ഇ മനുഷ്യന്റെ ട്രെയിനിങ് ഇരിക്കാനുള്ള ഭാഗ്യം ഉണ്ടായി.. ശരിക്കും ജീവിതം അശ്വതിക്കുന്ന ഒരു പച്ച മനുഷ്യൻ.. സിമ്പിൾ ആൻഡ് സാമ്പിൾ.. ഇ തോപോലെ ഒരാൾ വേറെ ഇല്ല.. ബോബി സാറിനു സമം ബോബി മാത്രം.... 👌👌👌
പത്തു കാശും ഒരു വലിയ വീടും കുറച്ച് ആഡംബര കാറും ഉണ്ടെങ്കിൽ എന്റെ കാൽച്ചുവട്ടിലാണ് എല്ലാം എന്ന് കരുതി.... അഹങ്കാരത്തോടെ ജീവിക്കുന്നവർ ക്കിടയിൽ.. ഒരു തുള്ളി ബീജത്തിൽ നിന്നും വന്ന മനുഷ്യൻ ഒന്നുമല്ല എന്ന്..... ഇദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കാം.... ഏതായാലും അദ്ദേഹത്തിന് ഇഷ്ടമുള്ള പോലെ എൻജോയ് ചെയ്തു ജീവിച്ചോട്ടെ....
Celebrity കളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് privacy നഷ്ടപ്പെടും എന്നുള്ളത്...😛ജീവിതത്തിന്റെ ഓരോ അണുമണിയും ആസ്വദിച്ചു തീർക്കുക എന്ന വികാരം നഷ്ടപ്പെടുന്നു 🙂
കമന്റ് മൊത്തം വായിച്ചു;നെഗറ്റീവും പോസിറ്റീവും മിക്സ്.. പോസറ്റീവ് കമന്റ് ചെയ്തവർ പൊളി.. നെഗറ്റീവായി കമന്റ് ചെയ്തവർക്ക് ബോചെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്;കാരണം ബോചെക്ക് ആരേയും ബുദ്ധിമുട്ട് ചെയ്തിട്ട് റേർ പീസ് ജീവിതം ആവേണ്ട ഗതിയില്ല!!! എന്തായാലും റൺ ബോബി റൺ 2014-ൽ കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്നും തുടങ്ങി തിരുവനന്തപുരം വരെയുള്ള പരിപാടി സമയത്ത് എന്റെ കൂട്ടുകാരിക്ക് ബി.എഡ് പഠിക്കാൻ ഇരുപത്തി അയ്യായിരം രൂപ സ്കോളർഷിപ്പ് കൊടുത്ത ബോചെയെ ഒരുപാട് ഇഷ്ടം.. നന്ദി ബോചെ... എല്ലാ മേഘലയിലും ജീവിതം ആസ്വദിച്ച് ജീവിക്കുന്ന കോടീശ്വരൻ..😍😘😍😘😍
സിനിമ പോലുള്ള ഒരു ജീവിതം. ഇതാണ് കിടു. തന്റേതായ ശൈലിയിൽ ജീവിതം ആസ്വദിക്കുക.ആർക്കും ഒരു ശല്യമില്ലാതെ. ബോബി ചെമ്മണ്ണൂർ 👍👍👍
ഈ ലുക്കിൽ ഒരു സിനിമ അഭിനയിച്ചുടെ ബോബി ഇച്ചായ 😁🤩
ഇത്രേം ലുക്ക് ഉണ്ടായിട്ടാണോ അണ്ണൻ അമ്മച്ചിമാരുടെ മുണ്ടും കൈലിയും ഇട്ട് നടക്കുന്നത്😁😂
🤣🤣🤣🤣👍👍
😆
ayalkk ishtamulladu dharikkattennu..ningalkk enthinanithra asahishnuda..ath ayalude ishttamalle
വല്യമ്മച്ചിയുടെ ഓർമയ്ക്ക് വേണ്ടിയാണ്👍
@@vpv3654 😄😄🤣
ഹോ, ഈ മനുഷ്യന് ഇത്രയും ഭംഗി ഉണ്ടായിട്ടാണോ വയസ്സന്മാരെ പോലെ വൈറ്റ് n വൈറ്റ് ഇട്ട് നടന്നത് 😂😂❤️🌹🙏👍
അതിൽ അയാൾ ഒരു സുഖം കണ്ടെത്തുന്നുണ്ട്🤣🤣🤣🤣
Athenne
വല്യമ്മച്ചിയുടെ ഓർമയ്ക്ക് എന്നാണ് പറഞ്ഞിട്ടുള്ളത്👍
വയസ്സൻ തന്നെ 58 ആയി
@@vpv3654 ആളൊരു നിഷ്കളങ്കൻ ആണ് അല്ലേ
ഇത്രയും തിരക്കിൽ ഈ മനുഷ്യൻ നോർമൽ വേഷത്തിൽ വന്നാൽ ഇത്രയും മനോഹമായി പൂരം ആസ്വാദിക്കാൻ പറ്റുമായിരുന്നോ.....?
ഒടുക്കത്തെ ഗ്ലാമർ ആണല്ലോ 👌👌👌👌👌
സ്വയം മാർക്കറ്റ് ചെയ്യാൻ ഈ പഹയനെ കഴിഞ്ഞെ വേറെ ആളൊള്ളൂ !😂
കോമാളി 🤡😁
ജീവിതം ഒന്നേ ഉള്ളു എന്ന് മനസ്സിലാക്കി അത് എൻജോയ് ചെയ്യുന്നു ഒരു മനുഷ്യൻ 👍
Komali yennu parayarudh..
Adhehathinn ishtamulla pole adhehathinte life enjoy cheyyunnu...adheham mattullavar yenthu parayumenn chinthikkunne illa... nammalum angine thanneyan jeevikeandath ,
കോമാളി അല്ലമാർക്കറ്റിംഗ്
Double komali
Komali ninte...😡
@@shaamolu5573 എന്റെ...? പറയുകയാണേൽ മുഴുവൻ പറ നായിന്റെ മോനേ 😏
എപ്പോഴും വെറും ചോറ് കഴിക്കുമ്പോൾ ഇടക്ക് ഒരു ബിരിയാണി ആർക്കായാലും ഇഷ്ടം ഉണ്ടാവും.. അല്ലെ ബോബി അച്ചായാ.. ഒരു പാട് ഇഷ്ടം...
English translation🤣🤣🤣🤣
ഇച്ച് അറിയൂല മുത്തേ
ഇ മനുഷ്യന്റെ ട്രെയിനിങ് ഇരിക്കാനുള്ള ഭാഗ്യം ഉണ്ടായി.. ശരിക്കും ജീവിതം അശ്വതിക്കുന്ന ഒരു പച്ച മനുഷ്യൻ.. സിമ്പിൾ ആൻഡ് സാമ്പിൾ.. ഇ തോപോലെ ഒരാൾ വേറെ ഇല്ല.. ബോബി സാറിനു സമം ബോബി മാത്രം.... 👌👌👌
ഇത്കാനുമ്പോൾ മോഹന്കുമാർ ഫാൻസ് എന്ന സിലിമേലെ ഒരുരംഗം ഓർമാവരുന്ന്ത്,സെലിബ്രിറ്റികളും മനുഷ്യന്മാരാണ്, എന്ന്
തിരിച്ചറിയാനുള്ള ആളെയും ആദ്യമേ സെറ്റാക്കി വെച്ച ബോബിയണ്ണൻ ..
നീ മ്മടെ മുത്താൺടാ മുത്ത് മുത്ത്❤️❤️❤️
വേഷം മാറി നടന്നു ആളുടെ ഇത്രയും വീഡിയോ പുറത്ത് വന്നത് തന്നെ അൽഭുതം ആണല്ലോ .
Camera man thodavidaatheyum und athaan highlight😆
ആഗോഷ് മേനോൻ...
അത് അയാളുടെ തന്നെ ക്യാമറ man ആയിരിക്കും, പബ്ലിസിറ്റി കു വേണ്ടി, ഇവൻ ഒക്കെ ആരാ മോൻ
He looks great in this.. 👍👍
സംഗതി ഒക്കെ ശെരി തന്നെ അയാളുടെ മൂന്നിലൊന്നും ചെന്ന് പെടാൻ നിൽക്കണ്ട 🤣🤣🤣🤣
😎
മരണ കിണർ കാണാത്ത വിഷമം മാറ്റി കിട്ടി ടാങ്കു ബോച്ചേ😘
ഹാവൂ വെള്ളേം വെള്ളേം മാറി കണ്ടല്ലോ ഇനി നന്നാവും അരിഷ്ടം വേണ്ടാ 😁
ഇയാളെ കാണുമ്പോൾ സാമ്രാജ്യം സിനിമയിലെ മമ്മൂട്ടിയെ പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ 😀?
അസ്
Enikk... പഞ്ചാബി കളെ പോലെ ആണ് തോന്നിയത്
പോളി ❤️❤️❤️🥰
ഒരു പ്രത്യേക തരം ജീവിതം 🤪
മധ്യമങ്ങളെ വിചാരം അവരെപ്പോലെ പോട്ടൻമാരാണ് പ്രേക്ഷകർ എന്ന്
Great Look, The One and only Bobby Chemmanur
അവൻ വേഷം മാറി, അവൻ തന്നെ തിരിച്ചറിയാൻ വേണ്ടി ആളെയും set ആക്കി 😁. എന്നിട്ട് സ്വന്തം കാശ് മുടക്കി ഷൂട്ട് ചെയ്ത് ചാനലിൽ ഇറക്കുന്നു 😁.
🔥 ബോ ച്ചെ 🔥🔥😍😍😍
😄🤣ആയിക്കോട്ടെ, അതൊരു ക്രിമിനൽ കുറ്റം ആണോ? വിട്ടേക് നമ്മുടെ അമ്മച്ചി ബോബി അങ്കിൾ അല്ലേ 🤣.
Business
@@girijaraghavan3910 🔥 ബോ ചെ 🔥
@Arun CD thank you 😘
ഇപ്പോഴാ...ബോബി... ആണായ...തു👍👍👍
അതൊരു ജിന്നാണ് ബഹൻ!
ഒറിജിലാണെന്നു പറയില്ല
അത്രക്കും ആർട്ടിഫിഷ്യൽ
ആയിട്ടുണ്ട് 😛
Adipoli.... Boche.. 🌹🌹👍
Big relief to our eyes ! Good change.....This appearance suits bocho 👍👍👍
Waw മാസ്സ് look 👍😎🤝 keep it up boche
തന്നെ പോക്കാണ് മുന്നേ ആളെ പറഞ് ഏർപ്പാടാക്കി അതാണ് ബോബി
Sundaran🥰
ഈ ലുക്കിൽ എന്ത് ബംഗിയാണ് കാണaan
🤔ആർക്കും മനസ്സിലാകാതെ ആയപ്പോൾ അദ്ദേഹത്തിൻറെ ക്യാമറാമാൻ തന്നെ ഒരാളെ പറഞ്ഞു വിട്ടു തിരക്കഥ അവസാനിപ്പിച്ചു!
😃
He is just mass 🥰
ഗോപി ചേട്ടനെ കണ്ടു പിടിച്ച ആളിനെ സമ്മതിക്കണം അഭിനയമാണെന്ന് തോന്നുകയില്ല
Super look sir❤️
ആൾമാറാട്ടം തെറ്റ് അല്ലെ
തെറ്റ് ചെയ്യാത്തവർ ആരും ഇല്ല ഗോപു
Ath. Vere al ayi fake cheyunne an
Shave cheythal alu marumo appo thadivechalim
മണ്ടത്തരം പറയാനും ഒരു റേഞ്ച് വേണം
@@vvvvvvvv0101 🤣
വല്ലാത്ത പഹയൻ
Good bro😙😘😘
മലയാളികൾ മൊത്തത്തിൽ അങേട് ബിശ്വസിച്ചു 😜🤪🤣
എജ്ജാതി ലുക്ക് 😎😎
കൊള്ളാം സൂപ്പറായിട്ടുണ്ട്
Wow... What a Handsome man
മച്ചാൻ കിടു....
Boby. 💖💖👍👌👏💪🙏
Adipoli super
A new hero to malayalam movie
Sooper anallo
Rare piece🤩
സൂപ്പർ ലുക്ക്
ന്നാലും വേണ്ടിയില്ല... ആ ഡ്രസ്സ് ഒന്ന് മാറ്റിയല്ലോ 😊
പരസ്യം വേറൊരു രീതിയിൽ... 👍👍
നന്നായിട്ടുണ്ട്👍
ക്യാമറ കൊണ്ട് നടന്ന ആരായാലും നോക്കും 😆
ഞാൻ വിചാരിച്ചു ഇങ്ങേരു തൊണ്ടൻ ആണെന്ന്.. എന്ന പൊളി ലൂക്കാ
ശ്രെദ്ധിക്യപ്പെടാൻവേണ്ടി എന്തെല്ലാം കാട്ടിക്കൂട്ടുന്നു
♥️ 👌 🤝
പത്തു കാശും ഒരു വലിയ വീടും കുറച്ച് ആഡംബര കാറും ഉണ്ടെങ്കിൽ എന്റെ കാൽച്ചുവട്ടിലാണ് എല്ലാം എന്ന് കരുതി.... അഹങ്കാരത്തോടെ ജീവിക്കുന്നവർ ക്കിടയിൽ.. ഒരു തുള്ളി ബീജത്തിൽ നിന്നും വന്ന മനുഷ്യൻ ഒന്നുമല്ല എന്ന്..... ഇദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കാം.... ഏതായാലും അദ്ദേഹത്തിന് ഇഷ്ടമുള്ള പോലെ എൻജോയ് ചെയ്തു ജീവിച്ചോട്ടെ....
പബ്ലിസിറ്റികു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ ആണ്. അതിനായ് ഒരു ക്യാമറമാനേയും വച്ചു പടം എടുക്കുന്നു.
ഒരു വീഡിയോയിൽ റോണാൾഡോയും ഇതുപോലെ വേഷം മാറി തെരുവിൽ നിന്ന് ഒരു കുട്ടിയുമായി ഫുട്ബോൾ കളിക്കന്നുണ്ട്.
Oru Cinema yil Abhinayikkam....
Adipoli Ayittundu.
I ur fan BRO
ഞാൻ എവിടെ പരിവാടി അവധരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ (ബോബി ചേട്ടൻ
നല്ല ഗൗരവം വന്നു..
Super bro
Iam proud of you Bobby ji
Vinay Fort Mohan Kumar Fans il cheythath orma vannavar undo
Super
സ്വന്തം ആള് വീഡിയോ എടുത്തതാണെന്നു പറയാതെ ഇല്ല
കംപ്ളീറ്റ് pr വർക്
ഇജ്ജാതി ലുക്ക് വച്ചിട്ടാണ് പഹയൻ ചട്ടയും മുണ്ടും ഉടുത്തു നടക്കുന്നത്
👍👍👍🌹🌹🌹🌹🌹🌹❤️
Bobby looks very tall in jeans.
അച്ചായോ അച്ചായൻ ഒരു ഒന്നന്നര പുലിയ
അച്ചായത്തി വേഷം ഒഴിവാക്കിയോ 🙏🏽🙏🏽🙏🏽🙏🏽
നല്ല കാര്യം
Celebrity കളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് privacy നഷ്ടപ്പെടും എന്നുള്ളത്...😛ജീവിതത്തിന്റെ ഓരോ അണുമണിയും ആസ്വദിച്ചു തീർക്കുക എന്ന വികാരം നഷ്ടപ്പെടുന്നു 🙂
പഴയ വേഷത്തിൽ വന്നാൽ പോലീസിന്റെ പണികൂടും
ചേട്ടാ...ഇതുപോലെ normal ആയിട്ടു dress chaita മതി...നിങ്ങളെ എല്ലാര്‍ക്കും ഇഷ്ട്ടം ആണ്...
സ്വന്തം ആളുകളെ കൊണ്ട് വീഡിയോ എടുപ്പിച്ചു വൈറൽ ആവുന്ന ബോബിയുടെ ആ മനസിനെ ആരും കാണാതെ പോവരുത്....
🙄കഷ്ട്ടം
ഇയാൾ വേഷം മാറി വരേണ്ട ആവശ്യമൊന്നുമില്ല മെസ്സിയൊന്നുമല്ലല്ലോ
Asooyakku marunilla bro
ഇപ്പോഴാ ഭംഗി ആയത് 😂
Enthu chullananu
Medi on എങ്ങനെ തിരിച്ചറിഞ്ഞു
Wig thadi vechittum kandupidichu njangal sat sat sat
Ini njangal vesham maraaam chettan kandu pidikku
കമന്റ് മൊത്തം വായിച്ചു;നെഗറ്റീവും പോസിറ്റീവും മിക്സ്..
പോസറ്റീവ് കമന്റ് ചെയ്തവർ പൊളി..
നെഗറ്റീവായി കമന്റ് ചെയ്തവർക്ക് ബോചെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്;കാരണം ബോചെക്ക് ആരേയും ബുദ്ധിമുട്ട് ചെയ്തിട്ട് റേർ പീസ് ജീവിതം ആവേണ്ട ഗതിയില്ല!!!
എന്തായാലും റൺ ബോബി റൺ 2014-ൽ കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്നും തുടങ്ങി തിരുവനന്തപുരം വരെയുള്ള പരിപാടി സമയത്ത് എന്റെ കൂട്ടുകാരിക്ക് ബി.എഡ് പഠിക്കാൻ ഇരുപത്തി അയ്യായിരം രൂപ സ്കോളർഷിപ്പ് കൊടുത്ത ബോചെയെ ഒരുപാട് ഇഷ്ടം..
നന്ദി ബോചെ...
എല്ലാ മേഘലയിലും ജീവിതം ആസ്വദിച്ച് ജീവിക്കുന്ന കോടീശ്വരൻ..😍😘😍😘😍
❤👌
ആള്മാറാട്ടത്തിന് പിടിച്ച് ജയിലിൽ ഇടണം പിള്ളേച്ചാ -
ആ '' മാര്‍ഗ്ഗം കളി '' വസ്ത്രം മാറിയപ്പോള്‍ ചുള്ളന്‍ !
ഇത് കൗരവർ സിനിമയിൽ മമ്മൂട്ടി വെക്കുന്ന താടി പോലെ ഒണ്ട്
Media one ni chillara kodutth 4 minutes air cheydhu
Media one oru superior quality channel aane so nakka pichekk vendi news air cheyyarudh
Ingane utube videos aaki vidukaye ulluu ee tharam videos oke....
Air cheyyilla...
ഒരു മാസ്ക് ഇട്ടാൽ പോരെ 😂😂
kgf യാഷിന്റെ ലുക്ക്
Ethi Makappa
ഇതും ഒരു ആളുകളെ കാണിക്കാൻ
Pottanano. Edo athinanel bobik nerr vannal pore
മുൻകൂട്ടിയുള്ള പ്ലാൻ ചെയ്ത താകാം
സംശയമൊന്നുമില്ലല്ലോ അല്ലേ
Planing aanenn ariyunne illa
Mohan kumar fans cinemayile same scene 😅
Odukkathe look parhaya sundharanalle
വട്ടോളി 😀😀😀
ഇതാ ചേരുന്ന വേഷം,,,,
മൈക് അപ്പ് 👍