Thank you. At present we can’t get realtime street view while driving. Because it’s pre recorded video. Also it is coming under map details. Map types which showing while driving are satellite and terrain only.
സത്യത്തിൽ ഞാൻ ഈ ഗൂഗിൾ ഫെസിലിറ്റിയെ കുറിച് കെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതെന്താണെന്നും എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നും മനസ്സിലായത്. എന്നും നമുക്ക് ഉപകാരപ്രദമായ വ്ലോഗുകൾ ചെയ്യുന്ന ജോഫിയുടെ മറ്റൊന്ന് ആണിത്. ഞാൻ ഇതിലൂടെ എന്റെ നാട്ടിലും വീടിന്റെ മുൻപിൽ കൂടെയും ഒക്കെ ഒന്ന് പോയി നോക്കി. ഒരു പ്രവാസിയായ ഞാൻ നാട്ടിൽ പോയി വന്ന ഒരു ഫീലിംഗ് തോന്നി. ഒപ്പം വീടിന്റ പല ആംഗിളിലുള്ള സ്ക്രീൻ ഫോട്ടോസും എടുക്കാൻ പറ്റി. എന്റെ പല സുഹൃത്തുക്കൾക്കും ഞാനീ അറിവ് പകർന്നു. ഇനിയും ഇതുപോലെ മറ്റൊരു അറിവിനായി കാത്തിരിക്കുന്നു... ഒരു വേറിട്ട വ്ലോഗായ "ജോഫിസ് വ്ലോഗിന്" നൂറു നൂറാംശംസകൾ...
എൻ്റെ blue icon moving aanu. Eppol 2000 meters difference aanu കാണിക്കുന്നത്. റെഡ് icon um vere place il aanu കാണിക്കുന്നത്. Location ayachal wrong aanu. ഇതിന് solution undo?
ആർക്കും വളരെ എളുപ്പത്തിൽ മനസിലാകാവുന്നവിധത്തിലുള്ള ഭംഗിയുള്ള അവതരണം.... ഈ വ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നൽകുന്നു.... ❤❤
Very informative video.
Can we get street view while driving in real time?
Thank you.
At present we can’t get realtime street view while driving. Because it’s pre recorded video. Also it is coming under map details. Map types which showing while driving are satellite and terrain only.
സത്യത്തിൽ ഞാൻ ഈ ഗൂഗിൾ ഫെസിലിറ്റിയെ കുറിച് കെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതെന്താണെന്നും എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നും മനസ്സിലായത്. എന്നും നമുക്ക് ഉപകാരപ്രദമായ വ്ലോഗുകൾ ചെയ്യുന്ന ജോഫിയുടെ മറ്റൊന്ന് ആണിത്. ഞാൻ ഇതിലൂടെ എന്റെ നാട്ടിലും വീടിന്റെ മുൻപിൽ കൂടെയും ഒക്കെ ഒന്ന് പോയി നോക്കി. ഒരു പ്രവാസിയായ ഞാൻ നാട്ടിൽ പോയി വന്ന ഒരു ഫീലിംഗ് തോന്നി. ഒപ്പം വീടിന്റ പല ആംഗിളിലുള്ള സ്ക്രീൻ ഫോട്ടോസും എടുക്കാൻ പറ്റി. എന്റെ പല സുഹൃത്തുക്കൾക്കും ഞാനീ അറിവ് പകർന്നു. ഇനിയും ഇതുപോലെ മറ്റൊരു അറിവിനായി കാത്തിരിക്കുന്നു... ഒരു വേറിട്ട വ്ലോഗായ "ജോഫിസ് വ്ലോഗിന്" നൂറു നൂറാംശംസകൾ...
Thank you for your motivating comment..
Beautiful Presentation Sir ❤
Thank you 🙏
Beautiful sir
എൻ്റെ blue icon moving aanu. Eppol 2000 meters difference aanu കാണിക്കുന്നത്. റെഡ് icon um vere place il aanu കാണിക്കുന്നത്. Location ayachal wrong aanu. ഇതിന് solution undo?
ക്രുത്യം റോഡിൽ നിന്നും ലോക്കേഷൻ ayachal 90% correct ആകും
@@jophymgeorge8060 ആകുന്നില്ല
@@jophymgeorge8060 2000 meter accurate ennu കാണിക്കുന്നുണ്ട് current location send ചെയ്യുമ്പോൾ
Very useful video
പുതിയ അറിവ് തന്നതിന് thanks
Good
Very useful.🎉
നമ്മൾ Street vewവഴി കണ്ട സ്ഥലം ലൊക്കേഷൻ അയച്ച് കൊടുക്കുന്ന രീതി ഒന്ന് പറഞ്ഞ് തരുമോ ???
നമ്മൾ സ്ട്രീറ്റ്വ്യൂവിൽ കണ്ട സ്ഥലം മാപ്പ് വ്യൂവിൽ പോയി ലോങ്ങ് പ്രസ്സ്ചെയ്യുമ്പോൾ പിൻ ചെയ്യുവാൻ സാധിക്കും.. അതിന് ശേഷം ഷെയർ ഓപ്ഷൻ വരുന്നതാണു..
chila roadukalonnum street view kittunnillallo any solution
India shooting under progress.. complete aakan iniyum time edukkum.
❤❤
goog jophy
😮