പൊളിച്ചൂട്ടോ ഈ ചട്ടിച്ചോർ വെറും 100 രൂപയ്ക്ക് | TRENDING CHATTI CHORU |Thezbeen's Vlogz

Поділитися
Вставка
  • Опубліковано 28 вер 2024
  • പൊളിച്ചൂട്ടോ ഈ ചട്ടിച്ചോർ വെറും 100 രൂപയ്ക്ക് | TRENDING CHATTI CHORU |Thezbeen's Vlogz
    FACEBOOK : bit.ly/3c3nmQs
    UA-cam : bit.ly/30bwb5b
    #ChattiChoru #ThesniKhan #BeenaAntony #Thezbeen'sVlogz #TrendingChattiChoru #ChattiChoruRecipe

КОМЕНТАРІ • 766

  • @rajikp1215
    @rajikp1215 3 роки тому +44

    ബീന ചേച്ചിയെയും തെസ്നി ചേച്ചിയെയും എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 🥰🥰🥰🥰🥰

  • @leelamathomas9226
    @leelamathomas9226 3 роки тому +4

    എല്ലാം അടിപൊളി സംസാരം ഒരു സമയം ഒരാൾ പറഞ്ഞാൽ കേൾക്കാൻ നല്ലതുആയിരുന്നു ഇത് അറിയിച്ചു തന്നതിനു നന്ദി ❤🙏🙏

  • @sanasanu6473
    @sanasanu6473 3 роки тому +123

    ഒരാളെ നല്ലത് പറഞ്ഞിട്ട് മറ്റെയാളെ താഴ്ത്തിപ്പറയുന്നില്ല .. രണ്ട് ചേച്ചിമാരും പൊളിച്ചു ❤❤❤

  • @rakhyravikumar6548
    @rakhyravikumar6548 3 роки тому +137

    മിക്ക ദിവസവും ബ്രോഡ് വേ യിൽ പോകുന്ന ഞങ്ങൾ ഇതുവരെ ശ്രെദ്ധിക്കാത്ത ഒന്ന് കാണിച്ചു തന്നതിന് ഒരുപാട് സ്നേഹം രണ്ടുപേരോടും 😘😘😘😘😘😘

  • @priyadarsini5735
    @priyadarsini5735 3 роки тому +61

    ചെമ്പരത്തിപ്പൂ ചായയും 👌👌👍
    ഇത്തരം ചായകൾ നമ്മുടെ Liziqi ചാനലിൽ കണ്ടിട്ടുണ്ട്.
    Amazing 👍👍
    Thanks രണ്ടുപേർക്കും 👍

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 3 роки тому +12

    നിങ്ങളെ രണ്ടുപേരെയും ഓർമ വച്ചപ്പോൾ മുതൽ കാണുന്നതാണ് അതുകൊണ്ട് തന്നെ വീട്ടിലുള്ള ആംഗങ്ങൾ തന്നെ എന്നാണ് തോന്നിയിട്ടുള്ളത്
    Good luck for your beautiful channel

  • @saranya9542
    @saranya9542 3 роки тому +20

    God father film muthal ulla friendship aano? ❤️

  • @nidhijijesh3102
    @nidhijijesh3102 3 роки тому +82

    രണ്ടാളും എന്റെ favourate ആണ്...🥰🥰🥰ലവ് യൂ ചേച്ചി കുട്ടീസ് 😍😍😍lots of love from kannur 😍😍😍

  • @rajeswariharidas5127
    @rajeswariharidas5127 3 роки тому +57

    ഈ ചാനൽ കുറച്ചു കൂടി നേരത്തെ തുടങ്ങേണ്ടതായിരുന്നു രണ്ടാളും സൂപ്പർ അല്ലേ 😍😍 നിങ്ങളുടെ കുക്കിങ്ങും പ്രതീക്ഷിക്കുന്നു

    • @thesnykhan983
      @thesnykhan983 3 роки тому +1

      Okk

    • @priyadarsini5735
      @priyadarsini5735 3 роки тому

      അതു തന്നെ എന്റെയും അഭിപ്രായം 👍👍

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/gLIe9LsptSc/v-deo.html..

  • @vinodininair5835
    @vinodininair5835 3 роки тому +28

    അടുക്കളയിൽ കയറിയപ്പോ hair ഒന്ന് clip cheyam

  • @adithyag7400
    @adithyag7400 3 роки тому +65

    അനിയത്തി & ചേട്ടത്തിമാരെ പോലെയുണ്ട് 😍

  • @justina6655
    @justina6655 3 роки тому +7

    Eh Randu kootukarikale othiri ishttam aanu... Ennum engane arikkatte ningalude friendship

  • @sahadbtr7700
    @sahadbtr7700 3 роки тому +12

    Nigaloke age backilotano povunnth yong ayrikunnu randu perum 😍😍😍😍😍 beauty tips vedios iduu

  • @dhanyanishanthsanvin2978
    @dhanyanishanthsanvin2978 3 роки тому +82

    എന്തിനാ ഇത്ര തിരക്കിൽ അവതരിപ്പിക്കുന്നെ പതുക്കെ അവതരണം nannayirikkum👍

    • @behappywithmyfamily6128
      @behappywithmyfamily6128 3 роки тому +4

      ചോർ തിന്നാൻ 😂

    • @rijinaraneeshrijina3144
      @rijinaraneeshrijina3144 3 роки тому +1

      Yes എനിക്കും തോന്നി വല്ലാണ്ടതിരക്ക് കൂട്ടുന്നു

  • @sujithrasujithra5768
    @sujithrasujithra5768 3 роки тому +6

    സൂപ്പർ ചേച്ചിമാരെ ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു കണ്ടിട്ടില്ലാത്ത ചായ സ്പെഷ്യൽ കാണാൻ പറ്റി ചട്ടി ചോറ് പൊളിച്ചു thanku ചേച്ചിമാരെ 😍👍👍

  • @gangaunnithan
    @gangaunnithan 2 роки тому +1

    തെസ്നി ചേച്ചി is very സിമ്പിൾ and humble ❤beena ചേച്ചി പണ്ടേ സൂപ്പർ ❤

  • @lailay971
    @lailay971 3 роки тому +9

    രണ്ടാളുടേയും dress കൊള്ളാം എവിടെ നിന്നാ എന്നു പറയാമോ pl

  • @fathimaaazeez.4021
    @fathimaaazeez.4021 3 роки тому +19

    രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടാ 😘😘😘😘😘😍😍😍🥰🥰🥰

  • @vijit.v2347
    @vijit.v2347 2 роки тому +1

    ബീന ചേച്ചിയുടെയും തസ്‌നി ചേച്ചിയുടെയും അവതരണം കലക്കി 💝😍💐

  • @anjukrishnan4019
    @anjukrishnan4019 3 роки тому +11

    Thakkali eduth kaikond vechappol thesniyude expression kollam nalla vlog🤣🤣🤣🤣🤣🤣

    • @fouziasubair2163
      @fouziasubair2163 3 роки тому +3

      Adhe athode ellam polinnu

    • @rajuc8783
      @rajuc8783 3 роки тому +2

      Sheriya aa plate thesniku thanne kittukayum cheythu

  • @vishnusanthosh7948
    @vishnusanthosh7948 3 роки тому

    സാമ്പാറും ബീഫ് ഗ്രേവിയും കൂട്ടി ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്, ബസിൽ ഡ്യൂട്ടിക്ക് പോകുമ്പോൾ, സംഭവം സൂപ്പർ ആണ്

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 3 роки тому +15

    രണ്ടാളും twins നെ പോലെയുണ്ട് 💕

  • @hadismygarden3122
    @hadismygarden3122 3 роки тому +1

    Super... beena chechiyum thzni ithayum nannayittund.... admayanu ee chattichorinte kaariyam arinjth.. thanks.. kothiyayit vayya.. inshaallah.. udane brodwayil ninnu kazhikanm.. njangal kalooranu... all the best. Randupereyum orupad ishtamanu.. ente per sini..

  • @charuchinchu2441
    @charuchinchu2441 Рік тому

    Super chechimare randupereyum orupadu isttam kariyasthan filimile character aanu ente favorate pinne beena chechiyude mounaragam fan aanu super keep going love youuuu

  • @GoogleAccount-ir9kw
    @GoogleAccount-ir9kw 3 роки тому +6

    Beena a mudiyonnu ketti vechal nannayirikkum. Allenkil foodil veezhum

  • @jamesjames1492
    @jamesjames1492 3 роки тому +5

    സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു

  • @narayanankutty344
    @narayanankutty344 3 роки тому +10

    Hi, Thezbeen's Iam new Subscriber from Aluva, now Iam in Saudi Arabia. This is good Information.

  • @dr.parvathypt6928
    @dr.parvathypt6928 3 роки тому +5

    First commenteee eeeee 👍👍👍🥰🥰🥰🥰🥰 kothipichh raavile thanne

  • @muralikrishnan9407
    @muralikrishnan9407 Рік тому +1

    Antony and Khan ithanu mathethara sisters .God bless you.

  • @anniesfabrics3811
    @anniesfabrics3811 3 роки тому +2

    Ayyo njan aduthide beena chechy de manoj chetyan te interview kandappol orthathe ullu ivar oru chal thidangiyal adipole ayane..Theznichechi is also our favourite... Good luck

  • @dencyyesu9708
    @dencyyesu9708 2 роки тому

    Super.....pandu moviyil kanumpol randupereyum maripovum..beenachechide name nannayi ariyam but matte chechine kanumpol beenachechi anenna vijarichirunnathu but randuperudem abinayam nalla ishtanuto.....

  • @elsyelsy1339
    @elsyelsy1339 3 роки тому +20

    കിച്ചണിൽ കേറുപ്പോൾ ആ മുടിക്കെ ഒന്ന് ഒതുക്കി കെട്ടി വെച്ചാൽ എല്ലാം ok

  • @ramyaramya4705
    @ramyaramya4705 3 роки тому +3

    Super... മാസ്ക് എവിടെ..,

  • @sabus6344
    @sabus6344 3 роки тому +48

    9.29😂😂😂 Ayyo kaye😂

  • @sibyabraham4641
    @sibyabraham4641 3 роки тому +8

    എല്ലാം നന്നായി, പക്ഷെ ഫുഡ്‌ വിളമ്പിയവർ കയ്യിൽ ഒരു ഗ്ലൗസ് ഇടാ മായിരുന്നു,

  • @arunmohanparackal9214
    @arunmohanparackal9214 3 роки тому +3

    Manojettanano red colour shirtit purakil koodi nadanupoyathenoru samshayam 🤔😄 sheryano😄

  • @arunbsnl2574
    @arunbsnl2574 3 роки тому +2

    Adipoli kandittu thanne kothiyaakunnu😋😋

  • @ajsalmuhammed6498
    @ajsalmuhammed6498 2 роки тому +2

    Randupereyum eshtam...... ❤️❤️😍😍

  • @seenas4057
    @seenas4057 3 роки тому

    മഴക്കാലത്ത് ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോറും കറികളും രാത്രിയിലും കഴിക്കേണ്ടി വരുന്ന ദിവസങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ട്.

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 роки тому +4

    രണ്ടാളും കൊതിപ്പിച്ചു........ 👍🌹

  • @sijothomas4961
    @sijothomas4961 3 роки тому

    Camera 📷 china phonil aano shoot cheyuthe no clarity

  • @tj2934
    @tj2934 Рік тому

    Place eveda?athum kudee paranjal good

  • @neethu_rajan
    @neethu_rajan 3 роки тому +1

    Pettanu enk ningale 2 perem orumich kandapo godfather movie il ningle orma vannu.😍😍😍😍

  • @SabuVargheseOfficial
    @SabuVargheseOfficial 3 роки тому +8

    അടിപൊളി👍

  • @housewife12345
    @housewife12345 3 роки тому

    നിങ്ങളെ രണ്ടു പേരെയും കൂടെ കണ്ടാൽ എന്തോ ഒരു പോലെയുണ്ട് ഞാനുദ്ദേശിച്ചത് സഹോദരിമാരെ പോലുണ്ട് 😍😍😍😍😍😍😍👍👍👍👍

  • @vichuvlogs7363
    @vichuvlogs7363 3 роки тому +5

    Sathyam parayavo... Ith kazhikan kollavuo thezbeense... 😍

  • @muhammedsinan9976
    @muhammedsinan9976 3 роки тому +1

    Super kothi varunnund ninjal kayikkunnath kanumbol pakshe nhangal clt l aanullath endhu cheyyum ivideyilla

  • @pranavamkottayam1119
    @pranavamkottayam1119 3 роки тому

    Chechimare ningade dress enthu super aanu.evidunna vangunne.Beena chechi de saree collection video cheyyamo.

  • @jinujosepoul7667
    @jinujosepoul7667 3 роки тому +4

    കഴിഞ്ഞ ആഴ്ച്ച ബ്രോഡ് വേയിൽ പോയതാ .പക്ഷെ ചട്ടി ചോറിൻ്റെ കാര്യം അറിഞ്ഞില്ല .ഇനി പോകുമ്പോൾ എന്തായാലും കഴിച്ചിരിയ്ക്കും .

    • @akhilak.p7786
      @akhilak.p7786 3 роки тому +1

      ഞാനും അറിഞ്ഞില്ല ഇടയ്ക്ക് പോവുന്നത് ആണ് but ഈ കാര്യം അറിഞ്ഞില്ല 😊

  • @sdeepthi29
    @sdeepthi29 3 роки тому +3

    Anikkishttam anu chechimara
    Adi poli nalla videos eniyum
    edanam👍👌

  • @memoriesbooster473
    @memoriesbooster473 2 роки тому

    ചേച്ചിമാരേ wireless mike ഒരെണ്ണം വാങ്ങണംട്ടോ. പിന്നെ ഓരോരുത്തരായി സ്പീഡ് കുറച്ച് സംസാരിക്കണേ... ബാക്കി എല്ലാം നിങ്ങൾ pwoliyanu 🥰

  • @sheelavarghese5388
    @sheelavarghese5388 3 роки тому +2

    Superb wah! Beena and Thezni polichu. Super

  • @royjoseph3774
    @royjoseph3774 3 роки тому

    Are you guys doing the advertising the coconut oil?

  • @meeraprakash2462
    @meeraprakash2462 3 роки тому +6

    Nammude sthalath ethrem nalla kada undennu eppala arijne 😍😍😍

  • @ഷെർലക്ഹോംസ്-സ5ഷ

    ആ കടയിലിരിക്കുന്ന എല്ലാ സാധനങ്ങളും എണാകുളം മാർക്കറ്റിൽ നിന്നും ഇംപോർട് ചെയ്തതാണ്😀😀😀

    • @justinthomas4378
      @justinthomas4378 3 роки тому

      ഓഹോ ഞാൻ വിചാരിച്ചു ഉട്ടോപ്പിയയിൽ നിന്നായിരിക്കും എന്ന് 😜

  • @anjuen7239
    @anjuen7239 3 роки тому +4

    ഇന്ന് ഞ്ങ്ങൾ പോയി..വളരെ പ്രതീക്ഷയോടെ ആണ് പോയത്..ഈ വീഡിയോ il കാണിക്കുന്ന ഇത്ര items ഒന്നും ഇല്ല..rate same 100

  • @haleemaa.s7496
    @haleemaa.s7496 2 роки тому +2

    Chattichor poli.... Love you both 💕💕

  • @user-lr8fb1te3e
    @user-lr8fb1te3e 3 роки тому

    Njaggal sthiram pokunnatha been, thesni ummarkkayeyum ariyam

  • @jimmync9920
    @jimmync9920 2 роки тому +1

    Vedio യിൽ പറയുന്ന Brodway Hotel ഇപ്പോൾ നിലവിൽ ഇല്ല

  • @sally550
    @sally550 3 роки тому +2

    Very good VID.. Been a nd thezni... Very glad to c our Ekm shops... Marine drive, Broadway...

  • @Sreedevisree5622
    @Sreedevisree5622 3 роки тому

    ഹായ് എനിക്ക് വളരെ ഇഷ്ടമുള്ള രണ്ടു പേർ ഒന്നിച്ച് വളരെ സന്തോഷം

  • @midhilamilton6596
    @midhilamilton6596 3 роки тому +3

    Evarda e vibe powli

  • @nikihilao3559
    @nikihilao3559 3 роки тому +1

    Adipoli chechi kuttiees njan aadyamayi kanuva nigalude chanal

  • @latharavindran9981
    @latharavindran9981 2 роки тому

    Piney Beena chechiye enik matulla aritist nekal orupad ishtam und enik onne vilika patuo chechye.No ella enik

  • @SafnasKitchennVlog
    @SafnasKitchennVlog 3 роки тому +4

    ചട്ടിച്ചോർ സൂപ്പർ 👍

  • @VinayasWorld
    @VinayasWorld 3 роки тому +3

    ചേച്ചി , രണ്ടാളും സൂപ്പറയിട്ടോ👌👌

  • @nishadshamon5262
    @nishadshamon5262 3 роки тому +9

    ഞാൻ പോയിരുന്നു അടിപൊളി...... രുചി

  • @achuz1013
    @achuz1013 3 роки тому +9

    Your presentation so cuteeee❤muthu manikal😍🤩

  • @rizanswould4584
    @rizanswould4584 3 роки тому

    Aathyam aayetta njan ee Chanel kaanunnath subscribe cheythutta.

  • @irfassaltnpepper2821
    @irfassaltnpepper2821 3 роки тому +5

    Super chechimare keep going

  • @myworld621
    @myworld621 3 роки тому

    Varshangalayi Njan Broadway monthly 3times pokarundu but ethuvare ariyillayirunnu thanks thesbin vlog

  • @Fareeda__thanseem
    @Fareeda__thanseem 3 роки тому +2

    niggal sontham siaters ano chechiss💖💖💖

  • @joealex379
    @joealex379 3 роки тому

    Randupereyum eniku nallayishttaman

  • @sheebasheart51
    @sheebasheart51 3 роки тому +2

    Like Beena and Tesni a lot ❤️❤️❤️❤️❤️

  • @diyamerinjoseph9648
    @diyamerinjoseph9648 2 роки тому +2

    Thazni and beena ,randu parum charubhol poliyanna,keep going,loving all the video,I like more food vlogs 😂

  • @rintusubin1123
    @rintusubin1123 2 роки тому +1

    ullathu parayaallooo,,camera man athra pora,,,kuttam parayuka alla tto,,,kurachu koodi onnu zoom cheythu speed kurachu kaanikkanam,,,pinne chechimarum kurachu koodi speed kurachu venam parayan,,,,,kurachu koodi improve aakan paranju enne ullu tto,,,otherwise nice😍

  • @julianil9166
    @julianil9166 3 роки тому +2

    Polikku dears..

  • @reality1756
    @reality1756 3 роки тому +5

    ചട്ടിയിൽ കഴിക്കാൻ ഇത്ര പൈസയോ?പറ്റിയ ജോടികൾ, അത് നന്നായിട്ടോ.നമ്മൾ പഴയകാലത്തേയ്ക്കു പോകുന്നു. ഡിന്നർസറ്റ് കച്ചവടം ഒക്കെ പൊളിയുമോ?ഒരു kozhimuttayude കുറവുകൂടെയുണ്ടായിരുന്നോ?

  • @aneeshsalam7351
    @aneeshsalam7351 3 роки тому +14

    Tomatto, onion വെച്ചപ്പോൾ കൈ കൊണ്ട് വെച്ചു എന്നു മോശമായ പോലെ തെസ്നി പറയുന്നുണ്ടാല്ലോ. അത് എഡിറ്റ്‌ ചെയ്യാമായിരുന്നു.

    • @anjalasiby7083
      @anjalasiby7083 3 роки тому +1

      Sheriya

    • @sudheeshsudhi8581
      @sudheeshsudhi8581 3 роки тому

      അതെ... അത് ഞാൻ ശ്രെദ്ധിച്ചു, പിന്നെ ഇത് ഒക്കെ പാകം ചെയ്യുബോൾ കൈ ഉപയോഗിച്ചിട്ടുണ്ടാവിലെ

    • @aneeshsalam7351
      @aneeshsalam7351 3 роки тому

      ഉറപ്പായും കൈ കൊണ്ടല്ലേ പാചകം ചെയുന്നെ. ഇവർ എവിടാനാ vanath🤔🤔🤔🤔🤔

    • @sree8036
      @sree8036 3 роки тому +1

      Njnum sradhichu nammal veetil kayikomd vekkunna pole allallo purathunn oral kayikond vech tharunnath

  • @haleemaa.s7496
    @haleemaa.s7496 2 роки тому +1

    Camera man is going so fast not able to see any product in the shop

  • @deepaganesh729
    @deepaganesh729 3 роки тому +1

    I'm your new subscriber all the best to both of you ma'am 👌👌👌👍😘😇❤🤗

  • @chrizzzzz2193
    @chrizzzzz2193 3 роки тому +2

    ❤️❤️❤️❤️ishtam 2 aaleyum👍👍👍

  • @aromalkrishnan6443
    @aromalkrishnan6443 3 роки тому +1

    Beenachachi Thesnichachi hai suprrfood

  • @subijabiju213
    @subijabiju213 2 роки тому

    Super.... Dears........ N salute ur long frndship........

  • @ABHINAVTT
    @ABHINAVTT 2 роки тому

    ചേച്ചീ ഹോട്ടലിലെ കിച്ചണിൽ പോയിട്ട് മുടിയിൽ തൊട്ടു കളിക്കല്ലേ. എങ്ങാനും ഫുഡിൽ പോയാൽ ആ ഹോട്ടലിന്റെ അതുവരെയുള്ള പേര് പോയിക്കിട്ടും. ബാക്കി കാര്യങ്ങൾ എല്ലാം സൂപ്പറായിട്ടുണ്ട്... വിവരണം കണ്ടപ്പോൾ ഞങ്ങൾക്കും വായിൽ വെള്ളം വന്നു

  • @abijabaju9900
    @abijabaju9900 3 роки тому +1

    Jhan nighalodulla isttamkondu vanathanu😊

  • @rishadsarf5858
    @rishadsarf5858 3 роки тому +3

    Tomato onion aa chettan vekkumbol kai choril thattiyappol ayyo kai ennu thesnitha paranjath njan mathramano kettath........

  • @aksharaas3813
    @aksharaas3813 2 роки тому +1

    9:29 ayye Kai.. tomato Kai kond vachapo thasni Chechi ariyathe paranju poyi😂😂😂

  • @advcrjyothi
    @advcrjyothi 3 роки тому +4

    Chicken fry കൈകൊണ്ട് വെച്ചപ്പോ കുഴപ്പമില്ല....

  • @anjulinson375
    @anjulinson375 3 роки тому

    Ohh kothiyakunnu enage kazhikum

  • @vgvolgs8575
    @vgvolgs8575 3 роки тому +1

    Randaleyum ishtam

  • @kishanraj3858
    @kishanraj3858 3 роки тому

    Ikka ( Watheen) free aayittu food serve cheyyarund

  • @techyspets
    @techyspets 3 роки тому

    Ee ramsaninl thanne ethoke kaanikanoo

  • @subisoumya4639
    @subisoumya4639 3 роки тому

    പുളി ഇഞ്ചി വേണ്ടാ. ഇഞ്ചി അച്ചാർ super

  • @basheertt5256
    @basheertt5256 3 роки тому

    E hotel evden

  • @rajeshpsla8301
    @rajeshpsla8301 3 роки тому +11

    Live കണ്ടു നേരത്തെ വന്നു 😂😂😂😂😂😂🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sushalatham2987
    @sushalatham2987 3 роки тому +1

    കോഴിക്കോട് വന്ന് കഴിച്ചുനോക്ക്

  • @girijab5602
    @girijab5602 3 роки тому

    ഹലോ dears .... നിങ്ങടെ ചാനലിന്റെ പേരു് കൊള്ളാട്ടോ👍😀

  • @sree4607
    @sree4607 3 роки тому +9

    ആയുസ്സ് കുറയാൻ വേറൊന്നും വേണ്ട എല്ലാ മാസവും ഇത് ഒരെണ്ണം കഴിച്ചാമതി

    • @i.n.h2741
      @i.n.h2741 3 роки тому

      Athenthee angane parnjeee

  • @archasree5523
    @archasree5523 3 роки тому

    Ayaal savola nthakkali eduth vechapo ayyoo kayii ennu parayunath kettath aaroky???