തീർച്ചയായും TG ശരിയാണ്. കാരണം ഇത് ഒരു situation Soothening Strategy തന്നെയാണ്. എത്ര കാലമെന്നുവച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കാണുമ്പോൾ ചിരിച്ചെന്നു വരുത്തുന്നു എങ്കിലും മനസ്സിൽ ഭയത്തോടെ വീക്ഷിക്കുകയും ഒരു precaution ഓടെ പ്രവർത്തിക്കുകയും ചെയ്യും ? പരസ്പരമുള്ള ഭീതിയകറ്റാൻ ഈ strategy ഉപകരിക്കുക തന്നെ ചെയ്യും.👍👍👍
കേരളാ രാഷ്ട്രീയത്തിൽ ഭാവിയിൽ സംഭവിക്കുന്ന ഒരു യാഥാർത്ഥ്യം. അത് ദീർഘവീക്ഷണത്തോടു കൂടി പ്രവചിക്കാൻ ക്രാന്തദർശിയായ ഒരു രാഷ്ട്ര്‌യ നിരീക്ഷകനെ സാധിക്കൂ അതാണ് TG മോഹൻ ഓസ്.
TG. യുടെ ഈ അഭിപ്രായത്തിനു അനുമോദനങ്ങൾ. താങ്കൽ എപ്പോൾ എന്തു അഭിപ്രായങ്ങൾ പറഞ്ഞാലും നന്നായി പരിശോധിചെപറയു. ബിജെപിയും മുസ്ലിം ലീഗും കേരളക്കോൺഗ്രസ്സും ഭരക്കട്ടെ. ജനം തിരിച്ചറിയട്ടെ വ്യത്യാസം. കുറേകാലമായി കമ്മി കൊങ്ങി ഭരിച്ചു മുടിച്ചു 😄😄😄😄
തമ്മിൽ തെറ്റിച്ചു ചോരകുടിച്ചു വളർന്ന കുറുക്കന്മാർ... വേറെ ഇരയെ കണ്ടെത്തിക്കോട്ടെ...അപ്പോൾ അത് ഇല്ലാതാവും അല്ലെങ്കിൽ പണ്ട് നമ്മൾ പഠിച്ച കഥപോലെ ആവും...കുറുക്കന്റെ അവസ്ഥ
മേത്തൻ അല്ലാതിരിക്കണം, കൂട്ടുകൂടി നേരെയാക്കാം എന്ന് വിചാരിച്ച് കൂടെക്കൂട്ടിയാൽ കൂട്ടുന്നവനും നാറും ലോകം അവസാനിച്ചാലും, തുമ്പില്ലാത്ത, മദ്രസ്സയിൽ പഠിച്ച ഈ വർഗം നന്നാവില്ല,, ബിജെപിയും ലീഗും കൂടി മത്സരിച്ച് ജയിച്ച്, ലീഗിന്റെ മുഖ്യമന്ത്രി കൂടി വന്നാൽ, മദ്രസ്സകൾ ഗവണ്മെന്റ് ഏറ്റെടുക്കും,, മൊല്ലാക്ക മാർ സർക്കാർ ഉദ്യോഗസ്ഥർ ആകും പെട്ടെന്ന് നടക്കാൻപോകുന്ന, ഒരു പുരോഗമന നടപടി ഞാൻ ഓർമിപ്പിച്ചു എന്ന് മാത്രം,, അനന്ത സാധ്യതകൾ വേറെകിടക്കുന്നു,, tg സാറിന്, നല്ല നമസ്കാരം 👍🙏🙏🙏
സമയമെടുക്കുമായിരിയ്ക്കും. എന്നാലും ലീഗും ബി ജെ പിയും കൂടിയുള്ള ഒരു സഖ്യത്തിന് ഭരണം കിട്ടാൻ നല്ല സാധ്യത ഉണ്ട്. ആദ്യം കോൺഗ്രസ്സും പിന്നീട് കമ്മ്യൂണിസവും തകരും. അതിനു ശേഷം മാത്രമേ ഒരു നല്ല ഭരണത്തിന് സാധ്യത കേരളത്തിലുള്ളൂ.
ഇതരത്തിലൊരു മുന്നണി കേരളത്തിൽ വരണമെങ്കിൽ, ആദ്യം ബിജെപി ചെയ്യേണ്ടത് ഇപ്പോഴത്തെ അഴിമതി വീരന്മാർക്കെതിരെയുള്ള കേസുകളിൽ സത്യസന്ധമായ നടപടി സ്വീകരിക്കണം. പക്ഷേ ഇപ്പോഴത്തെ രണ്ടുമൂന്നണികൾക്കും നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ടാകും തീർച്ച
വളരെ സന്തോഷം ഉള്ള ന്യൂസ് ആണിത്. ബിജെപി കേന്ദ്ര നേതൃത്വം ഈ നിർദേശത്തെ വളരെ സീരിയസ് ആയും പോസിറ്റീവ് ആയും എടുക്കണം. ഇതിലെന്താ വിവാദം, അങ്ങിനെ ഒരു ഫോർമുല ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ അത്യാവശ്യമാണ്, അതേ ഇനി ഒരു വഴിയുള്ളൂ കേരളത്തെ രക്ഷിക്കാൻ. അങ്ങിനെ ഒരു alliance കേരളത്തിലെ നിക്ഷ്പക്ഷ മുസ്ലിം ഹിന്ദുക്കൾ ആഗ്രഹിക്കുന്നു.
ഞാനൊരു ലീഗുകാരൻ ആണ് കേരളത്തിൽ വർഗീയത ഇതുകൊണ്ട് അവസാനിക്കുമെങ്കിൽ നല്ല കാര്യമാണ് വർഷങ്ങൾക്ക് മുമ്പ് പൂർവികർ ചെയ്ത കലാപങ്ങൾക്ക് ഇപ്പോൾ ഉള്ളവർ എന്ത് പിഴച്ചു
ആദ്യം ബിജെപി ചെയ്യേണ്ടത് സമൂഹത്തിൽ ഉയർത്തി കാണിക്കാൻ പാകത്തിലുള്ള രണ്ടോ മൂന്നോ നേതാക്കളെയെങ്കിലും സൃഷ്ടിക്കുകയാണ്.. നിലവിലുള്ള കോമഡി ട്രൂപിനെയും കൊണ്ട് മുന്നോട്ട് പോയാൽ എവിടെയും എത്തില്ല... മറ്റ് പാർട്ടികൾ കൂട്ട് കൂടണമെങ്കിലും വേണം വിശ്വസ്തരായ നേതാക്കൾ..
മോഹൻ ദാസ്ഗി പറഞ്ഞത് 100% ശരിയാണ്. ഇന്ന് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ചെയ്യുന്നത് വികടിപ്പിച്ചു നിർത്തുക ഒപ്പം BJP ഒറ്റപ്പെടുത്തി മുസിലിം കൃസ്തീയൻ വോട്ട് പിടിക്കുക. ഇത് ഇടത് വലത് കപടമതെതരത്വം ആണ്. ഇത് മാറണമെങ്കിൽ മുസിലിം ലീഗ് + BJP+ കേരള കോൺഗ്രസ് സംസാരിച്ചു ചാർന്നു ഇലക്ഷനിൽ മത്സരിക്കണം അതോടെ വർഗീയ വിദ്ധുവെഷം ഇല്ലാതാകും. അങ്ങനെ വന്നാൽ കേരളം മതെതര കേരളമായി മാറും ഇടത് വലത് തമ്മിതല്ലിക്കുന്ന രാഷ്ട്രിയം മാറും. ഒന്ന് പരിശ്രമിച്ച് നോക്കുക. ഇന്ന് കേരളത്തിൽ ഓരോ ആളിനും 1 ലകഷം രൂപ വീതം കടം ഉണ്ട് അത് നമ്മൾ തന്നെ നികുതിയായി കൊടുത്ത് തീർക്കണം ഇതിൽ BJP ക്ക് ഒരു പങ്കുമില്ല.
മുസ്ലിം സഹോദരങ്ങൾ സത്യമുള്ളവരാണ് അവരെ ഒരിക്കലും തെറ്റ് പറയില്ല അവരിൽ ഭൂരി ഭാഗവും രാജ്യസ്നേഹികളുമാണ് അവരെ തകർക്കുന്നത് കുറച്ചു രാജ്യദ്രോഹികളാണ് അവരെ ഒഴിവാക്കിയാൽ മുസ്ലിം നല്ലവർ തന്നെയാണ് അവരും നമ്മുടെ രാജ്യത്തിന്റെ നല്ലവരായ ആളുകൾ തന്നെയാണ് അവരെ കേരളത്തിൽ bjp യുടെ ഭാഗമാകണം കേരളം രക്ഷപെടും നമ്മുടെ രാജ്യം മതേതര രാജ്യമാണ് 🙏🙏🙏jai hind
കേൾക്കുമ്പോൾ ഒരു പൊരുത്തമില്ലായ്‌മ തോന്നിയെങ്കിലും TG M സാറിന്റെ ആശയ വിശദീകരണം കേട്ടപ്പോൾ അതിൽ കഴമ്പ് ഉണ്ട് എന്ന് തോന്നി, മാത്രമല്ല അതു രണ്ട് പാർട്ടിക്കും ഗുണം ചെയ്യും ഭാവിയിൽ.
കേന്ദ്രത്തിൽ ബിജെപി ആകുന്നകാലത്തോളം കേരളത്തിന് വികസനാത്മകമായതൊന്നും കിട്ടില്ല. അധികാരത്തിൽ ബിജെപി യെ എത്തിക്കണം. കേന്ദ്ര നേതാക്കൾ കേരളത്തിൽ വന്നും പോയും ഇരിക്കണം. ഭരണം ബിജെപി യോടൊപ്പം. 🌹🙏🙏🇮🇳
AFTER TAKING ALL AUTHORIZED FUNDS OF STATE FUNDS FROM CENTER, WHY THIS COMMENT IS THIS / 3 DAYS BACK THE GST ADVANCE OF 2500 CR THAT FAVORING STATE GOVT FOR SALARIES AND ONAM FSTIVAL. CETER ALWAYS FUNDING STATE AUTHORIZED AND STATE DEMANDING FUNDS ON TIMES. BUT THE FUND IS DIVERTING BY STATE MECHANISMS AND COMMOM PUBLIC CANNOT UNDERSTAND. BJP OR CENTER CANNOT COME AND PERSONALLY CONDUCT STATE DEVELOPMENTS.
കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതൊക്കെ ശമ്പളമായും കമ്മീഷനായും കൈക്കൂലിയായും സഖാക്കൾ വീതിച്ചെടുത്തു, പിച്ചക്കശു കൊണ്ടുള്ള വികസനം നടത്തിയാൽ കേരളത്തിൽ വികസനം ഉണ്ടാകില്ല. പണം ചിലവാക്കിയതിനു കണക്കു ബോധിപ്പിക്കില്ല. ഓഡിറ്റ് പാടില്ല. ചോദ്യങ്ങൾ പാടില്ല. താത്വികമായ അവലോകനം പറഞ്ഞ് നടന്നാൽ വികസനം വരില്ല. കേന്ദ്രത്തെ പഴി ചാരി കള്ളത്തരങ്ങൾ മറച്ചു വക്കാൻ ലജ്ജയില്ലേ.
Really to think. What he is mentioning is a practical possible good one - will be very good - for Kerala. It will be a quite new thing & we can definitely mount Kerala in to the head of our Nation.👌👌👌
നല്ല മുസ്ലിം +നല്ല ഹിന്ദു + നല്ല കൃസ്ത്യാനി + യുക്തി വാദികൾ+ മതവിശ്വാസം ഇല്ലാത്തവർ + നേരാംവണ്ണം ചിന്തിക്കാൻ കഴിയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ള ശരിയായ ജനാധിപത്യ സംവിധാനത്തിൽ കേരളത്തിലെ ഭരണം പ്രവർത്തിക്കണം എന്ന് സ്പന്ദനങൾ ചേർന്നാൽ കേരളത്തിലെ സ്പന്ദനങൾ ഇന്ത്യ മുഴുവനും വ്യാപിക്കും .
മറ്റുള്ളവർക്ക് അഡ്ജസ്റ്റ് മെന്റ രാഷ്ടയ ആ കാമെങ്കിൽ ബീ ജെ പ്പി ക്ക് എന്തുകൊണ്ട് അത് ചെയ്തു കൂട അങ്ങിനെ ചീന്തിക്കുക പ്രവർ ത്തീക്കുക വിജയം തീർച്ച രണ്ടു വർഗ്ഗീയവും ക്കുടുമ്പോൾ സ്വർഗ്ഗീയം
അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചു ചേർന്നാൽ നാടു നന്നാകും . ഇടത്-വലതിന്റ തട്ടിപ്പ് ജനം തിരിച്ചറിയും. വർഗ്ഗീയത തുടച്ചുനീക്കപ്പെടും.
അല്പം "ബുദ്ധി" ഉപയോഗിക്കുകയും തമ്മിൽതല്ല് നിർത്തുകയും ചെയ്താൽ ഹിന്ദുക്കളുടെ വോട്ട് കൊണ്ട് തന്നെ ബിജെപിയ്ക്ക് കേരളം ഭരിക്കാം, അതിന് പകരം വർഗീയ പാർട്ടികളുടെ പിന്നാലെ പോകുന്നത് ബുദ്ധിയല്ല !!
@@ത്രികാലജ്ഞാനി ഒരിക്കലുമല്ല ഇന്ത്യിൽ മതത്തിന്റ പേരിൽ വർഗീയ കലാപം നടത്തുന്ന ഗോവാദം ജയ്ശ്രീറാംവാദം ഒക്കെ ആയി തല്ലികൊലയാളികളൊക്കെ ബിജിപിയുടെ ആളുകൾ തന്നെയാണ് അവരുടെ മതവർഗീയ വാദ്വാഷ രാഷ്ട്രീയം ഇവിടെ ആർക്കാടോ ഉള്ളത്.ഇന്ത്യൻ ഹിന്ദുത്വ പാർട്ടി ഇന്ത്യയിലെ താലിബാനിസ പാർട്ടി
@@mohamedshareef3361 ജന്മം കൊണ്ട് മാത്രം ഭാരതീയനായിപ്പോയ, മതഭ്രാന്ത് ബാധിച്ച, കടുത്ത ഹിന്ദുവിരോധം വച്ചുപുലർത്തുന്ന, വിവരമില്ലാത്ത, ദേശസ്നേഹം അല്പം പോലുമില്ലാത്ത ഒരു സാദാ മുസ്ലീം ആണെന്ന് മനസിലായി !!
@@yadavks7853 now Christians have started voting for AAP or Twenty20 where ever options are there and few are voting for NOTA if there are no better options but there are many Christians slaves who vote for congress or cpm depending on there house financial conditions.
@@yadavks7853 there are many illegal and criminal practice which takes places inside our religious institutions so to hide it under the carpet the top crooks need the help of cpm and Congress crooks or whoever in power.
I support TGM’s view. It will be a strong alliance and will bring tremendous religious harmony. I think it will be a great move. It will be good for our country.
മോഹൻദാസ് ജി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് . ലീഗിന് ഒരു അടിസ്ഥാന പാരമ്പര്യമുണ്ട്. കൂടാതെ പൊതുവെ എല്ലാ മതക്കാരുമായും ഒരു സൗഹൃദ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നുണ്ട്, രാഷ്ട്രീയ കാര്യങ്ങളിൽ വെറുതെ ആവശ്യ മില്ലാതെ അവർ ഉപ്പു ചേർക്കാറില്ല. മോഹൻദാസ് പറഞ്ഞതുപോലെ ബിജെപി യാണ് കേരളത്തിലെ ഒരു രാഷ്ട്രീയ മാറ്റത്തിനുവേണ്ടി ലീഗുമായിട്ടും തല്പര മറ്റു രാഷ്ട്രീയ കക്ഷികളുമായിട്ടു ള്ള അകലം കുറക്കേണ്ടത്, പൊതു സമ്മതനും കാര്യാ പ്രാപ്തി യുള്ള സ്ഥാനാർഥികളെ വേണം ബിജെപി തിരഞെട്ടിപ്പിൽ മത്സരിപ്പിക്കേണ്ടത്. എത്രയും വേഗം ഈ രസ്ത്രീയ തത്വങ്ങൾ ഉൾകൊള്ളാൻ തയ്യാറായില്ലെങ്കിൽ ബിജെപി കേരളം രാഷ്ട്രീയത്തിൽ വലിയ വില കൊടുക്കേണ്ടിവരും.
ടീ . ജി . സാറിന്റെ അഭിപ്രായം
എന്തുകൊണ്ടും നല്ലതുതന്നെയാണ് .
💯 ശതമാനം സത്യമായ കാര്യം തന്നെ, അങ്ങനെ ഒരു ഭരണം ഇവിടെ വന്നാൽ നാടിന് വളരെ ഗുണം ചെയ്യും എന്ന് തോന്നുന്നു 🤔
ഞാൻ TG പറഞ്ഞ അഭിപ്രായത്തോട് 100% യോജിക്കുന്നു
തീർച്ചയായും TG ശരിയാണ്. കാരണം ഇത് ഒരു situation Soothening Strategy തന്നെയാണ്. എത്ര കാലമെന്നുവച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കാണുമ്പോൾ ചിരിച്ചെന്നു വരുത്തുന്നു എങ്കിലും മനസ്സിൽ ഭയത്തോടെ വീക്ഷിക്കുകയും ഒരു precaution ഓടെ പ്രവർത്തിക്കുകയും ചെയ്യും ? പരസ്പരമുള്ള ഭീതിയകറ്റാൻ ഈ strategy ഉപകരിക്കുക തന്നെ ചെയ്യും.👍👍👍
Satyam Karnataka oke poyal pediavallane
Ellavarum onnikunna ente rajyam kanditt marichamathi 🙁🥺
കെജേപിയുടെ ഇപ്പോഴത്തെ വൃത്തികെട്ട നേതാക്കളെ ആദ്യം മാറ്റണം,എന്നാലിതെല്ലാം നടക്കും
കേരളാ രാഷ്ട്രീയത്തിൽ ഭാവിയിൽ സംഭവിക്കുന്ന ഒരു യാഥാർത്ഥ്യം.
അത് ദീർഘവീക്ഷണത്തോടു കൂടി പ്രവചിക്കാൻ ക്രാന്തദർശിയായ ഒരു രാഷ്ട്ര്‌യ നിരീക്ഷകനെ സാധിക്കൂ അതാണ് TG മോഹൻ ഓസ്.
ലീഗ് നേതാക്കള്‍ സ്ഥിരമായി ചാണകം കഴിക്കുന്നത് നല്ലതാണ്🤣🤣😂😂.
അന്ന് ഞങ്ങൾ പാർട്ടി വിടും,. വർഗ്യ പാർട്ടിയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചാൽ, അത് Rss അയാലും sdpi അയാലും
@@hafeelhafeel1237 orikkalum illa bro league ennum congrass inte koodethanne undavum 💚💙
വിദ്വേഷവും വെറുപ്പും ഇല്ലാത്ത പക്വമായ നിലപാട് 🤝 വളരെ നല്ല ആശയം. അവരെ നിലനിർത്തിക്കൊണ്ട് മാത്രമേ ബിജെപി അധികാരത്തിൽ വരാൻ സാധിക്കും 🙏
TG. യുടെ ഈ അഭിപ്രായത്തിനു അനുമോദനങ്ങൾ. താങ്കൽ എപ്പോൾ എന്തു അഭിപ്രായങ്ങൾ പറഞ്ഞാലും നന്നായി പരിശോധിചെപറയു. ബിജെപിയും മുസ്ലിം ലീഗും കേരളക്കോൺഗ്രസ്സും ഭരക്കട്ടെ. ജനം തിരിച്ചറിയട്ടെ വ്യത്യാസം. കുറേകാലമായി കമ്മി കൊങ്ങി ഭരിച്ചു മുടിച്ചു 😄😄😄😄
നല്ലതായിരിക്കും. , ലീഗ് വർഗ്ഗീയ പാർട്ടിയല്ല, നേരും നെറിയും ഉള്ള പാർട്ടിയാണ്
അന്തസ്സോടെ സമുദായത്തെ സ്നേഹിക്കുന്നു
ലീഗ് നന്നായി വരട്ടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജൂത യഹൂദ സ്നേഹം പുനഃസ്ഥാപിക്കട്ടെ
അതിനു പാൽസ്‌തീൻ, ബാബരി സ്വാതത്രമാകണം
ഇതിലൂടെ വിപ്ലവകരമായ മാറ്റം കേരളത്തിലുണ്ടാവും, അദ്ദേഹം പറഞ്ഞത് സത്യമാണ് തറവാടികൾ ആണ് അവർ 👍
ഈ ചിന്ത എന്റെ മനസിയിൽ കുറെ നാളുകൾ ആയി താലോലിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ് ജയ്‌ഹിന്ദ്
എൻ്റെയും
ശരിയാണ് ശ്രീ മോഹൻദാസ് പറഞ്ഞത് 🙏ആരു തമ്മിൽ കൂടിയാലും രാഷ്ട്ര നിർമാണവും സംശുദ്ധ ഭരണവും ആയിരിക്കണം ലക്ഷ്യം. നമ്മൾ സഹോദരരാണ്.🙏
സാദ്ധ്യത ഉണ്ട്.ഈ അഭിപ്രായം ഏഴുവർഷം മുമ്പ് കാസർകോട് കാരവൽ പത്രത്തിന്റെ വിചാരണ കോളം ലേഖനത്തിൽ ഞാൻ പറഞ്ഞതാണ്.ഞാൻ ഈ ആശയം പിന്താങ്ങുന്നു.
ലീഗ് നേതാക്കള്‍ സ്ഥിരമായി ചാണകം കഴിക്കുന്നത് നല്ലതാണ്🤣🤣😂😂.
അന്ന് കാസറഗോഡ് ലീഗി
ന്റെ കോട്ട എന്ന് പേര് മാറ്റേണ്ടി വരും
ലീഗ് നല്ല പാർട്ടി, നല്ല നേതാക്കൾ, നല്ല ആശയം, ✌️✌️
നല്ല എന്നത് വേണ്ട.
ലീഗ് നേതാക്കള്‍ സ്ഥിരമായി ചാണകം കഴിക്കുന്നത് നല്ലതാണ്🤣🤣😂😂.
@@nvnv2972 p
Njammanda sheriyath alle jilmulfe
എടേയ് നിനക്ക് പറി അത്ത് നിയമം വേണമെങ്കിൽ അഫ്ഗാനിൽ പോടെയ്.
മുസ്ലിം ലീഗ് +bjp+കേരള കോൺഗ്രസ് =പവർ
കള്ളത്തരം പ്രതീക്ഷിച്ചു ഒരു പാർട്ടിയും കേജെപി യിലെക്ക് വരണമെന്നില്ല. കാരണം സന്ദീപ് വചസ്പതിയെ പോലുള്ളവർ ആയിരിക്കും ഇനി നേതൃനിരയിൽ വരിക.
ആശയം നല്ലതാണ്, ഹിന്ദു മുസ്ലിം വിരോധം നശിക്കുകയും എല്ലാരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും സഹിഷ്ണുതയോടെയും ജീവിക്കുമല്ലോ.. ❤️
😂😂😂🤣
Muslimleagum BJP vargeeya partikalane
തമ്മിൽ തെറ്റിച്ചു ചോരകുടിച്ചു വളർന്ന കുറുക്കന്മാർ... വേറെ ഇരയെ കണ്ടെത്തിക്കോട്ടെ...അപ്പോൾ അത് ഇല്ലാതാവും അല്ലെങ്കിൽ പണ്ട് നമ്മൾ പഠിച്ച കഥപോലെ ആവും...കുറുക്കന്റെ അവസ്ഥ
മേത്തൻ അല്ലാതിരിക്കണം, കൂട്ടുകൂടി
നേരെയാക്കാം എന്ന് വിചാരിച്ച് കൂടെക്കൂട്ടിയാൽ കൂട്ടുന്നവനും നാറും
ലോകം അവസാനിച്ചാലും, തുമ്പില്ലാത്ത, മദ്രസ്സയിൽ പഠിച്ച
ഈ വർഗം നന്നാവില്ല,, ബിജെപിയും ലീഗും കൂടി മത്സരിച്ച് ജയിച്ച്, ലീഗിന്റെ മുഖ്യമന്ത്രി കൂടി വന്നാൽ, മദ്രസ്സകൾ
ഗവണ്മെന്റ് ഏറ്റെടുക്കും,, മൊല്ലാക്ക
മാർ സർക്കാർ ഉദ്യോഗസ്ഥർ ആകും
പെട്ടെന്ന് നടക്കാൻപോകുന്ന, ഒരു പുരോഗമന നടപടി ഞാൻ ഓർമിപ്പിച്ചു
എന്ന് മാത്രം,, അനന്ത സാധ്യതകൾ
വേറെകിടക്കുന്നു,, tg സാറിന്, നല്ല നമസ്കാരം 👍🙏🙏🙏
@@joyaj9580 U r vishon is correct
വളരെ വ്യക്തമായ ന നിരീക്ഷണം !! നന്ദി
സത്യം പറഞ്ഞാല് വളരെ പ്രായോഗികമായ അഭിപ്രായം ആണ്
നല്ല അഭിപ്രായം
സമയമെടുക്കുമായിരിയ്ക്കും. എന്നാലും ലീഗും ബി ജെ പിയും കൂടിയുള്ള ഒരു സഖ്യത്തിന് ഭരണം കിട്ടാൻ നല്ല സാധ്യത ഉണ്ട്. ആദ്യം കോൺഗ്രസ്സും പിന്നീട് കമ്മ്യൂണിസവും തകരും. അതിനു ശേഷം മാത്രമേ ഒരു നല്ല ഭരണത്തിന് സാധ്യത കേരളത്തിലുള്ളൂ.
ഒരിക്കലും നടക്കില്ല. ആഗ്രഹം ഉണ്ട്.
കാരണം രണ്ടും വർഗീയ പാർട്ടികൾ. വേറിട്ട് കുറ്റപ്പെടുത്തി നിന്നാലെ വോട്ട് കിട്ടു.
ഇതരത്തിലൊരു മുന്നണി കേരളത്തിൽ വരണമെങ്കിൽ, ആദ്യം ബിജെപി ചെയ്യേണ്ടത് ഇപ്പോഴത്തെ അഴിമതി വീരന്മാർക്കെതിരെയുള്ള കേസുകളിൽ സത്യസന്ധമായ നടപടി സ്വീകരിക്കണം. പക്ഷേ ഇപ്പോഴത്തെ രണ്ടുമൂന്നണികൾക്കും നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ടാകും തീർച്ച
അതാണ് അതാണ് സത്യം
വളരെ ബുദ്ധിപരമായ അഭിപ്രായമാണ് ടി.ജി. പറഞ്ഞിട്ടുള്ളത്. ആ കാലം വരുമോ?
ആശയം നല്ലതാണ്... പക്ഷേ BJP ലീഡർഷിപ്പ് കുറച്ച് കൂടെ ആത്മാർത്ഥത ഉള്ള ആൾക്കാർ ആവണം... എന്നാൽ നടക്കും
If it is happened,
A P Abdullahkuty will be the C M.
Surendran out aakanam
വളരെ സന്തോഷം ഉള്ള ന്യൂസ് ആണിത്. ബിജെപി കേന്ദ്ര നേതൃത്വം ഈ നിർദേശത്തെ വളരെ സീരിയസ് ആയും പോസിറ്റീവ് ആയും എടുക്കണം. ഇതിലെന്താ വിവാദം, അങ്ങിനെ ഒരു ഫോർമുല ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ അത്യാവശ്യമാണ്, അതേ ഇനി ഒരു വഴിയുള്ളൂ കേരളത്തെ രക്ഷിക്കാൻ. അങ്ങിനെ ഒരു alliance കേരളത്തിലെ നിക്ഷ്പക്ഷ മുസ്ലിം ഹിന്ദുക്കൾ ആഗ്രഹിക്കുന്നു.
MUSLIM kendramandri mare vidumo kanan pattum kolabayal
ഞാനൊരു ലീഗുകാരൻ ആണ് കേരളത്തിൽ വർഗീയത ഇതുകൊണ്ട് അവസാനിക്കുമെങ്കിൽ നല്ല കാര്യമാണ് വർഷങ്ങൾക്ക് മുമ്പ് പൂർവികർ ചെയ്ത കലാപങ്ങൾക്ക് ഇപ്പോൾ ഉള്ളവർ എന്ത് പിഴച്ചു
u r correct
BJP + Kerala Congress + Muslim League = POWER
മതം മാത്രമാണ് വോട്ട്. വർഗീയത വളർത്താം 😢
@@RLJP1963 അല്ലെങ്കിൽ അല്ലാത്ത പോലെ...
ടിജിയുടെയും സാജന്റെ അഭിപ്രായങ്ങൾ സ്വാഗതാർഹം:
ഇത് നടന്നാൽ ഒരു SDPi ക്കാരൻ എങ്ങനെ ഒരു മുസ്ലിം ൻ്റെ മുഖത്ത് നോക്കി സംഖി എന്ന് വിളിക്കും ഞാൻ അതാണ് ആലോചിക്കുന്നത് ..
👌👍😂😂😂
😁😁
അതിനു അവർ സങ്കി ആകുന്നില്ലല്ലോ. ML ആയി തന്നെ തുടരനല്ലേ പറയുന്നത്
അതിമനോഹരമായ
ആശയം.
ഇരു പാർട്ടികളും കൂടി ഭരിച്ചാൽ കേരളവും നന്നാവും ഇരു സമുദായങ്ങളും ഒന്നുകൂടി ഐക്യത്തോടെ കഴിയും.. വരുന്ന തലമുറ എങ്കിലും നന്നായി ജീവിക്കട്ടെ 👍
അപ്പോൽ വനവും കാട്ടുമൃഗങ്ങളും രക്ഷപെടും.
ആദ്യം ബിജെപി ചെയ്യേണ്ടത് സമൂഹത്തിൽ ഉയർത്തി കാണിക്കാൻ പാകത്തിലുള്ള രണ്ടോ മൂന്നോ നേതാക്കളെയെങ്കിലും സൃഷ്ടിക്കുകയാണ്.. നിലവിലുള്ള കോമഡി ട്രൂപിനെയും കൊണ്ട് മുന്നോട്ട് പോയാൽ എവിടെയും എത്തില്ല... മറ്റ് പാർട്ടികൾ കൂട്ട് കൂടണമെങ്കിലും വേണം വിശ്വസ്തരായ നേതാക്കൾ..
മരുന്നിന് എങ്കിലും ഒരെണ്ണം മതിയായിരുന്നു
Sathyammm.. kattu thinnan mathrem
അത് പരിഗണിക്കാവുന്ന നല്ലൊരു ആശയമാണ്.
സത്യം?? ശ രി യാ ണ് 👍👍👍👍👍👍👍👍👍👍👍👍
ഇന്ത്യയിൽ BJP അധികാരത്തിലെത്തി ല്ല എന്ന് പലരും ഈ വിഡ്ഢിത്തം പറഞ്ഞിരുന്നു.
ലീഗ് നേതാക്കള്‍ സ്ഥിരമായി ചാണകം കഴിക്കുന്നത് നല്ലതാണ്🤣🤣😂😂.
അത് പോലെയാണോ കേരളം?
@@swamybro അതിലും നിസ്സാരമാണ്.👍
@@swamybro കേരളത്തിനെന്താ കൊമ്പുണ്ടോ 🤔😃🙄😄😄😄😄😄
@@lallamidhila5334 ഒരിക്കലുമല്ല.. ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥ അല്ല കേരളത്തില്‍
I will accept blindly whatever Mr T G Mohandas says... such is his commitment to national interest..
രണ്ട് വർഷം മുൻപേ എന്റെ മനസിൽ തോന്നിയ കാര്യം ....
ഇനി കേരളത്തിലെ നിക്ഷ്പക്ഷായ ജനങ്ങൾ ആ മാർഗം സ്വീകരിക്കാൻ സാധ്യതയുണ്ട്. അത്രയ്ക്ക് വശം കെട്ടു ജനങ്ങൾ
TG .Mohandas saying is absolutely right. Congratulations
ശെരിയാണ്. ഇപ്പോൾ തന്നെ സ്വർണക്കടത്തുൾപ്പെടെ അവർ ഒന്നാണെന്ന് തെളിയിച്ചില്ലേ???
വളരെ സാധ്യത ഉണ്ട്...
ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ് ലീഗ് ഒരിക്കലും ഒരു കമ്മ്യൂണൽ പാർട്ടിയല്ല പക്ഷെ ഒരു കമ്മ്യൂണിറ്റി പാർട്ടിയാണ്.. അത് അതിന്റെ നേതാക്കൾ തെളിയിച്ച കാര്യമാണ്
Great 🙏
മോഹൻദാസ് - സാർ
നീങ്ങളോട് ഉള്ള എല്ലാ ബഹുമാനവും ഇന്ന് തീർന്നു
മാറാട് ധീര അരയ മക്കളുടെ ആത്മാവ് നീങ്ങളോട് പൊറുക്കട്ടെ
True
@@sureshp4066 എന്നാൽ ഒരു കാര്യം മലപ്പുറം അങ്ങ് എഴുതി കൊടുക്കുക - സന്തോഷം ആകും
മോഹൻ ദാസ്ഗി പറഞ്ഞത് 100% ശരിയാണ്. ഇന്ന് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ചെയ്യുന്നത് വികടിപ്പിച്ചു നിർത്തുക ഒപ്പം BJP ഒറ്റപ്പെടുത്തി മുസിലിം കൃസ്തീയൻ വോട്ട് പിടിക്കുക. ഇത് ഇടത് വലത് കപടമതെതരത്വം ആണ്. ഇത് മാറണമെങ്കിൽ മുസിലിം ലീഗ് + BJP+ കേരള കോൺഗ്രസ് സംസാരിച്ചു ചാർന്നു ഇലക്ഷനിൽ മത്സരിക്കണം അതോടെ വർഗീയ വിദ്ധുവെഷം ഇല്ലാതാകും. അങ്ങനെ വന്നാൽ കേരളം മതെതര കേരളമായി മാറും ഇടത് വലത് തമ്മിതല്ലിക്കുന്ന രാഷ്ട്രിയം മാറും. ഒന്ന് പരിശ്രമിച്ച് നോക്കുക. ഇന്ന് കേരളത്തിൽ ഓരോ ആളിനും 1 ലകഷം രൂപ വീതം കടം ഉണ്ട് അത് നമ്മൾ തന്നെ നികുതിയായി കൊടുത്ത് തീർക്കണം ഇതിൽ BJP ക്ക് ഒരു പങ്കുമില്ല.
@@sureshp4066 മുൻമഞ്ചേശ്വരം - മോഡൽ ഒന്ന് അറിഞ്ഞ് ഇരുന്നാൽ നന്ന് - മാരാർജി മാത്രം ഇന്ന് ഇല്ലാ- ബാക്കി ഉള്ളവരുടെ ഓർമ്മ മറന്നില്ലാ
മുസ്ലിം സഹോദരങ്ങൾ സത്യമുള്ളവരാണ് അവരെ ഒരിക്കലും തെറ്റ് പറയില്ല അവരിൽ ഭൂരി ഭാഗവും രാജ്യസ്നേഹികളുമാണ് അവരെ തകർക്കുന്നത് കുറച്ചു രാജ്യദ്രോഹികളാണ് അവരെ ഒഴിവാക്കിയാൽ മുസ്ലിം നല്ലവർ തന്നെയാണ് അവരും നമ്മുടെ രാജ്യത്തിന്റെ നല്ലവരായ ആളുകൾ തന്നെയാണ് അവരെ കേരളത്തിൽ bjp യുടെ ഭാഗമാകണം കേരളം രക്ഷപെടും നമ്മുടെ രാജ്യം മതേതര രാജ്യമാണ് 🙏🙏🙏jai hind
ഈ സഖ്യമാണ് കേരളത്തിന് ഏറ്റവും പറ്റിയത്. അഴിമതി കുറയും, കലാപം കുറയും.
മുസ്ലിംലീഗിലും ചില നീലക്കുറുക്കൻമാർ ഉണ്ട്.....
അധികാരത്തിനുവേണ്ടി ആർക്കും ആരോടും കൂടാം.......
കേൾക്കുമ്പോൾ ഒരു പൊരുത്തമില്ലായ്‌മ തോന്നിയെങ്കിലും TG M സാറിന്റെ ആശയ വിശദീകരണം കേട്ടപ്പോൾ അതിൽ കഴമ്പ് ഉണ്ട് എന്ന് തോന്നി, മാത്രമല്ല അതു രണ്ട് പാർട്ടിക്കും ഗുണം ചെയ്യും ഭാവിയിൽ.
ഞാനും ഒരു വോട്ടർ എന്ന നിലയിൽ സപ്പോർട്ട് ചെയ്യുന്നു
ടി ജി യെ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് ആക്കണം...
ഈ പറഞ്ഞത് നടക്കാത്ത കാര്യം അല്ല എന്ന് ഷാജൻ പറയാൻ സാധിക്കുമോ👍
Super observation Mohandas sir
വളരെ നല്ല ഒരു തീരുമാനമാണ് ഇത്
He said pure politics..
ഷാജൻ ആസ്വസ്ഥനാവുന്നത് കോൺഗ്രസ് ചായ്‌വ് ഉള്ളത് കൊണ്ടാണ് എന്ന് പെട്ടന്ന് മനസ്സിലാവും.. 🙏
അനിവാര്യമാണ് ബിജെപി മുസ്ലിം ലീഗ് സഖ്യം കേരളത്തിൽ... 👍🙏❤️
17-18 സീറ്റുള്ള ലീഗ് തയ്യാർ . പക്ഷെ, പൂജ്യത്തിൽ നിൽക്കുന്ന BJP യുമായി കൂടാൻ ലീഗ് തയ്യാറാകുമോ..?
Consolidated and distributed seats aanu.
Adipoli question
കൊള്ളാം നല്ല ആശയ... പക്ഷേ ഇപ്പോൾ ബിജെപി യിലുള്ള സകല ചീ മുട്ടാ കളെയും പുറത്താക്കി യിട്ട് മാത്രം
Mr.Mohandas, first advice Prime Minister and Home Minister -- about the corruption smuggling etc casse in kerala
Namasthe shajan ji🙏🙏🙏
മുമ്പ് ബേപ്പൂരും വടകരയും ഒക്കെ നോക്കി പരാജയപ്പെട്ടത് ആണല്ലോ
Good message...!!!
THANK YOU... M. M...!!!
നമസ്തേ ഷാജൻ സർ.
കൊള്ളാം 👍
കേന്ദ്രത്തിൽ ബിജെപി ആകുന്നകാലത്തോളം കേരളത്തിന് വികസനാത്മകമായതൊന്നും കിട്ടില്ല. അധികാരത്തിൽ ബിജെപി യെ എത്തിക്കണം. കേന്ദ്ര നേതാക്കൾ കേരളത്തിൽ വന്നും പോയും ഇരിക്കണം. ഭരണം ബിജെപി യോടൊപ്പം. 🌹🙏🙏🇮🇳
AFTER TAKING ALL AUTHORIZED FUNDS OF STATE FUNDS FROM CENTER, WHY THIS COMMENT IS THIS / 3 DAYS BACK THE GST ADVANCE OF 2500 CR THAT FAVORING STATE GOVT FOR SALARIES AND ONAM FSTIVAL.
CETER ALWAYS FUNDING STATE AUTHORIZED AND STATE DEMANDING FUNDS ON TIMES. BUT THE FUND IS DIVERTING BY STATE MECHANISMS AND COMMOM PUBLIC CANNOT UNDERSTAND.
BJP OR CENTER CANNOT COME AND PERSONALLY CONDUCT STATE DEVELOPMENTS.
കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതൊക്കെ ശമ്പളമായും കമ്മീഷനായും കൈക്കൂലിയായും സഖാക്കൾ വീതിച്ചെടുത്തു, പിച്ചക്കശു കൊണ്ടുള്ള വികസനം നടത്തിയാൽ കേരളത്തിൽ വികസനം ഉണ്ടാകില്ല. പണം ചിലവാക്കിയതിനു കണക്കു ബോധിപ്പിക്കില്ല. ഓഡിറ്റ് പാടില്ല. ചോദ്യങ്ങൾ പാടില്ല. താത്വികമായ അവലോകനം പറഞ്ഞ് നടന്നാൽ വികസനം വരില്ല. കേന്ദ്രത്തെ പഴി ചാരി കള്ളത്തരങ്ങൾ മറച്ചു വക്കാൻ ലജ്ജയില്ലേ.
Thanks
Really to think. What he is mentioning is a practical possible good one - will be very good - for Kerala. It will be a quite new thing & we can definitely mount Kerala in to the head of our Nation.👌👌👌
ശരീരത്തിനും ചിന്തകൾക്കും ബലക്കുറവ് സംഭവിച്ചിരിക്കുന്നു ഞാൻ ഏറെ ബഹുമാനിച്ചിരുന്ന Tg സാറിന് - എന്തൊരു ദുരന്തം
ബാഫക്കി തങ്ങൾ Ps ശ്രീനിവാസന്റെ പറഞ്ഞ ഒരു വാചകത്തിലെ ഒരു വാചകത്തിൽ പറഞ്ഞ പ്രസംഗം " നമ്മൾ ഇവർക്കു വാക്കു കൊടുത്തി ണ്ട് ഇവരെ നമ്മൾ സഹായിക്കും എന്ന്
നല്ലത്
ഞാൻ യോജിക്കുന്നു. മുസ്ലിം ലീഗും ബിജെപി യും നല്ല കോമ്പിനേഷൻ ആണ്. രണ്ട് സമുദായത്തിനും ഗുണം ചെയ്യും.
ഭാവിയിൽ ഇങ്ങനെ ഒരു കുറ്റയ്മ ഉണ്ടായാൽ നല്ലത് തന്നെ.. മറ്റുള്ള പാർട്ടികളെ അപേക്ഷിച്ചു ലീഗ് എത്രയോ വിശ്വസിക്കാൻ പറ്റിയ പാർട്ടി തന്നെ
Nothing is impossible, as abouve said reason by Sree Mohandas🙏🙏🙏
ഇങ്ങേർക്ക് പെട്ടന്നൊരു മുസ്ലിം സ്നേഹം
Mazha
നല്ല മുസ്ലിം +നല്ല ഹിന്ദു + നല്ല കൃസ്ത്യാനി + യുക്തി വാദികൾ+ മതവിശ്വാസം ഇല്ലാത്തവർ + നേരാംവണ്ണം ചിന്തിക്കാൻ കഴിയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ള ശരിയായ ജനാധിപത്യ സംവിധാനത്തിൽ കേരളത്തിലെ ഭരണം പ്രവർത്തിക്കണം എന്ന് സ്പന്ദനങൾ ചേർന്നാൽ കേരളത്തിലെ സ്പന്ദനങൾ ഇന്ത്യ മുഴുവനും വ്യാപിക്കും .
മറ്റുള്ളവർക്ക് അഡ്ജസ്റ്റ് മെന്റ രാഷ്ടയ ആ കാമെങ്കിൽ ബീ ജെ പ്പി ക്ക് എന്തുകൊണ്ട് അത് ചെയ്തു കൂട അങ്ങിനെ ചീന്തിക്കുക പ്രവർ ത്തീക്കുക വിജയം തീർച്ച രണ്ടു വർഗ്ഗീയവും ക്കുടുമ്പോൾ സ്വർഗ്ഗീയം
കേന്ദ്ര ബിജെപി കേരളത്തെ പരിഗണിക്കുന്നത് പോലും ഇല്ല അതുകൊണ്ട് ആണ് Kjp ഉണ്ടായത്
Best idea !!
T. G. Mohandas Sir is speaking sense.
എന്തായാലും ഒരു മാറ്റം വന്നേ മതിയാകൂ .....നല്ല ആശയം 👍
എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം കൃ സങ്കികളുടെ കുരു പൊട്ടുവേ
അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. ഇവർ രണ്ടു പേരും ഒന്നിച്ചു ചേർന്നാൽ നാടു നന്നാകും . ഇടത്-വലതിന്റ തട്ടിപ്പ് ജനം തിരിച്ചറിയും. വർഗ്ഗീയത തുടച്ചുനീക്കപ്പെടും.
👏👏👏💐💐💐💐
ആര് വന്നാലും ഒരു കുന്തോം ഇല്ല. സത്യം എന്ത്, നീതി എന്ത്, എന്നറിയാത്ത കുറെ നേതാക്കൾ. സ്വന്തം കീശ വീർക്കും. അത്ര തന്നെ.
അല്പം "ബുദ്ധി" ഉപയോഗിക്കുകയും തമ്മിൽതല്ല് നിർത്തുകയും ചെയ്താൽ ഹിന്ദുക്കളുടെ വോട്ട് കൊണ്ട് തന്നെ ബിജെപിയ്ക്ക് കേരളം ഭരിക്കാം, അതിന് പകരം വർഗീയ പാർട്ടികളുടെ പിന്നാലെ പോകുന്നത് ബുദ്ധിയല്ല !!
ഏറ്റവും വർഗ്ഗീയ മതവിവേചന വിഘടനവാദ പാർട്ടി ബിജെപി
@@mohamedshareef3361 ശ്രീമതി ടീച്ചർ എകെജി സെന്ററിലെ ബോംബ് കഥ വിവരിച്ചപോലെയുണ്ട് ഈ കമന്റ് !!
@@ത്രികാലജ്ഞാനി ഒരിക്കലുമല്ല ഇന്ത്യിൽ മതത്തിന്റ പേരിൽ വർഗീയ കലാപം നടത്തുന്ന ഗോവാദം ജയ്ശ്രീറാംവാദം ഒക്കെ ആയി തല്ലികൊലയാളികളൊക്കെ ബിജിപിയുടെ ആളുകൾ തന്നെയാണ് അവരുടെ മതവർഗീയ വാദ്വാഷ രാഷ്ട്രീയം ഇവിടെ ആർക്കാടോ ഉള്ളത്.ഇന്ത്യൻ ഹിന്ദുത്വ പാർട്ടി ഇന്ത്യയിലെ താലിബാനിസ പാർട്ടി
@@mohamedshareef3361 ജന്മം കൊണ്ട് മാത്രം ഭാരതീയനായിപ്പോയ, മതഭ്രാന്ത് ബാധിച്ച, കടുത്ത ഹിന്ദുവിരോധം വച്ചുപുലർത്തുന്ന, വിവരമില്ലാത്ത, ദേശസ്നേഹം അല്പം പോലുമില്ലാത്ത ഒരു സാദാ മുസ്ലീം ആണെന്ന് മനസിലായി !!
@@ത്രികാലജ്ഞാനി ബ്രിഷ്ഷ് ഷൂനക്കികളുടെ പാരമ്പര്യക്കാരന്റ വികല മനസിലങ്ങിനെ തോന്നുമല്ലോ
Right words..👍
അധികാരത്തിനുവേണ്ടി ഏതു തിണ്ണ നിരങ്ങാനും തയ്യാർ
If Hindus and Christians vote for bjp then bjp can easily win
Correct ji
It will never happen Hindu will vote for communist and Christian's will always vote for Congress in the name secularism
@@yadavks7853 now Christians have started voting for AAP or Twenty20 where ever options are there and few are voting for NOTA if there are no better options but there are many Christians slaves who vote for congress or cpm depending on there house financial conditions.
@@yadavks7853 there are many illegal and criminal practice which takes places inside our religious institutions so to hide it under the carpet the top crooks need the help of cpm and Congress crooks or whoever in power.
@@josephjohnkoreth4546 aap is lite version of Congress
Avaru bharikkunnidamelllam mudiyukayanu chythathu
ഒരിക്കലും ഇല്ല
I support TGM’s view. It will be a strong alliance and will bring tremendous religious harmony. I think it will be a great move. It will be good for our country.
സാജൻ ഭയപ്പെടണ്ട അങ്ങിനെ ഒന്ന് സംഭവിക്കില്ല
നല്ല ആശയം tg sr
പക്ഷെ നടക്കുമോ
സാദ്ധ്യത ഉണ്ട്
ഒരിക്കലും നടക്കില്ല. ആഗ്രഹം ഉണ്ട്.
കാരണം രണ്ടും വർഗീയ പാർട്ടികൾ. വേറിട്ട് കുറ്റപ്പെടുത്തി നിന്നാലെ വോട്ട് കിട്ടു.
Where is democracy?
മോഹൻദാസ് ജി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് . ലീഗിന് ഒരു അടിസ്ഥാന പാരമ്പര്യമുണ്ട്. കൂടാതെ പൊതുവെ എല്ലാ മതക്കാരുമായും ഒരു സൗഹൃദ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നുണ്ട്, രാഷ്ട്രീയ കാര്യങ്ങളിൽ വെറുതെ ആവശ്യ മില്ലാതെ അവർ ഉപ്പു ചേർക്കാറില്ല. മോഹൻദാസ് പറഞ്ഞതുപോലെ ബിജെപി യാണ് കേരളത്തിലെ ഒരു രാഷ്ട്രീയ മാറ്റത്തിനുവേണ്ടി ലീഗുമായിട്ടും തല്പര മറ്റു രാഷ്ട്രീയ കക്ഷികളുമായിട്ടു ള്ള അകലം കുറക്കേണ്ടത്, പൊതു സമ്മതനും കാര്യാ പ്രാപ്തി യുള്ള സ്ഥാനാർഥികളെ വേണം ബിജെപി തിരഞെട്ടിപ്പിൽ മത്സരിപ്പിക്കേണ്ടത്. എത്രയും വേഗം ഈ രസ്ത്രീയ തത്വങ്ങൾ ഉൾകൊള്ളാൻ തയ്യാറായില്ലെങ്കിൽ ബിജെപി കേരളം രാഷ്ട്രീയത്തിൽ വലിയ വില കൊടുക്കേണ്ടിവരും.
വളരെ വിചിത്രമായ കണ്ട് പിടിത്തം മുസ്ലിം എന്ന ഒരു വാക്ക് അതിൽഉണ്ട് എന്നൂകൂടിഓർത്താൽകോള്ളാം
Exellent
❤️❤️❤️❤️
വർഷങ്ങൾക്ക് മുമ്പ് ബി ജെ പി നേതാവ് സി.കെ. പത്മനാഭൻ ഇതേ കാര്യം പറഞ്ഞിരുന്നു
തലക്ക് വെളിവുള്ള ആരെങ്കിലും ഒണ്ടോ ഇവിടെ ?
No