ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ബിൽ;വോട്ടെടുപ്പിന് എത്താത്ത BJP എംപിമാർക്ക് പാർട്ടി നോട്ടീസ് നൽകും | BJP

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 161

  • @krishnakumar-oy3ur
    @krishnakumar-oy3ur 5 годин тому +154

    ബില്ല് അവതരണത്തിനുള്ള വോട്ടെടുപ്പാണ് നടന്നത് മാപ്രകളേ. കേൾക്കുന്ന ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുത് 🙏

    • @sambathsambasivan5286
      @sambathsambasivan5286 5 годин тому +24

      സത്യം സ്ഥിരം ആളുകളെ പറ്റിക്കാൻ ആണല്ലോ ഇവരുടെ മെയിൻ ജോലി

    • @saleemsalee131
      @saleemsalee131 5 годин тому +4

      ഒറ്റരാജ്യം ഒറ്റ തെരെഞ്ഞെടുപ്പ്.... സംസ്ഥാനങ്ങളെ അപ്രസക്തമാക്കാനുള്ള BJP തന്ത്രം. തിരിച്ചറിയുക

    • @rakeshjohn4585
      @rakeshjohn4585 5 годин тому +3

      3/4 ഇല്ല😂😂😂 bill ഒരിക്കലും പാസാക്കില്ല😂😂😂

    • @krishnakumar-oy3ur
      @krishnakumar-oy3ur 5 годин тому +13

      @@saleemsalee131 തിരിച്ചറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാനാ? ഇതു പോലെ CAA തിരിച്ചറിയാൻ പറഞ്ഞിട്ട് എന്തായി 😂😂

    • @krishnakumar-oy3ur
      @krishnakumar-oy3ur 5 годин тому +16

      @@rakeshjohn4585 ആർട്ടിക്കിൾ 370, CAA, മുത്തലാക്ക് ബില്ലുകൾ കൊണ്ട് വന്നപ്പോഴും ഇതു പോലെ കുരു പൊട്ടിച്ചു നടന്നില്ലേ? എന്നിട്ടെന്തായി 😄😄

  • @Bzm-16
    @Bzm-16 5 годин тому +100

    പ്രധാന മന്ത്രി പോലും വന്നിട്ടില്ല

    • @karthikps9279
      @karthikps9279 4 години тому +19

      PM has diplomatic meetings at Kuwait.

    • @abcd123-b3f
      @abcd123-b3f Годину тому

      😂😂😂​@@karthikps9279

    • @karthikps9279
      @karthikps9279 45 хвилин тому

      @@abcd123-b3f what's funny about that? 2/3rd majority is not needed right now. So pm can focus on geopolitics now.

  • @alcarehome
    @alcarehome Годину тому +2

    ആഗോളതലത്തിൽ രൂപയുടെ മൂല്യം ഇടിയുന്നു തൊഴില്ലായ്‌മ വർധിക്കുന്നു ഒരു ചർച്ചയും ഇല്ല. ബിജെപി ക്കാർക്ക് പോലും വേണ്ടാത്ത ഒരു ബില്ലും ചർച്ചയും കഷ്ടം

  • @ShafiEk-j3w
    @ShafiEk-j3w 2 години тому +8

    ഇങ്ങനെയാണങ്കിൽ പാർലിമെന്റിലെവോട്ടെടുപ്പ് EVM നെ ഏൽപ്പിക്കേണ്ടിവരും 😂😂😂😂😂😂😂😂😂😂😂😂😂

  • @vimalur7197
    @vimalur7197 2 години тому +6

    80 പേര് വോട്ട് ചെയ്തില്ല... കുരുവംശം പണി തുടങ്ങി..

  • @mohammedkunju1806
    @mohammedkunju1806 2 години тому +6

    പ്രധാനമന്ത്രയ്ക്ക് നോട്ടീസ് നൽകുമോ

  • @malsyakeralamyoutubechanne4497
    @malsyakeralamyoutubechanne4497 4 години тому +18

    ബില്ല് പാസ്സ് ആയോ.... ആദ്യം അത് ചോദിക്കട്ടെ....

    • @Dou-h8i
      @Dou-h8i 3 години тому +11

      ആയി

    • @Prince-bv4ke
      @Prince-bv4ke 2 години тому +1

      athinu ulla vote eduppu alla nadannathu. JPC kku vidano vendayo enna vote eduppu aanu nadannathu.JPC kku vitukayum cheythu. Bharanaghdana bhedagathi vendathu kondu 3/2 bhooripaksham undenkile bill pass akoo. athukondanu bjp ithu JPC kku vittathu.

    • @Fgklyy
      @Fgklyy 2 години тому

      ​@@Prince-bv4kejpc vittal enthanu sambhavikkuka

  • @VenugopalA.P
    @VenugopalA.P 5 годин тому +40

    ഇനി ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്......പിന്നെ തെരെഞ്ഞെടുപ്പ് തന്നെ ഉണ്ടാവില്ലാ....... വേല കൈയിൽ ഇരിക്കട്ടെ...... ഇതു് ഇന്ത്യയാണ്🙏🏽

    • @unniunni1371
      @unniunni1371 4 години тому +20

      Jangalude paisa labhikuna ethu nalathu

    • @VenugopalA.P
      @VenugopalA.P 4 години тому +4

      @unniunni1371 ജനങ്ങളുടെ പൈസ കയെ പറ്റി എന്താ വേലാതി.... കഴിഞ്ഞ 10 - വർഷം കൊണ്ട് കോർപ്പറേറ്റുകൾക്ക് വീതം വമ്പ കൊടുത്തത് എത്ര ലക്ഷം കോടിയാ?.... പ്രധാനമന്ത്രി വിദേശ യാത്രയിൽ പൊടിച്ചത് എത്ര ആയിരം കോടിയാ..... കൂടുതൽ പിന്നെ പറയാം....... പെട്രോൾ സീസൽ വിലക്കുട്ടി എത്ര ലക്ഷം കൊള്ള യടിച്ചു.. ???

    • @appukuttan6466
      @appukuttan6466 4 години тому +3

      Moneay dinesha it's good idea. Now what happened trichur cooperative banks money

    • @നാളികേരം
      @നാളികേരം 4 години тому +10

      🤣 onu podey

    • @vikramcorpede6955
      @vikramcorpede6955 4 години тому

      വേല താൻ കയ്യിൽ വെച്ചാൽമതി... ഇനി ബിജെപി മാത്രമേ ഉണ്ടാകൂ, പിന്നെന്തിന് തെരഞ്ഞാടുപ്പ്...???

  • @sadhirshasalim366
    @sadhirshasalim366 4 години тому +8

    മോദി ഉണ്ടായിരുന്നോ അവിടെ ???😂😂😂😂

    • @sajurocky1610
      @sajurocky1610 3 години тому +4

      ബാപ്പയുടെ കൂടെ പുതിയ പന്നി കട തുറക്കാൻ പോയിരിക്കുകയായിരുന്നു

    • @KrishnadasvkDas
      @KrishnadasvkDas 2 години тому

      മോദിജി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ്സ് പപ്പു ജയിച്ചേനെ

    • @basheermarva8828
      @basheermarva8828 2 години тому +1

      ​@@sajurocky1610അത് ശരിയല്ല അമിട്ട് അവിടെ ഉണ്ടായിരുന്നു

    • @sadhirshasalim366
      @sadhirshasalim366 2 години тому

      @ modi undaarnu enghil Avide irunu tooriyaane

    • @basheermarva8828
      @basheermarva8828 2 години тому

      @@KrishnadasvkDas മോങ്ങി വർഗീയത വിളമ്പാൻ സമയത്തിന് എത്തിയാൽ മതി

  • @padmakumargnair7000
    @padmakumargnair7000 2 години тому +1

    ബില്ല് അവതരണം ആണ് 😂😂😂, നിയമം ആവട്ടെ അപ്പൊ കാണാം

  • @sajeevb.u3270
    @sajeevb.u3270 4 години тому +17

    Asianet ennu nannakum
    20 per vanilla kandupidichu
    Vote jayichu ennu parayilla😅

  • @Siva-u9e
    @Siva-u9e 6 годин тому +21

    കാരണം ചോദിക്കണം. ഒന്നിച്ചു
    വയറു വേദന വന്നോ.

    • @VsbbGsggq
      @VsbbGsggq 5 годин тому +1

      😂 ആയിരിക്കും

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 5 годин тому +3

      നല്ല കാര്യം 🎉🎉🎉🎉

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 години тому +2

    അയ്യോ.. ബിജെപി രണ്ടായി റിപ്പോർട്ട്‌ർ ഫ്രം ദില്ലി

  • @musthafapeedikal319
    @musthafapeedikal319 4 години тому +2

    ഇടക്ക് ഓരോ സംസ്ഥാന ങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് ഗ്യാസ് പെട്രോൾ ഡീസൽ വില കൂട്ടാതിരിക്കുന്നത്, അഞ്ചു വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പും ഇല്ലങ്കിൽ യാതൊരു നിയന്ത്രണവും ഉണ്ടാവില്ല.

  • @Joney838
    @Joney838 21 хвилина тому

    50 ഓള൦India മുന്നണി mp മാരു൦ എത്തിയിരുന്നേൽ എന്തായിരുന്നു😂😂

  • @Sillver1234
    @Sillver1234 Годину тому

    മാറി നിന്ന BJP mpമാർക്ക് ബുദ്ധിയുണ്ട്😂😂

  • @jdjd7038
    @jdjd7038 4 години тому +4

    Actually ith positive aytolla move ahn... Atrem expense kurakkam... Voting inod janagalk ondavunna oru madupp kurakkaam.... I take it as a positive step

    • @Shortstraveller360
      @Shortstraveller360 2 години тому

      Yes ipolathe voting percentage thanne valiya example 😊

  • @shereef9847
    @shereef9847 5 годин тому +6

    Best time

  • @jayachandrana1655
    @jayachandrana1655 3 години тому +1

    Grate satisfa tion to Asianet

  • @krisb714
    @krisb714 3 години тому +2

    Ellavarkum orupole alle🤔

  • @KrishnadasvkDas
    @KrishnadasvkDas 2 години тому

    Bjp അവരെ പിന്നെ കണ്ടോളാം .. കോൺഗ്രസ്സ് 32 പേരും വന്നില്ല

  • @Proudtobeanindian007
    @Proudtobeanindian007 5 годин тому +7

    അവസ്ഥ😂

  • @Joney838
    @Joney838 19 хвилин тому

    ഒറ്റയടിക്ക്Evmവഴിനതൂത്തുവാരു൦ ഞങൾ😂😂😂

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 години тому

    അഭിനന്ദനം 😂😂

  • @mohanmohanancv666
    @mohanmohanancv666 5 годин тому +12

    ഇപ്പോൾ ഒരു സംസ്ഥാനത്തു ഇലക്ഷൻ നടക്കുമ്പോൾ അയൽ സംസ്ഥാനത്തുനിന്നും പോലീസ് ഫോഴ്‌സിനെയും crpf നെയും കൊണ്ടുവരാറാണ് പതിവ് പ്രക്രിയ ഇത് ഒന്നിച്ചു നടത്തിയാൽ അയൽരാജ്യങ്ങളിൽ നിന്നാണോ പോലീസിനെ കൊണ്ടുവരുന്നത്???
    അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ
    ലോകത്തിലെ ഏറ്റവും ജനസംഗ്യ ഉള്ള ഇന്ത്യയിൽ ഇതൊരു മണ്ടൻ തീരുമാനമായിരിക്കും എന്നാണ് എന്റെ ഒരു ഇത്.

    • @LijiKumar-q2z
      @LijiKumar-q2z 5 годин тому +6

      നോട്ട് നിരോധനം വരെ മിത്രങ്ങൾ വലിയ അവകാശം വാദം ആയി കരുതുമ്പോൾ ആണ് ഇതൊക്കെ

    • @User1976ttd
      @User1976ttd 5 годин тому +2

      എല്ലായിടത്തും ഒരു പാർട്ടി തന്നെ ജയിക്കാൻ വേണ്ടി ഉള്ള പരിപാടി ആണോ എന്ന് തോന്നുന്നു?

    • @Welplaydd
      @Welplaydd 5 годин тому

      Elladathm oru divasam alla election. Ipol nadathnna pole loksabha election nadakm athnte koode oru evm machine koode vekm assembly de .
      Thrithala panchayat election nadakmbo 3 evm olla pole.

    • @LijiKumar-q2z
      @LijiKumar-q2z 5 годин тому +3

      @@User1976ttd ജയിക്കട്ടെ.. ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല

    • @vijithv7337
      @vijithv7337 5 годин тому +3

      3 കട്ടമായിരിക്കും നടത്തുന്നത്. Upi വന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്.

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 години тому

    ആയിക്കോട്ടെ എന്നിട്ട് എന്തായി....വൺ നേഷൻ വൺ ഇലക്ഷൻ ബില്ല്ലോകസഭയിൽ 269, 198 വോട്ടിൽ പാസായി... പക്ഷെ ജെ പി സി ക് വിട്ടു..

  • @ejniclavose1897
    @ejniclavose1897 5 годин тому +7

    ORE MATHAM
    ORE CHINNAM
    ORE
    PRIME MINISTER
    JAI SHREE GOMATHAGI

    • @സങ്കിതായോളി
      @സങ്കിതായോളി 4 години тому

      ആ ഒരു മതം ക്രിസ്റ്റിയൻ മതം തന്നെ ❤❤..

    • @Dou-h8i
      @Dou-h8i 3 години тому

      ​@@സങ്കിതായോളിഎന്നാലും കുഴപ്പമില്ല മുറിയണ്ടി മേത്തൻ പന്നി തീവ്രവാദി ആകാതെ ഇരുന്നാൽ മതി

  • @jayanms3037
    @jayanms3037 5 годин тому +6

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ... ഇതല്ല ഇന്നിൻ്റെ അവശ്യം,ഇപ്പൊൾ വേണ്ടത് ഭരണപക്ഷം പ്രതിപക്ഷം എന്ന നിലയിലുള്ള തിരഞ്ഞെടുപ്പാണ്.കാരണം ഭരണകക്ഷിയുടെ സ്വദ്ധീനതിൽ വോട്ടുകൾ ഭിന്നിപ്പിക്കുന്നത് മൂലം യഥാർത്ഥ ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല.മാത്രമല്ല 35-40%വോട്ട് ലഭിക്കുന്ന പാർട്ടി അധികാരത്തിലും 60%വോട്ട് ലഭിക്കുന്ന പ്രതിപക്ഷം അവിടെതന്നെ ഇരിക്കുന്നു.ആപ്പോൾ ഏതാണ് മാറേണ്ടത്....

  • @sellyfaazi
    @sellyfaazi 32 хвилини тому

    Ayyo paavam aa 20 pere vilichaayirinille 🤣😜

  • @Rolex6162
    @Rolex6162 Годину тому

    Evm ആണെങ്കിൽ 400 കിട്ടിയേനെ 😂

  • @KrishnadasvkDas
    @KrishnadasvkDas 2 години тому

    പാണക്കാട് തങ്ങളെ ഏൽപ്പിച്ചാൽ പെരിന്തൽമണ്ണ കാണാത്ത ബാലറ്റ് പെട്ടി പോലെയാകും

  • @DewConGaming
    @DewConGaming 2 години тому

    Kuthithiruppu Kuruvamsham

  • @SonyJoseph-p5m
    @SonyJoseph-p5m 5 годин тому +6

    Modi is falling!

    • @ajianilan6026
      @ajianilan6026 5 годин тому +20

      Wakeup to reality vro😂😂

    • @gpsurendranathan2360
      @gpsurendranathan2360 5 годин тому

      Ojk.achaya... 😅😅​@@ajianilan6026

    • @rajeendranmampatta2415
      @rajeendranmampatta2415 5 годин тому +3

      Oraswasam alle😂

    • @pink35day5
      @pink35day5 5 годин тому +4

      Then someone else from bjp will take charge. We have a 1.4 billion population 😂😂

    • @haridask5367
      @haridask5367 5 годин тому

      അതുകണ്ടിട്ടാടേണ്ട കണ്ണൻ ചെമ്പേ.
      വെള്ളം ഇറക്കേണ്ട. പോയി വാണം വിടാൻ nokku👍🏻

  • @DewConGaming
    @DewConGaming 2 години тому

    Enthonnade Kuruvamsham

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 годин тому +14

    അമിട്ടിന്റെയും മോഡിയു
    ടെയും ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പെന്ന കുതന്ത്രം
    നടപ്പിലാകില്ല

    • @midhunkrishnan9792
      @midhunkrishnan9792 4 години тому

      നടപ്പിൽ ആവും പാക്കിസ്ഥാനി

    • @rajeshkiran7084
      @rajeshkiran7084 4 години тому +1

      നടപ്പാക്കും സുടു

    • @liffingchannel6363
      @liffingchannel6363 3 години тому

      കാണാം.....

    • @jishnuraj6260
      @jishnuraj6260 2 години тому

      എന്ത്കൊണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ത്കൊണ്ടും നല്ലതല്ലേ. എത്ര ക്യാഷ് ലാഭിക്കാം.

  • @dasanb.k2010
    @dasanb.k2010 5 годин тому +10

    പാർട്ടി എ൦ പി മാർക്ക്പോലും ബോധ്യമാകുന്നില്ല.

    • @sreedharannambiar8468
      @sreedharannambiar8468 4 години тому +6

      Myriingaley kuruvamsham fans😂 ithu bill anumathi avatharana prameyam maathramaanu😂

    • @sureshnair9383
      @sureshnair9383 3 години тому +3

      Misleading news through out in Kerala 😅😅😅funny news

  • @Manojbabu5
    @Manojbabu5 4 години тому

    20 പേര് ബിജെപി യുടെ വന്നില്ല ok അപ്പോഴും പിന്നെയും കാണണ്ടേ 57 പേർ അവരെവിടെപ്പോയി

  • @AnilKumar-zb5ip
    @AnilKumar-zb5ip 4 години тому +1

    ❤❤ modi ❤❤

  • @sabinsabinlal5697
    @sabinsabinlal5697 3 години тому

    ഇന്ന് മൊത്തം പങ്കെടുത്ത mp മാർ എത്ര

  • @gpsurendranathan2360
    @gpsurendranathan2360 5 годин тому +1

    KURUVAMSAM IS DILEEP SARDESAI OF MAPRAS .TRYING HARD TO MAKE PAPPU THE PM 😅😅😅😅

  • @raghur2001
    @raghur2001 5 годин тому +1

    Kerala level of journalism 😂😂😂

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 3 години тому

    Up gujarati 3 g only 😂😂😂

  • @Jithin-m8t
    @Jithin-m8t 5 годин тому +5

    മോങ്ങി 😂🤣🤣

  • @sreejithkc1552
    @sreejithkc1552 4 години тому

    Asianet Maprakku santhoshmayi

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 годин тому +4

    വളരെ നല്ല വാർത്ത ബിജെപി യുടെ20 എം പി മാർ വോടെടുപ്പിന് ലോകസഭയിൽ
    എത്തിയിരുന്നില്ല എന്ന വാർത്ത

  • @ValsaShaji-t3z
    @ValsaShaji-t3z 3 години тому

    Kandupidichukalanjallo😂

  • @Thillai37
    @Thillai37 3 години тому

    Viddigal report...

  • @unnikrishnan1725
    @unnikrishnan1725 4 години тому

    പപ്പർ മാർക്ക് ഇത്താ ബാദകം ഇല്ല

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 4 години тому

    Bill pass aayee,

  • @sales3703
    @sales3703 4 години тому

    Mongunnu ...chilar...
    Nannai mongikko

  • @naserm599
    @naserm599 5 годин тому

    Kannon. Maragayea

  • @Thillai37
    @Thillai37 3 години тому

    Kuruvamsam enthu vote eduppu?just induce bill aanu...pottamar akkale....

  • @anuraj5295
    @anuraj5295 4 години тому

    Congress karellam koodi bill passakki😂

  • @ShijinShijin-s6s
    @ShijinShijin-s6s 4 години тому

    😘😊

  • @gangadharanminnikkaran8804
    @gangadharanminnikkaran8804 4 години тому

    45 opposition members kept away from voting that is not a matter for Asia net

  • @sureshbaskar1223
    @sureshbaskar1223 5 годин тому +3

    രാജ്യത്തിന്റെ ദൂർത്തടി കുറയും

    • @abduljalal3733
      @abduljalal3733 5 годин тому +1

      പകരം കുറച്പൈസ അദനിക്ക് നൽകും 🤣🤣🤣🤣🤣🤣

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 години тому +8

    അമിട്ടും മോഡിയും ഇന്ത്യയിൽ നിന്നു കോടികൾ അനർഹമായി
    വാരിക്കൂട്ടി

  • @yjklmnop_z167z
    @yjklmnop_z167z 4 години тому

    Bhakki ellaperum ethiyo

  • @shafeeqrobin
    @shafeeqrobin 4 години тому

    God not support this law...

  • @sureshkumarpillai7484
    @sureshkumarpillai7484 4 години тому

    Piles vamsam zindabad

  • @NoorKhan-hw4sf
    @NoorKhan-hw4sf 4 години тому

    Siriya Iraq Iran moroco ividy onnum pradipaksamilla eppiyum oryrajavum orurajiyum rajav marichal Magan rajav endally 😂😂😂😂

  • @parasuraman7869
    @parasuraman7869 5 годин тому

    Vashianet

  • @moideensalam55
    @moideensalam55 5 годин тому +3

    Very.g9ood😂😂🎉😂😂😂😂

  • @Amallj
    @Amallj 5 годин тому +4

    അവർക്ക് രാഹുൽ nte കടയിലേക്ക് സ്വാഗതം

    • @ajianilan6026
      @ajianilan6026 5 годин тому +12

      അപ്പോൾ 240 ഉള്ള ഇണ്ടി മുന്നണിക്കു എത്ര വോട്ട് കിട്ടി 🤣🤣🤣 180 🤣 ബാക്കി ഉള്ളവർ എല്ലാം nda ചേരുമോ

    • @Nitheesh12-p1i
      @Nitheesh12-p1i 4 години тому +3

      രാഹുലിന്റെ കടയിൽ സർബത് ഉണ്ടോ

    • @Nitheesh12-p1i
      @Nitheesh12-p1i 4 години тому

      ​@@ajianilan6026🤣👍🏼

  • @shabeerreebhas6435
    @shabeerreebhas6435 3 години тому

    😂😂😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 години тому +3

    അമിട്ട് മോദിഭരണം ഇന്ത്യയെ 30 വർഷം പിറകിലേക്ക് കൊണ്ട് പോയി

    • @sreekanthnnair7295
      @sreekanthnnair7295 4 години тому +4

      ആണോ '! അപ്പോ നമ്മൾ ഇന്തിരാജിയുടെ കാലത്തിൽ എത്തി അല്ലേ

    • @RakeshKumar-g5n1l
      @RakeshKumar-g5n1l 4 години тому +5

      എന്നൊരു 6 ആം നൂറ്റാണ്ട് 🙄

    • @employmentnews4u283
      @employmentnews4u283 4 години тому +3

      ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയോ കോയെ 😂😂😂

  • @Sureshkumar58123
    @Sureshkumar58123 4 години тому +1

    20 വിവരവും വിവേകവുമുള്ളവര്‍ അക്കൂട്ടത്തിലുണ്ടെന്ന് കരുതുക.

  • @sureshnambiar634
    @sureshnambiar634 5 годин тому

    moolakuru vannu kaanum😅😅