എത്ര നരച്ച മുടിയും കറുപ്പാകും ഒപ്പം ഇരട്ടി മുടിയും..സ്ഥിരമായി ഉപയോഗിക്കൂ. Priya's dream world

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 3 тис.

  • @priyasdreamworld4847
    @priyasdreamworld4847  3 роки тому +134

    Neelamari Oil Booking through WhatsApp Only +91 9447532400 (Do not call)

    • @ashasanjay2007
      @ashasanjay2007 3 роки тому +9

      Not getting whatsapp..
      How can i order?

    • @khanadhil4369
      @khanadhil4369 3 роки тому +4

      Hi

    • @rasnajayan2054
      @rasnajayan2054 3 роки тому +2

      Rate എത്രയാ parayumo

    • @mrx8051
      @mrx8051 3 роки тому +2

      ചേച്ചി ഞാൻ ഈ നമ്പറിൽ വാട്സ്ആപ്പ് ബന്ധപ്പെട്ടു ഇതിൽ G pay പോകുന്നില്ല invite ചെയ്യാൻ പറയുന്നു എന്താണ് പ്രശ്നം

    • @pulickalhouse5357
      @pulickalhouse5357 3 роки тому +1

      @@anandavallisivaraman2557 sashalo 🎉🎉 no
      o

  • @pushpaprasad1966
    @pushpaprasad1966 2 роки тому +6

    നിങ്ങൾ ആത്മാർത്ഥത യോടെ പറയുന്നു വളരെ സന്തോഷം തീർച്ചയായും ഞാൻ ചെയ്യുന്നതാണ് വളരെ നന്നി ♥😍

  • @rasheedkmh2118
    @rasheedkmh2118 Рік тому +5

    നല്ല നിലയിൽ മനസ്സിലാവുന്ന വിദത്തിൽ അവദിപ്പിച്ചതിന്ന് നന്ദി?

  • @abhinavc8098
    @abhinavc8098 2 роки тому +1

    ഞാൻപരീക്ഷിച്ചുനോക്കീട്ട് പത്ത്ദിവസംകഴിയട്ടെ. മറുവടിതരാം പറഞ്ഞുതന്നതിന് നന്ദിയുണ്ട്

    • @AbhiAbhi-yy9fz
      @AbhiAbhi-yy9fz 2 роки тому +1

      8 days aayile ndhenkilum parayuuu☺️☺️☺️

    • @Isha6413-x8b
      @Isha6413-x8b 2 роки тому

      ഹലോ എന്തേലും മാറ്റം ഉണ്ടോ ബ്രോ pls റിപ്ലൈ

  • @ajithakk2245
    @ajithakk2245 2 роки тому +51

    പറയുന്നവർ എന്തും പറഞ്ഞോട്ടെ അതവരുടെ ശീലം അതുകൊണ്ടൊന്നും തളരരുത് .ഞാനാദ്യമായാണ് കണ്ടത് എനിക്ക് വളരെ ഇഷ്ടായി👍👌

  • @seenamurali4945
    @seenamurali4945 3 роки тому +26

    ഞാൻ ചെയ്തതു നല്ല അഭിപ്രായം ആണ് ഷെയർ ചെയ്യാറുണ്ട്

  • @jayasajeev6472
    @jayasajeev6472 2 роки тому +1

    Ente moluse mudi othiri kozhinju porarunnu ithu use cheythappol mudikozhichil ninnu nalla kattiyum neelavum vechu. Thanks madam🙏🙏

  • @sreekanthmohan5580
    @sreekanthmohan5580 2 роки тому +3

    Chemban mudi karukkuvo

  • @divyarose32
    @divyarose32 3 роки тому +15

    അടിപൊളി സംഭവം എല്ലാം ഉണ്ട് അപ്പോൾ ഇപ്പോൾ തന്നെ ചെയ്യുവാണ് അപ്പൊ താങ്ക്സ് ചേച്ചി 🌹❤🌹🌹

  • @Sudhasudhi123
    @Sudhasudhi123 2 роки тому +2

    Eniku vilikkan. Ouru. Samayam vennamayirunnu eppol kittum. Priya 🙏💕❤️

  • @passionlasoul9381
    @passionlasoul9381 3 роки тому +39

    I tried it...it’s very effective....
    Dandruff poyi,Hair loss kuranju and hair thickness koodi,smooth hair aayi....Thank you so much....

  • @reghunath7863
    @reghunath7863 3 роки тому +10

    തൈറോയ്ഡ് പ്രശ്നം ഉള്ളവർക്കും ഇത് നല്ലതാണ് എന്ന് അറിഞ്ഞതിൽ സന്തോഷം . തീർച്ചയായും ഞാൻ പരീക്ഷിക്കും . ഒരുപാട് ഒരുപാട് നന്ദി പ്രീയ💚❤️

  • @molammabinu9657
    @molammabinu9657 Рік тому

    നല്ല സുന്ദരി കുട്ടിയായിരിക്കുന്നു. ചുവപ്പ് ഡ്രസ്സ് നന്നായി ചേരുന്നു

  • @vahidkallai8261
    @vahidkallai8261 3 роки тому +8

    വളരെ ഉപകാരപ്രദമായ ടിപ്പ് എന്തായാലും ഉണ്ടാക്കി നോക്കും👍👍

  • @marynair8442
    @marynair8442 3 роки тому +12

    If I apply at night , does it stain the pillow case. Do I have to apply life long

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 15 днів тому +1

    Thank you so much Priya.very effective remedy for the hair growth.

  • @surprisingevents4977
    @surprisingevents4977 3 роки тому +3

    Nan use cheyyunnund.1azhcha ayi.nalla smooth und hair.Change feel cheyyunnund.enikk ishttayi.iniyum daily use cheyyum.ennitt paraya ketto.priya,,😍

  • @sathikc3840
    @sathikc3840 3 роки тому +5

    മോളേ നീ പഴയതുപോലെ തന്നെ പറഞ്ഞുകൊള്ളു.ആ ചേച്ചി ഒരു ദോഷ്യക ദൃക്കാണ് .

  • @littildaroy537
    @littildaroy537 3 роки тому

    നല്ല പ്രസന്റേഷനും ചേച്ചിടെ മുടിയും കാണുമ്പോൾ ചെയ്യാൻ തോന്നും

  • @devudevuttydevudevutty8911
    @devudevuttydevudevutty8911 3 роки тому +4

    ഇന്നാണ് വീഡിയോ കണ്ടത് തീർച്ചയായും ട്രൈ ചെയ്യും

  • @eshwarworld6521
    @eshwarworld6521 3 роки тому +13

    പ്രിയ ചേച്ചി ഞാൻ ഉറപ്പായും ട്രൈ ചെയ്യും. എന്റെ മുടി മുഴുവൻ നര ആണ്

    • @meenusvlogs9678
      @meenusvlogs9678 3 роки тому

      Enthenkillum mattum undo

    • @eshwarworld6521
      @eshwarworld6521 3 роки тому

      @@meenusvlogs9678 മാറ്റം ഉണ്ട്

    • @meenusvlogs9678
      @meenusvlogs9678 3 роки тому +1

      Mudi karukkumo

    • @eshwarworld6521
      @eshwarworld6521 3 роки тому

      @@meenusvlogs9678 മുടി കറുക്കും. കരിംജീരകം സൂപ്പർ ആണ്

  • @shamilizaan24
    @shamilizaan24 2 роки тому

    9age ulla mon apply cheyyamo idinde kude chechide muringa ila kanjivellom vechulla pack cheyyund kuzhapom undo pls rpl chechikutty lv uu ellom spr vedeo mattulla vedeo kannundinekl confidence und...

  • @arfanaazeem9356
    @arfanaazeem9356 3 роки тому +19

    It's very effective chechi. Thank you sooo much ❤❤❤❤❤❤❤❤

  • @jayasreeks7704
    @jayasreeks7704 3 роки тому +8

    Hi dear njan use cheythu nalla result und hair fall ninnu baby hairs varunnund thanku thanku so much 🙏🙏

  • @lakshmidevikrishnandevi7744
    @lakshmidevikrishnandevi7744 2 роки тому

    പരീക്ഷിച്ചിട്ടു പറയാം നന്ദി സിംപ്ൾ ആയി പറഞ്ഞതിന്

  • @Sajisheena-c4o
    @Sajisheena-c4o 2 роки тому +3

    പ്രിയയുടെ എല്ലാ tips um nalla effectivum, easyumanu ketto..ellathinum reply idan kazhiyarilla.njanippol priyayude tipsanu use chyyaru .specially on hair.and face too..thanks for your valuable tips dear with love from Israel

  • @reshmanithinlal5945
    @reshmanithinlal5945 2 роки тому +39

    എന്നും ഉണ്ടാക്കിവെച്ചാണോ use ചെയ്യേണ്ടത്.ഒരു ദിവസം ഉണ്ടാക്കുന്ന മിസ്രിതം എത്ര ദിവസം use ചെയ്യാൻ സാതിക്കും. ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചു ഉപയോഗിക്കാമോ

  • @jennyssantha4675
    @jennyssantha4675 3 роки тому +1

    Thank u priya ,nanni namaskaram

  • @yesodharavasudevan6840
    @yesodharavasudevan6840 3 роки тому +11

    Super message.Thank you.will try.God bless you..Namaskarm.

  • @sreejan1674
    @sreejan1674 3 роки тому +10

    Thank you! I will try this hair tonic.

    • @anaghat5326
      @anaghat5326 2 роки тому

      ഇത് ഉപയോഗിച്ച് നോക്കി പക്ഷേ തല ഭയങ്കര മായ ചൊറിച്ചൽ അനുഭവ പെട്ടു അതുകൊണ്ട് ടോണിക്ക് തേക്കൽ നിർത്തി ഇപ്പോൾ ചൊറിച്ചിൽ ഇല്ല

  • @nitharamesh
    @nitharamesh 2 роки тому

    Chechee ente mudi kozhichil maari. Korona vannenu shesham nannayit kozhiyumaayirunnu. Ipo ok aayi👍🏻👍🏻

  • @janobapt8216
    @janobapt8216 3 роки тому +8

    Thank you priya

  • @shubhanair2981
    @shubhanair2981 2 роки тому +4

    What to do after 7 days ?? Discontinue or start again please advice

  • @bindurani7571
    @bindurani7571 2 роки тому +2

    ആഴ്ചയിൽ എത്ര ദിവസം തേയ്ക്കണം ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കാമോ

  • @Sreelakshmianirudh
    @Sreelakshmianirudh 2 роки тому +8

    Njhan daily use cheyyarundu,nalla effective tonic ,thank you 🙏

  • @jyoyudekochulokam7290
    @jyoyudekochulokam7290 3 роки тому +19

    ചെയ്തു നോക്കാം താങ്ക്സ് ഡിയർ 😍😍😍😘😘😘😘😘👌👌👌

  • @thajuriyas8679
    @thajuriyas8679 3 роки тому

    Hi priyamadam. Njan ea sirup. Orazhchayayi upayogikunnu. Pozhinju poya bagathoke. Mudi kilirthu. Nalla mattamund. Mudi kozhichil. Ninnu pinne. Madathinte. Chirattakari. ...Aavanakennayil cheythath. Purikathilum idunnund. Enik purikam theereyillayirunnu. Ipo ulla purikam. Nalla thikkayi. Karuthu. Thank you. Somuch

  • @cheerswithdilna7097
    @cheerswithdilna7097 3 роки тому +6

    Thank you ചേച്ചി 😍ചെയ്തു നോക്കണം 👍👍

  • @redrosemedia8588
    @redrosemedia8588 3 роки тому +7

    Thankyou very much

  • @AnnMariya2007
    @AnnMariya2007 2 роки тому

    വളരെ നന്ദി ♥️എന്റെ മോൾക്ക്‌ മുടികൊഴിച്ചിൽ ഉണ്ട് ഒന്ന് ട്രൈ ചെയ്യണം 🙏❤♥️♥️

  • @meurylibera9081
    @meurylibera9081 3 роки тому +12

    Super priya. Very easy tip. Thank you so much

  • @VIN-cn5tw
    @VIN-cn5tw 3 роки тому +8

    Hi. How long can we keep this serum once prepared.
    Please update.
    Thank you

    • @priyasdreamworld4847
      @priyasdreamworld4847  3 роки тому +2

      7to 10 days

    • @VIN-cn5tw
      @VIN-cn5tw 3 роки тому +2

      Can we keep outside or should we keep in refrigerator

    • @priyasdreamworld4847
      @priyasdreamworld4847  3 роки тому +2

      In Kerala u can store this in refrigerator

    • @VIN-cn5tw
      @VIN-cn5tw 3 роки тому +1

      @@priyasdreamworld4847 we are in Singapore 🙂

    • @Ansarroyal
      @Ansarroyal 2 роки тому +1

      @@priyasdreamworld4847 what about karnataka & delhi...😁😁

  • @jalctm3298
    @jalctm3298 3 роки тому +2

    ചേച്ചിയെ വിശ്വാസമാണ് വർഷങ്ങൾ കൊണ്ട് മാറാത്ത ഇനി കാണാൻ ഡോക്ടർമാരും ഇല്ല അങ്ങെനെ ഉള്ള താരൻ വെറും 2 ദിവസം കൊണ്ട മാറ്റി തന്നത് താങ്ക്സ്

  • @komalavally3880
    @komalavally3880 3 роки тому +14

    വളരെ നല്ല വീഡിയോ
    അഭിന നദനങൾ

  • @syamalakumari7240
    @syamalakumari7240 3 роки тому +9

    Thanks for the simple tips

  • @beenanair5174
    @beenanair5174 2 роки тому

    നല്ല ടോണിക്ക്... ട്രൈ ചെയ്യും തീർച്ചയായും

  • @royrajan2997
    @royrajan2997 3 роки тому +107

    എന്റെമുടി കറുത്ത് ഒത്തിരി വിത്യാസം സൂപ്പർ

  • @varshaskumar9256
    @varshaskumar9256 3 роки тому +60

    Video starts at 3:13

  • @aswathyachu40
    @aswathyachu40 Рік тому

    Parayunnavar enthum paranjotte athonnum mind cheyyanda.njanum aadyayitta kanunnathu.enikkum ishtayi

  • @maalu6730
    @maalu6730 3 роки тому +13

    white hair maarumo chechi please reply 🙏

  • @brusaamruthambrusaamrutham4090
    @brusaamruthambrusaamrutham4090 3 роки тому

    ഞാൻ പ്രിയേടെ വീഡിയോസും കാണാറുണ്ട് എല്ലാം നമുക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ ആയതുകൊണ്ട് വളരെ ഇഷ്ടാണ്

  • @shestechandtalk2312
    @shestechandtalk2312 3 роки тому +6

    നോർമലി oru ദിവസം ഒരാൾക്കു എത്ര ലെങ്ത് മുടി വളരും? പറ 😁!

  • @ITZ_MEH__
    @ITZ_MEH__ 2 роки тому +3

    Thanku priyechii😘

  • @maryjuliet5237
    @maryjuliet5237 3 роки тому +2

    പ്രിയക്കുട്ടീ ബഹുജനം പലവിധം. മോൾക്ക് ഇഷ്ടമുള്ളത് പോലെ പറയണം കേട്ടോ .❤️👍

    • @priyasdreamworld4847
      @priyasdreamworld4847  3 роки тому +1

      ♥️♥️

    • @hameshdaskh3911
      @hameshdaskh3911 2 роки тому

      അത് അങ്ങനെ വന്നു പോകും അതിനു ഇപ്പോ എന്താ കാര്യം അറിഞ്ഞൽ പോരെ

  • @harithaa4059
    @harithaa4059 3 роки тому +12

    Chechi ith adipoliyatto nalla result kitti
    Thank you so much 🥰

    • @priyasdreamworld4847
      @priyasdreamworld4847  3 роки тому +1

      😍😍

    • @aashiub2437
      @aashiub2437 2 роки тому +2

      നര maarumo

    • @harithaa4059
      @harithaa4059 2 роки тому

      @@aashiub2437 enikk nara illaarnu.. ningal thech nokkuu .. mudikozhichil nallonam koraynn.. adipoli aann .. nara korym nn thonn...

    • @aashiub2437
      @aashiub2437 2 роки тому

      @@harithaa4059 ok tnx😍

    • @aashiub2437
      @aashiub2437 2 роки тому

      @@harithaa4059 ningl daily thekkarundo

  • @shylajaijo
    @shylajaijo 3 роки тому +6

    Try cheythitt parayam ❤️. Thank you 🙏

    • @jishapraju2590
      @jishapraju2590 2 роки тому

      Results pls

    • @shylajaijo
      @shylajaijo 2 роки тому

      എനിക്ക് sinusitis problem ഉള്ളത് കൊണ്ട് അധികം use ചെയ്യാൻ പറ്റിയില്ല . മുടിക്ക് വളരെ നല്ലതാണ്

  • @sharuratheesh6285
    @sharuratheesh6285 3 роки тому

    Chechide video kandapol manasil oru tripthy und. Ith njan innanu kandath. Othiri videos kandu naracha mudi karupikkan pakshe athonnum cheyan thonniyilla. E videoyil paranjirikkunnath njan theercha aayum try cheyum result kittiyal njan ariyikum urap. Thank u chechi

  • @aswamedhaworld9891
    @aswamedhaworld9891 3 роки тому +24

    റിസൾട്ട് കിട്ടിയവർ. Cammon dra mahesheee....

  • @peachglamteen
    @peachglamteen 3 роки тому +8

    Thank You so much chechi innu thanne njan idh cheyyum 😊😊

    • @deepak4525
      @deepak4525 3 роки тому

      Any results?

    • @peachglamteen
      @peachglamteen 3 роки тому +1

      Chechi njan ithente ammakum cheithu kodukunundu ammede mudi putuyathu varunnathu narachamudi ayirunnu ithu use cheyyunna kondu puthya mudi ellam nalla black ayanu valarnu varunne hair growth improve ayattundu chechi thank You ❤❤

  • @sakkeenaasraf6980
    @sakkeenaasraf6980 2 роки тому

    Chechi entemolde thalayil tharanund ithupole thanked. Uluvayum.karimjeeragham.panikoorkka .thulasi vechundakkam pattumo

  • @sathisethukumar5021
    @sathisethukumar5021 3 роки тому +3

    Njan ithu use cheythu enikku nalla results aanu kittyathu nallonam thickness thonnikkum mudi oorunnathum ninnum gray mudi black aakan thudangy ippol daily use cheyyunnu . Thank you Priya.👍

    • @priyasdreamworld4847
      @priyasdreamworld4847  3 роки тому

      Tanq daa😘

    • @dreaming_king
      @dreaming_king 3 роки тому +2

      Grey hair black avo chechi?

    • @sathisethukumar5021
      @sathisethukumar5021 3 роки тому +1

      @@dreaming_king black aakunnathu slow aanu pakshe mudi oorunnathum ninnu mudikku nalla volume thonnum

    • @sheebab5125
      @sheebab5125 2 роки тому

      7days മാത്രം use ചെയ്യാൻ പാടുള്ളൂ. Continue ചെയ്യണ്ടേ????

    • @sathisethukumar5021
      @sathisethukumar5021 2 роки тому

      @@sheebab5125Njan continue aayitti cheyyunnundayirunnu.3days nullathekkullathu undakki vekkum angane upayogichirunne ente mudikku neelam vekkunnundayirunnu. ippol ivide nalla thanuppanu athukonde nirthy vechu

  • @ancyjoseph5801
    @ancyjoseph5801 3 роки тому +10

    Is there any extra benefit if we add coffee powder along with tea powder

  • @missmallu9163
    @missmallu9163 2 роки тому +1

    ചേച്ചി ഉലുവ kutharthano. പിന്നെ ഹെയർ പാക്ക് യൂസ് ചെയ്തിട്ടാണോ ഇത് യൂസ് cheyaa

  • @elsypercy2995
    @elsypercy2995 3 роки тому +11

    Nalla presentation, valuable information, thank you so much Priya ♥️♥️😊😊

  • @vineethamohan8434
    @vineethamohan8434 3 роки тому +12

    സൂപ്പർ. നല്ല റിസൾട്ട്‌ കിട്ടി ❤❤

    • @dlflogs9739
      @dlflogs9739 3 роки тому

      എന്ത് മാറ്റം ഉണ്ടായി 🤔🤔

    • @AbhiAbhi-yy9fz
      @AbhiAbhi-yy9fz 2 роки тому +1

      @@dlflogs9739 exam result aanennu thonnunnu.reply onnum illa☺️

  • @ArunaBvk
    @ArunaBvk Місяць тому

    💚 നന്ദി വളരെ നന്നായിട്ടുണ്ട്

  • @pradeeppradeep3512
    @pradeeppradeep3512 3 роки тому +9

    അടിപൊളി ചേച്ചി അവതരണം

    • @myrtlevivera295
      @myrtlevivera295 2 роки тому

      I surely will try this hair serum. I am also using the earlier serum (water+green tea+black jeera). It's given me a good result.

  • @jayaramp.k.2747
    @jayaramp.k.2747 3 роки тому +11

    Thanks നല്ല അറിവ് ചേച്ചി

  • @sarammasamuel.8406
    @sarammasamuel.8406 2 роки тому

    Chechi, itu etu prayakarkum upayogikamo? Reply pratheekshikunnu.

  • @valsalamohanan5463
    @valsalamohanan5463 3 роки тому +5

    Cheythu nokkam

  • @reethapaulose5049
    @reethapaulose5049 3 роки тому +3

    Priya ഞാനും ഇത് ഉപയോഗിച്ചു റിസൾട്ട്‌ ബാഡ് ലം 56 ഓൾഡ് കൂടുതൽ നരച്ചത് കൊണ്ടായിരിക്കും

  • @syamalapillai763
    @syamalapillai763 3 роки тому

    Hai namaskaram 🙏 nalla Bhangi ayee paranju thannu

  • @omnamahshivay8657
    @omnamahshivay8657 3 роки тому +21

    Chechi i just started today and the result was awesome ❤️

  • @bijupaul7132
    @bijupaul7132 3 роки тому +3

    Thank u priya, very easy method

  • @thanashhandemadehoopworks11
    @thanashhandemadehoopworks11 2 роки тому +2

    Orikka aaakivecha tonic etre days use cheyyan pttum???

  • @sushamareghunadhan5468
    @sushamareghunadhan5468 3 роки тому +5

    Thank you

  • @vrprema
    @vrprema 3 роки тому +3

    ചെയ്ത് റിസൾട്ട് കിട്ടിയാൽ ഉറപ്പായും ഷെയർ ചെയ്യും

    • @jaihind2734
      @jaihind2734 3 роки тому

      അപ്പോൾ ചെയ്തില്ലേ....

  • @Narayanamoorthy64
    @Narayanamoorthy64 3 роки тому +14

    Try ചെയ്യാം 👍

  • @abdulrahumanrauman3224
    @abdulrahumanrauman3224 2 роки тому +4

    നന്നായി അവതരിപ്പിച്ചു 💓💓💓🌹

  • @gopikagopu3867
    @gopikagopu3867 Рік тому

    Chechi മുടി നന്നായി നീളം വക്കാനും കട്ടിയിൽ വളരാനും എന്താ use ചെയ്യാ ഒന്ന് paranj tharo ഈ pack ചെയ്താൽ മതിയോ

  • @THOMAS-eq2cy
    @THOMAS-eq2cy 3 роки тому +14

    Chechi naracha mudi maruvo....... Plz reply....

    • @makeidabeauty
      @makeidabeauty 3 роки тому

      ഇല്ല ചേട്ടാ... 🥰🥰

  • @kjgaming565
    @kjgaming565 3 роки тому +22

    Naracha mudi karuppakumo?

  • @Ais_warya-91
    @Ais_warya-91 2 роки тому

    Nanni engne paraynm nu ariyla.good good good result

  • @chithraambu3960
    @chithraambu3960 2 роки тому +4

    Thank youu ❤️❤️

  • @sitharasasikumar957
    @sitharasasikumar957 3 роки тому +8

    Trust u dr.dont worry..keep going...

  • @lekhaolavanna2833
    @lekhaolavanna2833 2 роки тому

    Nalla avatharanam
    Enikk eshtamayi

  • @nooraismu1090
    @nooraismu1090 2 роки тому +4

    കരിഞ്ജീരകം ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ?

  • @remanair9506
    @remanair9506 3 роки тому +5

    Priya please reply I have a confusion i.e I started applying castor oil+ alovera gel+ Evon capsule at night but the confusion is ,is it necessary that morning u should wash ur rain with plain water or can I use indigo hairoil which apply daily before bath

  • @rajithapprajithapp7694
    @rajithapprajithapp7694 2 роки тому +1

    ഞാൻ ഒരുപാട് എണ്ണ യൂസ് ചെയ്തു പക്ഷേ എനിക്കൊന്നും ഫലൂം കിട്ടിയിട്ടില്ല മുടി വല്ലാണ്ട് കൊഴിഞ്ഞു പോകുന്നു ഇത് ചെയ്താൽ മുടി നല്ലോണം വളരുമോ ഒന്ന് 😔😔 പറഞ്ഞുതരും മാഡം

  • @jishagireesh1894
    @jishagireesh1894 3 роки тому +5

    Nalla karyam , njaan cheyyum

  • @nishathomas348
    @nishathomas348 3 роки тому +3

    Chechi bath powder super. Ethu try cheyunnud. God bless u chechi

    • @priyasdreamworld4847
      @priyasdreamworld4847  3 роки тому

      😍😍👍

    • @abidabeevi1392
      @abidabeevi1392 2 роки тому

      ബാക്കി ഉണ്ടങ്കിൽ പിന്നീട് വച്ചിരുന്നു ഉപയോഗിക്കാമോ

  • @nishinvineetha8512
    @nishinvineetha8512 2 роки тому

    Prepare cheyth store cheyumbo fridgeil vekkano

  • @bindhudharmaraj3559
    @bindhudharmaraj3559 3 роки тому +5

    Super tip I will try this remedy

  • @lininissi9280
    @lininissi9280 3 роки тому +10

    Plz Reply chechi ഇത് 7ദിവസം ഉപയോഗിച്ച് ശേഷം പിന്നെ എപ്പോഴാ ഉപയോഗിക്കേണ്ടത്.

  • @jeseelanajeeb1270
    @jeseelanajeeb1270 2 роки тому +1

    Hi chechi ennanu vedieo kandath try cheyaam😍

  • @ramaniprakash3846
    @ramaniprakash3846 3 роки тому +6

    അടിപൊളിയായിട്ടുണ്ട് കാണാൻ നല്ല ഭംഗി ഉണ്ട് 😍😘

  • @nooraay8455
    @nooraay8455 3 роки тому +3

    Njan already oru night serum use cheyyunnund...apppo morning maathram ith use cheyyaamo??

  • @SB-ov4os
    @SB-ov4os 3 роки тому +1

    Kannan Devan allathe vera Tea Powder upayogikkan pattumo ?

  • @thangaminmusic
    @thangaminmusic 2 роки тому +10

    Iam 63+ age.. Will this be effective for my hair growth as well darkening my grey hair? Please reply

  • @enjoywithus3033
    @enjoywithus3033 3 роки тому +3

    Water ന്റെ അളവ് എത്രയാ ചേച്ചി