'നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചിലപ്പോള്‍ ഞങ്ങള്‍ സംസാരിച്ചേക്കും' | Conclave

Поділитися
Вставка
  • Опубліковано 4 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 220

  • @bennygeorge4478
    @bennygeorge4478 2 роки тому +571

    നവ്യ ഞാൻ നിങ്ങളെ ഇത്രയും നല്ല ചിന്ത ഉള്ള ആള് ആണ് എന്ന് ഓർത്തിരുന്നില്ല,good നിലപാടിൽ ഉറച്ചു നിൽക്കുക 👍

    • @aiswaryas8565
      @aiswaryas8565 2 роки тому +1

      @Manoharan Mangalodhayan ninte veetil ullavare poyi vilikkeda ooole

    • @rajuvarma5338
      @rajuvarma5338 2 роки тому +2

      കഷ്ടം?. അതവരുടെ രാഷ്ട്രീയം ആണ് കുട്ടി... വിനായകന്റെ കൂടെ അവൾ എല്ലാം കെട്ടിരുന്നില്ലേ?.

  • @MP2J
    @MP2J 2 роки тому +173

    നവ്യ,
    നിങ്ങളുടെ ഉത്തരങ്ങൾ നിഷ്കളങ്കവും അതേസമയം ബുദ്ധിപൂർവ്വവും ഏവർക്കും സ്വീകാര്യത തോന്നുന്നതും ആണ്.

  • @preejad9064
    @preejad9064 2 роки тому +214

    ബോറടിപ്പിക്കാത്ത സംസാരശൈലി ,,,,, പിന്നെ ഉറച്ച നിലപാടുള്ള മറുപടി she is good

  • @skjp3622
    @skjp3622 2 роки тому +477

    നവ്യ എത്ര ഉയർന്ന മൂല്യത്തിൽ ചിന്തിയ്ക്കുന്നു ❤❤💐💐

    • @lavender8415
      @lavender8415 2 роки тому

      She is just diplomatic. സത്യം പറഞ്ഞാൽ ട്രോൾ കിട്ടും 😂😂😂

    • @ammuz2782
      @ammuz2782 2 роки тому +1

      വിദ്യാഭ്യാസം അതാണ്

  • @emerald.m1061
    @emerald.m1061 2 роки тому +105

    നവൃ ma'am വളരെ ഉദാത്തമായി ചിന്തിക്കുന്ന, നല്ല നിരീക്ഷണമുള്ള intelligent lady ആണ്. So called buji കളെ പോലെ I'm the supreme എന്ന ഭാവമില്ല. 🥰

  • @doggie8109
    @doggie8109 2 роки тому +40

    നവ്യക്ക് നല്ല അറിവും വിവേകവും ഉണ്ട്. അത് തന്നെ ആവണം സ്ത്രീ റെവോല്യൂഷൻ

  • @Relaunchfamily
    @Relaunchfamily 2 роки тому +59

    പഴയ നവ്യയിൽ നിന്ന് പുതിയ നവ്യയിലേക്കുള്ള ഒരു ഗ്രാഫ് ആണ് ഈ മറുപടി🥰.പലർക്കും പല opinion ഉണ്ടാകും പക്ഷെ നവ്യയുടെ മറുപടി എപ്പോഴും straightforward ആയിട്ടാണ്. നവ്യക്ക് പകരം മറ്റൊരു വെക്തി ആയിരുന്നേൽ ചിലപ്പോ ഒരു മാറ്റവും ഇല്ല എനിക്ക് സ്വാതന്ത്ര്യം വേണം കൂട്ടുകാരെ എന്ന പഴമൊഴി ആവർത്തിച്ചേനെ 😂... എന്നെ വല്ലാതെ impressive ആക്കി തീർക്കുന്നത് കല്യാണത്തിന് മുന്നേ ഒരു ആറ്റിട്യൂട് ഇട്ട് നടന്ന് വലിയ ഗോര ഗോരം പ്രസംഗിച്ചിട്ട് കല്യാണശേഷം ഒരു അഭിപ്രായം പറയാൻ പോലും സൊസൈറ്റിയെ ഭയക്കുന്ന ആളുകൾ ആണ് പല നടിമാരും സാധാരണക്കാരും. പക്ഷെ നവ്യ നേരെ തിരിച്ചാണ് ഞാൻ പറഞ്ഞ ആ ഗ്രാഫ് വളരെ ഉയരത്തിൽ ആയത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു 🥰🥰🥰good👍👍

  • @sreekanthmadiyan
    @sreekanthmadiyan 2 роки тому +89

    Navya is absolutely correct about the example Mumbai vs Kerala. Mumbai is not whole Maharashtra. Bangalore is not whole Karnataka.chennai is not whole Tamilandu. People usually compare like that

    • @rajuvarma5338
      @rajuvarma5338 2 роки тому +2

      പക്ഷേ അവരുടെ വികസന മോഡൽ വ്യത്യാസം ഉണ്ട്‌.. അവരുടെ അർബൻ സ്ത്രീകൾ ഒരു ശക്തമായ progressive model ആണ്‌. How educated women think there?. How educated women think here?.

    • @sreekanthmadiyan
      @sreekanthmadiyan 2 роки тому

      @@rajuvarma5338 you mean Marathi urban സ്ത്രീകൾ?

    • @sreekanthmadiyan
      @sreekanthmadiyan 2 роки тому +1

      @@rajuvarma5338 Mumbai is very cosmopolitan. It does not represent complete India as it is.

    • @valva1620
      @valva1620 2 роки тому

      @@sreekanthmadiyan even banglore too .. cosmopolitan right.. what you say

  • @sreejithvaleryil9593
    @sreejithvaleryil9593 2 роки тому +32

    Great Answer NAVYA ......... 👏🏻

  • @Kuttus530
    @Kuttus530 2 роки тому +99

    Diplomatic answer.. സമൂഹത്തിൽ privileged ആയ ആൾക്കാർക്ക് കേരളം പുരോഗമിച്ചു.. but 90% ഇപ്പോളും പുരോഗമിക്കുന്നതെ ഉള്ളു

    • @rajuvarma5338
      @rajuvarma5338 2 роки тому +7

      ശരിയാണ്.. ലോകത്തു പെൺകുട്ടികളെ പഠിപ്പിച്ചു കുട്ടിലടക്കുന്ന നാട് വേറെ കാണില്ല...

    • @Vilvo5
      @Vilvo5 2 роки тому +4

      Ath indiayile mattu nadukalil jeevikkathondanu. Aathivasikal avarude ishtathode aanu avide simple life jeevikkunne also malayora nattukarum

    • @Vilvo5
      @Vilvo5 2 роки тому +1

      @@rajuvarma5338 ath penkuttikalk kazhivillanjittu. Swathanthrathinu vendi yajikkalalla nediyedukkalanu mukyam. Athinu family kalayanamennilla. Career kalayanamennilla. Determination mathi balanced aakanam life

    • @reshmavijay745
      @reshmavijay745 2 роки тому

      Keralathinnu purathu jeevichavarkke ath manasilaku suhruthe

    • @renjuraju8743
      @renjuraju8743 2 роки тому +1

      Totally agree.. ottapetta karyangal alla kerala il nadakkunne..

  • @raseenao7289
    @raseenao7289 2 роки тому +14

    ഓരോ സ്ത്രീയും ഇത്തരം മാറ്റങ്ങൾ അവരുടെ വീട്ടിൽ നിന്നും തുടങ്ങട്ടെ 👍🏼

  • @MRFREAK2023
    @MRFREAK2023 2 роки тому +65

    Salute Navya it's beautiful Talk

  • @shibu3754
    @shibu3754 2 роки тому +54

    നവ്യ എത്ര നന്നായി ഉത്തരം പറയുന്നു

  • @aarocks328
    @aarocks328 2 роки тому +135

    അഭിമാനം നവ്യ ഉറച്ച നിലപാടിന്

  • @shilpap155
    @shilpap155 2 роки тому +72

    പുരോഗമനം വരുന്നെ ഒള്ളു. അതുകൊണ്ട് പുരോഗമനമായി എന്ന നവ്യ ചേച്ചിയുടെ ഉത്തരത്തോട് യോജിക്കുന്നില്ല. But The Way she answered that question is brilient. ആ ഉത്തരം പറയാർ ഉപയോഗിച്ച ശൈലി. പിന്നെ ഇങ്ങനെ ഒരു ചർച്ചക് പങ്കെടുക്കാൻ വന്ന ആ ധൈര്യം hats off to Navya Chechi. 😘

    • @sreekanthmadiyan
      @sreekanthmadiyan 2 роки тому +3

      Kerala is relatively progressive than other states. That's all. Progressiveness is a relative term if you are comparing with other places in the world.

    • @ashwinhari9242
      @ashwinhari9242 2 роки тому +2

      Athu ningal mattu sthalangal poyittillatha kondavum.... Ithrem freedom ulla samsthanam keralam allathe indiayil vere evideyum

    • @myselfsoorya
      @myselfsoorya 2 роки тому +1

      @@ashwinhari9242 mumbay, bangloor okke alle freedom ullthu evda n8 evda pokan pattum

    • @anilkumarkp5864
      @anilkumarkp5864 2 роки тому +1

      @@ashwinhari9242 aniyan keralathinu purathu poyitilla ennu manassilaayi..😉

    • @shilpap155
      @shilpap155 2 роки тому

      @@ashwinhari9242 ok

  • @anjalirkrishna3517
    @anjalirkrishna3517 2 роки тому +25

    Wow Navya superb talk👌👌👌👌👏👏👏👏👏👏

  • @sonasonyta6006
    @sonasonyta6006 2 роки тому +43

    Brilliant talk navya 👏👏 super👍👍

  • @binujsomasundaran8604
    @binujsomasundaran8604 2 роки тому +38

    നിലപാട് ❤️❤️❤️

  • @shaana7072
    @shaana7072 2 роки тому +17

    മാറ്റം വറുത്താൻ ആദ്യം ചെയ്യേണ്ടത്........ ആ മാറ്റം നിങ്ങൾ ആയിത്തീരുക

  • @anki933
    @anki933 2 роки тому +5

    Navya Chechiyude Answer 👏🏻

  • @Noisy-silence
    @Noisy-silence 2 роки тому +98

    അന്തസ്സോടെ മലയാളം മാത്രം സംസാരിച്ചു, അതിലൂടെ അഭിമാനം നഷ്ട്ടം ഇല്ലെന്ന് തെളിയിക്കുന്ന മികച്ച നടി 😍

    • @angel1031
      @angel1031 2 роки тому +22

      ഇംഗ്ലീഷ് സംസാരിച്ചാൽ അഭിമാനo പോകുവോ?

    • @suja605
      @suja605 2 роки тому +16

      ദാ കിടക്കുന്നു..🤦🏽‍♀️ ഇംഗ്ലീഷ് സംസാരിച്ചാൽ ഇപ്പൊ എന്ന?

    • @varshasam620
      @varshasam620 2 роки тому +6

      നിങ്ങൾക്ക് ഇംഗ്ലീഷ് മനസ്സിലാകാത്തത് കൊണ്ടാണോ അല്ലെങ്കിൽ അവർ ഇംഗ്ലീഷ് സംസാരിച്ചാൽ എന്താണ് കുഴപ്പം

  • @DrFormulator
    @DrFormulator 2 роки тому +6

    Keralam ineem purogamikan nd
    1. Vasthrasvathanthryam
    2. Oru veetil 2 perum working anenki veetujoli 2 perum cheyanam
    3. English parnja jaada malayalam parnja nalla kutti itharam concepts maran und
    4. Pine aankuttikalde thalel sambathikabharam adichelpikkunnat ozhivakanam…. Share cheyanam.. wifin patunna pole earn cheyan sramikanam (subjective)
    5. Pine mudivalarthyal kanjav shorts itta poke case pole olla concepts maranam

  • @trumpet8302
    @trumpet8302 2 роки тому +5

    നവ്യ ❤പറഞ്ഞത് ❤എത്ര ശെരി 👌👌👌👌

  • @ambili.k.unnithan2507
    @ambili.k.unnithan2507 2 роки тому +14

    Navya, you are a gem❤️❤️

  • @karmade2935
    @karmade2935 2 роки тому +91

    പുരോഗമനം വാക്കുകളിൽ തന്നേയുള്ളു...... പുരോഗമന സമൂഹം എന്ന് വിശേഷിപ്പിച്ചു പറയാം എന്നതല്ലാതെ തീർത്തും നമ്മുടെ സമൂഹം അധഃപതിച്ചുകൊണ്ടിരിക്കുകയായെന്നു തന്നെ നിസ്സംശയം പറയാം.. എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്.... പല രീതികളിൽ പല വിഷയങ്ങളിൽ കേരളം ഇന്നും ഉത്തരപ്രദേശോ ബീഹാറോ ഒക്കെ തന്നെയാണ്....

    • @ord7359
      @ord7359 2 роки тому +6

      അങ്ങനെ ആണെങ്കിൽ പണ്ടായിരുന്നു പുരോഗമനം എന്ന് പറയേണ്ടിവരും. പുരോഗമനം എന്നാൽ നന്മ എന്നല്ല അർത്ഥം 😂

    • @sreekanthmadiyan
      @sreekanthmadiyan 2 роки тому +3

      കേരളം പുരോഗമിച്ചു എന്ന് പറഞാൽ കേരളത്തിലെ എല്ലാവരും പുരോഗമിച്ചു എന്നല്ല. മുന്നോട്ട് പോകുമ്പോൾ കേരളം പുരോഗമിച്ചു kondirikkkum. അത്ര തന്നെ. അല്ലാതെ കേരളത്തിൽ ഒരു PROBLEM വും ഉണ്ടാകില്ല എന്നല്ല. പുരോഗമിച്ചു എന്ന് നാം കരുതുന്ന പാശ്ചാത്യ രാജ്യങ്ങളിൽ പോലും എത്ര problems und.

    • @rajuvarma5338
      @rajuvarma5338 2 роки тому

      ശരിയാണ്.. കേരളത്തിൽ മറ്റ്‌ സ്ത്രീകൾക്ക് അനുകരിക്കാൻ പോലും ഒരു ശക്തമായ progressive സ്ത്രീ സമൂഹം ഇല്ല..

    • @iamthevengeance4766
      @iamthevengeance4766 2 роки тому +1

      Purogamanam society ഒരു example etha

    • @rajuvarma5338
      @rajuvarma5338 2 роки тому

      @@iamthevengeance4766 ലോകത്തിലെ തന്നെ ഏറ്റവുംനല്ല മാതൃക നമ്മുടെ ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്നു. അതിലേക്ക് നിങ്ങുന്നുണ്ടോ എന്നു മാത്രം നോക്കുക..

  • @shan2496
    @shan2496 2 роки тому +11

    നവ്യ ചേച്ചി ❤❤❤

  • @nostalgian1025
    @nostalgian1025 2 роки тому +6

    crystal clear answers "

  • @DietitianLinshaSherin
    @DietitianLinshaSherin 2 роки тому +11

    She is stubborn lady with clear vision.

  • @anilaraghunath4136
    @anilaraghunath4136 2 роки тому +26

    Navya super answer.

  • @nooru8333
    @nooru8333 2 роки тому +7

    Good thought navvya❤️

  • @sheejasajeed6935
    @sheejasajeed6935 2 роки тому +2

    Very mature & intelligent answer. Navya

  • @mokkans2598
    @mokkans2598 2 роки тому +12

    അഭിപ്രായ തുറന്ന് പറയുന്നതിൽ നവ്യയിൽ ഒരു കമലാ സുരയ്യ (മാദവി കുട്ടിയേ )കാണുന്നുണ്ട്

  • @HOMY_VIBES
    @HOMY_VIBES 2 роки тому +5

    നവ്യ യെ കാണാൻ നല്ല ഭംഗി 👍

  • @aneeshanee5226
    @aneeshanee5226 2 роки тому +1

    Correct,Vishapinte vilayariyatha
    Swarhanthryam.

  • @sreesree1835
    @sreesree1835 2 роки тому +3

    Brilliant answer navya👌👍👍

  • @ajithaju5801
    @ajithaju5801 2 роки тому +1

    നവ്യ യുടെ എല്ലാ ഇന്റർവ്യൂസ് കണ്ട ആരെങ്കിലും ഉണ്ടോ ഇവിടെ 🤔

  • @neetzzzme
    @neetzzzme 2 роки тому +1

    നവ്യ...really like her now

  • @quotesinshorts7655
    @quotesinshorts7655 2 роки тому +25

    Facebook കമന്റ് കണ്ടാൽ അറിയാം പുരോഗമനം

  • @divyadivya3216
    @divyadivya3216 2 роки тому +40

    മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ച് ആരോഗ്യം, സാക്ഷരത, അടിസ്ഥാന സൗകര്യങ്ങൾ കേരള० പുരോഗതി കൈവരിച്ചിട്ടുണ്ടാകു०. പക്ഷേ ചിന്താഗതി അത് പുറകോട്ട് തന്നെയാണ്. കേരളത്തിൽ equality, LGBTQ+ , വസ്ത്രം സ്വാതന്ത്ര്യം ഇതിനെക്കുറിച്ച് ഒക്കെ ഒരു ചർച്ച വച്ചാൽ കാണാ० പുരോഗതിയുടെ നിലവാരം. ഇതിൽ കൂടുതൽ പുരോഗമനം കാണണ० എങ്കിൽ Big Boss toxic army , social media comments, ഒക്കെ നോക്കിയാൽ മതി. തലച്ചോറ് ആർക്കോ പണയ० വച്ച് ജീവിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാ വ്യക്തികളു० സ്വന്തമായി വിവേകപൂർവ० ചിന്തിക്കുകയു० പ്രവൃത്തിക്കുകയു० ചെയ്യുമ്പോൾ അല്ലേ പുരോഗന० കൈ വരിച്ചു എന്ന് പറയാൻ പറ്റുകയൊള്ളു. ആ കാര്യത്തിൽ ഒന്നു० ഇവിടെ യാതൊരു പുരോഗമനവു० ഇല്ല .പുരോഗമനം ഇല്ല എന്ന് മാത്രമല്ല ഓരോ ദിവസവും വളരെ പുറകോട്ടാണ് കേരളം പോകുന്നത്.

    • @gurusukumaran1304
      @gurusukumaran1304 2 роки тому

      മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പൊഴും LGBT Q കമ്യൂണിറ്റി എന്താ എന്ന് അറിയില്ല

    • @divyadivya3216
      @divyadivya3216 2 роки тому

      @@gurusukumaran1304 ഇവിടെയും അറിയില്ലലോ. അതാണ് പറഞ്ഞത് മറ്റു സംസ്ഥനങ്ങളേക്കാൾ കേരള० ആരോഗ്യ० ,സാക്ഷരത ,അടിസ്ഥാന സൗകര്യങ്ങൾ മുന്നിലാണ്. ബാക്കി എല്ലാ० കേരളവു० മറ്റു സ०സ്ഥാനങ്ങളു० ഒരു പോലെയാണ്

  • @FilmReporter
    @FilmReporter 2 роки тому +6

    Navya great

  • @irshadpadikka6328
    @irshadpadikka6328 2 роки тому +1

    നവ്യ ❣️🔥🔥🔥

  • @nasriraisha7383
    @nasriraisha7383 2 роки тому +3

    Navya ennum👍🏻👍🏻💯

  • @red-vv6pz
    @red-vv6pz 2 роки тому

    Enik parayan vaakkukalilla...really u are a great women..

  • @shamshadudheenshamshadudhe1961
    @shamshadudheenshamshadudhe1961 2 роки тому +5

    A big salute to navya and I respect her 👌👌👌👌

  • @iamthevengeance4766
    @iamthevengeance4766 2 роки тому +1

    Some Sensible words 👍

  • @haripriyamenon6836
    @haripriyamenon6836 2 роки тому

    Intelligent answer

  • @jasnasaleem8331
    @jasnasaleem8331 2 роки тому

    navyaaa nair😍😍😍😍

  • @remyaaneesh1153
    @remyaaneesh1153 2 роки тому +4

    Navya is good 👍👍👍

  • @sharathbabu8490
    @sharathbabu8490 2 роки тому +1

    അതുക്കും മേലെ

  • @ammedmk8468
    @ammedmk8468 2 роки тому +7

    നവ്യയയുടെ സിനിമ കുറെ കണ്ടിട്ടുണ്ട്. നല്ല കാര്യങ്ങൾ സംസാരിക്കുന്ന ആളാണ് എന്ന് അടുത്ത കാലത്താണ് മനസിലായത്. ഇപ്പോൾ സംസാരിച്ചതിലും നല്ല പോയാന്റുകളുണ്ട്.

  • @nasarunasarudheen4110
    @nasarunasarudheen4110 2 роки тому +1

    Naviya❤❤

  • @vishnusg007
    @vishnusg007 2 роки тому +5

    ഒരു പരിപാടിയിൽ വച്ച് വിനായകൻ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ച് സംസാരിച്ചപ്പോൾ, മൗനം പാലിച്ചു നവ്യ നായർ, പിന്നീട് പോലും അതിനെ അപലപിച്ചോ വിനായകനെ എതിർത്തോ ഒന്നും പറഞ്ഞില്ല, തന്റെ സിനിമയേയോ സിനിമാ ജീവിതത്തേയോ ബാധിക്കും എന്ന് കരുതിയായിരിക്കാം അങ്ങനെ ഒരു നിലപാട് എടുത്തത്. എന്നിട്ട് ഇപ്പോൾ ഒരു പൊതു വേദിയിൽ വെച്ച് പുരോഗമനം സ്ത്രീ ശാക്തീകരണം എന്നിവയെ പറ്റി വാചാലയാകുന്നു വലിയ തത്വങ്ങൾ വിളമ്പുന്നു. എല്ലാ സ്നേഹത്തോടേയും ആരാധനയോടേയും ഒരു ചോദ്യം ശരിക്കും നവ്യ നായർ എന്താണ്? ഇപ്പോൾ ഈ തുറന്നു പറയുന്നതാണോ അന്ന് മൗനം പാലിച്ചതാണോ.

  • @jithoosmail
    @jithoosmail 2 роки тому

    Navya. Bold and Beautiful!

  • @sreekalaajoykumar9406
    @sreekalaajoykumar9406 2 роки тому

    Spoken well

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +1

    നവ്യ 👌👌👌

  • @valva1620
    @valva1620 2 роки тому

    I impressed very very much on navya talks..what wel matured sensitive views on current affairs of society

  • @bijithaabhilash9383
    @bijithaabhilash9383 2 роки тому +1

    Navya ❤️

  • @renjithjj7270
    @renjithjj7270 2 роки тому +1

    കേരളത്തിൽ ഇന്ന് മറ്റു state ഇൽ നടക്കുന്ന കാര്യങ്ങൾ കേരത്തിൽ നാടക്കുന്നു മാഡം ..ആൾക്കൂട്ട കൊലപാതകം ..പിന്നെ pocso case ഇന്ന് കേരളത്തിൽ ഒരുപാട് കൂടുതൽ ആണ് മാഡം കേരളം പുരോഗമിച്ചോ എന്നു ചോദിച്ചാൽ പുരോഗമിച്ചു ...but വേറെ പലതും നഷ്ടപ്പെട് വരുന്നു ...പിന്നെ ഒരു കാര്യം ഞാൻ പറയാം പറയേണ്ട കാര്യം പറയേണ്ട സമയത്തു പറയണം അല്ലാതെ 10 കൊല്ലം കഴിഞ്ഞു അല്ല പറയാനുള്ളത് എന്തായാലും നിങ്ങളുടെ ans പറഞ്ഞത് കൊള്ളാം👌

  • @NEELIKURUKKAN
    @NEELIKURUKKAN 2 роки тому +1

    Nice looking , more beautiful

  • @two3534
    @two3534 2 роки тому

    What you said is what we wanted to say

  • @prathyuprathyus7185
    @prathyuprathyus7185 2 роки тому

    നവ്യ 💯👍🏻❤️

  • @aloshyababychan6628
    @aloshyababychan6628 2 роки тому

    Navyaaaa good ❤️

  • @neethishabneethuz5334
    @neethishabneethuz5334 2 роки тому +2

    Njanum Madhya Pradesh, delhi, bangalore ividelam jeevichathu vechu nokimbol nikm e abhiprayam thane anu

    • @Vilvo5
      @Vilvo5 2 роки тому

      Aarodu parayan same here👍

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +7

    വെല്ലത്തും മനസ്സിലായോ എവിടെ.🤣😂😃😀

  • @rajuvarma5338
    @rajuvarma5338 2 роки тому +24

    നവ്യ മാർക്കു കേരളം കൊള്ളാം..കേരളം രാഷ്ട്രീയത്തിൽ എത്ര സ്ത്രീ ഉണ്ട്?.
    എത്ര business women ഉണ്ട്?
    എത്ര തൊഴിൽ ഉണ്ട്?.
    കേരളത്തിളെ ബീച്ചിൽ എത്ര സ്ത്രീകൾ കുളിക്ക്ന്നുണ്ട്?.
    സ്പോർട്സിൽ സ്ത്രീകൾ ഉണ്ടോ?.
    രാത്രി 8 പിഎം കഴിഞ്ഞാൽ എത്ര സ്ത്രീകൾ പുറത്തുണ്ട്?
    എത്ര പേർ ഇന്ന് പർദക്കുള്ളിൽ ആണ്‌?.

    • @Dreamcatcher-nm4is
      @Dreamcatcher-nm4is 2 роки тому +6

      അതൊക്കെ ok but പണ്ടത്തെ പോലെയല്ല ഇപ്പോ അതൊക്കെ ഒരുപാട് മാറി ❤️ഇനിയും മാറും ❣️

    • @sajnanazer955
      @sajnanazer955 2 роки тому

      Enal ithellam thilkanja nadu than paray indiayil ethanu?

    • @angel1031
      @angel1031 2 роки тому

      @@sajnanazer955 ഇന്ത്യയിൽ സ്ത്രീകു ഈ പറഞ്ഞ ഫ്രീഡം ഉണ്ട് ഗോവ ഇൽ

    • @rajuvarma5338
      @rajuvarma5338 2 роки тому +2

      @@Dreamcatcher-nm4is എവിടെ ജനാതിപത്യ ശക്തമാകുന്നു അവിടെ സ്ത്രീ സ്വന്തന്ത്രവും.. കേരളത്തിൽ ജനാതിപത്യ ദുർബലമായികൊണ്ടിരിക്കുന്നു..കേരളത്തിൽ ഏതു പബ്ലിക് space ആണ്‌ സ്ത്രീ സ്വാതന്ത്ര്യം ആയി ഇടപെടുന്നത്?.
      Educated, protected, religious House wives...
      Left Men demands Right women haha ha

    • @sunizidukki9135
      @sunizidukki9135 2 роки тому

      👍👍👍

  • @aanavina9782
    @aanavina9782 2 роки тому +4

    സത്യത്തിൽ ഒരു സ്ത്രീയുടെ ജീവിതം നരകതു ല്യമാകുന്നതിന് കാരണം അന്വേഷിച്ചാൽ മിക്കവാറും അവസാനം ചെന്നെത്തുന്നത്
    മറ്റൊരു സ്ത്രീയുടെ അസൂയയിലോ അഹംഭാവത്തിലോ ഒക്കെ ആണ്.പലപ്പോഴും എന്തിനും മടിക്കാത്ത ചില ആളുകൾ അവരുടെ ഉപകരണങ്ങൾ ആയി മാറുകയാണ്.. ആദ്യം സ്ത്രീകൾക്കിടയിൽ തന്നെയാണ് മാറ്റം ഉണ്ടാകേണ്ടത്.

    • @Vilvo5
      @Vilvo5 2 роки тому

      Sthreekalude duranthathinu kaaranam aa sthree thanneyanu. Mattullavarilekku thante parajaya utharavathitham vach rakshapedalle. Enne upathravikkano adimayakano njan nilkillannidathum vyakthamaya value ulla aaleyum aarkum thadayan pattilla. Ini ningal ethra padippundelum manakkaruthanu mukyam. Bhudhiyanu vendath mentaly strong aanel oru nottam kond ethiraliye virappikkam

    • @Namikas911
      @Namikas911 2 роки тому

      Yes

  • @seberavelil1419
    @seberavelil1419 2 роки тому

    Ivide Navya's answers were very brilliant...to the context....it's her brilliance... somebody here named Divya Divya has posted a comment...she has given a clearer picture of our society... Navya has opened up only that which is is relevant to this context.... brilliant enough to keep a balance between her dignity and the truth ....the problem with any society is when d so called educated and the so called dignified people does not actually prove true to the title .... they are meaner and undignified and hypocritical when it comes to actual progress and this is intolerable to the straight ..... ii is about experience ..."it's not what experience you had but how you responded with your experiences....". I think Navya has treated her experiences well to evolve into what she is now.....

  • @akashc86
    @akashc86 2 роки тому +6

    Hi

  • @famisvlog4950
    @famisvlog4950 2 роки тому

    Navya💥💥💥

  • @najisha
    @najisha 2 роки тому

    നവ്യയുടെ നിലപാടുകൾ എല്ലാം ആളുകളെ ചിന്തിപ്പിക്കുന്ന രീതിയിലുള്ളവയാണ്..

  • @ynotnewsynot1780
    @ynotnewsynot1780 2 роки тому +7

    Kalolsavathinu karanja navya orupad uyarathil ethy.annu jayicha ambilidhevi???

  • @leenaratheesh8392
    @leenaratheesh8392 2 роки тому

    Ss... Bold n beautiful... We r of the same age...

  • @fadhiyafayis1406
    @fadhiyafayis1406 2 роки тому +2

    Ivide etra durabimanakkola undaayittunde.. Matham keralathilum problem undakunndd

    • @aryaashokan4626
      @aryaashokan4626 2 роки тому +2

      But I think if you compare it with other states of India Kerala is far better ...

  • @ananthubr8142
    @ananthubr8142 2 роки тому +2

    i don't think so

  • @veenavijayan9839
    @veenavijayan9839 2 роки тому

    🔥🔥❣️

  • @Lifeof_commonman9544.
    @Lifeof_commonman9544. Рік тому

    Mk

  • @trendyworldbyshem
    @trendyworldbyshem 2 роки тому +16

    Oru prithviraj intrvw kandapole thonnunnu..athrem level lokke bold aayt navya valanju thirinj povathe manasilavunna bashayil navya samsarichu...u done it navya

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 роки тому +4

      Enthinu comparison ettavum bad aayitula kaaryam anu adhu.Navya pandum nilapaadula sthreeyanu

    • @trendyworldbyshem
      @trendyworldbyshem 2 роки тому +1

      Ayyo angane vijarichillatto..enik intrvws ishtaanu..etavum bold aayt karyangal parayunna orale prthviraj neyanu kandath i think..apo petenn manasilek vannathum avaranu..angane paranjanne ullu...

    • @kva9972
      @kva9972 2 роки тому

      @@dhanyaknarayanan7192 true

    • @Joseph-sy8ep
      @Joseph-sy8ep 2 роки тому

      I might be wrong but to me Prithvi seems like fake

  • @biggbossmalayalam4797
    @biggbossmalayalam4797 2 роки тому

    Shreekal inathe ചെയ്യാവൂ എന്ന ചിന്താഗതി maariyittundekilum..നമ്മുടെ ആനി ചേച്ചി മാത്രം അങ്ങോട്ട് ethittilla

  • @snehareddy5611
    @snehareddy5611 2 роки тому +52

    ഈ പറഞ്ഞതെല്ലാം ശരിയാണോ പക്ഷെ കേരളത്തിലെ പോലെ സ്ത്രീധനത്തിന്റെ പേരിൽ കാണിക്കുന്ന കോപ്രായങ്കൾ അന്യ. സംസ്ഥാനങ്ങളിിൽ ഇല്ല എന്നു തോനുന്നു

    • @sreekanthmadiyan
      @sreekanthmadiyan 2 роки тому +12

      എന്താണ് കോപ്രായങ്ങൾ എന്ന് വിശദീകരിച്ചാൽ കൊള്ളാം. എനിക്ക് അറിയുന്ന അന്യ സംസ്ഥാന സുഹൃത്തുക്കൾ സ്ത്രീധന തെ കുറിച്ച് നന്നായി സംസാരിക്കാറുണ്ട്. അവിടെ അത് problem aayi thanne സംസാരിക്കാറില്ല. കേരളത്തിൽ ആളുകൾ അതിനെ എതിർത്ത് സംസാരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഉറക്കെ കേൾക്കുന്നത്. പല പ്രശ്നങ്ങളിലും ഇങ്ങനെ തന്നെ ആണ്. പല അന്യ സംസ്ഥാനക്കാർ രും ഇപ്പോഴും ഭർത്താക്കന്മാരെ പൂജ ചെയ്യുന്ന ഒരു സംഭവം ഒക്കെ ഉണ്ട്. അത് അമേരിക്കയിലുള്ള ഇന്ത്യാ ക്കാർ പോലും ചെയ്യുന്നുണ്ട്. അത് അവർക്ക് പ്രശ്നമില്ല. But കേരളത്തിൽ അങ്ങനെ ഉള്ള കര്യങ്ങൾ ചെറിയ രീതിയിൽ പ്രശ്നം ഉണ്ടാക്കും. ഈയിടെ keralaththile ഒരു മുസ്ലിം യുവതി UA-cam cheyyunnath land oru അന്യ സംസ്ഥാന സുഹൃത്ത് ചോദിച്ചു ഇതൊക്കെ എങ്ങനെ നടക്കുന്നു എന്ന്. അവരുടെ സ്ഥലങ്ങളിൽ അങ്ങനെ മുസ്ലിം സ്ത്രീകൾ ചെയ്യാറില്ല. അവർ അതുമായി ഒരു പ്രശ്നവും undaakkarumilla. അങനെ ഉണ്ടക്കിയില്ലെങ്കിൽ ആരും അറിയാനും പോകുന്നില്ല. Kerala people are very vocal about everything. അതുകൊണ്ടാണ് നിങൾ അത് കേൾക്കുന്നത്. കേരള ഇസ് progressive .Kerala has to improve a lot though .

    • @snehareddy5611
      @snehareddy5611 2 роки тому +2

      @@sreekanthmadiyanനമ്മുടെ നാട്ടിൽ ഉറക്കെ ഉള്ള സംസാരമേയുള്ളു അതു പ്രവർത്തികം ആകുന്നില്ല അതാണ് ഞാൻ ഉദ്ദേശിച്ചത്.,

    • @sreekanthmadiyan
      @sreekanthmadiyan 2 роки тому +2

      @@snehareddy5611 അത് ശരിയാണ്. But കാലങ്ങൾ കഴിയുമ്പോൾ കുറച്ച് മാറ്റ്ങ്ങളോക്കെ വരുന്നത് കേരളത്തിൽ ആയിരിക്കും ആദ്യം. ഞാൻ അതാ പറഞ്ഞത്. കേരളത്തിൽ improve ചെയ്യാൻ കുറെ ഉണ്ട്. മറ്റു സംസ്ഥാനങ്ങൾ അടിസ്ഥാന പ്രശ്നങ്ങൾ മുഖവിലക്ക് പോലും എടുക്കുന്നില്ല. എന്നതാണ് സത്യം

    • @angel1031
      @angel1031 2 роки тому +2

      @@snehareddy5611 അന്യ സംസഥാനങ്ങൾ ആണ് കൂടുതൽ.. നമ്മൾ അറിയുന്നില്ല എന്ന് മാത്രം..

    • @snehareddy5611
      @snehareddy5611 2 роки тому

      @@angel1031 അതാണ് സുഹൃത്തേ ഞാൻ പറഞ്ഞത് .അന്യനാടുകളിലും ഉണ്ട് പ്രശനങ്ങൾ അത് വെളിയിൽ വരുന്നതുമില്ല ആരും പറയുന്നുമില്ല .പക്ഷെ നമ്മുടെ നാട്ടിൽ എല്ലാ പ്രശനങ്ങളും വെളിയിൽ അറിയുമുണ്ട് ചർച്ചകൾ നടക്കുനുമുണ്ട് പക്ഷെ പ്രാവർത്തികം ആകുന്നില്ല

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 роки тому

    Ellarkum revolution /change / progress ishtamanu..avaravarude comfortinu venditu,, but, oralude sugathinu vendi mattoral thyagam sahikunundo ennathu oru valya matter aanu !!

    • @Vilvo5
      @Vilvo5 2 роки тому

      Thyagathe kurachu kaanano? Nonte ammayum ammummayum sahicha thyagamakam ninne inningane ezhuthan prapthamakkiyath. Swapnangal thyajichavar namme kazhuganum kaaakakum kodukkathe nokkiyittund. Swapnangalku pirake pokunna ammak makaludeyum makanteyum mental healthineyum physical abusing neyum patti ariyathe pokunnund. Athilekku valaranalla swayam sukamanneshikkumbol baliyadakunnath vridharum kuttikalumaanu. Palappozhum sthreekalum. Chila thyagangalanu naminnanubhavikkunna swathanthram. Pattalakkar selfish aayirunnengilo? Mahathmagandi selfish aayirunnengilo? Apj selfish aayirunnengilo. Our growth ithra fast aakumayirunno. Try to understand.

  • @raseenac3672
    @raseenac3672 2 роки тому

    Keralathile janangal swantham advanangal kondu nediyeduthathanee progress. Sarkkar mattellayidathumullathupolethanne .ivideyum.

  • @ymofficial535
    @ymofficial535 2 роки тому

    I repeatedly watched her statement 🥵🥵🥵🥵❤️❤️❤️

  • @mahammadshareef9778
    @mahammadshareef9778 2 роки тому +1

    🥰🥰

  • @ymofficial535
    @ymofficial535 2 роки тому

    ❤️❤️❤️❤️❤️

  • @mumthazn7345
    @mumthazn7345 2 роки тому +1

    Navya ethra നന്നായി സംസാരിക്കുന്നു

  • @preethysreekumar4618
    @preethysreekumar4618 2 роки тому

    അല്ലേലും നവ്യയുടെ സംസാര ശൈലി എനിക്ക് ഇഷ്ടമാണ്. നവ്യയുടെ interviews ഒക്കെ കാണാറുണ്ട് ഒട്ടും ബോറടിക്കുവെല. ഒരു വ്യക്തിത്തം ഉള്ള actress ആണ് 👍👍👍

  • @ajayakumarajay6819
    @ajayakumarajay6819 2 роки тому +13

    സത്യമാണോ ഈ പറഞ്ഞതൊക്കെ, 😂😂😂

  • @favs3618
    @favs3618 2 роки тому +5

    Kerala is not yet fully developed

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 роки тому +2

    Bimante vazhiyil nayakanu a nayika oru sahayam ayirunu in his need .. and that lead him to an attraction..alandu veronnum eniku kanan kazhinjilla ...all are reward oriented

  • @douluvmee
    @douluvmee 2 роки тому +7

    ithreyara neereeshikakonakam ulla navya, enthu kondu star magicil irinu mezhuki??parayunathu onnum pravarthikunathu vere onnum.

  • @avodhaedutech19
    @avodhaedutech19 2 роки тому

    Navya ❤️❤️❤️❤️❤️❤️

  • @sparkofnature2289
    @sparkofnature2289 2 роки тому

    😍

  • @rajithaganesh7296
    @rajithaganesh7296 2 роки тому

    തിരിച്ചും അങ്ങനെ തന്നെ

  • @foodiegoodybyrollzraph4524
    @foodiegoodybyrollzraph4524 2 роки тому

    I have a request please stop serials especially.

  • @mithunnarayan2148
    @mithunnarayan2148 2 роки тому +8

    നവ്യക്ക് ഇത് മനോരമയുടെ ഫ്ലോറിൽ ഇരുന്ന് പറയാം. നവ്യയുടെ മാതൃ സംഘടനയായ A.M.M.A ചെന്ന് പറഞ്ഞാൽ നവ്യ വിവരം അറിയും അതിനുള്ള ധൈര്യം നവ്യക്കില്ല. ആദ്യം സ്വന്തം കുടുംബം നന്നാക്കിയിട്ട് നാട്ടുകാരെ ഉദ്ധരിച്ചാൽ പോരെ. കേരളത്തിൽ തന്നെ ഒട്ടും പുരോഗമന ചിന്താഗതി ഇല്ലാത്ത സംഘടനയിൽ അംഗമായ നടിയോടാണ് ഷാനി മലയാളികളുടെ പുരോഗമന ചിന്താഗതിയെ പറ്റി ചോദിക്കുന്നത്

  • @wazeem9916
    @wazeem9916 2 роки тому +1

    Oru maatavumila ninsku mathram

  • @binubinoy6592
    @binubinoy6592 2 роки тому +2

    Keralamanu durabhimaanakulayil no.1

    • @Vilvo5
      @Vilvo5 2 роки тому

      👆🏽🤪🤪🤪🤪🤪🤣🤣🤣 nalla vivaram. generalisation based on what basis? Kevin case? Try to learn media influences in different states. Reported cases v/s reality in remote villages. Dhoorekkonnum pokanda tamil nattil nokkiyal mathi. Allengil karnataka gramangalil. Ok

    • @binubinoy6592
      @binubinoy6592 2 роки тому

      @@Vilvo5 keralam is the world no.1 state. That is ur dream. Pusthakathile pasu pullu thinnarilla.

  • @hredyakj3191
    @hredyakj3191 2 роки тому +1

    Keralam no 1 🤣🤣

  • @naveenk8488
    @naveenk8488 2 роки тому +14

    ഇനി ഇപ്പോ ഒരു അവാർഡിനൊക്കെ സ്കോപ്പ് ഉണ്ടോ

    • @angel1031
      @angel1031 2 роки тому +1

      അവാർഡ് അവർ അർഹിക്കുന്നു അത്കൊണ്ട് അവാർഡ് കിട്ടുക തന്നെ ചെയ്യും

  • @taval8389
    @taval8389 2 роки тому +2

    Ivde honor killing ileno?????