DISTANCE EDUCATION IN KERALA-വിദൂര പഠനം കേരളത്തിൽ|CAREER PATHWAY|BRIJESH JOH|IGNOU&KERALA UNIVERSITY

Поділитися
Вставка
  • Опубліковано 20 вер 2024
  • CAREER PATHWAY - A MALAYALAM VLOG FOR CAREER, PLACEMENT & JOBS
    To know more about study abroad opportunities
    visit -edumpus.com/re...
    Or You can Join the study abroad whatsapp Group- chat.whatsapp....
    or study abroad Telegram Group
    t.me/joinchat/...
    Interested candidates can also fill the below form
    forms.gle/WWYt...
    To get Job opportunities , Pl visit my Job Portal
    jobsbrij.com/
    To Apply for IGNOU courses , Pl visit
    ignou.ac.in/
    To Apply for distance education programme in Kerala University
    Pl visit ideku.net/
    To know more about Bharathiar University distance education courses
    Call / whatsapp- 8281557054 (Coordinator - St Antonys College of Advance Studies)
    or fill the below form
    forms.gle/Bxo7...
    To attend free classes by Dr Brijesh
    1) Online money making (ഓൺലൈനിലൂടെ മികച്ച വരുമാനം)
    2) Success mantra for Dream Job (സ്വപ്ന ജോലിക്കു വിജയ മന്ത്രങ്ങൾ)
    and many other courses conducted on Weekends....
    Register at brijeshacademy....
    To join the Telegram jobs group “Jobs by Prof Brijesh’ free , Click the below link t.me/jobsbypro...
    To join the whatsapp jobs group “Jobs by Prof Brijesh’ free , Click the below link
    chat.whatsapp....
    For business Enquiries Mail : brijeshjohn123@gmail.com
    Linked in : / brijesh-john-20010615
    Facebook : / brijeshisonline
    In this Video Dr Brijesh explain about distant education courses and open Universities.
    Dr Brijesh also mention about fee structure , Admission Procedures etc.

КОМЕНТАРІ • 898

  • @muhammedajas9032
    @muhammedajas9032 3 роки тому +16

    നല്ലൊരു information ആണ്....
    ഒരുപാടു പേര് ഇപ്പോൾ destent ആയി പഠിക്കുന്നുണ്ട്.....
    Work ഉം ചെയ്യാം അതുപോലെ പടിക്കുകയും ചെയ്യാം...

    • @codeaffection10
      @codeaffection10 3 роки тому

      muhammed inte education qualification entha??

    • @reshma312
      @reshma312 3 роки тому

      Ignou diploma course ethokeya

  • @Suhair2024
    @Suhair2024 3 роки тому +16

    Career pathway 🔥🔥❤️❤️❤️ ശരിക്കും വഴികാട്ടിയാണ് sir 🔥

  • @akhilkrishnan9721
    @akhilkrishnan9721 3 роки тому +87

    Ignou ..... very much valid degree distance certificate programmes 💓

    • @shilpajoy4097
      @shilpajoy4097 3 роки тому +3

      Fees agane msc

    • @akhilkrishnan9721
      @akhilkrishnan9721 3 роки тому +4

      Ignou organize cheyunna ella ug pg cource indiayil valid ആണ് ignou ഒരു central univercity ആണ്... athin territorial jurisdiction illa

    • @reshmajyothish2208
      @reshmajyothish2208 3 роки тому +3

      For psc approval and higher education we need equivalency certificate for the course ( which has done universities outside kerala) from any public university in kerala. I done my msw in ignou and now trying to get equivalency in mg university for higher education and employment. But some other courses of ignou are approved by mg university.

    • @akhilkrishnan9721
      @akhilkrishnan9721 3 роки тому +1

      @@reshmajyothish2208 2017 oct 4 kerala govt 15 അംഗങ്ങളുടെ കമ്മിറ്റി രൂപീകരിച്ചു
      Iit iim ugc aproved univercities and NAAc A+ ulla യൂണിവേഴ്സിറ്റി കൾ ഇവയ്ക്ക് ഒന്നും equalancy വേണ്ട എന്ന് വെച്ചതാണ്
      Ignou ഇതിൽ എല്ലാം പെടും
      മാത്രം അല്ല ignou accredited with NAAc A++ ആണ്...
      Psc aproved university കളിൽ already avarude boxil ignou und pinne എന്തിനാണ് equalancy
      Pinne nilavil country's veliyil avide ninn ingot vann thudangan ekke an sadharana ippol angane alle?

    • @akhilkrishnan9721
      @akhilkrishnan9721 3 роки тому +1

      @@reshmajyothish2208 ningal oru karyam chry honors alle cheythe?
      Equalancy kittan i think mg an best avarude online portal apply chey..
      Njan SSC exam an nokkunne othiri per especially north indian belt ignou degree cgl vare crack cheyunnu... state psc.. kk. Angane undel ath use cheyyam... vere ignou mentors und avarod thirakki bakki parayam

  • @prayag1242
    @prayag1242 3 роки тому +25

    വീട്ടമ്മമാർക്കും എല്ലാവർക്കും വളരെ സൗകര്യപ്രദമാണ്

  • @parvin130
    @parvin130 3 роки тому +5

    വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിയ sir
    Thanks a lot

  • @amzam9893
    @amzam9893 3 роки тому +9

    Sir .... ethagilum subject il doctorate edukkunnathine kurich oru detailed video idamo plssss...... Doctorate eduthal ulla upakaram, job opportunity, eth college nu edukkanam, ethu subject aa nallathu, Duration agganay Doctorate samadhikkunna ellaam include cheytha oru video idoo plsssssss.............

  • @rjvickytalks4098
    @rjvickytalks4098 3 роки тому +9

    വിദൂര വിദ്യാഭ്യാസത്തെ കുറിച്ച് പല ആളുകൾക്കും വ്യക്തമായ ധാരണയില്ല ഈ വീഡിയോയിൽ കൃത്യമായി അത് മനസ്സിലാക്കാൻ സാധിച്ചു ... അതുപോലെ സാറിൻറെ മറ്റു വീഡിയോകളും വളരെ ഉപകാരപ്രദമാണ്

  • @sreehari1686
    @sreehari1686 3 роки тому +2

    Good Information sir
    വീഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട്

  • @aswinissarma8782
    @aswinissarma8782 3 роки тому +14

    Calicut university distance education pg admission eppozhayirikkum?

  • @kuttanmpm0079
    @kuttanmpm0079 3 роки тому +1

    ഒൻപതാം ക്ലാസ്സ്‌ വരെ പോയവർക്ക് ഡിപ്ലോമ എടുക്കാൻ പറ്റുമോ സർട്ടിഫിക്കറ്റ് കിട്ടുമോ 😂😂🙏🙏
    മാമനോട് ഒന്നും തോന്നല്ലേ മക്കളേ ഒരു ആഗ്രഹംകൊണ്ട് ചോദിച്ചതാണ് 🙏🙏

    • @kuttanmpm0079
      @kuttanmpm0079 3 роки тому

      @@LaughThinkMedia Ok tnx bro 🙏🙏😍😍

  • @arjunbabu9168
    @arjunbabu9168 3 роки тому +5

    Sir IGNOU nea Patti kuduthal ariyam thalpariyam unde.... ore video kodii chaiyo please

  • @sreeshnusreshnu230
    @sreeshnusreshnu230 3 роки тому +2

    എന്റെ ഒരു സംശയം ആണ്..
    ഞാൻ 1 year ഡിപ്ലോമ in ഇന്റീരിയർ ഡിസൈൻ പഠിക്കുമ്പോൾ അതിനൊപ്പം ഡിസൈനിൽ ഡിഗ്രി ഡിസ്റ്റൻസ് ആയി ചെയ്യാൻ pattuo.....
    Hope your reply🙏🙏

  • @vinodvi4889
    @vinodvi4889 Рік тому

    മലയാളം മീഡിയത്തിൽ ഡിഗ്രി ഡിസ്റ്റൻസ് ഏത് യൂണിവേഴ്സിറ്റി ഇപ്പോൾ നിലവിൽ ഉണ്ട് മേഡം..

  • @maheshkumarg5859
    @maheshkumarg5859 3 роки тому +11

    സർ , ഇഗ്നോ യുടെ ലൈബ്രറി സയൻസിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് കേരളത്തിലുണ്ടോ ?അതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ എന്താണു ചെയ്യേണ്ടത് ?

  • @illusartanddesign7062
    @illusartanddesign7062 Рік тому +1

    SSLC യ്ക്ക് ശേഷം KGTE Art and Design two year course passyi ഇനി എനിക്ക് direct BFA എഴുതാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ദയവു ചെയ്ത് ഒരു മറുപടി തരണം

  • @msmsvl
    @msmsvl 3 роки тому +3

    Degree distance എടുത്താൽ abroad ഉപകാരം പെടോ

  • @animolanimol4207
    @animolanimol4207 3 роки тому +7

    Sir... njn eppol 23 vayas ulla aalanu enik civil service aanu thalparyam njn eniyum degree eduthu 3varsham athu kazhinju civilinu pogan ulla samayavum okke undagumo sir...

  • @stanlyjohnson833
    @stanlyjohnson833 Місяць тому +1

    Sir I am a graduate (in mechanical Engineering)..Sir my question is
    what is the possibility of getting admission for doing Msc mathematics or Msc computer science in IGNOU after the completion of mechanical engineering graduation.

  • @shuhaibma373
    @shuhaibma373 3 роки тому +10

    Sir nte avatharanam ishttamullavar like

  • @muhammedfayiskk5512
    @muhammedfayiskk5512 3 роки тому +5

    IGNOU യിൽ പിജി ചെയ്തവർക്ക് കോളേജുകളിൽ അധ്യാപകരായി ജോലി ചെയ്യാൻ സാധിക്കുമോ? (Distance education ആയതിനാൽ ഇങ്ങനെ ഒരു ജോലിക്ക് യോഗ്യത നേടുന്നതിൽ തടസം ഉണ്ടോ)

  • @aghineshmv1128
    @aghineshmv1128 3 роки тому +3

    ഞാൻ ഒരു IGNOU STUDENT ആണ്.....I LIKE U R INFORMATION

    • @abhijithss4363
      @abhijithss4363 3 роки тому

      സിലബസ് tough anno... attendance വിഷയമുണ്ടോ?

    • @amarbasheer293
      @amarbasheer293 3 роки тому

      @@abhijithss4363 Attentance seenilaa

    • @amarbasheer293
      @amarbasheer293 3 роки тому

      @@abhijithss4363 valiya tough onumilaaa

    • @aghineshmv1128
      @aghineshmv1128 3 роки тому

      Attendance no issue... but nannayi try cheyythaal maathre first attempt thanne kittoo.... ( work cheyyunnavr okke aavumbo time kittanonnilla padikkan

    • @vaishnavir1467
      @vaishnavir1467 3 роки тому

      which course? njn ignou PG cheyyan alochikkunnu..

  • @vishnuvnair9365
    @vishnuvnair9365 3 роки тому +1

    Update : kerala University Distant education Admission close chythu. 2021 admission undavilla n ann avare paranje . So better to look other universities

    • @Sanchari_98
      @Sanchari_98 3 роки тому

      കേരളത്തിൽ വേറെ യൂണിവേഴ്സിറ്റി ഒന്നും ഇല്ലേ distance ആയി പഠിക്കാവുന്നത്?? 🤔

  • @maneesharinil2131
    @maneesharinil2131 3 роки тому +3

    സർ ഞാൻ kannur യൂണിവേഴ്സിറ്റിയിൽ M A ഹിസ്റ്ററി ചെയ്യുവായിരുന്നു. പക്ഷെ പൂർത്തിയാക്കാൻ പറ്റിയില്ല.3yr കഴിഞ്ഞു. എനിക്ക് ഇനി distance ആയിട്ട് പഠിക്കാൻ പറ്റുമോ?

  • @ashilvarghese1616
    @ashilvarghese1616 3 роки тому +8

    IGNOU extended to 15th November 2020

  • @sarithabright9232
    @sarithabright9232 3 роки тому +19

    Sir LLB യെ കുറിച്ച് ഒന്നു പറയുമോ evng class ഉണ്ടോ

  • @sheebavn3893
    @sheebavn3893 3 роки тому

    സാർ, കൊടുത്തിരിക്കുന്ന phone number 9 digit അല്ലേ ഉള്ളു. വിളിച്ചിട്ട് കിട്ടുന്നില്ല.

  • @zeenathfathima8046
    @zeenathfathima8046 3 роки тому +1

    ഇപ്പോൾ Distance ആയി പഠിക്കുന്ന കോഴ്സ് പിന്നീട് Regular ആയി പഠിക്കണം എന്ന് വിചാരിച്ചാൽ കഴിയാതിരിക്കുമോ,
    ഒരേ വിഷയത്തിൽ രണ്ട് Masters എടുക്കാൻ സാധിക്കുമോ?
    Eg: MBA

  • @nidhunamohan.p9374
    @nidhunamohan.p9374 3 роки тому +4

    2020 ജൂലൈ apply akki. എപ്പോഴാണ് ക്ലാസ്സ്‌ തുടങ്ങുന്നത്

  • @muhammednihal7057
    @muhammednihal7057 3 роки тому +1

    Distance degree kku chernnaal online class indo?

  • @shalinishanthi8240
    @shalinishanthi8240 3 роки тому

    സാറു പറഞ്ഞ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ എൻറെ കസിൻ അപ്ലിക്കേഷൻ കൊടുക്കാൻ തീരുമാനിച്ചു

  • @god-hy7zm
    @god-hy7zm 3 роки тому +3

    Ignou യിൽ പഠിച്ചാൽ uk/australia ജോലി ചെയ്യാൻ സാധിക്കുമോ

  • @IgniteSkillAcademy
    @IgniteSkillAcademy Рік тому +2

    ഇഗ്‌നോ ഭയങ്കര ബുധിമുട്ടുള്ള ഒരു യൂണിവേഴ്സിറ്റി ആണ്. ഒരു പണിയുമില്ലാതെ പഠനകാലയളവിൽ ഇരിക്കാനാണെങ്കിൽ മാത്രം ചൂസ് ചെയ്യുക. ജോലി ഒകായ് ചെയ്തു പഠിക്കാനെങ്കിൽ ഇഗ്‌നോ എടുക്കാതിരിക്കുന്നത് ആണ് നല്ലതു. എടുത്തു പെട്ടവർ like അടിക്കൂ 😀

  • @praveenearat8719
    @praveenearat8719 3 роки тому +2

    Sir diploma distant ayi cheyan pattumo

  • @shifashafi330
    @shifashafi330 2 роки тому

    Post Graduate Diploma in Human Resource Management (PGDHRM) ignuoyil cheyyunnavar aarelum undo

  • @sreegopu3667
    @sreegopu3667 3 роки тому +1

    News paperil kandayirunnu ippo kurach koodi vyakthamayi tq sir 😍

  • @snehakrishnan6619
    @snehakrishnan6619 3 роки тому +5

    Sir civil engineeringil diploma cheyyyn thalparaym und. Vidhoora vidhyaabhysm vzhi engne aanu athini sadhikkuka. Please rply

    • @buzzmovieclips1467
      @buzzmovieclips1467 3 роки тому

      Its a engineering course distance vaild alla as per ugc rule but can study evening in some selected polytechic collages

  • @ratheeshr768
    @ratheeshr768 3 роки тому +6

    IGNOU course kurichu oru video idummo sir

  • @georgepeter4988
    @georgepeter4988 3 роки тому +5

    Very interesting,Sir.

  • @amulyapaul7797
    @amulyapaul7797 3 роки тому +3

    Centre for continuing education kerala നടത്തുന്ന 1 year Diploma കോഴ്സുകൾ PSC അംഗീകരിച്ചതാണോ. Please reply

  • @sreelekshmisree8654
    @sreelekshmisree8654 2 роки тому +1

    Sir IGNOU course support chaiunna platforms ne kurich oru vdo idamo ..

  • @jithinraj6428
    @jithinraj6428 3 роки тому +5

    പണ്ട് നന്നായി പഠിച്ചിരുന്നെങ്കിൽ ഇന്ന് നാട്ടിൽ തന്നെ നല്ലൊരു സാലറിയുള്ള ജോലി കിട്ടിയേനേ 😐

    • @tonytom008
      @tonytom008 3 роки тому +1

      Saramilla... eniyum time undu

    • @abiabi-qf9ig
      @abiabi-qf9ig 3 роки тому

      എല്ലാവർക്കും ഒരു കാലം വരും

  • @hijazahmad1558
    @hijazahmad1558 3 роки тому +3

    സർ , ഞാൻ distant education apply ചെയ്തിരിക്കുന്നത് സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റി( UP) യിലാണ് . sir ന്റെ അഭിപ്പ്രായം എന്താണ്

  • @shanvenjaramoodu9278
    @shanvenjaramoodu9278 3 роки тому +3

    സാർ igno യിൽ m. a മലയാളം ഉണ്ടോ?

  • @aswathy830
    @aswathy830 3 роки тому +10

    Sir.. ഞാൻ MA English ചെയ്യാൻ താത്പര്യപ്പെടുന്നു... അതിനായി അംഗീകാരമുള്ള universities ഏതൊക്കെ എന്ന് പറയാമോ?

    • @sreelakshmishylajan2518
      @sreelakshmishylajan2518 3 роки тому +6

      IGNOU is always the best University for distance education

    • @shiza9483
      @shiza9483 2 роки тому +1

      @@sreelakshmishylajan2518 ignou student ano

  • @sandhyag1979
    @sandhyag1979 2 роки тому +2

    Sir distance mba പഠിച്ചാൽ teaching job കിട്ടുമോ plz rply

  • @Ann-uy1kv
    @Ann-uy1kv 3 роки тому +2

    Sir njn Dgree 2year starting vare padichu...enik complete cheyyan pattilla.... Eni enik e year complete cheyyan patto ??

  • @vipinvijayan4403
    @vipinvijayan4403 Рік тому

    എനിക്ക് 33 വയസു കഴിഞ്ഞു, ഞാൻ plus 2 കോമേഴ്‌സ് കഴിഞ്ഞതാണ് ITI Welder ncvt കഴിഞ്ഞതും ആണ് എനിക്ക് ഡിപ്ലോമ ചെയ്താൽ കൊള്ളാമെന്നുണ്ട് online വഴി ഇപ്പോൾ ഖത്തറിൽ ആണ് ഉള്ളത് എന്താണ് വഴി

    • @rameshuthaman9836
      @rameshuthaman9836 6 місяців тому

      ഞാനും ഇതാണ് നോക്കുന്നത്

  • @TG4creation
    @TG4creation 3 роки тому +1

    Sir you a great guide very use full

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 роки тому +2

    അസ്സയിന്മെന്റ് വെച്ചാൽ ചിലപ്പോൾ മിസ്സ്‌ ആവാനുള്ള ചാൻസ് കൂടുതൽ ആണ്... ഇല്ലാത്ത സമയമുണ്ടാക്കി എഴുതി കൊണ്ട് വെച്ചിട്ട് കാണാനില്ല ന്ന് കേക്കുമ്പോ ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട്..

    • @azu22222
      @azu22222 3 роки тому

      Engana bro kanathe avunne. Online submission alle..?😞

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 3 роки тому

      @@azu22222 ഞാൻ കോറോണക്ക് മുൻപ് വെച്ചതാ... ഇപ്പോളും മാർക്ക്‌ വന്നില്ല

  • @akhilchikku1050
    @akhilchikku1050 3 роки тому +1

    Than you sir for your valuable information

  • @quranmedia6454
    @quranmedia6454 3 роки тому +1

    Valuable information ✨️✨️✨️

  • @anoop_online
    @anoop_online 2 роки тому +1

    LLB ആലപ്പുഴ ടൗണിൽ സാധ്യമാണോ

  • @Ajinrkrishna
    @Ajinrkrishna 3 роки тому +8

    സർ, കേരള psc അംഗീകാരിച്ച യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് തരുമോ

    • @npr9405
      @npr9405 3 роки тому +1

      Ignou Ind distance educationil...

  • @shyamjithjithuzz5519
    @shyamjithjithuzz5519 Рік тому

    Sir ,
    Njan Diploma EEE കഴിഞ്ഞതാണ്...ഇപ്പോൾ എനിക്ക് Btech lateral entry , open ആയി ചെയ്യാൻ വല്ല വഴി ഉണ്ടോ?

  • @faisalhamsa1916
    @faisalhamsa1916 3 роки тому +2

    Ignou university okke nallatha...but വിളിച്ചാൽ orudathum ഒരാളും അറ്റൻഡ് ചെയ്യില്ല.
    അവരുടെ അക്കൗണ്ടിലേക്കു cash trasfer ചെയ്ത് അത് അവരുടെ accountil ക്രെഡിറ്റ്‌ ആയി, but site il registration കംപ്ലീറ്റ് ആവുന്നില്ല. എന്നിട്ട് വേറെ new form open cheith വീണ്ടും cash pay cheithu,appo ok aayi.....but first payment refund cheyyan vendi orupaad numberil vilichu, nobody answer the call....aa cash swaaha....aayenn thonunnu....
    Or anybody can help me..

  • @easyNET-g4d
    @easyNET-g4d 3 роки тому +5

    Btech kazhnjavarkk MA malayalam course cheyyan pattumo

  • @praveenakannan3776
    @praveenakannan3776 3 роки тому +3

    Ignu Cochin regional center il MBA apply cheyanulla date kazhinjoo?

  • @aswathyashokan5042
    @aswathyashokan5042 3 роки тому +5

    Distant aayi pg cheythal ph.d kku oke apply cheyyan patto?

  • @jiyajohny
    @jiyajohny 3 роки тому

    Daily viewer
    useful information sir

  • @dreamhunter6298
    @dreamhunter6298 3 роки тому +1

    Valuable information sir

  • @jithupinnanath8456
    @jithupinnanath8456 3 роки тому +1

    Sir...njan 2015 Calicut University pg admission aanu(sde clt) but ith vare clear cheithittilla...2019 vare supply ezhuthiyirunnu..
    Ini exam ezhuthanamenkil veendum register cheyyendi varumo?

  • @prayag1242
    @prayag1242 3 роки тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന ചാനൽ

  • @cmsalah1021
    @cmsalah1021 3 роки тому

    Good and valuable information 👌

  • @msakankshakaushik1026
    @msakankshakaushik1026 2 роки тому

    Good Information sir

  • @ajithkg8197
    @ajithkg8197 3 роки тому +9

    മുന്ന് വർഷ ഡിപ്ലോമ കോഴ്‌സുകൾ distance വഴി ചെയ്യാൻ പറ്റുമോ?

  • @nobinvarghese8889
    @nobinvarghese8889 3 роки тому

    Valuable information
    Thank you sir

  • @vijilmadhav3380
    @vijilmadhav3380 Рік тому +1

    Msc physics disntinct ayittt padikan pattuooo

  • @pratapsanuk.s1905
    @pratapsanuk.s1905 Рік тому

    Yashwantrao maharastra open University kurichu vedeo cheyyamoa sir

  • @Kannan-jp4nx
    @Kannan-jp4nx 3 роки тому +3

    Calicut usity pg distance ഇക്കൊല്ലം ഉണ്ടാകില്ലേ സാർ?

  • @kaifa7309
    @kaifa7309 3 роки тому

    I am a distance education student..kerala university..I request is if u don't go to college it's ok....but plzz dont get an admission from kerala university distance education.ur whole life will be wasted....

  • @shubhasabu7577
    @shubhasabu7577 3 роки тому

    Thankuuu sir for give the usefull videos

  • @muhammedsalahudheen8861
    @muhammedsalahudheen8861 3 роки тому +6

    I am also a distance educational student😁😁✨️✨️

    • @aswinkanilkumar8410
      @aswinkanilkumar8410 2 роки тому

      ചേട്ടാ ഞാൻ llb student ആണ് എനിക്ക് bsc chemistry ചെയ്യണം എന്ന് ഉണ്ട്, plus 2 bio science ആയിരുന്നു so ഇത്‌ regular ചെയ്യുമ്പോൾ അത് distant ചെയ്യാൻ പറ്റോ

    • @jamsheenakt2285
      @jamsheenakt2285 2 роки тому

      @@aswinkanilkumar8410 hi...pg chemistry distance aitt cheyan kayiyumo

    • @aswinkanilkumar8410
      @aswinkanilkumar8410 2 роки тому

      @@jamsheenakt2285 ignou vazhi pattum

    • @jamsheenakt2285
      @jamsheenakt2285 2 роки тому

      @@aswinkanilkumar8410 full datails onn parayo..ipo admission edukan pattumo!...athinte time ayo

  • @melbinbiju9207
    @melbinbiju9207 Рік тому +1

    Sir Polytechnic Dipoloma Distant Ayi Cheyaan pattumo sir??

  • @naveenathankachan740
    @naveenathankachan740 3 роки тому +3

    Biology Science subject onninum Apply cheyyan pattille?

  • @aparna7673
    @aparna7673 3 роки тому +3

    Sir calicte university epola vilikya? MA malayalam distancenu waitting aanu njn 7 month aayt plz reply. Ignoyl ma malayalm ila sir

  • @anjanakottarathil1144
    @anjanakottarathil1144 2 роки тому

    Sir iti civil kazhinju, diploma cheyyan evening poly allathe distance ayi enthenkilm vazhiyundo?

  • @123mkkcarzone
    @123mkkcarzone 3 роки тому +2

    Vedio ishtamayavar👍

  • @devanjana4580
    @devanjana4580 2 роки тому

    10th qualification mathram ullavrkku distance ayi degree cheyanulla options undo.. sir ente classmate 10th kazhinju plus one padikkumbol marrige kazhippichu vittu, alkku oru degree cheyam ennu agraham undu... Cheyan pattumo.. please Rply me

  • @kvsimplystudy3864
    @kvsimplystudy3864 2 роки тому

    Sir Environmental engineering Btech distance educationil ചെയ്യാൻ പറ്റുമോ... എനിക്ക് അതിന്റെ details ഒന്ന് പറഞ്ഞു തരാമോ

  • @akshayes8570
    @akshayes8570 3 роки тому +2

    Docter nu padikaan patto ....
    ഒരു കൈ നോക്കാം
    Docters നെ കണ്ടൂ വയൻഗര ആഗ്രഹം ആയിരുന്നു 50 ഓൾഡ് ആയി ...... E ഐഡിയ കൊള്ളാം

  • @anandhuunni4609
    @anandhuunni4609 3 роки тому +1

    Thanks Sir🔥🔥

  • @sunishkumarn.s2271
    @sunishkumarn.s2271 3 роки тому +2

    യോഗ ഡിഗ്രി ചെയ്യാൻ എവിടെങ്കിലും പറ്റുമോ

  • @faizalzain1225
    @faizalzain1225 3 роки тому

    Useful information 👏🏻

  • @jeringeorge2273
    @jeringeorge2273 3 роки тому +2

    IGNOU ക്ക് ഇപ്പോൾ UGC അംഗീകാരം ഇല്ല. IGNOU UGC യുടെ കീഴിൽ അല്ല ഇപ്പോൾ.

    • @MEDIATVLEM
      @MEDIATVLEM 3 роки тому +2

      Ee comment idunnathinu munp aa ugc de websitil Keri nokk

    • @mayavinallavan4842
      @mayavinallavan4842 3 роки тому

      Aru paranju

    • @jeringeorge2273
      @jeringeorge2273 3 роки тому

      @@MEDIATVLEM കയറി നോക്ക്. പറഞ്ഞത് correct ആണ്. അല്ലേൽ ഇവിടെ വീഡിയോ ഇട്ട വ്യക്തി reply ചെയ്തേനെമെല്ലോ. Ignou സ്വതന്ത്രമായി ആണ് ഇപ്പോൾ ugc യുടെ കീഴിൽ അല്ല

    • @MEDIATVLEM
      @MEDIATVLEM 3 роки тому

      @@jeringeorge2273 according to UGC and MHRD ignou is a central university

    • @shakkeela4137
      @shakkeela4137 3 роки тому

      @@jeringeorge2273 It's deemed university..

  • @archana_unni
    @archana_unni Рік тому +1

    Sir, Is ignou offer bsc computer science??

  • @anoopvijay5412
    @anoopvijay5412 3 роки тому

    Sir one dout below average student anu njan kadhakalum kavithakalum vayikan istam ondennu allathe malayalam bhasha sahithyavumayi oru bandavum illa yeniku ba malayalam yeduthal kollamenu ondu nalla oru option ano athu?? athallel ba political science plz help me sir yetha yeniku choose cheyyan

  • @amiamibadu6555
    @amiamibadu6555 Рік тому

    Sir enik BA sociology IGNOU vazhi cheyyanm ennund admission enganeya edukkendath ewdenna edukkendath eppozha admission start cheyunnath onnu rply cheyyo please

  • @MUHAMMEDHASHIMKT-vm8lu
    @MUHAMMEDHASHIMKT-vm8lu Рік тому

    sir, Kerala thil Part Time ayi ( Distance allathe ) college il poyi degree ( BCA , BCS ) padikkavunna colleges paranj tharuvo.. ( evening batch or weekend )

  • @kmsindhya7
    @kmsindhya7 2 роки тому +1

    Sir, NIOS plus two ന് ശേഷം LLB distant education ചെയ്യാൻ IGNOU ഇൽ പറ്റുമോ. എങ്കിൽ എന്നാണ് അഡ്മിഷൻ ആരംഭിക്കുക.

    • @sreenathn8399
      @sreenathn8399 Рік тому

      പറ്റും. ബട്ട്‌ എൻട്രോൾ ചെയ്ത് പ്രാക്ടീസ് ചെയ്യാൻ പറ്റില്ല...

  • @ABCBUILDERSKKL
    @ABCBUILDERSKKL 3 роки тому +3

    Sir
    Are there any universities in India which offer admission through distance education to a person who has passed Class X and ITI (after passing Class X) course?

  • @MuhammadArif-un7hq
    @MuhammadArif-un7hq 3 роки тому +1

    Poli Sir 🔥🔥🔥

  • @cmsalah5344
    @cmsalah5344 3 роки тому +1

    Super... update...

  • @fathifathi9249
    @fathifathi9249 3 роки тому

    Thank you sir, it is very useful

  • @masaladosamedia4393
    @masaladosamedia4393 3 роки тому +3

    ഇത് കൊള്ളാമല്ലോ

  • @greeshmaharidas610
    @greeshmaharidas610 3 роки тому +36

    I feels IGNOU is the best! Low fee but standard education.. That's y it called 'people 's' university ..🤗

    • @aswinissarma8782
      @aswinissarma8782 3 роки тому

      Eppozhanu avide pg admission thudanguka?

    • @aruntomy320
      @aruntomy320 3 роки тому

      @@aswinissarma8782 jan july ella yr

    • @greeshmaharidas610
      @greeshmaharidas610 3 роки тому

      @@aswinissarma8782 November 15 vare date neetiyennu kettirunnu. Next December January expect chyam

    • @dreamergirl4666
      @dreamergirl4666 3 роки тому

      @@greeshmaharidas610 Nov 30 enn alle paranje pls rpy????

    • @greeshmaharidas610
      @greeshmaharidas610 3 роки тому

      @@dreamergirl4666 correct aayit ariyanamenkil IGNOU regional center il anweshikanm

  • @imbichimoyi
    @imbichimoyi Рік тому

    calicut university യിൽ നിന്ന് open stream ( plus two ഇത്താതെ ) BA ജയിച്ച ആൾക്ക് IGNOU യിൽ PG ചെയ്യാമോ?

  • @muhammadthwahathwaha5302
    @muhammadthwahathwaha5302 3 роки тому +1

    Nhan degree 1st year kannur university kazinhadanu. Eni egno eloode degree complete cheyyan pattumu

  • @rashi6001
    @rashi6001 3 роки тому +1

    Sir, Distance Education discontinue aayappoyavarde samshayangal ulppeduthi help cheyyaan oru video cheyyumo...???

  • @khaleelrahmanka4357
    @khaleelrahmanka4357 3 роки тому +2

    3 yr diploma കഴിഞ്ഞവർക്ക് ഓപ്പൺ യൂണിവേഴ്സിറ്റി വഴി Btech എടുക്കാൻ പറ്റുമോ..

  • @jissojohnson6362
    @jissojohnson6362 3 роки тому +3

    Regular degree ക്ക് ഒപ്പം distant diploma ചെയ്യാൻ പറ്റുമോ