പ്രേഷകരെ പ്രകംമ്പനം കൊള്ളിക്കുന്ന പുതിഒരു വേഷവുമായി ബാവ ഉസ്താദ് ഇതാ നിങ്ങളുടെ മുമ്പിലേക് 😂😂🔥

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 227

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM  2 роки тому +59

    നമ്മുടെ വിഡിയോയിൽ അഭിനയിച്ചവരുടെ യൂട്യൂബ് ലിങ്ക് 👇
    MALAPPURAM MALU
    ua-cam.com/video/YSrmVYE6xBs/v-deo.html
    PANDIKKAD KITCHEN
    ua-cam.com/video/pDUQztgLaxs/v-deo.html

  • @muhammadessa3252
    @muhammadessa3252 2 роки тому +10

    നല്ലൊരു പാഠം,, സ്നേഹം കൊടുത്താലേ തിരിച്ചു കിട്ടുള്ളു,,, 👍👍👍👌👌👌👌❤️❤️❤️❤️

  • @TEAM_VFC-90s
    @TEAM_VFC-90s 2 роки тому +34

    മരുമകൾ ആയി അഭിനയിച്ച താത്ത കലക്കി സംസാരം ഒക്കെ 😁😂 ആക്ടിങ് ❤️

  • @raheemrahem2741
    @raheemrahem2741 2 роки тому +8

    അടിപൊളിയായി ബാവ ഉസ്താദിന്റെ ബൂസ്റ്റ് മന്ത്ര०. ഓർത്തോർത്ത് ചിരിക്കാനുള്ള വകയായി. അഭിനേതാക്കൾക്ക് നന്ദി 👍👍🙏🙏

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 2 роки тому +6

    ബാവ ഉസ്താദ് നെ നേരിട്ട് ചണ്ട് അഭിനന്തിക്കണം അത്രയും ഉഷാർ ആയിട്ടുണ്ട്

  • @allinonechanelkandathumket5172
    @allinonechanelkandathumket5172 2 роки тому +11

    ഈ വിഡിയോയിൽ എങ്കിലും ബാവ ഉസ്താദിന്റെ സൈക്കിൾ റിം കൊടിയപോലെ ഉള്ള ഓട്ടം ഒഴിവായി കിട്ടി 😄😄

  • @rumioilperfume97
    @rumioilperfume97 2 роки тому +4

    അസ്സലാമു അലൈക്കും.. സൂപ്പർവളരെ നന്നായിട്ടുണ്ട് ബാവ ഉസ്താദ് ന്റെ ഇനിയുള്ള ഭാഗങ്ങളും അന്ത വിശോസംത്തിൽ നിന്നും ഇതു പോലെ ഉള്ള ട്രിക്ക് കൊണ്ടുജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ... ഇനിയും നല്ല കാതൽ ഉള്ള കഥകൾ ഉണ്ടാവാൻ അള്ളാഹു വിന്റെ അനുകൂല തീരുമാനം ഉണ്ടാവും.. അൽഹംദുലില്ലാഹ്

  • @saidalavikoppam1495
    @saidalavikoppam1495 2 роки тому +6

    സ്നേഹം കൊടുത്ത് സ്നേഹംവാങ്ങണം നല്ലൊരു സന്ദേശം നൽകി

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 роки тому +3

    Ammayimma super aanu pavam adhinu onnum ariyilla🤣🤣🤣itha kurachu kalakki kodukkim allengi aalu thatti pogum🤣🤣appo bavakka kudungum njnghale bavakkane chadhikkalle pavanu ikka super ikka polichi iniyum katta waiting👍🏻👍🏻👍🏻👍🏻👍🏻😍😍😍❤❤aadhyam naayi naayi ennayirunnu ippo baayi baayi ennaayi itha adhu polichu itha🤣🤣🤣🤣 😍😍😍😍

  • @anwarsadath1033
    @anwarsadath1033 2 роки тому +5

    ബാവപ്പൊളി അമ്മായിഅമ്മയും മരുമോളും സ്നേഹിതിയും എല്ലാവരും പൊളിച്ചു 👍👍🤣🤣

  • @walkwith_raashi
    @walkwith_raashi 2 роки тому +2

    മൂന്നുപേരും ഉഷാറായി ക്ലൈമാക്സ് അടിപൊളി

  • @risunufi2398
    @risunufi2398 Рік тому +1

    സംഗതി തെരെക്കേടില്ലല്ലോ 😂ഇജ്ജ് പെരുത്ത് ഇഷ്ടം ആയി ട്ടോ ഈ ബൂസ്റ്റ്‌ സ്നേഹം 😜🤣🤣👍❤️

  • @homelytrends3560
    @homelytrends3560 2 роки тому +17

    അയ്യോ ചിരിച് ഒരു വഴിക്കായി 😁😁😁
    കുട്ടിമ്മു പൊളിച്ചു മുത്തേ
    👍🏻👍🏻👍🏻👍🏻എല്ലാരും അഭിനയത്തിൽ പുലികളാണല്ലോ 👍🏻👍🏻

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому +9

    ആഹാ സംഭവം polichu😂👍🏻
    ആദ്യമായിട്ടാണ് ഒരു അമ്മായിയമ്മ മരുമകളോട് ഫോണിൽ കളിക്കാൻ പറയുന്നത്😂😂😂😂😂
    ഉസ്താതിന്റെ തന്ദ്രം അടിപൊളി 😂😂😂

  • @ammadhajipp8240
    @ammadhajipp8240 2 роки тому +2

    10 ലൈക്ക് ഞാൻ തന്നിട്ടുണ്ട് നല്ല അഭിനയം അതി ഗഭീരമായ താണ് ഇത് പോലത്തെ വീണ്ടു പ്രതീക്ഷിക്കുന്നു

  • @sayyid985
    @sayyid985 2 роки тому +31

    ഞാൻ പറഞ്ഞ കഥ ഇത്രയും നല്ല വീഡിയോയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ച ബാവ ടീമിനെ എൻറെ പ്രത്യേക അഭിനന്ദനങ്ങൾ...

  • @malappuramthamburu
    @malappuramthamburu 2 роки тому +5

    അവതരണം ഉസാർ 🥰🥰🥰നായി നായി 😂😂😂ബായ് ബായി 😍😍😍💪💪💪ഉസാർ ലാസ്റ്റ് അടിപൊളി ആയി 🥰

  • @Malappurambanuskitchen
    @Malappurambanuskitchen 2 роки тому +1

    എന്തായാലും ഇനി അവിടെ വരാം എന്തെങ്കിലു മാറാൻ 🤣🤣പൊളിച്ചു വീഡിയോ 👌👌👌🥰

  • @namboodirithirumangalam2454
    @namboodirithirumangalam2454 Рік тому +1

    നന്നായി ഉസ്താ ദേ.. സൂപ്പറായി ....
    ഉമ്മുക്കുട്ട്യോൾക്കും ആശംസകൾ ..! 👍🌹

  • @panolanabdul7993
    @panolanabdul7993 Рік тому +1

    അടിപൊളി ബാവ ഉസ്താതിന് ഇങ്ങിനെയുള്ള വീടിയോകളും ചെയ്യാൻ കഴിയും അല്ലാതെ വെറും ഇരുന്നേറെ തങ്ങളുടെ മാത്രമല്ല ഇങ്ങിനെയുള്ള കറാമത്തുകൾക്ക് വലിയ വിലയുണ്ട്

  • @ammadhajipp8240
    @ammadhajipp8240 2 роки тому +1

    ഇതു പോലെ നന്നായി അഭിനയിക്കാൻ നിങ്ങൾക്കെല്ലാതെ മറ്റാർക്കു ആവുല്ലാന്നെതിൽ സംശയമില്ല

  • @AbdulRasheed-il8qm
    @AbdulRasheed-il8qm 2 роки тому +5

    സുപ്പർ ആയി video 👍👍👍

  • @rasilasulfirasilasulfi8111
    @rasilasulfirasilasulfi8111 2 роки тому +4

    nalla kandant😘👌👌👌👌👌

  • @Abdullahashim786
    @Abdullahashim786 2 роки тому +5

    ക്യാമറ മാൻ 👍👍👍👍😍😍

  • @Abdullahashim786
    @Abdullahashim786 2 роки тому +4

    എല്ലാവരും അടിപൊളി 👌

  • @basheerkottukaran67
    @basheerkottukaran67 2 роки тому +5

    ന്നാലും ബാവ ഉസ്താദ് ബൂസ്റ്റ്‌ 🌹🌹

  • @SaleesWorld
    @SaleesWorld 2 роки тому +4

    പൊളിച്ചു ട്ടോ...🥰🥰🥰🥰

  • @muhammadk9414
    @muhammadk9414 2 роки тому +2

    സൂപ്പർ.സൂപ്പർ. സൂപ്പർ
    എല്ലാവരും
    അഭിനയിച്ചു.
    പൊളിച്ചു...

  • @eleganceedu5574
    @eleganceedu5574 Рік тому +1

    എല്ലാവരും അടിപൊളി അഭിനയം

  • @dreamsinger1235
    @dreamsinger1235 2 роки тому +6

    ക്ലൈമാക്സ്‌ പൊളിച്ചു 😂😂👍👍

  • @nasarchaithanya5550
    @nasarchaithanya5550 2 роки тому +4

    നല്ല സന്ദേശം 👍👍👍

  • @Binthhaleed
    @Binthhaleed 2 роки тому +4

    Correct ആണ് നമ്മൾ സ്നേഹം കൊടുത്താൽ അത് തിരിച്ചു കിട്ടും എല്ലാവരും ഒന്ന് try ചെയ്തു നോക്കു. എല്ലാ അമ്മായിഅമ്മമാരും ഉഷാർ ആവട്ടെ. നല്ലൊരു msg ആണ് ഇതിൽ ഉള്ളത്. Vdo ഇഷ്ടായി ❤❤

  • @Abdullahashim786
    @Abdullahashim786 2 роки тому +6

    എഡിറ്റിംഗ് 😍

  • @shamiyasdishes
    @shamiyasdishes 2 роки тому +5

    പൊളിച്ചു മുത്തുമണികളെ 👍👍👍

  • @malappuramthamburu
    @malappuramthamburu 2 роки тому +5

    പാണ്ടിക്കാട് കിച്ചൻ 👍👍💪💪💪💪

  • @Afnan960_____
    @Afnan960_____ 2 роки тому +4

    നിങ്ങൾ മൂന്ന് പേര് നന്നായിട്ട് അഭിനയിച്ചു തകർത്തുട്ടോ മാളു

  • @dynamoljoby
    @dynamoljoby Рік тому +2

    എല്ലാവരുടെയും അടിപൊളി അഭിനയം😂❤👍

  • @shaheedashaluvlogs
    @shaheedashaluvlogs 2 роки тому +2

    സൂപ്പർ ലാസ്റ്റ് ഊത്

  • @muhammedsidheequesrambi4412
    @muhammedsidheequesrambi4412 2 роки тому +3

    അടിപൊളി ❤❤❤

  • @ismayilmoosa9533
    @ismayilmoosa9533 2 роки тому +13

    വാവ ഉസ്താദ് ഈ എപ്പിസോഡ് അടിപൊളി മരുമക്കൾക്ക് കൊടുത്ത മുട്ടം പണി അല്ലേ

  • @dilshanaansilareehodenp5236
    @dilshanaansilareehodenp5236 2 роки тому +3

    ബാവ ഉസ്താദ് പോളിച്ചു

  • @ruqiyaruqiya226
    @ruqiyaruqiya226 2 роки тому +3

    Adi poli👌👌

  • @ajithkmj0483
    @ajithkmj0483 2 роки тому +2

    ദിവസങ്ങൾ കഴിഞ്ഞ് പോയി ഉമ്മയും മോളും ഇട്ട dress ഇൽ തന്നെ ഇത്രയും ദിവസം?
    Climax പൊളിച്ചു 👍🏻👍🏻👍🏻

  • @malappuramthamburu
    @malappuramthamburu 2 роки тому +4

    ഉമ്മാക്കൽ ഉസാർ 😂😂😂ചായ 😂

  • @kuttipan
    @kuttipan 2 роки тому +2

    ബവ ഇസ്ത്താതിൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്

  • @samad.msamad.m3973
    @samad.msamad.m3973 Рік тому +1

    Good. Baava

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +1

    അടിപൊളി എല്ലാരും അടിപൊളി അഭിനയം 😂😂😂😂👍👍👍👏👏

  • @sakalakalasakalathum
    @sakalakalasakalathum 2 роки тому +4

    എല്ലാവരും തകർത്തു 🙏

  • @rilasfamilyvlog
    @rilasfamilyvlog 2 роки тому +4

    അടിപൊളി aykkn☺️

  • @aachi2651
    @aachi2651 2 роки тому +4

    ബാവ ഉസ്താദ് 👌

  • @nisamappamaliyekkal3035
    @nisamappamaliyekkal3035 Рік тому +1

    നല്ലൊരു മേസേജ്

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 2 роки тому +2

    നല്ല സന്ദേശം... 👍👌😀

  • @muthusithu4971
    @muthusithu4971 2 роки тому +9

    ച്ചമീൻ ചാടിയാൽ മൂട്ടോളം പിന്നെചാടിയാൽ ചട്ടീൽ അത് കലക്കി 😃

  • @shihabudheenparyshihabudhe5666
    @shihabudheenparyshihabudhe5666 2 роки тому +3

    അമ്മായി ഉമ്മ ഉഷാർ

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 роки тому +9

    എല്ലാ മരുമക്കൾക്കും നല്ല അമ്മായിയെ കിട്ടട്ടെ

    • @ismailpk3226
      @ismailpk3226 2 роки тому

      എല്ലാ അമ്മയെമാർക്കും നല്ല മരുമോളയും കിട്ടട്ടെ

    • @kuttimanumkutyalumbyshamsu3544
      @kuttimanumkutyalumbyshamsu3544 2 роки тому

      @@ismailpk3226 🤦💋

  • @shanimamushani7352
    @shanimamushani7352 2 роки тому +1

    😄പൊളി 👍🏼👍🏼

  • @UsmanKhan-yt1wm
    @UsmanKhan-yt1wm 2 роки тому +4

    ഈ മുത്തു മണികളുടെ പേര് കൂടി പറയ് ബാവ ഉസ്താദേ.

  • @fathimafathima5276
    @fathimafathima5276 2 роки тому +1

    അടിപൊളി 😍😍😍😍😍😍

  • @ramlathsalam9559
    @ramlathsalam9559 2 роки тому +8

    നിങ്ങൾ എന്തിനാ ഈ കറാ മത്ത് പറഞ്ഞു അഭിനയിക്കുന്നത് 😍 ഇത് oru മാതിരി കറാ മത്തിന്മേൽ ചളി വാരി തേക്കലാണ് 🥰

    • @riyaska4066
      @riyaska4066 2 роки тому +1

      ഈ size കറാമത്തിൽ ചളി തേക്കണം... ഇന്നത്തെ കാലത്ത്

    • @hami...hameed6698
      @hami...hameed6698 Рік тому

      99 ശതമാനം പേരും. തട്ടിപ്പാ.

  • @vishnusandhan9854
    @vishnusandhan9854 2 роки тому +1

    Very good 🤝👏👏👏

  • @pathummapathu3632
    @pathummapathu3632 2 роки тому +2

    അവസാനം മന്ത്രിച്ചു ഊതിയത് വിറ്റ് 🤣🤣🤣🤣

  • @fd____
    @fd____ 2 роки тому +2

    ബൂസ്റ്റിന് ഇതിലും വലിയ അഡ്വെർടൈസ്‌മെന്റ് സ്വപ്നങ്ങളിൽ മാത്രം 🤣😂

  • @kondotykkaran
    @kondotykkaran 2 роки тому +2

    *Good condent ❤🔥*

  • @salimkallinmoodusalimkalli1988

    അച്ഛടിഭാഷ സംസാരിക്കാൻ എല്ലാവർക്കും കഴിയില്ല എന്നാലും സംസാരശൈലി കുറച്ചു കു‌ടി മാറ്റിയെങ്കിൽ നന്നായേനെ സമുദായത്തെ അപമാനിക്കുന്ന രീതിയും മാറ്റണം

  • @muhammednizarpa585
    @muhammednizarpa585 2 роки тому +1

    Very Very Good Message

  • @masterhameed5613
    @masterhameed5613 2 роки тому +3

    സൂപ്പർ

  • @traditionalmedia4759
    @traditionalmedia4759 2 роки тому +2

    baava ustthaathe abinayavum kathayum nannaayittund
    enthtthaa vartthaanam chaaya kudicho ngal 😘😘

  • @thasnif369
    @thasnif369 2 роки тому +1

    bava usthad ❤

  • @thasnithasni1321
    @thasnithasni1321 Рік тому +1

    👍🏻👍🏻👍🏻

  • @Naizakannurkitchen
    @Naizakannurkitchen 2 роки тому +1

    സംഭവം അടിപൊളി 😂😂👍

  • @haneefaani2955
    @haneefaani2955 2 роки тому +2

    Bava nalla oru meseg kodutho samoohathine

  • @essilorviews5691
    @essilorviews5691 Рік тому +1

    Adipoli

  • @najvaak7868
    @najvaak7868 2 роки тому +1

    കലക്കി 🥰

  • @muhammedshareef7284
    @muhammedshareef7284 2 роки тому +3

    ഒന്നും പറയാനില്ല ഗുഡ് മെസ്സേജ്

  • @sabirashafi7412
    @sabirashafi7412 Рік тому +1

    ബാവക്കാ ബാങ്ക് കൊടുക്കുമ്പോൾ എഡിറ്റ്‌ ചെയ്യുന്നത് ഒഴിവാക്കണേ

  • @meharadsmehar7508
    @meharadsmehar7508 2 роки тому

    Really super ..

  • @salmanyamaniofficial8300
    @salmanyamaniofficial8300 2 роки тому +3

    sayyidinn big salute

  • @Mrhh197
    @Mrhh197 2 роки тому +1

    Nalla message

  • @malappuramthamburu
    @malappuramthamburu 2 роки тому +5

    Boost🥰💪💪💪

  • @rishana2082
    @rishana2082 2 роки тому +4

    👌👌👍👍

  • @muhammedsafwanpp6171
    @muhammedsafwanpp6171 Рік тому +1

    Thalla kulikalille ennum ore dress aan😂😂😂😂

  • @AbdulRaheem-jf5jf
    @AbdulRaheem-jf5jf 2 роки тому +2

    Supper❤

  • @HarisChembarathi
    @HarisChembarathi 11 місяців тому +1

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @remithalassery53
    @remithalassery53 2 роки тому +1

    വല്ലാത്ത ജാതി 😂😂😂😂

  • @ansarpkmohammedansar6181
    @ansarpkmohammedansar6181 2 роки тому +3

    👌👌👌🤣🤣🤣

  • @riyasvp5338
    @riyasvp5338 2 роки тому +3

    Adipoli.

  • @faisalnp7895
    @faisalnp7895 2 роки тому +1

    അടിപോളി

  • @saidalavi91
    @saidalavi91 2 роки тому +1

    പൊളിച്ചു കുറച്ചു പെണ്ണുങ്ങൾ ക്ക്‌ ഇത് പാഡമാവട്ടെ

  • @shafeeqshefy2668
    @shafeeqshefy2668 Рік тому +1

    Boost is the secret of lovable ammayiamma😂😂😂

  • @Anu-kb3mg
    @Anu-kb3mg 2 роки тому +5

    Poli

  • @shakkeermoosa8136
    @shakkeermoosa8136 2 роки тому +2

    ഓഹ്. ബെല്ലാത്ത ജാതി
    ഉസാറായിട്ടുണ്ട്
    ബാവഉസ്താതും പെണ്ണുങ്ങളും.
    എല്ലാ വീട്ടുകാരും പോണം ബാവഉസ്താദിന്റ മരുന്ന് വാങ്ങാൻ

  • @bew23b15
    @bew23b15 2 роки тому +4

    🤣🤣🤣🌷🌷🌷🌷🌷👌👌👌👌super 🌷

  • @ammadhajipp8240
    @ammadhajipp8240 2 роки тому +1

    ഇങ്ങനത്തെ ഉടായിപ്പ് കാണിച്ച് പൈസ വാങ്ങുന്ന മുലിയാമ്മാർ നമ്മൂടെ നാട്ടിൽ ഉണ്ട് അവർ അദ്ധ്വാനിക്കാതെ കുത്തിയിരുന്ന് ആരാന്റെ പൈസ വാങ്ങി തിന്നും അവരെ പരിഹസിച്ച് കൊണ്ടുള്ള അഭിനയം തകർത്തു ഒരു രക്ഷയു ഇല്ല പോളിയാണ് ഇങ്ങനത്തെ നല്ല അഭിനയം ഇതുവരെ കണ്ടിട്ടില്ല ഇനി ആർക്കും ഇങ്ങനെ അഭിനയിക്കാൻ മറ്റുള്ളവർക്കു സാധിച്ചു എന്നു വരില്ല 100% ഉറപ്പാണ്

  • @smmediaclub5590
    @smmediaclub5590 2 роки тому +4

    super

  • @akifvlogkutees4938
    @akifvlogkutees4938 2 роки тому +1

    Supper👍

  • @salamurakottil9840
    @salamurakottil9840 2 роки тому +1

    Polichu

  • @Ijazahmed-go6ru
    @Ijazahmed-go6ru 2 роки тому +1

    Super aayin

  • @baisbasi6625
    @baisbasi6625 2 роки тому +3

    👍

  • @ammadhajipp8240
    @ammadhajipp8240 2 роки тому +1

    ആരു ചിലച്ചാലു ഈ ഫെർഫോമൻസ് നന്നായി അഭിനയിച്ചും സൂപ്പർ ഒന്നു പറയാനില്ല മാർക്ക് 100/ 95 .99

  • @dhaneeshpattathuvalappil970
    @dhaneeshpattathuvalappil970 2 роки тому +1

    adipoli