പടുകൂറ്റൻ പാറമട വറ്റിച്ചാലോ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 308

  • @ksa7010
    @ksa7010 2 роки тому +135

    ഒരു നീണ്ട ഇടവേളക്ക് ശേഷം അങ്ങനെ ടീം വീണ്ടും ഒരുമിക്കുകയാണ് ഇനിയാണ് ഉത്സവം ❤️✌️

    • @KKTechs
      @KKTechs  2 роки тому +27

      ഗഫൂർ കാ.... ❤️❤️❤️❤️

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 роки тому +3

      അളിയാ 😍

    • @amosjoseph3042
      @amosjoseph3042 2 роки тому +3

      @@KKTechs അന്ന് omkv പാറമട വീഡിയോ കണ്ടാണ് നിങ്ങടെ ചാനൽ sub അടിച്ചത്...😇😇

    • @SafariWorldbymunsar
      @SafariWorldbymunsar 2 роки тому +2

      ഗഫൂർക്ക 😍♥️

    • @shafik4417
      @shafik4417 10 місяців тому

      ​@@KKTechs0:33

  • @LinuDT
    @LinuDT 2 роки тому +12

    പാറമടകളുടെ പേടി സ്വപ്‌നം കെ ആൻഡ് കെ ആൻഡ് ഉണ്ണി ബ്രോ കോംബോ ✌️

    • @KKTechs
      @KKTechs  2 роки тому +2

      Bro.... ❤️❤️❤️❤️❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому +27

    ഇനിയാണ് കഥയുടെ ആരംഭം 🔥🔥🔥
    Paramada ചാപ്റ്റർ 2🤩🤩🤩

    • @KKTechs
      @KKTechs  2 роки тому +4

      ❤️❤️❤️❤️❤️

    • @maneesh.m7444
      @maneesh.m7444 2 роки тому +1

      Chapter 1 പാറമടയിൽ മീൻ വിട്ടത് എന്തായീ k&k

  • @fakeer..5597
    @fakeer..5597 2 роки тому +11

    മഴ കാലത്തു പരമട വറ്റിച്ച omkv & k&k ആണെന്റെ ഹീറോസ്....🌺👅

  • @Linsonmathews
    @Linsonmathews 2 роки тому +55

    ഉണ്ണി ചേട്ടന്റെയൊപ്പം ചേരുമ്പോൾ, ഹെവി items തന്നെയാണ് നമ്മൾക്ക് വേണ്ടി കാത്തിരിക്കുന്നത് 😍 പൊളിക്ക് K&K 🤗🔥🔥🔥

    • @KKTechs
      @KKTechs  2 роки тому +6

      ഇച്ചായോ ❤️❤️❤️❤️❤️

    • @VETTA-Wibe
      @VETTA-Wibe 2 роки тому

      ummi vrum ahangari m yran

    • @nizarabdulkadar3191
      @nizarabdulkadar3191 2 роки тому

      പാറമട വറ്റിക്കുന്ന എല്ലാ ചങ്കു ബ്രോകൾക്കും ഹൃദയത്തിന്റെ കോണിൽനിന്നും ആശംസകൾ .. മച്ചാൻ നിങ്ങൾ കാണികളെ ഗാലറിയിൽഇരുത്തി ഇത്തിരിതുടക്കം കാണിച്ചു മൊത്തം ത്രില്ലിൽ ഒളിപ്പിച്ചു നമ്മൾ ഇന്ന് വരും നാളെ വരും എന്ന് കരുതി നോട്ടിഫിക്കേഷന്വേണ്ടി മൊബൈൽ നോക്കെടാ നോട്ടം .എവിടെ മച്ചാനെ കുറച്ചെങ്കിലും ഒന്ന് ഇട്ടു തരൂ.നമ്മുടെ ഫയൽമാൻ റോച്ചനെ കൂടെ കൊണ്ട്പോയില്ലേ .മച്ചാൻ ആകെ കാണുന്ന നല്ല നാടൻ വീഡിയോസാണ് k&k എന്ത് തിരക്കുണ്ടെങ്കിക്കും കാണും കാരണം എഡിറ്റിങ്ഇല്ലാതെപച്ചയായ സ്റ്റോറിയാ മച്ചാൻ.ഇനിയും കാണികളെ ആദിപിടിപ്പിക്കാതെ ഒന്ന് തുറന്നു വിടൂ.പനി പിടിച്ചു കിടക്കുകയാ ഇന്നെങ്കിലും കുറച്ചെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ കെ&കെ .onkv ടീമ് ബ്രോകൾക്കുംദൈവം ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ .എല്ലാവർക്കും താങ്ക്സ്

    • @jobyvarghese6889
      @jobyvarghese6889 2 роки тому

      @@KKTechs അടുത്ത പാർട്ട്

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 роки тому +5

    പൊളിച്ച് അടുക്കി രണ്ട് പേരും കൂടി പൊളിക്കും 👌🏻👌🏻👌🏻♥️♥️♥️♥️

  • @ITZMEKALLU
    @ITZMEKALLU 2 роки тому +24

    *Omkv നോക്കുമ്പോൾ തന്നെ k&k യും വന്നു..!!🔥😂❤*

    • @VETTA-Wibe
      @VETTA-Wibe 2 роки тому

      unni naayi verum ahangari

  • @goutham140
    @goutham140 2 роки тому +33

    കഥ ഇനിയാണ് ആരംഭിക്കുന്നത് ✌🏻🔥

  • @athiraaneesh1988
    @athiraaneesh1988 2 роки тому

    ഞാൻ ചേട്ടനെ കണ്ടിരുന്നു എനിക്ക് എനിക്ക് സംസാരിക്കാൻ പറ്റിയില്ല മോനു സുഖം ഇല്ലാരുന്നു ഹോസ്പിറ്റലിൽ പോയിട്ട് വരുവാരുന്നു. നിങ്ങളെ 2പേരെയും കാണണം എന്നു ഒരുപാട് ആഗ്രഹം ആരുന്നു ഒരുപാട് ഇഷ്ട്ടം ആണ് 2പേരെയും

  • @haneeshkannankeri6939
    @haneeshkannankeri6939 2 роки тому +4

    K&k യും ഉണ്ണിചേട്ടനും പാറമട വേർഷൻ ( 3 ) ഇത് പൊളിക്കും മച്ചാനെ 👍💪👍

  • @gokul__jr
    @gokul__jr 2 роки тому +6

    പാറ മട എന്ന് പറയുമ്പോൾ uppum mulakum ഓർമ വരുന്നു ❤❤

  • @premjithparimanam4197
    @premjithparimanam4197 2 роки тому +3

    വീണ്ടും ഒരു പാറമട അടിപൊളി

  • @devadasdevan8335
    @devadasdevan8335 2 роки тому

    പൊളി ബ്രോ. അടുത്ത വീഡിയോ കാണാൻ ഉള്ള ആകാംഷ 👍🏻👍🏻👍🏻👍🏻

  • @lalgrumala8682
    @lalgrumala8682 2 роки тому +1

    Ashane rocha machene kude vilikku ningal ellam undu engil adipoli anu ❤

  • @KL58TROLLS
    @KL58TROLLS 2 роки тому +7

    K&K ഉണ്ണിചേട്ടനും ഒരേ
    സമയതാണല്ലോ 😁

  • @user-tv2vp6um9j
    @user-tv2vp6um9j 2 роки тому +10

    എന്നാലും ഇതൊക്കെ വറ്റിക്കണ നിങ്ങളെ സമ്മതിക്കണം ❤️

  • @ajithmr5523
    @ajithmr5523 2 роки тому

    Ellarum koodi ullappol pwoli aane

  • @ajithmr5523
    @ajithmr5523 2 роки тому

    Katta waiting aayirunnu superb bro

  • @varunkoodali
    @varunkoodali 2 роки тому +2

    K&K🔥🔥 ബാക്കി വീഡിയോ മെല്ലെ മെല്ലെ വരട്ടെ ♥️

  • @ratheeshap7334
    @ratheeshap7334 2 роки тому

    സൂപ്പർ തുടങ്ങാം നമ്മളുണ്ട് കൂടേ

  • @babusurendran4382
    @babusurendran4382 2 роки тому +5

    k & K യും ഉണ്ണിച്ചേട്ടനും വീണ്ടും പൊളി:

  • @akhilsubinababu8008
    @akhilsubinababu8008 2 роки тому +1

    ഇനിയാണ് ചാകര ഇതു പൊളിക്കും🔥😊😊🥳

  • @AL-BOSS_001
    @AL-BOSS_001 2 роки тому

    എന്ത് വില കൊടുത്തും പറ്റിച്ചേക്കണേടാ ❤❤❤ നിങ്ങൾ മീനിനെ ചാടി പിടിക്കുന്നെ കാണാൻ വെയ്റ്റിംഗ് ആണ്‌ 😍😍😍

  • @adv.nishanthkumar2280
    @adv.nishanthkumar2280 2 роки тому

    Heavy tasking..All the best friends

  • @mskolathur3757
    @mskolathur3757 2 роки тому

    പൂരം കോടിയേറി മക്കളെ.... 💪🏻💪🏻💪🏻

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 2 роки тому +1

    ഉണ്ണിച്ചേട്ടന്റെ വിഡിയോ കണ്ടിട്ടു വന്നു k&k കാണുന്നത് ഞാൻ മാത്രമേ ഉള്ളോ നിങ്ങൾ എന്ത് ഇട്ടാലും നമ്മ കാണും രണ്ടും പേരും ഒന്നുതന്നെ ഇട്ടാലും കാണും 😘😘😘

  • @alanpchacko1344
    @alanpchacko1344 2 роки тому +1

    മഴ peiyathe irunanal adipolyayitu മീൻ pidikam

  • @ampadikannan9963
    @ampadikannan9963 2 роки тому

    പൊളി 👌👌👌 അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @babubabus4677
    @babubabus4677 2 роки тому +23

    Chapter 2 വേണ്ടിയുള്ള വെയ്റ്റിംഗ്.. 🤩🤩🤩

  • @arunkumar-lz5fb
    @arunkumar-lz5fb 2 роки тому

    Heavy aanallo paramada

  • @sreekanths3076
    @sreekanths3076 2 роки тому

    ആലപ്പുഴ ആദിക്കാട്ട് കുളങ്ങര ഒരു പാറമട ഉണ്ട് വലുത്. മീനു മുണ്ട്

  • @adarshsabu1424
    @adarshsabu1424 2 роки тому +2

    Poli

  • @Rubeenas
    @Rubeenas 2 роки тому +2

    Polichuuuu.....

  • @shyamkumar1326
    @shyamkumar1326 2 роки тому

    അങ്ങനെ ഉത്സവം തുടങ്ങി...ഇനി ലെവൽ വേറെ...പിന്നെ കെ ആൻഡ് കെ യുടെ തമാശകളെ ആരും തടസ്സപ്പെടുത്തരുതേ...അതാണ് കെ ആൻഡ് കെ...

  • @TechieUploads
    @TechieUploads 2 роки тому +1

    ഇപ്പോ അപ്പുറത്തു വിഡിയോ കണ്ടിട്ടു വന്നേ ഒള്ളൂ 😀, അടുത്ത എപ്പിസോഡ് മുതൽ പ്രധാന പെട്ട ഒരാൾ കൂടി വരാൻ ഉണ്ട് 🤪😜🤗🤭

    • @TechieUploads
      @TechieUploads 2 роки тому

      വിളിചില്ലേ വലിഞ്ഞ് കേറി വരും🤭😎

  • @jintoerumapetty3524
    @jintoerumapetty3524 2 роки тому +2

    ഈ മഴക്കാലത്ത് വെള്ളം വറ്റിക്കാൻ പോയിട്ട് നാണംകെട്ട ട്ടോ ഇപ്പോൾ തന്നെ പറയാം 😉

  • @misiriya1250
    @misiriya1250 2 роки тому +1

    മീൻ പിടിത്തം കാണാൻ കാത്തിരിക്കുന്നു 👏👏

  • @sharonsharon3766
    @sharonsharon3766 2 роки тому

    Athayi bro paramada ppd kal
    Welam kurayunudoo😘😘🔥🔥

  • @Pravithtube
    @Pravithtube 2 роки тому +1

    ചേട്ടായി വേഗം വെള്ളം വറ്റിച്ചോ കനത്ത മഴ വരുന്നുണ്ട് അടുത്ത അഞ്ചു ദിവസം

  • @adarshtalks3559
    @adarshtalks3559 2 роки тому +1

    K&k chettanum oMkv chettanum onnuchanallu video ittathu njan first ee video aa kanan vanna 😁arokkaya first k&k tech's k Ela ee video firs kanana vannathu

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 2 роки тому

    കൊള്ളാം പോരട്ടെ 🥰🥰🥰🥰🥰🥰🥰

  • @Jobyjobs
    @Jobyjobs 2 роки тому +1

    പവർ പവർ

  • @roythayil2292
    @roythayil2292 2 роки тому

    Katta veyitinge god lack and good bless you

  • @farook310
    @farook310 2 роки тому +1

    പാറമടയുടെ പേടിസ്വപ്നം ഉണ്ണിച്ചേട്ടനും 🥰എന്ത് വന്നാലും അത് നെജ്ജ ഉറപ്പോടെ നേരിടുന്ന K&K യും 💪💪💪

  • @sajijoseph2036
    @sajijoseph2036 2 роки тому

    പൊളിക്ക് മുത്തേ ഉണ്ണി ഏട്ടന്നും കൂടി

  • @noufalkk9625
    @noufalkk9625 2 роки тому

    ഒരു16.18 കിലോ വരുന്ന കട്ട്ള
    5.7 കിലോ വരുന്ന രോഹു
    പിന്നേ ഒരുപാ.......ട് ചെറുകിടയും..😍😍😍😍 am weiting😋

  • @ranizacharia7879
    @ranizacharia7879 2 роки тому

    ഇതു ഞങ്ങടെ അവിടെ ഉള്ള പാറമട ആണ്...... പെണ്ണുക്കര... ചെങ്ങന്നൂർ...

  • @qatarpearlqatarpearl4965
    @qatarpearlqatarpearl4965 2 роки тому

    Ini angottu waiting polikkum🔥🔥🔥🔥🔥

  • @rottomania3019
    @rottomania3019 2 роки тому

    Bro motor eduthath nalukulamngarayil ninnum anno

  • @LooSeR...SmOkie
    @LooSeR...SmOkie 2 роки тому

    ഇത് പൊളിക്കും 😊😊

  • @AJTIMES
    @AJTIMES 2 роки тому

    എന്ത് രസായിരിക്കും ❤

  • @darshanpodothuruthi6321
    @darshanpodothuruthi6321 2 роки тому

    Shivanum shakthiyum chernnal maass ❤️❤️❤️❤️💥💥💥

  • @vyshnavappu3237
    @vyshnavappu3237 2 роки тому

    ചേട്ടായി സൂപ്പർ ആണ് എനിക്കു ഇങ്ങനെ ഒരു ചേട്ടായി ഉണ്ടായിരുന്നു ആ ചേട്ടായി മരിച്ചു പോയി 😔😔😔

  • @zyrox3032
    @zyrox3032 2 роки тому

    yaaa moneee ini kali maarum❤🎉💥

  • @piegonsorsale9149
    @piegonsorsale9149 2 роки тому +1

    Ee machine antele indee

  • @mohammedsiraj8166
    @mohammedsiraj8166 2 роки тому

    Ufff k&k a avatharanam.🥰🥰

  • @sijoraju3826
    @sijoraju3826 2 роки тому

    Ethu evideyanu sthalam

  • @TheVishnujayaraj
    @TheVishnujayaraj 2 роки тому +1

    Fishing freak sebin machnum koode ndrnnel polichene

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому

    അടിപൊളി മച്ചാനെ. പെട്ടന്ന് പിടിക് ബ്രോ. 🥰🥰🥰

  • @eziokichu2429
    @eziokichu2429 2 роки тому

    Hello ethreyum vellam evideyanu kalayuka?🤔

  • @farinaseefari2638
    @farinaseefari2638 2 роки тому

    രണ്ടാളും. ഇടണ്ട. ഉണ്ണി അല്ലെഗിൽ നീ ഓക്കേ ഒരാൾ മതി 😃👏👏👏

  • @sreejithpillai5332
    @sreejithpillai5332 2 роки тому

    നല്ല pover ഉള്ള video ആയി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ..🙏

  • @irfankichkih6845
    @irfankichkih6845 2 роки тому

    Waiting aayirunnu bro

  • @bijuvettiyar9282
    @bijuvettiyar9282 2 роки тому

    ഇതിനായി കട്ട വെറ്റിങ് ആയിരുന്നു 👍👍👍👍🥰

  • @nopanicyt7722
    @nopanicyt7722 2 роки тому

    Kadha 2021 kond kayinjilla. Idhan adutha adhyayam.. ⚡️

  • @premjithparimanam4197
    @premjithparimanam4197 2 роки тому

    ദൈവം കൂടെ ഉണ്ട് എല്ലാം നല്ലത് ആകും

  • @AJTIMES
    @AJTIMES 2 роки тому +1

    ഈ മൊതല് എവിടെണ് കിട്ടി ❤

  • @avatarteck8728
    @avatarteck8728 2 роки тому

    Rattuperum kude ulla videos kannan thanne super aaah ❤

  • @NJ-id1qm
    @NJ-id1qm 2 роки тому

    ❤️❤️Hi enthaaayi
    Vellam vattikkal💁‍♂️💁‍♂️
    No update????

  • @rejithapradeep8083
    @rejithapradeep8083 2 роки тому

    Veendum avar orumikkuvanu🥰

  • @cityvlog3411
    @cityvlog3411 2 роки тому

    Paramada enthaai

  • @rajeeshtv8709
    @rajeeshtv8709 2 роки тому

    Polikkum...

  • @MrVichumon
    @MrVichumon 2 роки тому

    ohhhh poli katta waiting

  • @ananthakrishna3579
    @ananthakrishna3579 2 роки тому

    Njangal avide vannarunu bro

  • @muhammedashik6159
    @muhammedashik6159 2 роки тому

    കലക്കി. Bro

  • @abinavpp8115
    @abinavpp8115 2 роки тому +1

    Arambikalama 💥💥💥💥

  • @mallugamezone
    @mallugamezone 2 роки тому

    Poli series katta waiting 🥰😁🥰

  • @ManojKumar-fb6in
    @ManojKumar-fb6in 2 роки тому

    വമ്പൻ ടീം അല്ലേ ഇതു വിജയിച്ചേ പറ്റൂ 🥰🥰

  • @vravichandranmenon764
    @vravichandranmenon764 2 роки тому +2

    Why don't you do such activities during Summer before rains😒

  • @Renisha98
    @Renisha98 2 роки тому +1

    Bro next video ennna vera

  • @vishnusunil5949
    @vishnusunil5949 2 роки тому

    We are waiting 🥰🥰🥰🥰. Baaki ulla videos nu vendi katta waiting 🥰🥰

  • @statusmonster223
    @statusmonster223 2 роки тому +1

    Ee video nokkiyirunna njan😊😊

  • @unnimanjeri2634
    @unnimanjeri2634 2 роки тому +1

    ദാസനും വിജയനും...❣️❣️❣️

  • @lijoiducki1381
    @lijoiducki1381 2 роки тому

    പാറമടയിലെ നിങ്ങളുടെ വീഡിയോ ഇനി ഇല്ലേ ? ഒരാൾ പറഞ്ഞു. babu chettan vLogs.

  • @themidlemanvivek
    @themidlemanvivek 2 роки тому

    Evidayanu ithu

  • @indulekhaknr3453
    @indulekhaknr3453 2 роки тому

    ഇനി ചെറിയ കളികൾ ഒന്നുമില്ല...
    കളികൾ തുടരും... ഹെവി കളികൾ...

  • @noufalkk9625
    @noufalkk9625 2 роки тому

    K&k കൽബേ... എവിടെ സെക്കന്റ് വീഡിയോ😍

  • @shyjalkhanmadina1498
    @shyjalkhanmadina1498 2 роки тому

    Omkv kandappol backi ഇതിൽ ഉണ്ടാകും enn karuthi,backi udane uploade bro..🤩🥰

  • @AnoopPisharody
    @AnoopPisharody 2 роки тому

    പൊളി പൊളിയേ 😍😍

  • @pradeepv.a2309
    @pradeepv.a2309 2 роки тому +2

    സൈജു &ഉണ്ണി ആദ്യം തന്നെ എല്ലാവിധ വിജയ ആശംസകൾ അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു സൈജു ഒരൊന്നന്നര തള്ളായി പോയി കേട്ടാ

  • @vaheedamk6002
    @vaheedamk6002 2 роки тому

    അടിപൊളി പാട്ട് 😄👍👍

  • @mansoorvarayalil1146
    @mansoorvarayalil1146 2 роки тому

    Rainy season ??

  • @ragygeorge6319
    @ragygeorge6319 2 роки тому

    All the best 💗

  • @Ajayvinu_
    @Ajayvinu_ 2 роки тому

    Ithanu yedhartha paramda 😍🔥🔥

  • @vishnuanjana360
    @vishnuanjana360 2 роки тому

    കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @sajusajid7781
    @sajusajid7781 2 роки тому

    ഉണ്ണിച്ചേട്ടൻ..... K&k .....👍

  • @Enteonlieindia
    @Enteonlieindia 2 роки тому

    is it MAMALA paramada?

  • @yadhukrishnan119
    @yadhukrishnan119 2 роки тому

    ഇതെവിടെയാ സ്ഥലം

  • @anzilbiju2067
    @anzilbiju2067 2 роки тому

    ഹബീബി come to കേരള 💋💙

  • @naifnappu1069
    @naifnappu1069 2 роки тому

    adutha videok vendi katta vaitting❤️