ഇതാണ് പച്ചയായ മനുഷ്യൻ അല്ലാഹു ഈ മനുഷ്യന് ദീർഘായുസ്സും കൊടുക്കട്ടെ എന്റെ വീടും ജപ്തി വക്കൽ നിൽക്കുകയാണ് യാ അള്ളാ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ
*സ്ത്രീ ധനം പോലെ തന്നെ എടുത്തു മാറ്റേണ്ട ഒരു വസ്തു ആണ് ee ജപ്തി 😏😏MA യൂസഫ് അലി എന്ന മാലാഖ ദൈവമായി ഭൂമിയിൽ അവതരിച്ച മനുഷ്യൻ ആണ് ❤❤സ്നേഹം മാത്രം ആ മനുഷ്യനോട് ❤*
ഇക്കനെ പറ്റി ഒന്നും പറയാൻ ഇല്ല എല്ലാം ആളുടെ ജീവിതത്തിൽ ഉണ്ട് എല്ലാം ചെയ്യുന്നു ചെയ്യുന്നുണ്ട് ഒരു പ്രാർത്ഥന മാത്രം അല്ലാഹു സുബ ഹനാഹുത ആല സർവ്വ ശക്തൻ ഇക്കകും കുടുംബത്തിനും ദീർഗയുസ്സ് നൽകട്ടെ ആമീൻ
ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. ലോകത്തുള്ള എല്ലാ പണക്കാരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ഈ ലോകത്ത് ഒരൊറ്റ ഭാവങ്ങളും ഉണ്ടാവുമായിരുന്നില്ല. ഈ മനുഷ്യൻ കാണിക്കുന്ന വലിയ മനസ്സ് അത്രയും വിലപ്പെട്ടതാണ് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ
യൂസഫ് അലി സാഹിബിന് അല്ലാഹുവിൻറെ കാരുണ്യം ഉണ്ടാവട്ടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ജാതി നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുവാൻ അതാണ് ഇവിടെ യൂസഫ് അലി സാഹിബ് ചെയ്തത് മനുഷ്യൻറെ ആവശ്യം നോക്കി ഒരു സ്വാന്തന വാക്കും പറഞ്ഞു പുഞ്ചിരിയോടെ സൗഹാർദത്തോടെ മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു ഇത്രക്ക് മഹാമനുഷ്യൻ എവിടെയും കാണില്ല നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യയിൽ ജീവിതം സത്യത്തിന് വഴിയിലേക്ക് സത്യസന്ധമായി ഒരാളുടെ ആവശ്യം എന്തെന്ന് അറിഞ്ഞു മനസ്സിലാക്കുന്നു അല്ലാഹുവേ ഓർത്ത് കൊണ്ടുള്ള ജീവിതവും ബിസിനസ്സിനായി ഓടി നടക്കുമ്പോൾ പാവപ്പെട്ടവര യൂസഫ് അലി സാഹിബ് മറന്നിട്ടില്ല ആ നല്ല മനുഷ്യനെ എത്ര പുകഴ്ത്തിയാലും മതിവരില്ല ഏത് സംസാരത്തിലും മാതാവിനെ പറ്റി ബഹുമാനത്തോടെ സംസാരിക്കുന്നു എല്ലാവരോടും മാതാവിൻറെ കാര്യം അന്വേഷിക്കുകയും ചെയ്യുന്നു ഇതല്ലാത്ത ഒരു യൂസഫലി എയും നമ്മൾക്ക് എവിടെയും കാണാൻ കഴിയില്ല യൂസഫ് അലി സാഹിബിന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നമിക്കുന്നു മഹാദ്മവെ 🙏🙏🙏. ഞാനും ഗൾഫിൽ 23 വർഷമായി ജീവിക്കുന്ന ഒരാളാണ്. അങ്ങയുടെ ഓരോ ചെയ്തികളും വളരെ ആദരവോടെ വീക്ഷിക്കുന്ന ഒരു ആളാണ്. അങ്ങയുടെ സഹായങ്ങൾ, അത് ആമിന എന്നോ, ത്രേസ്യമ്മ എന്നോ, അതോ സരസ്വതി എന്നോ നോക്കിയല്ല മറിച് ദൈവം എന്ന ഒറ്റ ചിന്തയിൽ നിന്ന് മാത്രമാണ്. ദൈവം എന്ന മഹാ ശക്തി, അത് അള്ളാഹു ആകാം, ക്രിസ്തു ദേവൻ ആകാം, അല്ലെങ്കിൽ ശ്രീ മഹാദേവൻ ആകാം... പക്ഷെ നമ്മൾ ആ ശക്തിയിൽ വിശ്വസിക്കുന്നവർ, ദൈവം എന്ന ഒറ്റ വാക്കിൽ പറയാംv
ഒരു ഹെലികോപ്റ്റർ ക്രാഷ് ഭീകരതയിൽ നമുക് ഇന്നലെ സൈനിക തലവൻമാരെ നഷ്ടമായത് നമ്മൾ കണ്ടതാണ്...Naro escap ലാണ് യൂസഫലി sir രക്ഷപെട്ടത്.....എല്ലാരെയും അപകട മരണങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ..
ആ രാജേഷിന്റെ ചിരി കണ്ടോ എത്ര നിഷ്കളങ്കമായ പുഞ്ചരി. ആമുഖത്തെ നിഷ്കലങ്കത. അയാൾക്ക് ആരോടും അങ്ങിനെ തന്നെ ചെയ്യാൻ. സാധിക്കൂ. ആ മനുഷ്യന്റെ ഭാഗ്യത്തിന് അത് യുസഫ് അലി. ആയി എന്ന് മാത്രം. യുസഫ് അലിക്കും രാജേഷിനും നാഥന്റെ കാവൽ. എപ്പോയും ഉണ്ടാവട്ടന്ന് പ്രാർത്ഥിക്കുന്നു
യൂസുഫ് അലികയുടെ ഇതുപോലുള്ള സഹായങ്ങൾ കാണുമ്പോൾ നമ്മളുടെയൊക്കെ പാലുരുടെയും വേണ്ടപ്പെട്ടവർ ബന്ധുക്കൾ പോലും പൈസ ഉണ്ടായിയിട്ടും കുടുംബത്തിൽ കഷ്ടപ്പാട് ഉള്ളവരെപോലും തിരിഞ്ഞു നോക്കുന്നില്ല പേരിൽ മാത്രം മുസ്ലിം
ഒറ്റ വാക്കാണ്.. ജപ്തി പാടില്ല... ആ വീട്ടുകാരുടെ മാത്രമല്ല കേരളക്കരയുടെ പ്രാർത്ഥന മുഴുവൻ താങ്കൾക്കുണ്ട് sir.. മനുഷ്യൻ എത്ര നാൾ ജീവിക്കും എന്ന ചോദ്യത്തിന് കാലങ്ങൾ അതിജീവിക്കും എന്നൊരു ഉത്തരമുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ പേരാകും മനുഷ്യൻ എന്നതിന് മികച്ച പര്യായം!!!
ദൈവത്തിന്റെ ചിത്രം വരയ്ക്കാൻ പറഞ്ഞാൽ പലരും വരയ്ക്കുന്നത് ഈ മുഖമായിരിക്കും..എം എ യൂസഫലി..ഒരുപാടിഷ്ടം..
Nite kunnaik thiri undakan usafali bestanne
Ayyo thanne 😁 keralathil vellapokkam idakku idakku varunath chumma alla daivam maaripoye
അത് നിനക്ക് ദൈവം ആരെന്ന് അറിയാത്തത് കൊണ്ടാ... ദൈവമാണ് യുസഫലിയെ പോലും സൃഷ്ടിച്ചത്
അദ്ധേഹത്തിന്റെ വളർച്ച പോലെയാണ് നന്മയും
ഹൃദയം നിറയെ നന്മ യുള്ള വലിയവൻ ആയ മനുഷ്യ സ്നേഹി
മലയാളികളുടെ അഭിമാന താരം MA യൂസഫലി
സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഈ നല്ല മനുഷ്യനെ. കൃഷ്ണാ ഇദ്ദേഹത്തിന് ദീർഘയസ് നൽകണേ 🙏🏾
ameen
Aameeeen
Sanghi kaliyakkithaano
Aameen
ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻
കേരളത്തിന്റെ അഭിമാനം മനുഷ്യത്വത്തിന്റെ പ്രതീകം
MA യൂസഫ് അലി സാഹിബ്
രക്ഷകന്റെ പേരും വിലാസം ഒന്നും പറയുന്നില്ല,,,,
Njan pravsi
Correct
Saahib ennu vilikendavare vilikkuka ith orumoru bsnss methods
❤i❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤viii❤❤❤❤❤❤@@retheeshmt8365
അതാണ് യുസുഫ് അലിക്ക 😍. ഒരാളെ സങ്കടം തീർത്താൽ മനസ്സിന് ഒരു സുഖം കിട്ടാനുണ്ട്
അദ്ദേഹത്തിന്റെ ആ മനുഷ്യത്വ പരമായ സമീപനം.. ആ സൽകർമ്മം അള്ളാഹു സ്വീകരിക്കട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ
Ameen
ആമീൻ
യൂസഫ്അലിക്ക, പാവപ്പെട്ടവന്റെ ബുദ്ധിമുട്ടറിഞ്ഞു സഹായിക്കുന്ന മഹാ വ്യക്തിത്വം. 🙏🙏🙏
അതിമനോഹരമായ സ്വ പ്ന
തുല്യമായ ഒരു കാഴ്ച.
എന്റെ ദൈവമേ ഈ മനുഷ്യന് ഒരുപാടൊരുപാട് ആരോഗ്യവും ആയുസ്സും.. സമ്പത്തും നൽകി അനുഗ്രഹിക്കണേ.. 🙏
ആ വിനയം തൊട്ട്തലോടി, നെഞ്ചിൽ കൈവെക്കുന്നു 👍🙏
Correct ane
ഭൂമിയിൽ ചിലർക്ക് ദൈവം ദൈവത്തിന്റെ മനസ്സ് കൊടുക്കും. ❤
ഈ വീഡിയോ എത്ര പ്രാവിശ്യം കണ്ടെന്നറിയില്ല സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു
ഭാരത്തിന്റ അഭിമാനം ശ്രീ യൂസഫ് അലി sir നു എന്നും നന്മ വരട്ടെ!!
ഇതാണ് പച്ചയായ മനുഷ്യൻ അല്ലാഹു ഈ മനുഷ്യന് ദീർഘായുസ്സും കൊടുക്കട്ടെ എന്റെ വീടും ജപ്തി വക്കൽ നിൽക്കുകയാണ് യാ അള്ളാ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ
പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിൽ ഒരു മഹാ വ്യക്തി YOUSAF ALI SIR 🥰😘
ഇനിയും ഒരുപാട് പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള മനസ്സുണ്ടാവട്ടെ 🙏🙏🙏
ജാതി മത ബേദ മന്യ എല്ലാ വരുടെയും പ്രാർത്ഥന ഒരു പോലെ കിട്ടുന്ന ഒരു മനു ഷ്യൻ
ദൈവം അനുഗ്രഹിക്കട്ടെ ആ വലിയ മനസിനെ 🙏🏻🙏🏻🙏🏻🙏🏻
യൂസഫ് അലി സാർ നീണാൾ വാഴട്ടെ.കേരളത്തിന്റെ പ്രിയപുത്രൻ.
*സ്ത്രീ ധനം പോലെ തന്നെ എടുത്തു മാറ്റേണ്ട ഒരു വസ്തു ആണ് ee ജപ്തി 😏😏MA യൂസഫ് അലി എന്ന മാലാഖ ദൈവമായി ഭൂമിയിൽ അവതരിച്ച മനുഷ്യൻ ആണ് ❤❤സ്നേഹം മാത്രം ആ മനുഷ്യനോട് ❤*
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
യഥാർത്ഥ മനുഷ്യ സ്നേഹി
അദ്ദേഹതി ന് ഒത്തിരി ആശംസകൾ 💞😘
ഇതുപോലെ ഒരു ദൈവം എന്റെ മുന്നിലും വന്നിരുന്നെങ്കിൽ 😘
ഞാൻ ആഗ്രഹിച്ചു പോകാറുണ്ട് 🙏
താങ്കളുടെ പ്രയാസവും ഒരു നാൾ നീങ്ങും
ഇക്കനെ പറ്റി ഒന്നും പറയാൻ ഇല്ല എല്ലാം ആളുടെ ജീവിതത്തിൽ ഉണ്ട് എല്ലാം ചെയ്യുന്നു ചെയ്യുന്നുണ്ട് ഒരു പ്രാർത്ഥന മാത്രം അല്ലാഹു സുബ ഹനാഹുത ആല സർവ്വ ശക്തൻ ഇക്കകും കുടുംബത്തിനും ദീർഗയുസ്സ് നൽകട്ടെ ആമീൻ
Yes he's very down to earth... Behind media without anyone's presence too same...
ഹൃദയത്തിൽ കണ്ണ് ullavane മറ്റുള്ളവന്റെ മനസ്സ് kaanan pattu
He is the great.( Mr.yousef Ali)such a good persons very rare, God Bless u,I will pray for u to get good health and leave so many years.
❤❤❤❤❤❤ഇക്ക ഒരുപാട് പാവങ്ങളെ സഹായിക്കാൻ റബ്ബ് തുന്നക്കട്ട എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകു
അല്ലാഹുവേ ഈ മനുഷ്യന് ദീര്ഗായുസ്സും ആഫിയത്തും നൽകണേ 🤲🤲എത്ര മാത്രം നന്മയുള്ള മനസ്സാണ് അതിശയം
ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. ലോകത്തുള്ള എല്ലാ പണക്കാരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ഈ ലോകത്ത് ഒരൊറ്റ ഭാവങ്ങളും ഉണ്ടാവുമായിരുന്നില്ല. ഈ മനുഷ്യൻ കാണിക്കുന്ന വലിയ മനസ്സ് അത്രയും വിലപ്പെട്ടതാണ് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ
പടച്ച റബ്ബേ ഇദ്ദേഹത്തിന് ദീർഘ ആയുസ്സ് നൽകണേ. ഇതുപോലെനല്ല മനസ്സ് എല്ലാർക്കും കൊടുക്കണേ. ഞാനും വീട് ഇല്ലാതെ കഷ്ടപെടാണ്
ഇദ്ദേഹത്തിനും കുടുംബത്തിനും പടച്ചോൻ ആരോഗ്യമുള്ള ദീർഘയുസു പ്രധാനം ചെയ്യട്ടെ. ആമീൻ 🤲🏻
പച്ചയായ മനുഷ്യൻ ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
ഇദ്ദേഹം♥️
അങ്ങയെയും അങ്ങയുടെ കുടുംബങ്ങളെയും ജഗദീശ്വരനായ ദൈവം ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🌹🌹
യൂസഫ് അലി സാഹിബിന് അല്ലാഹുവിൻറെ കാരുണ്യം ഉണ്ടാവട്ടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ജാതി നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുവാൻ അതാണ് ഇവിടെ യൂസഫ് അലി സാഹിബ് ചെയ്തത് മനുഷ്യൻറെ ആവശ്യം നോക്കി ഒരു സ്വാന്തന വാക്കും പറഞ്ഞു പുഞ്ചിരിയോടെ സൗഹാർദത്തോടെ മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു ഇത്രക്ക് മഹാമനുഷ്യൻ എവിടെയും കാണില്ല നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യയിൽ ജീവിതം സത്യത്തിന് വഴിയിലേക്ക് സത്യസന്ധമായി ഒരാളുടെ ആവശ്യം എന്തെന്ന് അറിഞ്ഞു മനസ്സിലാക്കുന്നു അല്ലാഹുവേ ഓർത്ത് കൊണ്ടുള്ള ജീവിതവും ബിസിനസ്സിനായി ഓടി നടക്കുമ്പോൾ പാവപ്പെട്ടവര യൂസഫ് അലി സാഹിബ് മറന്നിട്ടില്ല ആ നല്ല മനുഷ്യനെ എത്ര പുകഴ്ത്തിയാലും മതിവരില്ല ഏത് സംസാരത്തിലും മാതാവിനെ പറ്റി ബഹുമാനത്തോടെ സംസാരിക്കുന്നു എല്ലാവരോടും മാതാവിൻറെ കാര്യം അന്വേഷിക്കുകയും ചെയ്യുന്നു ഇതല്ലാത്ത ഒരു യൂസഫലി എയും നമ്മൾക്ക് എവിടെയും കാണാൻ കഴിയില്ല യൂസഫ് അലി സാഹിബിന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ദൈവം അനുഗ്രഹിക്കട്ടെ 🙏
ആഫിയത്തുളള ദീര്‍ഘായുസ്സ് നൽകണേഅളളാ
എത്ര കണ്ടാലും മതി യാവുന്നില്ല
മനസ്സിൽ നന്മയുള്ള മനുഷ്യൻ യൂസഫലിക്കാ കഷ്ടതകളിൽ നിന്നും ഉയർന്നു വന്നയാൾ 👍👍👍👍
അങ്ങ് ദൈവാനുഗ്രഹമുള്ള വ്യക്തിയാണ് 🌹🌹
നമിക്കുന്നു മഹാദ്മവെ 🙏🙏🙏.
ഞാനും ഗൾഫിൽ 23 വർഷമായി ജീവിക്കുന്ന ഒരാളാണ്. അങ്ങയുടെ ഓരോ ചെയ്തികളും വളരെ ആദരവോടെ വീക്ഷിക്കുന്ന ഒരു ആളാണ്.
അങ്ങയുടെ സഹായങ്ങൾ, അത് ആമിന എന്നോ, ത്രേസ്യമ്മ എന്നോ, അതോ സരസ്വതി എന്നോ നോക്കിയല്ല മറിച് ദൈവം എന്ന ഒറ്റ ചിന്തയിൽ നിന്ന് മാത്രമാണ്. ദൈവം എന്ന മഹാ ശക്തി, അത് അള്ളാഹു ആകാം, ക്രിസ്തു ദേവൻ ആകാം, അല്ലെങ്കിൽ ശ്രീ മഹാദേവൻ ആകാം... പക്ഷെ നമ്മൾ ആ ശക്തിയിൽ വിശ്വസിക്കുന്നവർ, ദൈവം എന്ന ഒറ്റ വാക്കിൽ പറയാംv
മുത്താണ് യൂസുഫ്ക്കാ😍😍😍
Danam sambathinem aarogyatheyum vardhipike looo❤❤❤padachon deergayus nalkate
അല്ലാഹു ഇനിയും ഉയർത്തട്ടെ.... 🤲🤲🤲
ഒരു മുസ്ലിം ആയിട്ടും ജാതി മതം നോക്കാതെ എല്ലാവർക്കും സഹായം ചെയുന്ന മനുഷ്യർക്കിടയിലെ കാണപ്പെട്ട ദൈവം ❤🙏
കോപ്പാണ് ആരെയാണ് മതംനോക്കാതെ യൂസഫലി സഹായിച്ചത് പറയാമോ.... എല്ലാം ഞമ്മന്റെ ആളുകൾക്ക് മാത്രം...
@@Loveshore740 bdjs adhyakshan.. Muthal athra pera venam
@@Loveshore740 Oridathum enthathinte frustration matram alle 😂😂
ഞാൻ മാത്രമാണോ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടത്
ماشاءالله
ദൈവദൂതൻ💕💕
അങ്ങയുടെ ഇങ്ങനെ ഉള്ള പ്രവർത്തികൾ ലോകം അറിയട്ടെ... അതുവഴി അങ്ങയെ പോലുള്ള പല മഹാദ്മക്കളും ഇത് പോലെ മുന്നോട്ടു വരുമല്ലോ...
Yusafali Nalla manusyan allahu anugrahikkette
കേരളക്കര ഇങ്ങനത്തെ ഒരു മുത്തിൻ്റെ പേരിൽ അഭിമാനം കൊള്ളുന്നു👌🏻💯♥️♥️♥️♥️
ഒരു ഹെലികോപ്റ്റർ ക്രാഷ് ഭീകരതയിൽ നമുക് ഇന്നലെ സൈനിക തലവൻമാരെ നഷ്ടമായത് നമ്മൾ കണ്ടതാണ്...Naro escap ലാണ് യൂസഫലി sir രക്ഷപെട്ടത്.....എല്ലാരെയും അപകട മരണങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ..
ഈ മഹാ കാരുണ്യമായ മഹത് വ്യക്തിയുടെ പേരാണ് M A യൂസഫലി♥️👌🏻🙌🏼
നന്മ മരം 👌
Great Human being,,
ആളുകളുടെ വിഷമം കേൾക്കാൻ ഒരാൾ
Yousouf Sir grateful😊
അദ്ദേഹത്തിന് ഒത്തിരി ഒത്തിരി ആശംസകൾ നേരുന്നു,
Allahu ayusum. Arogyavum kodukkattey. Aameen
ഇങ്ങനെ ഒരാൾ ഇനി വരില്ല നന്മ മരം
Ee video kanda shesham manasin oru sugam 😍😍😍😍
ആ രാജേഷിന്റെ ചിരി കണ്ടോ
എത്ര നിഷ്കളങ്കമായ പുഞ്ചരി. ആമുഖത്തെ നിഷ്കലങ്കത. അയാൾക്ക് ആരോടും അങ്ങിനെ തന്നെ ചെയ്യാൻ. സാധിക്കൂ.
ആ മനുഷ്യന്റെ ഭാഗ്യത്തിന് അത് യുസഫ് അലി. ആയി എന്ന് മാത്രം.
യുസഫ് അലിക്കും രാജേഷിനും നാഥന്റെ കാവൽ. എപ്പോയും ഉണ്ടാവട്ടന്ന് പ്രാർത്ഥിക്കുന്നു
Nala oru manushan
മാശാ അല്ലാഹ് 😍🌹🌹🌹
നമ്മൾ ഒക്കെ പ്രാർത്ഥിക്കുന്ന ദൈവം ഒന്നാണ് 2:11
സന്തോഷം സാർ... 😍😍😍
നല്ല ഒരു മറക്കാത്ത മനുഷ്യസ്നേഹി
യൂസുഫ് അലികയുടെ ഇതുപോലുള്ള സഹായങ്ങൾ കാണുമ്പോൾ നമ്മളുടെയൊക്കെ പാലുരുടെയും വേണ്ടപ്പെട്ടവർ ബന്ധുക്കൾ പോലും പൈസ ഉണ്ടായിയിട്ടും കുടുംബത്തിൽ കഷ്ടപ്പാട് ഉള്ളവരെപോലും തിരിഞ്ഞു നോക്കുന്നില്ല പേരിൽ മാത്രം മുസ്ലിം
Yusufalikka ente favorites man
Sir, You are so much blessed but I would say God bless you more sir!
Alhamdulillah Aameen yarabbal Alameen
ദൈവ തുല്യനായ മനുഷ്യൻ
ദൈവത്തിന്റെ രൂപം.. M. A. YusafaLi 💓
ആയുസ്സും ആരോഗ്യം തരട്ടെ
അല്ലാഹ് എന്റെ ആയുസ്സ് നിന്നും 10എടുത്ത് യൂസഫ്കാകു കൊടുക്കണേ റബ്ബേ
❤
Proud of you!
M A Yusef Ali a great human being, a big salute.
മുത്താണ് യൂസഫ് അലി സാർ
രാജ.... കേരള രാജ....
Allahu arogiyavum ayusum kodukkatte yusafali sarinu
Proud of you sir, may god bless you & family
കണ്ടിട്ട് കരച്ചിൽ വന്നു
Yusuff Ali Sir you are a great man,,,,,,may god grant you long life........... God is with you Sir.........
Yusuf ali ekka kalakki .👏👏👏👍👍👌👌
ഒറ്റ വാക്കാണ്.. ജപ്തി പാടില്ല... ആ വീട്ടുകാരുടെ മാത്രമല്ല കേരളക്കരയുടെ പ്രാർത്ഥന മുഴുവൻ താങ്കൾക്കുണ്ട് sir.. മനുഷ്യൻ എത്ര നാൾ ജീവിക്കും എന്ന ചോദ്യത്തിന് കാലങ്ങൾ അതിജീവിക്കും എന്നൊരു ഉത്തരമുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ പേരാകും മനുഷ്യൻ എന്നതിന് മികച്ച പര്യായം!!!
അള്ളാഹു ഇദ്ദേഹത്തിന് നൽകിയ അനുഗ്രഹം അള്ളാഹു വിൻ്റെ മാർഗത്തിൽ തന്നെ ചെലവ് ചെയ്യുന്നു..ദീർഗയുസ് നേരുന്നു.
റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
MY BIG RED SALUTES SIR AND ALL. GOD BLESS YOU SIR AND ALL. TJM. 7.
Proud of you sir❤❤
❤❤❤❤സാർ
God bless you 🤲🤲🤲🙏🙏
Ea manushyan allelum mass aanu 🥰padachone idhehathinu deergayuss nalkatte .. iniyum orupaadalukalkk nalladh cheyyan Allah anugrahikkatte
ഇതാണ് മനുഷ്യത്യം 😍😍♥️♥️
God bless you sir
Mashallah 🤲🤲
Ningal annu Muthu....
Nammalem koode okke onnu rekshikuarunnenkil