വമ്പനിൽ നിന്ന് കൊമ്പനിലേക്ക് | അഘോരി പരമേശ്വരൻ | വൈപ്പിൻ ഷാജി | ആമ്പല്ലൂർ റിജോ I EPISODE 01

Поділитися
Вставка
  • Опубліковано 9 жов 2022
  • #അഘോരിപരമേശ്വരൻ #വൈപ്പിൻഷാജി #ആമ്പല്ലൂർറിജോ
    #aghoriparameswaran #Vypinshaji #KOMBANHOLIDAYS #komban
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 321

  • @arunvijay5113
    @arunvijay5113 Рік тому +129

    ചെരേണ്ടത് ചേർന്നപ്പോൾ ആന ആന ആയ്.. ദീപു ചേട്ടനും ഷാജി പാപ്പക്കും ഇരിക്കട്ടെ ഓരോ കുതിരപ്പവൻ.. തീപ്പൊരി കൂട്ടുകെട്ട്🔥🔥🔥🔥.. Waiting for next episode.. 🥰

    • @agkelephantgallery1180
      @agkelephantgallery1180  Рік тому +5

      💯💥❤️

    • @Osiris_4K
      @Osiris_4K Рік тому +2

      Rijo chettanum ind koode ath entha parayathe🥲❤️

    • @googleone2208
      @googleone2208 Рік тому

      @@agkelephantgallery1180 നല്ലൊരു പാപ്പാൻ ആ ഷാജി പാപ്പാ ഷോ ഇല്ല അതുകൊണ്ട് ഫാൻസ്‌ ഇല്ല പക്ഷെ കേറുന്ന ആന എല്ലാം നല്ല മുതലുകൾ ആകും പിന്നെ ആളെ മാറ്റും അതോടെ ആന പോയി ..അതെ പോലെ നല്ല ചട്ടക്കാരൻ ആ പാപ്പി രാംദാസ് ഇവരൊന്നും ഇരട്ട ചങ്ക് ഇല്ലാത്ത ടീംസ് ആ.. മീനാട് വിനായകന് എന്ത് പറ്റി ചങ്ങല കിലുക്കം ആണല്ലോ മുഴുവൻ ഇത്രക്ക് ചങ്ങല വേണം എങ്കിൽ തറിയിൽ നിന്നാൽ പോരെ

  • @ArunRaj-mz9px
    @ArunRaj-mz9px Рік тому +12

    പണം കൊടുത്ത് ആനയെ വാങ്ങിയാൽ പൊന്നു കൊടുത്ത് പാപ്പാനെ മേടിക്കണം എന്നൊരു ചൊല്ലുണ്ട് ഷാജിപാപ്പ പൊന്നല്ല തങ്കം ആണ് പത്തരമാറ്റ് തനി തങ്കം....❤️

  • @user-dh8qw5ru8o
    @user-dh8qw5ru8o Рік тому +57

    കൊമ്പൻ ദീപു ചേട്ടൻ 😍ഷാജി പാപ്പ 😍പരമു നന്നായി ❤️

  • @rahulkrishna302
    @rahulkrishna302 Рік тому +20

    എത്തേണ്ട കയ്യിൽ ആന എത്തി മുതലാളിക്കും ആനക്കാർക്കും ❤😔😔😔😔

  • @hebinmohanan2318
    @hebinmohanan2318 Рік тому +7

    ചിലർ തള്ളി മറിച്ചു😁 ഷാജി പാപ്പാ ചെയ്തു കാണിച്ചു. 🥰ആന ഉഷാർ ആയി. .🔥🔥🔥🔥🔥🔥🔥🔥🔥

  • @nationalist8445
    @nationalist8445 Рік тому +6

    ഇന്ന് ഈ ഉടമയുടെയും പാപ്പാന്റെയും കൈകളിൽ ആണ് വിഷ്ണു ശങ്കർ ഉണ്ടായിരുന്നത് എങ്കിൽ അത് ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരുന്നേനെ .

  • @fawasnalakath1993
    @fawasnalakath1993 Рік тому +23

    മുതലാളിയും ആന ചട്ടകാരൻ ഇങ്ങനെ വേണം നല്ല രീതിയൽ പരമുവിനെ നോക്കി നന്നായിവട്ടെ❣️❣️

  • @praveenlp7494
    @praveenlp7494 Рік тому +85

    പരമു.....പരമു ആയി മാറി... ഈ കൂട്ടുകെട്ടുകൾ മുന്നോട്ട് ഉണ്ടേൽ പരമുന് തിരിഞ്ഞു നോക്കണ്ട കാര്യം ഇല്ല 🌹💓💓

    • @agkelephantgallery1180
      @agkelephantgallery1180  Рік тому +1

      ❤️

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      Hi🤗🤗

    • @nishanthk6834
      @nishanthk6834 Рік тому

      🥰🥰🥰🥰💪💪🚍🚍🚍❤️❤️❤️❤️❤️

    • @akhilanand6877
      @akhilanand6877 Рік тому +4

      കൊമ്പന്റെ കശ് മേടിച്ചു ളെ പരിപാടിയാന്നല്ലോ . പേരിൽ വരെ കൊമ്പൻ . എന്താണ് ചേട്ടാ ചാനല് കളത്തല്ലോ

    • @praveenlp7494
      @praveenlp7494 Рік тому +1

      @@akhilanand6877 എന്താ മനസ്സിൽ ആയില്ല

  • @ranjithvarayil6723
    @ranjithvarayil6723 Рік тому +11

    ഷാജി പാപ്പ നിങ്ങൾ പുലിയാണ്, മെലിഞ്ഞുണങ്ങിയ ഈ ആനയെ അടിപൊളി ആനയാക്കി നിങ്ങൾ പുപ്പുലിയാണ് all the best

  • @anoopvkumaran1226
    @anoopvkumaran1226 Рік тому +14

    നല്ല പാപ്പാനും ആനയെ പൊന്നു പോലെ നോക്കുന്ന മുതലാളിയും ❤️❤️❤️

  • @renishkhan9299
    @renishkhan9299 Рік тому +43

    ഈ ആനയെ ഇങ്ങനെ കണ്ടതിൽ സന്തോഷം...... നല്ല ഒരു ടീം വർക്ക്‌ എന്നെ പറയാൻ ഉള്ളു.......എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...... 👍🏻👍🏻👍🏻

  • @sabarisureshel9911
    @sabarisureshel9911 Рік тому +13

    ആനയുടെ ലൂക് തന്നെ മാറി 😁🔥🔥

  • @arunshajic6953
    @arunshajic6953 Рік тому +9

    ആനയെ വാങ്ങാൻ ആയി വെച്ച പൈസ വീട്ടിൽ സമ്മതിക്കാതെ വന്നപ്പോൾ ആ പൈസ എടുത്തു ഒരു സെക്കന്റ്‌ ഹാൻഡ് ബസ് വാങ്ങി അതിനു കൊമ്പൻ എന്ന പേരും ഇട്ടു മലയാളികളുടെ ഇടയിലേക്ക് വിട്ട മൊതല് ആണ് ദീപുഏട്ടൻ... അങ്ങനെ ഉള്ള അങ്ങേരു ഒരു ആനയെ വാങ്ങിയാൽ അത് ആ ആനയുടെ ഏറ്റവും സുവർണകാലം ആയിരിക്കും.. കാരണം അങ്ങേരു ബിസിനസ്‌ മുന്നിൽ കണ്ടല്ല ആനയെ വാങ്ങുന്നത്.. പണം കൊടുത്തു ആനയെ വാങ്ങിയാൽ പവൻ കൊടുത്തു പാപ്പാനെ വാങ്ങണം എന്ന ചൊല്ലുണ്ട് ആ ചൊല്ല് വൈപ്പിൻ ഷാജി പാപ്പന്റെ കാര്യത്തിൽ ഏറ്റവും സത്യം ആണ്.. ഇത് രണ്ടും കൂടി ചേരുമ്പോൾ പരമു പൊരിക്കും അവന്റെ ഏറ്റവും നല്ല കാലം ആണ് ഇനി വരാൻ ഇരിക്കുന്നത്... കാത്തിരിക്കാം അഘോരി പരമേശ്വരന്റെ നല്ല നാളുകൾക്കായി..നന്ദി ദീപു ശങ്കർ നിങ്ങൾ തികഞ്ഞ ഒരു മുതലാളി ആണ്.. 🔥

  • @hashimabdulhakeem7594
    @hashimabdulhakeem7594 Рік тому +3

    ഇപ്പോഴാണ് കൊമ്പന്റെ ലോഗോ correct ആയത്

  • @user-bm1qr6sc7n
    @user-bm1qr6sc7n Рік тому +30

    വൈപ്പിൻ ഷാജി അമ്പല്ലൂർ റിജോ
    🔥

  • @junaisp4069
    @junaisp4069 Рік тому +34

    Katta waiting ആയിരുന്നു

  • @bineethsm8446
    @bineethsm8446 Рік тому +50

    എറിയാൻ അറിയാവുന്ന ആളിന്റെ കയ്യിൽ ദൈവം വടി കൊടുത്തു 🙏🙏🙏👍👍👍

  • @nishantha.g3015
    @nishantha.g3015 Рік тому +7

    എന്തായാലും പരമു വിനും ഷാജി പാപ്പയ്ക്കും എല്ലാവിധ സർവ്വ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤❤❤❤

  • @kochi7559
    @kochi7559 Рік тому +7

    ദീപു ഏട്ടനെ വർണ്ണിക്കാൻ വാക്കുകൾ തികയില്ല 😘💕
    അതു പോലെ തന്നെ ധാരാവി ടീനെയും ( dvrs)
    നല്ലൊരു ആനക്കാരൻ ആണ് ഷാജി ചേട്ടൻ ആന പ്രേമി എന്ന നിലയിൽ എനിക്കും ഒത്തിരി സന്തോഷം തോന്നി പരമുനെ കണ്ടപ്പോൾ 🥰🥰

  • @akhilpr952
    @akhilpr952 Рік тому +10

    പാപ്പയും പുള്ളേരും 😍😍 ദീപു ചേട്ടനും ഒരൊന്നൊന്നര കൂട്ടുകെട്ട് ❤❤

  • @appu2838
    @appu2838 Рік тому +17

    ഷാജി പാപ്പയും അഘോരിയും💥💥

  • @ratheeshkallazhy6824
    @ratheeshkallazhy6824 Рік тому +7

    പാപ്പക്കും കൂട്ടർക്കും എന്നും നല്ലത് വരട്ടെ ഒന്നും ഇല്ലെങ്കിലും ആന ഒന്ന് നന്നായി കണ്ടല്ലോ അത് തന്നെ ധാരാളം ഈ കൂട്ടുകെട്ട് തുടർന്ന് പോകാൻ പ്രാർത്ഥിക്കുന്നു പിന്നെ ആനക്കും പാപ്പാന്മാർക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ഉള്ള പരുപാടി കൂടെ കൊടുക്കാൻ ആന എഴുന്നള്ളിപ്പ് ഉള്ള കമ്മിറ്റിക്കാർ കൂടെ മുൻ കയ്യ് എടുത്ത് മുന്നോട്ട് വന്നാൽ അത് അവർക്ക് ഒരു ഉപകാരം ആവും ഒറ്റ ആന പരിപാടിയും അലച്ചിൽ ഇല്ലാത്ത പരിപാടികൾ ഒക്കെ ഉള്ള നാടല്ലേ നമ്മുടെ അത് കൊണ്ട് പറഞ്ഞത് ആണ് 🙏🙏

  • @ArunKumar-si4ib
    @ArunKumar-si4ib Рік тому +19

    എല്ലാവിധ ആശംസകൾ, ദീപു ചേട്ടൻ &ഷാജി പാപ്പൻ ♥

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 Рік тому +6

    ഷാജിപാപ്പ പൊളിയല്ലേ തൊഴിൽ അറിയാം

  • @sabarisureshel9911
    @sabarisureshel9911 Рік тому +14

    ഷാജി പാപ്പ 🥰🥰🔥🔥🔥

  • @5MViews_Kerala
    @5MViews_Kerala Рік тому +8

    Team Komban 🖤

  • @chefsumeerkhan
    @chefsumeerkhan Рік тому +1

    പരമുവിന്റെ ഈ ഫോമിൽ തുടർന്നാൽ പലതും നടക്കും 🔥🔥

  • @gokulgopalan7096
    @gokulgopalan7096 Рік тому +4

    വളരെ സന്തോഷം തോന്നി

  • @Thrissurwanderer.
    @Thrissurwanderer. Рік тому +15

    Aaanaye kittikanath chillara aaldel onnallaaa....💯 Aanapranthante kaykalil paramu aana rajavaayirikum ❤️...Deepu chettan 😘 othulla part waiting ...

  • @rehanponnu8158
    @rehanponnu8158 Рік тому +3

    കട്ട വയ്റ്റിങ് ആയിരുന്നു ബ്രോ ♥️

  • @irshadmonu7163
    @irshadmonu7163 Рік тому +3

    Waiting aayirunnu💥💥❤

  • @rahulreji2254
    @rahulreji2254 Рік тому +2

    waiting aarunnu❣️

  • @aswanthb.r9500
    @aswanthb.r9500 Рік тому +8

    പരമു അടിപൊളി ആയി😍 waiting for nxt episode

  • @Rainbow_Aquatics
    @Rainbow_Aquatics Рік тому +2

    Katta waiting, shaji pappan🔥

  • @mastersviewpoint
    @mastersviewpoint Рік тому +46

    പാമ്പാടി ആനപോലെ വളരും... ❤️
    ദീപു പൊളി ആട്ടോ... 💚

  • @jijijiji5236
    @jijijiji5236 Рік тому +4

    Waiting ayirinu അതിമായിട്ടാണ് ഇത്രേ സന്തോഷം thodaa ഒരു episode kanunthe

  • @gajalokam3493
    @gajalokam3493 Рік тому +7

    Shaji chettan chekkane mati eduthu 🔥🔥🔥 body kanda pambadiye pole ayi nalla kazivulla papantem nalla muthaliyen kittya ennum engane gajasambath nilanirthi kond pokam vishnuvintem ambalappuza annedem gathi eni oru aanakum varathirikate 🤝🤝👍🏻👍🏻

  • @aswinanoop3431
    @aswinanoop3431 Рік тому +4

    ഇന്നലെ പോയി പരമുവിനെയും പാപ്പയേം പോയി കണ്ടു

  • @KrishnaPrasad-cv5yz
    @KrishnaPrasad-cv5yz Рік тому +1

    Waiting ayirunnu vdokke vendi

  • @sarathlal7284
    @sarathlal7284 Рік тому +1

    Superr🥰🥰🥰

  • @nidhinnathvijay4066
    @nidhinnathvijay4066 Рік тому +4

    നല്ല ഒരു എപ്പിസോഡ് 🤗🤗🤗

  • @gokulep7676
    @gokulep7676 Рік тому +8

    Waiting for next episodes.... 🔥🔥🔥🔥katta waiting ❤️❤️❤️

  • @sreejithr7410
    @sreejithr7410 Рік тому +1

    ആന ഒലി കട്ട് നന്നാവും സ്വഭാവം കൂടെ നിൽക്കുന്നത് നല്ലൊരു ചട്ടക്കാരൻ ആണ്

  • @arunpj8765
    @arunpj8765 Рік тому +1

    അടിപൊളി 😍

  • @aghorigaming13
    @aghorigaming13 Рік тому +5

    പരമുവിൻ്റെ ചട്ടക്കാരെയും മുതലാളിയേം കണ്ട് പഠിക്കണം ആനയെ നോക്കാതെ കൊന്നു കളഞ്ഞ പ്രമുഖനായ മുതലാളിയും ചട്ടകാരനും.. 💓

    • @vypinshaji101
      @vypinshaji101 6 місяців тому

      ചട്ടക്കാരന്റെ പുറത്തേക്ക് കയറുന്നത് എന്തിനാണ്

    • @vypinshaji101
      @vypinshaji101 6 місяців тому

      നിനക്ക് ഞാൻ വല്ലതും തരാനുണ്ടോ

    • @vypinshaji101
      @vypinshaji101 6 місяців тому

      ഈ ഡയലോഗ് നീ ഇടുമ്പോൾ ചട്ടക്കാരുടെ പേര് കൂടി പറയണം

    • @vypinshaji101
      @vypinshaji101 6 місяців тому

      ചട്ടക്കാരന്റെ പേരു കൂടി പറഞ്ഞിട്ട് വാ എന്നിട്ട് നീ പറഞ്ഞതിനുള്ള മറുപടി തരാം ഭംഗിയായിട്ട്

    • @aghorigaming13
      @aghorigaming13 6 місяців тому

      @@vypinshaji101 ഞാൻ പറഞ്ഞത് എന്താണെന്ന് നോക്ക്. വിഷ്ണു ശങ്കർ ചരിഞ്ഞ സമയത്ത് ഇട്ട കമൻ്റ് ആണ്. പരമേശ്വരനെ ഒരു ആനക്കോലം ആക്കി എടുത്തത് ഷാജിയെട്ടനും അവൻ്റെ മുതലാളി കൂടെ ആണ്. അതാണ് ഞാൻ പറഞ്ഞത്

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    Superb 😍👍👌

  • @Jithu862
    @Jithu862 Рік тому +8

    ആ പാപ്പാന്റെ വാക്കുകൾ കേട്ടപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞു...

  • @jijudhruv3386
    @jijudhruv3386 Рік тому +6

    Nalla udamayum athinotha oru pappanum..... 💥💥💥💥

  • @Sreenathnpillai
    @Sreenathnpillai Рік тому +2

    Bakki video ykayi katta waiting❤❤❤

  • @praveenpattiparambil7344
    @praveenpattiparambil7344 Рік тому +2

    poli poli nice

  • @manikuttan3602
    @manikuttan3602 Рік тому +2

    ആന ചരിഞ്ഞു 😭😭

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 Рік тому +1

    പവർ 💥💥💥💥

  • @__-xq8cf
    @__-xq8cf Рік тому +2

    കാണാൻ കാത്തിരുന്ന വീഡിയോ 🥰

  • @user-om4fg8ym4j
    @user-om4fg8ym4j Рік тому +2

    ആന ഉഷാറായി,,,, ആശംസകൾ 🥰

  • @shiginkv9100
    @shiginkv9100 Рік тому +2

    റിജോയുടെ സൗണ്ട് പൊളി 👍

  • @vishnushaji8907
    @vishnushaji8907 Рік тому +1

    Waiting 💥😍

  • @vishnukotta2835
    @vishnukotta2835 Рік тому +1

    ഇങ്ങനെ തന്നെ നന്നായി പോട്ടെ♥️♥️🔥🔥

  • @sudheeshpmohan
    @sudheeshpmohan Рік тому +1

    നല്ല നാളുകൾ ആശംസിക്കുന്നു

  • @anoopkumara8210
    @anoopkumara8210 Рік тому +1

    Waiting arunuuuu😍

  • @sanchupbabu9818
    @sanchupbabu9818 Рік тому

    Adipoli
    Daivam anugrahikkatte

  • @jishnuk4058
    @jishnuk4058 Рік тому +4

    Waiting For Next Episode... ❤❤

  • @aneeshaneesh1524
    @aneeshaneesh1524 Рік тому +2

    വൈപ്പിൻ 🔥

  • @sangeethajayakumar7016
    @sangeethajayakumar7016 Рік тому +2

    ത്രിമൂർത്തി കോംബോ അടിപൊളി 🔥🔥🔥🔥🔥🔥

  • @ravindranpallath7062
    @ravindranpallath7062 Рік тому

    നന്നായിട്ടുണ്ട് ചേട്ടാ പരമുവിന്റെ വിശേഷങ്ങൾ ഒപ്പം നമ്മുടെ കൊമ്പൻ ടീം ഉള്ളപ്പോൾ അടിപൊളിയല്ലേ

  • @user-rv4xg7bz9c
    @user-rv4xg7bz9c Рік тому +1

    W8ting😍😍😍😍😍😍😍🙏🏼

  • @ithinjagadeesh09
    @ithinjagadeesh09 Рік тому +7

    Chekkann🥰🔥❤️‍🔥

  • @otherakaran2933
    @otherakaran2933 Рік тому +2

    Powli episode ❤️❤️❤️

  • @buspremikl3937
    @buspremikl3937 Рік тому +4

    Aghorii parmeshwarn 🖤🔥

  • @abhinav_k_r2255
    @abhinav_k_r2255 Рік тому +6

    കട്ട waiting ആയിരുന്നു 😍🔥😌

  • @__bibinjoseph
    @__bibinjoseph Рік тому +4

    Waiting ayirunn dhe appo notification ❤️😘

  • @aravindmh4726
    @aravindmh4726 Рік тому +2

    Waiting aarnu🔥

  • @sreejithsreebhadra1514
    @sreejithsreebhadra1514 Рік тому +1

    Paramu Nannavatte❤️

  • @shanushaan7545
    @shanushaan7545 Рік тому +5

    super video 😍

  • @madhavanandhu
    @madhavanandhu Рік тому +4

    Chekkan 🥰😘

  • @nithin7011
    @nithin7011 Рік тому +1

    Aghori❤️

  • @jesbinjohn5827
    @jesbinjohn5827 Рік тому

    Uff Pwolliyee🥰🥰🥰🥰

  • @priyadarshanpccreation3109
    @priyadarshanpccreation3109 Рік тому +1

    Next video Katt waiting

  • @x4albinpsycho396
    @x4albinpsycho396 Рік тому +1

    Poli🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +3

    ദീപു ചേട്ടൻ & പാപ്പ 🔥🔥🔥🔥❤💫💪🏻💯

  • @afsalna4235
    @afsalna4235 Рік тому +2

    Komban 🖤👍

  • @soorajnambiar1139
    @soorajnambiar1139 Рік тому +8

    Aghori🔥

  • @heddi_jon7157
    @heddi_jon7157 Рік тому

    Sudharakuttappanayii🥰❤️

  • @ansifmajeed7040
    @ansifmajeed7040 Рік тому +1

    Adhannu paraje vandiyanakilm anayanakilm deepuchattate kayyil vanna adimudi mariyirikum team komban❤❤❤❤❤

  • @mrudhulmurali3775
    @mrudhulmurali3775 Рік тому +1

    manass niranju 😍🙏🏻

  • @nandhukr3075
    @nandhukr3075 Рік тому

    ഷാജി ചേട്ടന്റെ പുതിയ കുറി അടി കുടി വന്നപ്പോൾ പരമു ആന ഒരേ പൊളി ❤️💥

  • @sreejithsreebhadra1514
    @sreejithsreebhadra1514 Рік тому +3

    Nannayi Care Cheyyunna Owner,Pappanmar👍

  • @rajeevnair7133
    @rajeevnair7133 Рік тому +2

    So proud of your team

  • @akhilkakkara158
    @akhilkakkara158 Рік тому +4

    കൊമ്പൻ 🥰❤️👍🏼

  • @ajithajithrajan8192
    @ajithajithrajan8192 Рік тому

    Nalla avatharanam..💞 .

  • @amandeepajikumar2126
    @amandeepajikumar2126 Рік тому +2

    KOMBANISM 🐘🔥

  • @anaghka4391
    @anaghka4391 Рік тому +2

    Paramuu❤️‍🔥🔥

  • @loxydox
    @loxydox Рік тому +2

    Deepu chettan🖤😘

  • @sanut8903
    @sanut8903 Рік тому +1

    നീരിൽ കെട്ടി 😍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    നല്ല പാപ്പാൻ മാരെ നിസാര കാര്യം പറഞ്ഞു മാറ്റാണ്ടിരിന്നാൽ ആന super ആയിരിക്കും 😍😍🙏🙏🙏

  • @jesbinjohn5827
    @jesbinjohn5827 Рік тому +18

    Next Episode Katta Waiting 🔥🔥🔥

  • @v_i_n_i_n8701
    @v_i_n_i_n8701 Рік тому

    Pappan pande poweraaaa
    Ath anayil kananum undu
    Paramu aana neeru kazhinj iragiyal pappanum nalloru season akum

  • @trevor_gaming03
    @trevor_gaming03 Рік тому +2

    Aghori Parameshwaran ❤️‍🔥

  • @sarathlal7284
    @sarathlal7284 Рік тому +1

    ഷാജി പാപ്പ / പരമു 🥰💥

  • @red_x6697
    @red_x6697 Рік тому

    Parammu🎀💝

  • @praveenadat6626
    @praveenadat6626 Рік тому +1

    Adat paramu
    അടിപൊളി ippo