തറയില്‍ പിതാവേ... അങ്ങയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി കാണുവാന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവ് അങ്ങയെ അങ്ങ് അര്‍ഹിക്കുന്ന ആ സ്ഥാനത്തേക്ക് ഒരിക്കല്‍ നിയോഗിക്കും എനിക്ക് ഉറപ്പാണ്.
എത്ര നല്ല വാക്കുകൾ ! ഇതൊക്കെ നമ്മുടെ പിതാക്കന്മാർ കരിയിൽ പിതാവിനോടും ആ അതിരൂപതയിലെ വിശ്വാസികളോടും കൂടി പ്രവർത്തിച്ച് കാണിച്ചിരുന്നെങ്കിൽ . പ്രസംഗിക്കാൻ എന്തെളുപ്പം! മേജറാക്കാൻ ഉടൻ തമ്മിൽ കുത്തിത്തിരുപ്പ് തുടങ്ങും! മത്സരവും ! എന്നിട്ട് പരിശുദ്ധാത്മാവിനെ കൂട്ടും പിടിക്കും !............?
ഓ എന്റെ ദൈവമേ 👌 ഈ ബഹങ്ങളുടെ ലോകത്ത് ഇത്ര ശാന്തമായ സംസാരം. ഇതൊരു കൃപ തന്നെ 🙏🙏🙏🙏🙏
നായകന്റെ ഔദാര്യമാണ് വില്ലന്റെ ശേഷിച്ച ജീവിതം ഇന്ന് നാം എവിടെയായിരുന്നു അതിന്റെ എല്ലാം പ്രധാനകാരണം ഈശോ എന്ന നായകന്റെ❤❤❤
തറയിൽ പിതാവിന്റെ പിതൃതുല്യമായ സന്ദേശം.ക്ഷമിക്കുന്നതിന്റെ അനിവാര്യത മനോഹരമായി അവതരിപ്പിച്ചു. നന്ദി, പിതാവേ ..
. ഈ സന്ദേശം ജീവിതത്തിൽ പകർത്താൻ കൃപനൽകണമെ. എല്ലാ കുടുംബങ്ങളും ശ്രദ്ധിക്കണമെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏♥️♥️♥️♥️🌹🌹
പിതാവേ ഒത്തിരി നന്ദി. നന്ദി... കറക്റ്റ് സമയത്തു കിട്ടിയ സന്ദേശം q👍👍👍👍
നന്ദി പിതാവേ..ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
What a beautiful presentation Tharayil Pithave😍🙏
അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഹൃദയത്തിൽ എളിമ ഉള്ളവർക്കേ ക്ഷമിക്കാൻ സാധിക്കത്തുള്ളു. അഹത്തെ ഇല്ലാതാക്കുന്നത് ഒരു ദൈവ കൃപയാണ്. അതിന് നിരന്തര പ്രാർഥന ആവശ്യമാണ്.
പിതാവേ,
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
ഹൃദയം നിറഞ്ഞു.
🙏🙏🙏🙏🙏🙏🙏🙏
Thankyou very much
Right message right time
Bless you abundantly
തറയില്‍ പിതാവേ... അങ്ങയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി കാണുവാന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവ് അങ്ങയെ അങ്ങ് അര്‍ഹിക്കുന്ന ആ സ്ഥാനത്തേക്ക് ഒരിക്കല്‍ നിയോഗിക്കും എനിക്ക് ഉറപ്പാണ്.
Excellent talk Pithave🙏
Wonderful message bishop
Very inspiring 🙏
Very good message. 🙏🙏🙏
Always listen your message
Very Good message Thanks Bishop
Very meaningful message
Praise The Lord
So nice and beautiful message about Joseph
എത്ര നല്ല വാക്കുകൾ ! ഇതൊക്കെ നമ്മുടെ പിതാക്കന്മാർ കരിയിൽ പിതാവിനോടും ആ അതിരൂപതയിലെ വിശ്വാസികളോടും കൂടി പ്രവർത്തിച്ച് കാണിച്ചിരുന്നെങ്കിൽ . പ്രസംഗിക്കാൻ എന്തെളുപ്പം! മേജറാക്കാൻ ഉടൻ തമ്മിൽ കുത്തിത്തിരുപ്പ് തുടങ്ങും! മത്സരവും ! എന്നിട്ട് പരിശുദ്ധാത്മാവിനെ കൂട്ടും പിടിക്കും !............?
കരിയിൽ പിതാവിന് stroke വന്നപ്പോൾ പോലും ക്ഷമിക്കുന്ന സ്നേഹം കാണിക്കാൻ മറന്ന ബിഷപ്പുമാർ പോലും ക്ഷമയെ കുറിച്ച് സംസാരിക്കുന്നതിൽ ഒത്തിരി സന്തോഷം :🙏
GOD BLESS
Good message
💗
🙏🏼🙏🏼🙏🏼
First comment.Bless us
പിതാവേ അങ്ങ് പറഞ്ഞ victim അത് ഞാൻ ആണ്.അങ്ങ് ഇത് കണ്ടാൽ എന്നെ ഓർത്ത് ഒന്ന് പ്രാർത്ഥിക്കണേ
🌹🌹🌹🙏🏻
🙏🙏🙏
🙏🙏🙏🙏🙏🌹
🌻🌻🌻🌻🌻🤝🤝🤝
🥰🥰🥰
WORDS AND DEEDS ARE ENTIRELY DIFFERENT***THINK OF JUDGEMENT DAY QUESTIONS**"*
എനിക്ക് ക്ഷമിക്കുന്ന നായകനെയാണിഷ്ടം
ഞാൻ ഇതുവരെ എനിക്ക് വേദന ഉണ്ടാക്കിയ വർക്ക് ദോഷം വരണം എന്ന് പ്രാർത്ഥിച്ചിട്ടില്ലാ.
Thomas Tharayil പിതാവിന്റെ ഫേസ്ബുക്ക് പേജ് എനിക്ക് കാണാൻ സാധിക്കുന്നില്ലാ.
എറണാകുളം പേരിൽ ഞാൻ മാപ്പ് പറയുന്നു
പിതാവേ ചെറുപ്പക്കാരായ അച്ചൻ മാരെ കൂടി ഇതൊക്കെ പഠിപ്പിച്ചാൽ നന്നായിരിക്കും, കാരണം അവർക്കൊന്നുംഇടവകക്കാരോട് ക്ഷേമിക്കവാനും പൊറുക്കുന്നവനും അറിയത്തില്ല.
പിന്നെ ഇതൊക്കെ പിതാവ് പറഞ്ഞത് സ്വന്തം സഹോദരനോട് ഷമിക്കാനാണ്..അല്ലാതെ സാമൂഹ്യ തിൻമകളോട് കണ്ണടക്കാനല്ല... അവിടെ ഷമയുടെ ആവശ്യം ഇല്ല 👍