ഇത് കൊടും ചതിയാണ്!!! ഇന്ത്യ തകര്‍ക്കാന്‍| Why they target Indian railway and trains| explained Modi

Поділитися
Вставка
  • Опубліковано 12 жов 2024
  • ഇത് കൊടും ചതിയാണ്!!! ഇന്ത്യ തകര്‍ക്കാന്‍| Why they target Indian railway and trains| explained
    'Umayappa Online Media'

КОМЕНТАРІ • 245

  • @Theoptimisticguy237
    @Theoptimisticguy237 8 годин тому +219

    ആര് മരിച്ചാലും ഇവർക്കൊന്നും പ്രശ്നമില്ല മോഡിയെ താഴെ ഇറക്കണം അത്രയേ ഉള്ളു.... നാടിന്റെ അവസ്ഥ 😐

    • @sridevivipinan9208
      @sridevivipinan9208 7 годин тому +15

      Sathyam. Pannikal

    • @അസുരൻ.1234
      @അസുരൻ.1234 7 годин тому

      ​@@sridevivipinan9208 അതല്ല യഥാർത്ഥ ലക്ഷ്യം.. മോഡിയെ യും ബിജെപി യെയും അധികാരത്തിൽ നിന്നു മാറ്റി ഇന്ത്യയെ കുറെ രാജ്യങ്ങൾ ആക്കി മാറ്റുക ആണ്

    • @sasidharanv6956
      @sasidharanv6956 4 години тому

      ഇങ്ങനെ ചെയ്യുന്നവനെ പിടിച്ചാല്തൂകിക്കൊള്ളണം അല്ലേൽ ഇനിയും തുടരും ഉദാറ്റസ്നും പപ്പുവും ഒന്നിക്കുന്നത് നല്ലതിനല്ല

  • @mohandasnv6395
    @mohandasnv6395 8 годин тому +152

    രാഹുൽ ഗാന്ധി ട്രെയിൻ അപകടത്തെപ്പറ്റി വിമർശനം ഉന്നയിച്ചപ്പോഴെ അറിയാമായിരുന്നു എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടെന്ന്,

    • @sridevivipinan9208
      @sridevivipinan9208 2 години тому +5

      Ellaam cheyyippichitt illaazhika kaanikkunna chetta panni.

  • @prasannakumark3435
    @prasannakumark3435 8 годин тому +89

    പപ്പുവിന്റ പാർട്ടി അണികൾ ആണ് അല്ലെങ്കിൽ മറ്റാരെകൊണ്ടോ ചെയ്യിക്കുന്നു

  • @Sudhakar.kannadi
    @Sudhakar.kannadi 8 годин тому +141

    ഇനിയെങ്കിലും രാജ്യത്തെ വികസനം ആഗ്രഹിക്കുന്നവർ ബിജെപി ക്ക് വോട്ട് ചെയ്യണം

    • @information8100
      @information8100 6 годин тому +1

      Myre cheyyym 🤡

    • @vision6423
      @vision6423 6 годин тому +1

      ശരിയാണ് അട്ടിമറി നടത്തുന്ന കോൺഗ്രസ് ഭരിക്കുവാൻ ശ്രമിക്കുന്നത് . ഒരു പറ്റം തീവ്രവാദികൾക്ക് ഭാരതം ഭരിക്കാൻ കൊടുക്കുന്നത് പോലെ ആണ്

  • @PresannanVallikkottu
    @PresannanVallikkottu 8 годин тому +84

    ഇ ത്ര മോ ശം പ്ര തി പ ക്ഷത്തെ ഇ തി ന് മു മ്പ് ക ണ്ടി ട്ടി ല്ല

  • @saneesh8602
    @saneesh8602 8 годин тому +169

    പുറകിൽ പപ്പുവും ടീമും ആണ്.

  • @aneeshkarimbanath4321
    @aneeshkarimbanath4321 7 годин тому +53

    ആശയം കൊണ്ട് നേരിടാൻ ശക്തിയില്ല. വളഞ്ഞ വഴി സ്വീകരിക്കുകയാണ് .....

  • @sanalthampi1610
    @sanalthampi1610 7 годин тому +26

    പപ്പു വും സുദപ്പികളും ചേർന്ന് നടത്തുന്നതാണ്😢

  • @Sreekumarannair-u2e
    @Sreekumarannair-u2e 8 годин тому +52

    അങ്ങള ചത്താലും വേണ്ടില്ല നാത്തുൻ്റെ ദുഃഖം കാണണം രാഹുലിൻ്റെ ഈ ചിന്താഗതി ഭാരതത്തേ എവിടെ കൊണ്ടുചെന്ന് എത്തിക്കും ഇതു ജനത്തിന് മനസിലാകുന്നുണ്ട് അതാണു് ഹരിയാന ഫലം ഈ പപ്പു ആർക്കുവേണ്ടി വെള്ളം കോരുന്നു ഒരു ഗണ്ടിയും ഉദയനും ഒന്നും വിചാരിച്ചാൽ ഭാരതത്തേ ഒരുചുക്കും ചെയ്യാൻ പറ്റില്ല ജനം അത്രയ്ക്കു ബോധവാൻമാരായി

  • @miya4104
    @miya4104 8 годин тому +42

    കോൺഗ്രസ് കാര് ഭരണം പിടിക്കാൻ കണ്ട് പിടിച്ച തന്ത്രം ആണ് ട്രെയിൻ അട്ടിമറി റെയിൽ വേ ഉദ്യോഗസ്ഥരെ രാഹുൽ കണ്ട്. ഇതിന് പ്രേരിപ്പിക്കുന്ന്നുണ്ട് , പിടിക്ക പ്പെടുന്നവർ കോൺഗ്രസിൻ്റെ ആൾക്കാരായ ഒരു പ്രത്യേക വിഭാഗം ആണ് ഇവരുടെ രണ്ടു പേരുടെ ആവശ്യവും ഒന്നാണ്

    • @അസുരൻ.1234
      @അസുരൻ.1234 7 годин тому

      ഇന്ത്യയെ തകർക്കാൻ ഇന്ത്യൻ സൈന്യത്തെ ഉം റെയിൽവെ യും ആദ്യം തകർക്കണം.. പപ്പു 2 വർഷം ആയി ഇതിൽ രണ്ടിലും ആണ് ശ്രദ്ധ.. ജിഹാദികളുടെ കമന്റ്‌ ഉം നോക്കിയാൽ മനസിലാവും

  • @jyothi5563
    @jyothi5563 8 годин тому +29

    രാജ്യത്തിന് നല്ലത് വരട്ടെ❤

  • @sreekumargopalapillai7616
    @sreekumargopalapillai7616 8 годин тому +37

    ഒറീസയിലെ ബാലസോറിൽ ഉണ്ടായത് ആരും മറന്ന് കാണില്ല... അങ്ങനെ ഉള്ള വിഭാഗം ജനങ്ങളെ അകറ്റി നിർത്തണം.

  • @peethambaranm7258
    @peethambaranm7258 8 годин тому +16

    എങ്ങനെ എങ്കിലും.. മോദിയുടെ ഭരണം ഇല്ലാതെ ആക്കണം അതല്ലാതെ..വേറെ ചിന്തകൾ ഒന്നും ഇല്ല..

  • @sreelekhags677
    @sreelekhags677 6 годин тому +15

    ഇൻഡിസംഖ്യം ആണ് ഈ അട്ടിമറിക്ക് പിന്നിൽ👹😶‍🌫️

  • @kishorek2272
    @kishorek2272 8 годин тому +40

    Yes You are right sir കേരള Roadലെ കുഴികളുടെ ഉത്തരവാദിത്തം നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണം🇮🇳🛣️!

    • @INAoficer777
      @INAoficer777 8 годин тому +1

      hey man i see you commnenting on constantinople and istanbul

  • @aviaki
    @aviaki 6 годин тому +13

    100% right.

  • @ravir3319
    @ravir3319 6 годин тому +8

    റെയിൽവേ ലൈനും ട്രയിനും നാശം വരുത്തുന്നവരെ കൈകാര്യം ചെയ്യാത്ത സംസ്ഥാനങ്ങളുടെ റെയിൽ വികസനം താൽക്കാലികമായി മരവിപ്പിക്കുക

  • @devnand.vrythudevv863
    @devnand.vrythudevv863 8 годин тому +25

    അത് കോൺഗ്രസിന്റെ പണി തന്നെ

  • @lathikagopidasmenon9488
    @lathikagopidasmenon9488 4 години тому +7

    കോൺഗ്രസ്സിന്റെ സ്നേഹക്കടയിലെ പാക്ക് ടെക്നോളജി. രാഹുൽ ഗാന്ധി എവിടെ എങ്കിലും സന്ദർശനം നടത്തിയാൽ അപകടം മണക്കണം.

  • @mymedia3900
    @mymedia3900 6 годин тому +10

    അധികാരത്തിന് വേണ്ടി പുതു വഴികൾ തേടുന്ന രാഗയും കൂട്ടരും😂😂😂

  • @raveendrantr6255
    @raveendrantr6255 5 годин тому +7

    രാഹുൽ ഗാന്ധി യും ഉദയനീതിമരാനും ഇനിയും പഠിക്കാറായിട്ടില്ല

  • @kalathmurali6408
    @kalathmurali6408 7 годин тому +13

    ഇവിടുത്തെ പഴയ അട്ടിമറി കൂലി വാങ്ങിച്ചവരുടെ പിൻഗാമികളാണ് ഇപ്പൊഴത്തെ പ്രതിപക്ഷക്കാർ.

  • @sajeevkulakkad243
    @sajeevkulakkad243 8 годин тому +14

    കോൺഗ്രസ് എന്ന്നാൽ തന്നേ വിദേശ വനിത അണു ഒരു വെള്ളക്കാരി വനിത ക്ക് എങ്ങിനെ ആണെങ്കിലും കൂറ് അപ്പുറത്ത് ആവും എന്ന് ചിന്തിക്കാത്ത സമയം വരെ ഇത് തുടരും

  • @pradeshkumar7340
    @pradeshkumar7340 3 години тому +4

    ഈ പ്രവർത്തികൾ ചെയ്യുന്നവരെ കിട്ടിയാൽ അപ്പോൾ തന്നെ കൊന്നുകളയണം. ആ നിയമം രാജ്യത്തിൽ ഉണ്ടാക്കണം

  • @christudasgabriel6142
    @christudasgabriel6142 4 години тому +6

    റെയിൽവേ സ്റ്റേഷനിൽ ഇന്ന് നാറ്റം അനുഭവിക്കാതെ ഇരിക്കാൻ കഴിയുന്നത് മോദിജി വന്നശേഷമാണ്. കുറ്റംപറയുന്നവർ ബോതം ഉണ്ടെങ്കിൽ ചിന്തിക്കട്ടെ.

  • @RamaChandran-cc6ux
    @RamaChandran-cc6ux 6 годин тому +9

    ട്രെയിൻ അട്ടിമറിക്കു പിന്നിൽ ജോർജ്ജ് സോറസും?
    റൗൾഡ് വിൻസിയും
    (പപ്പു)?N.IA.അന്വേഷിക്കുക

  • @joykuruvachira7851
    @joykuruvachira7851 5 годин тому +6

    രാജ്യ ത്തോടു ള്ള കൂറ് നഷ്ട പ്പെട്ട , അല്ലെ ങ്കിൽ നഷ്ട പ്പെടു ത്തിയ വൃത്തി കെട്ട പ്രതിപക്ഷ രാഷ്ട്രീയം , ഇവർ പൊതു ജനങ്ങ ളുടെ ജീവൻ വെച്ച് കളിക്കു ന്നു.

  • @brc8659
    @brc8659 7 годин тому +16

    ആരോപണം ഉന്നയിക്കുന്ന ഇവറ്റകളെ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?🫠

  • @divakaranpranavam
    @divakaranpranavam 7 годин тому +15

    Umayappa Sir Paranchathu 100% Correct anu🙏🙏🙏

  • @sobinbabuovm
    @sobinbabuovm 4 години тому +3

    You are correct

  • @Theettakammi
    @Theettakammi 5 годин тому +9

    ഇതെല്ലാം ഗണ്ടിയുടെ പണി ആണ്.

  • @MoneyM-u5w
    @MoneyM-u5w Годину тому +2

    ഇതു വച്ചവൻ്റെ ലക്ഷ്യം അറിയണം. നശിപ്പിക്കണം ഇവരെ ' അവരെ Support ചെയ്യുന്നവരേയും അടിയന്തിരമായി ശിക്ഷിക്കണം.

  • @Sathyan-b5y
    @Sathyan-b5y 4 години тому +5

    ആരു ചെയ്‌തലും അവരെ തീർത്തു കളയുക.

  • @ullathuparnjal5128
    @ullathuparnjal5128 7 годин тому +9

    " രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് " ഇതാണ് ട്രെയിൻ അപകടങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് നിലപാട് . കെ സി വേണു ഗോപാൽ പാർലിമെന്റിൽ പറഞ്ഞതും കൂട്ടിവായിക്കണം

  • @unnikrishnan5920
    @unnikrishnan5920 5 годин тому +4

    Surely that is happening ❤

  • @SunilKumar-jb4rz
    @SunilKumar-jb4rz 3 години тому +4

    പ്രതിയെ കൈയിൽ കിട്ടിയാൽ പൊട്ടിച്ചു കളയുക

  • @MadhusudhananRPillai
    @MadhusudhananRPillai Годину тому +2

    ജനങ്ങൾ മണ്ടന്മാരായ കൊണ്ടാണ് ഇങ്ങനെ അവർ പറയുന്നത്

  • @dhirenderkumar2368
    @dhirenderkumar2368 8 годин тому +13

    Salute sir,❤❤❤❤

  • @prakashp2048
    @prakashp2048 7 годин тому +10

    First arrest പപ്പു and his gangs

  • @JosephineGeorge-r5x
    @JosephineGeorge-r5x 7 годин тому +10

    ഈതിടെ പിന്നിൽ കോൺഗ്രസ് aane

  • @rajankm1499
    @rajankm1499 8 годин тому +10

    പഴയപോലെ അല്ല.ഇൻറർനെററ് വന്നതോടെ കൗമാരക്കാർ വീട്ടിലെ പ്രായത്തിൽ കവിഞ്ഞ വർക്ക് കാര്യങ്ങളെ സത്യസന്ധമായി വിവരിച്ചു നൽകും എന്ന് അനുമാനിക്കാം.

  • @EbinK.B
    @EbinK.B 8 годин тому +8

    True bro

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 8 годин тому +16

    Jai Hind Jai Modiji 🎉🎉🎉

  • @kpadmanabhaniyer7312
    @kpadmanabhaniyer7312 6 годин тому +4

    U r very much correct. Thanks a lot for proper analysis

  • @sajayakumar353
    @sajayakumar353 3 години тому +3

    വെളിച്ചം കാണരുത് ഇവന്മാർ

  • @harikumarpampadiyil290
    @harikumarpampadiyil290 8 годин тому +19

    Pappu & sudappi team's.

  • @Viishnujithhd
    @Viishnujithhd 8 годин тому +35

    അട്ടിമറി തന്നെയാണ്

  • @--zero7525
    @--zero7525 8 годин тому +17

    arreste Rahul Gandhi

  • @sreekumarmenon-i4u
    @sreekumarmenon-i4u 5 годин тому +1

    Well said

  • @REJIRAGHAVAN-b6y
    @REJIRAGHAVAN-b6y 8 годин тому +7

    റെയിൽവേ അതിലെ ജീവനക്കാർക്ക് മാത്രം കയറാൻ പാകത്തിൽ റെയിൽവേ പാളങ്ങൾ സുരക്ഷിതമാക്കുക

    • @anilgopal4405
      @anilgopal4405 5 годин тому +2

      ആളുകൾ ക്രോസ്ചെയ്യുന്ന ഇടവഴികളുൾപ്പെടെ അടച്ച് പാളത്തിനു സമാന്തരമായി ഇരുഭാഗത്തും ഉയരത്തിൽ മതിൽപണിയാൻ പറഞ്ഞാലോ?
      അപ്പോഴും അതും തുരന്ന് വേലകാണിക്കുന്ന പാക്കിസ്താനുപിറന്നവർ ഉണ്ടാകും!
      എന്തുചെയ്താലും ഇന്ത്യയിൽ പാക്കിസ്താനിക്കുണ്ടായവരെന്നു കരുതുന്നവരുള്ളിടത്തോളം ഇതൊക്കെ ആവർത്തിക്കും...

  • @Kannan-z1n
    @Kannan-z1n 7 годин тому +5

    എൻറെ ബന്ധുക്കൾ പുറത്താണ് ജോലി ചെയ്യുന്നത് അവർ നിരന്തരം യാത്ര ചെയ്യുന്നു

  • @tvarghese5433
    @tvarghese5433 6 годин тому +3

    രാജ്യ ദ്രോഹികൾ നശിക്കട്ടേ.

  • @unnikrishnannambiar4625
    @unnikrishnannambiar4625 7 годин тому +3

    കുറ്റവാളികൾക്ക് ക്യാപ്റ്റൽ പണിഷ്മെന്റ് കൊടുക്കുക

  • @ranjuck4555
    @ranjuck4555 8 годин тому +8

    Congrats

  • @rameshanu9438
    @rameshanu9438 8 годин тому +4

    പുതിയ സംവിധാനം കണ്ടുപിടിച്ചു കൂടെ രണ്ടോ മൂന്നോ കിലോമീറ്റർ ദൂരെ വരെയുള്ള സാധനം ട്രെയിനിൽനിന്ന് കാണാൻ പറ്റുന്ന വിധത്തിൽ പുതിയ സംവിധാനം ഉണ്ടാക്കണം

  • @p.ggopal3109
    @p.ggopal3109 7 годин тому +4

    പപ്പുവു൦ ടീമു൦ ആണ്

  • @prasoonskumar9820
    @prasoonskumar9820 8 годин тому +15

    Pappu ath muthalakkum

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 6 годин тому +2

    Jai hind 🇮🇳🇮🇳🇮🇳

  • @malloris215
    @malloris215 8 годин тому +6

    When he (RG) met locomotive technos we were expecting something will happen to the running train. RGs trying hard to sabotage India at any cost. HIS meeting with the locomotive pilots is strongly SUSPECIOUS

  • @JacobJob-u7d
    @JacobJob-u7d 7 годин тому +4

    Those who behind, put behind bars.don't show day lights.

  • @pradeeshalbert1625
    @pradeeshalbert1625 3 години тому +1

    Karma will respond to such conspirators.

  • @kochuthresiajose9146
    @kochuthresiajose9146 6 хвилин тому

    ഇങ്ങനെ അട്ടിമറി നടത്തുന്നവരെ കണ്ടുപിടിക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണം.

  • @unnidamodar6571
    @unnidamodar6571 2 години тому

    ട്രെയിൻ അട്ടിമറി ഇവിടെതന്നെയുള്ള ചിലർ പരിശ്രമിക്കുന്നുണ്ട്!.അതിനിടയിൽ കേന്ദ്രഗവൺമെന്റിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്.

  • @VijayarajanSuku
    @VijayarajanSuku Годину тому

    നമ്മുടെ പ്രതിപക്ഷം രാജ്യസ്നേഹം ഉള്ളവരല്ല

  • @gpraveendrangpr
    @gpraveendrangpr Годину тому

    നമസ്തേ

  • @rathiramesh6803
    @rathiramesh6803 5 годин тому

    🎉

  • @darypaul1661
    @darypaul1661 2 години тому

    രാജ്യത്തോട് യാതൊരു കൂറും ഇല്ലാത്ത രാഹുൽ ഗാന്ധി

  • @chandrasekar9574
    @chandrasekar9574 3 години тому

    കഴിഞ്ഞ ഒരാഴ്ചയിൽ പല തമിഴ്നാട് govt. ബസ്സുകൾ അപകടങ്ങളിൽ പെട്ടിട്ടുണ്ട്

  • @shobhadas5658
    @shobhadas5658 2 години тому +2

    Congress DMk party nasichu poganam apol India Raksha pedum jai modiji

  • @socialthinkerthinker6462
    @socialthinkerthinker6462 5 годин тому +2

    Kudumbavaaychakkarude kuruttubudhiyaayirikkum ?

  • @ashasreekumar8359
    @ashasreekumar8359 28 хвилин тому

    ഇതിനു പിന്നിൽ കോൺഗ്രസ്സ് പാർട്ടിയാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു..കോൺഗ്രസ്സ്,RJD,DMKഇവരുടെ അറിവോടെതന്നെയാണ്.

  • @soorajK-g5g
    @soorajK-g5g 8 годин тому +4

    ഇതിപ്പോൾ ഗൂഡാലോചന പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയില്ലേ? സർക്കാർ അതീവ ജാഗ്രത പുലർത്തി പിറകിലുള്ള ശക്തികളെ പുറത്തു കൊണ്ടുവരുന്നതിനു പകരം രാഗ അതുപറഞ്ഞു ഉദയനിധി ഇത് പറഞ്ഞ് എന്ന് പരാതി ഉയർത്തുകയാണോ ചെയ്യേണ്ടത്?
    ശക്തമായ നടപടി ഉണ്ടാകണം
    കുറ്റക്കാരെ ഇനി ചിന്തിക്കാൻ പോലും ഭയം ഉണ്ടാക്കുന്ന വിധത്തിൽ ശിക്ഷ കൊടുക്കണം..
    അതാണ് ചെയ്യേണ്ടത്...

  • @SKuma270
    @SKuma270 2 години тому

    Train അട്ടിമറിച്ച് ഭരണം പിടിക്കുക്കുക... അതാണ് ആകെയുള്ളൊരു കച്ചിത്തുരുമ്പ്... ഉപദ്രവിക്കരുത് plz...

  • @JKvlogs-jf3kn
    @JKvlogs-jf3kn 3 години тому

    ബിജെപിയെ വിജയിപ്പിക്കണം എങ്കിലെ ഇവിടെ സമാധാനത്തോടെ കൂടി ജീവിക്കാൻ പറ്റു അത് മാത്രമല്ല ഇവിടെ വികസനം വരണമെഗിൽ ബിജെപി വിജയിക്കണം ❤️❤️❤️

  • @sridevivipinan9208
    @sridevivipinan9208 7 годин тому +2

    Railway yil joli cheyyunnavarum,kongi,kammi , muriyanmaar aayirikkum ithinu pinnil. Highest position il irikkunna signal section il irikkunna ororuthareyum watch cheyyuka. NIA yum, Vigilance um kooduthal alert aakanam. Rahul neyum, Avante pinnil nilkkunnavareyum naadu kadathuka, Britishkaar cheithapole. Orikkalum thirichu ingott varaan pattaathathu pole.
    🙏🙏🙏🙏🙏💪💪🇮🇳🇮🇳🇮🇳🇮🇳👍👍👍
    Ella employees neyum question cheyyuka. 💪💪💪🇮🇳🇮🇳👍🙏🙏🙏

  • @geethasuresh7884
    @geethasuresh7884 3 години тому +1

    Indiaye thakarkkan sramikkunna sakthikale karashanamaya niyamangalil koodi vakavaruthanam. Nammude prathipakshangalkku mukhya pangu avarkku undakum

  • @BaijuKashi-ve3dg
    @BaijuKashi-ve3dg 5 годин тому

    പാലത്തിന്റെ ഇരു സയിഡിലും വേലികൾ അനിവാര്യം ആണ് അതാണ് അത്യാവശ്യം അത് ചെയ്യു

  • @jayasreek5076
    @jayasreek5076 42 хвилини тому

    വെച്ചതൊക്കെ ഈ പഴി പറയുന്നവർ തന്നെ ആയിരിക്കും....

  • @ramabhadran4433
    @ramabhadran4433 59 хвилин тому

    റെയിൽവേ വികസനം അട്ടിമറിക്കാൻ പപ്പു & പാർട്ടിയുടെ പണിയാണ്

  • @ukc750
    @ukc750 4 години тому

    ഒരു പ്രിത്യേക മതത്തിൽ പെട്ടവരാണ് പിന്നിൽ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?

  • @pkaravindan6149
    @pkaravindan6149 7 годин тому +1

    Put all these leaders who ( Rahul Gandi and DMK leader Dayanidhi ) to prison and it may be due to the wicked ideas of these people.

  • @manjukumar6801
    @manjukumar6801 4 години тому +1

    ഇനി എങ്ങാനും ഹര്യാനയിൽ തോറ്റ ദേഷ്യം തീർക്കുന്നതാണോ? ഭരണകൂടം ഇതിന്റെ പിറകിൽ ആരാണ് എന്നുകണ്ടെത്തുക, ജനത്തിന്റെ മുൻപിൽ ഹാജരാക്കുക. വെറുതെ രാഷ്ട്രീയം പറഞ്ഞു സമയം കളയല്ലേ.

  • @muraleedharannair9185
    @muraleedharannair9185 3 години тому

    Antinational must be removed from our society. Strict law mut be enacted &implemented.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 6 годин тому +1

    The very fact that both Rahul Gandhi and Stalin have blamed the Centr Govt. casts shadows over borh these leaders.

  • @induraj8558
    @induraj8558 6 годин тому +1

    Use Drones to ensure security surveillance and CCTV cameras

  • @athuldas1576
    @athuldas1576 6 годин тому +1

    Jayikkan pattayhathu kondu ragiyam naadhippikkuvan nokkuva

  • @krishnamoorthyvs3481
    @krishnamoorthyvs3481 3 години тому

    It seems that opposition parties who criticise Modi govt for railway accidents know who is behind this sabotage.

  • @ksankarankutty8049
    @ksankarankutty8049 5 годин тому

    റെയിൽവേയുടെ ലൈൻ മുഴുവൻ c tv വെക്കാൻ പറ്റുകയില്ലേ
    അങ്ങനെയെങ്കിൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാമായിരുന്നു

  • @Ghostrider-z5u
    @Ghostrider-z5u Годину тому

    അപ്പം തന്നെ ആളെ കിട്ടിയില്ലെ എനി എന്തിന് തെളവ്

  • @nellaisingam3391
    @nellaisingam3391 8 годин тому +6

    രാഹുൽ (കോൺഗ്രസ്) സ്റ്റാലിൻ ഡി. എം. കെ) വിദേശ ശക്തികളുടെ ടീമുകളാണ് ഇതിൻ്റെ പിന്നിൽ

  • @Joothan
    @Joothan 7 годин тому +3

    വേലി തന്നെ വിളവ് തിന്നുന്ന കാലം ???

  • @santhosh9775
    @santhosh9775 8 годин тому

    Prathipaksham.ennu parayunnathe rajyadrohikala..

  • @dileepbalakrishnan3362
    @dileepbalakrishnan3362 7 годин тому +1

    Pappu is not a fool .he is a criminal.modi is very delay

  • @dilipkottodi7032
    @dilipkottodi7032 Годину тому

    With foreign fund our opposition parties only doing this criminal activities

  • @thalurathes3484
    @thalurathes3484 7 годин тому +1

    Arupath varsham kattu vaari suhichathallee ath ini cheyyan pattathath inte nirasha kond cheythu pokunnatha

  • @ranirudhan4611
    @ranirudhan4611 2 години тому

    Railway trackinu randi sidilum fence cheiyanam with cctv facility venam oppam public entery nirodhikkanam

  • @vinodkumarnair8809
    @vinodkumarnair8809 2 години тому

    Some political parties always not giving strong support with central government that very cheap methods in nation

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 3 години тому +1

    കള്ളന്മാർ ഒന്നിക്കുമ്പോൾ സൂക്ഷിക്കണം. ഇവന്മാർ നാടിന് ആപത്താണ്.

  • @sureshms1844
    @sureshms1844 Годину тому

    പ്രതി പക്ഷം തന്നെയല്ലേ

  • @srjvlogs6130
    @srjvlogs6130 7 годин тому

    Ghori പറഞ്ഞത് സൂക്ഷിചക്കുക