ഭാഗവതം വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - വാച്ച വാദ്ധ്യാൻ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 257

  • @bindump3625
    @bindump3625 6 днів тому

    പ്രിയ ഗുരുനാഥന് പാദ നമസ്കാരം ചെയ്യുന്നു 🙏🏻🙏🏻🙏🏻 ഈ ഭാഗം കേൾക്കാതെ ആയിരുന്നു ഞാൻ മാഹാത്മ്യം ക്ലാസുകൾ കേട്ടു തുടങ്ങിയത്.....ഈ ക്ലാസ്സ് കേട്ടു കഴിഞ്ഞപ്പോൾ എൻ്റെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ആയി...ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @sarojinik9412
    @sarojinik9412 10 місяців тому +1

    🙏 നമസ്തേ ആചാര്യാ. ഞാൻ 72ാം ക്ലാസിലാണ് ചേർന്നത്. ആദ്യം മുതലുള്ള ക്ലാസുകൾ കേൾക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഹരേ ഗുരുവായൂരപ്പാ ശരണം.ഹരേ കൃഷ്ണാ!🙏

  • @ajiadhya8640
    @ajiadhya8640 Рік тому +5

    നല്ല അറിവ് പകർന്നു തന്ന ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.. സദ്ഗുരുഭ്യോ നമഃ 🙏🙏🙏

  • @ajithaashok2270
    @ajithaashok2270 10 місяців тому

    നമസ്കാരം ഗുരുജീ 🙏ഞാൻ 73 ക്‌ളാസിൽ ആണ് ചേർന്നത്, ആദ്യം മുതൽ കേൾക്കാൻ സാധിച്ചതിന് നന്ദി ഗുരുജീ 🙏കൃഷ്ണാ ഗുരുവായൂരപ്പാ.... ശരണം 🙏🙏

  • @ammus7903
    @ammus7903 2 роки тому +3

    ഈ ജന്മത്തിൽ ഭഗവാനെപ്പറ്റി അറിയാൻ അനുഗ്രഹം തന്ന ഭഗവാനെ കോടി കോടി നന്ദി

  • @nishasanath772
    @nishasanath772 2 роки тому +32

    തിരുമേനി ഏറ്റെടുത്ത മഹാത്തായ ഉദ്യമം ഭംഗിയായി പുത്തീകരിക്കാൻ തിരുമേനിയേയും അത് ശ്രദ്ധയോടെ കേട്ടു പഠിക്കാൻ നമ്മേ ഓരേരുത്തരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼

    • @KunjuIs
      @KunjuIs Рік тому

      I am in b s

    • @ksathidevi1498
      @ksathidevi1498 11 місяців тому +1

      ഹരി ഓം സ്വാമി ജീ🙏

  • @radhakrishnannampoothiri
    @radhakrishnannampoothiri 2 роки тому +4

    ഭാഗവത പാരായണത്തെപ്പറ്റി പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. ഓം നമോ നാരായണ. ഹരി ഓം. 🙏🙏🙏🙏

  • @radhabalan2353
    @radhabalan2353 2 роки тому +6

    ഹരി: ഓം. സദ്ഗുരുവേ നമ: അ ഹൈ തുക പ്രേമരസ സ്വരൂപമായ ഭഗവാന്റെ ഗീതമാണ് ഭാഗവതമെന്നും ഭാഗവത പാരായണവിധികളെന്തെന്നും വളരെ ലാളിത്യത്തോടെ ഭക്തിസം പൂണ്ണതയോടെ അർത്ഥ ഗാംഭീര്യത്തോടെ പഠിതാക്കളുടെ ഹൃദയാന്തരാളത്തിൽ പതിപ്പിച്ചുതരുന്ന പൂജനീയ ഗുരുപാദങ്ങളിൽ സാദര ഭക്തിപൂർവം കോടി പ്രണാമമർപ്പിക്കുന്നു. ഹരിഃ ഓം

  • @vijiv9444
    @vijiv9444 10 місяців тому

    ഹരി ഓം. തിരുമേനി ഭാഗവതം പകുതിയിലധികം Class കഴിഞ്ഞ ശേഷമാണ് ഞാൻ ചേർന്നത്. തുടക്കം മുതൽ എനിക്ക് ഭാഗവതം നിത്യവും പാരായണം ചെയ്യുവാൻ സാധിക്കും. എന്റെ ഭഗവാൻ തന്നെ തിരുമേനിയുടെ രൂപത്തിൽ ഭാഗവതം പടിപ്പിക്കുവാൻ സന്നദ്ധമായി. കൃഷ്ണാ, ഗുരുവായൂരപ്പാ🙏🙏🙏

  • @prpkumari8330
    @prpkumari8330 2 роки тому +2

    ഞാൻ ഏതാണ്ട് 10 വർഷത്തോളമായി ഭാഗവതം നിത്യം വായിക്കുന്നു. ആദ്യം തുഞ്ചത്ത് എഴുത്തച്ഛന്റെത്. ഭഗവൽ കൃപ കൊണ്ട് മൂലഗ്രന്ഥവും കിട്ടി - ഒരു വായനയും കേട്ടിട്ടല്ല. വല്ലാത്ത ദുഖമുണ്ടായപ്പോൾ തുടങ്ങിയതാണ്.ശ്രീ ഗണേശനേയും 'വ്യാസ ഭഗവാനേയും ശുകബ്രഹ്മർഷിയേയും ഭഗവാനേയും മനസ്സാ ചിന്തിച്ച് ആണ് വായിക്കുന്നത്. ധാരാളം തെറ്റ് ഉണ്ടെന്ന് അറിയാം.പ്രത്യേകിച്ച് മൂലഗ്രന്ഥത്തിൽ.ഒക്കെ ഭഗവാൻ പൊറുക്കട്ടെ എന്ന് കരുതും. അവിടെത്തെ ശബ്ദം 'ശൈലി.രൂപം ഒക്കെ ആരെയും ഭഗവാന്റെ അടുത്ത് എത്തിക്കാൻ പോന്നതാണ്. എല്ലാ നന്മ ക ളും ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ അവിടുത്തേക്ക് പ്രദാനം ചെയ്യട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷👌👌👌👌👌👍👍👍👍👍

  • @remaramesan6144
    @remaramesan6144 Рік тому

    നമസ്കാരം തിരുമേനി 🙏🏻വളരെ നല്ല ക്ലാസ്സ്‌. മുടക്കം കൂടാതെ കേൾക്കാൻ കഴിയണേ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏🏻

  • @vijayakumarip.n9074
    @vijayakumarip.n9074 2 роки тому +1

    🙏🙏🙏 നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഹരി ഓം 🌹🌹🌹

  • @avijayakumarannair1656
    @avijayakumarannair1656 2 роки тому +2

    ഹരി ഓം. ഗുരുപാദങ്ങളിൽ നമസ്കാരം അർപ്പിക്കുന്നു.

  • @omanakuttanpillai9033
    @omanakuttanpillai9033 2 роки тому +2

    സർവേശ്വര നിയോഗം.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @vidhyavadhi2282
    @vidhyavadhi2282 2 роки тому +13

    ഗുരുവന്ദനം അങ്ങയുടെ പാദ ത്തിൽ നമസ്കരിക്കുന്നു 🙏🙏🙏

  • @geethababu8629
    @geethababu8629 6 днів тому

    Tirumeni Guruvayoor viseshangsl paranjuthannathinu orupafu nanni .ethu divasavum kelkanum bhagavadam thudarchayayi padikkan sadikkanvendi angayude prarthanayum anugrahavum undakane annu prarthikkunnu

  • @seemanthini123krishnan5
    @seemanthini123krishnan5 Рік тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഗുരുവിന്റെ പാദങ്ങളിൽ നമസ്കാരം 🙏🙏

  • @thankamg1154
    @thankamg1154 2 дні тому

    Hare krishna namasththirume😅ni🙏🙏

  • @jayakumari3957
    @jayakumari3957 6 днів тому

    Pranamam guruji🙏🙏🙏🙏

  • @vanajasurendrakumar5419
    @vanajasurendrakumar5419 10 місяців тому

    നമസ്ക്കാരം ഗുരുജി🙏🙏🙏

  • @indirasreedharan9454
    @indirasreedharan9454 7 днів тому

    നമസ്തേ ജി.🙏

  • @balakrishnank.c5905
    @balakrishnank.c5905 2 роки тому +2

    🙏🙏🙏 പാദ നമസ്കാരം ആചാര്യ.

  • @ushadevi1299
    @ushadevi1299 2 роки тому +3

    ഗുരുപാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙇‍♀️🙇‍♀️🙏🙏

  • @shreekumarinair5950
    @shreekumarinair5950 2 роки тому +1

    നന്ദി തിരുമേനി🙏🙏

  • @balasreekumar1462
    @balasreekumar1462 Рік тому +1

    Hare Krishna 🙏. Thank you Ji 🙏

  • @pushpavallynambiar9754
    @pushpavallynambiar9754 Рік тому

    Ngan innu muthal bhagavatham patikkunnathinu start ayi.Radhe Krishna

  • @remasuresh3776
    @remasuresh3776 7 днів тому

    ഗുരുപാദ നമസ്കാരം 🙏🙏🙏

  • @lakshmiwarrier6831
    @lakshmiwarrier6831 2 роки тому

    Aacharyanu vandhanam. Nannai manasilakitharunundu. 🙏🙏🙏

  • @ommanaamma6278
    @ommanaamma6278 2 роки тому +1

    ഓം നമോ ഭഗവതെ വാസുദേവായ

  • @valasamnr1956
    @valasamnr1956 2 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏

  • @SUBHAAp
    @SUBHAAp 7 днів тому

    ഹരേകൃഷ്ണ 🙏ഗുരുപ്രണാമം, 🙏🙏🙏

  • @radhaa2107
    @radhaa2107 2 роки тому +1

    Om namo narayanaya..namaskaram tirumeni padhatil namaskaram..

  • @sathidevinair23
    @sathidevinair23 2 роки тому +2

    Hare krishnaaa🙏🙏🙏🙏

  • @rakhiaju2975
    @rakhiaju2975 Рік тому +1

    ഹരേ കൃഷ്ണ🙏 നമസ്ക്കാരം തിരുമേനി🙏

  • @ushagireesan6652
    @ushagireesan6652 2 роки тому +1

    GURU VANDANAM

  • @janakikrishnan9049
    @janakikrishnan9049 2 роки тому +1

    ഓംനമോഭഗവതേവാസുദേവായ

  • @padminidevi9119
    @padminidevi9119 Рік тому

    ഓം ശ്രീ ഗുരുഭ്യോ നമഃ ഇന്ന് മുതൽ കേൾക്കാന്നാണ് ഭഗവാൻ അവസരം തന്നത്. 🙏🏻🙏🏻🙏🏻

  • @leelachandrankaduvunkal8164
    @leelachandrankaduvunkal8164 2 роки тому +2

    Om namo bhagavathe vasudevaya♥️🙏♥️

  • @janakyeaswar7872
    @janakyeaswar7872 2 роки тому

    Namaskaram.valarey happy srimath bhagavatham ishttamanu.

  • @anitha7525
    @anitha7525 Рік тому +1

    കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം. 🙏

  • @rejanisreevalsom8818
    @rejanisreevalsom8818 Рік тому

    Harekrishna 💖🙏🌷

  • @rajanirajesh7297
    @rajanirajesh7297 2 роки тому +1

    Hari Om Sree Gurubhyo Nama:🙏🙏🙏

  • @suseelats6238
    @suseelats6238 Рік тому +1

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @unnikrishnanra6414
    @unnikrishnanra6414 2 роки тому +1

    🙏🌹 ഹരി ഓം 🌹🙏

  • @RithikRaj-qb3tv
    @RithikRaj-qb3tv Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @vijaylakshmik635
    @vijaylakshmik635 2 роки тому +1

    namasthe thirumeni

  • @vinodkumarn3416
    @vinodkumarn3416 2 роки тому +1

    നമസ്ക്കാരം.. 🙏🙏🙏

  • @sumag2175
    @sumag2175 10 місяців тому

    ഈ അമൃത വാണി യിൽ സ്കന്ദo1ൽ 5മുതലാണ് ജോയിൻ ചെയ്യാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ മുതൽ ഇതുവരെ ഉള്ളത് പഠിക്കാൻ പൊന്നു ഗുരുയൂരപ്പൻ തിരുമേനിയുടെ രൂപത്തിൽ വന്നു പഠിപ്പിച്ചു തരുന്നു. ഇതു എന്നെ സംബന്ധിച്ചു പറയാൻ വാക്കുകളില്ല തിരുമേനി. എല്ലാം ദേവ നിച്ഛയം 🙏🏻🙏🏻🙏🏻ഇതു ഫുൾ പഠിക്കാൻ എനിക്ക് അയ്സും ആരോഗ്യവും തരുമോ കണ്ണാ 🙏🏻

  • @gomathimenon2909
    @gomathimenon2909 2 роки тому +2

    Om Namo Narayanaya🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Orupadukaryangal acharyan paranjuthannu acharyanu namaskkaram

  • @adwaith.mvlogs
    @adwaith.mvlogs 14 днів тому

    Varoppadiyil sapthaham thirumeniye kandirunnu. Ini classil cheran kayiyumo

  • @gkkurupp1203
    @gkkurupp1203 Місяць тому +1

    Om Namo Narayana

  • @prabhakaranprasanna8932
    @prabhakaranprasanna8932 2 роки тому

    ഗുരുവായൂരപ്പാ ... ഓം നമോ ഭഗ -വ തേ. വാസുദേവായ... നാരായണാ

  • @kannanc4606
    @kannanc4606 10 місяців тому

    Book publication ariyamo

  • @sajithas5161
    @sajithas5161 2 роки тому +1

    Ee groupil chernnu padikan agrahamund

  • @sajanraghavan
    @sajanraghavan Рік тому

    Thank you 🙏

  • @jayasrees659
    @jayasrees659 Рік тому

    Hari om namaskaram Guruji.

  • @Remak6789
    @Remak6789 2 роки тому +1

    ഹരേകൃഷ്ണ 🙏🙏🙏❤❤🌹🥰

  • @sugandhivasu4303
    @sugandhivasu4303 2 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ :

  • @sheejak3311
    @sheejak3311 2 роки тому +5

    തിരുമേനി 🙏 നമുക്ക് വീട്ടിൽ ഉച്ചക്ക് ശേഷം വായിക്കാമോ ? വിളക്ക് കത്തിച്ചു വായിക്കണോ പറഞ്ഞുതരുമോ

  • @VilasiniNair-k9v
    @VilasiniNair-k9v Місяць тому

    Hari om Narayana 🙏വായിക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @unnikrishnan2709
    @unnikrishnan2709 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @jayakumari3957
    @jayakumari3957 6 днів тому

    Bhakavane krishna🙏🙏

  • @thulasirad112
    @thulasirad112 2 роки тому

    Valare nalla udyamam gurudeva

  • @indiradevi3167
    @indiradevi3167 2 роки тому

    Hare rama Hare krishna. 🙏🙏🙏

  • @RoopaSuresh-mk3ij
    @RoopaSuresh-mk3ij 28 днів тому

    Bhagavatham vayikkunna time eppozhanu... Ravile sandhayakku

  • @vanajasurendrakumar5419
    @vanajasurendrakumar5419 10 місяців тому

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണഹരേ കൃഷ്ണകൃഷ്ണ കൃഷ്ണഹരേ ഹരേ🙏🙏🙏🙏

  • @vishnusnair6088
    @vishnusnair6088 Рік тому +1

    Bhagavatham vayikkan padikan pattuna online class group undo

  • @raveendrannair1481
    @raveendrannair1481 2 роки тому +1

    Om Namo Narayana 🙏🙏🙏🙏🙏🙏

  • @mayadevikv3169
    @mayadevikv3169 2 роки тому +1

    Thirumeni ettedutha mahathaya udhyamam nannayi nadakkatte ennu bagavanodu prarthikkunnu
    Ah udhyamathil pangukollan sadhichathil valareyathikam santhoshavathiyanu
    Bagavathaparayanam nannayi manasilakkan sadhikkunnondu
    Sathidevi
    Kadappoor(kottayam)

  • @subhadraantharjanam4529
    @subhadraantharjanam4529 2 роки тому

    വളരെയധികം നന്നായിരുന്നു

    • @lalithaksthrissur3237
      @lalithaksthrissur3237 2 роки тому

      ആദ്യമായാണ് ഭാഗവതം വായിക്കാൻ തുടങ്ങുന്നത്. കലികാലത്തു ഏക ആശ്രയം ഭഗവാൻ മാത്രം. ഇഷ്ടപ്പെട്ടു ഭാഗവതം പഠിക്കാൻ ഭഗവാന്റെ കൃപ എല്ലാർക്കും ഉണ്ടാകട്ടെ

  • @vinodkrishna4035
    @vinodkrishna4035 Рік тому +1

  • @jayasureshbabu1896
    @jayasureshbabu1896 2 роки тому +1

    ഹരേ കൃഷ്ണാ🙏

  • @ushamadhu5325
    @ushamadhu5325 2 роки тому +2

    ആശംസകൾ 🙏

  • @krishnalatha8119
    @krishnalatha8119 2 роки тому +1

    🙏🏻🙇🏻‍♀️🌿

  • @sasikalaku6600
    @sasikalaku6600 2 роки тому +2

    മനസ്സിൽ പാരായണം ചെയ്താൽ എന്തെങ്കിലും പോരായ്മ ഉണ്ടോ

  • @sobhajayan9891
    @sobhajayan9891 2 роки тому

    ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @unnikrishnannairkrishnannair.
    @unnikrishnannairkrishnannair. 2 роки тому

    നല്ല അവസരം. അർത്ഥം അറിയാൻ ഭാഗ്യം

  • @sureshkonangath8225
    @sureshkonangath8225 11 місяців тому

    ഓം നമോ ഭഗവതേ വാസുദവായ ! ആചാര്യന് പ്രണാമം .

  • @TK-zr6qb
    @TK-zr6qb 2 роки тому

    Thankammal Kumar om namo vasudavaya. Harare. Paramathmane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenavenugopalan2062
    @leenavenugopalan2062 2 роки тому

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @bindusuresh5993
    @bindusuresh5993 2 роки тому +1

    ഹരിഓം 🙏🙏🙏🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому

    Namaskaram Guruji

  • @girijababu5984
    @girijababu5984 2 роки тому +7

    ഭാഗവതം വായിക്കുന്നതിനു മുന്നേ പ്രാർത്ഥിക്കേണ്ട ശ്ലോകങ്ങൾ ഒന്ന് റീപ്ലേയിൽ തരാമോ

  • @nirmalat4213
    @nirmalat4213 Рік тому +1

    Hari OM

  • @deepikapadechery9011
    @deepikapadechery9011 11 місяців тому

    ഹരേകൃഷ്ണ🙏🙏🙏🙏

  • @seethadevi18
    @seethadevi18 2 роки тому

    Hare krishna 🙏🙏🙏🙏

  • @t.valsalaachuthan1495
    @t.valsalaachuthan1495 2 роки тому

    Hare Krishna

  • @jyotiraj7766
    @jyotiraj7766 2 роки тому

    Ohm namo bhaghavathe vasudevaya 🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Sree shukabrahmarshikku namaskkaram

  • @KLLPillai
    @KLLPillai 2 роки тому +1

    Om namo bhagavathe vasudevaya

  • @thulasibhai3016
    @thulasibhai3016 2 роки тому +1

    ശ്യാമളമ്മ എനിക്കും ഇതിലങ്ങ കേറാൻ എന്തോ ചെയ്യണം പറഞ്ഞു തരുമോ 🙏

  • @remaneelakandan5151
    @remaneelakandan5151 2 роки тому

    പാദ നമസ്കാരം 🙏🙏🙏

  • @devi.o.n9592
    @devi.o.n9592 Рік тому

    നമസ്ക്കാരം

  • @rajitharajiv168
    @rajitharajiv168 2 роки тому +1

    തിരുമേനി എന്നെയും ഉൾപ്പെടുത്തുമോ 🙏🙏🙏

  • @savithrikavanad3820
    @savithrikavanad3820 2 роки тому +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @santhakumarikunjamma4554
    @santhakumarikunjamma4554 2 роки тому

    Thirumenikku mukhm kanan pattumo? Mukhabhavsm kondu manasilayennu paranju?

  • @shylajabalakrishnan6226
    @shylajabalakrishnan6226 2 роки тому +1

    🙏🏻🙏🏻🙏🏻 ധന്യവാദ് നമസ്കാരം

  • @sudhabalakrishnan6473
    @sudhabalakrishnan6473 2 роки тому +1

    Hari om

  • @maninair5534
    @maninair5534 2 роки тому

    Namaskaram Thirumeni🙏🏻. Malayalam vyakhyanam ulla Bhagawatam suggest cheyamo?