നാവിൽ കപ്പലോടും രുചിയിൽ പ്ലാഞ്ചി മീൻ കറി ഉണ്ടാക്കുന്ന വിധം 😋👌| Planji Curry | Fish Curry|Keralastyle

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 241

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +19

    പ്രാച്ചി........ കറിക്കും, ഫ്രൈക്കും സൂപ്പറാണ്.
    Very good 👍

  • @noushadnoushad8887
    @noushadnoushad8887 3 місяці тому +18

    കായംകുളത്തു ഇതിന് പ്രാചി എന്നാണ് പറയുന്നത് നല്ല ടേസ്റ്റുള്ള മീന നല്ല വിലയും കൂടുതലാ കറി അടിപൊളി 🥰

    • @gopakumarachary5653
      @gopakumarachary5653 3 місяці тому +7

      കായംകുളത്തുകാർ ഇവിടെ ഹാജർ വെക്ക് 👍👍👍👍💪💪💪💪

    • @sobhas8206
      @sobhas8206 3 місяці тому +1

      🙋‍♂️🙋‍♂️🙋‍♂️🙋‍♂️

    • @RamchadranPillai
      @RamchadranPillai 3 місяці тому

      @@gopakumarachary5653 🙋🙋🙋🙋🙋

    • @sunithaajikumar894
      @sunithaajikumar894 3 місяці тому +1

      ....പ്രാച്ചി❤

  • @shahanamansur1827
    @shahanamansur1827 3 місяці тому +2

    ഞങ്ങളുടെ നാട്ടിൽ പ്രായിൽ എറണാകുളം 👌👌👌👌കറി 😍😍

  • @sheebarajeshachu153
    @sheebarajeshachu153 3 місяці тому +2

    ഇക്കാ മീൻ clean ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് നല്ല വൃത്തി.... അടിപൊളി മീൻ കറി ❤

  • @prabhasukumaran8955
    @prabhasukumaran8955 2 місяці тому

    കറി അടിപൊളി ആയിട്ടുണ്ട്.

  • @SheejashemeerSheejashemeer
    @SheejashemeerSheejashemeer 3 місяці тому +3

    ഈ മീനിന്റെ പേര് പ്രാചീന്നാണ് സൂപ്പർ മീൻ ആണിത് നന്നായി വച്ചിട്ടുണ്ട് അടിപൊളി

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 місяці тому +3

    തേങ്ങാപാലിൽ വയ്ക്കണം നല്ല രുചിയാ♥️♥️

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 3 місяці тому +1

    Super onnu parayan ella poli ❤️❤️❤️❤️

  • @AnnaVlogar2024
    @AnnaVlogar2024 3 місяці тому +1

    നല്ല ഫ്രഷ് മീൻ 👌😋

  • @bluejackk
    @bluejackk 3 місяці тому +2

    ernakulath praanjil ennu parayum.. curry vechaalum fry cheythaalum kidilan anu.

  • @sarahthomas6273
    @sarahthomas6273 3 місяці тому

    Adipoli super 😊

  • @sheelajacob4273
    @sheelajacob4273 3 місяці тому +1

    Enikk eshtta thenga aracha meen curry ❤️

  • @hanaumar6447
    @hanaumar6447 2 місяці тому

    Adipolli ❤❤❤

  • @shirlydas3642
    @shirlydas3642 3 місяці тому

    Kollam ,prachi ennu parayum, sema taste anu

  • @sajimons4679
    @sajimons4679 3 місяці тому

    ഞാൻ വാങ്ങി, നല്ല രുചിയുള്ള മീൻ..

  • @Sonu-un7hs
    @Sonu-un7hs 3 місяці тому +3

    ഈ നിഷ്കളങ്കതയാ നിങ്ങളുടെ മുതൽ കൂട്ട് 👍👍👍💚💚💚

  • @Rudhranjana
    @Rudhranjana 3 місяці тому

    Coconut antmango very super curry kollam

  • @juberiyathiqbal9703
    @juberiyathiqbal9703 3 місяці тому +1

    Kayalile meen prachi ennanu kayamkulam puthuppalliyil okke parayunne.superrr....

  • @valsalavenugopal9690
    @valsalavenugopal9690 3 місяці тому

    ഞങ്ങളുടെ നാട്ടിൽ പ്രാഞ്ഞിൽ മീൻ എന്നു പറയും നല്ലരുചിയുള്ള മീനാണത് സൂപ്പർ കറി❤❤❤❤❤

  • @haskumar.rkumar8049
    @haskumar.rkumar8049 2 місяці тому

    👌👌👌👍👍👍

  • @sunilsadasivan7582
    @sunilsadasivan7582 3 місяці тому +2

    പ്രാച്ചി നല്ല മീനാണ്. Fresh ആയി കിട്ടണം തേങ്ങയും പച്ചക്കുരുമുളകും അരച്ചു കുടംപുളിയിട്ടു വച്ചാൾ അടിപൊളിയാ😅

  • @geetharavi4742
    @geetharavi4742 3 місяці тому

    പ്രാഞ്ചിൽ നല്ല സൂപ്പർ മീനാണ്. കായൽ മീനാണ്.ചീയുന്നതിനു മുൻപ് കറിവച്ചാൽ ആഹാ എന്താ രുചി 👌

  • @nandanaachunandana2599
    @nandanaachunandana2599 3 місяці тому

    സൂപ്പർ കറി

  • @Rudhranjana
    @Rudhranjana 3 місяці тому

    Prachi or njunna. Super teast fish. Kollam .

  • @Suhail_ashraf
    @Suhail_ashraf 3 місяці тому +10

    മീൻ എണ്ണിയിട്ടതെന്തിനാണ്. ഇത്ത കട്ട് തിന്നുമെന്നോർത്താണോ . പാവം ഇത്തയെ സംശയിക്കരുത്.❤❤❤❤❤❤❤

  • @anniect3801
    @anniect3801 3 місяці тому

    Chavakkad ithinnu prayi ennu parayum super taste annu👌👌👌👌👌

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp 3 місяці тому

    Super❤

  • @Shaluvlogs123
    @Shaluvlogs123 3 місяці тому +5

    പ്രായൽ മീൻ ❤️

  • @PratheekshaRanjith
    @PratheekshaRanjith 3 місяці тому

    👌🏻👌🏻👌🏻😋🥰

  • @YessbeeHostel-qk4pc
    @YessbeeHostel-qk4pc 3 місяці тому +1

    പ്രാഞ്ഞിൽ (എറണാകുളം )
    നല്ല ടേസ്റ്റ് ഉള്ള മീൻ... വറുക്കാനും കറി വയ്ക്കാനും ബെസ്റ്റ്.. 👍🏼

  • @kkshajahan2819
    @kkshajahan2819 2 місяці тому

    Hai kollam side kayalmeen paschi ennupere❤❤❤

  • @nikhilarajesh4652
    @nikhilarajesh4652 3 місяці тому

    Super 🎉

  • @sadikhullakhan8467
    @sadikhullakhan8467 3 місяці тому

    Super

  • @mohideenbadsha3703
    @mohideenbadsha3703 3 місяці тому

    Good, I like 2 tomatoes also added and little but fried Fenugreek powder + one more spoon of virgin coconut oil. That will elevate the taste to the next level.

  • @Sheejasalam_
    @Sheejasalam_ 3 місяці тому

    Super fish aanu👍

  • @manojo.v3283
    @manojo.v3283 3 місяці тому

    പ്രാഞ്ഞിൽ 'നല്ല ടേസ്റ്റുള്ള കായൽ മത്സ്യമാണ്👌😋

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +1

    ഹായ്,നസീർഇക്ക,പ്രാഞീൻമീൻകറി,സൂപ്പർ,❤

  • @lakshmilachuzz6683
    @lakshmilachuzz6683 3 місяці тому

    അടിപൊളി

  • @MollyKuttyVarghese-zl2zs
    @MollyKuttyVarghese-zl2zs 3 місяці тому

    ❤super

  • @leenaprakash5648
    @leenaprakash5648 3 місяці тому

  • @prasadcc7175
    @prasadcc7175 3 місяці тому

    Pranjil very tasty

  • @SANUHANEEFA
    @SANUHANEEFA 3 місяці тому

    👌👌👌

  • @johnvarghese6421
    @johnvarghese6421 3 місяці тому

    Super fish curry ❤❤❤❤❤

  • @Shylaja-cv6dl
    @Shylaja-cv6dl 3 місяці тому

    Super മീൻ കറി 👌👌👌

  • @anitapillai1802
    @anitapillai1802 3 місяці тому

    Nice fish curry

  • @lathikanagarajan7896
    @lathikanagarajan7896 3 місяці тому

    Karaki karski curry kalamju😅..ee meen nalla taste aanu

  • @georgelence7056
    @georgelence7056 3 місяці тому

    Supper🎉🎉🎉🎉

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 3 місяці тому

    മീൻ കറി സൂപ്പർ തന്നെ 👌🏼

  • @reenadias4854
    @reenadias4854 3 місяці тому +2

    In Ernakulam this fish called Pranjil or Prayal

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 місяці тому

    ♥️👌 സൂപ്പർ പ്രാച്ചി

  • @vishnujayakumarvishnu4240
    @vishnujayakumarvishnu4240 3 місяці тому

    👍

  • @sajeeshms2845
    @sajeeshms2845 3 місяці тому

    ഞങ്ങൾ തൃശ്ശൂർ ഇതിനെ പ്രായൽ എന്നാണ് പറയുന്നത്. ചേട്ടന്റെ കറി വയ്ക്കുന്ന രീതി സൂപ്പർ ആട്ടോ

  • @royjoy6168
    @royjoy6168 3 місяці тому +2

    പ്രാച്ചിയാണ്. Very tasty fish 😋

  • @nasarma231
    @nasarma231 3 місяці тому +1

    Thrissur prayi

  • @donvargheseantony6429
    @donvargheseantony6429 3 місяці тому

    Nalla curry anallllo

  • @shynipa5127
    @shynipa5127 3 місяці тому +1

    പ്രാഞ്ഞിൽ എറണാകുളം

  • @RajeshEnEnrajesh
    @RajeshEnEnrajesh 3 місяці тому +1

    Calicutil ee fish parayunna Peru praachi

  • @lalithakutty.t3540
    @lalithakutty.t3540 3 місяці тому

    Adipolli curry plachi

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 місяці тому

    Super meen curry eniku meeninte perariyathilla 🥰❤👍

  • @sujinsk2513
    @sujinsk2513 3 місяці тому

    Kozhikode payyathi ennuparayum

  • @code847e
    @code847e 3 місяці тому +1

    Chettan will hit 1 million subscribers within a month ❤❤

  • @GeethaPk-hy2so
    @GeethaPk-hy2so 3 місяці тому

    ഇക്കാ വായിൽ കപ്പൽ ഓടുന്നു.... 👌👌👌

  • @manjurajendran9179
    @manjurajendran9179 3 місяці тому

    🤤🤤🤤👌💕👍👍സൂപ്പർ

  • @rani-ut3bb
    @rani-ut3bb 3 місяці тому

    Prachi, adipoli meen aanu, ottum waste ella, pinne curry nannai thilachit prachi ettal atraikk podinju pokulla, adhikam charum vekkarut,ethum chemmeenum chertthu curry vechalum taste aanu

  • @suseelamenon4209
    @suseelamenon4209 3 місяці тому

    Super very good nazier ❤

  • @reejadinesan203
    @reejadinesan203 2 місяці тому

    പ്രായി. തൃശ്ശൂർ.

  • @resheedalatheef9064
    @resheedalatheef9064 3 місяці тому +1

    Prachi annanu kayamkulathi parayunnathu eppolkittanilla thengayum mulakumarachu vekkanam pachmulaku kooduthal edanam mulaku kurakkanam

  • @PriyaSibi-mm9xm
    @PriyaSibi-mm9xm 3 місяці тому

    ഇക്കാ ഞങ്ങളുടെ നാട്ടിൽ ഇത് പ്രാഞ്ഞിൽ

  • @sinishaju7588
    @sinishaju7588 3 місяці тому

    ഞങ്ങളുടെ നാട്ടിൽ പ്രാച്ചിൽ ആൻഡ് പ്രായിൽ എന്നാണ് പറയുന്നത് നല്ല മീനാണ്

  • @TreesaJohn-w1m
    @TreesaJohn-w1m 2 місяці тому

    Pragil Alappuzha

  • @Marykutty-ls6pl
    @Marykutty-ls6pl 3 місяці тому

    Very good

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 3 місяці тому +9

    ഞാൻ ആദ്യം കാണുവാ ഈ മീൻ ഇതേ ഷേപ്പ് ഉള്ള ഉണക്ക മീൻ കണ്ടിട്ട് ഉണ്ട്. എന്നാ ആയാലും സൂപ്പർ. ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ യോഗം ഇല്ലല്ലോ എന്ന വിഷമം 😔💖😄😄😄

    • @sahadevan2594
      @sahadevan2594 3 місяці тому +1

      മുള്ളൻ എന്ന് പറയുന്ന കടലിൽ കിട്ടുന്ന മീനാണ് നിങ്ങൾ പറയുന്നത്. അത്‌ ഉണക്കി വിൽക്കപ്പെടുന്നു. ഇത് അതല്ല. തോട്ടിലും പുഴയിലും മാത്രമേ ഇത് കാണൂ. മുള്ളനോട് സാദൃശ്യം ഉണ്ട്. കണ്ണ് വലുതാണ്. കരിമീനിന്റെ അത്ര വലുപ്പം വരെ വെക്കും. മുള്ളൻ പള്ളത്തിയുടെ അല്പം കൂടുതൽ വരെ വലുപ്പമേ വെക്കൂ..

  • @ibadullahsammi4336
    @ibadullahsammi4336 2 місяці тому

    Mangalapuram paiya mean parayam

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki 3 місяці тому +1

    കൊതി ഇതിരി തുളുമ്പി പോയി ചട്ടി കറക്കിയപ്പോൾ 😂

  • @niyatimes5411
    @niyatimes5411 3 місяці тому

    ആദ്യായിട്ട് മീൻ കറി വയ്ക്കുന്നവർക്ക് പോലും ഒരു സംശയവും ഉണ്ടാകില്ല. അത്ര clear ആയിട്ടാ ഇക്കാ പറയുന്നത്

  • @mariyanilusfernandez140
    @mariyanilusfernandez140 3 місяці тому +1

    പ്രായൽ ത്രിശൂർ

  • @haneezkh3295
    @haneezkh3295 3 місяці тому

    Adipoli ❤

  • @sajitharavindan4823
    @sajitharavindan4823 3 місяці тому

    I am from kumbalanghi Kochi fish name pranjil super fish in kochi

  • @-nw8zo
    @-nw8zo 3 місяці тому

    അളിയാ ആലപ്പുഴയിൽ. പ്രാ ഞിൽ

  • @anwarali5473
    @anwarali5473 3 місяці тому

    തൃശൂർ പ്രാച്ചിൽ

  • @kjpaulkaliyaden1673
    @kjpaulkaliyaden1673 3 місяці тому +4

    എറണാകുളം കുളം ഭാഗത്തു പ്രാഞ്ചിൽ എന്ന് പറയും

  • @peversongs3036
    @peversongs3036 3 місяці тому

    നല്ല കറിയണ്

  • @leelaramachandran7327
    @leelaramachandran7327 3 місяці тому

    Enganeya. Njangal. Vekkunnath

  • @sahadevan2594
    @sahadevan2594 3 місяці тому +5

    ചെറുപ്പത്തിൽ ഞാൻ അടുത്തുള്ള തോട്ടിൽ മണ്ണിര കോർത്തു ഒരുപാട് ഇത് പിടിച്ചിട്ടുണ്ട്. ചെറുതിനെ കുടുവൻ എന്നും വലുതിനെ മടലി എന്നും ആണ് ഞങ്ങൾ കണ്ണൂർകാർ വിളിക്കുന്നത്‌. കണ്ണൂരിന്റെ വേറെ ഭാഗത്തു വേറെ പേര് ആകാം. പ്രശ്നം അതല്ല.. നമ്മുടെ തോട്ടിൽ ഇപ്പോൾ അത്‌ കാണുന്നില്ല. ആയിരക്കണക്കിന് കാണുന്ന നമ്മൾ ചൂട്ടാച്ചി എന്ന് വിളിക്കുന്ന പള്ളത്തിയും ഇല്ല😢😢
    ഇന്ന് ഞാൻ മാഹി ഫിഷ് മാർക്കറ്റിൽ പോയപ്പോൾ ഈ മത്സ്യം അവിടെ കണ്ടു. 500 രൂപ. പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ വാങ്ങിയില്ല. പഴയ ഓർമ്മകളോടെ നത്തോലി വാങ്ങി വീട്ടിൽ പോയി. പണ്ട് ഞാനും അച്ഛനും വല വീശി ഇതൊക്കെ പിടിച്ചിരുന്നു. കരിമീനും (കണ്ണൂരിൽ ഇരുമീൻ ), thilapia മീനും തിരുതയും ഞണ്ടും പല വെറൈറ്റി ചെമ്മീനും തോട്ടിൽ നിന്നും പിടിച്ച് കൊണ്ട് വന്ന് എത്ര ഇരുട്ടിയാലും അത്‌ കറി വെച്ച് കഴിച്ചേ ഉറങ്ങാറുള്ളൂ. അതിന്റെ രുചി 30 വർഷം കഴിഞ്ഞും നാവിൽ ഉണ്ട് 👆🏿നല്ല മഴ പെയ്തു തോട്ടിലും വയലിലും വെള്ളം കയറി മഴ തോർന്നു തോട് ശാന്തമായി ഒഴുകുന്ന സമയം ആണ് ഇവരൊക്കെ ആയിരക്കണക്കിന് വരുന്നത്. ഞങ്ങൾക്ക് അത് ഒരു ചാകര ആണ്. ചൂണ്ടയിട്ടും വല വീശിയും പിടിക്കും. കരിമീനും, thilapiayum, ഞണ്ടും, കൊഞ്ചും, തിരുതയും മാന്തയും എല്ലാം കിട്ടും
    ഇപ്പോൾ തോട്ടിൽ അതൊന്നും ഇല്ല 😒😒നാട്ടിലെ ഒരു textile ഫാക്ടറി യുടെ chemical ജലം തൊട്ടിലേക് ഒഴുക്കി വിടും, ചുവന്ന കളർ ആണ് ജലത്തിന് ഇപ്പോൾ. സഖാക്കൾ പഞ്ചായത്ത് ഭരിക്കുന്നത്‌ കൊണ്ട് തിരുവായ്ക്ക് എതിർ വായ് ഇല്ല. മനുഷ്യർ ആണെങ്കിൽ എന്തെങ്കിലും ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തി നാടിനെ നന്നാക്കാൻ ആകുമായിരുന്നു.എതിർത്താൽ നാട്ടിൽ നിക്കണ്ട..തോടും, പുഴയും കടലും എല്ലാം മലിനം ആയാൽ എന്താ... പൈസ പാർട്ടി ഫണ്ടിലേക്ക് കിട്ടിയാൽ പോരെ.തോടും പുഴയും കടലും പോയി തുലയട്ടെ, ഞങ്ങൾക്ക് ബോംബ് ഉണ്ടാക്കിയാൽ മതി. ബോംബ് ആണ് ഞങ്ങളുടെ അന്നം. ഹോ ജോയ്... ഉറക്കം വരുന്നു...😔

    • @dp9290
      @dp9290 3 місяці тому +1

      സങ്കടകരം 😔

    • @lathikanagarajan7896
      @lathikanagarajan7896 3 місяці тому +1

      ithu sea fish aanu

    • @sahadevan2594
      @sahadevan2594 3 місяці тому

      അല്ല ​@@lathikanagarajan7896

    • @sahadevan2594
      @sahadevan2594 3 місяці тому +1

      ​@@dp9290ആരോട് പറയും 🤔😪😪

  • @Davidjoseph702
    @Davidjoseph702 3 місяці тому

    This fish is called PRACHI. This is a tasty fish. Better than most of the expensive fishes.

  • @basheerchachu2813
    @basheerchachu2813 3 місяці тому

    തൃശൂർ പ്രയി

  • @Sudarsanan-be5or
    @Sudarsanan-be5or 2 місяці тому

    പ്രായി ( തൃശൂർ )

  • @jasminkhalid5516
    @jasminkhalid5516 3 місяці тому +2

    Prayil ennu parayum

    • @DXMAX11
      @DXMAX11 3 місяці тому

      Prayil... ചീന വലയിൽ കിട്ടുന്ന മീൻ ആണ്.. പിന്നെ പുഴയിലും.. കാണാം... 👍

  • @unnimalaparambmalaparamb9583
    @unnimalaparambmalaparamb9583 3 місяці тому

    ഞങ്ങളുടെ പുഴയിലും ഇതിനു പ്ലാച്ചി എന്നാണ് പറയാറ്

  • @malathigovindan3039
    @malathigovindan3039 3 місяці тому

    Super meen curry 👍🏿❤ മീനിൻ്റെ പേര് അറിയില്ല❤

  • @hamsapoojari9306
    @hamsapoojari9306 3 місяці тому +1

    പ്രാഞ്ചി, തോടി എന്നൊക്കെ ഞങ്ങളുടെ നാട്ടിൽ പറയും

  • @AnwarAli-gn5tx
    @AnwarAli-gn5tx 3 місяці тому

    prajjile naggada nattil parayyunnath

  • @Sheejasalam_
    @Sheejasalam_ 3 місяці тому

    പ്രാച്ചി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 3 місяці тому

    പ്രാച്ചി എന്നാണ് ഈ മീനിന്റെ പേര്. നല്ല രുചിയുള്ളതാണ്.

  • @gauthamts2484
    @gauthamts2484 3 місяці тому

    Pranjeel in kochi

  • @sobhanapanicker8080
    @sobhanapanicker8080 3 місяці тому

    Prachi mean

  • @Anithapraveen1950achu
    @Anithapraveen1950achu 3 місяці тому

    😊

  • @newslite8744
    @newslite8744 3 місяці тому

    പയ്യെത്തി , എന്നാണ് ഇവിടെ പറയുന്നത്

  • @sureshkpattar3124
    @sureshkpattar3124 3 місяці тому

    അണ്ണാ ഇതാണ് പ്രാച്ചി

  • @shayirasheik1712
    @shayirasheik1712 3 місяці тому

    Adu ennum parayum