ഏറ്റവും വിലക്കുറവിൽ താമരകൾ വിറ്റു തീർക്കുന്നു

Поділитися
Вставка
  • Опубліковано 23 жов 2024
  • This video includes all about Lotus and waterlily plant,#waterlily . how to plant a Lotus plant, how to care a Lotus plant etc. and also this is a sale video of lotus plants and tubers.#trending #kerala #tuber #plants#lotus#sale #youtubeshorts #shorts #shortvideo#lotus#lotus_petals#flowers
    #lotus
    ചന്ദ്രഭാഗ യുടെ ട്യൂബർ നടുന്നതിന് മുൻപ് മൊട്ട് വന്നത് കണ്ടോ❤️ video കാണൂ👉 • tropicalതാമരകളുടെ ട്യൂ... .

КОМЕНТАРІ • 83

  • @ChitraRaghu-ev4id
    @ChitraRaghu-ev4id 3 місяці тому +1

    ഗുഡ് പ്രെസടെൻഷൻ. എനിക്ക് കൂടുതൽ ഇഷ്ട്ടം ലഷ്മി ആണുട്ടോ. എല്ലാം അടിപൊളി ആണുട്ടോ. കീപ് ഇറ്റ് അപ്പ്‌. ❤️❤️❤️ൻ. ലഷ്മി ഗുഡ് aanu.

  • @preethymurali5469
    @preethymurali5469 3 місяці тому

    ചെടികുട്ടികളെ ഒരുപാടിഷ്ട്മാണ് ലക്ഷമി ഇഷ്ട്ടമാണ് ട്ടോ❤❤❤❤

  • @gracypaul3137
    @gracypaul3137 3 місяці тому +1

    കളങ്കമില്ലാതെ സംസാരിക്കുന്ന കുട്ടി. എല്ലാ നന്മകളും ആശംസിക്കുന്നു. എനിക്ക്.എല്ലാം ഇഷ്ടമായിട്ടോ മോളുട്ടി. God bless you.❤❤❤❤

  • @revathym2820
    @revathym2820 3 місяці тому +1

    വിൽക്കുന്നതിന്റെ ഒരു പങ്ക് ഉയരങ്ങളിൽ എത്തിച്ചവർക്കും കൊടുക്കാൻ നല്ല മനസിന് ഉടമകൾക്കെ സാധിക്കു ❤️ എല്ലാ വീഡിയോയും ഇഷ്ടാണ്, ഇനിനയും ഉയരങ്ങളിൽ എത്തട്ടെ ❤️🙌

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      Thank you 🙏

    • @beenaswaminathan2010
      @beenaswaminathan2010 3 місяці тому

      Sooper vedio❤ ella lotus plantsum sooper❤Lakshmi adipoliii ❤pink cloud sooper ❤vedio explanation sooper ❤ All the best❤

  • @BabyBiju-gn2pd
    @BabyBiju-gn2pd 3 місяці тому +1

    Lakshmi lotus adipoli flower aanu othiri layer ulla flower super ❤❤

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 3 місяці тому +1

    Lakshmi lotus ❤️👍❤️
    എല്ലാ ഫ്ലവർസും സൂപ്പർ 👍👍👍

  • @എവിയാസ്
    @എവിയാസ് 3 місяці тому

    എല്ലാ ഫ്ലവറും നന്നായിരിക്കുന്നു ലക്ഷ്മി അതിമനോഹരം സൂപ്പർ മോളു

  • @akshara9633
    @akshara9633 3 місяці тому +1

    ലക്ഷ്മി, സുഭദ്ര, കർണ ithil ethelum tuber's ippol available ano.

  • @parvhus
    @parvhus 3 місяці тому +1

    Video kaanarund..nalla videos aan.thamarakal okke kaanumbo kothiyavunnu.enik venam 2 ,3 tubers.

  • @SindhuM-bq4zn
    @SindhuM-bq4zn 3 місяці тому +1

    👍👍👍താങ്ക്സ് ഇതേപോലെ ആരും പറയുന്നില്ല ട്യൂബ്റുകൾ എടുക്കാം എന്ന് താങ്ക്യു സൊ മുച്ച്

  • @monicagopal6596
    @monicagopal6596 3 місяці тому

    Hai Chechi...nalla attempt aanu kazchavaykunadhu...lotus illathavarku adhu swandhamakan oru suvarna avasaramayitu njan idhu kanunu...Enik Lakshmi lotus variety oothiri ishtayi...🤩🤩🤩

  • @deeparaju3571
    @deeparaju3571 3 місяці тому +1

    Lekshmi, pink cloud super flower ❤️waterlillyud video edanne ❤️❤️

  • @Viji_subrahmannian
    @Viji_subrahmannian 3 місяці тому

    Laleshmi യാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇത്രയധികം tubers എവിടെ നിന്നാണ് കിടുന്നത് ഒരു പാട് collections ഉണ്ടോ?എന്തായാലും കാണാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ് ഇതൊക്കെ അറിയാത്ത മേഖലകമായിരുന്നു. കണ്ട് കണ്ട് Lotous നെ കുറിച്ച് കുറെ മനസ്സിലാക്കി തന്നു. thank yo.u thank You

  • @Penguinz96-vp1fx
    @Penguinz96-vp1fx 3 місяці тому

    Chandraphaga❤❤❤❤❤❤enike estamanu. Aiswryayum istamanu v❤❤❤❤beautiful

  • @SeethaPk-q8f
    @SeethaPk-q8f 3 місяці тому

    ലക്ഷ്മി അതിസുന്ദരിയാണ് വീഡിയോ കണ്ടു സുന്ദരമായിരിക്കുന്നു

  • @stn.6058
    @stn.6058 3 місяці тому

    നല്ല അവതരണം വളരെ വിശദമായി ഓരോ വെറൈറ്റി യും പരിചയപ്പെടുത്തി കാണിക്കുന്നു
    Super കളക്ഷൻസ്

  • @LathikaK-z8u
    @LathikaK-z8u 3 місяці тому +1

    Enikku appozhum pookal undakunna lotus aanu ishtam. Aiswarya yum lakshmiyum ishtamanu.

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      Thank you for your comment❤️❤️❤️❤️❤️❤️

  • @gigibiju6707
    @gigibiju6707 3 місяці тому

    Lakshmi lotus nte flower atheeva bhangi ulla lotus aanu enikku othiri ishtamulla mulla lotus aanu beautiful flower❤❤

  • @SeethaPk-q8f
    @SeethaPk-q8f 3 місяці тому

    ലക്ഷ്മി ഏറ്റവും ഇഷ്ടപ്പെട്ടു എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @vijinakp6001
    @vijinakp6001 3 місяці тому

    നല്ല രസമുണ്ട് ലോട്ടസ് കാണാൻ എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു

  • @beenaswaminathan2010
    @beenaswaminathan2010 3 місяці тому +1

    Hai dear vedio sooper ❤sooperaaa presnt cheythuttoo❤Lakshmi lotus adipoliii❤pink cloud sooper❤ella plantsum soooper ❤pinne tuber resale oru nalla kaaryam.mattullavaree sahayikkan ulla oru manasinu oru nalla kayyadi🙏❤️All the best❤ 7:13

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      ഈ കമൻ്റ്സ് വായിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി,Thank you so much🙏💕🌷🥰

  • @sheenapk4843
    @sheenapk4843 3 місяці тому

    ലക്ഷ്മി സൂപ്പർ കണ്ടിട്ട് തന്നെ കൊതിയാവുന്നു അനുയോജ്യമായ പേര് തന്നെ

  • @ambilyajesh7153
    @ambilyajesh7153 3 місяці тому +1

    I like Lekshmy lotus

  • @daffodils8282
    @daffodils8282 3 місяці тому +1

    Nallahard work😮😮😮

  • @teenaantony730
    @teenaantony730 3 місяці тому +1

    Thante ellaa sales videos njan kaanarund. Aiswarya ishttam aanu. Enik lotusinte keriya collection und.

  • @raindropsrenukavimal5361
    @raindropsrenukavimal5361 3 місяці тому +1

    സൂപ്പർ dear ❤

  • @chathangaming1430
    @chathangaming1430 3 місяці тому +1

    ❤❤❤

  • @stn.6058
    @stn.6058 3 місяці тому

    അടിപൊളി varieties Super

  • @HomeoflotusVlogs-ur9zz
    @HomeoflotusVlogs-ur9zz 3 місяці тому

    സൂപ്പർ.. 🪷..

  • @ambikaudayan9508
    @ambikaudayan9508 3 місяці тому +1

    ഐശ്വര്യ ലോട്ടസ് നിറയെ ഐശ്വര്യം തരട്ടേ

  • @SatheebaiK
    @SatheebaiK 3 місяці тому

  • @vijinakp6001
    @vijinakp6001 3 місяці тому

    ലക്ഷ്മി സൂപ്പർ 👍👍👍🌺🌺🌺

  • @margaretjose8652
    @margaretjose8652 3 місяці тому

    എനിക്ക് ആധ്യം കാണിച്ച നാലും ഇഷ്ടപ്പെട്ടു വിലയും കൂടി പറയാമായിരുന്നു 🥰🥰🥰

  • @sunithak7087
    @sunithak7087 3 місяці тому

    Nice video 🌹🌹🌹🌹💕💕💕💕

  • @lijin1507
    @lijin1507 3 місяці тому +1

    Lakshmi flower super.enik orennam venam.price ethrayanu

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      Please WhatsApp:8089527615❤️❤️❤️❤️

  • @ambilyajesh7153
    @ambilyajesh7153 3 місяці тому +1

    Njan 1st

  • @jayanthipp5080
    @jayanthipp5080 3 місяці тому

    Pinkcloud tu bers inu entha rate onnu parayamo

  • @geethajothikumar2764
    @geethajothikumar2764 3 місяці тому

    Lakshmi lotus very beautiful. I liked it

  • @poodspie8589
    @poodspie8589 3 місяці тому

    നല്ല, മനസ്സിന്.. 👍🏼👍🏼🙏🙏🙏❤❤❤

  • @geethahari8685
    @geethahari8685 3 місяці тому +1

    എന്റെ കയ്യിൽ lakshmi tuber ഞാൻ നട്ടിട്ട് 24 ദിവസം ആയി.... എനിക്ക് ഇതുവരെ bud ഇട്ടിട്ടില്ല... എനിക്ക് ഈ tuberukal എല്ലാം ഇഷ്ട്ടപ്പെട്ടു... Ameri camelia, kaveri ട്യൂബ്റുകൾ ഉണ്ടോ...

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      ലക്ഷ്മി എൻറെ കയ്യിൽ നിന്ന് അല്ലല്ലോ വാങ്ങിച്ചത് അല്ലേ? 🥰

    • @geethahari8685
      @geethahari8685 3 місяці тому

      @@lotuspetals-hu1we alla

  • @lachumichu2504
    @lachumichu2504 3 місяці тому

    സൂപ്പർ ❤

  • @Sooryamadhavam-em3xk
    @Sooryamadhavam-em3xk 3 місяці тому

    Lakshmi beautiful flower❤
    All lotus flowers super chechi❤

  • @stn.6058
    @stn.6058 3 місяці тому

    സൂപ്പർ

  • @SurprisedBabyTurtles-ef1bv
    @SurprisedBabyTurtles-ef1bv 3 місяці тому

    ലക്ഷ്മി ❤

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 3 місяці тому

    🎉🎉

  • @jayanthipp5080
    @jayanthipp5080 3 місяці тому

    Pinkcloud amerykamely tubers venam rate ethraya

  • @airogamingyt...7155
    @airogamingyt...7155 3 місяці тому

    Tuber resale cheyyam enn parajathil santhosham

  • @daffodils8282
    @daffodils8282 3 місяці тому

    🎉🎉🎉

  • @Artmaker22
    @Artmaker22 3 місяці тому +1

    rate കൂടി പറഞ്ഞാൽ നന്നായി

  • @gangapradeep219
    @gangapradeep219 3 місяці тому

    Lakshmi lotus super

  • @fbn1809
    @fbn1809 3 місяці тому

    Super

  • @sreejathadukkassery2987
    @sreejathadukkassery2987 3 місяці тому

    Rate എത്രയാ

  • @SeenaS-w6c
    @SeenaS-w6c 3 місяці тому

    Lekshmy,aishearya❤

  • @sheebavd963
    @sheebavd963 3 місяці тому +1

    ലക്ഷ്മി. നല്ല പൂവ് വില പറഞ്ഞില്ല ട്ടേ

  • @ambilyajesh7153
    @ambilyajesh7153 3 місяці тому

    1000petals nte tuber available ano

  • @JyothishmathyAmma
    @JyothishmathyAmma 3 місяці тому +1

    ട്യൂബ്റിന്റെ വില പറഞ്ഞില്ലല്ലോ

  • @rajanmv4474
    @rajanmv4474 3 місяці тому +1

    വീഡിയോ കാണാറുണ്ട് താമരകളെ ഇത്രയധികം പരിപാലിക്കുന്ന കുട്ടിക്കും കുട്ടിയെ സപ്പോർട്ട് ചെയ്യുന്ന വീട്ടുകാർക്കും ഒരായിരം നന്ദി

  • @sheenas5763
    @sheenas5763 3 місяці тому

    ❤❤❤

  • @amithashijith
    @amithashijith 3 місяці тому

    ❤❤❤❤