145. വെളിപ്പാട് പുസ്തക രഹസ്യങ്ങൾ

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 34

  • @jalajachandrasenan7330
    @jalajachandrasenan7330 Місяць тому +5

    നല്ലവണ്ണം മനസ്സിൽ ആയി സിസ്റ്റർ നേരത്തെ ഞാൻ കെട്ടിരുന്നത് സഭ എടുത്തു കഴിഞ്ഞാൽ അടുത്ത ദിവസം തൊട്ട് മഹോദ്ര് പം തുടങ്ങും എന്നാണ് എന്നാൽ കർത്താവ് സിസ്റ്ററിൽ കുടി എല്ലാം മനസിൽ ആക്കി തന്നു കർത്താവിനു സിസ്റ്റർക്കും നന്ദി

    • @jayajohn6331
      @jayajohn6331 Місяць тому

      😅😅😅😅😊😊😊😅😊😊😊

  • @sainatjohn8426
    @sainatjohn8426 Місяць тому +2

    വീണ്ടും ഒരു മനോഹരമായ മെസേജ് ! ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .
    സംശയങ്ങളേതുമില്ലാതെ, കൃത്യതയോടെ വെളിപ്പാടു പുസ്തകം പഠിപ്പിക്കാൻ എൻ്റെ കുഞ്ഞേ നിന്നെ ദൈവം എത്ര നന്നായി ഉപയോഗിക്കുന്നു!
    ഓരോ ക്ലാസ്സുകളും ഒന്നിനൊന്നു മെച്ചം!
    ❤❤❤,,🙏🙏🙏🙏

  • @kp210
    @kp210 Місяць тому +3

    Sister, എത്ര അനുഗ്രഹിക്കപ്പെട്ട മെസേജ്. സ്വർഗരാജ്യത്തിൻ്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു . അവർക്കോ ലഭിച്ചിട്ടില്ല എന്നു കർത്താവു ശിഷ്യൻമാരോടു പറഞ്ഞതുപോലെ വെളിപ്പാടു പുസ്തകത്തിലെ മർമ്മങ്ങളെ സിസ്റ്ററിലൂടെ ദൈവം ഞങ്ങൾക്കും വെളിപ്പെടുത്തി തന്നിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤

  • @godisgod7358
    @godisgod7358 Місяць тому +2

    വെളിപ്പാട് പുസ്തകം വീണ്ടും നല്ല പോലെ വെളിപ്പെടുന്നു! ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ചിട്ടയായ അവതരണം അഭിനന്ദനാർഹം തന്നെ👍 സിസ്റ്റർക്കു നന്ദി! Praise the lord 🙏🙏🙏

  • @johnsondevassy6450
    @johnsondevassy6450 Місяць тому +3

    സത്യം തന്നേ.. നല്ലതായി പഠിപ്പിക്കുന്നു കർത്താവ് സമർത്ഥമായി സഹോദരിയെ അനുഗ്രഹിക്കട്ടെ 🌹♥️

  • @user-hx3jz1jt3m
    @user-hx3jz1jt3m 21 день тому

    തുടങ്ങുമ്പോൾ പറയുന്ന ചില കാര്യങ്ങളിൽ അല്പം പ്രശ്നമുണ്ട് ബാക്കിയൊക്കെ വളരെ അനുഗ്രഹമാണ്

  • @elizabethmathew3080
    @elizabethmathew3080 Місяць тому +2

    Amen

  • @josemullappillil1917
    @josemullappillil1917 Місяць тому +2

    Praise the Lord.
    Awesome and amaizing explanation about Rev 1/19&4/1 with a greater clarity with all the evidences from the Scripture with the authority& certinity from God.
    This topic is a great controversial subject amoung the Biblcal Scholers around the world those who are teaching the Grace Gospel & the Pentecostal doctrines, specially from Kerala, so far not explained or convinced this concept.
    Thanking God for the amaizing grace given in you Sister Omana to proclaim this very truth boldly to the ends of the earth with authority&certinity from God.
    Also explained in a very simple method to understand everyone, those who really desired to study&understand.
    God strengthen you Sister for a greater Mission to accomplish the God's will through your Ministry.
    Best wishes&Prayers. 🎉🎉🎉

  • @snehashamsnehasham8886
    @snehashamsnehasham8886 Місяць тому +2

    Amen
    🙏

  • @user-hr7mh3zi1b
    @user-hr7mh3zi1b Місяць тому +1

    Good class

  • @Sinayasanjana
    @Sinayasanjana Місяць тому +2

    🎉❤️🙏🥰 amen

  • @rincykurian8779
    @rincykurian8779 Місяць тому +1

    Amen🙏✝️

  • @shijoantony1980
    @shijoantony1980 Місяць тому

    Powerful Teachings.. God Blessing You Sister...

  • @Mathew-xv3rs
    @Mathew-xv3rs Місяць тому +1

    🎉Amen 🙏

  • @varghesefrancis4830
    @varghesefrancis4830 Місяць тому

    Wonderful class and revelation

  • @jineshjohny
    @jineshjohny 11 днів тому

    7മുദ്ര, 7കാഹളം, 7കലശം, ദൈവത്തിന്റെ 21 ന്യായവിധികൾ എത്ര ക്രമമായി ഓഡറായി സംഭവിക്കുന്നു 🙏🏻... താക്കോൽ വാക്യമായ വെളിപ്പാട് 1-19: ഇതു സത്യം മനസിലാക്കാനുള്ള താക്കോൽ തന്നെ...കർത്താവിന് മഹത്വം 🙏🏻... കർത്താവ്‌ സഹോദരിക്ക് കൂടുതൽ കൃപ നൽകുമാറാകട്ടെ 🙏🏻

  • @jineshjohny
    @jineshjohny Місяць тому +2

    ഒന്നും പറയാനില്ല 100% സത്യം.... മനസിലാകുന്നവർ ഭാഗ്യവാൻമാർ....

  • @ashishcheruvathoor9320
    @ashishcheruvathoor9320 Місяць тому

    Amen..

  • @josh6810
    @josh6810 Місяць тому +2

    മുൻ നിർണയപ്രകാരം വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ 🙏🏻🙏🏻🙏🏻

  • @Awakeyoupeople
    @Awakeyoupeople 28 днів тому +1

    2 Corinthians 6:16 ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
    എന്റെ സഹോദരങ്ങളെ നമ്മൾ ആകുന്നു ദൈവത്തിന്റെ ആലയം. ഈ ആലയം അശുദ്ധ മാകാതെ സൂക്ഷിക്കുക..

  • @jollysaju2521
    @jollysaju2521 Місяць тому

    🙏🏻🙏🏻🙏🏻❤️

  • @rejijayachandran3188
    @rejijayachandran3188 Місяць тому

    🙏🙏🙏🙏🙏❤️❤️❤️

  • @sheelababu2174
    @sheelababu2174 Місяць тому +1

    Daivathinu sthothram

  • @Awakeyoupeople
    @Awakeyoupeople 28 днів тому

    സഹോദരങ്ങളെ എഫെഷ്യൻസ് 2 അധ്യായം 5 മുതൽ മനസിലാക്കുക.. 😂😂

  • @user-hr7mh3zi1b
    @user-hr7mh3zi1b Місяць тому +1

    പ്രവചനം ഇന്നും ഉണ്ടോ. സൗഖ്യം ഇന്നും ഉണ്ടോ. ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. പലരും പലതാണു പറiയുന്നത്. ഉണ്ടന്നും ഇല്ലന്നും. ഞാൻ വിശ്വാസത്തിൽ വന്നിട്ട് കുറച്ചു നാൾ ആയതേ ഉള്ളു.

    • @user-hx3jz1jt3m
      @user-hx3jz1jt3m 21 день тому

      പ്രവചനം ഇന്നുമുണ്ട് പക്ഷേ അഭിഷിക്തൻ മാരായ പ്രവാചകന്മാർ അല്ല ക്രിസ്തുവിലൂടെ നൽകുന്ന കൃപാവരങ്ങൾ ഉള്ള പ്രവചകൻ മാരാണ് ഉള്ളത് അവരെ വിവേചന ആവശ്യമാണ് അവർ ദേഹിയുടെ ഇഷ്ടത്തിന് ആണോ ദ്ദേഹത്തിൻറെ ഇഷ്ടത്തിന് ആണോ ആത്മാവിൻറെ ഇഷ്ടത്തിന് ആണോ പ്രവചിക്കുന്നത് എന്ന് നമ്മൾ വിഭജിക്കണ ആത്മാവിനാൽ പ്രവചിക്കുന്നു എങ്കിൽ സ്വീകരിക്കാം ആത്മാവിനെ പ്രവചിക്കുന്ന ക്രിസ്തുവിനെ ഉയർത്തും സ്വയം ഉയരുകയും ഇല്ലനമുക്കും അവർക്കും ഉള്ളത് ദൈവത്തിൻറെ ഒരു ആത്മാവാണ് പഴയനിയമകാലത്തെ അഭിഷിക്തൻ മാരായ അനുവിൻ്റെ പ്രവാചകന്മാരായിരുന്നു അവർ പറഞ്ഞാൽ തെറ്റാൻ പാടില്ല അവരെ വിവേചന കാര്യവുമില്ല അന്ന് അവർക്ക് മാത്രമേ ദൈവത്തിൻറെ ആത്മാവ് അഭിഷേകം ഉണ്ടായിരുന്നുള്ളൂ എന്നാൽ ഇന്ന് യേശുവിനെ കർത്താവ് എന്ന് വിശ്വസിക്കുന്ന സ്വീകരിക്കുകയും ചെയ്യുന്ന ഏവർക്കും ആദ്യ ദാനമായി തൻറെ ആത്മാവിനെ നൽകുന്നു

    • @user-hx3jz1jt3m
      @user-hx3jz1jt3m 21 день тому

      കൃപാവരങ്ങൾ ഇന്നും ഉണ്ട് ഒറിജിനൽ നോട്ട് ഉള്ളപ്പോൾ കള്ളനോട്ട് ഉണ്ട് എന്ന് പറയുന്നതുപോലെ ട്രൂത്ത് ഉള്ളപ്പോൾ ബൈക്കും ഉണ്ട്

  • @samuelp5695
    @samuelp5695 25 днів тому

    If you discuss realation, you have the experience of john.others are faile.so discuss very carefully

  • @anoopmathew1812
    @anoopmathew1812 Місяць тому

    നാം പഠിച്ചു വെച്ചിരിക്കുന്നത് പോലെ onnum😂അല്ല കാര്യങ്ങൾ.

  • @user-hx3jz1jt3m
    @user-hx3jz1jt3m 21 день тому

    ദൈവം ഒരു കാര്യം ആഗ്രഹിച്ചിട്ട് നടന്നില്ല എന്നാണോ സിസ്റ്റർ പറയുന്നത് അതുകൊണ്ട് മറ്റൊരു കാര്യം ചെയ്യേണ്ടിവന്നു എന്നാണോ ദൈവത്തിൻറെ സർവ്വശക്തിയും സർവ്വാധികാരി യും ചോദ്യം ചെയ്യുന്നതുപോലെ ആകുന്നില്ല?

  • @MFCFoodandtravel
    @MFCFoodandtravel Місяць тому +1

    Amen