ഇങ്ങിനെയുള്ള ചിലയാളുകളുണ്ട്. അവരിൽ ചിലരിൽ നിന്നും ചിലപ്പോൾ ഗുണവും, ചിലപ്പോൾ ദോഷവും ഉണ്ടാകാറുണ്ട്. എന്നു കരുതി ശരിക്കുള്ള കറാമത്ത് ഇല്ല എന്നു മനസ്സിലാക്കേണ്ടതില്ല.
ബാവാക്ക് പ്രത്യേക ഭാവാഭിനയവും ഒറിജിനാലിറ്റിയും ഉണ്ട് ... പപ്പുവിന്റെയും മാമുക്കോയയുടെയും മലബാർ തനിമ നിറഞ്ഞ നർമ്മങ്ങൾ അഭിനയിച്ചു പ്രതിഫലിക്കാൻ ബാവാക്കു അനായാസം കഴിയും....ഭാവിയിൽ അറിയുന്ന സിനിമാ നടനായി വരട്ടെ....
ഇതൊരബിനയമാണെങ്കിലും ഇതിൽ വളരെ വലിയൊരു സന്ദേശമുണ്ട് ഇങ്ങിനെ ഒറ്റപ്പെട്ട സംഭവങ്ങളിൽ ചിലപ്പോൾ സാഹചര്യങ്ങൾ ഒത്തുവരും അവിടെയാണ് ഇത്തരത്തിലുള്ള ഉഡായിപ്പന്മ്മാർ മുതലെടുക്കുന്നത് ഇതിൽ പണത്തേക്കാൾ ഏറെ നഷ്ടപ്പെടുന്നത് സ്ത്രീകളുടെ മാനമാണ് എന്നാൽ അധികമാരും ഇത് പുറത്ത് പറയാറില്ല അപ്പോൾ വീണ്ടും ആ അവസരത്തെ ഇവർ ചൂഷണം ചെയ്യും
ഹലോ ബാവക്ക ഈ ഒരു കാപ്ഷൻ വളരെ മോശമായിപ്പോയി എന്താണ് "കറാമത്ത് " എന്ന് നിങ്ങൾക്ക് അറിയാവോ അള്ളാഹുവിൻ്റെ ഇശ്ട ദാസന്മാരായ പരിശുദ്ധ ഖുർആൻ ഒക്കെ പറഞ്ഞ " ഔലിയാക്കൾ" എന്ന മഹത്തുക്കൾക്ക് അള്ളാഹു പ്രത്യേകം കൊടുക്കുന്ന ആത്മീയ കഴിവാണ് കറാമത്ത് ഇതൊക്കെ തോന്നിയപോലെ ക്യാപ്ഷനാക്കി വെക്കാനുള്ള താണോ
ശെരിയാണ്... But വിമാനം വഴി തിരിച്ചു വിടുക, ട്രെയിൻ പിടിച്ചു നിർത്തുക, മരിച്ചവരെ ജീവിപ്പിക്കുക, ലാവുൽ മഹ്ഫൂളിലേക്ക് നോക്കി കിടക്കുക പോലോത്ത തോന്നിവാസങ്ങൾ കറാമത്തിന്റെ പേരിൽ പറഞ്ഞു പരത്തുന്ന പണ്ഡിതരെ ആദ്യം പറഞ്ഞു മനസ്സിലാക്കുക...
ഉസ്താദിന്റെ റസിയാൻ പരിപാടി സൂപ്പർ ആണ്
കള്ളൻ കപ്പലിൽ തന്നെ പൊളിച്ചു 🤣🤣മാല കള്ളൻ next അരഞ്ഞാണം 🤣🤣🤣😄😄 എല്ലാവരും തകർത്ത് അഭ്നയിച്ചു. ബഷീറും കൂടി വേണായിരുന്നു എന്നാൽ സംഭവം കിടു 🤣😄😄👍
സംഭവം പൊളിച്ചു കള്ള കറാമത്ത് കഥകളെ പൊളിച്ചടുക്കി മനസ്സ് അറിഞ്ഞ് ചിരിക്കാൻ അവസരവും കിട്ടി😂😂😂😂😂😂
ഇങ്ങിനെയുള്ള ചിലയാളുകളുണ്ട്. അവരിൽ ചിലരിൽ നിന്നും ചിലപ്പോൾ ഗുണവും, ചിലപ്പോൾ ദോഷവും ഉണ്ടാകാറുണ്ട്. എന്നു കരുതി ശരിക്കുള്ള കറാമത്ത് ഇല്ല എന്നു മനസ്സിലാക്കേണ്ടതില്ല.
😂😂
ഭയക്കര ഉസ്താദ് സെരിക്കും ഉള്ള ഉസ്താദ് മാർക്ക് വല്ല വിലയും ഉണ്ടാകുമോ 😂😂😂😂👍🏻👍🏻👍🏻👍🏻🏆🥉🥉👍🏻👍🏻👍🏻👍🏻
ആ കുട്ടിയുടെ നോട്ടം കണ്ടപ്പോൾ ഞാൻ കരുതി അവനാണെന്ന് 😅
വ്യാജ കറാമത്ത് ഇറങ്ങിയപ്പോൾ ഒർജിനൽ മറഞ്ഞു പോയി എന്ന് വേണം കരുതാൻ
സൂപ്പറായിട്ടുണ്ട്👍❤
ഇതു ഇഷ്ടം മായി അടിപൊളി
2 ൈലക്കു ഞാൻ തന്നക്ക് തകർത്തു അഭിനയിച്ചു പൊളിച്ചു ഒരു രക്ഷയു ഇല്ല
ഹാവൂ ബല്ലാത്ത ജാതി കറാമത്ത് 😃
Karamath ഉണ്ടാവാന്‍ Usthad ആവണം എന്നില്ല.. നല്ല മനുഷ്യന്‍ ആയാല്‍ മതി..
അത് കൊണ്ട് മാത്രം പോര മനസ്സിൽ തക്വവ വേണം.❤❤
പൊളിച്ചു ട്ടോ. ...
Karamath und but udayipukar udayipp karamathumayi cash undakkunnu, bavaka full saportum
ബാവ ഉസ്ത്താദ് കീ ജയ്😃😆😂😅🤣😀😁😄
Baava ustthaathe nalla vedeo
Super super ❤❤❤❤❤❤❤❤❤❤🎉
ബാവക്ക അടിപൊളി സൂപ്പർ അഭിനയം, സൂപ്പർ സംസാരം
ഈ വീഡിയോയിൽ പറയുന്നപോലെ കറാമത്ത് എന്നാൽ ഉടായിപ്പാണോ...
ഓരോ പരിഹാസവും മരണ വേളയിൽ അനുഭവിക്കും. അതാണ് ചരിത്രം. അല്ലങ്കിൽ ജീവിതതിൽ തന്നെ..
നീയും അത് മറക്കണ്ട
ശപിക്കല്ലെ മനുഷനല്ലെ
ഇവനൊക്കെ ജീവിതത്തിൽ തന്നെ.....
പിന്നെ എന്തിനാ നീ ഇത് കാണാൻ നിൽക്കുന്നത് 🤣
തന്റെ ജോലി 😂😂😂😂
അനക് മരിക്കണ്ടബാവ.അല്ലാഹുവിനബ യ കുക മരിക്കാൻ ആയി നല്ല ഹലാലായ തീന്ന അള്ളഹു ചോദിക്കും മഹ്ശറ ഓർമിക്കുക.അള്ളഹു തൗഫീഖ് നൽകട്ട
സൂപ്പർ കറാ മാത്ത് കാരുടെ തട്ടിപ് ഇങ്ങിനെയെങ്കിലും പൊളിക്കാൻ പറ്റുമല്ലോ. 😂😂😂😂
ഇതും കലക്കി സൂപ്പർ ...
വല്ലാത്ത ജാതി❤
Bavakka.... Ingal poliyalle🤣🤣🤣🤣🤣
കോഴി മുട്ടയും കൊണ്ട് ഒരു ഉസ്താദ് ഒലവക്കോട് ആ ഓർമ്മ
❤️❤️❤️❤️❤️❤️❤️ബാവ കരാമ്മത്തു കലക്കി
Good,kollam 🥰
ഉഷാർ
ചൊർക്ക് കൂടട്ടെ 🤣കറമ്മത്ത് 👌👌വീഡിയോ ബാവക്ക 🥰
വല്ലാത്ത ജാതി വാവാക്കാ സൂപർ
ലാസ്റ്റ് ഒന്നും വാങ്ങാതെ പോന്നത് ശരിയായീല്ലാ🌹🌹🌹
NallaAbinayam
സൂപ്പർ 🥰🥰🥰🥰
വന്നു അല്ലെ ബാവക്ക 🥰🥰
Nice 🌹🌹🌹
Bavakka karamathu polichu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤣🤣🤣
ബല്ലാത്ത ജാതി ❤️❤️❤️❤️
ഉസ്താദ്മാരെ അവഹേളിച്ചു. രെ സിക്കുന്ന.തെമ്മാടികെൾ
പോടാ,ഉസ്താദുമാർ പറയുന്ന എല്ലാം ക റാമത് എന്നു വിശ്വസിക്കുന്ന നീap,ഉസ്താദിനോട് ചോദിക്കാതെ അല്ലാഹു ഒന്നും ചെയ്യുകയില്ല എന്നു വിശ്വസിക്കുന്ന നിന്നെപ്പോലെ
🤩🤩
സൂപ്പർ
കൊട്ട്
നർമ്മ രൂപത്തിൽ 🙏പൊളിച്ചു 😁
1st❤❤
😊❤️❤️
🥰🥰🥰poli👍👍👍
ബാവ ഉസ്താദിന് 2 എണ്ണം കിട്ടണങ്കിൽ ബഷീർ കൂടെ വേണം😂
ബാവക്ക ഉയിര് 🤣🤣
Bhasheerum veenamayirunnu
yennall onnum koodi polichu👌👌👌👌
Polichu
CBI bava 🔥🔥🔥
ചേച്ചിക്ക് ചിരി വരുന്നുണ്ട്
മുജ കരാമത്ത്
Nice
പൊളി
കാമത്ത് കാണണം
♥️♥️
L24
Soooooooooper
Super
Suppar
പൊളി 😄👍🏼
ഈ സീനിലെ ബഷീർ വേണ്ടതായിരുന്നു അദ്ദേഹത്തിൻറെ മണ്ടത്തരം കൂടിയും ആകുമ്പോൾ പൊളിച്ചേനെ
Yes👍 ബഷീർ fan
Mm
😀
اللهم اغفر له
😄😄
👍👍👍👍👌
😆😆😆👍👍
പടച്ചമ്പുരാനെ 👍🏼
Butt kays
👍👍👍
Poli
ബാവക്ക സപ്പോർട് ചെയ്യണേ plz
Appaachi cut usthad😂
ബാവാക്ക് പ്രത്യേക ഭാവാഭിനയവും ഒറിജിനാലിറ്റിയും ഉണ്ട് ... പപ്പുവിന്റെയും മാമുക്കോയയുടെയും മലബാർ തനിമ നിറഞ്ഞ നർമ്മങ്ങൾ അഭിനയിച്ചു പ്രതിഫലിക്കാൻ ബാവാക്കു അനായാസം കഴിയും....ഭാവിയിൽ അറിയുന്ന സിനിമാ നടനായി വരട്ടെ....
Jevikkanandallamargamund
🔥🔥🔥🔥🔥👌
Poli 😂
BGM ethaa(1:46?) ?
ഇത് ഒരു മാതിരി ഉസ്താദുമാരെ കളിയാക്കുന്നപോലെ അല്ലെ ബാവാക്കാ വേണ്ടിയില്ലായിരുന്നു
കലയെ കലയായി കണ്ടാൽ മതി സുഹൃത്തേ..... 😊
@@basithpulikkal9656 പക്ഷെ ഓരോ കഥ യിലും ഓരോ സന്ദേശം അടങ്ങിയിട്ടുണ്ടാകും
@@basithpulikkal9656 കലാ മറ്റുള്ളവരെ കളിയാക്കി കൊണ്ട് വേണോ
കുറെ ഉടായിപ്പ് ഉസ്താതുമാരുണ്ട്. അവർക്കിതു കണ്ടാൽ പൊള്ളും 😆😆
ഉസ്താദുമാരുടെ കയ്യിലിരിപ്പ് ശരിയില്ലാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
ഇത് കറാമത്തല്ല കറാംമ്പറുപ്പാ... 😁😄
ഇത് ഒരുമാതിരി കളിയാക്കുന്ന പരിപാടി...
👍🏻👍🏻👍🏻😁😁
2:67
Parihasikkunnavaranubavikkum
തുടക്കം പോളിച്ചു ആ നോട്ടം ചിരിച്ച് പണ്ടാരടങ്ങി🤣🤣🤣🤣🤣🤣🤣🤣🤣
Hi ashifmuhammed the ssf REc Hi
ചാത്തന് എന്ത് മഹ്ശറ അല്ല മുജാഹിതെ
വൈകിട്ട് ഒരു പ്രത്യേക പ്രാർത്ഥന നടത്തണം. അപ്പ്പോൾ എല്ലാം ശരിയാകും.
ഇതൊരബിനയമാണെങ്കിലും ഇതിൽ വളരെ വലിയൊരു സന്ദേശമുണ്ട് ഇങ്ങിനെ ഒറ്റപ്പെട്ട സംഭവങ്ങളിൽ ചിലപ്പോൾ സാഹചര്യങ്ങൾ ഒത്തുവരും അവിടെയാണ് ഇത്തരത്തിലുള്ള ഉഡായിപ്പന്മ്മാർ മുതലെടുക്കുന്നത് ഇതിൽ പണത്തേക്കാൾ ഏറെ നഷ്ടപ്പെടുന്നത് സ്ത്രീകളുടെ മാനമാണ് എന്നാൽ അധികമാരും ഇത് പുറത്ത് പറയാറില്ല അപ്പോൾ വീണ്ടും ആ അവസരത്തെ ഇവർ ചൂഷണം ചെയ്യും
😅
പൊട്ടൻ......കണ്ട ചിരിയും
പൊട്ടന്റെ
കറാ മത്തിനെ കളിയാക്കുന്നവർ അനുഭവിക്കുക തന്നെ ചെയ്യും
Bavakka❤
ഒരല്പം ഓവറായൊ..... ഇത്തരം ചികിത്സകൾ മുഴുവൻ ഉഡായിപ്പാണ് എന്നൊരു സന്ദേശം ഇത് നൽകില്ലേ.....?
എപ്പോൾ ഉടായിപ്പല്ലെ
@@yoursfriendmohamedaali4483 മുഴുവൻ ഉടായിപ്പ് അല്ല
ഹലോ ബാവക്ക ഈ ഒരു കാപ്ഷൻ വളരെ മോശമായിപ്പോയി
എന്താണ് "കറാമത്ത് " എന്ന് നിങ്ങൾക്ക് അറിയാവോ
അള്ളാഹുവിൻ്റെ ഇശ്ട ദാസന്മാരായ പരിശുദ്ധ ഖുർആൻ ഒക്കെ പറഞ്ഞ " ഔലിയാക്കൾ" എന്ന മഹത്തുക്കൾക്ക് അള്ളാഹു പ്രത്യേകം കൊടുക്കുന്ന ആത്മീയ കഴിവാണ് കറാമത്ത്
ഇതൊക്കെ തോന്നിയപോലെ ക്യാപ്ഷനാക്കി വെക്കാനുള്ള താണോ
ഇഞ്ഞു കാണണ്ട ടോ
@@ammadhajipp8240 😁
T
Yes
ശെരിയാണ്... But വിമാനം വഴി തിരിച്ചു വിടുക, ട്രെയിൻ പിടിച്ചു നിർത്തുക, മരിച്ചവരെ ജീവിപ്പിക്കുക, ലാവുൽ മഹ്ഫൂളിലേക്ക് നോക്കി കിടക്കുക പോലോത്ത തോന്നിവാസങ്ങൾ കറാമത്തിന്റെ പേരിൽ പറഞ്ഞു പരത്തുന്ന പണ്ഡിതരെ ആദ്യം പറഞ്ഞു മനസ്സിലാക്കുക...
😅😂🤣😅😂🤣😅
CBI Bavaka
ഇസ്താതിന്റെ നമ്പർ പൊളിച്ചു ..😂😂😂😂😂
Engane cheyyumbo orkkuka sherik ulla usthath mar pettupokum
😀
നല്ല ഐഡിയ 🤣🤣🤣🤣🤣🤣
കരാമത് കച്ചവടം ആക്കാൻ പറ്റിയ ഒന്നല്ല
ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി എന്ന് പറഞ്ഞ പോലെ...
ആ പഹയന്‍റെ തലണുടിയുടെ കോലം കണ്ടാ തോന്നും ഉസ്താദാണെന്ന്...
അമ്പിളി 😍😍😍