MAHINDRA SUPRO MINI PROFIT TRUCK VX BS6 | Review and User Review in Malayalam

Поділитися
Вставка
  • Опубліковано 2 лют 2022
  • ‪@4tstipstrickstripsandtechs376‬
    ഈ വിഡിയോയിൽ MAHINDRA SUPRO MINI PROFIT TRUCK VX bs6 മോഡലിന്റെ റിവ്യൂയും, അത് ഉപയോഗിക്കുന്ന ആളുടെ ഇത്രയും നാളത്തെ അനുഭവങ്ങളും, വില, മൈലേജ് തുടങ്ങിയ കാര്യങ്ങൾ, വാഹനത്തിന്റെ Walk-around കാഴ്ചകൾ വിശദമായി ഉൾപെടുത്തിയിട്ടുണ്ട്.
    For More Enquiries:
    SAHARA MOTORS
    Mukkada, Parippally
    8075688023
    Mahindra Jeeto Plus: • MAHINDRA JEETO PLUS Pe...
    Maruti Suzuki Super Carry: • MARUTI SUZUKI SUPER CA...
    Tata Yodha: • TATA YODHA 1700 Non Ac...
    Tata Intra v30: • TATA INTRA V30 | Detai...
    Tata Intra V10ac & V30ac: • TATA INTRA V10 & V30 |...
    Tata Ace Gold Petrol: • TATA ACE GOLD | Petrol...
    Tata Ace Petrol Cx: • Tata Ace Gold Petrol C...
  • Авто та транспорт

КОМЕНТАРІ • 93

  • @asneejachu1991
    @asneejachu1991 2 роки тому +7

    Njan 6 varshamayi supro maxi truck use cheyunu 18 kilometer ac ititum enik kitunund ac idadhe idhuvare odichitumilla ipolum valikoru prashnagalum illa thank you mahindra

    • @enginebeatzzz
      @enginebeatzzz  2 роки тому +1

      🥰👍🏻

    • @visaghck1450
      @visaghck1450 9 місяців тому +1

      Chetta sencer complaint undooo....enik eduksn aan

  • @libinhoclasher4284
    @libinhoclasher4284 2 роки тому +1

    Aneesh bhai 🔥..

  • @allinallanjusvlog9679
    @allinallanjusvlog9679 2 роки тому +2

    Video kollam super👌

  • @saharamotors3429
    @saharamotors3429 2 роки тому +1

    Nice work Kiran

  • @ananthakrishnansd6922
    @ananthakrishnansd6922 2 роки тому +1

    Aneesh ettayi🔥😍

  • @amrutha0116
    @amrutha0116 2 роки тому +1

    😱 Aneesh settan 🔥

  • @haleemaasnarukutty1618
    @haleemaasnarukutty1618 2 роки тому +2

    Aneesh sir☺️

  • @prajincm
    @prajincm 2 роки тому +1

    Nice work

  • @akshaylal7208
    @akshaylal7208 2 роки тому +5

    Supro mini❤❤

  • @onthescreenzots5335
    @onthescreenzots5335 2 роки тому +2

    Nice👌

  • @vimalanattil
    @vimalanattil Рік тому +1

    Nalla vndi, enikk oru varshayittund

    • @enginebeatzzz
      @enginebeatzzz  Рік тому

      👍🏻🥰🥰🥰Mileage ethra kittunnund bro?? Mini profit truck aano maxi profit truckano?

    • @visaghck1450
      @visaghck1450 9 місяців тому +1

      Chetta sencer complaint undooo...enik eduksn aan

  • @athulskumar7817
    @athulskumar7817 2 роки тому +1

    ee Aneesh oru killadi thanney

    • @enginebeatzzz
      @enginebeatzzz  2 роки тому

      അതെയതെ 🥰🥰🥰👍🏻

  • @user-ee5bi7qk8q
    @user-ee5bi7qk8q 8 місяців тому +1

    2018modal vilpanak ac powerstiring

    • @enginebeatzzz
      @enginebeatzzz  8 місяців тому

      Details edu bro. Contact number koodi

  • @visaghck1450
    @visaghck1450 9 місяців тому +1

    Chetta sencer complaint veran undooo...

  • @hamzaa9866
    @hamzaa9866 Рік тому +1

    Right kududhalalle loon adakkumbool 8 lack avum

    • @enginebeatzzz
      @enginebeatzzz  Рік тому

      Angana nokkukayanel ellathinum rate kooduthalanu.

  • @reshmamohan1972
    @reshmamohan1972 2 роки тому +1

    👏👍👍

  • @lio6097
    @lio6097 2 роки тому +3

    Bs6 ഡീസൽ ചെയ്യാമോ
    Jeeto പുതിയ enginu പ്രശ്നമുണ്ടോ

    • @enginebeatzzz
      @enginebeatzzz  2 роки тому +1

      ചെയ്യാമല്ലോ 👍🏻🥰ഇതുവരെ പ്രശ്നമൊന്നുമില്ലാ എന്നാ അറിവ്

    • @lio6097
      @lio6097 2 роки тому +1

      Ok

    • @thanshadkulamada8263
      @thanshadkulamada8263 Рік тому +1

      Sahara motors mukkada service arum cheyyalle pinna vandi thukki ⚖️ vilkkam

    • @enginebeatzzz
      @enginebeatzzz  Рік тому

      Service moshamano? Details parayu

  • @akz4466
    @akz4466 2 роки тому +2

    KL81 വർക്കല ഉയിർ 😘😘😘😘😘

  • @johnhonayi2817
    @johnhonayi2817 2 роки тому +3

    Super but ആലുവയിൽ spare പാർട്സ് ഷോപ്പ് ഇല്ലാ..

  • @usmanpottengal7174
    @usmanpottengal7174 2 роки тому +3

    ഞാൻ പുതിയ വണ്ടി വാങ്ങിച്ചു 2000 km കഴിഞ്ഞു മൈലേജ് കിട്ടുന്നില്ല 14/15/16 കിട്ടുന്നുള്ളൂ ഷോറൂമിൽ നിന്നും പറയുന്നത് 3000 KM കഴിഞ്ഞാൽ കൂടും എന്നാണ് പറയുന്നത്

    • @enginebeatzzz
      @enginebeatzzz  2 роки тому +2

      Ok nokk bro. 3000 km kazhinjitt nokk. Ennit ethra mileage kittunnuvennu comment cheyyane. Vera enthelum prasnam undel parayane. Anubhavangal panku vakkane pls🥰🥰🥰

    • @usmanpottengal7174
      @usmanpottengal7174 2 роки тому +1

      Afcores

    • @enginebeatzzz
      @enginebeatzzz  2 роки тому

      👍🏻🥰🥰🥰

    • @DMJr882
      @DMJr882 Рік тому +2

      ​@@usmanpottengal7174 ethra kittunund

  • @Informative_and_entertainment
    @Informative_and_entertainment Рік тому +1

    Supro mini passenger van എങ്ങനെ ഉണ്ട് ? Mileage എത്ര കിട്ടും? വണ്ടി maintenance ഉണ്ടോ?

    • @enginebeatzzz
      @enginebeatzzz  Рік тому +1

      അറിയത്തില്ല. തിരക്കിയിട്ടു പറയാം. അത് യൂസ് ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചു പറ്റുമെങ്കിൽ യൂസർ റിവ്യൂ ആയി ചെയ്യാം 👍🏻🥰

  • @kannansukesan8446
    @kannansukesan8446 2 роки тому +3

    Ithe Varkala ulla Aneesh Muthalaalida Vandi allea🤓

  • @dreamhunterzbysijujose2154
    @dreamhunterzbysijujose2154 Рік тому +1

    Eniku 20 milage kittunnu und

    • @enginebeatzzz
      @enginebeatzzz  Рік тому

      👍🥰🥰🥰അനുഭവങ്ങൾ കൂടി പങ്ക് വയ്ക്ക് ബ്രോ

  • @johnhonayi2817
    @johnhonayi2817 2 роки тому +5

    ഇത് ബോഡി പണിയാതെ 6.31 lakhs.. ☹️☹️

  • @harithasenaagri-tech7339
    @harithasenaagri-tech7339 Рік тому +1

    28 hp. പാസഞ്ചർ

    • @enginebeatzzz
      @enginebeatzzz  Рік тому

      മനസിലായില്ല 😜🥰

    • @harithasenaagri-tech7339
      @harithasenaagri-tech7339 Рік тому +1

      @@enginebeatzzz 2 മേഡൽ ഉണ്ട് 28. ഉം 42 ഉം hP

    • @enginebeatzzz
      @enginebeatzzz  Рік тому

      @@harithasenaagri-tech7339 ok ok. Mini profit truck and maxi profit truck👍🏻🥰

  • @AbdulKarim-wh7hl
    @AbdulKarim-wh7hl 2 роки тому +1

    ഒന് മറ്റന്ൻഡ്ആൾ ആണ്

  • @fabeesworld9705
    @fabeesworld9705 2 роки тому +3

    ഫ്രണ്ടിലെ ചോക്ക്യ സർ ഉള്ളത് കോണ്ട് നിഴദ്രണം പോഗുന്നു

  • @storygram377
    @storygram377 2 роки тому +1

    Bro eatheelum commercial vandi kodukkan undo

    • @enginebeatzzz
      @enginebeatzzz  2 роки тому +1

      Thirakkiyit parayam bro👍🏻🥰

    • @storygram377
      @storygram377 2 роки тому +1

      @@enginebeatzzz contact valla vazhiyum undo bro

    • @enginebeatzzz
      @enginebeatzzz  2 роки тому

      Used showroomukal viswasikkan pattilla. Sreeram lelam nadakkunna sthalathum orupad commercial vehicle kittum. But athum viswasich edukkan pattunnath alla. Nalla vandikal parijayamullavarod thirakki vangunnathavum eppozhum nallath. Broyum thirakki nokk. Njanum nokkam👍🏻

    • @storygram377
      @storygram377 2 роки тому +1

      @@enginebeatzzz kk bro brone contact cheyyan patto

    • @enginebeatzzz
      @enginebeatzzz  2 роки тому

      Cheyyam bro👍🏻🥰

  • @autoenthusiasist6438
    @autoenthusiasist6438 2 роки тому +1

    mire anu ethra tuff vandi vera ella .....😹😹😹

  • @ratheeshpm8690
    @ratheeshpm8690 Рік тому +2

    വണ്ടിയുടെ പേര് പറയാൻ പറ മറ്റേ വണ്ടി എന്ന് പറയല്ല

  • @shameerk2135
    @shameerk2135 2 роки тому +1

    ആട് ബ്ലു 🤔

    • @enginebeatzzz
      @enginebeatzzz  2 роки тому

      Bs6 diesel vahanangalk ad blue koodi fill cheyyanam. Athinu seperate ad blue box kanum.

    • @THEJUKUTTAN.
      @THEJUKUTTAN. Рік тому +1

      @@enginebeatzzz ഈ ആഡ് blue എന്ന്‌ പറയുന്ന സാധനം എന്തുവാ bro???

    • @enginebeatzzz
      @enginebeatzzz  Рік тому +1

      Bs6 diesel vahanangalil dieselinoppam vendatha ad blue. Oru period kazhiybol ad blue fill cheyyanam. Ethine kurich kooduthal ariyanamenkil autos vlog, queen on wheels muthalaya channelil detailayi und.
      ua-cam.com/video/re6kAP-Ri9Y/v-deo.html
      ua-cam.com/video/Y6nKleo4x6M/v-deo.html
      Ethonnu kand nokk bro

    • @THEJUKUTTAN.
      @THEJUKUTTAN. Рік тому +1

      @@enginebeatzzz ഒകെ thanku bro.. കണ്ടു മനസിലായി... അപ്പോൾ ഇനിമുതൽ ഒരു mileage നോക്കാൻ ഇനി ഡീസൽ ചിലവ് മാത്രം അല്ല ഇനി മുതൽ adblue ന്റെ ചിലവ് കൂടി നോക്കണം അല്ലെ... ഈ adblue നു റേറ്റ് എങ്ങിനെ ആണ്... എത്ര കിലോമീറ്റർ ഓടുമ്പോൾ ആണ് വീണ്ടും ഒഴിക്കേണ്ടത്?

    • @enginebeatzzz
      @enginebeatzzz  Рік тому +1

      Ok bro👍🏻🥰🥰🥰
      Athum aa videoyil und bro.

  • @harithasenaagri-tech7339
    @harithasenaagri-tech7339 Рік тому +1

    എനിക്ക് 28 കിലോമീറ്റർ കിട്ടുന്നുണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому

      വണ്ടി ഏതാ???MAHINDRA SUPRO MINI PROFIT TRUCK തന്നെയാണോ???കമ്പനി പറയുന്ന മൈലേജ് 23 റേഞ്ച് ആണ്. അതിനേക്കാൾ മൈലേജ് കിട്ടുന്നുണ്ടോ??? എങ്കിൽ സൂപ്പർ 👌👌👌🥰

    • @harismkharismk7403
      @harismkharismk7403 7 місяців тому +1

      ​@@enginebeatzzzവെറും തള്ള് ആകും

    • @enginebeatzzz
      @enginebeatzzz  7 місяців тому

      May be🤭🤭

    • @fahizmoonakkal6028
      @fahizmoonakkal6028 4 місяці тому

      ​@@enginebeatzzz2 ലിറ്ററിൽ ആകും

  • @akhilp2092
    @akhilp2092 4 місяці тому +2

    മൈലേജ് എങ്ങനെ
    മറ്റേ വണ്ടിയെക്കാൾ ഉണ്ട്
    മറ്റേ വണ്ടിക്കു മൈലേജ് എങ്ങനെ
    ഇതിനേക്കാൾ കുറവാണ്
    Anchor -: ഇതെന്ത് മൈര് 🥲🥲🥲🥲