വ്യാഴവും വെള്ളിയും വൈകുന്നേരങ്ങളിൽ തൃശൂർ പൂരത്തിൻറെ തിരക്കാണ്.... 27 വർഷങ്ങൾക്കപ്പുറതെതക്........ പെട്ടെന്നു തോന്നി,, ഹറമിലേകക് ഒന്നു പോയിട്ടു വരാം.... ഒരു ഉംറയും... കുളിച്ചു ഇഹ്റാം തുണി ഉടുത്ത്, റോഡിൽ ഇറങ്ങി നിന്നു,, പെട്ടെന്ന് ഒരു കാർ വന്നു,, കയറുനനു,,,, 50 മിനിറ്റ്.... ദാ....പരിശുദ്ധ ഹറം.... അങ്ങനെ അങ്ങനെ എത്ര മനോഹരമായ ഓർമ്മകൾ.... സുബ്ഹാനള്ളാഹ്....👍👍👍❤❤❤❤🙏🙏🙏
😭😭എത്ര വട്ടം.. ഞാൻ. Meezanil ആയിരുന്നു thazaj റെസ്റ്റോറന്റ്.. പൊറോട്ട കഴിക്കാനും വെറുദെ karanganum ഒക്കെ വരും.. എല്ലാ മലയാളികളും ഉണ്ടാവും.. നിസ്കാരം ടൈം അയാൾ മുതവ്വ വടി എടുത്തു odippikkum 😄.. സമയം ponadhu അറിയില്ല.. അൽ നൂർ ഹോസ്പിറ്റലിൽ പോകും.. 😭എല്ലാം ഓർമ
തട്ടാൻ്റെ തൊടുവിലെ മുഴലിനെപ്പോലെ കൊട്ട്കേൾക്കുന്നതിനൊക്കെ ഞെട്ടിക്കൊണ്ട് പത്ത് വർഷംഞാനും അവിടെയുണ്ടായിരുന്നു 2003 വരെ. അവൻമാർക്ക് വല്ല മാറ്റവും ഉണ്ടോ ഗായ്സ്.
ഞാൻ ഷറഫിയ്യഹ് ആയിരുന്നു eppo വന്നിട്ട് 6 month ആയി കണ്ടിട്ട് സങ്കടം varuga
ഷറഫിയ കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് എത്രയോ വര്ഷം പഴയ ഓർമ്മകൾ അയവിക്കുന്നു ജിദ്ദ കാർക് ഒരിക്കലും മറ മറക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ഷറഫിയ
താങ്കൾക് വളരെ അധികം നന്ദി വീണ്ടും ഇതുപോലുള്ള വിഡിയോ കലെ പ്രതീസിച്ചു കൊണ്ട് thank you
മാഷാ അള്ളാഹ് ഒരുപാട് വർഷങ്ങൾക് ശേഷം ഷറഫിയ കണ്ടതിൽ ഒരുപാട് സന്തോഷം.വീണ്ടും . കാണിച്ചു
തന്നതിൽ ഇക്കാക്ക് ഒരുപാട് നന്ദി.. എത്ര പ്രാവശ്യം നടന്നു പോയ സ്ഥലങ്ങള.. വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്.. സാധിക്കുമോ.. എന്തോ.. മക്കയും മദീനയും.. എന്തിനു പറയുന്നേ.. കണ്ട എല്ലാ സ്ഥലങ്ങളും... നേരിൽ കാണാനുള്ള ഭാഗ്യം. എല്ലാവർക്കും അള്ളാഹ് തരട്ടെ.. 🤲🤲
ആമീൻ
മാഷാ അള്ളാഹ് പതിനേഴു വർഷത്തിന് ശേഷം വീണ്ടും ആ പ്രിയപ്പെട്ട ഷറഫിയ്യ കാണാനായി സന്തോഷം 🥰🥰verry thanks
വല്ലാത്ത ഒരു ഓർമ മാഷാഅല്ലാഹ് 20വർഷമായി അവിടെ വിട്ടു ഇനിയും കാണണമെന്നുണ്ട്
മാഷാഅല്ലാഹ് 15കൊല്ലത്തിന്റെ ശേഷം ഷറഫിയ ഒന്ന് കണ്ടു thanks bro
വീണ്ടും കണ്ടതിൽ സന്തോഷം. നമ്മുടെ ഷറഫിയ
Zam zam ബൂഫിയ 😍❤❤
ഞങ്ങൾ ഈ കഴിഞ്ഞ ബലി പെരുന്നാൾ ക് വന്നിരുന്നു 😍❤👍ഞമ്മളെ മലപ്പുറം അങ്ങാടിയിൽ ഇരുന്ന് വർത്താനം പറയുന്ന ഒരു feel ആണ് sharaffiyya 😍
👍🏽👍🏽👍🏽ആ മരത്തിന്റെ ചുവട്ടിൽ.. 😄.. പിന്നെ പാലം അതിന്റെ ചുവട്ടിൽ നിന്നാൽ. ലഡ്കി ചാഹിയെ. ന്നും ചോതിച്ചു വരും 😄😄😄എത്ര എത്ര ഓർമകൾ 😭
കണ്ടിട്ട് മടുപ്പ് തോന്നിയില്ല നല്ലോണം പറയുന്നത് കേട്ടിട്ടുണ്ട് ഈ സ്ഥലത്തിന് പറ്റി നമ്മുടെ നാടു പോലെയുണ്ടല്ലോ 👍👍
Masha allah രണ്ടു വർഷം മുമ്പ് ഉംറ ക്ക് വന്നപ്പോൾ അമ്മാവന്റെ മകൻ വിളിച്ചപ്പോൾ ജിദ്ദയിൽ വന്നിരുന്നു അപ്പോൾ ഷറഫിയ യിൽ നിന്നും പർച്ചേസ് നടത്തിയിരുന്നു masha allah സൂപ്പർ 👍👍
2012ൽ ജിദ്ദയിൽ നിന്ന് നാട്ടിൽ വന്നതാണ് ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും പോവുമായിരുന്നു ഏതെങ്കിലും ഒരു നാട്ടുകാരനെയോ കമ്പനിക്കാരെനെയോ ഒക്കെ കാണലും ഉണ്ടായിരുന്നു പഴയ ഓർമ്മകൾ തിരികെ വരുന്നുണ്ട് 🤩
ഷറഫിയ എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു നേരിൽ കാണാൻ പടച്ചവൻ ബാഗിയം തരട്ടെ ഉംറക്കാർ എല്ലാവരും സാദനം വാകുവാൻ ഇവിടെ കാണെ വരുന്നധ് 🤩🤩🤩👍🏽👍🏽👍🏽
ആമീൻ ഏകദേശം ആളുകളും ഇവിടുന്ന് ആണ് വാങ്ങാറ്
@@aalivlogs596 എന്റെ ഉമ്മയും ഉപ്പയും ഏറ്റട്ടിയും എവ്ടെന്ന സാദനം വാങിച്ചത് 🤩🤩🤩
1990ൽ ഒരു കൊല്ലം സ്വന്തം നാട് പോലെ Tks bro
എത്ര പായി ഞാൻ..അൽ നൂർ ഹോസ്പിറ്റലിൽ.. Badaruthamam ഹോസ്പിറ്റലിൽ. ഒക്കെ 😭😭😭
👍
എല്ലാം വെള്ളിആഴ്ചയും വൈകുന്നേരം ഷറഫിയയിൽ വന്ന ഒരു കാലം ഉണ്ടയിരുന്നു
ഒരു വർഷം ആയി അവിടം വിട്ടിട്ട്.
ഇപ്പോൾ റിയാദിൽ ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് ഷറഫിയ
ശരിക്കും
2006ൽ ഞാനും ഭാര്യയും ഹജ്ജിന് പോയപ്പോൾ ജിദ്ദയില്നിന്നു മകൻ വന്നു കൊണ്ടുപോയി. ഒരു ദിവസം അവിടെ താമസിച്ചു. കൂട്ടത്തിൽ അളിയനും ഭാര്യയും ഉണ്ടായിരുന്നു.15വർഷം കഴിഞ്ഞു. ഓർമ്മകൾ ഇന്നലെ കഴിഞ്ഞതു പോലെ അൽഹംദുലില്ലാഹ്.
Hai mudeer super
ഷറഫിയയും അവിടുത്തെ ഒത്തുകൂടലും മറക്കാൻ പറ്റില്ല നമ്മളെ കണ്ണൂര്കാർക്കും,3കൊല്ലമാകുന്നു അവിടെ നിന്നും വന്നിട്ട്, മലയാളത്തിൽ കടയുടെ ബോർഡ് കണ്ടതിവിടെ മാത്രം 👍🏻, ഒരുപാട് സുഹൃത് ബന്ധങ്ങൾ എല്ലാം ഓർമയിലെത്തി, താങ്ക്സ് അലിക്ക ഇനിയും വരട്ടെ വിഡിയോകൾ ബലദും ബാബ്മക്കയും ഒക്കെ 💚
ഇന്നത്തെ വീഡിയോ ശറഫിയ്യ lpo സംഭവിക്കുന്ന വീഡിയോയാണ് ഒന്നര മണിക്കൂർ കഴിഞ്ഞാൽ വീഡിയോ വരും
ആ തേങ്ങ ചിരവി കൊടുക്കുന്നു.. എന്നൊരു ബോർഡ് കണ്ടു 😂😂പിന്നെ. മുരിങ്ങ ഉണ്ട് എന്റെ മാമന്റെ റൂമിൽ ബേക്കിൽ.. 😂. Endhoru ചന്ദ ഷറഫിയ.. ബലതു. ബാബു മക്ക ഒക്കെ കാണാൻ
Thankyuo Eanddhu Maramaanu Addh.
Song kidu👍👍
മാശാഅള്ളാ.നല്ല.രസമുട്.കാണാൻ.ഇനിയും.വീടിയോ.പൃതീഷിക്കുനു🛑👍🏻👍🏻👍🏻🤩🤩🤩👍🏻
Ok
ഷറഫിയായിലെ saffron ഹോട്ടലിൽ നിന്ന് നെയ്ച്ചോറും ചിക്കൻഫ്രൈയും കഴിച്ചിരുന്നു..ഓർമ്മകൾ ...😍
ധാരാളം കേട്ടിട്ടുണ്ട്... വീഡിയോ എടുത്ത ആൾ ഒരു പക്കാ മലപ്പുറത്ത് കാരനും.. എന്താ യാലും സംഗതി സൂപ്പർ ആയിട്ടുണ്ട് കേട്ടോ... അഭിനന്ദനങ്ങൾ അറിയിക്കുന്നു... പാട്ട് അരോചകമായി തോന്നിയത് പോലെ...
Njaanum naattil poovaan parchesinu vannittunde sharafiyyayil
കൊറോണ കാരണം പിന്നെ വരാൻ കഴിഞ്ഞിട്ടില്ല എല്ലാം വീഡിയോ കണ്ടു സതോഷം ആയി ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ഇക്കാ 👍👍👍
അങ്ങനെ ആ പറയപ്പെട്ട ഷറഫിയ കണ്ടു 🥰
ente ikkante aduth visiting vannirunnu..... sharafiyayil rathi vannal nammal nattil ethiya feel an
Malaylikolayali
ഷറഫിയയിൽ എവിടെ ഒക്കെയോ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതായി കേട്ടു
അഷറഫ് അകത്ത് രേഖയില്ലാത്ത കെട്ടിടങ്ങൾ
GOOD👌👌❤
മാഷ അള്ള. പതിനൊന്ന് വർഷത്തിന് ശേഷം വീണ്ടും ശറഫിയ കണ്ടു
thanks
Njan ivide yoke poyittund umrak vannappol
Hello dear friends I am working from old hotel in Al attas hottel warking 2008 in babbes an beboyes
I likkeitt lilattiy
Ente 3 varshathe jeevitham ivide Aayirunnu
👍
Jeddah yile ormakal
👌
അടിപൊളി 👍
ഒരു പാട് കാലം spend ചെയ്താ stalam ...👍👌
12 varshathinnu Sheehan veendum kandu santhosham
സൗദി ആറേബ്യയിലെ മലപ്പുറം ജില്ലാ എന്ന് അറിയപെടുന്ന ഷറഫിയ...
മലപ്പുറം ഭാഷയാണെങ്കിലും നല്ല സംസാരം
Old al attas hotel nime mari
1990 മുതൽ 2016 വരെ എന്റെ തട്ടകം
Ithu kanumbol aanu kuwait murgabu ormavannath sharafiyya pole ulla sthalam... Ithupolulla sthalam kanumbol oruvingalanu orupaad ormakal kure perude sankadam parayunnathum kure kashtappad anubavikkubnavareyum okke kaanam pattum sharafiyya kandappol kuwait malayalikalude thattakamaya kuwait murgabu ormavannu... 🙄🙄
നമ്മുടെ ശ്രഫിയ
വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ് ഷറഫിയ.. വീഡിയോ കാസറ്റ് വാടകയ്ക്കെടുക്കാൻ പോയിരുന്നു അവിടെ തന്നെ ഒരു സ്റ്റുഡിയോയിൽ പഠിക്കാനും പോയിരുന്നു.... ഈ സ്ഥലങ്ങൾ ഒന്നും മനസ്സിലാകുന്നില്ല ആ പാലം കണ്ടപ്പോൾ പഴയ ഓർമ്മകൾ.... അപ്പോൾ ഞാൻ ദുബായിലാണ്.. ഫിറോസ് കാളികാവ്
80കളിലെ ഷറഫിയ അല്ല ഒരു പാട് മാറി
ഷ റഫിയ കണ്ടിട്ട് പ്രത്യകിച്ചുഒന്നും തോന്നിയില്ല കാരണം ഞാൻ 30വർഷമായി ഷറഫിയയിൽ തന്നെ യാണ് അതുകൊണ്ടാ യി രിക്കും
അതുകൊണ്ടു തന്നെയാണ്
Masha allah
Mashallah 👍👍👍
മാഷാ അള്ളാ
Super👍
🎤🎸🎹🎧📢📯
Hai
Miss 😭
ഒരു നോക്ക് കണ്ടു എയർപോർട്ടിൽ പോകുമ്പോൾ ഞാൻ qunfuda അൽഖൂസ്
Njan henger fenan arugelffenum warumbol njan angerkondu weranparayum AAA chayaadipoliyantto 😀
സൂപ്പർ
Mashaallah
മാഷാ അളളാഹ്.... ഒരുകാലത്ത് ഈയുള്ളവനും ഈ മലപ്പുറം sharafiya യുടെ ഭാഗമായിരുന്നു...... പ്രവാസം തുടങ്ങുന്നതുതന്നെ ഇവിടെ നിന്നാണ്,,, ഷറഫിയ ഒരിക്കലും ഇങ്ങനെയല്ല... വ്യാഴവും വെള്ളിയും വൈകുന്നേരങ്ങളിൽ തൃശൂർ പൂരത്തിൻറെ തിരക്കാണ്.... 27 വർഷങ്ങൾക്കപ്പുറതെതക്........ പെട്ടെന്നു തോന്നി,, ഹറമിലേകക് ഒന്നു പോയിട്ടു വരാം.... ഒരു ഉംറയും... കുളിച്ചു ഇഹ്റാം തുണി ഉടുത്ത്, റോഡിൽ ഇറങ്ങി നിന്നു,, പെട്ടെന്ന് ഒരു കാർ വന്നു,, കയറുനനു,,,, 50 മിനിറ്റ്.... ദാ....പരിശുദ്ധ ഹറം.... അങ്ങനെ അങ്ങനെ എത്ര മനോഹരമായ ഓർമ്മകൾ.... സുബ്ഹാനള്ളാഹ്....👍👍👍❤❤❤❤🙏🙏🙏
😭😭എത്ര വട്ടം.. ഞാൻ. Meezanil ആയിരുന്നു thazaj റെസ്റ്റോറന്റ്.. പൊറോട്ട കഴിക്കാനും വെറുദെ karanganum ഒക്കെ വരും.. എല്ലാ മലയാളികളും ഉണ്ടാവും.. നിസ്കാരം ടൈം അയാൾ മുതവ്വ വടി എടുത്തു odippikkum 😄.. സമയം ponadhu അറിയില്ല.. അൽ നൂർ ഹോസ്പിറ്റലിൽ പോകും.. 😭എല്ലാം ഓർമ
Dubai naifil VA super👍
Verigood
👍👍
Super
👍👍👍😭😭😭
നമ്മുടെ നാട് പോലെ.... But ആ പാട്ട് വേണ്ടിനില്ല
ഞങ്ങള് കുറെ കണ്ടതാണ് സുഹൃത്തേ നീ പറയുന്ന ഷറഫിയ
അത് കൊണ്ട് മൂപ്പർക്ക് പറയാൻ പാടില്ലേ
Sharafiya Brige avidaya
Masha Halla. 11.year.rem
ഇങ്ങനെ നമുക്ക് സ്ഥലങ്ങൾ കാണാം
18 varsham munne vanna sthalam
എട്ട് വർഷം പ്രവാസത്തിന്റെ ഒറ്റപ്പെടലുകൾക്ക് ആശ്വാസം തേടിഅലഞ്ഞ ശറഫിയ രണ്ട് വർഷത്തിനുശേഷവും ഓർമയിൽ മായാതെ മറയാതെ.
13 years avidey ninnu ponittu.. No changes..
ഒരു ഉസ്താദിന്റെ സംസാരം പോലെ
വീഡിയോ എടുത്ത ആൾ. മഞ്ചേരി- യുടെ ചുറ്റുഭാഗത്തുള്ള ആളാണ് എന്ന് തോനുന്നു - ???
Kure varsham munb vannittund. Veedum kanan pattiyallo👍
Ki
എന്തായാലും ഉച്ചക്ക് ശേഷം ഡ്യൂട്ടി ഉള്ള ആളാകും ഈ മൻസം... 😝😜😜😜👍
🤣🤣🤣🤣ആ ഡ്യുട്ടി ഒരു ഫീൽ തന്നെ
Kothippikkalle ponnoo
5 വർഷം ജോലി ചെയ്ദ സ്ഥലമാണ് സറഫിയ
Hi
zait.enna.
Nostalgia
കൊതിപ്പിക്കല്ലേ
Sooper
Ok
11.KoLLatholam.AL.Raji.Benk.Inde.Aduthu.Thamasichittunde.
അവിടെ Liva printing press ഉണ്ട് ഞങ്ങളുടെ ബ്രാഞ്ച്
മുരിങ്ങ മരം എവിടൊ
തട്ടാൻ്റെ തൊടുവിലെ മുഴലിനെപ്പോലെ കൊട്ട്കേൾക്കുന്നതിനൊക്കെ ഞെട്ടിക്കൊണ്ട് പത്ത് വർഷംഞാനും അവിടെയുണ്ടായിരുന്നു 2003 വരെ. അവൻമാർക്ക് വല്ല മാറ്റവും ഉണ്ടോ ഗായ്സ്.
മന്തക്ക മലപ്പുറം ലകിൻ അൽ ഈൻ ബംഗളാ ഫീ ശുയ്യ
മക്ക ഹോട്ടൽ ഇല്ലാതെ എന്ത് ശറഫിയ്യ
S athe
സൗദിയിലെ കേരളം
സറപിയ അല്ല ബായി ഷറഫിയ , എന്ന്പറയൂ
Ok
ഹലോ സുഹൃത്തേ ഈ പിടിച്ച് കുടിച്ചാൽ കടിച്ചു എന്ന് പറഞ്ഞത് നിങ്ങൾക്ക് മലയാളം
ശറഫിയയിൽ ഇപ്പോൾ ബംഗാളി ആധിപത്യം കൂടി വരുന്നു
26 വർഷം അവിടൊയാണ് വന്നിട്ട് . 9. മാസം വരുമാനം പ്രറസർ . സുകർ വാ കി എല്ലാ ഭാകി
ഒരു വൃത്തിയും ഇല്ല എന്ന് തോന്നുന്നു -
അബൂദാബി കണ്ടപ്പോഴാണ് വൃത്തി എന്താണെന്ന് മനസ്സിലായത് -
കാരണം ഷറഫിയ്യയിൽ ഞാനും ഉണ്ടായിരുന്നു
Poly clinic ഒന്നും കാണാനില്ല, അത് ഇല്ലാതെ എന്ത് sharafiya,
Adipoli
Ok
Paya..ormakal...kite
ശുർത്ത കണ്ടാൽ പിടിക്കും നിയമം അറിയാതെ വീഡിയോ ചെയ്യണ്ട.
എല്ലാ മുട്ടായും വാങ്ങും ലഗേജു കൂടിയാൽ അതൊക്കെ റൂമിൽ വെച്ച് നാട്ടിലേക്ക് ഭിമാനം കൈറും... 😜😜😜😜
ഷറഫിയാ സ്റ്റോർ കണ്ടില്ല
വണ്ടൂർക്കാരുടെ കടയാണ് അത് ഏതായാലും ഷറഫിയ പാലം കൂടി കാണിക്കൂ
ഇൻഷാ അള്ളാ പിന്നീട്
ഇജ്ജ് ഇത് വരെ നാട്ടിൽ പോയില്ലേ
പോയി വന്നിട്ട് രണ്ടു കൊല്ലമായി
എട്ട് കൊല്ലം ജീവിച്ചസ്ഥലം😂