ഇന്ത്യയുടെ 1/5 കയ്യേറിയ കത്തോലിക്കാസഭ! | MAC TV

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 124

  • @philipthomas9777
    @philipthomas9777 15 днів тому +44

    അനാവശ്യവും അവസ്താവുമായ വാർത്തകൾ പ്രചരിപ്പിച്ചതിനു അനിൽ മുഹമദിനെതിരെ മനനഷ്ടത്തിന് മാത്രമല്ല, ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചതിനു കേസെടുപ്പികണം. 🙏🏻

    • @AlwynAntony-u1y
      @AlwynAntony-u1y 15 днів тому

      നീതിക്ക് വേണ്ടി പോരാടിയ കത്താലിക്കാ സഭയോ.. - ഗാന്ധിജി തൃശ്ശൂര് വന്നതിൻ്റെ പിറ്റേന്ന് ബ്രിട്ടീഷ് അനുകൂല ജാഥ നടത്തിയവരാണ് കത്തോലിക്കാ സഭ😂

    • @newnews901
      @newnews901 15 днів тому +2

      ആൺകുട്ടികൾ ഉണ്ടെങ്കിൽ കൊടുക്കട്ടെ ഇത് വിവാദം ആകട്ടെ 😂

    • @Loveindia77124
      @Loveindia77124 15 днів тому

      Google
      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

    • @muhammedbasheer8311
      @muhammedbasheer8311 15 днів тому +1

      അനിൽ മുഹമ്മദ്‌ പറഞ്ഞത് നൂറു ശതമാനം കറക്റ്റ്

    • @sajuphilip9893
      @sajuphilip9893 15 днів тому

      അത്യാഗ്രഹികൾക്ക് മറ്റുള്ളവരെ കൊള്ളയടിക്കാനും കള്ളം പറയാനും പ്രചരിപ്പിക്കാനുമേ അറിയു പിന്നെന്തിന് അവനെ തീരെ കേസ്സുകൊടുക്കണം.

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 15 днів тому +37

    മുസ്ലിം മതം സാത്താനിക മതമാണ് 😔😔😔

    • @muhammedbasheer8311
      @muhammedbasheer8311 15 днів тому

      അപ്പോൾ നിങ്ങളുടെ മതമോ 🤩😀😊

    • @libin_kuzhinjalikunnel
      @libin_kuzhinjalikunnel 15 днів тому +3

      ​@@muhammedbasheer8311 Christianity ഒരു മതമല്ല. ദൈവജനമാണ് ഞങൾ. ❤

    • @pranayamyathrakalodu5009
      @pranayamyathrakalodu5009 15 днів тому

      Christians live in imitation of Christ, it is a lifestyle

    • @pranayamyathrakalodu5009
      @pranayamyathrakalodu5009 15 днів тому

      Christians live in imitation of Christ, it is a lifestyle

  • @bijunadackal8520
    @bijunadackal8520 16 днів тому +11

    Well spoken dear James acha. ❤

  • @mollyjohnson5439
    @mollyjohnson5439 15 днів тому +35

    കത്തോലിക്ക സഭ നീതിക്കുവേണ്ടി സമരം ചെയുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു അടവാണ് മാക്സിമം നാറ്റിക്കുക ennathu

    • @RAJUAA-t7p
      @RAJUAA-t7p 15 днів тому

      അപ്പോൾ പ്രാർത്ഥിച്ചിട്ട് കാര്യം ഇല്ല . അല്ലേ......😂

    • @Loveindia77124
      @Loveindia77124 15 днів тому

      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

    • @CherianSavier
      @CherianSavier 14 днів тому

      കത്തോലിക്കാ സഭക്ക് സ്ഥലം ഉണ്ടെങ്കിൽ അതു വിലകൊടുത്തു വാങ്ങിയതും പോക്കുവരവ് ചെയ്തു കരം ഒടുത്തി സ്വന്തമായി അനുഭവിക്കുന്നതാണ് . അല്ലാതെ, ഏതെങ്കിലും ഒരു വിദേശി ഇവിടെ വന്നു കുറച്ചുനാൾ ഭരിച്ചിട്ട് അന്യായമായി കൈവശം വച്ച് ഇതു വക്കഫിനു കൊടുത്തു എന്നു വാക്കാൽ പറഞ്ഞാൽ അതെങ്ങനെ നിയമപരമാവും

  • @vakkachensrampickal3172
    @vakkachensrampickal3172 15 днів тому +12

    ആരുടെയും വസ്തുവകകൾ എത്രയെന്ന് ആരും ചോദിച്ചിട്ടില്ല. ഒരാളുടെ കൈവശം ഉള്ള ഭൂമി വക്കഫിന്റെ ആണെന്നും, അതിൽ നിന്നും ഒഴിഞ്ഞു പോകണം എന്നു പറയുന്നതിനെയാണ് സുബോധം ഉള്ളവർ എതിർക്കുന്നത് 👌👌👌👌🌹🌹🙏🌹🌷🙏🌹🌷🙏

  • @Sebystarlet
    @Sebystarlet 16 днів тому +12

    Excellent. Very proud

    • @Loveindia77124
      @Loveindia77124 15 днів тому

      സഹോദരാ ഗൂഗളിൽ വ്യക്തമായി കണക്കുകൾ ഉണ്ട് അത് തെറ്റാണെകിൽ അനിൽ മുഹമ്മദ് പറഞ്ഞതും തെറ്റാണു ആദ്യം ഗൂഗിളിന് എതിരെ കേസ് കൊടുക്ക് 😂
      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @anitajose6656
    @anitajose6656 15 днів тому +9

    Excellent....Great....

  • @jamesjoseph7272
    @jamesjoseph7272 15 днів тому +16

    അനിൽ മുഹമ്മദ് നിഷ്പക്ഷ നിലപാട് എന്നു പറഞ്ഞ് മതപരമായ ആശയങ്ങൾ തള്ളിവിടുകയാണ് ചെയ്യുന്നത്

  • @johnyjosephelavanal5938
    @johnyjosephelavanal5938 16 днів тому +35

    കാഞ്ഞിരപ്പള്ളി SD കോളജ് ബ്രിട്ടിഷ്കാര് തന്ന ട്ടു പോയത് എന്ന് പറഞ്ഞത് അലിയാർ ഘാസമി എന്ന മേത്തൻനേതാവാണ്. അദ്ദേഹത്തെ ഇത് പറയാൻ മാത്രം പഠിപ്പിച്ചത് കത്തോലിക്കാ സഭയിലെ ഒരു സിസ്റ്ററും ആ സിസ്റ്ററിൻ്റെ കീഴിൽ ചരിത്രം അലിയാര് പഠിച്ചിരുന്നെങ്കിൽ 1947 ൽ പോയ ബ്രിട്ടീഷ് കാര് 1965 ൽ പണിത കോളേജ് ബ്രിട്ടിഷ് കാർതന്നതെന്ന് പറയില്ലായിരുന്നു.

    • @Loveindia77124
      @Loveindia77124 15 днів тому

      സഹോദരാ ഗൂഗളിൽ വ്യക്തമായി കണക്കുകൾ ഉണ്ട് അത് തെറ്റാണെകിൽ അനിൽ മുഹമ്മദ് പറഞ്ഞതും തെറ്റാണു ആദ്യം ഗൂഗിളിന് എതിരെ കേസ് കൊടുക്ക് 😂
      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @deepuapremjmarattukalam1249
    @deepuapremjmarattukalam1249 16 днів тому +7

    Great video

  • @franciskm4144
    @franciskm4144 15 днів тому +5

    Excellent 🎉🎉🎉

  • @johnyjosephelavanal5938
    @johnyjosephelavanal5938 16 днів тому +32

    എൻ്റെ അച്ചോ അനിൽ മുഹമ്മദ്ന് ഇങ്ങനെ മറുപടി കൊടുത്താൽ മനസ്സിലാകില്ല മദ്രസയിൽ പഠിച്ചവന് പിറകോട്ട് എണ്ണാനാ അറിയാവുന്നത്. എവൻ 17000 കോടി എന്ന് പറഞ്ഞത് നമ്മുടെ കണക്കിൽ ഒരു 1000 മാത്രം വരും.

    • @AlwynAntony-u1y
      @AlwynAntony-u1y 15 днів тому

      ബാക്കി 16000 അച്ചന്മാർ മുക്കിയാ....

    • @Loveindia77124
      @Loveindia77124 15 днів тому

      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @ronymachu
    @ronymachu 16 днів тому +9

    Father said was correct.

  • @frjosephettolil9704
    @frjosephettolil9704 15 днів тому +2

    Nice talk ❤

  • @Userty-t2h
    @Userty-t2h 16 днів тому +13

    കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ba ക്കു പഠിപ്പിക്കുന്ന ബ്രിട്ടീഷ് ഹിസ്റ്ററി book വായിച്ചിട്ടുണ്ടെങ്കിൽ, ഇങ്ങനെ ഉള്ള വിഡ്ഢിത്തരങ്ങൾ പറയില്ലാരുന്നു, ബ്രിട്ടീഷ് കത്തോലിക്കരും ആയി ശത്രുതയിൽ ആയിരുന്നു, ബ്രിട്ടൻ ഇൽ കാതോലിക്കേർക്കു ജീവിക്കാൻ പറ്റാതെ, എല്ലാരും അവിടെ നിന്നും പോകുക ആണ് ഉണ്ടായിട്ടുള്ളത്, അയർലണ്ട് ആയി ഉള്ള പ്രശ്നങ്ങള്കും കാരണം അതുതന്നെ,

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 15 днів тому +10

    തക്കിയയുടെ പ്രയോഗം നേരിട്ട് കാണുന്നു.നിഷ്പക്ഷം എന്ന പേരു പോലും തക്കിയ.

  • @belthazar5616
    @belthazar5616 15 днів тому +14

    തക്കിയയല്ലെ സത്യം എന്തെന്ന് അനില് മുമ്മദിനറിയില്ലെ

    • @AlwynAntony-u1y
      @AlwynAntony-u1y 15 днів тому

      തക്കിയ എന്താണെന്ന് തനിക്കറിയാമോ?

  • @sebastianantony1312
    @sebastianantony1312 15 днів тому +6

    മലം അനിൽ മുഹമ്മദ് പലതും പറയും.

  • @airu4192
    @airu4192 15 днів тому +4

    ആണെങ്കിൽ case കൊടുക്കണം

  • @cjjohnson6839
    @cjjohnson6839 15 днів тому +2

    കൊച്ചി നേവൽ ബേസിൽ ഒരു പള്ളിയുണ്ട് വെണ്ടുരുത്തി പള്ളി പള്ളിയുടെ സ്ഥലം നേവൽ ബേസ്നു വിട്ടുകൊടുത്തടുണ്ട് ഇപ്പോൾ പോയാലും കാണാം ഇവർ എന്താണ് വിട്ടുകൊടുത്തട്ടുള്ളത് ഒന്ന് കാണിക്കാമോ 😅😅

  • @jebinjoseph6371
    @jebinjoseph6371 15 днів тому +1

    The solution is not actually found by anyone in catholic community, but the solution is simple, we should have a clear registry for all the ownership and management of assets and liabilities of Syro malabar Catholic community. That is the way to defend these arguments and also to be transparent and fair in future, even if it takes some time to complete this. The data and our history of catholic community should be preserved and not alllow someone in future that can be easily destroyed by enemies (not friends).

  • @mjknr5374
    @mjknr5374 15 днів тому +7

    ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു മുസ്ലിമിനെയും നമ്മുടെ സ്ഥാപനങ്ങളിൽ പഠിപ്പിക്കില്ല എന്ന് ഉറക്കെ പറയണം. എല്ലാ മുസ്ലിം ബിസിനസ്‌ ബഹിഷ്കരിക്കുക. അല്ലെങ്കിൽ നമുക്ക് ലേബേനോൻ, കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ വരും. 50% ക്രിസ്ത്യൻ കുട്ടികൾ പഠിക്കാൻ ഇല്ലെങ്കിൽ നമ്മൾ വിദ്യാഭ്യസ സ്ഥാപനങ്ങൾ നടത്തരുത്.

    • @vimalvk5039
      @vimalvk5039 15 днів тому

      ഉവ്വ പണം കണ്ടാൽ 😂, കമന്നു വീഴുന്ന പുരോഹിത വർഗം ആണ് ഇപ്പോൾ ഉള്ളത്, സത്യത്തിൽ സഭാ സ്ഥാപനം കൊണ്ട് ഏതേലും ക്രിസ്ത്യനിക് എന്തേലും പ്രയോജനം ഉണ്ടോ, ഇനി ഒട്ട് ഉണ്ടാകാനും പോണില്ല 😊, ഇപ്പൊ ഏലും തിരിച്ചറിവ് വന്നാൽ കൊള്ളാം

    • @Loveindia77124
      @Loveindia77124 15 днів тому

      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @kepamission2041
    @kepamission2041 15 днів тому +1

    🎉🎉🎉

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому +1

    Please also talk about adani taking over Catholics school in chandrapur.

  • @georgejames9747
    @georgejames9747 15 днів тому +3

    ആരും ഒരു രാജാക്കന്മാരും ഇന്ത്യൻ രാജാക്കന്മാരും ദാനം ചെയ്യും ചെയ്തിട്ടില്ല അതെല്ലാം തോക്കും വാളും കാണിച്ച് ഭീഷണിപ്പെടുത്തി വാങ്ങിയിട്ടുള്ള വസ്തുക്കളും ഇപ്പോഴും അങ്ങനെ തന്നെയല്ലേ എല്ലാവരും ഭീഷണിപ്പെടുത്തിലാക്കുന്നത് കാരണം വാളും പരിചയം കാണിച്ചാണ് അവരെ

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому

    Please inform the total values of properties sold all over India and what is the amount collected in black and white and to whom or which community the lands were sold and how much were given to there poor members of there sabhas and details of properties sold all over India for last fifty years are available with the charity commissioner of each states so churches and convents should disclose the sale details of last fifty years and to whom.

  • @ginishine3558
    @ginishine3558 15 днів тому

    👍👍👍

  • @georgiejames8480
    @georgiejames8480 15 днів тому

    ❤️❤️❤️❤️❤️

  • @cmntkxp
    @cmntkxp 15 днів тому +1

    അത് 😂 രവി ചന്ദ്രൻ സാറിന്റെ സ്ലൈഡ് ല്‍ വന്ന mistake copy അടിച്ചത് ആണ്

  • @josephalex9534
    @josephalex9534 15 днів тому +1

    Avvan Madrassa doctorate porttans - one could imagine the standard of junction koyyas viewers

  • @AbbasOonth
    @AbbasOonth 15 днів тому +2

    കത്തോലിക്കാ സഭയുടെ സ്വത്തു വിവരങ്ങൾ കണ്ടെത്തി പുറത്തു വിടണം..
    അതിൽ വലിയ ഭൂമി കൈവശം വച്ചിട്ടുള്ളവർ അതിലെ ആധയം എന്ത് ചെയ്യുന്നു "? ആർ അനുഭവിക്കുന്നു "?
    അതിൽ പാവങ്ങൾക്ക് എന്ത് കൊടുക്കുന്നു!?
    സഭ വിശ്വാസികൾക്ക് നിങ്ങൾ മറുപടി കൊടുക്കില്ല. Why!?

    • @AbbasOonth
      @AbbasOonth 15 днів тому

      പാവപെട്ട ക്രിസ്ത്യൻ കുട്ടികൾക്ക് സഭ സഹായം ചെയ്യുന്നില്ല..
      സ്കൂൾ ഫീസ് കുറവില്ല.
      വിദേശ ത് ജോലിക്ക് സപ്പോർട് കൊടുക്കില്ല..

    • @AbbasOonth
      @AbbasOonth 15 днів тому

      നമ്മളെ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് ഫീസിൽ ഇളവ് കൊടുക്കുന്നില്ല. പണമുള്ള കുട്ടികൾ വിദേശങ്ങളിൽ പോയി പഠിക്കുന്നു ജോലി ചെയ്യുന്നു. പാവങ്ങളുടെ മക്കൾ മാതാവിന്റെ രൂപത്തിനു മുമ്പിൽ തേങ്ങുന്നു.
      എഞ്ചിനീയറിങ് ലെവലിലാണെങ്കിലും യാതൊരു പരിഗണന നമ്മുടെ കുട്ടികൾക്ക് ഇല്ല. വലിയ സ്വത്തുക്കൾ കൈവശം വെച്ചിട്ടുള്ള രൂപതകൾ അതിനുചുറ്റും ജീവിക്കുന്ന പാവങ്ങൾക്ക് വഴി നടക്കാൻ കൂടി ഇടം കൊടുക്കാതെ കേസ് നടത്തുന്നു 🤔

    • @AbbasOonth
      @AbbasOonth 15 днів тому

      തെളിവുകൾ വേണമെങ്കിൽ ധരാളം കാണിക്കാം.

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому +1

    Please return the three crores with interest to elsy and inform Thara Thoma to close this issues.

  • @Loveindia77124
    @Loveindia77124 15 днів тому +2

    സഹോദരാ ഗൂഗളിൽ വ്യക്തമായി കണക്കുകൾ ഉണ്ട് അത് തെറ്റാണെകിൽ അനിൽ മുഹമ്മദ് പറഞ്ഞതും തെറ്റാണു ആദ്യം ഗൂഗിളിന് എതിരെ കേസ് കൊടുക്ക് 😂
    The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
    Size
    The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

    • @cjjohnson6839
      @cjjohnson6839 15 днів тому

      You are very corect പക്ഷെ ഇതിനകത്തു എവിടെ യാണ് പാവപ്പെട്ടവരെ പുറത്താക്കിയിട്ടുള്ള ബോർഡ് ഉള്ളത്

  • @philiphnelson9156
    @philiphnelson9156 15 днів тому +1

    കത്തോലിക്കർ ദരിദ്രർ ആണ്, റഫറൻസ് സ്റ്. ജെയിംസ് 2:5

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому

    How can encroachers become owners

  • @sathyarajansl2285
    @sathyarajansl2285 4 дні тому

    തീ ഇല്ലാതെ പുക ഉണ്ടാകുമോ ?.

  • @sathyarajansl2285
    @sathyarajansl2285 4 дні тому

    ഒരു ലക്ഷത്തോളം സ്ഥാപനങ്ങൾ നിലവിൽ കത്തോലിക്ക സഭയുടെ കീഴിൽ മാത്രമുണ്ട്. ഇതു കൂടാതെ വിവിധ സഭാ വിഭാഗങ്ങളുടെ കീഴിൽ എത്രയോ ലക്ഷം സ്ഥാപനങ്ങളാണ് നിലവിലുള്ളത് തന്നെ. ഇതൊന്നും കണക്കെടുത്താൽ തീരില്ല. വന്നു കൊണ്ടേയിരിക്കും.

  • @AlanThomas-sc3xs
    @AlanThomas-sc3xs 15 днів тому +1

    അച്ചൻ പറഞ്ഞതിൽ നിന്ന് എല്ലാവർക്കും കാര്യം മനസ്സിലായി . ഇനി കേന്ദ്രം കണക്കെടുപ്പ് നടത്തട്ടെ . വിവരമറിയാമല്ലോ .ആരും ആക്രാന്തം കാണിക്കണ്ട .17 കോടി ഏക്കർ തെറ്റാണ് . 30 കോടി അടുത്തു വരും എന്നാണ് എൻ്റെ കണക്ക് .😮😮

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому

    Why is the churches interested in resorts Mafia

  • @JeromeAthickal
    @JeromeAthickal 15 днів тому

    Ky vettu muthal niskaramury vare vayil pazham thiruki irunna roman catholic sabha nethrutham
    Averk PanAm mathi vswasikalum sabhayum,pallikalum, venda averkku vendathu, visa mathram athinu vendi mathramulla ajandayum prarthanayum athil viswasikale vanchikkunnu

  • @Loveindia77124
    @Loveindia77124 15 днів тому

    The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
    Size
    The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @chackoxavier5835
    @chackoxavier5835 15 днів тому

    ❤️❤️❤️❤️💕💕💕

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому

    How many had purchased the lands frim the legal heirs of Siddiques sait or farook college remaining other's are all encroachers.

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 15 днів тому

    Why they didn't give to muslim . They r destructors not creaters. Abc, 123 u started from their, not frm madarasa

    • @Loveindia77124
      @Loveindia77124 15 днів тому

      സഹോദരാ ഗൂഗളിൽ വ്യക്തമായി കണക്കുകൾ ഉണ്ട് അത് തെറ്റാണെകിൽ അനിൽ മുഹമ്മദ് പറഞ്ഞതും തെറ്റാണു ആദ്യം ഗൂഗിളിന് എതിരെ കേസ് കൊടുക്ക് 😂
      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 15 днів тому

    Thumpa rocket,,,,, place latin church given to
    government🤔🤔🤔🤔🤔

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 15 днів тому +1

    എന്തായാലും മുസ്ലിം നിയമങ്ങൾ കഴിഞ്ഞാൽ പിന്നെ വരുന്നത് ക്രിസ്ത്യൻ സമൂഹത്തിലൊട്ടാണ് അപ്പൊ അറിയാം ആരൊക്കെ എന്തൊക്കെ എന്ന്

  • @paulpaulo919
    @paulpaulo919 15 днів тому

    Thakkiya 😂

  • @മലയാളി-പ2ങ
    @മലയാളി-പ2ങ 15 днів тому +1

    ആവശ്യമായ സമയമെടുത്തെങ്കിലും വഖഫ് ബോർഡിന്റെയും കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള കൃസ്ത്യൻ സഭകളുടെയും സ്വത്തു വിവരങ്ങൾ ആധികാരികമായി ബന്ധപ്പെട്ടവർ പുറത്തുവിട്ടാൽ അവാസ്തവും അനാവശ്യവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങൾ പറയുന്ന കുത്തിത്തിരുപ്പുകാരുടെ ഇരട്ടത്താപ്പുകൾ മനസ്സിലാക്കാനും നാട്ടുകാരുടെ സംശയങ്ങൾ ദൂരികരിക്കാനും സഹായിക്കും

  • @user287-f7c
    @user287-f7c 15 днів тому

    സാമാന്യ അറിവില്ലാത്തവർക്ക് ബുദ്ധി ഉപദേശിക്കാനുള്ള ഉത്തരവാദിത്വം കൂടി കാതോലിക്ക സഭക്കണോ

    • @Loveindia77124
      @Loveindia77124 15 днів тому

      സഹോദരാ ഗൂഗളിൽ വ്യക്തമായി കണക്കുകൾ ഉണ്ട് അത് തെറ്റാണെകിൽ അനിൽ മുഹമ്മദ് പറഞ്ഞതും തെറ്റാണു ആദ്യം ഗൂഗിളിന് എതിരെ കേസ് കൊടുക്ക് 😂
      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.😊

  • @secilrods5170
    @secilrods5170 15 днів тому +1

    malam muhamed vayatoorakunatu tinnanum takiya parayanum anu

  • @shamsudheenkm829
    @shamsudheenkm829 15 днів тому

    കള്ളം പറയണ്ട അച്ചോ

  • @rafipunnilath
    @rafipunnilath 15 днів тому

    India yile aatavyum koodudathal kolla adichawar catholica saba kar😂

  • @shamsudheenkm829
    @shamsudheenkm829 15 днів тому +1

    അപ്പോൾ അച്ചോ വിശതീകരിച്ചപ്പോൾ അനിൽ മുഹമ്മദ് പറഞ്ഞതിലേറെക്കാണുമെല്ലോ

    • @harmonyhealth
      @harmonyhealth 15 днів тому +1

      ആ കണക്കൊന്നു പറഞ്ഞേ.കേക്കട്ടെ...
      ഹഹഹ

  • @josephjohnkoreth4546
    @josephjohnkoreth4546 15 днів тому

    Please return the three crores with interest to elsy taken by Thara Thoma by deceit and inform Thara Thoma to return to his thara Thoma buisness.

  • @Srikrishnan10
    @Srikrishnan10 15 днів тому

    ഓരോ പഞ്ചായത്തിലും സകല രേഖകളും ഉണ്ടല്ലോ ഇതൊക്കെ ?

  • @jijojoseph5977
    @jijojoseph5977 15 днів тому

    ഇതാ മദ്രസയിൽ പഠിച്ചാൽ വരുന്ന ഗുണം

    • @Loveindia77124
      @Loveindia77124 15 днів тому

      സഹോദരാ ഗൂഗളിൽ വ്യക്തമായി കണക്കുകൾ ഉണ്ട് അത് തെറ്റാണെകിൽ അനിൽ മുഹമ്മദ് പറഞ്ഞതും തെറ്റാണു ആദ്യം ഗൂഗിളിന് എതിരെ കേസ് കൊടുക്ക് 😂
      The Catholic Church of India is the second-largest landowner in India, after the government. The church's land holdings include churches, schools, colleges, and other properties, and are valued at approximately Rs 20,000 crore. The church's land acquisitions date back to the pre-independence era, with the Indian Church Act of 1927 providing substantial grants
      Size
      The church's land holdings are estimated to be around 17.29 crore acres, or seven crore hectares.

  • @job7170
    @job7170 15 днів тому

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 15 днів тому +1