Це відео не доступне.
Перепрошуємо.

Renault Triber 10000 KMS Genuine User Review

Поділитися
Вставка
  • Опубліковано 8 жов 2020
  • Renault Triber 10000 KMS Genuine User Review in Malayalam
    by Dr Amritjude
    #RenaultTriber#Renault#Triber

КОМЕНТАРІ • 194

  • @johnchacko4787
    @johnchacko4787 Рік тому +4

    ഞാൻ 2022 ഓഗസ്റ്റ് ൽ Triber RXZ ( top മോഡൽ ) എടുത്തു. ഒരു മാസത്തിനുള്ളിൽ 2000 കിലോമീറ്റർ ഓടിച്ചു. ഒന്നാമത്തെ സർവീസ് കഴിഞ്ഞ് ഞങ്ങൾ 3 പേരും വണ്ടി ഫുൾ ലോഡ് ആയി ഡൽഹി യിൽ നിന്നും കേരളത്തിൽ പോയി. യാതൊരു കുഴപ്പവും എനിക്ക് നേരിട്ടില്ല. ഡൽഹി മുതൽ നഗ്പൂർ വരെ ഓടിച്ചിട്ട്‌ ഞാൻ വണ്ടിയുടെ ബോണറ്റിൽ കൈ വച്ചു നോക്കിയപ്പോൾ അത് ഐസ് കൂൾ ആയിരുന്നു. ഞാൻ അത്ഭുതപെട്ടുപോയി. അവിടെനിന്നും ഹൈദ്രബാദ്, ബാംഗ്ലൂർ വഴി മൂന്നാം ദിവസം നാട്ടിൽ എത്തി. നാട്ടിൽ എത്തിയിട്ടും വണ്ടിയുടെ ബോണറ്റ് ഐസ് കൂൾ ആയിരുന്നു. ഒരു മാസം കേരളത്തിൽ ഇടുക്കി, കട്ടപ്പന, കുട്ടിക്കാനം, മൂന്നാർ തുടങ്ങിയ ഹിൽ പ്രദേശങ്ങളിൽ ഫുൾ ലോഡ്മായി പോയി. ഒരു പ്രശ്നവും എങ്ങും നേരിട്ടില്ല. ഒരു മാസത്തിനു ശേഷം കേരളത്തിൽ നിന്നും തിരികെ ഡൽഹിയിൽ എത്തി. കേരളത്തിൽ നിന്നും പോരുമ്പോൾ ഞങ്ങൾ മൂന്ന് പേരുടെയും ഇരട്ടി ലഗേജ്‌ ഉണ്ടായിരുന്നു. പുറകിലത്തെ സീറ്റ് ഇളക്കി മാറ്റി യാണ് വണ്ടി ഫുൾ ലോഡ് ചെയ്തത്. മഹാരാഷ്ട്ര യിലെ കയറ്റങ്ങൾ ഒക്കെ വണ്ടി വളരെ ഈസി ആയാണ് കയറി പോന്നത്. ഹൈ വെയിൽ 100-110 സ്പീഡിൽ ആണ് വന്നത്. 18 കിലോമീറ്റർ ആവറേജ് ഈ യാത്രയിൽ വണ്ടി തന്നു. ഡൽഹി യിൽ നിന്നും പോകുമ്പോൾ 2000 കിലോമീറ്റർ ഓടിയ വണ്ടി ഒരു മാസത്തിനു ശേഷം തിരികെ ഡൽഹിയിൽ എത്തിയപ്പോൾ 12000 കിലോമീറ്റർ ഓടി. യാതൊരു പ്രശ്നവും നേരിട്ടില്ല. മടങ്ങി എത്തിയ ശേഷം രണ്ടാമത്തെ സർവീസ് ചെയ്തു. 10 മാസമായി നല്ല അടിപൊളിയായി വണ്ടി ഓടുന്നു. വണ്ടിയുടെ features, ഡ്രൈവിംഗ് കംഫർട്, സ്പേസ് മാനേജ്മെന്റ്, പെർഫോമൻസ്, ഇതൊക്കെ വർണനാതീതമാണ്.... Awesome.... ഏറ്റവും പുറകിലത്തെ നിരയിലെ സീറ്റ് പോലും chill ആക്കുന്ന Ac യാണ്.. പറയുവാൻ വാക്കുകൾ പോരാ.. ഒരു triber ഓണർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. Wagon R മാറ്റിയാണ് ഞാൻ Renault Triber എടുത്തത്.
    ഉടനെ ഒരു നേപ്പാൾ ട്രിപ്പ് ഉണ്ട്‌. അതും കൂടെ കഴിഞ്ഞിട്ട് ഡൽഹി - കാത്മണ്ടു അനുഭവം വീണ്ടും അപ്ഡേറ്റ് ചെയ്യാം.

    • @DrAmritjude
      @DrAmritjude  Рік тому

      Great sir... Thank you for sharing in detail 😎🙏

  • @shajikuttanaishu6573
    @shajikuttanaishu6573 11 місяців тому +2

    My favourite 🚗 Renault terbber 🎉❤

  • @advarshidms8389
    @advarshidms8389 3 роки тому +7

    ഞാൻ ഇന്ന് Triber ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു.... ഈ ഒരു വിലയിൽ അത്യാവശ്യം നല്ല features തന്നെ തോന്നി 👍.. സ്റ്റീറിങ് സ്മൂത്ത്‌ ആണ് ✌️

  • @padmakumar8006
    @padmakumar8006 3 роки тому +8

    Thanks bro you given good information about this car I am going to buy I am waiting this review now l am happy to buy thanks 👍

    • @DrAmritjude
      @DrAmritjude  3 роки тому

      Value for money for sure bro 🤠

  • @ANISHKRISHNAonline2share
    @ANISHKRISHNAonline2share 3 роки тому +5

    THANK YOU SIR FOR MENTIONING OUR GROUP
    #GangOFTriber
    GROUP ADMIN TEAM ❤❤❤💐💐💐

    • @DrAmritjude
      @DrAmritjude  3 роки тому +1

      Honoured to be a part of triberian family ❤️ thank you bro ❤️🇮🇳

  • @Rajasteamsvlogbysiyadkadher
    @Rajasteamsvlogbysiyadkadher 3 роки тому +6

    Hai bro, gang of triber kerala പറഞ്ഞതിൽ വളരെ നന്ദി

  • @15designs82
    @15designs82 3 роки тому +4

    Kollam,cliche yt channel alla...Ee chettane karyam aryam... Subscribed!

  • @aazeezparayil8175
    @aazeezparayil8175 3 роки тому +4

    Is renault changed the clutch and Suspension for free of cost?

  • @williamslea1981
    @williamslea1981 3 роки тому +7

    I got problem creating Triber..doubt on quality now.
    1. Silencer vibration, audible inside..many times visit..changed something..last silencer Bush changed..but still not completely arrested. Living with that.
    2. When on road, engine suddenly lost its power,, again service centre ,technician told oil leakage spread in spark plug. Changed spark plug and component after some days.
    3. After some weeks, oil leakage found in the car porch..again service centre.
    4. When moving to madurai at rainy night,,radiator fuse blown. Cancelled trip. Again in service centre for 1 month.
    5. When starting vehicle in first time, extra vibration and abnormal sound coming from engine for some seconds,,then vanishing..dont know the reason.
    Corona days, vehicle most time in service centre. So very much disappointed. Now happily looking for new complaints.
    If looking for refined engine,, dont prefer this. After AC on, engine noise is very audible in running as it is having small engine cabin.need to switch on Audio.Engine is good to drive only on straight roads. In other roads with AC, feel underpower.
    Good: suspension, steering, space. and thanks to service centre peoples. They responding quickly.

  • @hariprasadks8638
    @hariprasadks8638 3 роки тому +4

    7 pere vechu kayattam kerumbol vali muttunnundo?

  • @prakashlawrence4709
    @prakashlawrence4709 3 роки тому +3

    കയറ്റം വരുമ്പോൾ എങ്ങനെയാ

  • @sanjayabraham6084
    @sanjayabraham6084 2 роки тому +1

    Appreciate your clear,simple and genuine review on Triber.
    Would like to buy a Triber AMT.
    As this video is 1 yr old, May i please know your current opinion

    • @DrAmritjude
      @DrAmritjude  2 роки тому

      Sure …bro I have done the fourth service … fully satisfied with the performance …will update the video soon with details … thank you for the support 🙏

  • @pjjohn5119
    @pjjohn5119 3 роки тому +3

    Chassis and frame ബലഹീനമാണ് എന്ന് english ലും hindi ലും ഉള്ള അനേകം yutuber's റിപ്പോർട്ട്‌ കണ്ട് ദുഖിച്ചിരിക്കുമ്പോൾ ആണ്, തങ്ങളുടെ വീഡീയോ കാണാൻ ഇടയായത്. എനിക്കും triber വാങ്ങാൻ വളരെ ആഗ്രഹം ഉണ്ട്. Turbo charged engine വേണ്ടി കാത്തിരിക്കുകയായിരുന്നു.
    താങ്കളുടെ വീഡീയോ വളരെ വിശദമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനാൽ സത്യാവസ്ഥ അറിയേണ്ടതിനു ഇനിയും പ്രതീക്ഷിക്കുന്നു.
    Thank you.

    • @DrAmritjude
      @DrAmritjude  3 роки тому +6

      ഒരു പാട് segment ലുള്ള കാറുകൾക്ക്
      വെല്ലുവിളി ട്രൈബർ ഉയർത്തുന്നുണ്ട്
      സഹോ! അതിൻ്റെ ഫലമായിട്ടാണ് ഇത്തരം മോശമായ feedback വീഡിയോസ് വരുന്നത്...
      പക്ഷെ സത്യത്തിൽ ട്രൈബർ പല കാര്യങ്ങളിൽ ഒരു പാട് യുണിക്ക് ആണ് ...
      നല്ലൊരു മിനി ക്രൂയിസർ MPV ❤️😎

    • @pjjohn5119
      @pjjohn5119 3 роки тому +1

      @@DrAmritjude thank you

  • @rajupeterkottanatt
    @rajupeterkottanatt Рік тому +1

    ട്രൈബറിന് 1000 cc യായതാണോ കുറവ്. വാഗണാറിനും അൾട്ടോക്കുമൊന്നും പ്രശ്നമില്ലേ. ആൾട്ടോ 800 cc - 5 പേരും ബൂട്ടിൽ ഭാരം കേറ്റി കയറ്റം കയറുന്നു എന്നിട്ടാണോ 1000 cc

  • @Sumo-1334
    @Sumo-1334 2 роки тому +1

    Thanks bro such a wonderful full speech about triber💕💕💕

    • @DrAmritjude
      @DrAmritjude  2 роки тому

      Thank you for the support bro ❤️

  • @tt1683
    @tt1683 3 роки тому +2

    Great explanation, thank you Br

  • @prakashlawrence4709
    @prakashlawrence4709 3 роки тому +7

    ഹലോ ചേട്ടാ ഇതിന്റെ pulling എങ്ങനെയാണ്

    • @devasurya6487
      @devasurya6487 3 роки тому +4

      Pick up is not bad, but average... riding comfort is excellent.. a gud car.

  • @eldhosevarghese7495
    @eldhosevarghese7495 3 роки тому +6

    Hi sir
    Your initiative needs to be appreciated. Many people have doubts about it's power. They doubt about 1000cc , 3 cylinder etc. I hope your future videos will be an assurance and support to all those who wish to buy triber.
    Have a great future sir.

    • @DrAmritjude
      @DrAmritjude  3 роки тому +2

      Me too doubted about the performance... But now it has improved a lot... 🔥
      Sure dear... Buying a car is becoming a member of Renault family... Till now I'm happy and I appreciate the service support... 👍
      Its a worthbuy product 😎

    • @eldhosevarghese7495
      @eldhosevarghese7495 3 роки тому

      @@DrAmritjude Yes sir. It's a calm peaceful car. I love driving this car. This taught me how driving can be so cool.

    • @DrAmritjude
      @DrAmritjude  3 роки тому +1

      Calm and peaceful car 🚗 I luv it 😻

  • @Sabuomanapuzha
    @Sabuomanapuzha 3 роки тому +3

    Nice review 👍👍

  • @austinpeterv4870
    @austinpeterv4870 2 роки тому +1

    Hai, Triber Test drive cheythapol cluch valare hard ayi anubhavapetu. Common issue ano athu?

  • @subson9081
    @subson9081 3 роки тому +2

    Njan Triber RXL Owner No Problem 9000 Km

  • @vlog4u1987
    @vlog4u1987 Рік тому +1

    Triber❤️❤️

  • @kiranmathew8555
    @kiranmathew8555 3 роки тому +1

    Good review❤️thank you for the sincere effort👍

    • @DrAmritjude
      @DrAmritjude  3 роки тому

      Thank you bro for the support ❤️

  • @harikrishnan8815
    @harikrishnan8815 3 роки тому +5

    TRIBER ❤️

  • @justinabrahamreji4289
    @justinabrahamreji4289 3 роки тому +1

    7 pere vechu comfortable aay travel cheyaan pattuvo.back seat leg space undo.

    • @DrAmritjude
      @DrAmritjude  3 роки тому

      2 row seat adjust cheythu maximum leg space 3 row kittum bro.. medium size ulla 7 perkku... Comfortable ayi travel cheyyam... Width akathu kurachu kuravanu...

  • @sibijohn2911
    @sibijohn2911 2 місяці тому

    My faverate car❤❤

  • @RudraPulse
    @RudraPulse 3 роки тому +2

    As a person who have used Dzire ,Would you recommend Triber or Wagon R 1.2 on comparing comfort and Engine refinement?

    • @DrAmritjude
      @DrAmritjude  3 роки тому +6

      I really love the refinement levels of suzuki engines... But built quality & practicality wise Tribers comfort is more...
      1.2 litre is a 4 cylinder unit whereas Triber
      Engine is 3 cylinder... So it will be more noisy and a bit of vibration... But the suspension manages it very well...bro ❤️

    • @RudraPulse
      @RudraPulse 3 роки тому +1

      @@DrAmritjude Thank you so much bhai. I'm from Palakkad and I'm driving my dads Alto for the past 12 years and looking fwd to buy my first car around 6 lakhs in couple of months. Based on practicality and Engine refinement only I have been looking wagon R though it's designs looks outdated. Being a 7 seater and good family car with stylish looks and space, Triber is on my list since its launch, but was just worried about engine refinement and how much it can impact on comfort and noise levels. Also bit concerned about service and spare parts, cost availability etc

    • @DrAmritjude
      @DrAmritjude  3 роки тому +1

      Me too much concerned about the service support of Renault... But so far they are doing good...
      Engine is not that refined like the 1.2 litre unit of suzuki in terms of engine noise... But mid range performance & suspension of Triber is top notch... bro... 😎

    • @RudraPulse
      @RudraPulse 3 роки тому +1

      @@DrAmritjude Thank you so much for your valuable suggestion and time bhai. Looking fwd to test drive both before finalizing. Have a nice time and keep sharing more informative videos. Take care and drive safe 😊

    • @DrAmritjude
      @DrAmritjude  3 роки тому +1

      Yes test ride both cars... bro... Take care ❤️

  • @This_time_will_change_soon
    @This_time_will_change_soon 3 роки тому +2

    Nice review👍
    Back glass screen 😄👍

  • @justinabrahamreji4289
    @justinabrahamreji4289 3 роки тому +1

    Kidu presentation

    • @DrAmritjude
      @DrAmritjude  3 роки тому

      Thank you for the support bro ❤️🙏

  • @amalks6767
    @amalks6767 3 роки тому +3

    NJAN EPPA KURE RIVIE KANDU

  • @Amalvmusic
    @Amalvmusic 3 роки тому +2

    Super car with affordable price

  • @Jobs670
    @Jobs670 3 роки тому +2

    Njn kwid edukan udeshilundarmnu...but palarum venda..mosham vandiyanenu paranju..sathyam aanno

    • @DrAmritjude
      @DrAmritjude  3 роки тому

      Kwid ne kurichu orupadu mosham reviews jhanum kandu bro . .. kwid wiring kit issues anu maximum complaintsum... Kandath .. but I don't believe in such... After market fittings akam issues undakkunnathu..I personally feel good car for reasonable price.. Vandi orupadu nalayi upayogikkunnavare enikkariyam... 😎

    • @aneeshkannur1428
      @aneeshkannur1428 3 роки тому +1

      Kwid resale വാല്യൂ കുറവ് ആണ്

    • @DrAmritjude
      @DrAmritjude  3 роки тому

      @@aneeshkannur1428 thats true...

  • @pramodkunnanthra3818
    @pramodkunnanthra3818 2 роки тому +1

    Triber ൻ്റെ AMT എടുക്കാൻ ഉദ്ദേശിക്കുന്നു മൈലേജ് എങ്ങനെയാ ?

    • @DrAmritjude
      @DrAmritjude  2 роки тому

      Mileage driving depend cheyyum bro... Average 15 + kittum in all driving conditions with AC

  • @kinraylights9903
    @kinraylights9903 3 роки тому +1

    Hi, I am also using triber rxt for 6 months. It also has the reverse issue (very high shivering) and some steering related issue. Steering wheel automatically turning to left side (occassionally). Approached service center but they are simplifying and avoiding the issues.

    • @DrAmritjude
      @DrAmritjude  3 роки тому +1

      After changing clutch reverse gear vibration fixed... I didn't face any issue with steering wheel... better you align and balance wheels outside bro...

  • @NoufalPm-yj6sv
    @NoufalPm-yj6sv 3 роки тому +2

    ❤️nice❤️

  • @sandeep8683
    @sandeep8683 3 роки тому +1

    Price point of view its a good looking 7 seater car but NCAP crash test is not performed on Renault Triber, so it would be difficult to give any verdict . However, it gets up to 4 airbags, speed-sensing door lock, remote central locking, seat belts, etc as safety features.

    • @DrAmritjude
      @DrAmritjude  3 роки тому

      And Crash sensing door unlock too...

    • @nidhinraj1987
      @nidhinraj1987 3 роки тому

      @@DrAmritjude but NCAP tests the base variant of all the companies . I don't think 4 air bags are present in the base variant

  • @Sumo-1334
    @Sumo-1334 2 роки тому +1

    5 days l njan new triber owner akum 💕💕💕💕

    • @DrAmritjude
      @DrAmritjude  2 роки тому

      Great ... Congratulations bro
      .. Drive safe..❤️

  • @georgetharakan4156
    @georgetharakan4156 3 роки тому +2

    Specifications required

  • @SiddiPerfect
    @SiddiPerfect 3 роки тому +1

    Nice review

  • @hashmistrolls8211
    @hashmistrolls8211 3 роки тому +4

    Appol adipoli vandi analle 8000 km cluchum marendi vannu alle

    • @DrAmritjude
      @DrAmritjude  3 роки тому +4

      ആദ്യത്തെ റിലീസ് വണ്ടിയല്ലെ സഹോ... ഞാനങ്ങ് ക്ഷമിച്ചു...
      പിന്നെ നല്ല സർവീസ് സപ്പോർട്ടും...
      സത്യ സന്ധമായി വീഡിയോയിൽ
      പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ ഷമിക്കണം 😎

  • @kuttiyozhathil
    @kuttiyozhathil 3 роки тому +2

    My father is using kwid.. the problem is facing is the issue with schocks.....

  • @nidhinraj1987
    @nidhinraj1987 3 роки тому +3

    Hello sir
    I am also a triber owner
    What is the fuel efficiency that you are getting .both city and highway combined?

    • @DrAmritjude
      @DrAmritjude  3 роки тому +1

      Hi sir! City Around 16 Highways 20+

    • @nidhinraj1987
      @nidhinraj1987 3 роки тому +3

      @@DrAmritjude that's great news
      I am using it mostly inter district commutes .I am getting only 13kmpl (tank to tank fill up )
      And I have completed around 12300 Kms and my both the services has been done.
      The noise that you said while reversing I am also facing and yet to get a solution from service team .
      Also there is lot of vibrations when u shift to reverse gear .

    • @DrAmritjude
      @DrAmritjude  3 роки тому

      Mileage depends... If you maintain a good speed around 50 to 60 kms in 4 th gear .. You will get a very good mileage and good amount of torque too... without reving the engine hard...

    • @DrAmritjude
      @DrAmritjude  3 роки тому

      And the mileage figures shown in MID is overall average ... Not that correct 🤠

  • @kumar80100
    @kumar80100 3 роки тому

    അല്പം കൂടി ചുരുക്കി പറയാമോ, അനാവശ്യമായ വലിച്ചു നീട്ടൽ പല സ്ഥലത്തും

  • @bseditz3292
    @bseditz3292 3 роки тому

    No background music required

  • @sreekesh23
    @sreekesh23 3 роки тому +2

    Onroad rate parayu.. pls

    • @DrAmritjude
      @DrAmritjude  3 роки тому

      Please contact renault trivandrum bro RAJKIRAN
      +91 96566 02277

  • @ashkuashkar3131
    @ashkuashkar3131 3 роки тому +1

    Engine എങ്ങിനെund? കയറ്റം നന്നായി കയറുന്നു?

    • @DrAmritjude
      @DrAmritjude  3 роки тому +1

      ഇന്ത്യയിൽ ഉള്ളതിൽ ഏറ്റവും ശക്തിയുള്ള 1000 cc എഞ്ചിൻ
      ബ്രോ !

  • @prakashlawrence4709
    @prakashlawrence4709 3 роки тому +2

    7person ഉള്ളപ്പോൾ ഇത് എടുക്കാൻ വേണ്ടി ആണ്

    • @DrAmritjude
      @DrAmritjude  3 роки тому +1

      ഏഴു പേരെ വഹിക്കാൻ കഴിയും വിധമാണ് എഞ്ചിനും സസ്പെൻഷനും കാലിബ്രേറ്റ് ചെയ്തിരിക്കുന്നത്...
      ബഡ്ജറ്റിൽ വർത്താണ് ...👍 സഹോ !

    • @prakashlawrence4709
      @prakashlawrence4709 3 роки тому +1

      Thanks

  • @renjithomas937
    @renjithomas937 3 роки тому +1

    Kiger AMT NOn. Turbo egne unduu?

    • @DrAmritjude
      @DrAmritjude  3 роки тому

      Performance same like Triber... Same engine but a bit more powerfully tuned ... I think bro 😎

    • @renjithomas937
      @renjithomas937 3 роки тому

      അല്ല പൊതുവേ പറയുന്നത്, റിനോ കാർ കൊള്ളില്ല എന്നാണ്..

  • @anandhuhj2165
    @anandhuhj2165 3 роки тому

    Bro triber automatic base price etra

  • @KwidTechsolutions1
    @KwidTechsolutions1 3 роки тому +2

    nice 😍👌

  • @bharatkiranp
    @bharatkiranp 3 роки тому +2

    whats your overall rating on performance, milage, suspension, Ride Quality ?

    • @DrAmritjude
      @DrAmritjude  3 роки тому +4

      0 to 100 is weak... But performance is outstanding... Suspension is the key factor I love this car... Mileage depends on how you handle... Even in lower gears
      If you don't rev harder... It gives a better milage... 👍 Overall I rate full .. it meets my requirement fullest ...❤️

    • @viewpoint7633
      @viewpoint7633 3 роки тому +1

      @@DrAmritjude
      എന്റെ വണ്ടിയും 10000 കഴിഞ്ഞു. എനിക്ക് മൈലേജ് 12kms/ltr താഴെയേ കിട്ടുന്നുള്ളൂ. അതിൽ നിന്നും വലിയ വ്യത്യാസത്തിൽ ആർക്കെങ്കിലും കിട്ടുന്നുണ്ടോ

    • @DrAmritjude
      @DrAmritjude  3 роки тому +2

      18+ kittunnundu bro..
      Tyre pressure proper ayi check cheythum, nitrogen + alloy wheels, wheel alignment every 5000 kms .. ellam properly maintain cheyyunnathum ...
      Valare Minimal Rpm higher gears odikkunnathu kondum akam... ❤️

  • @wecan7823
    @wecan7823 3 роки тому +3

    7 സീറ്റ്‌ ഫുള്ളായിരിക്കുമ്പോൾ ഓവർകിംഗ് സമയം ഒക്കെ എങ്ങിനെയാണ്?

    • @DrAmritjude
      @DrAmritjude  3 роки тому +1

      എടുത്ത സമയത്ത് കുറച്ച് സ്ലോ ആയിരുന്നു ... പക്ഷെ ഇപ്പൊൾ ഒരുപാട് മാറി ... സാധാരണ 1000 cc
      എഞ്ചിൻ്റെ പവറല്ല ! വേറെ ലെവലാ !
      സസ്പെൻഷൻ കൂടി ചേരുമ്പോൾ
      ഫുൾ ലോഡായി ഓടിക്കാനാണ് അടിപൊളി ! 😍

    • @wecan7823
      @wecan7823 3 роки тому +1

      @@DrAmritjude thank you for the reply❤️❤️❤️❤️❤️
      7 seater akumbol tax insuramce koodi onu parayamo??

  • @vishnusai9153
    @vishnusai9153 3 роки тому +2

    On road RXZ price ethra aayi?

    • @DrAmritjude
      @DrAmritjude  3 роки тому +1

      Ariyilla .. But othiri koodiyittundu 👍
      Usual Renault strategy ... Duster irangumbozhum initial price valare kurachittu.. market kittiyappol .. price kooti...👍

    • @jobincherianjoseph
      @jobincherianjoseph 3 роки тому +1

      8.32k On road Price
      10k discounts was thre and 20k exchange bonus will be thre

  • @buspremiskollam5652
    @buspremiskollam5652 3 роки тому

    Nice👍🏻👍🏻

  • @EbenGeorgeBabu
    @EbenGeorgeBabu 3 роки тому +1

    Do you recommend Kiger or Triber

  • @zainu3836
    @zainu3836 Рік тому +2

    Mileage ne Patti onnum parajillallo

    • @DrAmritjude
      @DrAmritjude  Рік тому

      Same bro 😎 will share in detail !

  • @palapettiabdulsamad2295
    @palapettiabdulsamad2295 3 роки тому +4

    Sir Nissan japanese company. Renault french company

    • @DrAmritjude
      @DrAmritjude  3 роки тому

      In India both are partners... Renault Nissan alliance bro

    • @vinoppn3175
      @vinoppn3175 3 роки тому +1

      @@DrAmritjude nbr ഒന്ന് തരുമോ

    • @DrAmritjude
      @DrAmritjude  3 роки тому

      @@vinoppn3175 8921308382

  • @sadiqksiddique
    @sadiqksiddique 2 роки тому +1

    milage എത്ര കിട്ടുന്നുണ്ട്...ഇന്നലെ പോയി നോക്കിയിരുന്നു... എടുത്താൽ പെട്ടു പോകുമോ🤔

    • @DrAmritjude
      @DrAmritjude  2 роки тому +1

      മൈലേജ് പലർക്കും കുറവാണ് കിട്ടുന്നത് ബ്രോ ! എനിക്ക് 18+ നോർമൽ ഡ്രൈവ് വിത്ത് എസി കിട്ടുന്നുണ്ട് !

    • @sadiqksiddique
      @sadiqksiddique 2 роки тому +1

      @@DrAmritjude ഇപ്പൊ എത്ര km ഓടി

    • @DrAmritjude
      @DrAmritjude  2 роки тому +1

      18000

    • @ramanathtr5720
      @ramanathtr5720 2 роки тому +1

      Enikku grand i10 petrol undu. Citiyil 12um longil 15 anu kittunnathu

  • @JaiHind-tl7zt
    @JaiHind-tl7zt 3 роки тому +1

    Hi sir. On road price ethra aanu

    • @DrAmritjude
      @DrAmritjude  3 роки тому +1

      Hi dear .. price kurachu koottiyenna arinjhathu... Full option 50k vare price koodi... Jhan eduthappol... 8. 45 something ayi on road + alloy wheels...

  • @prince7206
    @prince7206 3 роки тому +4

    What about their service?

  • @alwinjoy6504
    @alwinjoy6504 3 роки тому +3

    What about the mileage??

    • @DrAmritjude
      @DrAmritjude  3 роки тому +2

      17+ city and 20+ on Highway bro 👍

  • @rithuttyworld......1416
    @rithuttyworld......1416 3 роки тому +1

    Sir triber book cheythu but kure per triber venda kollulla ennoke parayanu. Full confusion aanu..

    • @DrAmritjude
      @DrAmritjude  3 роки тому +1

      Triber value for money 💰

    • @Abhi-lo2in
      @Abhi-lo2in 3 роки тому

      Tribber edutho..vandi enganund

    • @sattishmsam3487
      @sattishmsam3487 7 місяців тому

      ഈ വണ്ടി ഓടിച്ച് നോക്കാത്തവരാണ് മോശം അഭിപ്രായം പറ് യുന്നത് 'വണ്ടി അടി പൊളി യാ ണ്

  • @jaishankarbeerappa9439
    @jaishankarbeerappa9439 3 роки тому

    price

  • @saurabhghoshal
    @saurabhghoshal 3 роки тому +2

    Can you please give the review in English or Hindi as well

  • @issacabraham9301
    @issacabraham9301 3 роки тому +2

    ഞാൻ ഈ അടുത്തിടെ triber മേടിച്ചു എനിക്കും ഇതേ അനുഭവം ആണ് ഉള്ളത്. 100 km ന് ഇടയ്ക്ക് വച്ച് ലോറിയെ overtake ചെയ്യേണ്ടി വന്നു.. സാധിച്ചില്ല. Under power ആയി തോന്നി ഇപ്പോൾ മാറ്റം വരുന്നുണ്ട് എന്നിരുന്നാലും Revere se gear ൽ സാറിന്റെ അതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്

    • @DrAmritjude
      @DrAmritjude  3 роки тому

      Reverse sound undengil better you replace the clutch...bro... ❤️
      Performance orupadu improve cheyyum...👍 Good luck.

  • @AannAndTheKunjava
    @AannAndTheKunjava 3 роки тому +3

    Which varient bro?

  • @yuvahridhayahealthclubpayy6707
    @yuvahridhayahealthclubpayy6707 3 роки тому +1

    Triber group de number idumo sir...
    I am also booked triber

    • @DrAmritjude
      @DrAmritjude  3 роки тому

      chat.whatsapp.com/Bmf7sN2OacvCsTMFCg231j

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 3 роки тому +1

    Build quality okke eagane indu

  • @Ravananzz
    @Ravananzz 3 роки тому +4

    Bro tvm ano🤩

    • @DrAmritjude
      @DrAmritjude  3 роки тому +2

      Yes athe bro 😎🤩

    • @Ravananzz
      @Ravananzz 3 роки тому +1

      @@DrAmritjude tvm avideya

    • @DrAmritjude
      @DrAmritjude  3 роки тому +2

      Vakkom 🙏

    • @Ravananzz
      @Ravananzz 3 роки тому +1

      @@DrAmritjude ചേട്ടാ നമ്മൾ ഈ. വണ്ടി book ചെയ്യ്തു അതാ review നോക്കിയേ

    • @DrAmritjude
      @DrAmritjude  3 роки тому +1

      Worth buy bro... 😎 All the best.

  • @saleemmaster3552
    @saleemmaster3552 3 роки тому +1

    👍👌💐

  • @anzalma8680
    @anzalma8680 3 роки тому +1

    City mileage?

    • @DrAmritjude
      @DrAmritjude  3 роки тому +1

      I m getting 17+ bro.. it depends

  • @Abhi-lo2in
    @Abhi-lo2in 3 роки тому +1

    What about saftey ?

  • @jithendraprasad7975
    @jithendraprasad7975 3 роки тому +1

    Mileage??

  • @krishnadev5333
    @krishnadev5333 3 роки тому +1

    Zero to hundred car washing

  • @vishnunivas1292
    @vishnunivas1292 3 роки тому +1

    Yeithano nalla vandi 5000 km yeithariyum complaints thittam vandy

  • @dean.beenaliza
    @dean.beenaliza 3 роки тому +2

    Kerala whatsapp groupil sir ondo?

    • @DrAmritjude
      @DrAmritjude  3 роки тому +1

      Facebook group undu bro... Whats app perinundenne ullu .. active alla .. atha join cheyyathathu 👍😎

    • @dean.beenaliza
      @dean.beenaliza 3 роки тому

      @@DrAmritjude join. It's a good group, very active and lotbof info

    • @nidhinraj1987
      @nidhinraj1987 3 роки тому

      Can u give admin number

    • @dean.beenaliza
      @dean.beenaliza 3 роки тому

      chat.whatsapp.com/Bmf7sN2OacvCsTMFCg231j

    • @praveentharavattil3057
      @praveentharavattil3057 3 роки тому

      Bro Whatsapp group link tharumo

  • @irfan-yk5kq
    @irfan-yk5kq 2 роки тому

    Hai
    Ippol vantti aganaund

    • @DrAmritjude
      @DrAmritjude  2 роки тому

      Performing well bro... Will update.. ❤️

  • @rocknroll8826
    @rocknroll8826 3 роки тому +1

    Ac performance enganund?

    • @DrAmritjude
      @DrAmritjude  3 роки тому

      AC is good ... Valare pettennu thanukkum bro 😎