Informative, engaging and enlightening presentation! 👏🏼👏🏼❤️ Thanks to C Viswanathan, organizers of 'Spiral 24 - Fanos', and also 'Channel 13.8' for uploading this valuable content! 👍🏼
ജാതി സംവരണത്തെ അനുകൂലിക്കുന്നത് ഇടത് ചിന്തയും (കാരണം സാമൂഹിക തുല്യത), അതിലെ creamy layer നെ എതിർക്കുന്നത് വലത് ചിന്തയുമാണ് (കാരണം സാമ്പത്തിക തുല്യതക്ക് എതിരെയുള്ള ചിന്ത).
@@rmk5717 സംഖികൾ കാലത്തിൻ്റെ ആവശ്യമോ.. ഒരു സ്വതന്ത്ര ചിന്തകൻ എങ്ങിനെ സംഘിസിസമെന്ന ഡോക് മയിൽ ചുറ്റിത്തിരിയാൻ കഴിയും ....... അങ്ങിനെയെങ്കിൽ ആയാൾ സ്വതന്ത്ര ചിന്തകനല്ല .... വെറും സംഘി മാത്രം
@@AbdulHaque-lw9yo ഒരു രാഷ്ട്രിയ അടിമയാകുന്നത് എങ്ങനെയാണ് സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും കഴിക്കുന്നതിനേക്കാൾ നല്ലാതാവുന്നത്? അടിമത്തം മതങ്ങളുടെ സ്വഭാവം ആണ്.
Informative, engaging and enlightening presentation! 👏🏼👏🏼❤️
Thanks to C Viswanathan, organizers of 'Spiral 24 - Fanos', and also 'Channel 13.8' for uploading this valuable content! 👍🏼
👌👌👌
ജാതി സംവരണത്തെ അനുകൂലിക്കുന്നത് ഇടത് ചിന്തയും (കാരണം സാമൂഹിക തുല്യത), അതിലെ creamy layer നെ എതിർക്കുന്നത് വലത് ചിന്തയുമാണ് (കാരണം സാമ്പത്തിക തുല്യതക്ക് എതിരെയുള്ള ചിന്ത).
👍👍🤍
ടി.പി വധത്തെ ഉളുപ്പില്ലാതെ ന്യായികരിക്കുന്ന ഒരു പാട് ഇടത് പക്ഷയുക്തിവാദികളെ ഞാൻ കണ്ടിട്ടുണ്ട്. .
ടി പി വളർത്തൽ അനുകൂലിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഒന്ന് കാണിച്ചു തരാമോ അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അവൻ കമ്മ്യൂണിസ്റ്റ് അല്ല അവൻ വർഗ്ഗ ശത്രുവാണ്
സംഖി കളായ് തീരുന്നുവോ സ്വതന്ത്ര ചിന്ത....... അതോ സംഖികൾ സ്വതന്ത്ര ചിന്തകരായ അവതരിക്കയാണോ?
ഒരു പക്ഷം സുഡാപ്പികൾ ആയി തീരുമ്പോൾ മറ്റൊരു പക്ഷം സങ്കികൾ ആയി തീരാൻ നിർബന്ധിക്കപെടുന്നു എന്ന് വേണം കരുതാൻ 🙁
സ്വതന്ത്ര ചിന്തകർ സംഖി കളായ് തീരുന്നു. വലത്തോട്ട് ചായുന്നു. കാരണം അതാണ് സ്വതന്ത്ര ചിന്ത. അതാണ് കാലത്തിന്ടെ ആവശ്യം.
@@rmk5717 സംഖികൾ കാലത്തിൻ്റെ ആവശ്യമോ.. ഒരു സ്വതന്ത്ര ചിന്തകൻ എങ്ങിനെ സംഘിസിസമെന്ന ഡോക് മയിൽ ചുറ്റിത്തിരിയാൻ കഴിയും ....... അങ്ങിനെയെങ്കിൽ ആയാൾ സ്വതന്ത്ര ചിന്തകനല്ല .... വെറും സംഘി മാത്രം
സർവജ്ഞപീഠം വിശ്വനാഥൻ 😁
Better than RC.. Vyakthamaya rashtreeyamund.. Rc is like lalettan and sreenivasan in akkareyakkareyakkare climax scene.. Kannadach vedi vekkuka..
@@AbdulHaque-lw9yo
ഒരു രാഷ്ട്രിയ അടിമയാകുന്നത് എങ്ങനെയാണ് സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും കഴിക്കുന്നതിനേക്കാൾ നല്ലാതാവുന്നത്?
അടിമത്തം മതങ്ങളുടെ സ്വഭാവം ആണ്.
സാമ്പത്തിക സംവരണം ആണ് വേണ്ടത്.