Це відео не доступне.
Перепрошуємо.

GREEN CHICKEN | Hyderabadi Green Chicken Recipe | Yummy Masala Chicken

Поділитися
Вставка
  • Опубліковано 15 кві 2020
  • How to make hyderabadi green chcken at home

КОМЕНТАРІ • 2,8 тис.

  • @user-pt3uw1de8s
    @user-pt3uw1de8s 4 роки тому +587

    പരീക്ഷണങ്ങൾ ഏറ്റു വാങ്ങാൻ കോഴിയുടെ ജീവിതം ഇനിയും ഭാക്കി ഒരു കാര്യം ഉറപ്പ് കോഴി തന്നെ കൊറോണ കാലത്തും താരം ഫിറോസ് ക ഫാൻ ലൈക്

    • @Educareconsultancy23
      @Educareconsultancy23 4 роки тому +11

      Ente birthday aanu innu pls enikku kurachu subscribersine kittumo pls

    • @sahilsudheer2789
      @sahilsudheer2789 4 роки тому +2

      #Skull Gamer many more happiii returns of the day bro

    • @amalkrishnamr5337
      @amalkrishnamr5337 4 роки тому +2

      @@Educareconsultancy23 podanayye

    • @Educareconsultancy23
      @Educareconsultancy23 4 роки тому +1

      @@sahilsudheer2789 thnks bro

    • @Educareconsultancy23
      @Educareconsultancy23 4 роки тому +2

      @@amalkrishnamr5337 bro enthina enne naaye ennu vilikunne njan enthu kuttam chythitta ninje polulla alavaladhi makkal aanu mattu youtube videos commentil theri vilikkunathu.. chumma idi vaangi kootandu poda...

  • @grandmavillage
    @grandmavillage 4 роки тому +233

    My favorite food channel ❤
    Who's the best fan of VFC? with me ❤ Ymmmhhhy😋😋😋😋❤️ Green chicken 😋
    Be safe all from corona 😷
    ❤ Grandma's Village ❤

    • @imhelper4315
      @imhelper4315 4 роки тому +5

    • @funnymoments5851
      @funnymoments5851 4 роки тому +3

      Wow you have 1000 subscribers

    • @kakadiya5751
      @kakadiya5751 4 роки тому +2

      Me

    • @amazinggirl3759
      @amazinggirl3759 4 роки тому

      Amazing

    • @vasivlogs5766
      @vasivlogs5766 4 роки тому +2

      കേരളത്തിലെ പുതിയ ട്രെൻഡ് മാങ്കോല സോഡ video കണ്ട് നോക്കൂ ഇഷ്ടപ്പെടുംua-cam.com/video/yLd2Lq7ndzo/v-deo.html
      👆👆👆
      😳😳😳
      Kerala New trend Mangola Soda 👍👍😋😋

  • @AzhR-vx6tz
    @AzhR-vx6tz 4 роки тому +171

    അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട്ടിൽ.
    അഭിപ്രായം പറയാൻ അറിയാത്ത ഫിറോസ് ഭായിയുടെ... കുറെ കൂട്ടുകാർ.😇😇😇

    • @naichuzzyyy9424
      @naichuzzyyy9424 4 роки тому +6

      Sathyam

    • @AzhR-vx6tz
      @AzhR-vx6tz 4 роки тому +11

      @@naichuzzyyy9424 😄😄ഫുഡ്‌ ന്റെ ടേസ്റ്റ് ൽ മറന്ന് പോകുന്നതാവും.. പാവങ്ങൾ 😇😇😇

    • @rajeeshek6906
      @rajeeshek6906 4 роки тому +2

      ഏറെക്കുറെ

    • @roshimaramesh5993
      @roshimaramesh5993 4 роки тому +4

      Hahaha athu paranjath sheri aanu

    • @ajmalm1301
      @ajmalm1301 4 роки тому +6

      സത്യം.. ഇവൻ എന്ത് മൊയന്ത വാ തുറന്ന് അഭിപ്രായം പറയണ്ടേ

  • @muhammadshaheerk7215
    @muhammadshaheerk7215 4 роки тому +313

    ഫിറോസിക്കന്റെ വീഡിയോ തുറന്നാൽ first കേൾക്കുന്നത് "നല്ലപോലെ ക്ലീൻ ചെയ്യണം" എന്ന വാക്കായിരിക്കും ശരിയല്ലേ......

    • @nparaheem
      @nparaheem 4 роки тому +1

      4 pravsyam kazhuki

    • @jishfitnessx
      @jishfitnessx 4 роки тому +2

      Last .. super ayind

    • @uchuzworld6695
      @uchuzworld6695 3 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

    • @sujeshcp5616
      @sujeshcp5616 3 роки тому

      അതുപോലെ മൂന്നു വട്ടം കഴുകലും highlite 😉✌️✌️✌️

    • @bharathmedia7210
      @bharathmedia7210 3 роки тому

      @@nparaheem ayinu enthu jangal kazhukarila

  • @salmanpm262
    @salmanpm262 4 роки тому +162

    *ഒന്നും ഉണ്ടാക്കാറില്ലെങ്കിലും ഫിറോസ്‌ക്കയുടെ സംസാരവും,പാചകവും,പച്ചപ്പും കാണാൻ വേണ്ടി വീഡിയോ കാണുന്ന എത്രപേരുണ്ട്* 👍

  • @rakeshmurali2933
    @rakeshmurali2933 4 роки тому +445

    ബക്കറ്റ് ചിക്കൻ ഇതുവരെ ഉണ്ടാക്കിനോക്കാത്ത ആരെങ്കിലുമുണ്ടോ 😄

    • @sugunanmp8843
      @sugunanmp8843 4 роки тому +1

      👐

    • @faseenafas6406
      @faseenafas6406 4 роки тому +11

      ബക്കറ്റ് poyith eppo satha chikan karivare ella

    • @ikhilvarghese1119
      @ikhilvarghese1119 4 роки тому +2

      ✋🥵

    • @Shameem92
      @Shameem92 4 роки тому +1

      Njmml indakki poli aaaane..

    • @anasvlog8489
      @anasvlog8489 4 роки тому +1

      Enna ente vaka Bucket Chicken
      ua-cam.com/video/qYwqR_xcSJ0/v-deo.html

  • @SANDEEP-ie6nq
    @SANDEEP-ie6nq Рік тому +5

    Maa Hyderabad green chicken 🤤🤤
    ..... ( Love from Telangana ❤️❤️❤️ )

  • @jaseelajamshi
    @jaseelajamshi 4 роки тому +231

    ഫിറോസ് ബായ് തിന്നുന്നത് കാണുമ്പോൾ വയറിന്റെ ഉള്ളിൽ എന്തോ ഒരു കുമിള പൊങ്ങി പോയി വിശന്നിട്ടാവും ല്ലേ 🤤🤤😪

    • @shibujoseph9085
      @shibujoseph9085 4 роки тому +5

      അല്ല ബായി, അത് കൊതി വന്നിട്ടാ 😜

    • @Itsme-rc7gy
      @Itsme-rc7gy 4 роки тому

      @@shibujoseph9085 like

    • @sukumon1965
      @sukumon1965 4 роки тому +1

      അജ്മൽ S F I. ua-cam.com/video/vbNWssh9-FA/v-deo.html. Funny politics. Ningal chirichu marikkum. Sure.

    • @megatron0171
      @megatron0171 4 роки тому

      Alla athu accidty prblm ah😅🤙

    • @uchuzworld6695
      @uchuzworld6695 3 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

  • @hashirvp2041
    @hashirvp2041 4 роки тому +371

    ഹോട്ടലുകൾ തുറക്കാത്തത് കൊണ്ടാണ് ഫിറോസിക്ക ചിക്കന്റെ കൂടെ ചപ്പാത്തി കഴിക്കുന്നത് ഇല്ലെങ്കിൽ പൊറോട്ടയെ കഴിക്കൂ

    • @ST-ez2jx
      @ST-ez2jx 4 роки тому +4

      Frozen porotta kittumallo

    • @benrockz4u786
      @benrockz4u786 4 роки тому +2

      AANO

    • @nandhakishor103
      @nandhakishor103 4 роки тому +5

      അതുകൊണ്ടല്ല. വേണ്ടിവന്നാൽ നല്ല ഉശാറായി ഇക്ക അത് ഉണ്ടാക്കും.

    • @shaheerbacker8750
      @shaheerbacker8750 4 роки тому +3

      പൊറോട്ട സ്വന്തം ഉണ്ടാക്കുന്ന vedio ചെയ്ത പോരെ

    • @RUFAID
      @RUFAID 4 роки тому +1

      Hyderabad dish akumbam chappathi Alla porota allalo😅

  • @lijojoseph3632
    @lijojoseph3632 4 роки тому +72

    നല്ല പച്ച പ്രകൃതിയിൽ പച്ചയ്ക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു പച്ചയായി പാചകം ചെയ്യുന്ന നല്ല പച്ചയായ മനുഷ്യൻ.. ഫിറോസ് ഇക്ക 😍

  • @ismailcherushola2174
    @ismailcherushola2174 4 роки тому +152

    ഇതെല്ലാം കണ്ട് ഷാർജയിലെ റൂമിൽ ഇരുന്നു കട്ടനും കുബൂസും അടിക്കുന്ന ഞാൻ 😇😆

  • @sivakumar-nf4xo
    @sivakumar-nf4xo 3 роки тому +5

    I have been watching your preparation on a daily basis. Really good to watch like this. Keep going and god bless you.

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 4 роки тому +43

    പടച്ചോനേ ദാ കിടക്കുന്നു പുതിയ ഐറ്റം😋ആ ക്ലീൻ ചെയ്യുന്നതൊക്കെ കാണാൻ തന്നെ എന്തൊരു രസാണ് ഫിറോസ്‌കാടെ കട്ട ഫാൻസൊക്കെ എവിടേ 😍

    • @six4tech381
      @six4tech381 4 роки тому

      ഞാൻ subscribe chayythu എന്റെ ചാനൽ subscirbe ചെയ്യാം പ്ലീസ് bro

    • @abkgaming130
      @abkgaming130 4 роки тому

      ഇത് അണ്ണമ്മാരുടെ കോപ്പിയാ serch ( village kucking chanel)

  • @DeepuPA
    @DeepuPA 4 роки тому +360

    ഇക്ക .ഇക്കെൻ്റെ വീടും, പരിസരവും ,വീട്ടുക്കാരെ എക്കെ ഒന്നു കാണിക്കുമോ?

  • @JRMEDIAFX
    @JRMEDIAFX 2 роки тому +3

    Firoz ikkakkade old video thedipidichu vannu kannunavar ondoo

  • @riyasnaani2687
    @riyasnaani2687 4 роки тому +1

    ഇത് ഞാൻ ഉണ്ടാകി.. അടി പോളിയനെ

  • @nowfalpottammal3674
    @nowfalpottammal3674 4 роки тому +135

    അല്ലങ്കിലും കമാറ്റ്‌ വായിച്ച്‌ വീഡിയോ കാണാൻ നല്ല ഹരം ആണ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +2

      hahaha...Tq Bro.....

    • @nowfalpottammal3674
      @nowfalpottammal3674 4 роки тому

      ബ്രൊ ഫിറോസ്ക്കാന്റ്‌ നമ്പർ തരുമൊ

    • @dvdmachan8918
      @dvdmachan8918 4 роки тому

      Subscribe chayamo

    • @nowfalpottammal3674
      @nowfalpottammal3674 4 роки тому +1

      DVD MACHAN okay

    • @shameernusra5961
      @shameernusra5961 4 роки тому

      @@VillageFoodChannelOfficial ടെസ്റ്റ്‌ ചെയ്യുന്ന ആളെ മാറ്റ്.. ഇയാൾ ഒരു അഭിപ്രായം പോലും പറയുന്നില്ല സ്വന്തം ആയി.. എല്ലാം ഇക്ക ചോദിച്ചാലേ എന്തെങ്കിലും പറയുന്നുള്ളു.. കൂടെ കട്ടക്ക് നിക്കുന്ന ആളെ വെക്ക്

  • @bejomathew1509
    @bejomathew1509 4 роки тому +227

    ചക്ക കൊണ്ട് കൊറോണ കാലം കഴിയുന്ന എന്നെ ചിക്കെൻ കൊണ്ട് കൊതിപിക്കല്ലേ ചേട്ടാ ❤️🙏😂😂

  • @Emearald0928
    @Emearald0928 4 роки тому +3

    Clean cooking, beautiful place, delicious recipe. Thanks for sharing

  • @dhanutkr
    @dhanutkr 4 роки тому +8

    I have tried it yesterday... it’s really yummy ... but couldn’t get the Green color that much shown in the Vedio 😊 but that’s fine ... taste was yummy 😋

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 роки тому +55

    ആദ്യം കമന്റ്‌ പിന്നെ വീഡിയോ...ഫിറോസ്സ് ഇക്ക ഫാൻസ്‌ ലൈക്ക് 🤩🤩🤩✌️👏

  • @abhijithm4202
    @abhijithm4202 4 роки тому +71

    Apr 9 = ബക്കറ്റ് ചിക്കൻ😎
    Apr 12 = ചിക്കൻ ഉപ്പിലിട്ടത്😎
    Apr 16 = ഹൈദരാബാദ് ഗ്രീൻ ചിക്കൻ😎
    എല്ലാം കോഴികൾ സൂപ്പർ.... അന്തസ്സ്👍👍👍

    • @malappuramkunjolvlog800
      @malappuramkunjolvlog800 4 роки тому +1

      Plz subscribe ചാനൽ name GREEN ZAYT

    • @hubburasoolmavoor6705
      @hubburasoolmavoor6705 4 роки тому +1

      ചളിക്കോഴി ua-cam.com/video/xzxZ4du7sLg/v-deo.html

    • @asmina9028
      @asmina9028 4 роки тому

      Moolakkuru varathirunnal kollam🤭

    • @abhijithm4202
      @abhijithm4202 4 роки тому +1

      @@asmina9028 വറുത്ത നീ തന്നെ കഴിച്ചോ നല്ലതാ🖕🖕🖕

  • @nasbina385
    @nasbina385 4 роки тому +1

    👌👌

  • @faizafami6619
    @faizafami6619 4 роки тому +3

    Your cleanliness is amazing

  • @wondercreationyt5929
    @wondercreationyt5929 4 роки тому +4

    Green forest and green chicken wow what a combination..... I love it

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +31

    വിനയം കൊണ്ടും ലാളിത്യം കൊണ്ടും ഞങ്ങളുടെ മനസ്സിൽ കയറിക്കൂടിയ രുചികളുടെ സാമ്രാട്ട് ഫിറോസിക്ക ........ ഇക്കയെ വെല്ലാൻ ഇക്ക മാത്രം

  • @abhiramib2228
    @abhiramib2228 4 роки тому +1

    Chicken kanditt nalukalayi
    Like 👍👍👍👍

  • @kothiyoorumnaavu7765
    @kothiyoorumnaavu7765 4 роки тому +1

    Nice your channel is my favorite channel

  • @Shortsvolg1010
    @Shortsvolg1010 4 роки тому +441

    ന്റെ birthday ആണ് എന്നിക് കുറച്ചു like തരുമോ എന്നാ comment വന്നോ 😂

    • @ikhilvarghese1119
      @ikhilvarghese1119 4 роки тому +8

      ✋🥵

    • @manascherkala
      @manascherkala 4 роки тому +17

      ബർത്ത് ഡേ ക്ക് എന്തിന് ലൈക്ക്? പോയി വല്ല ചക്കയും മുറിച് തീർക്ക്

    • @adwaidhs7671
      @adwaidhs7671 4 роки тому +8

      ഇത് കിട്ടീട്ട് എന്ത് കാണിക്കാനാ

    • @Shortsvolg1010
      @Shortsvolg1010 4 роки тому +6

      എല്ലാ വീഡിയോസ് കംമെന്റിൽ കാണാറുണ്ട്

    • @malayalam224
      @malayalam224 4 роки тому +7

      Ith fake anne

  • @cll581
    @cll581 4 роки тому +10

    Thanks for sharing this delicious green chicken recipe.

  • @YogaWithBini
    @YogaWithBini 4 роки тому +5

    Yet another great vlog. I really enjoyed watching it.

  • @shaheerglobe350
    @shaheerglobe350 4 роки тому +29

    Q : ഈ കൊറോണ കാലത് നിങ്ങൾ ആരോടാണ് കൂടുതൽ കടപെട്ടിരിക്കുന്നത്. A : കോഴിയോട് (ലെ ഫിറോസ്‌ക )😂

  • @afick1920
    @afick1920 4 роки тому +110

    എൻ്റെ മോൻ ഇക്കയുടെ വലിയ ഫാൻ ആണ്. അവന് ഇപ്പോ 4 വയസ് അവാൻ ആയി . ikka യുടെ video കണ്ടാൽ അവന് അപ്പോ തന്നെ കാണണം

    • @user-ff8gd4bc1t
      @user-ff8gd4bc1t 4 роки тому +1

      😘👍

    • @sanjaykrishnan5008
      @sanjaykrishnan5008 4 роки тому +12

      cheriya makkalk onnm fone koduth padipikalle .

    • @amazecreatives8377
      @amazecreatives8377 4 роки тому

      Bro enne subscribe cheyyo thorium cheyya plz

    • @harisharuharis7298
      @harisharuharis7298 4 роки тому

      Yende 3 vayassaaya molum ikkayude fan asnu

    • @suhailps9748
      @suhailps9748 4 роки тому +1

      എന്റെ മോനും 4 വയസ്സ് അവനും ഇക്കാടെ കട്ട ഫാനാ കുക്കിംഗ്‌ വീഡിയോസ് കണ്ട് അനുകരിക്കുകയും ചെയ്യും dialogues ഒക്കെ

  • @akshayev8081
    @akshayev8081 4 роки тому +60

    Ee channal istamullavar like adi

    • @dvdmachan8918
      @dvdmachan8918 4 роки тому +1

      Subscribe chayamo

    • @six4tech381
      @six4tech381 4 роки тому +2

      Subscribe me പ്ലീസ്

    • @celebrityliveCelebritylive
      @celebrityliveCelebritylive 4 роки тому +1

      ua-cam.com/video/L1wOOKRwqIA/v-deo.html
      Onu subscribe cheyuammo

    • @knantp
      @knantp 4 роки тому +3

      ഇനിമുതൽ നീ ദേവിക അല്ല, ലൈക്കോളി ആണ് ലൈക്കോളി.

    • @akshayev8081
      @akshayev8081 4 роки тому +1

      @@dvdmachan8918 ok

  • @shilavijayan8754
    @shilavijayan8754 4 роки тому +1

    ഇക്കാ ഉഗ്രൻ , നിങ്ങളുടെ പാചകം ഒത്തിരി നല്ലതാണ്, ഒപ്പം ഇക്കാ നിങ്ങളും ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയാണ് , thank you God bless you ,.

  • @jasminesaif8254
    @jasminesaif8254 4 роки тому +3

    Wow. Superb. എത്ര neat ആയി chicken കഴുകി. അടിപൊളി dish. Nombinu try chaiyyum. Keep going 😃😃😋😋

  • @n.s588
    @n.s588 4 роки тому +27

    Feroz ikka eppozhum idunna golden watch⌚⌚ idathathu njan mathramano nireeshichathu....😀😇😆

  • @karthikvlogs451
    @karthikvlogs451 4 роки тому +25

    Firoz ഇക്കാ... റെസിപ്പി പൊളിച്ചു.. 🔥🔥❤️❤️

  • @anvarsadique8827
    @anvarsadique8827 4 роки тому +5

    ഹൌ എന്താ മണം, അത് കേൾക്കാൻ ഇമ്പമുള്ള സംഗതി തന്നെ ആണ്

  • @vlogsu5398
    @vlogsu5398 4 роки тому +1

    ചിക്കൻ ഉപ്പിലിട്ടത് ട്രൈ ആക്കി നോക്കി. പൊളി സാനം. Different taste experience ആയിരുന്നു. 💪💪💪👍👍👍

  • @rishadp3783
    @rishadp3783 4 роки тому +32

    "അപ്പൊ നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് " എന്ന് പറഞ്ഞു തുടങ്ങുന്നത് കേൾക്കാൻ ഒരു രസാണ്...

  • @najeebts4140
    @najeebts4140 4 роки тому +5

    ഞാൻ കരുതി lockdown samayam ayathukond videos കുറയും എന്നു, ഞാൻ വിഷമിച്ചിരിക്കുകയായിരുന്നൂ
    എന്നാല് ഇപ്പൊൾ കൂടുതൽ videos upload ചെയ്യുന്നു ,thanks bro🤩🤩😍

  • @anuzkia9181
    @anuzkia9181 Рік тому +4

    2023 ൽ കാണുന്നവർ ഉണ്ടോ 😁😋

  • @gigyjacob2949
    @gigyjacob2949 4 роки тому +6

    2.22M Subscribers... 😍 Great Achievement Firozikka !!! 💐

  • @ihsan6135
    @ihsan6135 4 роки тому +160

    ഇബടെ പ്ലാവിൽ മത്തെ ചക്ക തീർന്നു ഇപ്പ പഴുത്ത മാങ്ങാ ആണ് കറി

    • @athulal8414
      @athulal8414 4 роки тому +3

      Athu kalakkum

    • @preethapreethahari2215
      @preethapreethahari2215 4 роки тому +1

      ekka chicken supar

    • @MiXTechTraveller
      @MiXTechTraveller 4 роки тому +2

      Ivide thakali and egg

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому +2

      ശരിയാണ് ഞങ്ങളും ചക്കതന്നെ ഭക്ഷണം കുറെ കാലങ്ങൾക്കു ശേഷം ചക്കയിലേക്കു തിരിച്

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 4 роки тому +1

      മാമ്പഴ പുളിശ്ശേരി 😋

  • @nazimbinrahman203
    @nazimbinrahman203 4 роки тому +18

    Padachone corona enna mahamariyil ninn ee lokath ulla janangale kath rakshikkane
    , ameen🤲🤲🥺

  • @AjayKumar-uz5jj
    @AjayKumar-uz5jj 4 роки тому +43

    ഇക്ക നിങ്ങളുടെ വീടും വീട്ടുകാരെയും ഇക്കാനെക്കുറിച്ചും ഒരു വിഡീയോ ചെയ്യുമോ

    • @uchuzworld6695
      @uchuzworld6695 3 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

  • @maheshofficial4378
    @maheshofficial4378 4 роки тому +1

    Ella videos um endingil
    Firoz: saadhanam engene undu...
    kazhikunna aal: super aayittundu. 😂😂😂 poli... Adipoli. 😋

  • @aswanthaswanth3163
    @aswanthaswanth3163 4 роки тому +57

    വായയിൽ നിന്ന് വെള്ളം വന്നവർ ലൈക്ക് അടിക്കാതെ പോകരുത്

    • @princelona1666
      @princelona1666 4 роки тому

      ua-cam.com/video/8eMxEC_JVLA/v-deo.html

  • @AnoopKumar-yu3ti
    @AnoopKumar-yu3ti 4 роки тому +4

    ഈ കൊറോണ കാലത്തു ഇക്ക ചിക്കൻ ലെഗ് പീസ് തിന്നുന്നത് കണ്ട് ഞാൻ കൊതി വിട്ടു. വയറിളക്കം വരാതെ നോക്കിക്കോ 🥰🥰🥰🥰🥰🥰

  • @sahlasalih2115
    @sahlasalih2115 4 роки тому +1

    ഇക്ക സംഗതി പൊളിച്ചു, i am really a great fan of yours.. 👌👌😋😋

  • @silnasilna5621
    @silnasilna5621 4 роки тому +12

    കൊള്ളാം അടിപൊളിയായിട്ടുണ്ട്......അല്ലാ ഫിറോസ്ക്കാ നമ്മുടെ രതീശനേയും ലക്ഷ്മണനേയുമൊന്നും കാണുന്നേയില്ലല്ലോ......എന്തു പറ്റി കൊറോണക്കാലമായതുകൊണ്ടാണോ.........

    • @uchuzworld6695
      @uchuzworld6695 3 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

  • @ponnuzzworld1809
    @ponnuzzworld1809 4 роки тому +55

    Firoska ഫുഡ്‌ ഉണ്ടാക്കിയതുനോക്കി അതൊന്നും undakkade allathum kandu vayil vellam vannavar undo? firoskante aa nadan style samsaram poliyanu

    • @nandasrabbitandgoatfarm7398
      @nandasrabbitandgoatfarm7398 4 роки тому +1

      Correct bro എനിക്ക് ആ സംസാര ശൈലി വളരെ ഇഷ്ടമാണ്

  • @bashilezito
    @bashilezito 4 роки тому +8

    ഇത് വേറെ ലെവൽ ആണ് അല്ലേ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനം കണ്ടത് 👍🔥

    • @vasivlogs5766
      @vasivlogs5766 4 роки тому

      കേരളത്തിലെ പുതിയ ട്രെൻഡ് മാങ്കോല സോഡ video കണ്ട് നോക്കൂ ഇഷ്ടപ്പെടുംua-cam.com/video/yLd2Lq7ndzo/v-deo.html
      👆👆👆
      😳😳😳

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому

      yes bro...

  • @firos159
    @firos159 4 роки тому

    ഇക്ക പണ്ട് ചെയ്തആവലിയ ഓംലൈറ്റ് വീഡിയോ തൊട്ട് കാണാൻ തുടങ്ങിയതാണ് ഞാൻ നിങ്ങളുടെ vedios.... അവസാനമായി ചെയ്ത ഈഗ്രീൻ ചിക്കൻ വീഡിയോ വരെ.... upload ചെയ്ത അന്ന് തന്നെ മിക്ക വീഡിയോസും കാണാറുണ്ട്...എനിക്ക് പ്രാവാസം കൊണ്ട് ലഭിച്ച ഓർമകളിൽ നിങ്ങളുടെ vedios ന്റെ ഓർമകളുംഉണ്ടാവും...

  • @alungal2
    @alungal2 4 роки тому

    Hariyali chicken green colour
    Hyderabadi chicken spicy

  • @najeebnaji6024
    @najeebnaji6024 4 роки тому +18

    ലോക് ഡൗൺ കൊണ്ട് മൊതലാക്കിയ വ്യക്തിയാണ് കൂടെയുള്ള ചേട്ടൻ😂😂

  • @aboobackar1963
    @aboobackar1963 4 роки тому +36

    അടുത്ത ലീഗ് സമ്മേളനത്തിന് ഒന്ന് പരീക്ഷിക്കണം .ഗ്രീൻ ചിക്കൻ:

  • @vishnur6370
    @vishnur6370 4 роки тому

    ഉണ്ടാക്കുന്ന ആഹാരം ഒന്നിച്ചിരുന്ന് നിങ്ങള് കഴിക്കുന്നെ കാണുമ്പോൾ ആണ് കൂടുതൽ സന്തോഷം😊👍👌

  • @neenagroup8963
    @neenagroup8963 3 роки тому

    Very nice ...I like all your receipes and also your malayalam

  • @vishnupakkaran
    @vishnupakkaran 4 роки тому +9

    ഇക്കാ .. ഇത് ഫുൾ ഒരു നാട്ടിൻ പുറം പച്ചപ്പ് നിറഞ്ഞുനിൽക്കുന്നു 🤤🤩❤️

  • @gowravsatheesh3677
    @gowravsatheesh3677 4 роки тому +14

    who else like the enviroment where he is cooking

  • @sugupp4119
    @sugupp4119 4 роки тому +1

    Ingane kothippikkale firozkka🤤

  • @Tom-pg8rw
    @Tom-pg8rw 4 роки тому +1

    Lovely 😋 Thanks very much

  • @muhammedzanalcp6971
    @muhammedzanalcp6971 4 роки тому +55

    Inn ente bday alla ath kond 100 like tharumo

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 роки тому +11

    Video kaanunnathinu munbu LIKE UM COMMENT UM... 💪👍👍👍😍...... Poli....... 😍😍😍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +5

    ഫിറോസ് ഇക്കാ 💚💚💚💚സൂപ്പർ❤💪അടിപൊളിയെ🔥💖

    • @uchuzworld6695
      @uchuzworld6695 3 роки тому +1

      ua-cam.com/video/ewajxs8PTfE/v-deo.html

  • @LivEatUp
    @LivEatUp 4 роки тому +2

    Looks so good. I really enjoy your cooking. I am a Bangladeshi now living in NY. I would appreciate if you give English subtitle.

  • @mayasuresh7907
    @mayasuresh7907 4 роки тому +25

    ഇന്ന് എൻ്റെ birthday അണ് ഒരൂ 100like.തരോ

    • @agape1325
      @agape1325 4 роки тому +2

      Tallalle

    • @user-mu6rr3xb4p
      @user-mu6rr3xb4p 4 роки тому +1

      ഓരോ മല വാണങ്ങൾ ലൈക്‌ തെണ്ടാൻ

    • @GandHLife
      @GandHLife 4 роки тому +1

      Happy bday

    • @six4tech381
      @six4tech381 4 роки тому +1

      ഹാപ്പി birthday subscribe me പ്ലീസ്

    • @agape1325
      @agape1325 4 роки тому

      @@six4tech381 njan cheythu tirich cheyy

  • @monjanal4268
    @monjanal4268 4 роки тому +35

    ഇന്ന് എന്റെ birthday എന്ന് pargNAAL LIKE കിട്ടുമെന്നു ചേട്ടൻ പറഞ്ഞു കിട്ടോ

  • @siyadchaarummoodu3400
    @siyadchaarummoodu3400 4 роки тому +1

    Innu njanundakki green chicken curry...supper...chorinte koode kazhichu..njangal

  • @Sallunavas
    @Sallunavas 4 роки тому

    *ഈ റെസ്പി ഒരു 15 വർഷം മുമ്പ് മൈസൂരിൽ ഒരു കല്യാണത്തിന് പോയി കഴിച്ചിട്ടുണ്ട് സൂപ്പറാണ് അതിന് ശേഷം ഇപ്പോഴാണ് ഇത് കാണുന്നത്...* എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കട്ടെ..

  • @shameemali9046
    @shameemali9046 4 роки тому +6

    ഹ ഹ ഹ ചിക്കൻ പച്ച കളറിൽ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ
    Yummy 😋😋👌

  • @leenaaji9513
    @leenaaji9513 4 роки тому +3

    Ikka fans adi like...

  • @loversgroup177
    @loversgroup177 4 роки тому +24

    അവനെ ശെരിയാവില്ല ട്ടൊ കഴിക്കാൻ ഓൻ സൂപ്പറാണ് എന്ന് പറയുന്നില്ല😁😁😁

    • @uchuzworld6695
      @uchuzworld6695 3 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

    • @sumihashim6000
      @sumihashim6000 3 роки тому

      കുറച്ചു കൂടി സപോട്ട് ചെയുന്നവരെ കൂടെ കൂട്ടുക അയാൾ കഴിക്കാൻ മാത്രം വന്നതാണോ. കൊള്ളാം എന്നു പറയാൻ പുള്ളിക്ക് ഒരു മടി. 😄

  • @Rjs2000
    @Rjs2000 4 роки тому +8

    தலைவா மாஸ் 🔥🔥🔥🔥

  • @cartooncentre2675
    @cartooncentre2675 4 роки тому +32

    എല്ലാ you tubers നെയും പോല്ലെ കുറച്ചു വീട്ടിലുണ്ടാക്കി ഒറ്റക്ക് തിന്നുന്ന ആളല്ല firoz ക്ക കുറെ ഉണ്ടാക്കി എല്ലാർക്കും കൊടുക്കും

    • @akhilks6523
      @akhilks6523 3 роки тому

      Kakusilano undakakendath jai colany

  • @ziluzilzila2806
    @ziluzilzila2806 4 роки тому +12

    *വീണ്ടും വെറൈറ്റി😋ഇപ്പൊ കൊറണ്ടൈൻ ആയത് കൊണ്ട് ആ അനാഥാലയം കാണാൻ പറ്റുന്നില്ല അവർക്ക് കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്തോ ഒരു മിസ്സിങ് തോന്നുന്നു വിഡിയോ കാണുമ്പോൾ 😔👍👍ഫിറോസിക്ക ഇഷ്ടo😍😍*

  • @stellamary7266
    @stellamary7266 4 роки тому

    Hyyyy..kothippoikkuvalle, parayathu kelkkan resamundu adipoli saanam...ha ha ha

  • @binoj_bhaskar
    @binoj_bhaskar 4 роки тому +1

    Chettante ellam videos um kanar und mattula cookery show il ninnoke orupad difference aan chettante slang avatharanam shyli. Samsaram ellam poli vibe aanei 🤩

  • @imsiraj8082
    @imsiraj8082 4 роки тому +8

    First comment 🙋‍♂️

  • @siyadnettayam5629
    @siyadnettayam5629 4 роки тому +4

    ഇൗ കാലത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റു വാങ്ങുന്ന ജീവി കോഴി ആണ് 🥰🥰😜😜😜

  • @harishseran488
    @harishseran488 4 роки тому

    Iam a srilankan fan
    This recipe is Nice

  • @Guess_and_Win100
    @Guess_and_Win100 4 роки тому +1

    Spr
    Soon going to try👌🏿

  • @jeffinmani
    @jeffinmani 4 роки тому +4

    *nnu green chicken naale*
    *yello chicken mattannal dark* *chicken enthokke variety items* *kaanam ente karthave*

  • @abdukkaareekode1527
    @abdukkaareekode1527 4 роки тому +14

    ഫിറോസ് ഭായ് ആർമി 👍👍 here

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    സൂപ്പർ സാനം പൊളിച്ചു ഇക്കാ💜😍👍

  • @shazzshafi5943
    @shazzshafi5943 4 роки тому +1

    Kidu program

  • @basheercholayil4137
    @basheercholayil4137 4 роки тому +22

    കൂടെ ഇരിക്കുന്നവർ ഭക്ഷണ പ്രേമികളായ ആളുകളെ ഇരുത്തണം കൂടെ ഇരിക്കുന്ന ആൾ അത്ര പോര

    • @Mkmkokl
      @Mkmkokl 4 роки тому

      100 ശതമാനം ശരിയാണ്. കൂടെയുള്ള ആൾ പാവം മൂപ്പര് വേറെ എന്തൊക്കെയോ ആലോചനയിലാണെന്ന് തോന്നുന്നു.
      ഭക്ഷണത്തിന്റെ ടേസ്റ്റിനെക്കുറിച്ച റീലിസ്‌റ്റിക്കായി അയാളെക്കൊണ്ട് പറയാൻ കഴിയുന്നില്ല. അടുത്ത പാചകം നിങ്ങളുടെ വീട്ടിൽ ആക്കിക്കൂടെ firoz

    • @abinali7371
      @abinali7371 4 роки тому +2

      @@Mkmkokl aalum tharavum nokki alla firoz bhai bhakshanam kodukkunnath Mister

    • @uchuzworld6695
      @uchuzworld6695 3 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

  • @PescadorMexicano
    @PescadorMexicano 4 роки тому +5

    que buena receta saludos desde Mexico amigos!

  • @shammas1486
    @shammas1486 4 роки тому +2

    Bro , today try cheydu super aaan 😍

  • @ebindas1651
    @ebindas1651 4 роки тому +1

    ഹൊ ഇക്കാ......
    ഇഗള് പോളിയാ....😍

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +18

    ഓണം വിഷു ക്രിസ്മസ് റംസാൻ ആഘോഷം ഏത് ആയാലും കോഴിയും മീനും ഇല്ലാണ്ട് നമ്മക്ക് എന്ത് ആഘോഷം #കണ്ണൂർ

  • @GlobalKannuran
    @GlobalKannuran 4 роки тому +29

    ഫിറോസ് ഇക്കായെപ്പറ്റി ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാരും ഒന്ന് കണ്ടേക്കണേ

  • @lijukunchandynellimootilho5037
    @lijukunchandynellimootilho5037 4 роки тому +1

    Next firoz Bhai will make double ka meeta for us 😊😋 as dessert

  • @adwaidhs7671
    @adwaidhs7671 4 роки тому +1

    മണം മാത്രമല്ല ഇത് കണ്ടിട്ട് ഒട്ടും സഹിക്കാൻ പറ്റുന്നില്ല ഇക്കാ😋

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 4 роки тому +19

    ഫിറോസ്‌കാടെ നാട്ടിൽ ചിക്കൻ വിലകുറവാണോ... ലോക് ഡൗൺ ഒക്കെ കഴിഞ്ഞിട്ട് ഇക്കാടെ ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിക്കണം എന്നുള്ളവർ ഉണ്ടോ..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +2

      hahaha... vilakuravonnum alla bro

    • @nishadsajnanishadsajna608
      @nishadsajnanishadsajna608 4 роки тому +1

      @@VillageFoodChannelOfficial ഫിറോസ്‌ക്ക ലോക് ഡൗൺ കഴിഞ്ഞാൽ ഫോൺ നമ്പർ തരോ അങ്ങോട്ട് ഒന്ന് വരാൻ വേണ്ടി ആണ്..

    • @shaimashibi5431
      @shaimashibi5431 4 роки тому

      @@nishadsajnanishadsajna608 😂

    • @malappuramkunjolvlog800
      @malappuramkunjolvlog800 4 роки тому +1

      My ചാനൽ plz subscribe ചാനൽ name GREEN ZAYT

  • @lioalgirl3298
    @lioalgirl3298 4 роки тому +11

    *ലോക് ഡൗൺ ആയിട്ട് ഏറ്റവും* *കൂടുതൽ വേദന അനുഭവിക്കുന്നത് ചിക്കേനും ചക്കയും ആണല്ലോ* *കർത്താവേ ☹️☹️🤣🤣🤣🙏*

  • @misriyapalace7156
    @misriyapalace7156 4 роки тому

    Hooo yenda firoska ugran masha allah

  • @murshidrabeen6760
    @murshidrabeen6760 4 роки тому +1

    Ikka undakkiyethil vech ettavum nalla dish🥰