തട്ടുകടയിലെ Cooking | Bihar Trip | EP - 21 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 10 вер 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
    #hanumanaghatt #uttarpradesh #bihar #patna
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 792

  • @puthettutravelvlog
    @puthettutravelvlog  26 днів тому +28

    ua-cam.com/video/13s0C8axDW0/v-deo.htmlsi=cSInDS-rq3AICDLG

  • @radhamanimohandas9958
    @radhamanimohandas9958 26 днів тому +12

    ഇപ്പോൾ ഇവരെ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ സത്യം ഒത്തിരി ഇഷ്ടം ❤❤❤❤

  • @remadevikn1838
    @remadevikn1838 26 днів тому +45

    രതീഷിൻ്റെ ജീവിതത്തിലെ അച്ചടക്കമാണ് ആ കുടുംബത്തിൻ്റെ വളർച്ചക്ക് കാരണമായ പ്രധാന ഘടകം.കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.❤❤❤❤❤

    • @YATHRA660
      @YATHRA660 26 днів тому

      @@remadevikn1838
      ഇത്‌ കണ്ട് 95% പേരെങ്കിലും LIFE STYLE മാറിയിരിക്കും

    • @pappachan.kjkannampuzhaare676
      @pappachan.kjkannampuzhaare676 25 днів тому +2

      എന്നത്തെ വീഡിയോ ആണ് ഇടുന്നത് 😂

  • @RajeshRaju-px3xz
    @RajeshRaju-px3xz 26 днів тому +157

    ഒരു 2 മാസം മുന്നേ ചുമ്മാ എന്തിനോ എങ്ങിനോ just കണ്ടതാ വീഡിയോ പിന്നെ പിന്നെ addict ആയി പോയി ഇപ്പം 2 മാസമായി day nit Full പുത്തേറ്റിൻ്റെ എല്ലാ വീഡിയോസും കണ്ടുതീർത്തു അതും Skip ചെയാതെ ഇപ്പം ഒരു വീഡിയോന് വേണ്ടി 24 hr wait ചെയ്യുന്നു i Love പുത്തേറ്റ് ഫാമിലി എന്നേലും നേരിട്ട് കാണണം എന്ന് പ്രാർഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @josephkunjithommen5787
      @josephkunjithommen5787 26 днів тому +5

      ഞാനും അങ്ങനെ 🤣🙏😅😊

    • @rubeenas8492
      @rubeenas8492 26 днів тому +1

      ​@@VOICEOFBETHELthangal nthan uddeshichath

    • @shaliniomana6295
      @shaliniomana6295 26 днів тому +1

      Same to u ❤

    • @VOICEOFBETHEL
      @VOICEOFBETHEL 26 днів тому

      @@rubeenas8492 messges replay illa...

    • @sijojacob7079
      @sijojacob7079 26 днів тому +3

      ഞാനും അങ്ങനെയാ ഫോൺ തോണ്ടി തോണ്ടി പോയപ്പോൾ ലോഡീസ് ലോറി ഓടിക്കുന്നത് കണ്ടു ഒരു വീഡിയോ കണ്ടു പിന്നെ പിന്നെ അതിന് അഡിക്റ്റായി പോയി ഇടുക്കിക്കാരനാണ് ന്ന് കേട്ട.പ്പോൾ ഭയങ്കര സന്തോഷം ഇപ്പോൾ എല്ലാ വീഡിയേയും കാണുന്നു എന്നെങ്കിലും നേരിൽ കാണാൻ പറ്റുമായിരിക്കും❤

  • @premarajankk3196
    @premarajankk3196 25 днів тому +5

    രതീഷിനും, ജലജക്കും പൂത്തേട്ട് കുടുംബത്തിന്നും ആശംസകൾ നേരുന്നു. വഴിയോര ബാത്തുറൂമുകളൊക്കെ തുറക്കാൻ ലോറി ഓണേഴ്സ് വിജാരിച്ചാൽ എന്തെങ്കിലും ചെയ്തു കൂടെ. നമ്മുടെ നാടിൻ്റെ ഒരവസ്ത.എന്നാ ഇതൊക്കെ നന്നാവുക.❤❤❤

  • @user-kl6tc6nc6v
    @user-kl6tc6nc6v 26 днів тому +19

    നിങ്ങളുടെ മോൾ muthente ചിരി കാണാൻ നല്ലതാണ് ആ മോളാണ് നിങ്ങളുടെ luck very cute ane മുത്ത്

  • @sonylisa4951
    @sonylisa4951 26 днів тому +32

    ഈ ആഴ്ച ആദ്യം നൈറ്റ്‌ യെല്ലാപൂര് വെച്ച് കണ്ടപ്പോൾ പരസ്പരം ഒരു ഹോൺ അടി കൈമാറി ❤️

  • @shibinmangattuparambil2119
    @shibinmangattuparambil2119 26 днів тому +10

    4 wheel എടുത്തിട്ട് വർഷങ്ങളായി ഹെവി യെ കുറിച്ച് ചിന്തിച്ചിട്ടില്ല . പുത്തേറ്റ് കണ്ട് ഇപ്പോൾ ഹെവിക്ക് കൊടുത്തു അടുത്തയാഴ്ച്ച എൻ്റെ ടെസ്റ്റ് ആണ്❤❤❤❤❤❤❤

  • @johneythomas3877
    @johneythomas3877 26 днів тому +39

    രതീഷിനും ജലജക്കും ആകാശിനും പുത്തറ്റു ഫാമിലിക്ക്കും എല്ലാവിധ ആശംസകൾ

  • @radhakrishsna4224
    @radhakrishsna4224 26 днів тому +17

    പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ
    ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @tulunadu5585
    @tulunadu5585 26 днів тому +45

    ടോൾ പിരിക്കുന്നതിന്റെ ഒരു ഭാഗം amenities ഒരുക്കാനും ഉപയോഗിച്ച് കൂടെ NHAI ക്കു
    ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടേ ഇരിക്കുക, all support to പുത്തെറ്റ്‌ ❤❤👍👍

    • @johnyv.k3746
      @johnyv.k3746 26 днів тому +5

      ടോൾ കമ്പനികൾക്ക് അതിനുള്ള ഉത്തരവാദിത്വം കരാറിലുണ്ട്. പക്ഷേ ആരും ചെയ്യില്ല. എൻ. എച്. ഏ. ഐ യിലെ ഉദ്യോഗസ്ഥർ കണ്ടഭാവം കാണിക്കില്ല. അവരുടെ കാര്യം നടക്കുന്നുണ്ടാവും.😢

  • @mansoorali5974
    @mansoorali5974 26 днів тому +19

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. 🥰👍🏻👍🏻👍🏻

  • @radhakrishnang6304
    @radhakrishnang6304 26 днів тому +10

    Delhi (दिल्ली) ദില്ലിയിലെ Red fort നടുത്തുള്ള ചാന്ദ്നി ചൗക്ക്ന് ( चांदनी चैक) തൊട്ടടുത്താണ് ഷാജഹാൻ പണികഴിപ്പിച്ച ജൂമാ മസ്ജിദ് (जुमा मज़जिद) സ്ഥിതി ചെയ്യുന്നത്.
    ചാന്ദ്നി ചൗക്കിലാണ് വളരെ വലിയ ഒരു വ്യാപാര കേന്ദ്രമുള്ളത്. ( चाँद ചാന്ദ് =moon ചന്ദ്രൻ , चाँदनी ചാന്ദിനി = moon light നിലാവ് , चौक ചൗക്ക് = നാൽക്കവല junction)

    • @jvgeorge1474
      @jvgeorge1474 25 днів тому

      It's a part of our national history. Recently the area has been regulated for traffic and beautified.❤

  • @sirajdeen4417
    @sirajdeen4417 26 днів тому +11

    சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் உள்ளது வாழ்த்துகள் வாழ்க வாழ்க வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்......

    • @yamunaparameswaran7277
      @yamunaparameswaran7277 25 днів тому

      E thamizhil ezhuthiyirikkunnathu entha enn ariyande sister ningale kandal swantham familye kandathupole und aashamsakal vazhka vazhak valamudsn nalamudan vazhvum valaravum aashamsikkunnu

  • @joshikunnel5781
    @joshikunnel5781 26 днів тому +5

    Ratheesh and Jelaja express their social responsibilities too. Hats off to them!

  • @techchanal6045
    @techchanal6045 26 днів тому +75

    ഈ ട്രിപ്പ്‌ കഴിയുമ്പോൾ ആകാശ് ബ്രോക്ക് ഒരു നല്ല കുട്ടിയെ കിട്ടും

    • @rainerabraham6194
      @rainerabraham6194 26 днів тому +1

    • @AlexanderKP-po9xh
      @AlexanderKP-po9xh 26 днів тому

      God bless you mamm 🙏👍♥️👍

    • @rktradersrk8344
      @rktradersrk8344 26 днів тому +2

      Better Nithin Gadkari may take a note of these latrines. What was the purpose of such attempt. For the welfare of truck drivers . This happens only in India. Our maintenance is very poor and loot of money.

    • @nsnsns5786
      @nsnsns5786 25 днів тому

      ബീഹാറി കുട്ടി ആണോ

  • @rubyjoseph4090
    @rubyjoseph4090 26 днів тому +16

    Complaint കൊടുക്കുക, washroom open ചെയ്യാത്തതിൽ

  • @anithakv3968
    @anithakv3968 26 днів тому +4

    കാട്ടിലെ mushroom വാങ്ങി കഴിക്കുന്നത് കുറച്ച് risk ആണ്. Fungus വിഭാഗത്തിൽ പെടുന്ന ഇവയിൽ ധാരാളം poisnous type ഉണ്ട്. കണ്ടപ്പോൾ ഒരു പേടി തോന്നി. നമ്മൾ ഇപ്പോൾ ഒരു ഫാമിലി ആണല്ലോ.... അതു കൊണ്ട് പറഞ്ഞു പോയതാ

    • @jvgeorge1474
      @jvgeorge1474 25 днів тому

      Better avoiding mushroom. Most are poisonous and toxic, as you said.

  • @shaliniomana6295
    @shaliniomana6295 26 днів тому +6

    ❤️എന്തെന്നില്ലാത്ത സന്തോഷം ആണ് ഈ കുടുംബത്തിന്റെ വീഡിയോ കാണാൻ ❤️

  • @kunhimoideen1961
    @kunhimoideen1961 26 днів тому +3

    വീട്ടിലാണെങ്കിലും ജോലിക്ക് പോയാലും അടുക്കള കൂടെയെടുക്കണം, അതൊരു ഭാഗ്യം തന്നെ

  • @bindumurali9350
    @bindumurali9350 26 днів тому +35

    രതീഷേ , റോഡ് സൈഡിൽ വാഷ് റൂം / വെയിറ്റിംഗ് ഷെഡ് ഒക്കെ ആധുനിക രാജ്യങ്ങളിലുള്ളതു കൊണ്ട് നമ്മുടെ രാജ്യത്തും ശ്രീ.നിതിൻ ഗഡ്കരി യുടെ നിർദ്ദേശ പ്രകാരം നിർമ്മിച്ചുവെന്നു മാത്രം. ഇനി ഒരു ദിവസം നിതിൻ ഗഡ്ക്കരി തന്നെ ഇതിൻ്റെ പ്രവർത്തനത്തെ കുറിച്ചു പറയണം . ആജ്ഞാനുവർത്തികളായ കുറെ ഉദ്യോഗസ്ഥൻമാരാണു ഇതിൻ്റെ കാരണം. അല്ലെങ്കിൽ എന്തിനു വേണ്ടിയാണ് ഇവർ കാത്തിരി ക്കുന്നതു. നിർമ്മിച്ചാൽ പ്രവർത്തിപ്പിക്കേണ്ടേ ?

    • @johnyv.k3746
      @johnyv.k3746 26 днів тому +5

      നാലു ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്താൽ ബാക്കി യുള്ളവർ നന്നാവും. അത് ചെയ്യാതിരിക്കാനും മതിയായ കാരണം കാണും.

    • @quickupdates
      @quickupdates 26 днів тому +1

      ഇതിൽ കാണിച്ചിരിക്കുന്ന വാഷ് റൂമിന്റെ correct location ഒന്നു ആരെങ്കിലും പറയാമോ? General ആയിട്ടു പറഞ്ഞ നടപടി എടുക്കാറില്ല. ഒന്നു രണ്ടെണ്ണം ശെരിയാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ..

    • @shantlyjohn9903
      @shantlyjohn9903 26 днів тому +2

      ​@@quickupdates അവരുടെ യാത്ര റൂട്ട് നോക്കിയാൽ അറിയാൻ പറ്റില്ലേ?
      ഓരോ വഴിയും അവര് പറയുന്നു

    • @user-ln7yr7ul6y
      @user-ln7yr7ul6y 26 днів тому

      രതീഷ് ബ്രോയ്ക്കും.ആകാശ്മോനും കൂണ് കഴിക്കാൻ ചെറിയ മയമുള്ള തുപോലെതോന്നി . എനിക്കും ഭയമാണ്. ❤

    • @quickupdates
      @quickupdates 26 днів тому

      @@shantlyjohn9903 ok

  • @jayachandran5804
    @jayachandran5804 26 днів тому +4

    Hats off to Jalaja Rathish for bringing out the pathetic state of wash rooms to the public view.May the authority take note,act accordingly.A great service to the hapless truck drivers.❤🎉

  • @kumarshubham6475
    @kumarshubham6475 26 днів тому +6

    6:04 in south india temple architecture is in dravid style in noarth india temple architecture is in nagara style . I am an aspirant or mai 12 bje break leta hu study se and aapki video deakhta hu dimag relax ho jata hai.

  • @binoythomas8191
    @binoythomas8191 26 днів тому +13

    മെയിൻ ഡ്രൈവർ ചാടി ഇറങ്ങുന്നത് അടിപൊളി 😄

  • @user-en8ci8hk3g
    @user-en8ci8hk3g 26 днів тому +12

    ❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤❤

  • @benjaminchacko3582
    @benjaminchacko3582 25 днів тому +2

    ടോയ്‌ലെറ്റിന്റെ അവസ്ഥ പറഞ്ഞത് വളരേ നന്നായി 👍👍👍🙏

  • @unnimalaparambmalaparamb9583
    @unnimalaparambmalaparamb9583 26 днів тому +5

    ഈന്തു പരിപ്പെടുത്തു,,, ഉണക്കി,, പൊടിച്ചു പിടി ഉണ്ടാക്കി കഴിക്കും ഈന്തു പിടി, യും ബീഫും... നല്ല രുചിയാ.... കേട്ടോ

  • @ramachandrant2275
    @ramachandrant2275 26 днів тому +6

    KA.51 AB 5454 വാഹനം വളപട്ടണം പിലാത്തറ സബ് ഹൈവേയിൽ പാപ്പിനിശ്ശേരിയിൽ ചെറിയ കംപ്ലൈൻറ് ആയി നിർത്തിയിട്ടത് കണ്ടു......

  • @tgno.1676
    @tgno.1676 26 днів тому +7

    Haiway യിലെ ടോയ്ലറ്റ് അടഞ്ഞുകിടക്കുന്നത് സംബന്ധിച്ചു ഒരു e-mail അയക്കു PM ന്, തീർച്ചയായും നടപടി ഉണ്ടാവും, ആരും അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ല ഇത്, പറ്റുമെങ്കിൽ വീഡിയോ കൂടെ അയച്ചു കൊടുക്കു. 🙏

  • @parameswaranpm8354
    @parameswaranpm8354 26 днів тому +5

    Liked the innocent dialogue of Akash Mon.... Kithina Adikkam (Fuel) ⛽

  • @shajuthuluvan
    @shajuthuluvan 26 днів тому +6

    I am from Pala,a regular viewer of ur vlogs.All the best for a bright you tube future.

  • @abrahammathew8264
    @abrahammathew8264 26 днів тому +7

    കേരളത്തിൽ എത്ര ടോയിലറ്റുകൾ ഉണ്ട് ഉണ്ടങ്കിൽ തന്നെ ഉപയോഗ ശൂന്യമായിരിക്കും😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 26 днів тому +3

    അടിപൊളി ഇന്നത്തെ വീഡിയോ, തട്ട് കട കുക്കിംഗ്‌ 👌പിന്നെ സൂപ്പർ 👌ആശംസകൾ 👏അഭിനന്ദനങ്ങൾ 🥰🌹🙏👍

  • @rahulknr.
    @rahulknr. 26 днів тому +5

    Washrooms ഒക്കെ പൂട്ടിയിടുന്ന കാര്യം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി യുടെ ശ്രദ്ധയിൽ പെടുത്തണം. Mail ചെയ്ത് ഇക്കാര്യം അറിയിച്ചാൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

  • @user-cd8ug6tl6c
    @user-cd8ug6tl6c 26 днів тому +6

    madam, when you reach Vizianagaram, dont cook breakfast have ravva dosa, it is worth in vizianagaram and lunch also, in town there are good hotels are there mostly south indian, take lussi as well

  • @hiraa7856
    @hiraa7856 26 днів тому +2

    ഈന്ത് കായ. തൊലി കളഞ്ഞ് ഉണക്കിപ്പൊടിച്ച് പുട്ട് ഉണ്ടാക്കാം. ഇതിൻെറ ഇലകൾ പണ്ട് കല്യാണ വീടുകളിൽ പന്തൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. അത് പോലെ സ്റ്റേജുകളും.

  • @parameswaranpm8354
    @parameswaranpm8354 26 днів тому +4

    Devotional Vara Lakshmi Vratham Wishes... Very Famous at Andhra Pradesh and Telangana.... Enjoy the Odisha Geography on the Wheels with Camera Visuals Too... Safe and Happy Journey....

  • @Zoro36283
    @Zoro36283 25 днів тому +2

    💞💞💞💞കൂണിൽ പ്ലേറ്റ് മറിച്ച 😁😁ആകാശ്...മഞ്ഞ എടുക്കണ്ട

  • @disusuresh3925
    @disusuresh3925 26 днів тому +6

    ചീറ്റിന്ത് അല്ല ഈന്ത് എന്ന് പറയും. അത് ആദ്യമായികായക്കാൻ ഒത്തിരി വർഷം എടുക്കും. അതിൻ്റെ കായ ഉണക്കി വറുത്തു കഴിക്കാൻ നല്ലതാണ്. ഉണ്ണകി പൊടിച്ച് പുട്ട് ഉണ്ടാക്കിയാൽ നല്ല സ്വദാണ് ഇതിൻ്റെ ഇല എടുത്ത് കല്യാണപന്തൽ ഒരുക്കാൻ എടുക്കുമയിരുന്നു ഇപ്പം റബ്ബർ നടാൻൻവേണ്ടി എല്ലാവരും വെട്ടികളഞ്ഞു

    • @shantlyjohn9903
      @shantlyjohn9903 26 днів тому +1

      പലതരം പലഹാരങ്ങൾ ഉണ്ടാക്കാൻ പറ്റും

  • @JustinBruce1976
    @JustinBruce1976 26 днів тому +14

    ആകാശേ തിരിച്ചുവരുമ്പോൾ ഒരു അടിപൊളി പെണ്ണിനെ കിട്ടട്ടെ❤❤❤❤❤❤

    • @nsnsns5786
      @nsnsns5786 25 днів тому

      അടി ആകാശ് പൊളിച്ചോളും പൊളിയാത്ത പെണ്ണ് മതി

  • @murali5247
    @murali5247 25 днів тому

    This Akash guy is a real entertainer......he makes the trip humorous by his antics.

  • @parameswaranpm8354
    @parameswaranpm8354 26 днів тому +13

    Jalaja Madam is Correct... Six Trillion Economy Boost India is backward in Many Areas... Appreciate your Boldness to disclose the Actual Facts... An Eye Opener to Administration Machinery

    • @ajaysabari
      @ajaysabari 26 днів тому +3

      Please think why the toilets are locked & closed
      Our general public does not have any ethics in using public spaces properly.
      If someone doesn't clean it after using it,then how can someone else use it.
      We should learn the civics and ethics and practice them in public life.But things are changing and hope they ll be improving in the near future.
      No point in blaming the government or administration.

    • @muhammedaslam2195
      @muhammedaslam2195 26 днів тому

      Not about civics and ethics . It is also government negligence both state and central government. U travel through the villages ask to villagers about development and support from government u will know reality​@@ajaysabari

    • @jgplaybjgplayv6910
      @jgplaybjgplayv6910 26 днів тому +1

      Washrooms should be opened(lock and key needed). Also water, bucket/mug, waste bin should be available. Also a camera. Ethics kure okke vannolum

  • @rajnishramchandran1729
    @rajnishramchandran1729 26 днів тому +8

    Akash mon is the star of this trip..he look like a college student on a road trip with parents.

  • @user-tx4mv8ry7i
    @user-tx4mv8ry7i 26 днів тому +10

    ഒരു ഇന്ത്യൻ പതാക വണ്ടിക്ക് ഉള്ളിൽ വെക്കാമായിരുന്നു വാഷ് Room ൻ്റെ കാര്യം എല്ലാ Trip ലും പറയണം പറ്റുമെങ്കിൽ പുട്ടി കിടക്കുന്നതും വീഡിയേയിൽ കാണിക്കണം മോഡി ഈ പേരും പറഞ്ഞ് കാശ് കുറേ പിരിച്ച് എടുത്ത് കൊണ്ടിരി ക്കുക ആണ് ഇങ്ങനെ പ്രതികരിച്ചാൽ ആണ് ഇതിന് ഒരു മാറ്റം വരു

  • @parameswaranpm8354
    @parameswaranpm8354 26 днів тому +4

    Chandini Chowk is at Delhi near Red Fort Area... It is a Commercial Hub...

  • @sethunadhan5420
    @sethunadhan5420 26 днів тому +2

    The purchase of your mashroom from an unknown source is seems very risky. Pl avoid such foods on your trip. For your better only. Dont think otherwise.

  • @mromanakuttannair7788
    @mromanakuttannair7788 26 днів тому +4

    Liked the 15th Aug program conducted at home, excellent

  • @renjithur
    @renjithur 26 днів тому +2

    ആകാശ് ബ്രോ പറഞ്ഞത് ശരിയാണ് ഇപ്പോൾ നാട്ടിൽ പുല്ല് ആരും ചെത്തി കളയുന്നില്ല. കള നാശിനിയുടെ ഉപയോഗം എന്ന് തുടങ്ങിയോ വിട്ടിലുകൾ ഒന്നും കാണാൻ ഇല്ല

  • @bhaskaranaroliveettil8474
    @bhaskaranaroliveettil8474 25 днів тому +3

    നമസ്ക്കാരം ❤ 🙏 ഇതിനു മുൻപ് ഒഡീഷ കടന്നു പോയപ്പോഴാണ് സുവർണ്ണ രേഖാ നദിയെ കുറിച്ച് പറഞ്ഞത്... അപ്പോഴാണ് പഴയ മലയാള സിനിമയിൽ ഈ നദിയെ കുറിച്ച് ഒരു പാട്ടിൻ്റെ വരി ഓർമ്മ വന്ന്
    ചിത്രം ആലി ബാവയും 41 കള്ളൻ മാരു
    ഗാനം
    സുവർണ്ണ രേഖാ
    നദിയിൽ പണ്ടൊരു
    സുന്ദരി നീന്താനിറങ്ങി..
    അവളെ കണ്ടു കൊതിച്ചൊരു സുൽത്താൻ അരലക്ഷം
    പവൻ വില പറഞ്ഞു. ....
    വീണ്ടും ഒഡിഷ കടന്നു പോയപ്പോൾ വീണ്ടു സുവർണ്ണ രേഖാന ദിയെ പരാമർശിച്ചപ്പോൾ സന്തോഷം തോന്നി👏👏 റാസൽ ഖൈമയിൽ നിന്ന് കാണുന്നു

  • @remanick5335
    @remanick5335 25 днів тому +1

    National Highway അതോറിറ്റിക്ക് വാഷ്റൂമിനെ കുറിച് എന്തുകൊണ്ട് ഒരു കംപ്ലയിന്റ് കൊടുത്തുകൂടാ?എന്തെങ്കിലും ആക്ഷൻ ഇല്ലാതിരിക്കുമോ?

  • @muraleedharanpillai9772
    @muraleedharanpillai9772 26 днів тому +4

    You people are revealing the real thinks you are facing in your journey.Authorities want to consider these travelers difficulties. Thank you.

  • @sanalkumar8632
    @sanalkumar8632 25 днів тому +3

    🎉ദേശിയ പാതാ വികസന അറോറിറ്റി ഓഫ് ഇന്ത്യക്കും
    മന്ത്രി
    നിധിൻ ഗഡ്കരിക്കും
    നമ്മുടെ തൃശൂർ മന്ത്രി സുരേഷ് ഗോപിക്കും Mail
    Wash Room നോക്കുകുത്തി കളാണെന്ന പരാതി Mail ചെയ്യണം.🎉

    • @jvgeorge1474
      @jvgeorge1474 25 днів тому

      Keep on sending at regular intervals to all concerned. May happen some action some day, though difficult. PMO should be tagged..

  • @sujithkumarp2897
    @sujithkumarp2897 26 днів тому +2

    Again no words to say excellent😄.! You driver is so funny to have good time pass..

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 26 днів тому +2

    It is very painful to note that our government leaders and officers are just wasting our public fund.
    Have a wonderful, happy and safety return travel ❤❤❤❤❤

  • @omanakuttancv4656
    @omanakuttancv4656 26 днів тому +1

    അതേ ചാന്ദിനി ചൈൗക്ക് ഡൽഹിയിലാണ് ലാൽക്കിലക്ക് എതിർ വശം ഇന്ത്യയിലെ ഏറ്റവും വലിയ ഇലട്രിക്കൽ, ഇലട്രോണിക്സ്സ് മാർക്കറ്റ്

  • @JoshyAbraham-e2g
    @JoshyAbraham-e2g 26 днів тому +1

    ഇടുക്കിക്കാരനായ ഞാൻ ഇപ്പോൾ ഏറ്റുമാനൂർ ഇരുന്ന ഈ വീഡിയോ കാണുന്നു

  • @lazybun_india5134
    @lazybun_india5134 26 днів тому +3

    ചമ്മന്തിയും ചട്ണിയും തമ്മിലുള്ള വ്യത്യാസം എന്താണ്
    chammanthiyum chatniyum thammilulla vyathyaasam enthaanu

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 26 днів тому +1

    The place were you were seen with empty train wagon was ghatsila... And on the over bridge were memu local train was seen passing underneath that bridge was in dalbhumgarh. That bridge was just near dalbhumgarh railway station. That place is called dalbhumgarh... Most of my childhood memories are from ghatsila my aunty's house near railway tracks... passed most of the time playing besides railway tracks...used frequently to visit ghatsila to spend my vacation... but my actual permanent house is at jamshedpur...proud to be from jamshedpur 👍 👍 👍

  • @ratheeshravi6547
    @ratheeshravi6547 26 днів тому

    ഈ ട്രിപ്പിലെ മാസ്സ് ആകാശ് ബ്രോ...വെറും മാസല്ലാ കൊലമാസ്സ്. മുറ്റ് കോമഡി യും. Love u bro ❤❤❤❤

  • @govindankuttykeippully1638
    @govindankuttykeippully1638 26 днів тому +1

    Yesterday independence day celebrations by Kunjikili and her mother with few friends. It was a good function. Jay hind.

  • @mathewpv3365
    @mathewpv3365 26 днів тому +2

    Please inform the present status of the high way restrooms to the concerned authorities without any delay

  • @saundarya3759
    @saundarya3759 26 днів тому +8

    ഈ പബ്ലിക് ടോയ്ലറ്റുകൾ വെറുതെ പണിത് ഇട്ടിരിക്കുന്ന സമയത്ത് അത്രയും തുകയ്ക്കുള്ള വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ ആ പാവങ്ങൾ അതിൽ കിടന്നേനെ. വെറുതെ ഗവൺമെന്റ് പണം പാഴാക്കി കളയുന്നു. അല്ലെങ്കിൽ ടോയ്ലറ്റുകൾ നോക്കി നടത്താൻ ആളുകളെ ഏൽപ്പിക്കണം.

  • @satishp03
    @satishp03 26 днів тому +2

    Be careful when you buy mushrooms from the roadside. Some mushrooms are very poisonous.

  • @jalajapnair2864
    @jalajapnair2864 25 днів тому

    Sory comment idan late aipoyi God. Bless you happy journey all family❤❤❤❤❤❤❤❤❤❤

  • @AsifAli-hw2ls
    @AsifAli-hw2ls 25 днів тому

    ഞാൻ ഈ വീഡിയോ 3മാസമായി വിടാദേ കാണുന്നു ഞാൻ ഒരു പ്രവാസിയാണ് ഇവരുടെ എല്ലാ വിഡിയോയും കാണാറുണ്ട് സൂപ്പർ

  • @ramukalanad2277
    @ramukalanad2277 25 днів тому

    എന്റെ ഏറ്റവും വലിയ ആഗ്രഹം ഒന്ന് നേരിൽ കാണാൻ ❤ watching from Dubai ❤❤❤

  • @sanjibdhar854
    @sanjibdhar854 25 днів тому +1

    Good night.... now 10.30 PM

  • @user-pt8fk2mj2k
    @user-pt8fk2mj2k 26 днів тому +1

    I accidently saw your video. Now a regular viewer ❤

  • @padmavathi9733
    @padmavathi9733 25 днів тому

    നിങ്ങളുടെ വീഡിയോ ഒരു അപാരം തന്നെയാണ് ആ കാശിൻ്റ തമാശ ഒരു രക്ഷയുമില്ല മോനേ. അത് പോലത്തെ പുഴുക്കൾ നമ്മുടെ നാട്ടിലും ഉണ്ട്.

  • @mylife...7139
    @mylife...7139 25 днів тому

    ആ പയ്യനെപോലത്തെ ആളുകൾ വേണം യാത്രയിൽ പൊളി 👌
    കോ ഡ്രായവർ 👌

  • @SudheerKumar-mc2go
    @SudheerKumar-mc2go 25 днів тому +2

    രാജ്യത്തിൻ്റെ അവസ്ഥ റോഡിലെ കാഴ്ചയിലൂടെ നന്നായി മസ്സിലാകുന്നുണ്ട് കൊടിയ ദാരിദ്ര്യത്തിൽ സൈക്കിളിൽ കർക്കരി ചാക്കുമായി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ഗ്രാമീണരെക്കാണുമ്പോൾ ഉള്ളുപൊള്ളുന്നു.😢

  • @josepaweth
    @josepaweth 26 днів тому +4

    ബസിൻ്റെ മുകളിൽ പോകുന്നവർ ഇവിടുത്തെ കൂലി പണിക്കാര് ആണ്.. അവരോട് പകുതി പൈസയെ മെടിക്കുകയോള്ളൂ.. ബസിൻ്റെ ഉള്ളിൽ ഇരിക്കുന്നവർക്ക് ഫുൾ ടിക്കറ്റ് എടുക്കണം.. അതാണ് മുകളിൽ ഇരുന്ന് പോകുന്നത്

  • @ashokancp2282
    @ashokancp2282 26 днів тому +4

    എല്ലാവർക്കും നമസ്കാരം 🙏❤️❤️❤️🌹🌹🌹

  • @PushppaLedha-py9yr
    @PushppaLedha-py9yr 25 днів тому +1

    Super 👌👌

  • @charlesnelson4609
    @charlesnelson4609 26 днів тому +4

    The TOILETS 🚻 in the national highway, should have a name plates ,say MALE 🚻 TOILET
    FEMALE 🚻 TOILET
    FOR EASY IDENTIFICATION AND ALSO THE PARTICULAR VILLAGE PANCHAYAT SHOULD APPOINT A MALE/ FEMALE, EMPLOYEE AND EVEN THEY CAN COLLECT USAGE FEES. 😮

    • @jvgeorge1474
      @jvgeorge1474 25 днів тому

      The toll collecting authority is bound to maintain the toilets. Who will fund the villages?

  • @verginiachacko8209
    @verginiachacko8209 26 днів тому +3

    Jamshedpur is my hometown ,glad you went there

  • @ShivKumar-kf2nf
    @ShivKumar-kf2nf 26 днів тому +2

    Mam the lorry owners Association should take the lead in coordination with BHAI for construction of restrooms, and convey the same to raga modi, priga also

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 26 днів тому +2

      Raga and priga???
      For what???
      Only നിതിൻജി....😂😂😂

  • @sivadasanm.k.9728
    @sivadasanm.k.9728 26 днів тому +1

    അവിടങ്ങളിൽ പേരിനെങ്കിലും റോഡ് സൈഡുകളിൽ Toilet കളും Wash Room കളുമുണ്ടല്ലോ? കേരളത്തിൽ അതുപോലുമില്ലല്ലോ ?

  • @reddydevika5506
    @reddydevika5506 26 днів тому +2

    Hi Very good morning 🌄🌞☀️😊😌😸 puthettu family welcome

  • @PRAMOD.T.K
    @PRAMOD.T.K 25 днів тому +1

    Todays special ചമ്മന്തി സൂപ്പർ, I will try it.

  • @sameerthebusinessman2837
    @sameerthebusinessman2837 26 днів тому +1

    നിങ്ങളുടെ വാഹനങ്ങൾ നമ്മുടെ റോഡിൽ പോകുമ്പോൾ ശ്രദ്ധിക്കാറുണ്ട് 👍🥰

  • @celinejohn7178
    @celinejohn7178 26 днів тому +1

    Hi goodmorning all of u.
    Wish you all a happy & safe journey

  • @rajeshrajeshm5623
    @rajeshrajeshm5623 26 днів тому +4

    രണ്ടാമത്തെലൈക്ക് കിട്ടി സന്തോഷമായി

  • @shanbasheermalekudy6579
    @shanbasheermalekudy6579 26 днів тому +2

    Clutch pedal ന്റെ spring മാറിനോക്കിയാൽ ചിലപ്പോൾ ആ sound മാറും

  • @jyothishpallippuram3336
    @jyothishpallippuram3336 25 днів тому

    എല്ലാവർക്കും നമസ്കാരം ഇനിയും പുതിയ കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞👍👍👍👍👍

  • @sreejithjanardhanan3946
    @sreejithjanardhanan3946 26 днів тому +2

    5:00, athu ratheesh bro paranjathu correct, food undakam ennu parayunathalathe, innu vare co driver oru chai polum thilapichu kanditilla

  • @ashokancp2282
    @ashokancp2282 26 днів тому +4

    ആകാശിന്റെ സംസാരം കാരണം ജലജ മാഡത്തിന്റെ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം കിട്ടുന്നില്ല 😁😁

  • @ancyalex1061
    @ancyalex1061 26 днів тому +1

    Orissa driving is easy. Roads are good.

  • @ganeshvidur3307
    @ganeshvidur3307 26 днів тому +1

    Road side looking food very nice/people also interested in your looking food and verius atom you eat in your root at various places

  • @abrahamsimpson585
    @abrahamsimpson585 26 днів тому +1

    Similipal National Park is a very big elephant sanctuary.

  • @rajnishramchandran1729
    @rajnishramchandran1729 26 днів тому +1

    Good morning Puthettu squad..have a safety journey 👍🚍

  • @bijukilimanoor7442
    @bijukilimanoor7442 5 днів тому

    Akash bro adipoli aanu.Time pokunnathe ariyilla

  • @siddiquijawed7564
    @siddiquijawed7564 25 днів тому

    Love from Jamshedpur❤

  • @MohammedHussain-qe6os
    @MohammedHussain-qe6os 25 днів тому

    Veendum pravasam puthettu vlog kanumbol manasinnu santhosham

  • @SG.94MY-VISION
    @SG.94MY-VISION 11 днів тому

    20:44😂 akash bro ee vlog nte hype koottunnathu😂22:10

  • @rajeshdamodaran9100
    @rajeshdamodaran9100 26 днів тому +5

    വാഷ് റൂം ഒക്കെ പൂർത്തിയാക്കി കാണിച്ചാലേ കോൺട്രാക്ടർ ക്കു ബില്ല് പാസ്സായി കിട്ടൂ.... ഉദ്യോഗസ്ഥർ ഉം കോൺട്രാക്ടർസ് ഒക്കെ കൂടി ഉള്ള കൂട്ടു കച്ചവടം... ഈ കാര്യങ്ങൾ ഗദ്ഗരിജി യുടെ അടുത്ത് വരെ എത്തിക്കണം...

  • @jaynair3164
    @jaynair3164 26 днів тому +1

    When you met Goa governor,you should have brought this washroom and rest area issue to his notice and tagged Nitin Gadkari ji .He will definitely look into this.Actually,a minute portion of the toll amount they are collecting is enough to maintain staff at such places.
    As of now, Jelaja madam is famous and she will get an audience with Gadkari ji through suresh gopi ji or Kurien ji.Instead of complaining everyday,try to make an impact which in turn will help other drivers in the country.

    • @jvgeorge1474
      @jvgeorge1474 25 днів тому

      Perhaps, decency and etiquette, do not allow complaint/memo at an invitational meeting by a high dignitary., (unless initiated by the dignitary himself)

  • @sreekumarg3010
    @sreekumarg3010 26 днів тому +2

    Gadgirikku onnu tweet chaiyyamo Xil.... Inna roadil itra kms il itra non functional toilets undu ennu paranju, with picture... I assume your toll includes maintenance of toilets too...

  • @rajankuttappan
    @rajankuttappan 26 днів тому +1

    മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕

  • @swissTo1611
    @swissTo1611 25 днів тому +1

    Ratheesh no eago co🎉congratulations