BSNL FTTH plan Full details Malayalam / കണക്ഷൻ എടുക്കുന്നതിനു മുൻപ് പ്ലാനുകൾ മനസ്സിലാക്കുക

Поділитися
Вставка

КОМЕНТАРІ • 42

  • @wezbuchi
    @wezbuchi 2 місяці тому +1

    പുതിയ കണക്ഷൻ എടുക്കാൻ പോയപ്പോൾ മോഡത്തിന് 2500/- കൊടുക്കണം എന്നാണ് BSNL തിരു: മണക്കാട് എക്സ്ചേഞ്ചിൽ നിന്ന് പറഞ്ഞത്

  • @hyderalipm4153
    @hyderalipm4153 3 місяці тому +6

    Bsnl plan അറിയാതെ എടുത്താൽ പേടില്ല. എടുത്ത connection ന് എന്തെങ്കിലും complaint വന്നാലാണ് പെടുക. Connection എടുക്കുമ്പോൾ നൽകുന്ന deposit ഒരിക്കലും തിരികെ കിട്ടില്ല. അനുഭവം

  • @hareeshmb3699
    @hareeshmb3699 5 місяців тому +3

    ഇതൊന്നുമല്ല ഇപ്പോഴത്തെ plan ഏപ്രിൽ 1 2024 മുതൽ plan change ആയിട്ടുണ്ട്.. video ചെയ്യുന്നതിന് മുൻപ് bsnl site കൂടി check ചെയ്യാൻ ശ്രമിക്കുക

    • @mox399
      @mox399 3 місяці тому +1

      How to check

    • @hareeshmb3699
      @hareeshmb3699 3 місяці тому

      @@mox399 just google, bsnl fiber plans, then open bsnl site link.

  • @riyaskk1751
    @riyaskk1751 3 місяці тому +1

    BSNL plan koodathe GST and one time charge paranj 100 edukunnind

  • @dls1589
    @dls1589 2 місяці тому

    Bsnl fiber പ്ലാനുകൾക്കെല്ലാം റേറ്റ് കുറഞ്ഞിട്ടുണ്ട്...599 പ്ലാൻ 100 mbps ആണ് കിട്ടുക..4000 TB ഉപയോഗിക്കാം.

  • @general831
    @general831 4 місяці тому +2

    Landline koode oppam kitttoo ? Voip call in mobile ?

  • @shamsuvm369
    @shamsuvm369 5 місяців тому +4

    BSNL free connection ഇപ്പോഴും ഉണ്ട് ഞാൻ കഴിഞ്ഞ ആഴ്ച എടുത്തിരുന്നു

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  5 місяців тому

      👍

    • @Lord_Inosuke_Official
      @Lord_Inosuke_Official 4 місяці тому

      Enganayundu speed

    • @salnosunny4574
      @salnosunny4574 3 місяці тому

      @@Lord_Inosuke_Officialസ്പീഡ് തരക്കേടില്ല പക്ഷെ കണക്ഷൻ കംപ്ലൈന്റ്റ് ആയി കസ്റ്റമർ കയറിൽ വിളിച്ച മറുപടി ഇല്ല 😢..കസ്റ്റമർ സർവീസ് മോശം

    • @shamsuvm369
      @shamsuvm369 3 місяці тому

      കുഴപ്പമില്ല ചില ദിവസങ്ങളിൽ രാത്രിയാകുമ്പോൾ സ്പീഡ് കുറയുന്നുണ്ട്

    • @The_introvert_one
      @The_introvert_one 2 місяці тому

      Bro installation charge onnum illallo alle...enganeya 50mb/s speed eduthal angane thanne stable kittuvo..?

  • @Framesbysree
    @Framesbysree 2 місяці тому +1

    Bro connection edthe time anno first bill or aa month ending ano?

  • @saadchavara8287
    @saadchavara8287 5 місяців тому

  • @dextermorgan2776
    @dextermorgan2776 3 місяці тому

    Bsnl selfcaril browsing history എടുക്കാൻ പറ്റുവോ

  • @raziyt5955
    @raziyt5955 3 місяці тому

    Ee planinte duration ethrya

  • @deepaanto1604
    @deepaanto1604 4 місяці тому +1

    എടുത്ത കണക്ഷൻ കട്ട്‌ ചെയ്യാൻ എന്തു ചെയ്യണം

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  4 місяці тому

      Connection disconnect chaiyan ulla application kodukanam bsnl office il

  • @dinnid77
    @dinnid77 3 місяці тому +1

    Wifi bill pay cheyyuva enganaya

  • @usboltx3672
    @usboltx3672 4 місяці тому +1

    Bro ee 399 ente wifi edutha namak vendapo mathram recharge chytha mathiyo atho ella month um recharge chyano

    • @dho00m
      @dho00m 4 місяці тому

      399+tax=480/month

    • @dho00m
      @dho00m 4 місяці тому

      പോരാ

    • @Buhaina.MK275
      @Buhaina.MK275 Місяць тому

      Postpaid aan. Prepaid alla. Ella masavum bill varum

  • @accesstechmalayalam
    @accesstechmalayalam 5 місяців тому +1

    449 രൂപയുടെ നിയോ പ്ലാൻ ഇല്ലേ

  • @aruntvm3751
    @aruntvm3751 5 місяців тому

    Plan okke mari ariyunille

  • @AnilKumar-bh7cy
    @AnilKumar-bh7cy Місяць тому

    ഇതിന്റെ എല്ലാം കാലാവധി ആര് പറയും .. 😂😂😂

  • @GreatLearning-qh5sn
    @GreatLearning-qh5sn 3 місяці тому +1

    എനിക്ക് കുറച്ചു മാസത്തേക്ക് കണക്ഷൻ ആവശ്യം ഇല്ല. ബില്ല് അടക്കാതെ ഇരുന്നാൽ വീണ്ടും കണക്ഷൻ വേണ്ടുന്നപ്പോൾ ആ മാസം തോട്ട് അടച്ചാൽ മതിയെന്ന് പറയുന്നു. ശരിയാണോ? അതോ കണക്ഷൻ പൂർണമായും പോകുവോ

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  3 місяці тому

      Angane mathy, but bsnl il inform chaiyanam

    • @Channel-pm2qb
      @Channel-pm2qb 3 місяці тому

      അത് ശരിയല്ലല്ലോ... അവരെ അറിയിക്കണം.. എന്നിട്ട് ഓരോ മാസവും ചെറിയൊരു ക്യാഷ് കൊടുക്കണം..

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 місяців тому

    449 plan now 50mbps

  • @rajannair-fb6kh
    @rajannair-fb6kh 2 місяці тому

    Bsnl ഒരിക്കലും ചതിക്കില്ല മോനെ

  • @shamsuvm369
    @shamsuvm369 5 місяців тому

    Mobile number തരാമോ