Knanaya Association Meeting|ഐ ടു ഐ വാർത്ത നൽകിയത് വസ്തുതകൾ അറിയാതെ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 199

  • @bold7351
    @bold7351 Рік тому +25

    സെക്രട്ടറി ക്ക് ഒരു കുതിര പവൻ. Well said. ജനങ്ങൾക്ക് കാര്യം മനസ്സിൽ ആകട്ടെ.

  • @TheHeyree
    @TheHeyree Рік тому +30

    സുനിൽ നെ ക്നാനായ ഭരണഘടന പഠിപ്പിച്ച അവറാച്ചനു പ്ത്യേകം അഭിനന്ദനങൾ🥰🌹

  • @peterki6455
    @peterki6455 Рік тому +21

    അമ്പട. കൊള്ളാമല്ലോ. പണം. ഇഷ്ടംപോലെ. ഉണ്ടല്ലേ കൈക്കൂലി. കൊടുക്കാൻ നല്ല. സഭ. Pha

  • @josekunnirickal502
    @josekunnirickal502 Місяць тому +1

    ധീരതയോടെ നയിച്ചോളൂ ഞങ്ങളുണ്ട് കൂട്.ഞങ്ങൾ ക്നാനായ മക്കൾ. സേവേറിയോസ് മെത്രാപ്പോലീത്താ നീണാ....ൾ വാഴട്ടെ.

  • @jacobvadakkemannil6744
    @jacobvadakkemannil6744 Рік тому +12

    I2i ന്യൂസ്‌നോട് വളരെ നന്ദി ഉണ്ട്. കാരണം നിങ്ങളുടെ ചാനൽ വഴി ലോകത്തോട് ക്നാനായ സമുദായത്തിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ സെക്രട്ടറി ക്ക് വിശദീകരിക്കുവാൻ അവസരം ഉണ്ടാക്കി കൊടുത്തതിൽ.

    • @tomsonchacko9469
      @tomsonchacko9469 Рік тому

      കഴുതയുടെ കാമ കരച്ചിൽ

  • @rajangeorge4541
    @rajangeorge4541 Рік тому +4

    Good that you have given their view also

  • @sarahthomas6273
    @sarahthomas6273 Рік тому +1

    Sathyam jayikkatte 👍👍❤❤

  • @abraham3458
    @abraham3458 Рік тому +9

    ബാബായുടെ പത്തു കോടി കല്പനകൾ ത്രാസിന്റെ ഒരു തട്ടിലും ക്നാനായ സമുദായ ഭരണഘടന ഒരു തട്ടിലും വെച്ചാൽ... ഭരണഘടന വെച്ച തട്ടിനു ഭാരം കൂടുതൽ കാണിക്കും. എന്തുകൊണ്ടെന്നാൽ, അത് ഞങ്ങളുടെ കണ്ണുനീരിന്റെയും പ്രാർത്ഥനകളുടെയും ഭാരമാണ്

    • @mathew9390
      @mathew9390 8 місяців тому

      അഞനെ തന്നെ വേണം എപോഴും.

  • @thomasthekkekara
    @thomasthekkekara 8 місяців тому +3

    ഒരുത്തനെയും സഹായത്തിനു കൂട്ടാൻ പാടില്ല എന്ന പ്രമാണം പാലിക്കുക. സഹായം തേടാൻ പോയത് വിനയായി.

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +6

    മൊത്തത്തിൽ കച്ചോടം 🤗🤗🤗

  • @abraham3458
    @abraham3458 Рік тому +36

    ധീരനായ സെക്രട്ടറിയ്ക്ക്.... അഭിനന്ദനങ്ങൾ 💕💕🙏💕💕

    • @tomsonchacko9469
      @tomsonchacko9469 Рік тому

      ഒന്നു പോടപ്പാ…അധികാരമോഹിയായ സെക്രട്ടറി.

    • @socialbabu3624
      @socialbabu3624 Рік тому

      👍👍

  • @aniloonittan8468
    @aniloonittan8468 Рік тому +16

    സുനിൽ സർ... ഞാൻ വര്ഷങ്ങളായി കാണുന്ന ചാനൽ ആണ്.... അദ്ദേഹം (സെക്രട്ടറി ) പറഞ്ഞത് സത്യം ആണ്.... താങ്കൾ പഠിച്ചിട്ടു സത്യം പുറത്തു കൊണ്ടുവരിക 👍

    • @ActionNews-ip1xo
      @ActionNews-ip1xo Рік тому +1

      മൊണ്ണൻ സുനിൽ കഞ്ചാവ് ആണ്

    • @nila989
      @nila989 Рік тому

      @@ActionNews-ip1xo നിന്റെ തന്തയാണോ കഞ്ചാവ് കൊണ്ടു കൊടുത്തത്

    • @SunnyAbraham-m3m
      @SunnyAbraham-m3m 8 місяців тому

      ഈ സുനിൽ ഭൂലോക ഫ്രോഡ് ആണെന്നത് എത്രപേർക്കറിയാം

    • @SunnyAbraham-m3m
      @SunnyAbraham-m3m 8 місяців тому

      സുനിലിൻ്റെ തട്ടിപ്പ് കൈയോടെ പിടിച്ചതുമുതൽ ഓർത്തഡോക്സ് സഭയെ തെറിവിളി തുടങ്ങി

  • @pontegiulio6789
    @pontegiulio6789 Рік тому +18

    Secretary അതിമനോഹരമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു... Good. സേവേറിയോസ് തിരുമേനി ഒരു പാവത്താനാണ് 👍🏻👍🏻👍🏻

  • @ajuabraham321
    @ajuabraham321 8 місяців тому +1

    താങ്കൾ ആണ് സത്യം ഞാനും ക്നാനയകാരൻ ആണ് ഇവൻ എല്ലാം ജവാൻ കമ്മറ്റി ആണ് 😂😂😂😂

  • @mathewsmathew4648
    @mathewsmathew4648 Рік тому +1

    ഇത്രയും Proof പോരേ സഹോദരാ.

  • @Rkp-r3u
    @Rkp-r3u Рік тому +21

    ഒച്ചവെച്ച ആളെ bishop ശാസിച്ചു... അത് ബിഷോപ്പിന്റെ അധികാരം ആണ്... മിണ്ടാതിരിക്കാൻ പറഞ്ഞാൽ മിണ്ടാതിരിക്കണം....

    • @ajuabraham321
      @ajuabraham321 8 місяців тому

      നാണമില്ലെടാ

  • @mercyj7917
    @mercyj7917 8 місяців тому

    Very decently said !

  • @TheHeyree
    @TheHeyree Рік тому +4

    #സുനിൽനീതിപാലിക്കുക

    • @nila989
      @nila989 Рік тому

      സുനിൽ നിന്നെ കടിച്ചോ.

  • @hamsahk4576
    @hamsahk4576 Рік тому +13

    ഇത്രക്കും പണം ഇവരുടെ കയ്യിലുണ്ടെങ്കിൽ അരമന മഠ പിതാക്കന്മാർ പീഡിപ്പിച്ച് ഭോഗിച്ച് കൊന്നു കിണറ്റിൽ തള്ളിയ പാവപ്പെട്ട കന്ന്യാസ്ത്രീകളുടെ കുടുംബത്തിന് നൽകിക്കൂടെ പണക്കാരെ

    • @sajipunnuserilthomas3095
      @sajipunnuserilthomas3095 Рік тому

      You are confused between Knanaya Catholic and Syrian Knanaya Church.

    • @boneyjoseph1441
      @boneyjoseph1441 Рік тому

      ആറു വയസ്സുകാരിയെ പീഡിപ്പിച്ചവന്റെ ആൾക്കാർ ഞങ്ങളെ ഉപദേശിക്കണ്ട... ആദ്യം നീയൊക്കെ പോയി നിന്റെ മദ്രസ അധ്യാപകർ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നതിന്റെ കണക്കെടുക്ക്..

    • @Abc-qk1xt
      @Abc-qk1xt 7 місяців тому

      ഉസ്താദുമാർ മദ്രസയിൽ ഭോഗിച്ച കുട്ടികൾ എത്രയെന്നു നിനക്ക് വല്ല കണക്കും ഉണ്ടോ..

    • @hamsahk4576
      @hamsahk4576 7 місяців тому

      @@Abc-qk1xt ഉണ്ട് കുഞ്ഞാടെ 1000 പാതിരിക്ക് അര ഉസ്താദ് ഉണ്ടായിട്ടുണ്ട് ഇല്ല എന്ന് ഞങ്ങൾ പറയില്ല പക്ഷെ ആ തെമ്മാടി ഞങ്ങൾ വാഴിക്കില്ല അവന്വേണ്ടി വാദിക്കാനും ഒരു കോയയും കാണില്ല എന്നാൽ അരമന മഠങ്ങളിലെ അവസ്ഥ അതാണോ നെഞ്ചത്ത് കൈവെച്ചു പറ

    • @Abc-qk1xt
      @Abc-qk1xt 7 місяців тому

      @@hamsahk4576 ഒവ്വ, ഒന്ന് പോടാ. ഒരിടയ്ക്ക് എല്ലാ ദിവസത്തെ പത്രത്തിലും കാണുമായിരുന്നു താടിക്കാരുടെ ഫോട്ടോ അടക്കം മദ്രസാ പീഡനം. കൊറോണ സമയത്ത് മദ്രസ പൂട്ടിയപ്പോഴാണ് ഒരു സമാധാനം ആയത്. പത്രത്തിൽ വരാതെ ഒഴിവാക്കിയ കേസുകൾ ഇഷ്ടം പോലെയുണ്ട്. നാലാൾ അറിഞ്ഞാൽ കുട്ടികളുടെ ഭാവി പോകുമെന്ന് ഓർത്തു മാതാപിതാക്കൾ കേസിനും പോകില്ല. അതാണ്‌ ഇവന്മാരുടെ ബലം. ഇപ്പോൾ പത്രക്കാർക്കും വേണ്ടാതായി. എന്നിട്ട് ഇതിലൊക്കെ എന്തു നടപടിയാടാ ഉണ്ടായത്. ഒരുത്തനെ എങ്കിലും പുറത്താക്കിയോ..

  • @shajiviruthi3612
    @shajiviruthi3612 8 місяців тому +2

    Kashtam 😢

  • @TheHeyree
    @TheHeyree Рік тому +2

    !2! സുനിൽ നും അപത്ഥം പറ്റും😃😉💥ട്ടൂയി💥

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql Рік тому

    ❤❤❤❤❤

  • @stephenparel6096
    @stephenparel6096 Рік тому +4

    If so much money start one Good MULTI SPECIALITY Hospital at RANNI and PRIMARY CARE HOSPITAL AT CHIGAVANAM.That will be a great service

  • @shajiviruthi3612
    @shajiviruthi3612 8 місяців тому +1

    Really sad on present situation.May Jesus unite them together again

    • @josekunnirickal502
      @josekunnirickal502 27 днів тому

      @@shajiviruthi3612 there's any bad situation? No they're one blood. Not possible to split them. This is only a drama. For change the knanayaits fundamental rights. and this is the pure blood of Jesus Christ. Not others so don't worry.

  • @Spanish-w1c
    @Spanish-w1c Рік тому +2

    പക്ഷേ പൈസ offer ചെയ്ത ആളോട് സുനിലിന്റെ മറുപടി കെല്പികണമായിരുന്നു.ഇതിപ്പോൾ സുനിൽ offer സ്വീകരിച്ചോ എന്ന് കേഴ്‌വി ക്കാർക് സംശയം വരും

  • @rimikhan8659
    @rimikhan8659 Рік тому +2

    ആ മീറ്റിങ് ഓൺലൈനിൽ കണ്ടവർക്ക് എല്ലാം മനസ്സിലായി. വെള്ള പൂശണോ സെക്രട്ടറി ?
    താങ്കളൂടെ ഡ്രൈവർ മീറ്റിങ്ങിൽ കയറി ഗുണ്ടായിസം കാണിച്ചതോ ?
    ????

  • @jeszac5486
    @jeszac5486 Рік тому +3

    Great reply 👍 All the best secretary goahead.

  • @boneyjoseph1441
    @boneyjoseph1441 Рік тому +2

    ഞങ്ങൾ ക്നാനായക്കാരുടെ കാര്യത്തിൽ പുറത്തുനിന്ന് ഒരുത്തന്റെയും ഉപദേശം വേണ്ട... ആദ്യം നീയൊക്കെ നിന്റെ ഒക്കെ പള്ളികൾ പോകാതെ സൂക്ഷിക്കുക... ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും കാണും.. നാളെ ഈ പ്രശ്നം ഉണ്ടാക്കുന്നവരും എല്ലാവരും ഒരുമിക്കുകയും ചെയ്യും... വെറുതെ ഞങ്ങടെ കാര്യത്തിൽ നിങ്ങൾ ഇടപെടാതെ ഇരിക്കുക.. നിങ്ങൾ ആദ്യം നിങ്ങളുടെ സ്വന്തം പള്ളികൾ പോകാതെ സൂക്ഷിക്ക്....

  • @josejoseph799
    @josejoseph799 Рік тому +2

    Why he stopped the subsistence allowance for the regional bishops.

  • @BabyPaulose-hl6qh
    @BabyPaulose-hl6qh 8 місяців тому +2

    സ്വർഗത്തിൽ നിന്ന് ലഭിച്ചില്ലെങ്കിൽ എല്ലാം ശൂന്യം

  • @mattuvin.4111
    @mattuvin.4111 Рік тому +10

    ശുദ്ധ രക്തം ആണേ...? പരിശുദ്ധ രക്തം 100/. സുനിൽ ജോർജ് എന്തു ഭാവിച്ചാ... ആ നിലവിളി ശബ്ദം കേട്ടാ.... പൈസ തരാം എന്ന് ഇങ്ങനെയും വിവരദോഷികൾ ഉണ്ടല്ലോ?

  • @PhilipMathew-k3j
    @PhilipMathew-k3j 4 місяці тому

    Assosiation is the Supreme. Assosiatio.n is the parliament of
    Sabha. Constitution is also should be followed.

  • @cgbabybaby4384
    @cgbabybaby4384 Рік тому +1

    It is a fair news I seen the vedio of conference’s

  • @aslamaneez
    @aslamaneez Рік тому +3

    പൈസ ക്കരുടെ മുന്നിൽ സുനിൽ ഒന്ന് മുട്ട് മടക്കിയോ എന്നൊരു സംശയം. ക്നാനായ പോലും ഇവരുടെ ഒക്കെ മനസ്സിൽ ഇപ്പോഴും ഉള്ള ദുരഭിമാനം കാണാം ഒരാൾ പണം മറ്റെ ആൾ ifs ips എന്നൊക്കെ പറഞ്ഞു ആള് ചമയുന്നൂ. ദുരഭിമാനം അല്ലാത്ത ഒന്നും അല്ല, സാധാരണക്കാരായ വ്യക്തികളോട് സംസാരിക്കുന്ന പോലെ അല്ല സുനിലിൻ്റെ പ്രതികരണം മോശം ആയി പോയി

  • @vjohnpanicker1844
    @vjohnpanicker1844 Рік тому +3

    What a rule in knanaya churches?

  • @dreamnet6956
    @dreamnet6956 3 місяці тому

    Best wishes sectry 🎉😊

  • @abraham3458
    @abraham3458 Рік тому +1

    🙏🙏🙏🙏🙏

  • @abraham3458
    @abraham3458 Рік тому +10

    സുപ്രീം കോടതി അംഗീകരിച്ച, ക്നാനായ സമുദായ ഭരണഘടനയ്‌ക്കെതിരെ, ആയിരം ബാബാമാർ ആയിരം കല്പനകൾ എഴുതിയാലും.... ആക്രിക്കാരന് തൂക്കി വിൽക്കും

  • @shajishaji874
    @shajishaji874 Рік тому +10

    കള്ളത്തരം പറയുന്നവനും കാശ് കൊടുത്ത് വിടുകയാണോ ചെയ്യുക പറഞ്ഞത് കള്ള മാണ് എന്ന് തെളിവ് കൊടുക്കുക യല്ലേ വേണ്ടത് കാശ് കൊടുക്കാം എന്ന് പറയുന്നത് കാര്യം സത്യ മാണന്നതിന് തെളിവാണ്

  • @sunilsanjay3804
    @sunilsanjay3804 Рік тому +21

    തിരുമേനിയുടെ അലർച്ച, ഭീഷണി, body language ഇതെല്ലാം വിഡിയോയിൽ ഉണ്ടല്ലോ.. പിന്നെന്തു വിശദീകരണം വേണം??

    • @boneyjoseph1441
      @boneyjoseph1441 Рік тому +1

      ഞങ്ങളുടെ തിരുമേനി ഞങ്ങളെ ശകാരിക്കും ദേഷ്യപ്പെടും.. അതൊക്കെ ഞങ്ങൾ സഹിച്ചോളാം പുറത്തുള്ള ഒരുത്തന്റെയും ഉപദേശം വേണ്ട...

    • @emonsaugustine3713
      @emonsaugustine3713 Рік тому


      ⭕⭕⭕⭕⭕
      അടിമ കുഞ്ഞാടുകൾ ഇങ്ങിനെ മാതൃകയാവട്ടെ❗😂🤣😊

  • @RavijiItaly
    @RavijiItaly Рік тому +15

    🤔.... പെയ്മെന്റൊ??
    ദൈവമക്കൾ കൈകൂലി, കൊടുക്കുന്നത്,
    പാപമല്ലേ.. പിള്ളേച്ചാ?? 😂😂😂

  • @cmntkxp
    @cmntkxp Рік тому +4

    Kanaya jacobite kanaya orhtodox kanaya Catholic. .ente പൊന്നോ. Cake മുറിക്കുമ്പോൾ മുകളിൽ ഇരുന്ന് ചെറിപഴം മുറിഞ്ഞത് പോലെ. ആയി

    • @ICXCNIKA85
      @ICXCNIKA85 Рік тому

      പോടാ ഫ്രാങ്കോ മോനെ

    • @jeswinamosphilip
      @jeswinamosphilip 11 місяців тому +1

      😂😅😅😅😂😂

  • @abrahamk.v.4765
    @abrahamk.v.4765 Рік тому +1

    What he said that the orthodox is terrific be careful

  • @royjhon7258
    @royjhon7258 Рік тому +6

    കള്ള ന്യൂസ്‌ എങ്ങനെ ഇത് ജനങ്ങൾ കണ്ടതാണ് 👍

  • @georgeabraham3373
    @georgeabraham3373 Рік тому +7

    Good Sunil, you have shown this Metran's face. These caller's are telling that you are not telling truth!, Jesus is behind this Metran

  • @ഹൂറിരാഞ്ജി

    😂 പണികൊടുത്തു😮പണികൊടുത്തു😮😅😂 😂😂

  • @seenamol1604
    @seenamol1604 Рік тому +3

    ർ വേണമെങ്കിൽ അവനവൻ തന്നെ പ്രാർത്ഥിക്കുക.

  • @rejiyohannan5626
    @rejiyohannan5626 7 місяців тому

    കാശ് എത്ര വേണമെന്ന് എന്നാണ് നിങ്ങൾക്ക് പൈസ ഉണ്ടായത്. നിങ്ങളുടെ സ്ത്രീകൾ കഷ്ടപ്പെട്ട് ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നത് കൊണ്ട് ആണുങ്ങൾ അഹങ്കരിക്കുന്നു.

  • @cmntkxp
    @cmntkxp Рік тому

    എത്ര തരും... ക്യാഷ്. ക്നാനായ പെണ്ണുങ്ങൾ USA യില് nursing ജോലി ചെയ്യുന്നുണ്ട്.അപ്പോ ഡോളർ ന് ക്ഷാമം ഇല്ല

    • @ICXCNIKA85
      @ICXCNIKA85 Рік тому

      പോടാ ലറിൻ 😂

  • @alexmathew6786
    @alexmathew6786 Рік тому +13

    Mor sevarios thirumaney is a spiritual blessed bishop

    • @tomsonchacko9469
      @tomsonchacko9469 Рік тому +2

      😂

    • @jobjoseph3712
      @jobjoseph3712 Рік тому +2

      🤣

    • @alexmathew6786
      @alexmathew6786 Рік тому +1

      Really i am not a kanannaya me a member oru jacobite Syrian Church. But HAZIYO mor sevarios kuriakose Is a spritual bishop really powerful ful bishop on spiritual life

    • @tomsonchacko9469
      @tomsonchacko9469 Рік тому +1

      spirituality should shows the love of Jesus. This bishop doesn't shows the love to other bishops. This is business for him. Sorry to tell you this. It's the fact.

    • @jeswinamosphilip
      @jeswinamosphilip 11 місяців тому

      ​@@tomsonchacko9469I agree

  • @johnpi126
    @johnpi126 Рік тому +3

    ഈ വൃ ത്തി കെ ട്ട്‌വൻ്റെ മുമ്പിൽ എത്ത മിടു ന്ന തെത്തിന്നാ സെക്ട്ടറി നാനമില്ലെ ക്നാ നാ യാ കാ റ ക്

  • @abraham3458
    @abraham3458 Рік тому +12

    ധീരനായ സെക്രട്ടറിയോടൊപ്പം...
    ❤❤🙏❤❤

  • @TheHeyree
    @TheHeyree Рік тому +4

    #സുനിൽവ്യാജവാർത്തകൾനിർത്തലാക്കുക

  • @shajivm1894
    @shajivm1894 Рік тому +2

    അവസാനം 😅👍🏻

  • @jojikurian3532
    @jojikurian3532 Рік тому +2

    ക്നാനായസമുദായത്തിൽ ജനിച്ചാലുള്ള ആകെയുള്ള ഗുണം സമയത്ത് പെണ്ണ് കിട്ടില്ല എന്നതാണ് കൂടെപഠിച്ച മറ്റു സമുദായത്തിലുള്ളവർ പെണ്ണ് കെട്ടുമ്പോൾ വയ്യും പൊളിച്ചു നോക്കിനിൽകേണ്ട അവസ്ഥ വരും ഞാനും ഒരു ക്നാനായ സമുദായ അംഗം ആണ്

  • @jobymathew6322
    @jobymathew6322 7 місяців тому

    അവരുടെ സമ്മേളന വീഡിയോ കണ്ടായിരുന്നോ ⁉️
    പൊരിഞ്ഞ അടി, അതിനിടയിൽ ഒരച്ഛൻ... വിഭവ സമൃദ്ധമായ സദ്യ റെഡി...... ആ ടൈം
    എന്തൊരു ഐക്യം 🤗😂😂😂

  • @samjose5988
    @samjose5988 Місяць тому

    എടോ പ്രസിദോന്തി…അവറാനേ…ഏതുസംഘടനക്കും 1 അല്ലെങ്കിൽ 2 വൈസ് പ്രസിഡണ്ട് ഉണ്ടായിരിക്കും!

  • @shaship5892
    @shaship5892 Рік тому +7

    Enik kurach cash tharamo knanaya

  • @NeethuJose-fe4kr
    @NeethuJose-fe4kr Рік тому +2

    Well said sectary ❤❤❤

    • @ammalzachariah6166
      @ammalzachariah6166 Рік тому

      സുനിൽ മാത്യുവിനെ കുറിച്ച് ഒരു മതിപ്പൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ യൊക്കെ നാട്ടിൽ മാന്യമായിട്ട് സംസാരിക്കുന്നവരോട് തിരിച്ചും മാന്യമായിട്ടേ ഞങ്ങൾ സംസാരിക്കാറുള്ളൂ. മാന്യമായിട്ട് സംസാരിച്ചവൻ പോയിക്കഴിഞ്ഞിട്ട് സംസാരിച്ചവൻ കീടമായിരുന്നു എന്ന് പറയാറില്ല. അല്പം കുറച്ചുകൂടെ മാന്യമായ വാക്ക് ഉപയോഗിക്കാമായിരുന്നു.

  • @celinejoseph4628
    @celinejoseph4628 Рік тому +4

    ഫ്രാൻകോ ന്യൂസ്‌.. പറയോ

  • @mathew9390
    @mathew9390 8 місяців тому

    ഭരണഘടനയെ വിടരുത് സഹോദരാ. ഒരു കാരണവശാലും അധികാരം ബാബക് കൊടുകരുത്. കൊടുതാൽ തീർനൂ. എല്ലാ സഭയുടെയും ഭരണാധീകാരം വിശൃസികൾക് മാത്രമെ കൊടുകാവൂ.

  • @deepajoseph2306
    @deepajoseph2306 Рік тому

    ബഹു. ചേട്ടനൊരു കൊച്ചു കൊടിശ്വരനാണെന്ന് തോന്നുന്നല്ലോ 😜😜😜

  • @annakuttyskariah6016
    @annakuttyskariah6016 7 місяців тому

    ഇവർ ആരാണ്?
    തിരുമേനിയും പരിശുദ്ധനും.
    ദൈവം മാത്രം പരിശുദ്ധൻ.

  • @johnjainy
    @johnjainy Рік тому +3

    നിനക്കൊക്കെ എന്നാ എങ്ങനാ പൈസ ഉണ്ടായതെന്നു എല്ലാർക്കും അറിയാം

  • @amarkose8248
    @amarkose8248 Рік тому +1

    ഇയാൾ ഇപ്പോൾ എത്ര സൗമ്യനായി പൊങ്ങച്ചം പറയുന്നു. വീഡിയോയിൽ കാണുന്ന ഇയാളുടെ ദാർഷ്ട്യവും ഏകാധിപത്യവും, മറ്റു മെത്രാൻമാരോടും അസോസിയേഷനോടും ഉള്ള സമീപനവും
    വിലയിരുത്തി , സുനിൽന്റെ സ്വതസിദ്ധമായ അർജവത്തോടെയുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.

  • @johnjainy
    @johnjainy Рік тому +9

    ഒരു മതം വരുത്തുന്ന വിന.. അടുത്ത തലമുറയെങ്കിലും കണ്ണ് തുറക്കട്ടെ.. അന്ധവിശ്വാസം 😂

  • @mathullaparampil
    @mathullaparampil Рік тому +3

    Mr.T.O Abraham has no obligations to talk to you about our details..still he called yu and spoke to you just to let yu know about the truth..allathae engaeru etta video kandu ondakkiyathalla😂...machu chellu...

  • @kachacko3960
    @kachacko3960 Рік тому +6

    എന്റെ സുനിലേ ലോകം മുഴുവൻ ലൈവായി കണ്ട് അസോസിയേഷൻ മീറ്റിംഗ് ആര് തിരുത്തി പറഞ്ഞാലും സത്യം സത്യമല്ലാതാവുകയില്ല ആ ലൈവ് മുഴുവൻ ക്നാനായക്കാരനും സേവ് ചെയ്തിട്ടുണ്ട്, പെൻഡ്രൈവിൽ ആക്കി വെക്കുന്നത് അങ്ങനെ ചെയ്തിട്ടുണ്ട് സെക്രട്ടറി തന്റെ ഡ്രൈവറെ കൊണ്ടുപോലും അസോസിയേഷൻ ഹാളിൽ വിളിപ്പിച്ചു തന്റെ സ്വന്തം ജനമായ സഹോദരങ്ങളെ ഭീഷണിപ്പെടുത്തി ഇതെല്ലാം ലൈവ് ആയിട്ട് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന.

  • @mathewpt5660
    @mathewpt5660 Рік тому +2

    സുനിലേ കാര്യങ്ങൾ മുഴുവൻ മനസിലാക്കിയിട്ടു വാർത്ത കൊടുക്ക്‌

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Рік тому +1

    Y he's asking payment 😳

  • @Samson-ce4bm
    @Samson-ce4bm Рік тому +2

    ,methran , secratary ,vicars. , ,Money. Not. A. Problem. ,😢. Name. Of. Jesus. ,😂

  • @jijothomas4860
    @jijothomas4860 8 місяців тому

    I2i ന്യൂസ്‌ എന്തുകൊണ്ട് പുതിയ വാർത്തകൾ കൊടുക്കുന്നില്ല? അന്ത്യോക്യൻ പാത്രിയാർക്കീസ് സമുദായ മെത്രാപ്പോലീത്ത severious തിരുമേനിയെ മുടക്കിയതിനെ സംബന്ധിച്ച്

    • @zachariahkorah2395
      @zachariahkorah2395 8 місяців тому

      Mudakiyathu adheham chetta pokkiyathinu vallathumano ZAVORIOS ne njanghalkellam ariyam

  • @kunjumonsebastian9683
    @kunjumonsebastian9683 8 місяців тому

    സാറേ , സത്യത്തിന്റെ പക്ഷ ത്തു നിന്ന് മാത്രം വാർത്തകൾ കൊടുക്കുക അല്ലാതെ വേറെ ഒന്നുമില്ല , മുന്നോട്ട്.....

  • @ninanke5272
    @ninanke5272 8 місяців тому

    Eda Mai parimanik name illa. Mathan,pothen ,kunjappi
    Like name

  • @alexmathew6786
    @alexmathew6786 Рік тому +1

    Sunil sir. Kuriakose mor sevarios thirumaneya polla oru Admeya veshudann ayya oru methrapolita yee malankarayelll yella

  • @TheHeyree
    @TheHeyree Рік тому

    ! 2 ! സുനിൽ ഇനിയും ചിങ്ങവനം വഴി പോകരുത്...നട നട നട നട...ഉറപ്പാണ്😈🤣😃😉🤸‍♂️🤸‍♀️

  • @shamphu
    @shamphu 8 місяців тому

    Ivar allam ioc setup power

  • @stephenparel6096
    @stephenparel6096 Рік тому +1

    If all 4 Diocese become INDEPENDENT and AUTONOMOUS then the issue and Problem can be solved.Loosely KNIT and OVERTLY ONE at the same time AUTONOMOUS with Full power to each seperate Diocese

  • @antoneyvaniyapurakal9076
    @antoneyvaniyapurakal9076 Рік тому

    കാള പെറ്റു സുനിൽ പതിവു പോലെ കയർ എടുത്തു.

  • @jijothomas4860
    @jijothomas4860 8 місяців тому

    സുനിലിന് ഈ കാര്യത്തിൽ നിക്ഷ്പക്ഷ നിലപാട് ഇല്ലേ??? താങ്കൾ എന്തിനു വേണ്ടി ആണ് കാത്തിരിക്കുന്നത്? മറ്റുള്ള വിഷയം വരുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി വീഡിയോ ചെയ്യുന്ന താങ്കൾ എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല...

  • @tomsonchacko9469
    @tomsonchacko9469 Рік тому +4

    ഈ സെക്രട്ടറി അധികാരമോഹിയാണ്. അസോസിയേഷൻ കാലാവധി മൂന്നു വർഷമാണ്. പക്ഷേ ഇയാൾ മൂന്നു വർഷം കഴിഞ്ഞിട്ടും പോകുന്നില്ല. ഇയാൾ പറഞ്ഞത് കള്ളമാണ്. ഈ മെത്രാൻ ഇതിനു മുബ് രോക്ഷാകുലനായി കൈ ചുരുട്ടി തട്ടി കേറുന്നത് ഞാനും കണുവാൻ ഇടയായിട്ടുട്. ഒന്നല്ല 2 പ്രാവശൃം.

    • @TheDhanoopjose
      @TheDhanoopjose Рік тому +1

      സഹായ മെത്രാന്മാരെയും അവരുടെ മൂട് താങ്ങികളെയും പോലെയല്ല സമുദായ മെത്രാപ്പോലീത്താ

    • @antoneyvaniyapurakal9076
      @antoneyvaniyapurakal9076 Рік тому

      താൻ ഒരിക്കലും ആരോടും ദേഷ്യപെട്ടിട്ടകല്ലെ

    • @tomsonchacko9469
      @tomsonchacko9469 Рік тому

      @@babumon8204 എടാ പോടാ എന്നൊക്കെ നീ വീട്ടിലിരിക്കുന്ന നിനക്കു ജൻമം തന്നവരെ വിളിച്ചാൽ മതി.

    • @tomsonchacko9469
      @tomsonchacko9469 Рік тому

      @@antoneyvaniyapurakal9076 ഞാൻ മെത്രാൻ ൊഅല്ലമോനെ

  • @samkuttyps6952
    @samkuttyps6952 8 місяців тому

    സാധാരണ സമുദായത്തിൽ ട്രസ്റ്റി സെക്രട്ടറി എന്ന രണ്ടു പദവി അത്മായ വിഭാഗത്തിൽ ഉണ്ട്. വൈദീക ട്രസ്റ്റിയെ കാണാനില്ല വൈദീക സെക്രട്ടറിയെ കാണാനില്ല അത്മായ ട്രസ്റ്റിയേയും കാണുന്നില്ല. ഇതെന്ത് സമുദായിക ഭരണം. എല്ലാത്തിനും ടിം.ഒ. ഏബ്രഹാം എന്ന് സമുദായ സെക്രട്ടറി ഉത്തരം നൽകുന്നത് എന്ത് വിരോധാഭാസം. മനസ്സിൽ ആക്കിയിടത്തോളം ഇയാൾ സമുദായ മെത്രാനേയും ഇയാളുടെ കുറെ ശിങ്കിടികളേയും സംഘടിപ്പിച്ചു ഇന്ത്യൻ ഓർത്തഡോക്സ് സഭാ തലവനുവേണ്ടി വിടുപണി ചെയ്യുന്നു എന്നാണ് മനസ്സിൽ ആകുന്നത്.

  • @thomasabraham6517
    @thomasabraham6517 Рік тому +1

    Sunil Mathew nigal last parga vakuukal very bad

    • @ICXCNIKA85
      @ICXCNIKA85 Рік тому

      Sunil kunjikuzhy substandard orthodog

  • @varughesethomas8936
    @varughesethomas8936 8 місяців тому

    i2i will stop immediately

  • @bobbychacko3228
    @bobbychacko3228 7 місяців тому

    സുനിൽ പല ന്യൂസുകളുo കാശ് മേടിച്ചിട്ടാ പറയുന്നത്

  • @mathewgeorge3153
    @mathewgeorge3153 Рік тому

    Fools paradise, churches without Christ

  • @freddyoommen8129
    @freddyoommen8129 Рік тому

    SOooooThraM 😅 🎺🎺🎺

  • @rejochackovarghese2519
    @rejochackovarghese2519 Рік тому +3

    Adhayam phone chethavante സംസാരം കെട്ടിട് തന്നെ ചൊരിഞ്ഞു വരുന്നു. കേട്ടാലേ അറിയാം allu ഒരു പ്രാഞ്ചി അണ് എന്ന്. അവൻ്റെ ഒരു payment.

    • @rakeshthomas2160
      @rakeshthomas2160 Рік тому

      Sunilinea kaliyakiyathanu..saho..kurachu cash theram angane enkilum Sathyam para..ethir side therunna payment mathram medichu pacha kallam padachu vidathea ennu..Athu manasilayillea.. chettanu!

    • @TheDhanoopjose
      @TheDhanoopjose Рік тому

      എന്നാൽ നീ പോയി ഒന്നു പോട്ടിക്കര 🤣😅

    • @ICXCNIKA85
      @ICXCNIKA85 Рік тому

      Sunil oru തയൊളി

  • @thampymc5146
    @thampymc5146 Рік тому +1

    Ethokke CRISTANIYAN BIBIL VAYICHPADDIKKU

  • @jesskmon7169
    @jesskmon7169 Рік тому

    😂😂😂 ക്നാനായക്കാർക്ക് കാശു പ്രശ്നം അല്ല. വിദേശത്ത് നിന്നും വാരുകയല്ലേ ഡോളർ

  • @vmatthews9437
    @vmatthews9437 Рік тому +1

    THE RED NIGHTEE WEARING A CHAMBAL DACOIT MOOSH !
    ======= MATTS'

  • @HarishHarish-qg7cc
    @HarishHarish-qg7cc Рік тому

    Sathya malle nkil pannam offer cheythathedhinu

  • @AttillatheHun
    @AttillatheHun Рік тому +1

    Knappanmaar! Adhyam vilichavan parayunnathu kettille, avanmaarkku kaashoru prashnam alla ennu 😂 Ithupole kure badaayi parayunna oru koottam !

  • @vjohnpanicker1844
    @vjohnpanicker1844 Рік тому

    Priyapetta avaracha,, ningalude bava mar aprem swantham rule impose cheyukkaya

  • @johnjainy
    @johnjainy Рік тому +3

    കാനക്ക് എന്താ കൊമ്പുണ്ടോ..😂😂

    • @mathewpt5660
      @mathewpt5660 Рік тому +3

      ഉണ്ടെടാ

    • @itsmarvar
      @itsmarvar Рік тому

      ​@@mathewpt5660Angu Israel-il ninnu vanna mahanmaar aanenaanu parayunnathu, kandechaalum mathi !!

    • @boneyjoseph1441
      @boneyjoseph1441 Рік тому +1

      @@itsmarvar ആണെങ്കിൽ ഞങ്ങൾ സഹിച്ചോളാം നിനക്ക് എന്നാ...

    • @itsmarvar
      @itsmarvar Рік тому

      @@boneyjoseph1441 Kuntham ! Ninte okke ee jaada kaanumpol paranju pokunnathaanu !

    • @boneyjoseph1441
      @boneyjoseph1441 Рік тому

      @@itsmarvar ഞങ്ങളുടെ ജാഡ കാണുമ്പോൾ നിനക്കെന്തിനാടാ ഇങ്ങനെ കുരു പൊട്ടുന്നത്..നിനക്ക് ജാഡ കാണിക്കൽ ഒന്നുമില്ലാത്തതുകൊണ്ടാണോ🤣🤣🤣

  • @susanmathew9446
    @susanmathew9446 Рік тому

    Sunil adhyathe panachakkinodu parayuka kurachu panam idhehathinu koduthu vaya adappikkan

  • @kachacko3960
    @kachacko3960 Рік тому

    Koooooo

  • @monaiti
    @monaiti Рік тому

    Kallatharamparayatheda vasthavam parayada

  • @mathewgeorge3153
    @mathewgeorge3153 Рік тому

    Paradise of fools