Sterling Engine Vs Liquid Nitrogen | തണുപ്പിൽ സ്റ്റെർലിങ് എൻജിൻ മുക്കി വെച്ചപ്പോൾ | M4 Tech |

Поділитися
Вставка
  • Опубліковано 28 сер 2024
  • This Video Is Made For Educational purpose only. We Followed every safety precautions threw entire video making. don't try this at home.

КОМЕНТАРІ • 937

  • @malayali_here
    @malayali_here 2 роки тому +10

    08:00 temperature താങ്ങാൻ പറ്റാത്തതു കൊണ്ടല്ല വർക്ക് ചെയ്യാതിരുന്നത്. engine ന്റെ മുകൾഭാഗത്തെ plate ഉം താഴ്ഭാഗത്തെ plate നൊപ്പം തണുത്തതു കൊണ്ടാണ്.
    (താഴെ -196°C ഉം മുകളിലെ plate ൽ -180 °C ഉം ആണെങ്കിൽ temperature differance വെറും 16°C ഉണ്ടാകൂ.)
    പുറത്ത് വെച്ചപ്പോൾ അതിനുള്ളിൽ LN2 കടന്നതു കാരണം താഴ്ഭാഗം തന്നുത്ത് തന്നെ ഇരിക്കുകയും മുകൾ അന്തരീക്ഷ താപനിലയിലേക്ക് വരുകയും ചെയ്തു 👍

  • @ShRaVANSVLOg
    @ShRaVANSVLOg 2 роки тому +104

    ബ്രോ പഴയ പോലത്തെ കുട്ടികൾക്ക് വേണ്ടിയും മുതിർന്നവർക്ക് വേണ്ടിയും ഉള്ള craft വീഡിയോസ് ഒക്കെ ഇടുമോ❤️❤️

  • @ajinmathew4838
    @ajinmathew4838 2 роки тому +40

    ബ്രോ.... Direction ന്റെ കാര്യം പറഞ്ഞത് തെറ്റാണ്..... തണുപ്പിൽ ഒരു direction, ചൂട് കൊടുക്കുമ്പോൾ ഓപ്പോസിറ്റ് എന്നൊന്നും ഇല്ല..... ആ പിസ്റ്റൺ ന്റെ മൂവേമെന്റ് കൊണ്ടാണ് അത് കറങ്ങുന്നത്..... പിസ്റ്റൺ movement ഒരു സിംഗിൾ ആക്സിസിൽ കേന്ദ്രികരിച്ചുള്ളതാണ്...... അതുകൊണ്ട് നമ്മൾ ആദ്യം എങ്ങോട്ട് കറക്കി വിടുന്നോ.... ആ ഡയറക്ഷനിൽ ആവും fly wheel കറങ്ങുക

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @railfankerala
      @railfankerala 2 роки тому +1

      Oo ayseri

    • @myjokes4uazeez
      @myjokes4uazeez 2 роки тому +8

      രണ്ട് പ്രാവശ്യം കറക്കിയത് രണ്ട് കൈ കൊണ്ട് രണ്ട് സൈഡിലേക്കും ആണ്

    • @ajinmathew4838
      @ajinmathew4838 2 роки тому +2

      @@railfankerala അതെ..

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому

      Onnu ennik 100 akkan sahaikumoo plss

  • @Amistrike
    @Amistrike 2 роки тому +166

    8M is comming soon
    That great day ❣️❣️💞🥰

  • @antonythomas2213
    @antonythomas2213 2 роки тому +33

    The temperature difference between 2 plates is what causes the engine to work. So when you kept it in liquid nitrogen he temprature difference was not much as both of them were very cold.

  • @muhammedarshad9f802
    @muhammedarshad9f802 2 роки тому +99

    യാത്രകൾ കഴിഞ്ഞു വീണ്ടും എക്സ്പിരിമിന്റ്മായി ജിയോ മച്ചൻ 😘

  • @Linsonmathews
    @Linsonmathews 2 роки тому +89

    Robert sterling 😍👌👌
    വേറെ level ആണ് സംഭവം 🔥🔥🔥

    • @inshas.psctips8186
      @inshas.psctips8186 2 роки тому

      👍👍

    • @thesymmetry6854
      @thesymmetry6854 2 роки тому +7

      His great grandson Raheem Sterling
      Just kidding 🤣🤣🤣

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @levi4753
      @levi4753 2 роки тому +1

      I know 1 sterling. Raheem sterling

    • @Linsonmathews
      @Linsonmathews 2 роки тому

      @@levi4753 mi to Chelsea 🔥🔥🔥

  • @Poothangottil
    @Poothangottil 2 роки тому +80

    അടുത്ത എപ്പിസോഡ് സ്റ്റെർലിങ് എഞ്ചിന്‍ അഴിച്ചു നോക്കുന്നതായിരിക്കാം...😄

    • @mhdshahabas2531
      @mhdshahabas2531 2 роки тому +1

      😄

    • @s2techtalk832
      @s2techtalk832 2 роки тому

      340 avan sahayikumo plz😪😌💞

    • @joshijoshi1012
      @joshijoshi1012 2 роки тому

      👌👌👌👌👌

    • @rishamrafi9916
      @rishamrafi9916 2 роки тому

      Temperature difference kond low pressuril നിന്നും high pressurilekk പോകുന്നതാണ് ഇതിൻ്റെ working enn തോന്നുന്നു

  • @ThanseehM
    @ThanseehM 2 роки тому +8

    kore ayi aru experiment vedio kk wait cheyyunnu❤❤❤

  • @amigosdocarro4600
    @amigosdocarro4600 2 роки тому +62

    Temperature difference is the key factor in this. The problem was that you immersed it in liq nitrogen. And the whole thing got cooled.

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 роки тому +12

    തായ്‌ലൻഡ് യാത്രക്ക് ശേഷം ജിയോ മച്ചാന്റെ expiriment വീഡിയോസിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤

  • @Achu____9572
    @Achu____9572 2 роки тому +100

    അങ്ങനെ തായ്‌ലൻഡ് യാത്രകൾക്കും വിശേഷങ്ങൾ ക്കും ശേഷം ഒരു എക്സ്പിരി മെന്റുമ് ആയി എത്തി മച്ചാൻ ❤️✨️💯💯🔥

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +2

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @s2techtalk832
      @s2techtalk832 2 роки тому

      340 avan sahayikumo plz😪😌💓

  • @Veruthe_Irikkunna_Njan
    @Veruthe_Irikkunna_Njan 2 роки тому +3

    Thayland series theernno?

  • @shamonshaji9744
    @shamonshaji9744 2 роки тому +1

    Work shop polich💥🤩

  • @unknown-dq8jy
    @unknown-dq8jy 2 роки тому +19

    8 million ആകുമ്പോൾ ഞങ്ങൾക്ക് നാരങ്ങ മിട്ടായി മേടിച്ചു തരോ 😁😁

  • @adhi_x20
    @adhi_x20 2 роки тому +1

    Bro yude Video ellam poli Aanu☺☺☺☺☺☺☺

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 роки тому +17

    അങ്ങനെ എത്തി ജിയോ മച്ചാൻ ❤❤😍

  • @abhiramianil6601
    @abhiramianil6601 2 роки тому +1

    Travel vlog theernno ??
    Harris ikka de video il paranju eniyum upload chyyan bakki und enn 2 channel ilum🙃

  • @Shortoozz
    @Shortoozz 2 роки тому +15

    അന്നും ഇന്നും ജിയോ മച്ചാനും പ്രെവീൺ മച്ചാനും കൂടി കട്ട സപ്പോർട്ടിൽ നടത്തിവരുന്ന നമ്മുടെ m4tech ചാനലിന്റെ സ്വത്തുകുട്ടികളെ

  • @souravv8140
    @souravv8140 2 роки тому +6

    Goalkeeping gloves alle athe 👀🤣🤣💥

  • @user-om4dg1ds7j
    @user-om4dg1ds7j 2 роки тому +23

    ഇതിന്റെ ഉള്ളിൽ എന്താ എന്നുള്ള വീഡിയോ ആണ് അടുത്തത് 😁😁😁എല്ലാം മനസ്സിൽ ആയി മച്ചാനെ

  • @yadav10386
    @yadav10386 2 роки тому +1

    Adipoli aanu ee എക്സ്പിരിമെന്റ് paripadiyum food ittam paripadiyum

  • @leomessi3417
    @leomessi3417 2 роки тому +7

    കേരളത്തിൽ ആദ്യമായി 10M അടിക്കുന്ന യൂട്യൂബർ m4 tech ആവണം hope

  • @fathimakk7805
    @fathimakk7805 2 роки тому +3

    മച്ചാനെ പൊളി video

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

  • @adulkrishnamittus8452
    @adulkrishnamittus8452 2 роки тому +15

    അങ്ങനെ നാട്ടിൽ തിരിച്ചെത്തി പഴയപോലെ എക്സ്പിരിമെന്റസ് വീഡിയോസും ആയി ജിയോ മച്ചാൻ✨️✨️🥰👍🏻💥😊😍🥰🥰🥰

  • @hashibosco4495
    @hashibosco4495 2 роки тому

    Bro higtregen balloon spaceilk gopro vech videnna ore video chyanno

  • @inshas.psctips8186
    @inshas.psctips8186 2 роки тому +10

    ഫിറോസ്ക്കയും രതീഷേട്ടനും പോലെ ജിയോ മച്ചാനും പ്രവീൺ മച്ചാനും ഒരേ പൊളി 😍😍

    • @blessonh6856
      @blessonh6856 2 роки тому

      ആരാ ബ്രോ പ്രദീപ്‌ 🙄

    • @inshas.psctips8186
      @inshas.psctips8186 2 роки тому +1

      @@blessonh6856 പ്രവീൺ എന്ന് എഴുതിയത് മാറിപ്പോയി 🙏

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @blessonh6856
      @blessonh6856 2 роки тому

      @@axbixmafiaeditz sawkaryam illa

    • @minshadhassan2838
      @minshadhassan2838 2 роки тому

      @@blessonh6856 read akan areele😂

  • @simnaraj7131
    @simnaraj7131 2 роки тому +1

    Puthiya challenge video idumo I am waiting for new challenge

  • @railfankerala
    @railfankerala 2 роки тому +14

    5:13 -190⁰C alla bro -196⁰C aanu liquid nitrogen nte temprature 😀😀😀

    • @railfankerala
      @railfankerala 2 роки тому

      @@akkusfamilyvlogAk 😬😬illa

    • @rambo_efx7
      @rambo_efx7 2 роки тому

      @@akkusfamilyvlogAk One podye 😏😏

  • @fayiz4342
    @fayiz4342 2 роки тому +5

    ഈ ഒരു method തന്നെ എല്ലാ വണ്ടികളിലും കൊണ്ടുവന്നിനെങ്കിൽ 🔥👍

  • @hrishikeshsnair7621
    @hrishikeshsnair7621 2 роки тому +11

    After a traveling comebackwith experiments 🔥🔥🔥🔥

  • @sunishnaajai47
    @sunishnaajai47 2 роки тому

    Jio macha onnu eee bracketilulla expiriment cheyyamo( liquid nitrogen vs petrol vs fire vs mannenna vs karppooram vs egg vs pottassium permagnet vs glycerine ) onnu cheyyamo? Ingane cheytha enthubpattumennu oru samshayam

  • @jishatmathew2967
    @jishatmathew2967 2 роки тому +3

    ഹോ ഇയാൾ എന്ത് ചെയ്താലും success ആണ് 🥰🥰🥰🥰

  • @rageshraj41
    @rageshraj41 2 роки тому

    bro ethpolethe nice ideas namk allarkm kanich tharunathinte oppam thane namde keralathine develop akanolla ethpolulla ideas kudy onn alochikane namde ksrtc yk electric oo effiecient aytolla vere entelm ideas oo , pine bulk waste disposals nu pattya new gen ideas oo angna namlde nadine mikavuthathakanola ideas bro ne pole nala chindasakthy olorkanu elupan kand pidkn patollu soo bro de ithpolula poli ideas anganola works lek kudy apply cheyanam nnanu nte agraham . and also enganola pala ideas m pala natilum oro reethyl cheyanind .think !

  • @MrBijusteephen
    @MrBijusteephen 2 роки тому +3

    ചൂടിലും, തണുപ്പിലും rotation change ആണോ

  • @wanderermallu
    @wanderermallu 2 роки тому +2

    അത് പൊളി. കറന്റ്ണ്ടാക്കാൻ പറ്റോ 😜

  • @shammasshereef9846
    @shammasshereef9846 2 роки тому +3

    Workshop upgrade aaytndallo🔥🔥

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

  • @shanithashaj9684
    @shanithashaj9684 2 роки тому

    Bro fishtank setting chayunna oru video chayamo please

  • @tangerine_suga
    @tangerine_suga 2 роки тому +3

    Jiyo chettan : aarum anukarikaruth kayil veenal presnm ann
    Le veendum jiyo chettan : in another vedio 😂eating waffers dipping in liquid nitrogen 😂😂

  • @saisuraj6909
    @saisuraj6909 2 роки тому +1

    Chetta food videos edo😁pls

  • @joelbiju9145
    @joelbiju9145 2 роки тому +20

    Ultimate speed can destroy the wheel🤣

  • @kavungaltharavad2281
    @kavungaltharavad2281 2 роки тому

    Chetta....mukallil choodum and adiyil thannupum aakku....like Peltier working... Heat and cold either side....

  • @kuttaazzz
    @kuttaazzz 2 роки тому +8

    എക്സ്പിരിമെൻ്റിൻ്റെ രാജാവ് വന്നെല്ലോ 💖💥

  • @modzonkerla865
    @modzonkerla865 2 роки тому +1

    എക്സ്പീരിമെന്റ് വീഡിയോക്ക് waiting aayirunnu machane🤩

  • @mis_hab
    @mis_hab 2 роки тому +3

    What inside venam🔥❤️

  • @rokybai8445
    @rokybai8445 2 роки тому +2

    🔥🔥🔥 teacher ആയപോരായിരുന്നോ adipoli

  • @beatz.fx363
    @beatz.fx363 2 роки тому +3

    Dress okke adikunna mesheeninta sound pole thoniyavar undo💫

  • @rojithpjoseph5970
    @rojithpjoseph5970 2 роки тому

    Hot water & cold water ill rotation ill change ondo!. Ath nammal kodukunna starting torque pole allle direction of rotation?

  • @ruturaj31csk
    @ruturaj31csk 2 роки тому +8

    💛 പുത്തൻ പുതിയ... Tech വെടിക്കെട്ടുകളുമായി പ്രേക്ഷകരായ ഞങ്ങളുടെ മുൻപിൽ എത്തുന്ന.... 🚀
    ജിയോ മച്ചാൻ Uyir 😘💯...
    എല്ലാം തന്നെ Informative തന്നെയാണ് 😈

  • @adhil_shanavas
    @adhil_shanavas 2 роки тому +2

    തായ്‌ലൻഡ് യാത്രകൾക്ക് ശേഷം വീണ്ടും നല്ല experiments ആയിട്ട് Machan തിരിച്ചു എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 💖😘.

  • @Abi_shorts22
    @Abi_shorts22 2 роки тому +3

    Ayoo തായ്ലൻഡ് കാരൻ😂😂😂
    Experiment ayyii വന്നേക്കുന്നൂ 😌😌❤️❤️

  • @DMQUIZMASTER
    @DMQUIZMASTER 2 роки тому +2

    2:50 കാളവണ്ടിയുടെ ശബ്ദമാണെന്ന് തോന്നിയവർ

  • @videocopy9906
    @videocopy9906 2 роки тому +4

    യാത്രകൾ കഴിഞ്ഞ് വീണ്ടും എക്സ്പിരി മെൻറ് മായി
    ജിയോ മച്ചൻ 🤩വന്നിരിക്കുന്നു

  • @muhammedadil9495
    @muhammedadil9495 2 роки тому

    Backgroundum placeum polli👍❤️

  • @minnal_dude
    @minnal_dude 2 роки тому +3

    എന്നും experiment ആണ് ജിയോ മച്ചാന്റെ മെയിൻ ഹൈലൈറ്റ് ⚡️❤🤩

  • @deensnevil286
    @deensnevil286 Рік тому +2

    When the engine was kept in liq no2 both the plates were too cold , so there was no temp diffrence between the plates , that's why it didn't work

  • @a-vlogs7446
    @a-vlogs7446 2 роки тому +3

    Background adipoliyakki 🔥🔥🔥

    • @InventR_
      @InventR_ 2 роки тому

      Bro enthe channel onn check cheyyavo?🤗💙

  • @minnal_dude
    @minnal_dude 2 роки тому +2

    Exiperiment അത് ജിയോ മച്ചാൻ ചെയ്യുന്നത് കാണാൻ തന്നെ ഒരു രസാ ✨️❤😍

  • @abidhamaancreations8102
    @abidhamaancreations8102 2 роки тому +4

    1st

  • @nandakishorpv3982
    @nandakishorpv3982 2 роки тому +1

    ഇതുപോലുള്ള ടെക് വീഡിയോ ചെയ്യുമ്പോഴാണ് M4ടെക് ആവുന്നത്. 😍

  • @user-qi2lj1vm3o
    @user-qi2lj1vm3o 2 роки тому +3

    Adipolii 💥💥

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

  • @amruthaadwaith6050
    @amruthaadwaith6050 2 роки тому +1

    Waiting ayrnn vediokk vendi

  • @vandipranthan6263
    @vandipranthan6263 2 роки тому +4

    അടുത്ത video ഇതിനുള്ളിൽ എന്താണ് എന്ന് കാണിച്ചു തരണം എന്നുള്ളവർ like അടി

  • @Akshayvp
    @Akshayvp 2 роки тому

    Bro sterling engine simple ayyi undakan oru video cheyyo

  • @praveenathankachan4751
    @praveenathankachan4751 2 роки тому +4

    Nice 🔥🔥🔥🔥

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

  • @ronaldofans4214
    @ronaldofans4214 2 роки тому +1

    polliyaittund machanne

  • @DMQUIZMASTER
    @DMQUIZMASTER 2 роки тому +6

    8 MILLION VIDEO IS COMING SOON 😘

  • @saheershapa
    @saheershapa 2 роки тому

    Experiment polichu👍

  • @bestbuddiesvlogz4350
    @bestbuddiesvlogz4350 2 роки тому +3

    Rod to 8M ..... 💥❤️💫

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому

      Onnu ennik 100 akkan sahaikumoo plss

    • @InventR_
      @InventR_ 2 роки тому

      Bro enthe channel onn check cheyyavo?🤗💙

  • @ramshadr6927
    @ramshadr6927 2 роки тому

    Adutha video ith polich athinullienthanenn nokkam

  • @muhammedshameem4312
    @muhammedshameem4312 2 роки тому +2

    യാത്ര വിശേഷം ഒക്കെ കഴിഞ്ഞോ jio machaner🥰🥰🥰🥰🖕

    • @techfacts424
      @techfacts424 2 роки тому

      Kazhinjadh kondaan tech videos ittadh🖕🖕🖕

  • @kamburathhouse421
    @kamburathhouse421 2 роки тому +1

    Background nice aayitto

  • @colonel1fan55
    @colonel1fan55 2 роки тому +3

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക 🥰

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @colonel1fan55
      @colonel1fan55 2 роки тому

      Like edu bro

  • @gmrkurup2230
    @gmrkurup2230 2 роки тому

    Bro fishing road and reel making video cheyyumo plzz

  • @madhuk.v4327
    @madhuk.v4327 2 роки тому +3

    ജുലി എന്തു ചെയ്യുന്നു

    • @Kunjuttan_vlog
      @Kunjuttan_vlog 2 роки тому

      Yes 🥰

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @Kunjuttan_vlog
      @Kunjuttan_vlog 2 роки тому

      @@axbixmafiaeditz ennum plse 🥲

  • @Ronaldo_645
    @Ronaldo_645 2 роки тому +2

    ഇതിന്റെ shot ഇന്നലെ കണ്ടു jio machane😘🔥

  • @shuraihmsn5633
    @shuraihmsn5633 2 роки тому +3

    സ്റ്റെർലിംഗ് എന്ന് കേട്ടപ്പോൾ മഞ്ചസ്റ്റർ സിറ്റി യുടെ സ്റ്റെർലിങ്ങിനെ ഓർമ വന്നവർ ഉണ്ടോ 😂😂😂😂😂😂

  • @RANDOM_FACTS_100
    @RANDOM_FACTS_100 2 роки тому +1

    Yathra video adipoli ayirunnu iniyum venam 😁

  • @febinaadhi3710
    @febinaadhi3710 2 роки тому +2

    M4 tech uyir❤️

  • @muhammedaman3
    @muhammedaman3 2 роки тому +1

    0:14 നമുക്ക് ഒക്കെ ingane alle ariyoo 😄

  • @mrglob666
    @mrglob666 2 роки тому +1

    *Loading.... 8 million subscribers 🔥🔥🔥*

  • @Rajkumar__R
    @Rajkumar__R 2 роки тому +2

    മച്ചാനെ നല്ല Echo ഉണ്ട് റൂമിൽ ,Sound proofing ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @Rocky-qu2rp
    @Rocky-qu2rp 2 роки тому

    Hero's steam engine onnu try chyumo

  • @donypatric6102
    @donypatric6102 2 роки тому

    Hot aanelum cold aanelum engid thirichu kodukunno angidu karagukayalle cheyunne, allathe temperature flow allalo direction therumanikunne

  • @vishnuvyshnav6707
    @vishnuvyshnav6707 2 роки тому

    Next vision വേണം, bro😍😍

  • @DMQUIZMASTER
    @DMQUIZMASTER 2 роки тому +1

    2:50 കുതിരവണ്ടി 🐎

  • @ARCMP4
    @ARCMP4 2 роки тому +1

    aduta video short video idumo

  • @sajipulickayathodi8560
    @sajipulickayathodi8560 2 роки тому

    Bro plz oru solar system ഉണ്ടാക്കെ

  • @adwaithm.s4006
    @adwaithm.s4006 2 роки тому +2

    M4 💥uyir❤️❤️

  • @footageproshortsbyaustin
    @footageproshortsbyaustin 2 роки тому

    what about your pets please show a tour of your all pets like horse etc☺upload a video of that

  • @ismayeelsanoos7515
    @ismayeelsanoos7515 2 роки тому

    Ith കൊണ്ട് ഒരു ചെറിയ toy ഉണ്ടാക്കിക്കൂടെ just car model അത് പൊളിക്കും 💯

  • @Astrovibrain_laboratory
    @Astrovibrain_laboratory 2 роки тому

    Jio bro.. oru dobsonian telescope with 8"nte hand grind mirror video set aakan pattuo 👍🏼 njn ippo oru 6" nte Pani cheithkondirikkuvanu...

  • @akhil_ad_345
    @akhil_ad_345 2 роки тому

    Variety strelling machine vech video cheyu

  • @hari_4884
    @hari_4884 2 роки тому

    Liquid Nitrogen videos oru playlist aakam.

  • @monter8130
    @monter8130 2 роки тому +1

    Machan powli 3watch njan athul.. M mynagappally

  • @sebinsibichan8890
    @sebinsibichan8890 2 роки тому

    Bro, temperature thangan pattanjitalla ath wrk cheyathirunnath., Liq. Nitrogen ozhichapol mukalile platinte temperaturem thazhathe plate temperatum thammilulla difference kuranjath kondaanu.

  • @adh_i
    @adh_i 2 роки тому +1

    Poli machane😁🙌

  • @deamsff8338
    @deamsff8338 2 роки тому +1

    6:39 buss

  • @Muhd.sejjad
    @Muhd.sejjad 2 роки тому

    Ith pole ulla tech information and expirement aahnu kooduth perum ningalil ninn predheekshikunath😍

  • @ajuk421
    @ajuk421 2 роки тому

    Experiment ishttapettu