Toyota Fortuner🔥 ഒരു കിടിലൻ ഫോർച്ചുണർ🔥

Поділитися
Вставка
  • Опубліковано 7 лют 2025
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

КОМЕНТАРІ • 124

  • @Akhilbuilder123
    @Akhilbuilder123 5 місяців тому +6

    ഈ മനുഷ്യന്‍ ആണ് എന്റെ റോള്‍ മോഡല്‍! ബിസിനസ്സ് നടത്തുമ്പോള്‍ കാണിക്കേണ്ട സുതാര്യത എപ്പോഴും നിലനിര്‍ത്തുന്ന കാര്യത്തില്‍ Anfal bro രാജാവ്‌ തന്നെ ❤

  • @Reliableasfloch
    @Reliableasfloch 5 місяців тому +3

    Love your videos! പിന്നെ ഒരു advice ഉണ്ട് അതായത്, അവിടെ saleനു ഇട്ടിരിക്കുന്ന ചില premium കാറുകളുടെ headlights ഒരുമാതിരി yellowish colourഇൽ fade ആയി dull ആയി ഇരിക്കുന്നത് കാണുമ്പോ വണ്ടി നല്ലപോലെ ഓടി പഴകി ഇല്ലാണ്ടായപോലെ തോന്നും. വണ്ടി നല്ല condition ആയിരിക്കും പക്ഷേ വണ്ടിയുടെ മുഖം കാണുമ്പോൾ first impressionഇൽ ഒരാൾക്ക് അങ്ങനെ തോന്നിയാൽ അത് വണ്ടിയുടെ saleനെ ബാധിക്കും. ഇത് എനിക്ക് പലപ്പോഴും തോന്നാറുണ്ട് അവിടെയുള്ള 6 owner കൈമാറിയ C-Class, മുൻപ് ഉണ്ടായിരുന്ന E90 3 Series and Audi Q7 ഒക്കെ കാണുമ്പോൾ. Especially faded headlight ഉള്ള C-Class, E90 or ഏത് car ആയാലും റോഡിൽകൂടി പോകുന്നത് കാണുമ്പോ നല്ല മുഷിപ്പും, പഴക്കവും feel ചെയ്യാറുണ്ട് പിന്നെ design outdated ആയതുപോലെയും തോന്നാറുണ്ട്. വണ്ടിയുടെ condition മോശം എന്ന് അല്ല ഞാൻ പറയുന്നേ but പുറത്തുനിന്ന് കാണുമ്പോ മോശമായിട്ട് തോന്നിക്കുന്ന ഒരു factor ഞാൻ Anfal ഇക്കക്ക് കാണിക്കുന്നതുമാത്രമാണ്. ആ 6 owner C-Classന്റെ full video കണ്ടപ്പോ ഞാൻ ഇവിടെ കണ്ട ഒരു 3 owner 2012 5 Seriesനെകാൾ നല്ല condition ആണെന്ന് മനസ്സിലായി! പക്ഷേ headlight കാണുമ്പോ bore lookഉം. അതിന്റെ headlights ഒരു car care specialistനെ കാണിച്ച് headlights പ്രത്യേകം restore ചെയ്തു clear look ആക്കി നല്ലപോലെ body detail ചെയ്തു എടുത്താൽ വണ്ടി കാണുമ്പോ ആരായാലും മേടിച്ചുപോകും and അങ്ങനെയുള്ള C-Class models ഞാൻ കണ്ടിട്ടുണ്ട്, കാണാൻ അടിപൊളിയും ആണ്. I hope നിങ്ങൾ ഈ comment കണ്ടു അതൊക്കെ fix ചെയ്യും എന്ന്. Have a nice day! ❤️🤗

  • @Rdx-m5m
    @Rdx-m5m 5 місяців тому +15

    ഡോക്ടർ ഓൾഡ് ... ഇപ്പോ ആരും വിശ്വസിക്കില്ല

  • @googlemalayalam3292
    @googlemalayalam3292 5 місяців тому +3

    ഞാന്‍ ഡൽഹിയിൽ നിന്നും എടുത്തത് 2015 മോഡല്‍ 9.50.ന് അടിപൊളി വേണ്ടിയാണ് 👍

  • @bapputtyansar-wr4fx
    @bapputtyansar-wr4fx 5 місяців тому

    Wow kudu 👌👌

  • @muhammedsharoon1750
    @muhammedsharoon1750 4 місяці тому

    🔥🔥😍

  • @baijus855
    @baijus855 5 місяців тому

    Nice👍

  • @neerajtv1362
    @neerajtv1362 5 місяців тому

    ✨️

  • @m.4web582
    @m.4web582 5 місяців тому +2

    സാധാരണക്കാർ ഉപയോഗിക്കുന്ന വണ്ടി എടുക്കു അതാ നല്ലത്. കാശിന്റെ വില അറിയാവുന്ന കൊണ്ട് അവർ വണ്ടി നല്ലത് പോലെ നോക്കും. ഡോക്ടർ മാർക്ക് സമയം ഇല്ലാത്തവർ ആണ് അവർക്ക് വണ്ടി നോക്കാൻ ഒന്നും ടൈം ഇല്ല

  • @ayyappanvt3159
    @ayyappanvt3159 5 місяців тому

    👌

  • @abdulgafoorafrica4820
    @abdulgafoorafrica4820 5 місяців тому

    ❤️🔥🥰

  • @jensonjensonkv5626
    @jensonjensonkv5626 5 місяців тому

    😂😂❤ kodungallur

  • @VijAy54724
    @VijAy54724 5 місяців тому +13

    ആ തലയോട്ടി ഇനി ഡോക്ടർ ഓപ്പറേഷൻ ചെയ്ത ആരുടേലും ആണോ 🙄🙄🤔🤔

  • @rahulsrirag942
    @rahulsrirag942 5 місяців тому +1

    🔥

  • @luttapigamingyt16
    @luttapigamingyt16 5 місяців тому

  • @sulaimankunjeedu2627
    @sulaimankunjeedu2627 5 місяців тому

    👍🌹❤️

  • @sakirhussainthayyil1307
    @sakirhussainthayyil1307 5 місяців тому

    ഹായ് ❤❤❤

  • @shameemasas7440
    @shameemasas7440 5 місяців тому

    ബംഗാളി ഡോക്ടർ

  • @shaimaminju
    @shaimaminju 5 місяців тому

    ❤❤❤❤❤😂shamil

  • @maneeshsv1466
    @maneeshsv1466 5 місяців тому

    Livayude video cheyyu anfal bro.

  • @VijAy54724
    @VijAy54724 5 місяців тому +3

    ആ തലയോട്ടി മാറ്റാരുടേം അല്ല... അത് നിഖിൽ മഹേശ്വറിന്റെ ആണ്.... അലീന വരും ആ തലയാട്ടി ഇരിക്കുന്ന തലയോട്ടിയുമായി fortuner വാങ്ങിക്കാൻ

  • @azibayi
    @azibayi 5 місяців тому +1

    എല്ലാവരും ലൈക് ചെയ്യുമോ ആ ഫോർടൂണർ വാങാനാണ്❤❤❤

  • @yosufikka6187
    @yosufikka6187 5 місяців тому +1

    anikucrista vaanam
    kaduth cash shariavum
    soon come to shop

  • @kunchimuhammedahammed5230
    @kunchimuhammedahammed5230 5 місяців тому +1

    ചെയ്യുന്നതിൽ നേരും നെറിയും ഉണ്ട്

  • @VIMI_VLOGS
    @VIMI_VLOGS 5 місяців тому +1

    Doctor nte vandi akumpo Hospital to veeddu
    Veedu to hospital arikkum allee

  • @MahazzaZakariya
    @MahazzaZakariya 5 місяців тому

    What is four wheel drive cars

  • @ajmaln2649
    @ajmaln2649 5 місяців тому

    9.50 kooduthal aanu.... Ithokke over price aanu bro ...
    Ningal delhiyil ninnum kood poyal 5 to 6 lack edutha vandi aayirikkam 😀 ... Delivery chrg 25000 varum to banglore ...to kerala 5k diesel expense .... 😀

  • @sasidharanpk3561
    @sasidharanpk3561 5 місяців тому

    Hai

  • @jameelamuhammed5282
    @jameelamuhammed5282 5 місяців тому

    Innova crysta 2.8 z full option automatic 8 seater undo sir

  • @HamzaVk-n7e
    @HamzaVk-n7e 5 місяців тому

    Vandiuper

  • @shsmsi6276
    @shsmsi6276 5 місяців тому +3

    ഒരുപാട് ആഗ്രഹം ഉണ്ട് 😢😢

  • @RIHROX
    @RIHROX 5 місяців тому +1

    Hi anfalka Nigal adipoli ann

  • @MuhammedAli-xp6li
    @MuhammedAli-xp6li 5 місяців тому

    Hi Anfal bro അത്യാവശ്യം ക്വാളിറ്റിയുള്ള swift undo pls rply

  • @muhammedyasim3819
    @muhammedyasim3819 4 місяці тому

    😂❤❤🤲🤲

  • @AboobackerKoyilandi
    @AboobackerKoyilandi 5 місяців тому +6

    മൃഗ ഡോക്ടർ ആണോ

  • @BIBIN7505
    @BIBIN7505 5 місяців тому +1

    സിറ്റി bus വല്ലതും ഉണ്ടാവോ

  • @akhilanappara95
    @akhilanappara95 5 місяців тому +1

    Doctore vandikk entha prathyekadha

    • @gory6548
      @gory6548 5 місяців тому

      Doctors cars kooduthal oodan chance illa Hospitalil aayirikille eppozhum 😊

  • @farooqsankesh7025
    @farooqsankesh7025 5 місяців тому

    Delhi car. Karnataka rigstr cheyd tharaan pattumo? Ka-19

  • @shijuottayan2443
    @shijuottayan2443 5 місяців тому +1

    ആ ഡോക്ടർടെ പേര് ഒന്ന് പറയണേ ആ വഴിക്ക് വരാതിരിക്കാനാ

  • @SamsuSamsu-c6e
    @SamsuSamsu-c6e 5 місяців тому +1

    Dr.odikunna.10,13.Lorry.kithanundo

  • @graceson.sgrace6409
    @graceson.sgrace6409 5 місяців тому

    50 രുപാ മുടക്കി ഞാനും ഡോക്ടറുടെ എംബ്ലം എന്റെ കാറിലും ഒട്ടിച്ചല്ലോ 🎉🎉🎉🎉

  • @kiranbalachandran9517
    @kiranbalachandran9517 5 місяців тому

    Emi option available aano

  • @samtechsamtech1042
    @samtechsamtech1042 4 місяці тому

    Doctor 80 കാലഘട്ടത്തിൽ വളരെ പതിയെ ഓടിച്ചിരുന്ന കാലം
    😢ഇപ്പൊ ൽ mdma അടിച്ചു ലവിലില്ലാതെ എൻജിനും ഗിയര് ബോക്സും പൊളിച്ചോടുന്ന Car ഇ Doctor കാര് 😂

  • @Ajlan-vb1bm
    @Ajlan-vb1bm 5 місяців тому

    XVU 700 AX7L video Cheap

  • @AshokanNn-o6z
    @AshokanNn-o6z 5 місяців тому

    Ellareyum help cheyyarudo

  • @nasarac8882
    @nasarac8882 5 місяців тому

    👍🩷 soper ishtayi vilikkam

  • @vineethvijayan2838
    @vineethvijayan2838 5 місяців тому +2

    കുറച്ചു നാൾ ആയി ഡോക്ടർ വണ്ടി കണ്ടിട്ട്😂😂😂

  • @nizarmukthar451
    @nizarmukthar451 5 місяців тому

    ഡോക്ടരുടെ ആയതുകൊണ്ട് വേണ്ട -ഇപ്പോൾ ഡോക്ടറെ വാഹനയും വിശോസിച്ചു വാങ്ങിക്കാൻ പറ്റില്ല

  • @narayanannambissanpoomanga4338
    @narayanannambissanpoomanga4338 5 місяців тому +1

    ക്യാഷാവട്ടെ വരാം

  • @D-com-p-any
    @D-com-p-any 5 місяців тому

    Seltos കിട്ടാൻ ഉണ്ടോ??

  • @arshadrehman2627
    @arshadrehman2627 5 місяців тому +3

    Enth vila aaahdo thante
    Pazhe pole onnuallaalo
    Blade rate aaanallo

  • @abhirajraj975
    @abhirajraj975 5 місяців тому

    ഏറ്റവും വൃത്തികെട്ട വണ്ടികൾ ഡോക്ടർസ് ഉപയോഗിക്കുന്ന വണ്ടികൾ ആണ് bcz അവർക്കു ഒന്നിനും time കാണില്ല അപ്പോൾ സർവീസ് എല്ലാം കണക്കാ

  • @nasaralnas8589
    @nasaralnas8589 5 місяців тому

    Doctor kku drive ariyelha driver eannuparayu boss🎉😂😂😂

  • @saaliyysaalih
    @saaliyysaalih 5 місяців тому

    2023 Swift vdi 3 lakh ന് കിട്ടാൻ ഉണ്ടോ

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 5 місяців тому +94

    ഡോക്ടർ. ഓടിക്കുന്ന.. ലോറി വല്ലതും.. കൊടുക്കാനുണ്ടോ..😂😂😂

    • @shihabudeenmundilavalappil2064
      @shihabudeenmundilavalappil2064 5 місяців тому +12

      നീ ഡോക്ടറുടെ ലോറിയും തപ്പി നടന്നോ അവന്മാർ മേലോട്ട് മേലോട്ട് പോയിക്കൊണ്ടേയിരിക്കും

    • @WESTERNFIRSTRACEBAQALA
      @WESTERNFIRSTRACEBAQALA 5 місяців тому +2

      😅😅😅

    • @DhilshanAnu
      @DhilshanAnu 5 місяців тому +1

      Ij ara

    • @DhilshanAnu
      @DhilshanAnu 5 місяців тому +1

      Ij anfalikane ariyayidann poyi full vidio. Kadvaa😊

    • @DhilshanAnu
      @DhilshanAnu 5 місяців тому +1

      Dr JCB und vanno anak

  • @fasilvpvp9903
    @fasilvpvp9903 5 місяців тому

    കൊള്ളാം പക്ഷേ വാങ്ങാനാവില്ല

  • @faizalpk5409
    @faizalpk5409 5 місяців тому

    കിലോമീറ്റർ ജേനൂൻ ആയിരികില്ല 90000 km vare alle company service ഉള്ളത്

  • @raneeschorukala4775
    @raneeschorukala4775 5 місяців тому

    2010 alle loan kittulalla

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 2 місяці тому

    സൺ‌ഡേ ലീവ് ആക്കാൻ പാടില്ല. ഇനി. മാനുവൽ ഫേസ് ലിഫ്റ്റ് ചെയ്തു ഓട്ടോമാറ്റിക് ആക്കാൻ പറ്റുമോ? താമശിച്ചതാണ് കേട്ടോ. നാട്ടിൽ വരുമ്പോൾ ഷോറൂമിൽ വരും കേട്ടോ...😂

  • @369_MOVIE_WORLD_
    @369_MOVIE_WORLD_ 5 місяців тому

    postmortttam cheynna doctor aanu thonnunnu😅😂

  • @Bus_premi_2.o
    @Bus_premi_2.o 5 місяців тому

    🫵🏻💀💀🤍🤍

  • @sain6495
    @sain6495 5 місяців тому

    2010..11 dizair deacel കൊടുക്കാൻ ഉള്ളവർ ഉണ്ടോ

  • @shijuottayan2443
    @shijuottayan2443 5 місяців тому

    ഡോക്ടർ വണ്ടിക്കു തന്നെ സർജറി ഒരുപാട് ചെയ്തു 😂

  • @Mystery-e9x
    @Mystery-e9x 5 місяців тому

    ഡോക്ടർ മാറ്റിപ്പിടി...

  • @csr3729
    @csr3729 3 місяці тому

    Vandi kodutho

  • @santhoshka5806
    @santhoshka5806 5 місяців тому

    Automatic kittumo ikka ee pricil?

  • @4word_mobiles
    @4word_mobiles 5 місяців тому

    First comment ❤

  • @robsondoha8236
    @robsondoha8236 5 місяців тому

    ആളെ കൊന്നിട്ടാണെങ്കിലും പണം ഉണ്ടാക്കുന്ന ഡോക്ടർ ആയിരിക്കും

  • @DreamCapturing
    @DreamCapturing 5 місяців тому

    ❤ pin chiyamo

  • @SunilKumar-us4vg
    @SunilKumar-us4vg 5 місяців тому +10

    ബ്രോ ഡോക്ടറെ വണ്ടി എന്നു പറയല്ലേ ചിലപ്പോ ഏറ്റവും മോശം ആയി ഓടിക്കുന്നതും..........

    • @safaricarsbyanfal3218
      @safaricarsbyanfal3218  5 місяців тому +8

      വിഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാവും സുഹൃത്തേ ഞാൻ ഡോക്ടറുടെ വണ്ടിആയതു കൊണ്ട് നല്ല വണ്ടി എന്ന് എവിടെയും പറഞ്ഞിട്ടില്ല പിന്നെ നമ്മുടെ സ്ഥിരമായി വിഡിയോ കാണുന്നവർക്കും അത് അറിയാം🙏🏻 ഒരുപാട് ഡോക്ടർ മാരുടെ കാർ ഞാൻ വിഡിയോ ചെയ്തിട്ടുണ്ടി ഒന്നിലും അത് എടുത്തു കാണിക്കാറില്ല. പിന്നെ ഇത് കാണിച്ചത് ആ ഗിയർ ലിവറിന്റെ ഭാഗവും ഡോക്ടറും ഒരു രസത്തിൽ കാണിച്ചതാ😍

    • @YounasKA
      @YounasKA 5 місяців тому

      L​@@safaricarsbyanfal3218

    • @SHAHABASMUHAMMED-hw5cs
      @SHAHABASMUHAMMED-hw5cs 5 місяців тому

      🫡​@@safaricarsbyanfal3218

    • @DhilshanAnu
      @DhilshanAnu 5 місяців тому

      Podo

    • @DhilshanAnu
      @DhilshanAnu 5 місяців тому +1

      Ikkka❤❤❤❤

  • @sahlarahiyan1096
    @sahlarahiyan1096 5 місяців тому

    First

  • @jishasudhi6211
    @jishasudhi6211 5 місяців тому

    ഇന്നോ ഉണ്ടോ

  • @ShinuAntony-t6p
    @ShinuAntony-t6p 5 місяців тому

    😂😂

  • @unnikrishnann1414
    @unnikrishnann1414 5 місяців тому +1

    ഡോക്ടറുടെ വണ്ടീൻ്റെ കാലം ഒക്കെ എന്നേ കഴിഞ്ഞു....... ഒന്ന് മാറ്റി പിടിക്ക്😂😂😂😂

    • @musthafatm313
      @musthafatm313 5 місяців тому

      Athe..

    • @muhammedrashidkt
      @muhammedrashidkt 5 місяців тому

      Athe ipo criminals nte vandikkan power 😂

    • @unnikrishnann1414
      @unnikrishnann1414 5 місяців тому

      @@muhammedrashidkt ഡോക്ടർമാരിൽ ക്രിമിനൽസ് ഇല്ലേ?🤔🤔🤔🤔🤔🤔

  • @shihabudheenp3779
    @shihabudheenp3779 5 місяців тому

    യാ വാടാ വണ്ടിയെടുക്കാൻ പോയാലും ഡോക്ടറുടെ വണ്ടി വക്കീലിനെ വണ്ടി ടീച്ചറുടെ വണ്ടി എന്തൊരു കഷ്ടം😂😂😂

  • @sirajudheenperumannil815
    @sirajudheenperumannil815 4 місяці тому

    Toyota ന്റെ വണ്ടി ആവുമ്പൊ ഏഴു ലക്ഷം കിലോമീറ്റർ ഒക്കെ ഓടിയാലും ഒന്നും വരില്ലത്രേ...😂😂😂 ഒന്ന് മയത്തിൽ ഒക്കെ തള്ള് അംബാനെ....

  • @evilinfrancis5950
    @evilinfrancis5950 5 місяців тому +1

    ഏതോ ഒരു പ്രാന്തൻ ഡോക്ടറാണെന്നു തോന്നുന്നല്ലോ😮 അല്ലെങ്കിൽ ഗിയർ ലിവറിൽ തലയോട്ടിയുടെ മോഡൽ ഒക്കെ വയ്ക്കുമോ.

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 5 місяців тому

    കുട എന്ന് കിട്ടും ഭായ്

  • @vinodm9369
    @vinodm9369 5 місяців тому

    🔥🔥🔥

  • @ashiqashi9547
    @ashiqashi9547 5 місяців тому

    ❤❤❤

  • @muhammadhamadan9628
    @muhammadhamadan9628 5 місяців тому

    ❤❤

  • @ashiqueshajahan6416
    @ashiqueshajahan6416 5 місяців тому

    ❤❤

  • @abhiachu4538
    @abhiachu4538 5 місяців тому

    💖💖💖

  • @maneeshp1152
    @maneeshp1152 5 місяців тому

  • @shamnadnp1860
    @shamnadnp1860 5 місяців тому

    ❤️❤️❤️

  • @sreenathkannan5619
    @sreenathkannan5619 5 місяців тому

    ❤❤❤❤❤❤

  • @sadikchaadu1714
    @sadikchaadu1714 5 місяців тому

  • @dhfh-tl3ne
    @dhfh-tl3ne 5 місяців тому

    ❤❤