UN നേ ദഹിപ്പിക്കാൻ ഇസ്രായേൽ - ഗാസയിലെ ചതി!

Поділитися
Вставка
  • Опубліковано 8 лют 2025
  • യു.എൻ പെട്ടു. മൊസാദ് വളയുന്നു. ഗാസയിൽ ബന്ദികളെ ഒളിപ്പിച്ചത് UN കേന്ദ്രത്തിൽ - ഇസ്രായേൽ ബന്ദികളുടെ വെളിപെടുത്തൽ.UN നേ ദഹിപ്പിക്കാൻ ഇസ്രായേൽ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 309

  • @jojualexander4351
    @jojualexander4351 6 днів тому +118

    ഇതിന് എന്ത് തെളിവാണ് വേറെ വേണ്ടത്. ഇത്രയും മാരകമായ ആയുധങ്ങളും തുരംഗങ്ങളും ഉണ്ടാക്കാൻ ദശലക്ഷകണക്കിന് കോടി ഡോളർ എവിടെ നിന്നും പലസ്തിനെ സഹായിക്കാൻ UN ഒഴുക്കിയ ഫണ്ട്‌ എങ്ങിനെ വിനിയോഗിച്ചു എന്നതിന് കണക്കു വേണ്ടേ

  • @prasannakpaul4800
    @prasannakpaul4800 6 днів тому +129

    വെറുതെയല്ല അമേരിക്ക സഹായം നിർത്തിയത് 👍👍👍

  • @anilnair3064
    @anilnair3064 6 днів тому +159

    ഗാസയിൽ പ്രവൃത്തിക്കുന്ന UNRWAയെ നിരോധിച്ച് പിരിച്ചു വിടണം.

    • @martinpereira1505
      @martinpereira1505 6 днів тому +10

      UNR Red cross ഉം അവൻ മരുടെ ആൾക്കാർ തന്നെ

  • @mittuzzmedia2604
    @mittuzzmedia2604 6 днів тому +108

    അപ്പോ ഇതിന്റെയെല്ലാം പുറകിൽ നല്ല പിള്ള ചമഞ്ഞ നടക്കുന്ന യുഎൻ ആണ് അല്ലേ

  • @AhammedkuttyAhsani
    @AhammedkuttyAhsani 6 днів тому +50

    UN പിരിച്ചു വിടുക

  • @jayaraje8727
    @jayaraje8727 6 днів тому +109

    ഐക്യരാഷ്ട്രസഭ എന്തിന്? പിരിച്ചുവിടണം. ഇതിനെയും ന്യായീകരിക്കാൻ ചിലർ.

  • @truthfighter3402
    @truthfighter3402 6 днів тому +47

    Dismiss UN

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 днів тому +30

    വളരെ ഗുരുതരമായ ഒരു വിശദീകരണം, ഇത് നിസ്സാരമായി കാണരുത്....

  • @laijupc6995
    @laijupc6995 6 днів тому +38

    കൂട്ടുനിൽക്കുന്ന എല്ലാത്തിനെയും തീർത്തു കളയുക

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 6 днів тому +107

    എത്ര ഗുരുതരമായ പ്രശ്നം
    ലോകജനതയുടെ പ്രതിക്ഷ ഇനി എവിടെ വയ്ക്കും ❓

    • @jeevanullavarthai5987
      @jeevanullavarthai5987 6 днів тому

      പിശാചിൻ്റെ മതക്കാരായ പന്നി കോയ ലോകത്ത് ഉള്ളടത്തോളം ഒരു പ്രതിക്ഷയും വേണ്ട

  • @grandpascare7763
    @grandpascare7763 6 днів тому +27

    ഐക്യരാഷ്ട്രസഭ പിരിച്ചു വിടുകയാണ് നല്ലത്.

  • @abrahamkm5834
    @abrahamkm5834 6 днів тому +38

    ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയും ഇനിയും വേണ്ട വേലി തന്നെ വിളവു തിന്നുന്നു

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 6 днів тому +64

    ഒരു അന്താരാഷ്ട നിയമങ്ങളും
    ദൈവജനത്തിന് മുമ്പിൽ മറഞ്ഞിരിക്കാൻ കഴിയില്ല.എല്ലാ കളവും ദൈവം കാണിച്ചു കൊടുക്കും.❤❤❤

    • @JoseCP-x2c
      @JoseCP-x2c 6 днів тому

      യെസ്. ഈ പൊട്ടന്മാർക്ക് പോയിട്ട് യൂറോപ്യൻ രാജ്യങ്ങൾക്കും പോലും അറിയില്ല. ഇസ്രയേൽ എന്ന കൊച്ചു രാജ്യം ദൈവത്തിന്റെ സ്വന്തം എന്ന് 🙏🙏🙏🙏🙏🙏

  • @KalajofinjoelJoel
    @KalajofinjoelJoel 6 днів тому +39

    Un ഇല്ലാതാവണം

  • @vishwanath22
    @vishwanath22 6 днів тому +86

    പ്രശ്നം വളരെ ഗുരുതരം. UN ന് പകരം ബദൽ സംവിധാനം ഉണ്ടാവണം. അതിൽ ഭാരതം ഉൾപ്പെടെയുള്ള 10 രാജ്യങ്ങൾക്ക് മതിയായ
    പ്രാധിനിത്യവും വേണം.

    • @jaseelathasnimpv335
      @jaseelathasnimpv335 6 днів тому +1

      നമ്മുടെ ട്രംമ്പിൻ്റെ ഫ്രണ്ടിന്നെ പരമോന്നത മേതാവിയാക്കാം

    • @marycherian2368
      @marycherian2368 5 днів тому +1

      എന്തിന്? ഒരിക്കൽ ആദിവാസി ക്കു ഭൂമി പതിച്ചു നൽകിയത് ഒരുത്തന്റെയെങ്കിലും കൈയ്യിൽ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് മന്ത്രി ബാലൻ CK ജനുവിന് എതിരെ പിട്ടിത്തെറിക്കുന്നത് ടീവിയിൽ കണ്ടു.ഇതാണ് വെറുതെ കൊടുത്താൽ ഉള്ള അവസ്ഥ.

    • @marycherian2368
      @marycherian2368 5 днів тому

      @@jaseelathasnimpv335 no thanks

    • @robinmathew6024
      @robinmathew6024 5 днів тому

      ​@@jaseelathasnimpv335 വേണ്ട ഇറാന്റെ പരമോന്നത നേതാവിനെ ആക്കാം. ഓ പൊത്തിൽ നിന്ന് പുറത്തു ഇറങ്ങിയാൽ അല്ലെ പറ്റൂ 😄

  • @annettesister1205
    @annettesister1205 6 днів тому +25

    Shame..shame..shame to UNO.

    • @georgeanzel3324
      @georgeanzel3324 5 днів тому

      Try to find who is funding and briving these people.

  • @cosmology848
    @cosmology848 6 днів тому +31

    ഐക്യരാഷ്ട്ര സഭ വെറും നോക്കുകുത്തി മാത്രം.ഒരു യുദ്ധത്തിലും ഇടപെടാൻ കഴിയുന്നില്ല.പിന്നെ എന്തിനാണ് ഈ സംഘടന?ഇന്ത്യ പുതിയ സംഘടന ഉണ്ടാക്കണം

  • @rosammamathew2919
    @rosammamathew2919 6 днів тому +66

    അന്ത്യകാലമടുത്തു സത്താൻ്റെ കൈയ്യിൽ ആകുകയാണ് ലോകം എന്നാൽ അതിനുമുമ്പ് യേശു വന്ന് തൻ്റെ സഭയെ കൊണ്ടുപോകും🙏🙏🙏

    • @കുഞ്ഞാട്-ഹ9ച
      @കുഞ്ഞാട്-ഹ9ച 6 днів тому +3

      എറണാകുളം അങ്കമാലിയിലെ
      സഭ അതിൽ ഉണ്ടാകുമോ

    • @sinusarena9151
      @sinusarena9151 6 днів тому +1

      😂😂😂​@@കുഞ്ഞാട്-ഹ9ച

    • @prasannann2449
      @prasannann2449 6 днів тому

      നടക്കാത്ത കാര്യം വ്യാമോഹം ആ ദൈവപുത്രനേയും നാറികൾ എല്ലാം കൂടി ക്രൂശിച്ചില്ലേ അദ്ദേഹത്തെ പീഠിപ്പിച്ച കുരിശ് ഇവിടെ ഉള്ളടത്തോളം കാലം വരില്ല

    • @gijothankachen5691
      @gijothankachen5691 6 днів тому +2

      യേശു തന്റെ സഭയിൽ ഒരു കുഞ്ഞിനെയും കാണാതെ തിരിച്ചു പോയ കാര്യം കളളാ കുഞ്ഞടുകൾ അറിഞ്ഞില്ലാ 😭🤣🤭

    • @thomasvarghese9754
      @thomasvarghese9754 5 днів тому +1

      അത് ഏത് സഭയ.??

  • @sanjeevps
    @sanjeevps 6 днів тому +12

    U N എന്ന വൃത്തികെട്ട സംഘടന പിരിച്ചു വിടുക

  • @Pulpara-ze5eu
    @Pulpara-ze5eu 6 днів тому +15

    Un പിരിച്ച് വിടണം

  • @vrmohandas8389
    @vrmohandas8389 5 днів тому +5

    ഒറ്റ പൈസ കൊടുക്കരുത് ഇനി

  • @chackohezeakiel96
    @chackohezeakiel96 6 днів тому +16

    ആ സെക്രട്ടറി ജനറൽന് ഇതെല്ലാം അറിയാം.

  • @harshanvk4715
    @harshanvk4715 6 днів тому +13

    ഐക്കരാഷ്ട്രസഭപിരിച്ചുവിടുക

  • @thomaskutty3812
    @thomaskutty3812 6 днів тому +12

    UN എന്തിനാണ്.....ഇത് പിരിച്ചുവിടണം..... ജൂതനെ ഇല്ലാതാക്കാനാണ് ശ്രമം എങ്കിൽ ഒന്നും നോക്കരുത് എല്ലാം തകർക്കണം....

  • @nadarajanachari8160
    @nadarajanachari8160 6 днів тому +18

    അപ്പൊൾ ഇതാണോ UN ൻറേ ചുമതല?

  • @shajit1249
    @shajit1249 6 днів тому +20

    യുഎൻ= ഹമാസ്

  • @SOMAN.BSomanb
    @SOMAN.BSomanb 6 днів тому +14

    ഗുട്ടറ്സ് കൊടും ഭീകരനോ

  • @Josesbbdb
    @Josesbbdb 6 днів тому +13

    UN എന്ത് പ്രസക്തി! us ഇതിനുള്ള ഫണ്ട് നിരോധിച്ചാൽ un ശൂ !

  • @gowarigowari4771
    @gowarigowari4771 6 днів тому +19

    ഭീകരവാദത്തിന് കൂട്ടുനിന്ന എല്ലാവനേയും ദഹിപ്പിച്ചു കളയണം

  • @rajeshkanukkunnil397
    @rajeshkanukkunnil397 6 днів тому +9

    Un ഓഫിസുകൾ ഗാസയിൽ ഇനി വേണ്ട എന്ന് ഇസ്രായേൽ തീരുമാനിക്കുക

  • @chandrashekar9913
    @chandrashekar9913 6 днів тому +39

    അറിഞ്ഞ് കൊണ്ട് അള്ളാൻ്റെ പേപ്പട്ടി കളെ ആരെങ്കിലുംകൂടെ കൂട്ടുമോ..?മുനമ്പത്ത് ഈ പേപ്പട്ടി ശല്യം കാരണമല്ലെ ജനം തെരുവിൽ ആയത്...😊😊

    • @ddevitodevito
      @ddevitodevito 6 днів тому +5

      പേപ്പട്ടിശല്യത്തിന് കാരണം കോൺഗ്രസ്‌ ക്യാമ്യൂണിസ്റ്റ് പ്രീണന പാർട്ടികളാണ്

    • @bavakm2835
      @bavakm2835 4 дні тому

      മുനമ്പത്ത് ചർച്ചും പോളും കട്ടത് വഖഫ് ബോഡ് കണ്ടുപിടിച്ചു കട്ടവനെപിടിക്കുന്നതിന് പകരം വഖഫിനെ കുരിശിലേറ്റുന്നതിന് കുരക്കുന്നവരേ സത്യം ഒരു ദിവസം പുറത്തുവരും കട്ട മുതൽ തിരിച്ച് കൊടുക്കേണ്ടിവരും

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 6 днів тому +11

    കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാൻ നു വേണ്ടി സഹായിക്കുന്ന തു un. ആയിരുന്നു

  • @jamest1402
    @jamest1402 6 днів тому +12

    UN നെ ഭീകരർ വിലക്ക് വാങ്ങി????😮😮

  • @georgejoseph4677
    @georgejoseph4677 6 днів тому +7

    Shame on the UN.

  • @s.d.panicker6906
    @s.d.panicker6906 6 днів тому +8

    അല്ലെങ്കിലും ഈ UN എന്തിനാണ്?

  • @VinodT-ig4mp
    @VinodT-ig4mp 5 днів тому +3

    UN ജീവനക്കാരെ വിചാരണ ചെയ്യണം. ഇന്ത്യൻ സേന UN-ൽ നിന്ന് പിൻമാറണം

  • @stephenkj6799
    @stephenkj6799 6 днів тому +8

    UN and Red Cross activities very shame😭😭😭

  • @shibuponnu
    @shibuponnu 5 днів тому +3

    അടിപൊളി....അപ്പൊ തീവ്രവാദികളുമായിട്ടാണ് കൂട്ട് .... അതാണ് ഇവറ്റകൾ നിലവിളി കൂട്ടാൻ കാരണം

  • @Leo-do4tu
    @Leo-do4tu 6 днів тому +4

    മുഖം പുറത്തുകാണിക്കാൻ ധൈര്യമില്ലാതെ, ഫാൻസി ഡ്രസ്സ് വേഷത്തിൽ വരുന്ന ഭീരുക്കൾ '

  • @mathewpm7195
    @mathewpm7195 6 днів тому +25

    കേരളം ഗാസ നിവാസികളെ സ്വീകരിക്കും

  • @mosa2381
    @mosa2381 6 днів тому +4

    U N സെക്രട്ടറിയെ ഉടൻ അറെസ്റ്റ്‌ ചെയ്തു ചോദ്യം ചെയ്യുക 🤔

    • @ravic724
      @ravic724 4 дні тому

      Without his knowledge such things will not happen. Secratory General should be kicked out.

  • @messengersofdivinemercy
    @messengersofdivinemercy 6 днів тому +9

    INDIA, AUSTRALIA, PHILIPINES, BRAZIL, JAPAN, GERMANY, POLAND, ISRAEL, KOREA, South Africa, And together with other nations We should begin a New Commune of Nations... Nations for a Better World "NBW" instead of UN

  • @bijuabraham3681
    @bijuabraham3681 5 днів тому +2

    ട്രമ്പ് കാണിച്ചതാണ് വളരെ ശരി. ഇനി ഒരിക്കലും un ന് ഫണ്ട് ഒരു രാജ്യങ്ങളും കൊടുക്കരുത്.

  • @chackohezeakiel96
    @chackohezeakiel96 6 днів тому +4

    U N Secretary General നെയും പ്രോസക്യൂട്ട് ചെയ്യാൻ സാധിക്കില്ല?

  • @youbelieve-u6g
    @youbelieve-u6g 6 днів тому +5

    OMG .. Such a huge crime .. fence itself eating the crops

  • @JoshyJoseph-my4yg
    @JoshyJoseph-my4yg 4 дні тому +1

    കരിച്ചു കളയണം.

  • @achuthanandanpattathil125
    @achuthanandanpattathil125 6 днів тому +4

    ഖത്തർ പണം ഇറക്കി കളിച്ചു കാണും

  • @padmanabhannair8788
    @padmanabhannair8788 5 днів тому +1

    Idf to act against un agency. Now trith came out.

  • @manojouseph9780
    @manojouseph9780 6 днів тому +3

    അന്താരാഷ്ട്ര ഏജൻസികളുടെ പ്രാദേശിക ഘടകങ്ങളിൽ പ്രവർത്തിക്കുന്നത് തദ്ദേശിയർ ആയിരിക്കും,
    ഓഫീഷ്യൽസ് മാത്രമായിരിക്കും വിദേശീയർ, യുദ്ധം കൊടുമ്പിരികൊണ്ടപ്പോൾ അവർ അവിടെനിന്ന് മാറിപ്പോയിരിക്കും,

  • @virattv3947
    @virattv3947 6 днів тому +5

    ഞാൻ അന്നേ ഇസ്രായേലിനോട് പറഞ്ഞതാണ് UN ആ സ്ഥാനത്ത് ബോംബിടാൻ

    • @mjgeorge5408
      @mjgeorge5408 6 днів тому +1

      You should not take all the credit yourself. I sent an e mail to Nethanyahu suggesting the same. But he ignored. Pride goes before a fall.!!!!!

    • @paramasivan2024
      @paramasivan2024 5 днів тому

      🤣🤣🤣🤣😜😜😀😀👍👍👍

  • @BabychenJohn
    @BabychenJohn 4 дні тому

    THANKS
    LOVELY FATHER JESUS CHRIST BLESS SAVES YOURS FAMILY AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON AMEN

  • @molythomas3760
    @molythomas3760 6 днів тому +2

    Wonderful information

  • @rajuyohannan8213
    @rajuyohannan8213 6 днів тому +4

    UN പിരിച്ചു വിടുക🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱

  • @LalyHarvey
    @LalyHarvey 6 днів тому +1

    Wow

  • @unnikrishnankunnath7412
    @unnikrishnankunnath7412 6 днів тому +2

    Must take action against the UN and other concerned if any.

  • @rajeelarafath5201
    @rajeelarafath5201 5 днів тому

    Very correct jai israyel ❤ israyel

  • @bijumannathara6326
    @bijumannathara6326 5 днів тому

    No doubt..real

  • @sharobkumar235
    @sharobkumar235 5 днів тому +1

    ഐക്യരാഷ്ട്രസഭ തന്നെ പിരിച്ചു വിടണം ഭീകരസംഘടന കൾക്ക് തുരപ്പൻ പണിചെയ്യുന്ന ഐക്യരാഷ്ട്രസഭ വൃത്തികെട്ട വർഗ്ഗം

  • @jacobkattikat2853
    @jacobkattikat2853 6 днів тому +2

    വെറുതെയല്ല ട്രമ്പ് U. N. എന്നിനുള്ള സഹായം നിർത്തിയത്.

  • @florajames1640
    @florajames1640 5 днів тому

    Oh My God.

  • @Sha99s
    @Sha99s 5 днів тому

    എവിടെയെങ്കിലും യുദ്ധവും മറ്റു അക്രമസംഭവങ്ങളും നടന്നാലല്ലേ ഇത്തരം സംഘടനകൾക്ക് ആയുസ്സുള്ളൂ.

  • @alikv2325
    @alikv2325 5 днів тому

    ഇനി എന്ത് ദഹിപ്പിക്കൽ അവർ പാട്രയ.മിസയിൽ മാത്രം ബാക്കി എല്ലാ കാക്ക തഗാർത്

  • @JosephND-nk4kk
    @JosephND-nk4kk 3 дні тому

    ഐക രാഷ്ടസഭയൊക്കെ പിരിച്ചു വിടണം

  • @ddealman
    @ddealman 5 днів тому

    കഴിവ് കേട്ടവർ ഇങ്ങനെ പൊട്ടികരയും 10 വെള്ളികാശിന് വേണ്ടി 😂

  • @jineshScaria-p6o
    @jineshScaria-p6o 4 дні тому

    Um

  • @shammijose7754
    @shammijose7754 4 дні тому

    ❤❤❤. God bless Israel. ❤❤❤

  • @muraleedharankailasam9889
    @muraleedharankailasam9889 5 днів тому

    ഈ ചാനൽ ആയതു കൊണ്ട് വിശ്വാസം ഇല്ല

  • @aedison1081
    @aedison1081 6 днів тому +4

    യേശു ഗാസയിൽ പ്രത്യക്ഷപ്പെട്ടു എന്നു കാണിക്കുന്ന ചിലചിത്രങ്ങളും ന്യൂസു കളും മീഡിയകളിൽ കാണുന്നു അതിൻ്റെ സത്യസ്ഥിതി വെളിപ്പെടുത്താമോ ?

  • @ThomasMc-z3u
    @ThomasMc-z3u 6 днів тому +1

    കൊത മോഹം 🤭ഈ സാത്താൻ മക്കൾ നശിച്ചു തീരട്ടെ 😡😡😡

  • @sharobkumar235
    @sharobkumar235 5 днів тому

    റെഡ് ക്രോസ് ഭീകരരുടെ മൂട് താങ്ങി കൊടുക്കുന്നു

  • @PSYCHOLOGISTKKG
    @PSYCHOLOGISTKKG 5 днів тому

    നല്ല റീച്ച് കിട്ടും തള്ളിമറിച്ചോ ...😂😂

  • @manojk2718
    @manojk2718 5 днів тому

    😮😮

  • @muhammedpv1577
    @muhammedpv1577 5 днів тому

    അപ്പോള് ഈജിപ്തിലാണ് ബന്ധികളേ ഒളിപ്പിച്ചത് എന്നായിരുന്നല്ലോ ഇത് വരേ പറഞ്ഞിരുന്നത് . കഴിവ് കേടിനേ അലന്കാരമാക്കണോ.

  • @aliceissac8711
    @aliceissac8711 6 днів тому +2

    Red cross maha kashtam..

  • @JayanMadhavan-b4u
    @JayanMadhavan-b4u 6 днів тому +1

    Horrible cheating if it's true 🥵☠️😡

  • @chandranmalayathodi8240
    @chandranmalayathodi8240 5 днів тому

    കള്ളൻ കപ്പലിൽ തന്നെ 🙄🙄🙄🙄

  • @maninair9829
    @maninair9829 6 днів тому +1

    What is the use of UN,?

  • @abbaspovval7890
    @abbaspovval7890 5 днів тому

    അതാണ് ഹമാസ്
    ഏത് കൊമ്പൻ മാരും അമ്മാസിന്റെ കാൽ കീഴിലാണ്
    അവർ തീവ്ര വാദിയല്ല മാഷേ
    അവരാണ് ചങ്ക്‌ഹൂട്ടമുള്ള പോരാളികൾ

  • @balakrishnanchelakkal890
    @balakrishnanchelakkal890 4 дні тому

    യുദ്ധം ഉള്ള സ്ഥലത്തു റെഡ് ക്രോസ്സ് തെമ്മാടി കൾ കാലങ്ങളായി ചെയ്യുന്നത് ഇങ്ങനെയാണ്

  • @georgethomas6983
    @georgethomas6983 6 днів тому

    UN ഇപ്പോൾ ഭീകരസഹായ സേന

  • @KalajofinjoelJoel
    @KalajofinjoelJoel 6 днів тому +6

    Un എന്നാൽ തീവ്രവാദി ആണ് എന്ന് മനസ്സിൽ ആയി

  • @sasipc7543
    @sasipc7543 6 днів тому

    UN.um..hamazaayirikkum

  • @sajukunnam1822
    @sajukunnam1822 6 днів тому

    ഹമസുകൾക്കു എല്ലാ സഹായങ്ങളും ചെയ്യുന്നത് UN ആണ്

  • @creativevisions2047
    @creativevisions2047 6 днів тому +6

    UN പിരിച്ചു വിടണം. വെള്ളാനകൾ.

  • @ismailk6474
    @ismailk6474 6 днів тому

    ഭീകരന്മാർ തോറ്റു തൊപ്പി ഇട്ടു 😂😂😂😂😂

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 5 днів тому

    കളവ് പറയാനുള്ള കോളേജ് കർമ ന്യൂസ്‌ നടത്തുന്നുണ്ടോ 😊

  • @aliasmp2109
    @aliasmp2109 6 днів тому +7

    പൂച്ചക്ക് ആര് മണികെട്ടും.?. ഇപ്പൊ തന്നെ പുറത്തു വന്ന കാര്യങ്ങൾ U N, ലോകാരോഗ്യ സങ്കടന, etc...... എല്ലാം ഈ തീവ്രവാദികൾക്ക് വേണ്ടി സപ്പോർട് ചെയ്യുന്നു. പിന്നെന്തിനു ഇങ്ങനെ ഉള്ള പ്രസ്ഥാനത്തിന് പണം കൊടുക്കുന്നു.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 6 днів тому

    UN ഒരു നിർജീവ പ്രസ്ഥാനമായിട്ട് എത്രയോ വർഷമായി.

  • @sherafudeeny127
    @sherafudeeny127 6 днів тому

    UN എയ്ഡ് ട്രമ്പ് നിർത്തി യതിനു അതിശയം ഇല്ല

  • @Mahamoodmamu93
    @Mahamoodmamu93 6 днів тому

    Pinnaac

  • @jamesvarkey2501
    @jamesvarkey2501 6 днів тому

    Gutteres & his UN should be shut down 😂

  • @sajukunnam1822
    @sajukunnam1822 6 днів тому

    കൊടുക്ക് കാശ് ഐക്യരാഷ്ട്ര സഭക്ക്. പിണറായിക്കു കൊടുക്കുന്നപോലെ

  • @josephtj9487
    @josephtj9487 6 днів тому

    സത്യത്തി UN ഭീകരസംഘടനക്ക്മൗനാനുവാദംകൊടുത്തുകൊണ്ടിരിക്കുന്നുഅതിൽനിന്നുപോലുംഇസ്രയേൽമുൻപോട്ടുപോകുന്നുഏറ്റവുംആദ്യംനിർത്തേണ്ടത് UNസംഘടനതന്നെയല്ലേ

  • @jobygeorge9445
    @jobygeorge9445 5 днів тому

    Trump 🙏

  • @KSS11417
    @KSS11417 6 днів тому +1

    Israel 🇮🇱 🇮🇱 🇮🇱 I support Israel❤ long live Israel 🇮🇱 ❤️ 💙

  • @rangithamkp7793
    @rangithamkp7793 6 днів тому

    🙏THANKS KARMA NEWS ! 🙏 THANK YOU SIR ! 👌 CORRECT UN HAMAZINE SAHYIKKUKAYAYIRUNNU ENTHUKONDO 🤔 ITHU POLULLA ADHARMAM ESWARAN VELICHATHEAKKU KONDUVARUM . UN ADHIKARAM DURVINIYOGAM CHEYTHU AMERICA SAHAYAM NIRTHIYATHU NALLA KARYAM 👌💪

  • @vasudevan5022
    @vasudevan5022 6 днів тому +2

    ഈ വാർത്ത ശരിയാണെങ്കിൽ. ഐക്യ രാഷ്ട്ര സഭ എന്ന കൊള്ള സംഘം പിരിച്ചു വിടണം. ബന്ധികളെ ഒളിപ്പിക്കാൻ കൂട്ടു നിന്ന യുഎൻ.ഉദ്യോഗസ്ഥരെ. വക വരുത്തണം.

  • @abdulnazarav7248
    @abdulnazarav7248 6 днів тому

    ഇതിൽ നിന്ന് മനസ്സിലാകുന്നത്, ലോകത്തെ സന്നദ്ധ സംഘടനകൾ വരെ ഈ സയണിസ്റ്റ് ഭരണകൂടത്തിന് എതിരാണ്. അത്രയ്ക്കും പാലസ്തീൻ ജനതയുടെ ചോര ഈ തെമ്മാടികൾ ആയ അമേരിക്കൻ, ഇസ്രായേൽ കൂട്ട് കെട്ട് കുടിച്ചിട്ടുണ്ട്.

    • @sivanya8278
      @sivanya8278 6 днів тому +1

      ആ അല്ലാതെ ' ഭീകരവാദത്തെ സപ്പോർട്ട് ചെയ്തത് അല്ല

  • @abdurahmanm3485
    @abdurahmanm3485 5 днів тому

    ഇസ്രായേലാണ് ഭീകരർ എത്ര ജനങ്ങളെ അവർ വെറുതെ കൊന്നു എന്നിട്ട് ലക്ഷ്യം നേടിയോ?
    ജന്മനാടിന് വേണ്ടി പോരാടിയ ധീരന്മാരാണ് ഹമാസ് ♥️💚

  • @satharabdulsathar2423
    @satharabdulsathar2423 5 днів тому

    UN പിരിച്ചു വിടുമോ കർമ