വളരെ വ്യത്യസ്തവും ഉപകാരപ്രദവുമായ അടുക്കള നുറുങ്ങുകൾ/ 7 Effective Time & Money Saving Kitchen Tips

Поділитися
Вставка
  • Опубліковано 22 чер 2024
  • വളരെ വ്യത്യസ്തവും ഉപകാരപ്രദവുമായ അടുക്കള നുറുങ്ങുകൾ/ 7 Effective Time & Money Saving Kitchen Tips
    #awesomekitchentips #amazingkitchentipsandtricks #effectivetips #usefulkitchentips #moneysavingkitchentips #timemanagementhacks #timesavingtips #kitchenmanagement #kitchenhacks #kitchentipsandtricks #bestkitchentipsmalayalam #besthometips #homemakertips #homelyideas #usefulkitchentips #tipsandtrick #asmr #millionviews #dailyroutine #dailyuse #dailyfacts #brilliantideas #dailyviews #liyashomelykitchen #kitchenhacks #kitchentips #viral #trending #tips #incredibleyoumotivation #cleaningmotivation #storageideas #breakfastideas #prepration #toptipsandtricks #homeremedies #bestkitchenhacks

КОМЕНТАРІ • 58

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 18 днів тому +4

    വളരെനല്ല കിച്ചൺ ടിപ്സുകൾ നല്ല അറിവുകളാണ് സൂപ്പർ തക്കാളി ക്കറി👌 സോഫ്റ്റ്ചപ്പാത്തി ചീര ടിപ്സ് പൊട്ട് കടല റെസിപ്പി എല്ലാം ഇഷ്ടമായി ട്രൈ ചെയ്തു നോക്കാം good sharing

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 18 днів тому +4

    നല്ല സോഫ്റ്റ്‌ ചപ്പാത്തിയും തക്കാളി കറിയും പിന്നെ ചീര വേവിച്ചു അരച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാം അല്ലെ ക്യാരറ്റ് പുട്ട് ടേസ്റ്റി ആയിട്ടുണ്ട് പിന്നെ ഹെൽത്തി പ്രീമിക്സ് നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം 🥰🥰👍👍

  • @pachakavumruchiyum
    @pachakavumruchiyum 17 днів тому +1

    Valare nalla oru video thanne aayirunnu
    Good sharing

  • @ameenjasfamily
    @ameenjasfamily 15 днів тому +1

    Ella tipsum nannayittund.cheera inghane adyamayi kanunnu

  • @Galbusworld
    @Galbusworld 18 днів тому +1

    Very useful tips and tricks amazing tips 😊

  • @hananrichu448
    @hananrichu448 11 днів тому +1

    Useful vedio. Thanks for sharing👍

  • @vismayacheppu8456
    @vismayacheppu8456 18 днів тому +1

    Valare upkara pradamaya tips anello... Tomato recipe 👍🏻 very useful content 👍🏻👍🏻

  • @RaniGeorge-ek7tz
    @RaniGeorge-ek7tz 12 днів тому +1

    വളരെ നന്നായിട്ടുണ്ട്

  • @kunjimuthy
    @kunjimuthy 16 днів тому +2

    വളരെ നന്നായിട്ടുണ്ട് അടിപൊളി Tipsസുകൾ അടിപൊളി ഫുട്ടുകൾ കൊള്ളാം തക്കാളി കറിയും അടിപ്പൊളി ചപ്പാത്തിയും കിടിലൻ ചീര കൊണ്ട് ഉണ്ടാക്കിയ അടിപൊള പുട്ട് കൊള്ളാം എല്ലാ ഐറ്റംസും ഒരുപാട് ഇഷ്ടമായി സൂപ്പർ പൊടിയും എല്ലാം ഐറ്റംസും ഒരുപാട് ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @merinvarghese9110
    @merinvarghese9110 18 днів тому +1

    Cheera saving technique super ❤❤❤

  • @sherinfebin20
    @sherinfebin20 17 днів тому +1

    Innathe tips ellam thanne super👍👍

  • @zeraclair
    @zeraclair 18 днів тому +1

    രണ്ട് വിധത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തി premix ഒരുപാട് ഇഷ്ടപ്പെട്ടു... ചീര സ്റ്റോർ ചെയ്യുന്ന രീതി അടിപൊളി

  • @Sobhana.D
    @Sobhana.D 16 днів тому +1

    നല്ല കിച്ചൺ ടിപ്സ് ആണ് എല്ലാം പുതുമയാർന്ന മായിരുന്നു ❤👌👌👍👍

  • @jollyvarghese8098
    @jollyvarghese8098 18 днів тому +1

    Super useful tips 💯

  • @rahirafeek9958
    @rahirafeek9958 17 днів тому +1

    Useful tips

  • @nehaaby7252
    @nehaaby7252 18 днів тому +1

    Useful tips❤️

  • @famfoodtrav
    @famfoodtrav 18 днів тому +1

    ചപ്പാത്തിയും ടൊമാറ്റോ കറിയും
    ചീരത്തോരൻ ബാക്കിവന്ന ചീര സേവ് ചെയ്ത ക്യാരറ്റ് പുട്ട് ലാസ്റ്റ് പൊടി പൊട്ടുകടല ഉഴുന്നുപരിപ്പും ഒക്കെ ചേർത്ത് ഉണ്ടാക്കിയ പൊടിയെല്ലാം സൂപ്പർ ആയിരുന്നു അടിപൊളി വീഡിയോ താങ്ക്യൂ❤❤🎉🎉🎉😊 അനിയത്തിക്കുട്ടി ടൊമാറ്റോ കറി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ👌🥰

  • @MiniAby-jn3ph
    @MiniAby-jn3ph 18 днів тому +1

    ചീരയുടെ ടിപ്സ് അടിപൊളി ആയിരുന്നു ട്ടോ ക്യാരറ്റ് ഫുഡ്‌ കാണാൻ തന്നെ എന്ത് രസം ആണ്.. ഇതുപോലുള്ള ഹെൽത്തി ബ്രേക്ക്‌ ഫാസ്റ്റ് &dinner recipie ഇടണേ ഡിയർ ഹെൽത്തി പ്രീമിക്സ് sooper👍👍👍

  • @sudhagnair3824
    @sudhagnair3824 13 днів тому +2

    പുട്ടുപൊടി നല്ല തുണി നനച്ചു അതിൽ vakam അല്കെങ്കിൽ ഇല vati അതിൽ vakam അല്ലെങ്കിൽ ഇഡലി പാത്രത്തിൽ ഓരോ ഇഡലി ഒഴുകുന്ന കുഴിയിൽ പുട്ടുപൊടി ഇട്ടു onnu press ചെയ്താൽ ഒരുമിച്ചു ഇഡലി shapeil ഇഡലി ഒരുമിച്ചു കിട്ടും

  • @poojakiran8289
    @poojakiran8289 18 днів тому +2

    ഇന്നത്തെ വീഡിയോയിൽ ഹോം റെമഡി ഹെൽത്തി ഫുഡ്, സ്റ്റോറേജ് ഐഡിയ എല്ലാം വളരെ യൂസ്ഫുൾ ആയിരുന്നു

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 17 днів тому +2

    അടിപൊളി കിച്ചൻ tips ആണ് എല്ലാം soft ചപ്പാത്തി ചീര tips പൊട്ടുകടല എല്ലാം ഇഷ്ടം ആയി ഡിയർ എല്ലാം നല്ല അറിവുകൾ ആണ് എല്ലാം trie ചെയ്തു നോകാം കെട്ടോ ❤♥️

  • @JinsVlog1
    @JinsVlog1 18 днів тому +1

    ❤❤❤❤❤

  • @MSBCraftnCooking
    @MSBCraftnCooking 16 днів тому +1

    ഇന്നത്തെ video വളരെ ഉപകാരമുള്ളതായിരുന്നു

  • @PhysicsMadeEasy135
    @PhysicsMadeEasy135 18 днів тому +1

    Help me lord le bency yude relation ano....?same sound

  • @TJJANDVLOG-hu7ff
    @TJJANDVLOG-hu7ff 17 днів тому +1

    ❤🎉🎉❤🎉❤🎉🎉❤❤❤❤

  • @PocoCh-rr2sy
    @PocoCh-rr2sy 12 днів тому +1

    kasuri methi എവിടുന്നാ വാങ്ങാൻ കിട്ടുക

    • @liyashomelykitchen1450
      @liyashomelykitchen1450  12 днів тому

      Super marketil kittum 👍

    • @PocoCh-rr2sy
      @PocoCh-rr2sy 12 днів тому

      @@liyashomelykitchen1450 thenks

    • @PocoCh-rr2sy
      @PocoCh-rr2sy 12 днів тому

      ഇത് ഏത് കറി ഉണ്ടാക്കുമ്പോയും ചേർക്കാൻ പറ്റുമോ

  • @Sobhana.D
    @Sobhana.D 16 днів тому +1

    രസത്തിന് പുളി ഒട്ടും ചേർക്കണ്ടേ

    • @liyashomelykitchen1450
      @liyashomelykitchen1450  16 днів тому

      വീഡിയോയിൽ മിക്സ്‌ റെഡി ആക്കിയപ്പോ പുളി ഇട്ടിരുന്നു..