'KSRTC ജീവനക്കാരുടെ ഓണം വെള്ളത്തിൽ; ബോണസിനെക്കുറിച്ച് ​ഗവൺമെന്റിന് ഒരു വേവലാതിയുമില്ല'

Поділитися
Вставка
  • Опубліковано 17 вер 2024
  • കഴിഞ്ഞ കുറേ വർഷമായി KSRTC ജീവനക്കാരുടെ ഓണം വെള്ളത്തിലാണ്; ബോണസിനെക്കുറിച്ച് ​ഗവൺമെന്റിന് ഒരു വേവലാതിയുമില്ല -എം ജി രാഹുൽ (യൂണിയൻ പ്രതിനിധി)
    #ksrtc #onam2024 #onambonus
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 77

  • @anandss2446
    @anandss2446 5 днів тому +31

    കർമ്മ ഫലം, KSRTC യെ തുലച്ചത് മുൻകാല തൊഴിലാളികൾ ആണ്, കൈ കാണിച്ചാൽ നിർത്തില്ല, നിർത്തിയാൽ ഓടണം, പിന്നെ ബസിൽ കള്ളകടത്തു അങ്ങനെ നീളുന്നു

    • @sophiasunny7549
      @sophiasunny7549 5 днів тому

      Well said

    • @cprateeshninan4583
      @cprateeshninan4583 5 днів тому

      KSRTC യിലും KSEB യിലും പണ്ട് കാലത്ത് പെൻഷൻ ഉണ്ടായിരുന്നില്ല എന്ന് കേൾക്കുന്നത് സത്യമാണോ?

    • @Xolocommander
      @Xolocommander 5 днів тому

      ജീവനക്കാരുടെ മോശം പെരുമാറ്റവും അഹങ്കാരവും ഒരു പരിധി വരെ ഈ നിലക്ക് എത്തിച്ചു

    • @bijoypillai8696
      @bijoypillai8696 5 днів тому

      CITU യൂണിയൻ

    • @Xolocommander
      @Xolocommander 5 днів тому

      @@bijoypillai8696
      എല്ലാ യൂണിയനുകൾക്കും പങ്കുണ്ട്

  • @KRKKBHASKAR
    @KRKKBHASKAR 5 днів тому +18

    കള്ള് വില്കുന്നവർക്ക് ബോണാസ്, ബസ്സ് ഓടിക്കുന്നവർക്കും കണ്ടക്ടർക്കും ശമ്പളം പോലും ഇല്ലാ. നാട് മുടിയാൻ ഇനി എന്ത് വേണം?

  • @anandss2446
    @anandss2446 5 днів тому +11

    ദയവായി ഇപ്പോൾ ഉള്ള റണ്ണിംഗ് സ്റ്റാഫ് നു മൊത്തം പൈസ കൊടുക്കണം, പെൻഷൻ പകുതി കൊടുത്താലും മതി, ഇന്ന് പെൻഷൻ വാങ്ങുന്നവർ ആണ് പണ്ട് cluctch ചവിട്ടാതെ ഗിയർ ഇട്ട് വണ്ടികൾ മൊത്തം തുലച്ചത് &ജനങ്ങളെ ദ്രോഹിച്ചത്

  • @abibk1515
    @abibk1515 5 днів тому +5

    ഇവിടെ സർക്കാർ ജീവനക്കാർ മാത്രമല്ല ജീവിക്കുന്നത് *അതും മറക്കരുത്*

  • @georgepaul9941
    @georgepaul9941 5 днів тому +17

    ജീവനക്കാർ യുണിയനും സംഘടനാശക്തിയും ഉപയോഗിച്ച് പാർട്ടിയെ ബലപ്പെടുത്തിയല്ലോ അത് മതി

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 днів тому +14

    ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയപ്പോൾ ഓർക്കണം 😂🤣.. യാത്രക്കാർ എല്ലാവരും സ്വന്തം വണ്ടി വാങ്ങി 🤣😂😂.. ഓർഡിനറി മുതൽ സൂപ്പർ എക്സ്പ്രസ്സ്‌ വരെ ടിക്കറ്റ് നിരക്ക് കുറക്കാൻ ഉള്ള നടപടി എടുക്കൂ 🤣🤣👍👍.. യാത്രക്കാരെ കിട്ടിയാൽ നിങ്ങൾക്ക് കൃത്യമായി സാലറി കിട്ടും 👍👍.
    ടിക്കറ്റ് നിരക്ക് കുറക്കൂ ആദ്യം 🙏🙏

    • @sreejiths8993
      @sreejiths8993 5 днів тому

      അപ്പോൾ മദ്യത്തിന് വില കൂടുന്നില്ലേ മാഷേ, കാലാനുസൃതമായി മദ്യത്തിനും ബസ്സ് ചാർജ്ജിനും എന്നുവേണ്ട എല്ലാത്തിനും കുടും

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 5 днів тому

      @@sreejiths8993 പൊതു ഗതാഗതം ചെലവ് കുറയണം 🙏

  • @lijeeshpavala9720
    @lijeeshpavala9720 5 днів тому +6

    സുഹൃത്തേ
    ഇവരൊക്കെ
    നമ്മുടെ നാടിൻ്റെ ശാപമാണ്. കടം വാങ്ങിക്കൊടുത്ത് നാട് മുടിഞ്ഞു.

  • @nikkukochuparambil88
    @nikkukochuparambil88 5 днів тому +1

    ജനങ്ങൾ ഒന്നും വലയില്ല , അവരുടെ അഹങ്കാരം അന്ന് ഈ ഗതി വരുത്തിയത്

  • @aliyar916
    @aliyar916 5 днів тому +2

    ഈ ksrtc ക്ക് വേണ്ടി ഒരുപാട് സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് റദ്ധ് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് തൊഴിലാളികൾ ബസ്സ്‌ വ്യവസായികൾ കടത്തിൽ ആയിട്ടുണ്ട്. ആരെങ്കിലും വാർത്ത ആക്കിയോ... ആക്കിയില്ല. ആ സ്വകാര്യ ബസ്സുകൾ ഓടിയിരുന്നു എങ്കിൽ ജനങ്ങൾക്ക് നല്ല ബസ്സുകളും സർക്കാരിന് ടാക്സും ജനങ്ങൾക്ക് ശമ്പളമുള്ള ജോലിയും ഉണ്ടായനെ....

  • @sreejiths8993
    @sreejiths8993 5 днів тому +6

    എന്താണ് ksrtc ലെ പ്രശ്‌നം, ഒരു ബസ്സിൽ രണ്ടു വണ്ടീലെ ആലാണ് ഞാൻ നോക്കുമ്പോൾ പോകുന്നത് 🤔

    • @simonphilip8653
      @simonphilip8653 5 днів тому

      Yes, majority of buses are running like this. Then where is the problem?

  • @rajukaladi3724
    @rajukaladi3724 5 днів тому +1

    K S R T C സ്റ്റാഫിന്റെ ഈ സ്ഥിതി ദയനീയം തന്നെ.

  • @BabuRaj-b3c
    @BabuRaj-b3c 3 дні тому +1

    തൊഴിലാളി യൂണിയൻ നേതാക്കൾ മാനേജ്മെന്റ് വക്താക്കൾ ആകുമ്പോൾ കെഎസ്ആയിരിക്കും തൊഴിലാളികൾ മറ്റൊന്നും പ്രതീക്ഷിക്കേണ്ട

  • @sivadastv4822
    @sivadastv4822 5 днів тому +3

    മാസം 200 കോടി വരുമാനം ആ പണം എവിടെപോകുന്നു!

  • @sreenathsree2671
    @sreenathsree2671 5 днів тому +1

    എന്തിനാണ് നിങ്ങൾ പണിയെടുത്തു കോണേശനെ പാർട്ടികളയും തീറ്റുന്നത് വേറെ ഏതെങ്കിലും ജോലി കണ്ടെത്തു ഇവന്മാർ തന്നെ യോടിക്കട്ടെ സർക്കാർ ജോലീന്ന് പറഞ്ഞു ksrtc യിൽ വിളിച്ചാൽ വിവരമുള്ള ഒരുത്തനും വരില്ല

  • @Democracy369
    @Democracy369 5 днів тому

    Kashttam

  • @danielthomas5401
    @danielthomas5401 16 годин тому

    ഇപ്പൊ കെഎസ്ആർടിസി ബസ്സിൽ കയറിയാൽ സീറ്റ് കിട്ടില്ല.
    ഫുൾ ബുക്കിംഗ് ആണ്.
    ഇടയ്ക്ക് വെച്ച് കയറുന്നവർ നിന്ന് പോകേണ്ട സ്ഥിതി ആണ്.
    ഒന്നുകിൽ പാതി സീറ്റുകൾ മാത്രം ബുക്കിംഗ് ആക്കുക.
    അല്ലെങ്കിൽ ബുക്കിംഗ് മാത്രമാക്കി പ്രത്യേകം ബസ്സുകൾ ഓടിക്കുക.
    മറ്റുള്ളവർക്കും ബസ്സിൽ ഇരുന്നു പോകാൻ അവകാശം ഉണ്ട്.
    ഇത് അനീതിയാണ്.

  • @BabuRaj-b3c
    @BabuRaj-b3c 3 дні тому

    യൂണിയൻ നേതാക്കന്മാരിൽ നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്നിട്ട് മനസ്സാക്ഷിപരമായി ചിന്തിക്കുക എന്താ സംഭവിച്ചത്

  • @your_friend_in_law
    @your_friend_in_law 5 днів тому +1

    KSRTC യിലെ ജീവനക്കാരുടെ അഹംകാരം തന്നെ ആണ് ഈ സ്ഥാപനത്തെ നശിപ്പിച്ചത്.

    • @SomasenanS.P
      @SomasenanS.P 5 днів тому

      മന്ത്രി തന്നെ അഹങ്കാരത്തിൽ മുന്നിൽ

  • @danishdani8036
    @danishdani8036 5 днів тому +4

    Ksrtc yekalum നല്ലത് pvt busle കണ്ടക്ടർ ആണ്

    • @sabusadanandan4352
      @sabusadanandan4352 5 днів тому

      പൊതുജനങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു കൂട്ടരേയും ജനങ്ങൾക്ക് ഇഷ്ടമാവില്ല... പോലീസുകാരെ ആർക്കെങ്കിലും ഇഷ്ടമാണോ..? അതുപോലെ കെഎസ്ഇബി.. കെഎസ്ആർടിസി.. വില്ലേജ് ഓഫീസ്.. സപ്ലൈ ഓഫീസ്... ജനങ്ങൾക്ക് ഇഷ്ടമല്ല എന്ന് തന്നെയാണ് ഉത്തരം... ജനങ്ങളുടെ കയ്യിൽ ഇരിപ്പു തന്നെയാണ് പ്രധാന പ്രശ്നം... അല്ലാതെ ഗവൺമെന്റ് ജീവനക്കാരുടെ അല്ല....

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 5 днів тому +2

    നിങ്ങൾ സർക്കാരിൻ്റെ മറ്റ് സ്ഥാപനങ്ങളിൽ കയറിപ്പറ്റാൻ നോക്ക് കാര്യമായ പണിയില്ലാതെ ശമ്പളം അലവൻസ് ഒക്കെ കിട്ടും..ഇടക്കൊക്കെ ജോലിക്ക് പoയില്ലെങ്കിലും കുഴപ്പമില്ല..കെഎസ്ആർടിസി ഏതായാലും പണിയെടുക്കാതെ പറ്റില്ലല്ലോ..എന്തിനാ വെറുതെ

  • @ajmal2948
    @ajmal2948 5 днів тому +1

    ആദ്യം കൈ കാണിച്ചാൽ നിർത്ത്..... ഞ്ഞാൻ പല തവണ ഇങ്ങനെ ആയിട്ട് ഓട്ടോ റിക്ഷയിൽ പോയിട്ട് ഉണ്ട്

    • @sabusadanandan4352
      @sabusadanandan4352 5 днів тому +1

      ആദ്യം സ്റ്റോപ്പിൽ നിന്ന് കൈ കാണിക്കൂ അപ്പോൾ വണ്ടി നിൽക്കും... സ്വന്തം വീടിന്റെ പടിക്കൽ ആവരുത്...

    • @ajmal2948
      @ajmal2948 3 дні тому

      @@sabusadanandan4352 പൊട്ട ..... ന്യൂസ് കാണല്ലേ ഇനി എവിടേം കൈ കാണിച്ചാൽ നിർത്തണം എന്ന് ഗണേഷ് കുമാർ പറഞ്ഞിട്ടുണ്ട്

    • @sabusadanandan4352
      @sabusadanandan4352 3 дні тому

      @@ajmal2948 ആ ഗണേഷ് കുമാർ പറഞ്ഞതാണ് ഒന്നാമത്തെ വിഡ്ഢിത്തരം... അത്യാവശ്യത്തിന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ഒരു ദീർഘദൂര ബസ്സിലെ യാത്രക്കാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ ഇയാൾ പറയുന്നതുപോലെ എല്ലായിടത്തും നിർത്തിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.. അയാൾ ഒരു ആന മണ്ടനാണ് എന്ന് വേണമെങ്കിൽ പറയാം.... പത്തനാപുരത്ത് 10 വോട്ട് കൂടുതൽ വാങ്ങിക്കുന്നതിന് വേണ്ടിയുള്ള ഷോകളാണ് പുള്ളി ഇറക്കി കൊണ്ടിരിക്കുന്നത്...

  • @ahambrahmasmi3047
    @ahambrahmasmi3047 5 днів тому

    നഷ്ടത്തിലോടുന്ന സ്ഥാപനത്തിന് എന്തിനാ ബോണസ്....

  • @SanthoshKumar-j5n
    @SanthoshKumar-j5n 5 днів тому

    ആലീസ് കെഎസ്ആർടിസി ബസ് കണ്ടക്ടർ😂😂😂😂😂

  • @kiranalkas9027
    @kiranalkas9027 5 днів тому

    Ksrtc യിൽ ജോലി ചെയ്യാൻ ആഗ്രഹിച്ച ആളാ ഞാൻ പക്ഷെ സാഹചര്യം കാരണം നടന്നില്ല ഇപ്പോ എന്തായാലും അത് നന്നായി

  • @Yashodee
    @Yashodee 5 днів тому

    ഇത് CITUൻ്റെ വിജയം

  • @sivarajan3399
    @sivarajan3399 5 днів тому

    കള്ള് കുടിച്ചു വന്ന് ബസ് ഓടിക്കാൻ വരുന്ന വന്യ തുപ്പി യ ജീവനക്കാരൻ ഉണ്ട്. കള്ള് കുപ്പി എടുത്തു കൊടുക്കുന്നവന് വലിയ ബോണസ്, കൂടാതെ മദ്യ കംബനി കൊടുക്കുന്ന ടിപ്പ് വലിയ തുക.

  • @ratheeshbhaskarapillai6949
    @ratheeshbhaskarapillai6949 5 днів тому

    കോടതി ഉത്തരവ് ksrtcയും സർക്കാരും മുടി ആക്കിമാറ്റും

  • @KittyKitty97-ql7jy
    @KittyKitty97-ql7jy 4 дні тому

    50k ക്കു മുകളിലല്ലേ സാലറി പിന്നെ അന്തിന് ദുക്കിക്കണം

  • @__H3is3nB3rg
    @__H3is3nB3rg 5 днів тому

    ഈ ന്യൂസ് എല്ലാം പുറത്ത് വിടുന്ന ചാനലുകളിലും പത്രങ്ങളിലും സാലറി കൃത്യമായി കിട്ടുന്നുണ്ടോ.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому

    Then who is take more interested to operate the services(special also) with out looking proper justice and proper care

  • @abeyjohn8166
    @abeyjohn8166 5 днів тому

    Robin gireesh speech

  • @rajeshrajan7414
    @rajeshrajan7414 4 дні тому

    കണക്കായ് പോയി നല്ലകാര്യം

  • @knowledgecity5501
    @knowledgecity5501 5 днів тому

    Salary enkilum kittiyallo, aswasam😅

  • @user-cw2vc8nl6d
    @user-cw2vc8nl6d 5 днів тому

    Best trs. Port. Monister.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому

    UNIT all employees without looking colour of flags and arguments other wise they are exploited to your sincereity That is a naked truth

  • @muhammedriyas6260
    @muhammedriyas6260 5 днів тому +4

    Ksrtc ഒരു പാട് പേരെ കൊന്നിട്ടുണ്ട്

  • @renjithushas2007
    @renjithushas2007 5 днів тому

    Ksrtc le trade union kar thanne anu nashipiche , padippum vivaravum ollavar management il nthelum decision eduthal apol union kar athine mattum anyway salary nkilum kittanundalo

  • @aneesht3918
    @aneesht3918 5 днів тому

    എത്രയോ നല്ല വാർത്തകൾ ചെയ്യാനുണ്ട് എന്നിട്ടും ഈ കെഎസ്ആർടിസിയുടെ ശമ്പളം കൊടുക്കുന്നില്ല പോലും ഉള്ള സ്വകാര്യ ബസുകളും മൊത്തം നിർത്തിച്ച് ടേക്ക് ഓവർ എന്ന രൂപത്തിൽ കെഎസ്ആർടിസിയുടെ തകരപ്പാട്ടകൾ തെക്കോട്ടും വടക്കോട്ടും സർവീസ് നടത്തുന്നു നാലുപേരെ ഒരുമിച്ച് കാണണമെങ്കിൽ ചില കെഎസ്ആർടിസിയിലെ കാണാൻ എന്നിട്ടും വീതം എന്നിട്ടും വീരവാദങ്ങൾ സ്വകാര്യ ബസുകളുടെ നടത്തുകയാണെങ്കിൽ സർക്കാരിന് അതൊരു ലാഭം ആയിരുന്നു പിന്നെ കള്ളത്തരം പറ്റുകേല കള്ളത്തരങ്ങൾ പറ്റില്ല കെഎസ്ആർടിസി ആകുമ്പോൾ കട്ടുമുടിക്കാൻ അല്ല തൊഴിലെടുക്കുന്ന ഡ്രൈവർക്ക് കണ്ടക്ടർമാർക്ക് ശമ്പളമില്ലാതെ ഉള്ളൂ ബാക്കി ഭൂരിഭാഗം വരുന്ന ജീവനക്കാരും കട്ടുമുടിക്കുന്ന ഇത് ചോദിക്കുവാൻ ഒരു മന്ത്രി മാറിയോ ഒരു എംഎൽഎ മാറിയോ എന്തിന് ഒരു കോടതിയെ പോലും കാണുന്നില്ല ഇതാണ് നമ്പർവൺ കേരളം

  • @user-cw2vc8nl6d
    @user-cw2vc8nl6d 5 днів тому

    Panam koduthu 2 yen 2:10 ju

  • @aswinss7874
    @aswinss7874 5 днів тому

    Ellam Sheri akum 😂😂

  • @noyelgeorge999
    @noyelgeorge999 5 днів тому +1

    Shambalam Koduthillekilum kozhampamilla korey ksrtc drivermarindu traffic and road safety langichu pokunathu🤬

  • @user-uz2ed8jz2f
    @user-uz2ed8jz2f 5 днів тому

    ഒരു ലോങ്ങ്‌ സമരം ksrtc അവിടെ കിടക്കട്ടെ മദ്യം വിൽക്കുന്നവർക്കും ലോട്ടറി ടീച്ചർ മാർ ഇവർക്ക് മാത്രം മാണോ ഓണം പിന്നെ kseb മറന്നു ഇതൊക്കെ gvt ക്കു പണം ഉണ്ടാക്കി തരുന്ന വകുപ്പ് ആയിട്ടാണോ ഇവരെ മാത്രം പോറ്റുന്നത്

  • @user-cw2vc8nl6d
    @user-cw2vc8nl6d 5 днів тому

    Onam mattee vakkarutho

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 5 днів тому

    ഒന്ന് തിക്കാമായിരുന്നു.

  • @Rahul-tq3ec
    @Rahul-tq3ec 5 днів тому

    Ksrtc പൂട്ടു ന്നത് ആണ് നല്ലത്

  • @user-cw2vc8nl6d
    @user-cw2vc8nl6d 5 днів тому

    Vashikalkku vera panam kodukkunnu.

  • @bibinz7559
    @bibinz7559 5 днів тому

    Pari

  • @farookkt2805
    @farookkt2805 5 днів тому

    ചങ്ങായി ശമ്പളമില്ലേ

  • @user-cw2vc8nl6d
    @user-cw2vc8nl6d 5 днів тому

    Joliee kalanju private jolikku poku.

  • @Manu8j
    @Manu8j 5 днів тому

    ബീവറേജിന് 95000 രൂപ വരെ ബോണസ്😳😳😳😳😳😳

  • @muhammedriyas6260
    @muhammedriyas6260 5 днів тому

    പ്രൈവറ്റ് ബസ് കാരുടെ കയ്യിൽ നിന്ന് കിമ്പളം കിട്ടി

  • @SAHIYADRI
    @SAHIYADRI 5 днів тому

    ഇവന്മാർക്ക് കറക്റ്റ് ആയിട്ടുള്ള ശമ്പളം മാത്രം കൊടുക്കുക ബോണസും അഡ്വാൻസും അതിന്റെ ആവശ്യമില്ല അല്ലെങ്കിലേ കെഎസ്ആർടിസി ജീവനക്കാർക്ക് ഭയങ്കരം അഹങ്കാരമാണ് ഇതൊക്കെ കൂടി കൊടുത്താൽ ഇവന്മാർ നിലത്തൊന്നും നിൽക്കില്ല മാന്യമായ ശമ്പളം കൊടുക്കുക അത് തന്നെ ഒരു ജോലിയും കൂലിയും ഇല്ലാത്ത ഒരുപാട് ജനങ്ങൾ ഇവിടെ ജീവിക്കുന്നുണ്ട് പട്ടിണിയും പരിവട്ടവുമായി അതിനിടയ്ക്കാണ് ഇവന്മാരുടെ അഹങ്കാരം ശമ്പളത്തിൽ കൂടുതൽ ഒരു പൈസ ആർക്കും കൊടുക്കരുത്