ഞങ്ങളെ പോലെ ഉള്ള പ്രവാസി ആന പ്രാന്തൻമാർക്ക് എത്ര നന്ദി പറഞ്ഞാലും തിരില്ല ശ്രീകുമാർ എട്ടനോട് അത് പോലെ ചാനലിന്റെ വളർച്ച ശ്രീകുമാർ എട്ടനെക്കാൾ ആവശ്യം ഞങ്ങളെ പോലെ ഉള്ളവർക്ക് ആണ് പുതിയ പുതിയ ആന കഥകൾ അറിയുവാൻ വേണ്ടി എന്നെ കൊണ്ട് പറ്റുന്ന രീതിക്ക് channel Share ചെയുന്നുണ്ട്
പാവം,,,,, നല്ല മനുഷ്യൻ,,,,❤ഈ എപ്പിസോഡ് കലക്കി, വർഷങ്ങൾ കഴിഞ്ഞപ്പോൾ ആള് മൊത്തം മാറിപ്പോയപോലെ,അന്ന് 18 വയസിൽത്തന്നെ തന്റേടത്തോടെയും, നിഷ്കളങ്കതയോടെയുമുള്ള സംസാരം കലക്കി,അന്നത്തെ വീഡിയോ കണ്ടപ്പോൾ ആള് ഇന്നത്തെ ഗുരുവായൂരിലെ റോക്കി ഭായിയെ പോലെ ഉള്ള charector ആകുമെന്ന് വിചാരിച്ചു, പക്ഷെ മൊത്തം മാറി, പാവം നല്ലതുമാത്രം വരട്ടെ 🙏🙏🙏👍👍👍
സന്തോഷ് ചേട്ടനെ ഒരുവർഷം മുൻപ് ഞാൻ മാന്നാർ വെച്ച് രാവിലെ കണ്ടാരുന്നു.. സിബി ചേട്ടന്റ കൂടെ പക്ഷെ ഈ ചേട്ടൻ ആയിരുന്നു പഴയ വൈറൽ താരം എന്ന് അറിയില്ലായിരുന്നു.. ഇനി മറക്കില്ല..❤️👍
വൈപ്പിൻ സന്തോഷിനെ ഒരിക്കൽ കൂടി പ്രേക്ഷകനിലേക്ക് എത്തിച്ച ശ്രീഫോർ എലിഫന്റ് ബിഗ് thanks ❤❤❤🎉🎉🎉
Thank you so much dear Sudheesh for these kind of unconditional love and support...
ആൾ വലുതായെങ്കിലും ഇപ്പോഴും ആ പഴയ നിഷ്കളങ്കമായ സംസാരത്തിൽ വല്യ മാറ്റമൊന്നും ഇല്ല ❤❤❤❤❤
ഈ മൊതലിനെ😄😄 വീണ്ടും ഞങ്ങളിൽ എത്തിച്ചതിനു നന്ദി... ഒത്തിരി മാറിപ്പോയി... സന്തോഷ്.. ❤️
രാജേഷ് ചിരി അടക്കി പിടിച്ചു ഇരിക്കുന്നു 😂😂
Yes... Good 💯
എന്നും ഓർമ്മയിൽ നിൽക്കുന്ന സന്തോഷിന്റെ വാക്കുകൾ...😂😂
ശ്രീ വൈപ്പിൻ സന്തോഷിന്റെ, ആനയോടുള്ള നയത്തിന് ഒരു ബിഗ് ഹായ്. 👍🏻👍🏻👍🏻👍🏻
നന്ദി...സന്തോഷം താര...💖
@@Sree4Elephantsoffical 🙏
അന്ന് ഇൻസ്റ്റയിൽ ആ ഒരു ഭാഗംമാത്രം പോസ്റ്റ് ചെയ്യുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഇത്രയും കേറുമെന്ന്....😁
Sree for Elephant ❤
Yes.... Beyond all expectations....
സന്തോഷിനു ഒരു ഡ്രൈവറാകാനായിരുന്നു ഇഷ്ടം. അതിനുവേണ്ടി അവനൊത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്.ഒരുപാട് ചീത്തവാക്കുകൾ കേട്ടിട്ടുണ്ട്. ഒടുവിൽ അവൻ ആഗ്രഹിച്ചിടത്തു തന്നെയെത്തി. Salute bro 👏👏👏
ശ്രീയേട്ടാ സന്തോഷേട്ടനെ ഒന്നുടെ ക്യാമറയ്ക്കു മുൻപിൽ എത്തിച്ചതിൽ ഒരുപാട് സന്തോഷം ❤️❤️
വീണ്ടും കാണിച്ചതിന് സന്തോഷം tnks
സന്തോഷം ... സ്നേഹം ഫാസിൽ..
ഈ വീഡിയോ കാണുമ്പോൾ മസനിന് ഒരു സന്തോഷം അറിയാതെ മുഖത്ത് ഒരു തിളക്കവും പുഞ്ചിരിയും തോന്നുന്നു❤
വൈപ്പിൻ സന്തോഷ് ആള് ആണ് താരം
Yes.. beyond any doubts 🙏
വർഷങ്ങൾക്ക് ശേഷം വീണ്ടും നിഷ്കളങ്കനായ ഒരു മനുഷ്യനെ കാണുന്നു
വൈപ്പിൻ സന്തോഷ് 🤩
ന്നാലും ന്റെ ശ്രീയേട്ടാ ഒടുവിൽ കണ്ടുപിടിച്ചു അല്ലെ. 👍🏻
ഭംഗിയേറിയ വീഡിയോയും അതിലേറെ ഭംഗിയോടെ bgm ആയി വന്ന നാദസ്വരവും 😍
കാത്തിരുന്ന എപ്പിസോഡ് പൊളിച്ചു ശ്രീയേട്ടാ 👏👏👏വൈപ്പിൻ സന്തോഷ് sorry കാർത്തിക് സുരേന്ദ്രൻ 👌👌👌
Yes... നമ്മുടെ സ്വന്തം കാർത്തിക് സുരേന്ദ്രൻ ....
ഐവാ അങ്ങേരെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️
എന്തൊരു പാവം പിടിച്ച മനുഷ്യൻ ആടോ ❤
സന്തോഷേട്ടാ ❤❤❤
എല്ലാം കഴിഞ്ഞ്.. അവനെ ഒന്നൂടെ അടിമുടി നോക്കിയിട്ട്.. ശ്രീ ഏട്ടൻ. .
'നിന്റെ പേരെന്താന്നാ പറഞ്ഞെ..'
"സന്തോഷ്..!" ⚡😂
അന്ന് നമ്മൾ ഓർക്കുന്നില്ലല്ലോ.. ഈ മുതൽ ഇങ്ങനെ ഒരു തീപ്പൊരിയാവും എന്ന് ....❤️
ഞങ്ങളെ പോലെ ഉള്ള പ്രവാസി ആന പ്രാന്തൻമാർക്ക് എത്ര നന്ദി പറഞ്ഞാലും തിരില്ല ശ്രീകുമാർ എട്ടനോട് അത് പോലെ ചാനലിന്റെ വളർച്ച ശ്രീകുമാർ എട്ടനെക്കാൾ ആവശ്യം ഞങ്ങളെ പോലെ ഉള്ളവർക്ക് ആണ് പുതിയ പുതിയ ആന കഥകൾ അറിയുവാൻ വേണ്ടി എന്നെ കൊണ്ട് പറ്റുന്ന രീതിക്ക് channel Share ചെയുന്നുണ്ട്
നിങ്ങൾ ഒരു പ്രോഗ്രാം സംഘടിപ്പിക്കൂ... നമുക്ക് തകർക്കാം
ഇത്രേം നിഷ്കളങ്കനായ ഒരു മനുഷ്യൻ 😁😁😁
അതേ... 100%💗
Sree 4 elephant covering all generations, Great work sree yetta
എന്തായാലും കടുക്കന്റെ ഒരു exclusive interview വേണം... Pls🙏
പാവം,,,,, നല്ല മനുഷ്യൻ,,,,❤ഈ എപ്പിസോഡ് കലക്കി, വർഷങ്ങൾ കഴിഞ്ഞപ്പോൾ ആള് മൊത്തം മാറിപ്പോയപോലെ,അന്ന് 18 വയസിൽത്തന്നെ തന്റേടത്തോടെയും, നിഷ്കളങ്കതയോടെയുമുള്ള സംസാരം കലക്കി,അന്നത്തെ വീഡിയോ കണ്ടപ്പോൾ ആള് ഇന്നത്തെ ഗുരുവായൂരിലെ റോക്കി ഭായിയെ പോലെ ഉള്ള charector ആകുമെന്ന് വിചാരിച്ചു, പക്ഷെ മൊത്തം മാറി, പാവം നല്ലതുമാത്രം വരട്ടെ 🙏🙏🙏👍👍👍
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤
😊😊
ചെറുപ്പത്തിലെ കടുക്കൻ രാജേഷ്നു നടൻ സൂര്യയുടെ മുഖഛായ 😁
Yes.. a little bit... what an amazing observation
Ayy nalla tholinja reply
ആഹാ അടിപൊളി 🤩🤩👌👌🥰🥰
സന്തോഷ് ചേട്ടനെ ഒരുവർഷം മുൻപ് ഞാൻ മാന്നാർ വെച്ച് രാവിലെ കണ്ടാരുന്നു.. സിബി ചേട്ടന്റ കൂടെ പക്ഷെ ഈ ചേട്ടൻ ആയിരുന്നു പഴയ വൈറൽ താരം എന്ന് അറിയില്ലായിരുന്നു.. ഇനി മറക്കില്ല..❤️👍
വൈപ്പിൻ സന്തോഷ് ❣️❣️❣️❣️❣️❣️
Thank you so much dear ❤️ nikhil
Thanks 😊❤ super 👌
Thank yu Sreekumar
Oh .... welcome 💕
❤❤ ഒരു നിഷ്കളങ്ക സംസാരം ❤️
Manoj eattem avde thottu purakil undallo❤🔥
Sreeyetta adipoli❤ kanan aageahichirunna aale kanan pattiyallo♥️ ipozhum aa nishkalangatha ulla samsaram thanne santhoshettanu😍
ശ്രീയേട്ടാ വളരെ നന്ദി
വീഡിയോ ലെങ്ത് കുറഞ്ഞു പോയി ശ്രീ ഏട്ടാ 😊
Good afternoon. Sree 4 elephant.. team's ❤❤❤❤🎉🎉🎉🎉
നിങ്ങ പൊളിയാണ് ശ്രീയേട്ടാ....
അടിപൊളി എപ്പിസോഡ്....
മറ്റുള്ള ചാനലുക്കാർ നിങ്ങളെ അനുകരിക്കുമോ എന്നാണ് പേടി
നിഷ്കളങ്കൻ ❤❤
Rajesh lavante samsaram kett aalochikunnundavum "entamme video de world famous aavan povunnu"
നല്ല വീഡിയോ ❤️😊
Karthik ❤ Aliya...
സന്തോഷ് ഫാൻസ് ഖത്തർ 😊😊
ഖത്തറിലെ സന്തോഷ് ഫാൻസിസ് Sree 4-ന്റെ നന്ദി... സ്നേഹം
അടിപൊളി 👍🏻👍🏻👍🏻
എന്റെ ചേട്ടാ അടിപൊളി
നന്ദി...സന്തോഷം ... ബിന്ദു...
അത് എങ്ങനെ മറക്കാൻ..❤❤വീണ്ടും കണ്ടത് ഒത്തിരി സന്തോഷം
നന്ദി...സന്തോഷം .. സ്നേഹം
സൂപ്പര്‍ ❤❤❤❤❤❤❤❤
❤❤❤ശ്രീയേട്ടാ അടിപൊളി
സൂപ്പർ 🥰🥰🥰
Thank you so much dear ❣️ santhosh
നന്ദി ❤ശ്രീകുമാർ ചേട്ടാ ❤️
സൂപ്പർ 🌹🌹
Thank you so much dear ❤️
Onnum parayan illya adipolii oru padu kanan agrahicha alanuuuu
❤ kollaaam
Shirt um pant um frame il idakk vannu thurichu nokkunna cheriya payyan 😂😂😂😂
അന്നും ഇന്നും നിഷ്കളങ്കൻ
അടിപൊളി 😄😄😄
Thank you so much for your support 💕
ലോറി ലോറി വഴിക്ക് പോകട്ടെ.....നമ്മൾ നമ്മുടെ വഴിക്ക് പോകട്ടെ
ഗംഭീരം സൂപ്പർ 😍😄😄😄😄
E4Elephant 😍
ഇത് കലക്കി...
കുറഞ്ഞത് ഒരു 10വർഷം പാപ്പാൻ ആയി നിൽക്കുന്ന പുതിയ ചട്ടകാരുടെയും വീഡിയോ ഉൾപ്പെടുത്തണം 🙏
പിള്ളേർ ഒക്കെ വലുതായി😂❤😊
അതേ.... കാല പ്രവാഹം
Mathurapuram kannannte oru epesode cheyoo
Sreeyetta 👌👌👌
അവൻ മ്മടെ അബി ദോസ്ത് ആണ് അവന്റെ നാക്ക് ആണ് അവനെ എല്ലാരും ഇഷ്ടപ്പെടുത്തുന്നത് വൈപ്പിൻ ❤
നല്ല അടിപൊളി vdo. ❤❤
സന്തോഷ് ഏട്ടൻ ഒരേ poli🤭😂❤️
ഇപ്പോൾ എന്താ അഭിപ്രായം, വണ്ടി വണ്ടിയുടെ ഇഷ്ടത്തിന് പോകട്ടെ നമുക്ക് നമ്മുടെ ഇഷ്ടത്തിന് പോകാം 😅
🤣🤣
😂😂😂
😂
🤣🤣🤣🤣🤣
🙏🙏😂😂😅😅
Super❤❤❤
Thank you so much for your support and appreciation ❤️
Super
ഇപ്പോൾ സന്തോഷിനെ കണ്ടാൽ മാന്നായി കുഞ്ഞുമോനെ പോലെ ഉണ്ട്.. 😄
Vazhakulam manojettan❤
Nice.bro❤❤
Thank you so much dear Sujit ❤️
Vypin ,😂😂😂 Santhosh 😂😂😂😂❤
ഗുരുത്തം മറന്നില്ല... നിങ്ങൾ വല്ല്യ oru മനുഷ്യനാണ്
Loveee ❤❤
Gd work memorable moments 🎉
Thank you so much dear ❤️ nandagopal for your support and appreciation
❤️
Thank you so much 👍
👌👌👌👌
Thank you so much dear Sandeep 💕
എത്ര തവണ കണ്ടു എന്നറിയില്ല ഈ വിഡിയോ 😃
ഇതിൻ്റെ old full video ഉണ്ടോ
👏🏻👏🏻👏🏻
Thank you so much hari for your support and appreciation ❤️
👌👌👌
Super sree Etta
Thank you so much dear bindhu for your support and appreciation ❤️
@@Sree4Elephantsoffical next episode arudetha Etta
സ്ഥലം :വൈപിൻ
പേര് :സന്തോഷ്‌ഷ്...
😂😂😂
🎉🎉
I didn't expect such videos from you
If you go through our content list and viewership... i hope .. answer will be there...
Vypin karan😊
Kalamukkinte manikkuttan
Give him a hug 🫂 😂
Sure... On behalf of you i shall give a hug.. next time
@@Sree4Elephantsoffical ❤️🥰
❤❤❤😂😂
ശ്രീയേട്ടാ പൊളിച്ച്
Mannayi kunjumon chettante video chyumo please
👍👍
Aana aanayude vazhikkum njn ente vazhikkum athupole thanne ano vandi odikumbo vandi vandiyude vazhikku viduo
വീഡിയോ മുഴുവനായി കണ്ടാൽ അതിനുള്ള ഉത്തരം ഉണ്ട്.
Allelum motham kanathe kuttam parayunavarude ennam kudikondirikua😏than thante vazhik po@vishnuprasad1999
😍😍
ശ്രീയേട്ടാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നല്ല ഒരു ആനക്കുട്ടി ഉണ്ട്. ഗണപതി, ഒന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു
കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതി ആനയെ ഒന്ന് പരിചയപ്പെടുത്തണം
👍
❤❤❤❤❤❤👍👍
Sibi chettante video cheyyuo?
watching with smile??????
😊😊😊
Thank you so much dear 💖
❤❤❤❤
Thank you so much dear Riyaz for your support and appreciation 💓