SIMPLE FISH TRAP WITH PVC | മീൻ പിടിക്കാൻ ഇത്ര എളുപ്പവഴിയോ????

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 6 тис.

  • @jishnup9972
    @jishnup9972 4 роки тому +756

    ആഹാ ആ പോത്തിന്റെ കരച്ചിൽ കേട്ട് അതിന്റ കാല് കുടുങ്ങിയതാണെന്ന് മനസ്സിലാക്കി വീഡിയോയുടെ ഇടയിൽ പോയി കാൽ കുടുങ്ങിയത് റെഡിയാക്കാൻ കാണിച്ച ജിയോ മച്ചാന്റെ മനസ്സ് ആരും കാണാതെ പോവരുത് 💕❣️

    • @muhammedsafad5161
      @muhammedsafad5161 4 роки тому +5

      Poli

    • @vivekappuz1502
      @vivekappuz1502 4 роки тому +1

      Yes

    • @florydiya6130
      @florydiya6130 4 роки тому +2

      🖤

    • @kesavanmelbourne
      @kesavanmelbourne 4 роки тому

      പ്ലസ് ടു കഴിഞ്ഞവർക്ക് ഓസ്‌ട്രേലിയ യിൽ നഴ്സിംഗ് പഠനം, പാർട്ട്‌ ടൈം ജോലി ചെയ്യാൻ സാധിക്കുമോ?ഐഎൽട്സ്സ്കോർ എത്ര വേണം ? എഡ്യൂക്കേഷണൽ ലോൺ ലഭിക്കുമോ? ഫീസ്? മെട്രോപൊളിറ്റൺ സിറ്റികളി ലാണോ റീജിയണൽ ഏരിയയിലാണോ പഠിച്ചാൽ മൈഗ്രേഷൻ സാധ്യത കൂടുതൽ, നാട്ടിൽ പഠനം പൂർത്തിയാക്കിയ ജിൻഎം , ബിഎസ് സി നഴ്സിന് എന്താണ് ഓപ്ഷൻസ്, ഒബിയെ ഇതിനെപ്പറ്റിയെല്ലാം ആധികാരികമായി ഓസ്ട്രേലിയൻ രെജിസ്റ്റർഡേഡ് മൈഗ്രേഷൻ ഏജൻറ് സംസാരിക്കുന്നു വീഡിയോ നമ്മുടെ ചാനലിലുണ്ട് ,,താല്പര്യമുള്ളവർ ഒന്ന് കണ്ടു നോക്കണേ ...സപ്പോർട്ട് ചെയ്യണേ

    • @CrazyGamer-bl3qk
      @CrazyGamer-bl3qk 4 роки тому

      😍😍😍🥰jio poli

  • @AbdulRauf.
    @AbdulRauf. 4 роки тому +212

    *ഇത്ര പെട്ടെന്ന് വീഡിയോ ഇടും* *എന്ന് പ്രതീക്ഷിക്കാത്തവർ ഉണ്ടോ😍*
    *വീഡിയോ പൊളിച്ച്😍*

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому +1

      ende channel sub cheythal thrichu cheyum

    • @blazeyt5796
      @blazeyt5796 4 роки тому +1

      @@ThePravasiVlogger thirch cheyo bro

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому +1

      @AJ Creative Think Outside The Box chaithu

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому

      @AJ Creative Think Outside The Box chaithu

    • @shijastbasheer7753
      @shijastbasheer7753 6 місяців тому

      🎉❤❤❤❤ ile chettante gff🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 4 роки тому +347

    പോത്തിന്റെ കാല് കുടുങ്ങിയത് ശെരിയാക്കി കൊടുത്ത ജിയോ മച്ചാൻ പൊളിയാണ്🤗💪💪💪💕✌👌✌👌

  • @jaferbindavood5574
    @jaferbindavood5574 3 роки тому +1

    Endaayalum GEO Chetan Pwoli🔥🔥🔥😀

  • @arjunlakshman266
    @arjunlakshman266 4 роки тому +139

    പോത്തിന്റെ കാലിൽ കുടുങ്ങിയ കയർ ഊരി മാറ്റി ജിയോ മച്ചാൻ മാതൃക്ക ആയി 👏🏻👏🏻👏🏻👏🏻💪🏼😍❤️❤️❤️❤️

  • @UNDAMPORITM
    @UNDAMPORITM 4 роки тому +426

    പോത്തിനെ മലത്തിയടിച്ച ജിയോ മച്ചാൻ 😂 മാസ്ടാ...

  • @Kodum_BheegaraN
    @Kodum_BheegaraN 4 роки тому +285

    ലാസ്റ്റ് നന്മയുള്ള ലോകമേ പാട്ടുകൂടി ഇടാമയിരുന്നു 😂😂😂😂

  • @Pianobgm430
    @Pianobgm430 4 роки тому +132

    Jeo ചേട്ടനാണ് കേരളത്തിൽ യൂട്യൂബ്ഴ്സിന്റെ മാതൃക

  • @ameenihsan7538
    @ameenihsan7538 4 роки тому +154

    ആയോ പശു എന്നേം കൊണ്ട് പോയേ...😅😅
    Jio machan poliyanne...

  • @emil8056
    @emil8056 4 роки тому +148

    പിടിച്ച മീനെ ഓക്കെ വെറുതെ വിട്ട ആ മനസ്‌ 🤩❤️ ജിയോ മച്ചാൻ❤️

  • @eldhov.thomas8381
    @eldhov.thomas8381 4 роки тому +2594

    ആ പോത്തിനെ കാലിൽ കയർ കുടുങ്ങിയ എന്നതിനെപ്പറ്റി കമന്റ് വായിക്കാൻ വന്നവർ എത്രപേർ Nb:
    ആദ്യമായാണ് 1k ലൈക്ക് കിട്ടുന്നത് 200 മുകളിൽ പോയിട്ടില്ല ഇല്ല

  • @mkgarage2.03
    @mkgarage2.03 4 роки тому +121

    2021ൽ കാണുന്നവരുണ്ടോ

  • @abhiramabhi7212
    @abhiramabhi7212 4 роки тому +327

    ലാസ്റ്റ് ആ മീൻകുട്ടികൾനെ വിട്ട നല്ല മനസ്സുള്ള ജിയോ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

  • @rubingeorge98
    @rubingeorge98 4 роки тому +112

    നമ്മുടെ ഉണ്ണിച്ചേട്ടന്റെ കോഴിക്കാൽ മീൻപിടുത്തം കഴിഞ്ഞതേ ഒള്ളു അപ്പോഴെത്തെക്കും പൈപ്പ് മീൻ പിടുത്തം 😀😀😀😀👌💯

    • @Dhruvanstech
      @Dhruvanstech 4 роки тому +1

      Enne cheythal thirichum cheyyummm

    • @anvarkmr
      @anvarkmr 4 роки тому

      2num 1 climax

    • @subinkv5023
      @subinkv5023 4 роки тому

      ഉണ്ണി ചേട്ടൻ ഈയിടെ ബോറാക്കുന്നു

    • @surendrannarayanan9176
      @surendrannarayanan9176 4 роки тому

      Ha athe

    • @jo2733
      @jo2733 4 роки тому

      @@Dhruvanstech enthonnu

  • @muhammadmuflih472
    @muhammadmuflih472 4 роки тому +169

    ലെ പോത്ത്. ഏതാണ് ഈ കറുപ്പും കറുപ്പും ഇട്ട. എന്റെ അതെ നിറമുള്ള സാധനം

  • @josephanthirose2424
    @josephanthirose2424 3 роки тому +2

    Fish trap supper 😃🙉👍👌👌🙆🙋

  • @adhiladhil1805
    @adhiladhil1805 4 роки тому +64

    *ഞാൻ ആദ്യമായിട്ടാണ് ചെമ്മീന് ജീവനോടെ കാണുന്നത്*

  • @RYZISM
    @RYZISM 4 роки тому +81

    OMKV ഉണ്ണിച്ചേട്ടന്റെ fish trap video കണ്ടു വന്നവർ നീലം മുക്കിപ്പൊയ്ക്കോളു

    • @Dhruvanstech
      @Dhruvanstech 4 роки тому +1

      Enne cheythal thirichum cheyyummm

  • @delvinapoulose2409
    @delvinapoulose2409 4 роки тому +195

    Aaaa പോത്തിനെ സഹയിക്കനുളള മനസ്സ് കണിച്ചയിനു ഒരു BIG SALUTE........👏👏🖒✋

  • @sniyaranju2920
    @sniyaranju2920 3 роки тому +1

    Adi poli .your voice superrrr

  • @mohammadmaseeh3239
    @mohammadmaseeh3239 4 роки тому +188

    മീനുകളെ എല്ലോം ചേട്ടൻ വെള്ളത്തിൽ തിരിച്ചിട്ടത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം☺️

    • @volcano68
      @volcano68 4 роки тому +1

      എന്റെ അടുക്കൽ വന്ന് എന്നെ പിന്തുണയ്ക്കുക

  • @nikobellic09
    @nikobellic09 4 роки тому +25

    Jio joseph ഒരു കില്ലാടി തന്നെ 👌

  • @shahulhameed4862
    @shahulhameed4862 4 роки тому +16

    ഉണ്ണി ചേട്ടന്റെ ഫിഷ് ട്രാപ് കണ്ട് വരുന്ന വഴി ആണ് ....മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🔥🔥🔥🔥🔥🔥🔥🎣🎣🎣🎣🎣❤️❤️❤️❤️

  • @jithunjr5213
    @jithunjr5213 4 роки тому +351

    പോത്തിനെ മറിച്ചിട്ടപ്പോൾ പൽവാൾ ദേവനെ ഓർമവന്നു 😅

  • @GR8SOUL786
    @GR8SOUL786 4 роки тому +349

    എന്തു പറ്റി മച്ചാനെ ഇന്ന് ഭയങ്കര മൃഗസ്നേഹമാണല്ലോ😂👍

  • @pksalmanmuthu9956
    @pksalmanmuthu9956 4 роки тому +166

    പോത്തിനെ രക്ഷിച്ച ആ മനസ്

    • @Ridhusoi
      @Ridhusoi 4 роки тому +3

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍l

    • @hindi146
      @hindi146 3 роки тому +1

      W5uf has the most common side effect of this type in the first few years of this process in the

  • @agrofood97
    @agrofood97 4 роки тому +12

    പ്രേതീക്ഷികാത്ത ഒരു കിടുക്കൻ വീഡിയോ.... 🥰🥳ആ
    എരുമയോട് കാണിച്ചത് 🙌🙏

  • @guppyplanetkallai7147
    @guppyplanetkallai7147 4 роки тому +3

    Polichu 🙂🤗👍
    Super 🤗🙂👍
    Wow 😁😁😁
    Adipoli 😁😁😁

  • @ashkartanur6315
    @ashkartanur6315 4 роки тому +149

    വറവു ചട്ടിയിൽ ഞെരിഞ്ഞമരേമണ്ട പാവം മീനുകൾക്ക് രണ്ടാം ജൻമം നൽകിയത് കണ്ടപ്പോ ചേട്ടാ ഒരു സമാധാനം കിട്ടി

    • @AlmizTutorials
      @AlmizTutorials 4 роки тому +1

      👍

    • @jpj777
      @jpj777 4 роки тому

      ഹായ് bro എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

  • @NarangaMittai
    @NarangaMittai 4 роки тому +96

    3:20 Scene i think Machan need help after helping Buffalo..😂👍

  • @apscoinscurrenciesmore7599
    @apscoinscurrenciesmore7599 4 роки тому +36

    ആദ്യമായിട്ടa ചെമ്മീൻ നീന്തി നടക്കുന്നത് കാണുന്നത് 😎👍 Awesome

  • @FacTube
    @FacTube 4 роки тому +4

    Kollameee. Super idea. 💡

  • @siyadzyd4166
    @siyadzyd4166 4 роки тому +396

    പോത്ത് ഒരുപാട് ഇളകി മറിഞ്ഞു നോക്കി പിന്നെയാണ് ക്യാമറ പോത്തിന്റെ കണ്ണ് പെട്ടത് പിന്നെ ഒന്നും നോക്കീല കിടന്ന് കൊടുത്തു.. 😁

  • @creative_motivercmr4015
    @creative_motivercmr4015 4 роки тому +4

    മീനുകളെ അവരുടെ സ്വതന്ത്ര ജീവിതത്തിലെക്ക് തിരികെ വിട്ട ജിയോ ചേട്ടനു ഇരിക്കട്ടെ ഇന്നത്തെ സലുട്ട് ❤❤❤❤

  • @rubingeorge98
    @rubingeorge98 4 роки тому +23

    തോട്ടിലെ മീനുകളെ അക്വാറിയത്തിൽ കാണാൻ പൊളിച്ചു 😀👌💯

  • @ABDURAHMANKPK
    @ABDURAHMANKPK 3 роки тому +57

    സൂപ്പറായി നീയാ കാട്ടിയത് ഉണ്ടല്ലോ എനിക്ക് വളരെ ഇഷ്ടമായി ആ മിണ്ടാപ്രാണിയെ

  • @bibinjohn4035
    @bibinjohn4035 4 роки тому +129

    ഇതെന്നാ മറിമായം ജിയോ മചാനും ഉണ്ണി ചേട്ടനും ഇട്ടത് ഫിഷ് trap , 2um vygittu 7 മണിക്ക് വന്നു , 2 പേരും പിടിച്ച മീനെ വെറുതെ വിട്ടു 😂😳

  • @sreeragac5528
    @sreeragac5528 4 роки тому +6

    തിരിച്ചു ആ മീനുകളെ സ്വതന്ത്രമായി വിട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 😍👍❣️

  • @renoysebastian5662
    @renoysebastian5662 4 роки тому +47

    Omkv കണ്ടു വരുന്ന വഴിയാണ്❤️❤️❤️❤️m4ടെക്

  • @swapnaswppu7225
    @swapnaswppu7225 3 роки тому +3

    ❤❤👌 സൂപ്പർ വീഡിയോ❤❤👌😘

  • @snowbeats9350
    @snowbeats9350 4 роки тому +656

    😇സംഗതി മീൻപിടുത്തമാണെങ്കിലും... കമന്റ്‌ box മുഴുവൻ പോത്ത് ഫാൻസ് അസോസിയേഷൻസ് ആണ്... 😂😂

  • @CANVASARTS123
    @CANVASARTS123 4 роки тому +129

    മീൻ പിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇതുവരെ മീൻ പിടിച്ചിട്ടില്ലാത്ത എത്ര പേരുണ്ട് ഇവിടെ???👇👇👇👇👇

    • @valTUBEdotcom
      @valTUBEdotcom 4 роки тому +2

      Najan

    • @shhhaaad
      @shhhaaad 4 роки тому +3

      ഞാൻ ഇന്നലെ രാത്രി പോയതെ ഉള്ളൂ...😊

    • @shalumonsha6015
      @shalumonsha6015 4 роки тому +2

      Njan innoodi poyathe ullu

    • @aaronthomasmusics
      @aaronthomasmusics 4 роки тому +1

      Njan . Amma sammathikkilla

    • @Water_jet
      @Water_jet 4 роки тому +2

      ഞൻ ഇപ്പോ നാടുകടലിലാ... ജങ്ക ജക ജക....... 😂🥃

  • @mubinjoseph7585
    @mubinjoseph7585 4 роки тому

    Last പറഞ്ഞ മീൻ നന്ദൻ.......കൊള്ളാം.. കുറെ നാളായി എനിക്ക് ചൂണ്ടയിൽ കിട്ടുന്നുണ്ട് but പേര് അറിയില്ലായിരുന്നു...Thanks Brooo

  • @Abindeni
    @Abindeni 4 роки тому +36

    "If you want to live a happy life, tie it to a goal, not to people or things."
    From a UA-camr 😀✌.

    • @Abindeni
      @Abindeni 4 роки тому +1

      Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum

    • @hazi9749
      @hazi9749 4 роки тому

      @@Abindeni hai

    • @Abindeni
      @Abindeni 4 роки тому

      @@hazi9749 hello sagodhara...

    • @Abindeni
      @Abindeni 4 роки тому

      @@hazi9749 ningale ende channel lotu invite cheyyunu

    • @hazi9749
      @hazi9749 4 роки тому

      @@Abindeni ❤️❤️

  • @Devil65645
    @Devil65645 4 роки тому +23

    3:05 ബൽവാദേവൻ റിട്ടേൺസ്😂😂😂

  • @gokulg5683
    @gokulg5683 4 роки тому +5

    Jio machan pwoli
    "Nenmayulla lokeme"❤️

  • @josejohn477
    @josejohn477 3 роки тому +1

    My son just 5 year is a huge fan of u.... Hai friends ittu tharamennanu avan eppozhum parayunne... Oru rakshayumillatha avasthaya ippo🥰

  • @jerie423
    @jerie423 4 роки тому +129

    നിങ്ങളുടെ നാട്ടിലെ മീൻ ഒന്നും ഇതുവരെ തീർന്നില്ലേ🥴🥴😵😵 ഇതിപ്പോ എത്രാമത്തെ ട്രാപ് ആണ്..😝😝

    • @shamithashafeer1461
      @shamithashafeer1461 4 роки тому +6

      Poyya kodungallur nirayay kayal anu nallvannam meen kittum

    • @nandhu5271
      @nandhu5271 4 роки тому +2

      😅😅

    • @adriyannetto4804
      @adriyannetto4804 4 роки тому

      Thernillada kurach ethikaetta aghott...onnu poyadaaaa 😠😠

    • @nisashaji400
      @nisashaji400 4 роки тому +1

      @TIPPU SULTAN njn sub cheythu thirichum sub cheyyu ente ella support undavum

    • @jerie423
      @jerie423 4 роки тому

      @TIPPU SULTAN njanum ittittund🥴😜😂 keri kandolu.. sub adichittund..

  • @rubingeorge98
    @rubingeorge98 4 роки тому +4

    ഇവരുടെ ഒക്കെ വിജയത്തിന് മുഖ്യ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ് പ്രകൃതി രമണീയത... കാണുമ്പോൾ തന്നെ നല്ലൊരു കുളിർമ തോന്നുന്നു 😀👌💯

  • @user-gl2fk6yl3p
    @user-gl2fk6yl3p 4 роки тому +30

    Poli machaneeee💗💗👍👍👍

  • @sareeshkumar9929
    @sareeshkumar9929 4 роки тому +7

    bro നിങ്ങടെ മനസ്സിൻ്റെ വലിപ്പം കണ്ട് ആദ്യം ആ പോത്ത്
    പിന്നെ പിടിച്ച മീന്കൾ, വെള്ളത്തിൽ വിട്ടിട്ടും പോകാൻ മടിച്ച ആ വെറൈറ്റി മീൻ ,
    പോകാൻ നേരം ആദ്യം കാണാതെ പോയ വീണ്ടും ജന്മം കിട്ടിയചെമ്മീൻ ഇവരൊക്കെയും കൂടാതെ ഇവരെപ്പോലെ മനസ്സുള്ളോരുടെയും പ്രാർത്ഥന 5 M Viewers ന് മേൽ ഇനിയും സമ്മാനിക്കും തീർച്ച
    all the very best

  • @nadeeraadhi204
    @nadeeraadhi204 4 роки тому +15

    ചെമ്മീൻ ജീവനോടെ കാണുന്നത് ഫസ്റ്റ് time

  • @jasminfazil5536
    @jasminfazil5536 4 роки тому +4

    Jio chettante aa valiye manasin oru big salute

  • @unknown-op3ld
    @unknown-op3ld 4 роки тому +5

    *M4 tech ന്റെ വീഡിയോ കണ്ട് ഇങ്ങനേം ചിരിച്ച വേറൊരു എപ്പിസോഡ് ഉണ്ടാവില്ല... അത് പോലെ തന്നെ ഇന്നത്തെ വീഡിയോ complete ജീവികളോട് ഉള്ള ഇഷ്ട്ടം കാണിക്കുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ആയി..😍💖*

  • @thahir9545
    @thahir9545 4 роки тому +10

    കൊല്ലം ജില്ലയിൽ നിന്നും ഒരു ഫാമിലി മുഴുവൻ fans
    തൃശൂരിൽ വരുമ്പോൾ കാണണം എന്ന് ആഗ്രഹം ഉണ്ട്
    ബിഗ് fans of jeo and Praveen 🤓

  • @JMRCREATIONS
    @JMRCREATIONS 4 роки тому +25

    ഇത് കമന്റ്‌ ബോക്സ്‌ അല്ല. ലൈക്‌ ബോക്സ്‌ ആണ്. കാരണം ഫുൾ ലൈക്‌ അടിക്കണ പറയണേ.

  • @tmvlogs8152
    @tmvlogs8152 4 роки тому +17

    ആ പോത്തിനെ പിടിച്ചു നിർത്തിയ മച്ചാൻ..... മാസ്സ് ഡാ 💪💪💪.......

  • @aswanthjithu5720
    @aswanthjithu5720 4 роки тому +9

    Poli machanee👍👍👍👍👍

    • @Shibilaziz
      @Shibilaziz 4 роки тому +1

      bro എന്റെ ചാനൽ ഒന്നു കയറി katta സപ്പോർട്ട് chayyaamo pls

    • @aswanthjithu5720
      @aswanthjithu5720 4 роки тому

      @@Shibilaziz yes bro

  • @Motokid_adv
    @Motokid_adv 4 роки тому +62

    Jeo machan hair cut super❤️👍

  • @kyojurorengoku6617
    @kyojurorengoku6617 4 роки тому +17

    Big fan of m4tech heart tharamoooo ❤️❤️❤️❤️❤️

  • @PSCVISIONZZ
    @PSCVISIONZZ 4 роки тому +6

    The Best International youtube channel from Kerala ❤️❤️❤️

  • @aaghuakku2200
    @aaghuakku2200 4 роки тому +2

    Voice poliyann🤩🤩🤩🤩

  • @muhammedashfaq1069
    @muhammedashfaq1069 4 роки тому +6

    മീനിനെ ചുമ്മാ പറത്തി വിട്ട ജിയോ ചേട്ടൻ😂😂😂

  • @rinusvlog7500
    @rinusvlog7500 4 роки тому +11

    Adipoli Trape 👍👏

  • @valTUBEdotcom
    @valTUBEdotcom 4 роки тому +43

    ഇതടക്ക० എത്രാമത്തെ fish trap ആണാവോ🤔🤔😁👈👈

    • @aaaaauo3777
      @aaaaauo3777 4 роки тому +5

      500-മത്തെ മിണ്ടാതെ ഇരിയടാ പുന്നാര മോനെ

    • @mhadilalachully6123
      @mhadilalachully6123 4 роки тому +1

      valtube- m4 tech lite😅

  • @daliyavarghese9289
    @daliyavarghese9289 4 роки тому

    സൂപ്പർ ചേട്ടാ പൊളിച്ചു👍👍👍👌👌👌

  • @_____m______5541
    @_____m______5541 4 роки тому +97

    ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം. 😀😀😀😀

    • @kL_07-A
      @kL_07-A 4 роки тому +4

      Pinnem chaadiyal aquarium 😂😂😂

    • @muhammedashkar.a8471
      @muhammedashkar.a8471 4 роки тому +2

      @@kL_07-A no no. Pinned chadiyaal septic tank

    • @kL_07-A
      @kL_07-A 4 роки тому +3

      @@muhammedashkar.a8471 😅 bro udeshichathu manasilayi

  • @Sharon-lo8eg
    @Sharon-lo8eg 4 роки тому +20

    Hair style polich 🤩🤩

    • @jpj777
      @jpj777 4 роки тому +1

      ഹായ് bro എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

    • @knox_fx
      @knox_fx 4 роки тому

      @@jpj777 bro ente cheytal tirichum

    • @Sharon-lo8eg
      @Sharon-lo8eg 4 роки тому

      @@knox_fx ok bro

  • @brushanddrive
    @brushanddrive 4 роки тому +7

    ജിയോ മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ്.. ♥️♥️💓🤗

  • @sreeresmik.s8728
    @sreeresmik.s8728 2 роки тому

    സൂപ്പർ, അവതരണം വളരെ മികച്ച രീതിയിൽ ആണ്,എന്റെ മകൻ താങ്കളുടെ fan ആണ്.

  • @jasux9427
    @jasux9427 4 роки тому +225

    വീഡിയോ ഒക്കെ മുഴുവൻ കാണും പക്ഷെ എന്നെ പോലെ ഇതൊന്നും പരീക്ഷിച്ചു നോക്കാത്തവരുണ്ടോ 🥴

  • @notyetdecided6456
    @notyetdecided6456 4 роки тому +4

    Poli machane😍😘

  • @mifraah_photography
    @mifraah_photography 4 роки тому +4

    Jio Machan plliya
    ❤👌👌👌👌👌👌

  • @ayushtubevlogs5955
    @ayushtubevlogs5955 4 роки тому +5

    Super Bro👌👌👌👌

  • @shabirarazak9250
    @shabirarazak9250 4 роки тому +5

    Aa പോത്തിന്റെ കാലുമെന്ന ഊരി കൊടുത്ത കയർ
    അതിന് ജിയോ മച്ചാന്റെ നല്ല മനസാണ് 😍😍

  • @TechsScience
    @TechsScience 4 роки тому +37

    3:20 Forget about this video just enjoy this scene😅

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому

      ende channel sub cheythal thrichu cheyum

    • @QuizandTalks
      @QuizandTalks 4 роки тому +1

      @@ThePravasiVlogger njan cheythu thirrich um cheyyanam ♥♥♥

    • @blazeyt5796
      @blazeyt5796 4 роки тому +1

      @@QuizandTalks ente chey njanum thirch cheya

    • @QuizandTalks
      @QuizandTalks 4 роки тому +1

      @@blazeyt5796 njan cheythu thirrich um cheyyanam ♥♥♥

    • @blazeyt5796
      @blazeyt5796 4 роки тому

      @@QuizandTalks ok

  • @ajayjpillai
    @ajayjpillai 4 роки тому +4

    Good work bro that you dropped them back into the water itself. That was a good thing.

  • @sheebazulficarali517
    @sheebazulficarali517 4 роки тому +1

    jiyo chetta ......................super .........................

  • @arjundas1499
    @arjundas1499 4 роки тому +26

    45 second 201comment

    • @athvi08
      @athvi08 4 роки тому +3

      Bro... 10 mins 24k views
      1.3k comments

    • @arjundas1499
      @arjundas1499 4 роки тому +2

      @@athvi08 😍

    • @kothiyoorumnaavu7765
      @kothiyoorumnaavu7765 4 роки тому +3

      @@athvi08 njangade channel 1k views polum illa😔

  • @sumagiri5234
    @sumagiri5234 4 роки тому +7

    Adi polli anna 👌🏻👌🏻👌🏻

    • @jpj777
      @jpj777 4 роки тому

      ഹായ് bro എനിക്കൊരു കുഞ്ഞു യുട്യൂബ് ചാനൽ ഉണ്ട് ചാനല് ഒന്ന് കണ്ട് നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി ❤️❤️

  • @MarvelNerd
    @MarvelNerd 4 роки тому +33

    _No one can always upload variety contents_
    *Geo machan: Hold my fish trap*

    • @Abindeni
      @Abindeni 4 роки тому

      Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому

      ende channel sub cheythal thrichu cheyum

  • @bindhusurendransurendran1301
    @bindhusurendransurendran1301 3 роки тому

    പശുവിന്റെ കാലിലെ കുരുക്ക് അഴിച്ചതിന് വളരെ നന്ദി 👍🌹🙏🌹

  • @Dileepdilu2255
    @Dileepdilu2255 4 роки тому +5

    പൊളിച്ചു ജിയോ മച്ചാനെ❣💞😍👍😍❤

  • @Jometsiby
    @Jometsiby 4 роки тому +21

    Poli muthe😘😍😍😂🥰

    • @Ridhusoi
      @Ridhusoi 4 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍hoop

  • @m4chunkzzz190
    @m4chunkzzz190 4 роки тому +161

    ജിയോ ചേട്ടൻ ഫാൻസ് അടി ലൈക്ക്

  • @ratheeshkanan6921
    @ratheeshkanan6921 4 роки тому +2

    Aaa ela meen ineyum vita a veliya manasinu oru Big👏👏👏

  • @mohammadfarhan2749
    @mohammadfarhan2749 4 роки тому +38

    M4 tech uyir

  • @09__adarshgs72
    @09__adarshgs72 4 роки тому +6

    First 😍

    • @Shibilaziz
      @Shibilaziz 4 роки тому +1

      bro എന്റെ ചാനൽ ഒന്നു കയറി katta സപ്പോർട്ട് chayyaamo pls

  • @salmansteach9838
    @salmansteach9838 4 роки тому +51

    ഇന്ത്യയിൽ യൂട്യൂബ് നിരോധിച്ചാലും ജിയോ ഏട്ടന് വെറുതെ ഇരിക്കണ്ട മീന് പിടിക്കാം😜😜😜😁
    Just for a fun😍💋

  • @jmlvideos6514
    @jmlvideos6514 4 роки тому

    Hai video supper🥰👍

  • @arunlalc9641
    @arunlalc9641 4 роки тому +10

    Aa manam pidikkunna expression powlichu....😀😀

  • @hafismuhammad3116
    @hafismuhammad3116 4 роки тому +6

    അഥവാ jio machan പോത്തിന്റെ കൂടെ വീണാൽ നമ്മൾ ഇനി എന്ത് കാണും
    ദൈവം kathu

  • @Hari-or7et
    @Hari-or7et 4 роки тому +41

    3:20- ഇതേ സംഭവം ബാഹുബലിയിലെ പൽവാൽ ദേവൻ ചെയ്തതല്ലേ .🤣😁

  • @vishnu.vvishnu.v3676
    @vishnu.vvishnu.v3676 3 роки тому +1

    Chetayii superaa❤️

  • @Fmmobi223
    @Fmmobi223 3 роки тому +14

    അണ്ണൻ poliyata🔥🔥🔥🔥...

  • @tiptopasmr5915
    @tiptopasmr5915 4 роки тому +4

    Jio chetta,veetil oru adipoli aquarium nirmikkinna video onnapload cheyyumoooo please 🙏🙏🙏🙏🙏🙏🙏 orapekshayaan😊🙏

  • @akhinuakhinu1505
    @akhinuakhinu1505 4 роки тому +2

    😍😍😍Polli machane🔥🔥

  • @noushadkunnath6912
    @noushadkunnath6912 4 роки тому +1

    Bro ഇനിയും ഈസി ഫിഷ് ഗൺ ഉണ്ടാക്കികൂടെ

  • @sujalukose5127
    @sujalukose5127 4 роки тому +80

    Jio chetta what is the secret behind your black dress