മീൻ ചത്തിട്ടില്ല... | Super red arowana update 🔥

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 205

  • @rashadaccount9093
    @rashadaccount9093 10 днів тому +73

    1:26 സത്യം ഞാൻ മനസിൽ വിചാരിച്ചു 😂😂😂😂

  • @kirangaming4716
    @kirangaming4716 10 днів тому +160

    കരിക്ക് വെട്ടൽ കറക്റ്റ് ആണ് ഞാൻ മനസ്സിൽ വിചാരിച്ചു 🤣

  • @saudhasaudhaabdulla
    @saudhasaudhaabdulla 10 днів тому +30

    7:56 കുഞ്ഞു മാറിയത്തിന്റെ ചെരിപ്പ് തിരിച്ചിട്ടിരിക്കുന്നു ആ പ്രായത്തിൽ ആരും അങ്ങനെ ഇടാത്തവർ ഉണ്ടാവില്ല 😅😅

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 10 днів тому +35

    കുഞ്ഞ് മറിയം ഒരു കച്ചനം തരുവോ 🥰🥰🥰🥰

  • @keralatrader7627
    @keralatrader7627 10 днів тому +26

    Kunjungalude samasaram adipoli😘😘😘😘

  • @hannakunjus4382
    @hannakunjus4382 10 днів тому +37

    കുഞ്ഞിമറിയത്തിന്റെ ഫാൻസ് ഉണ്ടോ

  • @NoorMohammed-dp6cy
    @NoorMohammed-dp6cy 10 днів тому +17

    ഞാനും മനസിൽ വിചാരിച്ചു കരിക്കു വെട്ടുമ്പോൾ 😂

    • @NoorMohammed-dp6cy
      @NoorMohammed-dp6cy 10 днів тому

      ഒറ്റ തവണ ഒന്ന് അവിടെ വരാൻ പറ്റിരുന്നെഗിൽ എന്റെ ദൈവമെ ഹാപ്പി ആയേനെ

  • @fishingspot22
    @fishingspot22 10 днів тому +13

    ഒരു ചേറുമീനിനെ ഉൾപെടുത്താമോ🥰, 2 kg above ആയാൽ Super ആണ്🤗

  • @vappalajayarajmenon4417
    @vappalajayarajmenon4417 10 днів тому +8

    എത്ര കൃത്യമായാ കരിക്ക് വെട്ടിയത് ❤❤❤

  • @Dls-t8d
    @Dls-t8d 10 днів тому +8

    Inganor pappaye kittyath luck aan ..❤

  • @rinumohanan5341
    @rinumohanan5341 10 днів тому +19

    Car update nooki vannavar 😅

  • @ajinaina
    @ajinaina 10 днів тому +3

    Kujumariyam annaneee kadathivettumm 2 kujuvayummmmm❤❤❤❤❤❤

  • @techmeetvlogger7905
    @techmeetvlogger7905 10 днів тому +9

    അടിപൊളി...❤😍✨

  • @commonman393
    @commonman393 10 днів тому +14

    വെള്ളയ്ക്ക പരുവത്തിൽ ഉള്ള കരിക്ക് ഒരെണ്ണം എടുത്തു മക്കാവോയ്‌ക്ക് കൊടുത്ത് നോക്ക് അപ്പോൾ കാണാം അവൻ എന്താണ് ചെയ്യുന്നതെന്ന്. വെട്ടുകയൊന്നും വേണ്ട അതേപോലെ തന്നെ കൊടുക്കണം പക്ഷേ വെള്ളമുള്ള ചിരട്ടയ്ക്ക് കട്ടി ഇല്ലാത്ത കരിയ്ക്ക് ആയിരിക്കണം പറ്റുമെങ്കിൽ അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യണം.

    • @fathimazenasus4492
      @fathimazenasus4492 2 дні тому

      ua-cam.com/video/aegp_tbjkrM/v-deo.htmlsi=1h3zVyZrhED7TlRp

    • @commonman393
      @commonman393 2 дні тому +1

      @fathimazenasus4492 😍😍👍🏻

  • @vishnuprasadbabu
    @vishnuprasadbabu 10 днів тому +3

    Oru 2 Gaint Guara ye pidichu water cabbage Ulla kulathil Itta mathi avar thinnu theertholum.. ente kayyil ullathu nallonam thinnum water cabbage. But Arowana de karyam ariyilla.. ente giant Gaura bhayankara aggressive aanu

  • @Sathyaprakash-o7x
    @Sathyaprakash-o7x 7 днів тому

    10:45 കൊഞ്ചുംന് കൊടുക്ക് അങ്ങോട്ട് ഒരണ്ണം 🤣🤣🤣

  • @wolfdalemediahub372
    @wolfdalemediahub372 9 днів тому +1

    vala keerulaaa our poduct..😉😉

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 днів тому +5

    *no one can replace sebin🔥*

  • @sojanes5317
    @sojanes5317 10 днів тому +5

    1:32 😂sathiyam najnum orthu

  • @Ceniworld
    @Ceniworld 10 днів тому +2

    Kunju mariyathinte mugathu oru 1000 cute exsprestions

  • @tijothomas2178
    @tijothomas2178 7 днів тому

    Cheeta centarile pondil filter set cheyyamo

  • @gokulgokulam5906
    @gokulgokulam5906 9 днів тому

    ബ്രോന്റെ ബ്ലു car നേരിൽ കാണാൻ പൊളി aaatto

  • @azenitsu3306
    @azenitsu3306 7 днів тому

    Cheta pigeon vanguu white, black okke aa kuuttil iduoo ❤

  • @shanvembayam8753
    @shanvembayam8753 9 днів тому

    ഈ വീഡിയോസ് ആയിരുന്നു ഞങ്ങൾ കാത്തിരുന്നത്

  • @TheIndianRailLines
    @TheIndianRailLines 10 днів тому +1

    Skip cheyyathe kanan pattuna channel ❤😌

  • @MuhammedRIJAS.k
    @MuhammedRIJAS.k 4 дні тому

    Chetto arapoima under ₹3000 kittuo

  • @ANSILff-qn1kf
    @ANSILff-qn1kf 10 днів тому +3

    4:04 കിളിക്കൂട്ടിൽ കഞ്ചാവ് അടി ഉണ്ട് അത് കുത്തി കാടക്കോഴി പവർ ആയി

  • @arunprasad1270
    @arunprasad1270 9 днів тому +1

    Underwater shots ondel better aayirunnu...allenkil glare adikkum...

  • @tvaboy
    @tvaboy 9 днів тому +2

    Oru duke 390 bs3 alle avede irikane

  • @jix__77
    @jix__77 10 днів тому

    Kottayathhh vechh kandaunnuu😌👀

  • @footballandwweshort8306
    @footballandwweshort8306 6 днів тому +1

    10:38😂😂😂

  • @Fact_fact-55
    @Fact_fact-55 6 днів тому

    10:38 Athonne off chey ambane 🤣🤣

  • @mortaldicruze126
    @mortaldicruze126 8 днів тому

    Pand vangiya jambo koi carp chath poyo broo

  • @ShylajaS-lp1rh
    @ShylajaS-lp1rh 9 днів тому

    Centre ille pond clean chaiyuna video chai

  • @abhinavraj9740
    @abhinavraj9740 10 днів тому +1

    Coocu evide???

  • @savitriPuthukulathil
    @savitriPuthukulathil 9 днів тому

    Bro macaw birdine edukkumo kuree divasam ayii avane kanditt

  • @SwithinSantosh
    @SwithinSantosh 4 дні тому

    Bro harikuttan and kunjappan where

  • @sethurajan9086
    @sethurajan9086 9 днів тому

    Sebicha kanjikuzhiyil vechu kandirunnu ❤

  • @MuhammedMubashir-m5i
    @MuhammedMubashir-m5i 10 днів тому +2

    5 02 ayallo sebicha😅😅😅😅😅

  • @Vishnu4mu
    @Vishnu4mu 10 днів тому

    അടിപൊളി ♥️💜♥️💜♥️💜

  • @artist6049
    @artist6049 10 днів тому +1

    bro❤ വലിയകുളത്തിൽ കളർ മീനുകൾക്കൊപ്പം രോഹു, മൃഗാൽ, കട്ല എന്നിവയെ ഒരു അഞ്ചെണ്ണം വളർത്തി നോക്കാമോ❓

    • @aromalleo10_.
      @aromalleo10_. 9 днів тому

      Dangr aan🙏angne olla kore meen undyrnu... Bakki ella meeninem pidich thinn... Athnd tank clean aakki eduth maati ellathinem

  • @le_sparrow._
    @le_sparrow._ 9 днів тому

    Sebin bro , oru maruti 800 vangeelerna . Entho new project aanen paranjit . Athinte updates onnum paranjeela . Enth cheyth ath? Engine illalo ?🙄

  • @ThejasKrishna-f8p
    @ThejasKrishna-f8p 7 днів тому

    Harikkuttan evde bro

  • @rajanuthradom3621
    @rajanuthradom3621 10 днів тому

    padathe puzhaleyum fishing video venam please reply

  • @adarshkrishnap.g8661
    @adarshkrishnap.g8661 10 днів тому +3

    😅 സെബിൻ ചേട്ടാ Giant Gourami മറ്റ് മീനുകളെ ചിലപ്പോൾ attack ചെയ്യും എൻ്റെ giant gourami aggressive ആയിരുന്നു മറ്റ്മീനുകളോട് ചെലപ്പോ ഈ white shark നേ ചെറുതായിട്ട് ഒന്ന് ഉപദ്രവിച്ചു കാണും 😅

  • @kamilpkamil
    @kamilpkamil 6 днів тому

    Bro monster teegil maicropellets Indy buy buy buy 😁😁😁😁 please

  • @Gowithkailu
    @Gowithkailu 9 днів тому +1

    10:14 Ehhann kutttann vennam 😂❤ 10:38 oru kachanam tharooou 😂❤...... achooodaaa piller 🤍😚

  • @lubabasudheer
    @lubabasudheer 6 днів тому

    Ippo mulla kilikude kannukaamo

  • @AlphonsaJoseph-v2n
    @AlphonsaJoseph-v2n 9 днів тому

    Bro… Buy Kuhli Loach,fire eel,or any cichlids plz 😺😺😊😊😊

  • @Imangler23
    @Imangler23 9 днів тому

    അവനു കിട്ടിട്ടുണ്ട് 😂 കുഞ്ഞുമറിയം 💎

  • @adarshss7609
    @adarshss7609 10 днів тому

    Sir water cabbage sale indo?

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 10 днів тому

    Nice bro❤🎉❤

  • @ayaanshihab15
    @ayaanshihab15 10 днів тому +4

    Oru kashanam kodukkuuu 🥰

  • @lijojerold969
    @lijojerold969 10 днів тому +1

    bro buy sun conure

  • @LifewithPrese
    @LifewithPrese 7 днів тому

    Could you please give me the link of your michrophone which u r using

  • @vichu847468
    @vichu847468 9 днів тому

    Vegam.sharkine pidichu matte tankil idu. Avan ellathinem kazhichu valaratte...😅

  • @afvlog3987
    @afvlog3987 7 днів тому

    Bro you need to touch the arapima and aligater

  • @rameesbabu7464
    @rameesbabu7464 День тому +1

    ഓസ്കാറിന് കുഞ്ഞ് ഉണ്ടായാൽ 2 കുഞ്ഞ് തരാമോ

  • @shemeem-y1i
    @shemeem-y1i 4 дні тому

    Clownfishine vaag bro

  • @Razik127
    @Razik127 8 днів тому

    Bro kurache guppy fish free ayite ayachu tharuvo pleas 😢🙏🙏🙏🙏🙏

  • @jaisongeorge3554
    @jaisongeorge3554 9 днів тому

    Oru kachinam tharuooo 😅😅

  • @AMBADIDEEKSHMAL
    @AMBADIDEEKSHMAL 10 днів тому

    Bro crab breeding ayyitundekil babys
    Chedikalil annu nilka bro mattunathinide babys valayil pedum

  • @adithyanr8908
    @adithyanr8908 10 днів тому +4

    Bro water cabbage il kulathil ulla fish egg cheythittundavum chillappop..... 🙌

  • @adnan3821
    @adnan3821 9 днів тому +2

    10:31 ❤ ഒരു കഷണം തരോ 🖤

  • @meettutom-zb2tk
    @meettutom-zb2tk 6 днів тому

    Kunjumariyam❤

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 9 днів тому

    ഒരു കച്ചണം തരുമോ 😂❤

  • @Abdu4___
    @Abdu4___ 8 днів тому

    Platinum alligator gar vagikk ❤

  • @robinvijayparkhe
    @robinvijayparkhe 10 днів тому +1

    Sharkine valiya tankil ninnu cheriya tankilekku endaruthu

  • @mv10102
    @mv10102 8 днів тому

    Bro ivide 13 year prayamulla giant gaorami undu pinneyaan ariyunnathu ith sycho ahnenn

  • @syamnath5981
    @syamnath5981 9 днів тому

    Molu cheuppu thiricha ittekunne😂

  • @BibinSunil-e2s
    @BibinSunil-e2s 8 днів тому

    Oru😂കഷ്ണം തരോ 😂😂q

  • @raphael1696
    @raphael1696 9 днів тому

    Happy new year

  • @ajaydev5484
    @ajaydev5484 8 днів тому

    Duke 200 ❤

  • @DkM-w2q
    @DkM-w2q 9 днів тому

    Adipoliiiiiii
    KESHU

  • @tktech9164
    @tktech9164 10 днів тому

    Triumph bike dey video cheyoumoo

  • @rambo2110
    @rambo2110 10 днів тому

    Gourami athile plants ellam thennum bro

  • @AjayAjay-ur9pl
    @AjayAjay-ur9pl 9 днів тому

    Karik satisfaction level

  • @NIYAS_KOLLAM
    @NIYAS_KOLLAM 10 днів тому

    നമ്മുടെ ഹരികുട്ടനെ തിരിച്ചു കൊണ്ട് വന്നൂടെ....

  • @ViVoboY_
    @ViVoboY_ 10 днів тому

    7:51 ella kuttikale pole cheruppu thirichittirikkunnu athu sredichayiruno

  • @Kumarthrissurshaka
    @Kumarthrissurshaka 10 днів тому

    Oru arowana give away tharuo?

  • @niyas1419
    @niyas1419 6 днів тому

    😍😍😍😍😍😍😍😍😍

  • @Tonyhoma
    @Tonyhoma 7 днів тому

    നിങ്ങളുടെ റിയാൻ എന്താ അയച്ചു വിടാത്ത

  • @ENZOGOD-god
    @ENZOGOD-god 5 днів тому

    Bro eneik oru rot nna vennm

  • @govindabhilasha3368
    @govindabhilasha3368 7 днів тому

    hello chacho do you know steev

  • @SameeraNB
    @SameeraNB 9 днів тому

    24 hours boat stay cocoing with boat finishing

  • @motogenic_bob790
    @motogenic_bob790 10 днів тому

    Heaven ❤

  • @MohammadHisanAK
    @MohammadHisanAK 10 днів тому

    Planted aquarium kannikuoo

  • @owlgaming8336
    @owlgaming8336 10 днів тому

    chetta chettante pravine theruvo njan vannu edutholam😢

  • @DeepuKukku
    @DeepuKukku 9 днів тому

    Duke അവിടെ ഉണ്ടല്ലോ 🤔ആരതാ?

  • @SulfiyaBeegom
    @SulfiyaBeegom 10 днів тому +1

    😂 tic tic tic sound 1

  • @ShefinRasheed
    @ShefinRasheed 9 днів тому

    Bro ah shark n asugma atha meling ponyy amonia
    Ah gouramikkum knum ath arapimakkum asugam pakarum angny allam chath pokumm🥹🥹🥹

  • @rajeshkoshyperangattu7791
    @rajeshkoshyperangattu7791 9 днів тому

    Uk യിൽ നിന്ന് തിരിച്ചു വന്നോ നിർത്തി

  • @richuzzzZZZ
    @richuzzzZZZ 8 днів тому

    2 goura neam kondea idu

  • @AnuragKanayi
    @AnuragKanayi 10 днів тому

    മുന്നേ വാങ്ങിയ കുഞ്ഞി aligeter gar എവിടെ

  • @aswanthrs5598
    @aswanthrs5598 10 днів тому

    Giant gourami kadikkum brooo

  • @vidyasankar1620
    @vidyasankar1620 10 днів тому

    Chetta kullam onn vattikuvoo

  • @Crop_x_OG
    @Crop_x_OG 10 днів тому

    Cocktail evide poyi,

  • @vpvlogs2083
    @vpvlogs2083 10 днів тому

    Anju uk job vitto??

  • @Ka12355
    @Ka12355 9 днів тому

    Kunjhu mariyam samsarikkinne😂😂😂 nalle ind

  • @Meppadan6453
    @Meppadan6453 8 днів тому

    ഹരികുട്ടൻ എവിടെ