നമസ്കാരം ചേച്ചി. മതസൗഹാർദം ആവശ്യമാണ് .അതു നിലവിൽ ഉണ്ട് താനും ,ഹിന്ദുക്കളുടെ ജാതി സൗഹാർദ്ദം വളരെ മോശമായി തുടരുന്നതാണ് സ്വസ്തിക ചേച്ചി സൂചിപ്പിച്ചത് . ജാതി വിവചനം എല്ലാത്ത എകഹിന്ദു സങ്കൽപം ഇനിയും വളരെ അകലേയാണ് . അനുഭവത്തിൽ നിന്നുള്ള വാക്കുകൾ പറഞ്ഞതാണ് ഈ വിഡിയോയിൽ.......... അതിനു നിലവിൽ വലിയപ്രസക്തി ഉണ്ട് . ചില തുറന്ന് പറച്ചിലുകൾ മാറ്റങ്ങളുടെ തുടക്കമാവട്ടെ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ...രാധേ......🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏സ്വസ്തികക്കറിയോ സ്വസ്തികയിൽ വന്നശേഷം ഭഗവാനെ അറിയാൻ തുടങ്ങി മത്സ്യമാംസം ഉപേക്ഷിച്ചു തുളസി മാല അണിഞ്ഞു ഇപ്പോ ഭഗവാന്റെ ചിന്തയാണ് ഒരുപാട് നന്ദി 🙏
മോളെ എനിക്ക് ഒരുപാട് സന്തോഷം ആയി.. ഇങ്ങനെ വേണം നമ്മൾ നമ്മുടെ സമൂഹത്തെ കാണാൻ..എന്റെ ചിന്തകൾ ഇത് തന്നെ... ആരുടേയും ഇഷ്ടം നോക്കിയല്ല നമ്മുടെ കർമ്മം ചെയ്യേണ്ടത്.. സത്യം പറഞ്ഞോളൂ.... ആരും ഇല്ലെങ്കിലും ഭഗവാൻ ഉണ്ട് 🎉
Parvathy, അതി മനോഹരമായി അവതരിപ്പിച്ചു. വിദ്വേഷം ആരോടും ഒന്നിനോടും പാടില്ല. As you said, live in the present and pave way for a beautiful future. ഹരേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണാ 🙏🙏❤️❤️ മനസ് അസ്വസ്ഥമാകുമ്പോൾ സ്വസ്തികയുടെ കഥകൾ വലിയ ഒരു ആശ്വാസം ആണ് 🙏 ഇപ്പോൾ ഭഗവാന്റെ കഥകൾ പറയുന്നില്ലല്ലോ എന്ന് ഓർത്തു. പക്ഷെ പഴയ videoes കേട്ട് കേട്ട് മനസ്സിനൊരു ധൈര്യം വരുത്തു ന്നു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️
സ്വസ്തിക വളരെ ശരിയാണ്, എനിക്കും രണ്ട് മാസത്തോളം മലപ്പുറത്തെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടി വന്നു icu vil ഉള്ള മുസ്ലിം ആയിട്ടുള്ള നഴ്‌സ്മാർ വളരെ നന്നായി അവരുടെ ഒരു സഹോദരി മാതിരി വളരെ നന്നായി നോക്കി 🙏🏻🙏🏻🙏🏻അവർ മാത്രം അല്ല എല്ലാരും. അതിന്റെ ഉള്ളിൽ ഒരു ജാതിയും മതവും ഒന്നും ഇല്ല ഒരു ബെഡിൽ അല്ലാഹുവിനെ വിളിക്കുമ്പോൾ വേറെ ഒരു ബെഡിൽ കൃഷ്ണനെ വിളിക്കും, വേറെ ഒരു ബെഡിൽ കർത്താവിനെ വിളിക്കും ആർക്കും ഒരു പരാതിയും ഇല്ല. പക്ഷെ അവിടെ നിന്ന് പുറത്ത് വന്നാൽ ഇതെല്ലാം പോവും. ഞാൻ അതാണ് അവിടെ കിടന്ന് ആലോചിച്ചത് . അതിന്റെ ഉള്ളിൽ അമ്പലവും പള്ളിയും ചർച്ചും എല്ലാം ഒന്നിന്റെ ഉള്ളിൽ പക്ഷെ പുറത്ത് വന്നാലോ 🙏🏻കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ 🙏🏻🙏🏻🙏🏻
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏 *താനാരിതെന്നുള്ളറിവേകുവാനും* *മാനം വെടിഞ്ഞാത്മസുഖം വരാനും* *നൂനം കൊതിക്കുന്നു മനുഷ്യനെങ്കിൽ* *നാമം ജപിച്ചീടുക തന്നെ വേണം .* *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* *ഹരേ കൃഷ്ണ ഹരേ* *കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!!* 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേരളത്തിൽ ഏറ്റവും കൂടുതൽ പരസ്പര സ്നേഹവും വിശ്വാസവും മതേതരത്വവും ഉള്ളത് മലപ്പുറം ജില്ലയിലാണെന്ന് എനിക്കു പറയാൻ പറ്റും. എന്റെ അനുഭവമാണ് അത്. മറ്റു ജില്ലകാർക്ക് അതു അറിയില്ല. ജാതി മതമില്ലാതെ എല്ലാവരെയും സ്നേഹിക്കുക. അതാണിവിടുത്തെ രീതി. ഹരേകൃഷ്ണ. ജയ് ശ്രീ രാധേ രാധേ.....
സ്വസ്തികെ ആദ്യമെ ഒരു കൂപ്പുകൈ ഞാനൊരു ഹിന്ദു നായർ സമദായം ആണ് ഞാനെല്ലാ മതവിശ്വാസികളേയും ബഹുമാനിക്കുന്നയാളാണ് എൻ്റെ ഉള്ളിലുള്ള വിശ്വാസങ്ങളും ചിന്തകളും ഈ രീതിയിലാണ് ഇപ്പഴാണ് ഇത് കേൾക്കാൻ കഴിഞ്ഞത് ഞാൻ സ്വസ്തികയുടെ വിഡിയോസ് ധാരാളം കണ്ടിട്ടുണ്ട് ഇത് വൈകിപ്പോയി കോടി പ്രണാമം🙏
ചേച്ചിടെ വീഡിയോസ് കാണുബോൾ ഭഗവാനെ കുറച്ചു കൂടുതൽ അറിയാനും ഭാഗവാനിലേയ്ക് കൂടുതൽ അടുക്കുവാനും സാധിക്കുന്നു.... എത്ര ജന്മം ജലത്തിൽ കഴിഞ്ഞുപോയി എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം മണ്ണിൽ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായി നിന്നതും എത്ര ജന്മം പറന്നു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായി മർത്യ ജന്മത്തിൻ മുന്നേ കഴിച്ചു നാം അത്രയും പണി പെട്ടിങ്ങു മാതാവിൻ ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും എത്ര നേരമിരിക്കുമിനിയെന്ന് സിദ്ധമോ നമുക്കെതു മെന്നില്ലല്ലോ നീർപ്പോള പോലെ ഉള്ളൊരു ദേഹത്ത് വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു അത്ര മാത്രമിരിക്കുന്ന നേരത്ത് കീർത്തിച്ചിടുന്നതില്ല തിരുനാമം...........ചേച്ചി പറഞ്ഞതെല്ലാം പരിപൂർണ്ണ സത്യമാണ് ഞാൻ പൂർണമായും യോജിക്കുന്നു.... എന്റെ മനസിലും തോന്നിയ അതെ ചിന്ത ഇതുപോലെ ഉള്ള ചിന്താഗതിയുള്ളവരെ ഞാൻ എല്ലായിടത്തും നോക്കി എവിടെയും കണ്ടില്ല പക്ഷെ ഇപ്പോൾ കണ്ടു അല്ല ഭഗവാൻ കാണിച്ചു തന്നു.... എല്ലാം ഭഗവാന്റെ ലീലകൾ മാത്രം....കളിയാക്കുന്നവരെയും പുച്ഛിക്കുന്നവരെയും മൈൻഡ് ചെയ്യാതെ ഭഗവാന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഭഗവാൻ ഉണ്ടാവും എപ്പോഴും കൂടെ അതിൽ പരം മറ്റെന്തു വേണം നമ്മുക്ക്......... സർവം കൃഷ്ണർപ്പണമാസ്തു,
ഹരേ...🌹 കൃഷ്ണാ...🌹 നമ്മൾ എന്തു കർമ്മം ചെയ്താലും അത് ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ ഉറപ്പിച്ചു ചെയ്യുക അങ്ങനെ ചെയ്യുന്ന കർമ്മങ്ങളിൽ നിന്ന് ഭഗവാൻ നമ്മളെ ഉയർത്താതിരിക്കില്ല. സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാരും ഭഗവാന്റെ ഭക്തിയിൽ ആനന്ദചിത്തരായ് തീരട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു. ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🙏🙏🙏🙏
Hare Krishna.,..ur teachings are all right..... Aa paadhanghalil thottu vandhanam ...ayiramayiram bhavukanghal nearnnukollunnu.... really with the constant love ❤🌀 Pndt Mdkm.
അഹങ്കരിക്കുന്നവർ അവഹേളിക്കുന്നവർ കളിയാക്കുന്നവർ അങ്ങനെയുള്ളവർ ഒരിക്കലും മാറില്ല കാരണം അവരുടെ സ്ഥായി ഭാവം സ്വഭാവം അങ്ങനെയാണ് അങ്ങനെയുള്ള എല്ലാവർക്കും ഒരവസാനം ഉണ്ടാകും ചിലർ അനുഭവം കൊണ്ട് നന്നാവും ചിലരാണെങ്കിൽ അവർ ചെയ്ത പാപങ്ങൾക്ക് ശിക്ഷ ഏറ്റുവാങ്ങാൻ നില്കും പക്ഷേ അവരറിയുന്നില്ല അവരുടെ തെറ്റുകൾ എന്താണെന്ന് വിഷമിക്കരുത് സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
Allavrum orathmavanann. Truth chayyunnavark allavarYum orupola kanan pattum parvathiyiluda allavarkkum manasilakkan kazhiyunna kujhi sisterin all of you god bless u "sarvam krishnarppanamasthu"
Hare Krishna.... 🔥🔥🔥🔥🔥🔥🔥🔥Pranamam swasthika ji.... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ellarum bhagavante amshangalnu.... Mama thejo amshasambhva.... Panditha sama darshana......ennalle. Hare krishna.. Excellent clarification.....superb swasthikaji💞💞💞💕💕💕💕💞💞💞💞💞💕💕💕💕💕💕💞💞💞
Very good... മാതാസൗഹർദ്രമാണ് നമുക്ക് വേണ്ടത്... എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ നാട് തന്നെ സ്വർഗ്ഗമാവും.. അല്ലേ?? 👍👍👍
Sarvamkrishnarpanamasthu❤
നമസ്കാരം ചേച്ചി. മതസൗഹാർദം ആവശ്യമാണ് .അതു നിലവിൽ ഉണ്ട് താനും ,ഹിന്ദുക്കളുടെ ജാതി സൗഹാർദ്ദം വളരെ മോശമായി തുടരുന്നതാണ് സ്വസ്തിക ചേച്ചി സൂചിപ്പിച്ചത് .
ജാതി വിവചനം എല്ലാത്ത എകഹിന്ദു സങ്കൽപം ഇനിയും വളരെ അകലേയാണ് .
അനുഭവത്തിൽ നിന്നുള്ള വാക്കുകൾ പറഞ്ഞതാണ് ഈ വിഡിയോയിൽ..........
അതിനു നിലവിൽ വലിയപ്രസക്തി ഉണ്ട് . ചില തുറന്ന് പറച്ചിലുകൾ മാറ്റങ്ങളുടെ തുടക്കമാവട്ടെ
സർവ്വം കൃഷ്ണാർപ്പണമസ്തു
ജയ് ശ്രീ രാധേ...രാധേ......🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very good
Sanathana Dharmam ullathu vare matha souhardam 😊
ഹരേ കൃഷ്ണാ 🙏സ്വസ്തികക്കറിയോ സ്വസ്തികയിൽ വന്നശേഷം ഭഗവാനെ അറിയാൻ തുടങ്ങി മത്സ്യമാംസം ഉപേക്ഷിച്ചു തുളസി മാല അണിഞ്ഞു ഇപ്പോ ഭഗവാന്റെ ചിന്തയാണ് ഒരുപാട് നന്ദി 🙏
Hare Krishna 🙏🙏❤️
Vijaya Shenoy.
I like your prabhashanam.
സ്വസ്തികയിലൂടെയാണ് ഭഗവാനോട് കൂടുതൽ അടുക്കാൻ കഴിയുന്നത്. 🙏🙏
Meee tooo
താങ്കൾ പറഞ്ഞത് 100% സത്യമാണ്. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർ ഇത് പ്പോലെ തുറന്ന ചർച്ച ചെയ്യാൻ തയ്യാറാവണം.
മോളെ എനിക്ക് ഒരുപാട് സന്തോഷം ആയി.. ഇങ്ങനെ വേണം നമ്മൾ നമ്മുടെ സമൂഹത്തെ കാണാൻ..എന്റെ ചിന്തകൾ ഇത് തന്നെ... ആരുടേയും ഇഷ്ടം നോക്കിയല്ല നമ്മുടെ കർമ്മം ചെയ്യേണ്ടത്.. സത്യം പറഞ്ഞോളൂ.... ആരും ഇല്ലെങ്കിലും ഭഗവാൻ ഉണ്ട് 🎉
Parvathy, അതി മനോഹരമായി അവതരിപ്പിച്ചു. വിദ്വേഷം ആരോടും ഒന്നിനോടും പാടില്ല. As you said, live in the present and pave way for a beautiful future. ഹരേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണ ഭഗവാനേ
സ്വസ്തിക കുട്ടിയ്ക്ക് ഒരാപത്തും വരല്ലേ ആ കുട്ടിയ്ക്ക് സർവ്വ ഐശ്വര്യവും കൊടുക്കണെ🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏❤️❤️ മനസ് അസ്വസ്ഥമാകുമ്പോൾ സ്വസ്തികയുടെ കഥകൾ വലിയ ഒരു ആശ്വാസം ആണ് 🙏 ഇപ്പോൾ ഭഗവാന്റെ കഥകൾ പറയുന്നില്ലല്ലോ എന്ന് ഓർത്തു. പക്ഷെ പഴയ videoes കേട്ട് കേട്ട് മനസ്സിനൊരു ധൈര്യം വരുത്തു ന്നു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
ഞാനും 👍🙏
സ്വസ്തിക വളരെ ശരിയാണ്, എനിക്കും രണ്ട് മാസത്തോളം മലപ്പുറത്തെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടി വന്നു icu vil ഉള്ള മുസ്ലിം ആയിട്ടുള്ള നഴ്‌സ്മാർ വളരെ നന്നായി അവരുടെ ഒരു സഹോദരി മാതിരി വളരെ നന്നായി നോക്കി 🙏🏻🙏🏻🙏🏻അവർ മാത്രം അല്ല എല്ലാരും. അതിന്റെ ഉള്ളിൽ ഒരു ജാതിയും മതവും ഒന്നും ഇല്ല ഒരു ബെഡിൽ അല്ലാഹുവിനെ വിളിക്കുമ്പോൾ വേറെ ഒരു ബെഡിൽ കൃഷ്ണനെ വിളിക്കും, വേറെ ഒരു ബെഡിൽ കർത്താവിനെ വിളിക്കും ആർക്കും ഒരു പരാതിയും ഇല്ല. പക്ഷെ അവിടെ നിന്ന് പുറത്ത് വന്നാൽ ഇതെല്ലാം പോവും. ഞാൻ അതാണ് അവിടെ കിടന്ന് ആലോചിച്ചത് . അതിന്റെ ഉള്ളിൽ അമ്പലവും പള്ളിയും ചർച്ചും എല്ലാം ഒന്നിന്റെ ഉള്ളിൽ പക്ഷെ പുറത്ത് വന്നാലോ 🙏🏻കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
സ്വാസ്‌ഥികയുടെ ഭക്തി വന്ന ഒരാൾ ആണ് ഞാൻ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻പാർവതി ഒരുപാട് നന്ദി 🙏🏻
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
*താനാരിതെന്നുള്ളറിവേകുവാനും*
*മാനം വെടിഞ്ഞാത്മസുഖം വരാനും*
*നൂനം കൊതിക്കുന്നു മനുഷ്യനെങ്കിൽ*
*നാമം ജപിച്ചീടുക തന്നെ വേണം .*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ* *കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!!*
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേരളത്തിൽ ഏറ്റവും കൂടുതൽ പരസ്പര സ്നേഹവും വിശ്വാസവും മതേതരത്വവും ഉള്ളത് മലപ്പുറം ജില്ലയിലാണെന്ന് എനിക്കു പറയാൻ പറ്റും. എന്റെ അനുഭവമാണ് അത്. മറ്റു ജില്ലകാർക്ക് അതു അറിയില്ല. ജാതി മതമില്ലാതെ എല്ലാവരെയും സ്നേഹിക്കുക. അതാണിവിടുത്തെ രീതി. ഹരേകൃഷ്ണ. ജയ് ശ്രീ രാധേ രാധേ.....
ചേച്ചി... സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു.... പറയുന്ന എല്ലാം സത്യം മായ കാര്യങ്ങൾ ആണ്... ഒരു വാക്ക് പോലും.. അർത്ഥശൂന്യമായത് ഇല്ല..ജയ് ശ്രീ രാധേ ശ്യാം ♥️
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം🙏🙏🙏🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധെ രാധെ 🌷🌷🌷🙏🙏🙏🙏🙏
സ്വസ്തികെ ആദ്യമെ ഒരു കൂപ്പുകൈ ഞാനൊരു ഹിന്ദു നായർ സമദായം ആണ് ഞാനെല്ലാ മതവിശ്വാസികളേയും ബഹുമാനിക്കുന്നയാളാണ് എൻ്റെ ഉള്ളിലുള്ള വിശ്വാസങ്ങളും ചിന്തകളും ഈ രീതിയിലാണ് ഇപ്പഴാണ് ഇത് കേൾക്കാൻ കഴിഞ്ഞത് ഞാൻ സ്വസ്തികയുടെ വിഡിയോസ് ധാരാളം കണ്ടിട്ടുണ്ട് ഇത് വൈകിപ്പോയി കോടി പ്രണാമം🙏
സഹോദരി എത്ര സുന്ദരമയാണ് പറയുന്നത് നന്ദിയുണ്ട്.... വീണ്ടും വീണ്ടും ഇതുപോലെ കൂടുതൽ പ്രതീക്ഷിക്കുന്നു
മോനെ മോൻ പറയുന്നത് എത്രയോ നല്ല കാര്യമാണ്. ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
Hra Rama Hara krishna jai sre Radha Radha Adipoli superBagavata kadakal
സ്വസ്തിക മോൾ പറഞ്ഞത് സത്യസന്ധമായകാര്യമാണ് ഹരേ കൃഷ്ണ ജയശ്രീ രാധേ radhe
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണ മസ്തു 🙏🏻🙏🏻🙏🏻🙏🏻
🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏
ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി .
ഹരേ കൃഷ്ണ 🙏🏻🙏🏻 സർവ്വം ശ്രീ krishnarpanamasthu
ചേച്ചിടെ വീഡിയോസ് കാണുബോൾ ഭഗവാനെ കുറച്ചു കൂടുതൽ അറിയാനും ഭാഗവാനിലേയ്ക് കൂടുതൽ അടുക്കുവാനും സാധിക്കുന്നു.... എത്ര ജന്മം ജലത്തിൽ കഴിഞ്ഞുപോയി എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം മണ്ണിൽ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായി നിന്നതും എത്ര ജന്മം പറന്നു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായി മർത്യ ജന്മത്തിൻ മുന്നേ കഴിച്ചു നാം അത്രയും പണി പെട്ടിങ്ങു മാതാവിൻ ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും എത്ര നേരമിരിക്കുമിനിയെന്ന് സിദ്ധമോ നമുക്കെതു മെന്നില്ലല്ലോ നീർപ്പോള പോലെ ഉള്ളൊരു ദേഹത്ത് വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു അത്ര മാത്രമിരിക്കുന്ന നേരത്ത് കീർത്തിച്ചിടുന്നതില്ല തിരുനാമം...........ചേച്ചി പറഞ്ഞതെല്ലാം പരിപൂർണ്ണ സത്യമാണ് ഞാൻ പൂർണമായും യോജിക്കുന്നു.... എന്റെ മനസിലും തോന്നിയ അതെ ചിന്ത ഇതുപോലെ ഉള്ള ചിന്താഗതിയുള്ളവരെ ഞാൻ എല്ലായിടത്തും നോക്കി എവിടെയും കണ്ടില്ല പക്ഷെ ഇപ്പോൾ കണ്ടു അല്ല ഭഗവാൻ കാണിച്ചു തന്നു.... എല്ലാം ഭഗവാന്റെ ലീലകൾ മാത്രം....കളിയാക്കുന്നവരെയും പുച്ഛിക്കുന്നവരെയും മൈൻഡ് ചെയ്യാതെ ഭഗവാന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഭഗവാൻ ഉണ്ടാവും എപ്പോഴും കൂടെ അതിൽ പരം മറ്റെന്തു വേണം നമ്മുക്ക്......... സർവം കൃഷ്ണർപ്പണമാസ്തു,
Bhagavan parayunnathonnum aarum kelkunnillallo ... KRISHNAAA..
Hare Krishna... Sarvam Sree Krishnaarpanamasthu 🌹🙏 🙏🙏Jai Sree Radhe Radhe.. 🌹🙏🙏🙏
Hare Krishna Guruvayoorappa
🙏🙏🙏🙏🙏🌺🌻🌷❤
👍🏻👍🏻👍🏻
Hare krishnaaaa 🙏🙏🙏
Jay sree Radhe Radhe ❤🙏❤
Ohm..Namo....Bhagavadhe..Vasudhevaya....Om Namo Narayanaya🙏🌹🌹 big salute..Mam...🙏💕
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare Om Sarvam Krishna rpanarpanamasthu❤❤❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna 🙏🏻🙏🏻
Radhe Radhe Krishna 🙏🏻🙏🏻
❤ഹരേ കൃഷ്ണാ ♥️ജയ് ശ്രീ രാധേ രാധേ ♥️♥️♥️♥️
Tettanu പറഞ്ഞു
Hare Krishna 💛🙏
ഹരേ കൃഷ്ണാ 🙏🏻❤️
ജയ ശ്രീ രാധേ രാധേ 🙏🏻💙
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ...🌹 കൃഷ്ണാ...🌹
നമ്മൾ എന്തു കർമ്മം ചെയ്താലും അത് ശ്രീകൃഷ്ണ ഭഗവാനെ
മനസ്സിൽ ഉറപ്പിച്ചു ചെയ്യുക
അങ്ങനെ ചെയ്യുന്ന കർമ്മങ്ങളിൽ നിന്ന് ഭഗവാൻ നമ്മളെ ഉയർത്താതിരിക്കില്ല.
സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാരും ഭഗവാന്റെ ഭക്തിയിൽ
ആനന്ദചിത്തരായ് തീരട്ടെയെന്ന് ഹൃദയപൂർവ്വം
ആശംസിക്കുന്നു.
ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🙏🙏🙏🙏
ഹരേ കൃഷ്ണ..❤❤❤ സർവം കൃഷ്ണർപ്പണമാസ്തു ❤❤❤
ഹരേ കൃഷണ രാധ രാധ ശ്യം ജന്മങ്ങളയകരേ
Hare..Krishna. .🙏🙏,Guruvayurappa. ..🙏🙏,Namaskkarikkunnu. .Bhagavane. ..🙏🙏,Namaskkarikkunnu. .Swasthika Mol..🙏🙏😍🙏,Radhe Shyam. .🙏🙏,Radheshyam. .🙏🙏
Hare krishnaa🙏🙏🙏
സർവം ശ്രീ രാധാകൃഷ്ണർപ്പണമസ്തു 🙏🙏🌹🌹ജയ് ശ്രീ രാധേ രാധേ 🙏🌹
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏❤❤❤
Hare Krishna 🙏 Jai shree Radhe krishna 🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Ram Hare Ram Ram Ram Hare Hare Jay Jay Shri Radhe Radhe
HareGuruvayurappa sharanam🙏🙏🙏❤️❤️❤️
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏
Hare Krishna Hare krishna Krishna Krishna Hare Rama Hare Rama Rama Rama Hare Hare Thank you 👃👌👍
ഭഗവാനെ എനിക്ക് ഒരു കുഞ്ഞിനെ തരണേ 🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണാ❤🙏. ജയ് Sree രാധേ രാധേ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏❤️
ജയ് ശ്രീ രാധേ ....രാധേ ......സർവ്വം കൃഷ്ണാർപ്പണമസ്തു ...🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
hareaaa krishnaaaaa chechiiiiii radheaaa radheaaaa radheaaa radheee chechiiiiii orupad eshttaaaaaaaaaa krishnaaaaaa ee chechiiyeaaaaa hareaaa krishnaaa hareaa krishnaaaa krishnaaaaa krishnaaaa hareaa hareaa hareaa rama hareaa rama rama ramaa hareaaaa hareaaaa
അതിമനോഹരം മായി മോളെ സൂപ്പർ 👍👍👍❤️❤️❤️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ 🙏🙏🙏
ചേച്ചി വളരെ നന്നായിടുണ്ട് 🥰
Hare Krishna.,..ur teachings are all right..... Aa paadhanghalil thottu vandhanam ...ayiramayiram bhavukanghal nearnnukollunnu.... really with the constant love ❤🌀
Pndt Mdkm.
Very good❤❤ 43:35
OM Shiva Shakthi sharnam 🙏🌺OM Sri Krishna Guruvayoor appa sharnam 🙏🌺🙏
Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤🙏
🥰🥰👍👍❤️❤️radhekrishna🥰🥰😍😍😍🥰🥰
Very good I like this video very much. Be positive. Remove all negatives in this world.We can't remove them.
അഹങ്കരിക്കുന്നവർ അവഹേളിക്കുന്നവർ കളിയാക്കുന്നവർ അങ്ങനെയുള്ളവർ ഒരിക്കലും മാറില്ല കാരണം അവരുടെ സ്ഥായി ഭാവം സ്വഭാവം അങ്ങനെയാണ് അങ്ങനെയുള്ള എല്ലാവർക്കും ഒരവസാനം ഉണ്ടാകും ചിലർ അനുഭവം കൊണ്ട് നന്നാവും ചിലരാണെങ്കിൽ അവർ ചെയ്ത പാപങ്ങൾക്ക് ശിക്ഷ ഏറ്റുവാങ്ങാൻ നില്കും പക്ഷേ അവരറിയുന്നില്ല അവരുടെ തെറ്റുകൾ എന്താണെന്ന് വിഷമിക്കരുത് സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
Hare Krishna
Hare Krishna mathaji❤
Krishna is with you❤❤❤ mathaji
Hare Krishnaa Guruvayurapaa Narayana Narayana Narayana
U are correct mollu Loka samstha sugino bavanthu 🙏🌺🙏 continue mollu
കൃഷ്ണ ഗുരുവായൂരപ്പാ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
Allavrum orathmavanann. Truth chayyunnavark allavarYum orupola kanan pattum parvathiyiluda allavarkkum manasilakkan kazhiyunna kujhi sisterin all of you god bless u "sarvam krishnarppanamasthu"
ഹരേ കൃഷ്ണ രാധേ രാധേ ❤️
Hare Krishna Jai Shri Radhae Radhae ❤❤❤❤❤🙏🙏🙏🙏🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️
ഹരേ കൃഷ്ണാ 🙏🙏🙏ജയ് ശ്രീ രാധേ രാധേ ശ്യാം 🥰🥰🙏🙏
Harrkrishnaa 🙏🙏🙏 Jai Jai radhe radhe 🙏🙏🙏
Hare Krishna Krishna Krishna Krishna Krishna Krishna Krishna Krishna hare hare hare hare hare Krishna Krishna Krishna hare hare hare Krishna
ഹരേ കൃഷ്ണ സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏❤️❤️❤️
Truth is one.
Truth is not in words it’s a vibe.
Words are mathematical
Hare Radhekrishna
Hare krishna
Lokha samastha sughino Bavanthu🙏🙏🙏🙏🥰❤
Hare krishna❤️❤️❤️🙏🙏🙏
Verygoodforyourappernesveryverythanks
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Same opinion thanne enikum sarvam krishnarpanamasthu❤❤
സത്യം പറഞ്ഞത് കൊണ്ട് ഒരാളുടെ ജീവനല്ലെ നഷ്ടമായത്.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
ഹരേകൃഷ്ണ ❤️❤️❤️🙏🙏🙏🙏🙏
❤️👏👏👏 felt like you were voicing out many of us... keep going parvathy!!!! Krishna and smt radharani loves you..hare krishna !!
Om namo bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Mataji 🙏
Hare Krishna.... 🔥🔥🔥🔥🔥🔥🔥🔥Pranamam swasthika ji.... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ellarum bhagavante amshangalnu.... Mama thejo amshasambhva.... Panditha sama darshana......ennalle. Hare krishna.. Excellent clarification.....superb swasthikaji💞💞💞💕💕💕💕💞💞💞💞💞💕💕💕💕💕💕💞💞💞
സർവ്വം കൃഷ്ണാർപ്പണമസ്തു
ജയ് ശ്രീ രാധേ രാധേ 🙏🏾
ഹരേ കൃഷ്ണാ 🙏🙏🙏
Hare krishna ❤
Hare Krishna radhe radhe
❤❤❤❤❤❤❤❤❤❤❤100% right about toch Hare krishnan
Hare krishna 🙏🏻
Radheekrishna ❤❤❤❤
ഹരേ കൃഷ്ണ