Uppum Mulakum 3 | Flowers | EP # 73

Поділитися
Вставка
  • Опубліковано 18 вер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 712

  • @abhilashr3
    @abhilashr3 6 годин тому +284

    എന്ത് രസമാണ് പാട്ട് പാടുന്നതും അത് കേൾക്കുന്നതും. ഗൌരി യും ലച്ചു ഉം കൂട്ടുമാമനും കൂടി അടുക്കള ഒരു അരങ്ങ് ആക്കി തകർത്തു പൊളിച്ചു.

    • @RasheedMannarkkad
      @RasheedMannarkkad 6 годин тому

      star singer

    • @johnsonpappachan1446
      @johnsonpappachan1446 Годину тому

      പക്ഷെ അതിൽ ബാലുച്ചേട്ടൻ miss ആയിരുന്നു 😔

  • @Darkdevilxx3
    @Darkdevilxx3 6 годин тому +308

    കേശു ന് ഈ കുട്ടി ഒട്ടും ചേരുന്നില്ല കേശൂനെക്കാൾ പ്രായം തോന്നിക്കുന്നുണ്ട് ഇവൾക്ക് പകരം ആ മാളവികയെ കൊണ്ട് വന്നെങ്കിൽ അടിപൊളി ആയേനെ❤😊

    • @Sherinz_world
      @Sherinz_world 6 годин тому +3

      മാളവിക ആയാലും ഇതുപോലെ തന്നെയല്ലേ.... avalum ee valuppam thanne alle... 🧐

    • @__Devananda__77
      @__Devananda__77 4 години тому +1

      ​​@@Sherinz_world pakshe malavika keshuvinn cherunnund, athmathram alla malavikayum keshuvum same age ahn thonnikkkaa but merlin oru 23 24 enkilum thonnum🙂

    • @artofenjoyment
      @artofenjoyment 3 години тому +1

      enthuadey ninteyokk presnam

    • @SAMGEORGE.
      @SAMGEORGE. 2 години тому

      Athalle paranje nalla oru sahotherane kittiyane 😂 pine enthe venam ?

  • @Funnychat545
    @Funnychat545 6 годин тому +204

    Keshu ❤ അലീന
    Keshu ❤ മാളവിക
    Keshu 🐱 🐼 Merlin

    • @dhaneshr1315
      @dhaneshr1315 5 годин тому +7

      Keshu ❤aleena

    • @AnjushaAmmu
      @AnjushaAmmu 5 годин тому +3

      keshu love haritha

    • @jasminangel8304
      @jasminangel8304 4 години тому +5

      Keshu ❤allena

    • @Muhsintirur
      @Muhsintirur Годину тому

      ഒന്നു മറന്ന്
      കേശു ഹരിത

  • @ammuuu7343
    @ammuuu7343 6 годин тому +179

    കുറെ കാലത്തിനു ശേഷം നല്ലൊരു episode കണ്ടു like old uppum mulakum ❤️❤️❤️

  • @najengene
    @najengene 6 годин тому +187

    Keshu ❤ Merlin❌
    Keshu❤Aleena✅

    • @nisharajendran8196
      @nisharajendran8196 6 годин тому +5

      Keshu ❤ malavika also pinne season 1il harithayum undayirunallo oro seasonilium orron😂

    • @fyukoT
      @fyukoT 2 години тому +1

      keshu❤ninte achan

  • @nivya44
    @nivya44 7 годин тому +507

    ലാസ്റ്റ് സീൻ കണ്ടപ്പോ ശിവയും കേശു കൂടെ പണ്ട് ലച്ചുനെ അലമാരയുടെ മുകളിൽ കയറ്റിയത് ഓർമവന്നു😂

    • @ARTWITHARUN
      @ARTWITHARUN 6 годин тому +8

      ATH cheyyathirikkana lechu aadyame keriyath....😅😅😅😅

    • @rajithkumar3134
      @rajithkumar3134 6 годин тому +6

      Crct😂

    • @Yeyyyez
      @Yeyyyez 6 годин тому +12

      Lechune mathram alla diyenem 😅

    • @Chippling
      @Chippling 5 годин тому +7

      Thambunail kandappozhum orma vannu dhiyayeyum lachuvineyum mele ketiyath😁😂

    • @Chippling
      @Chippling 5 годин тому +3

      ​@@Yeyyyezyes😁😂

  • @Jithesh-Bellam
    @Jithesh-Bellam 5 годин тому +48

    തുടക്കം തന്നെ അടുക്കളയിൽ പാട്ടുപാടി തകർത്ത ലെച്ചു ഗൗരി
    ശ്രീ അഭിനന്ദനങ്ങൾ പൊളി എപ്പിസോഡ് ❤️❤️❤️❤️

  • @Sidnushka.aspire
    @Sidnushka.aspire 6 годин тому +33

    Keshu aleena hits different 😌💗🫶

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA 5 годин тому +24

    ഗൗരിയുടെ എനിയതിയെ പോലെയുണ്ട്.... Aleena & കേശു ആ റെയിഞ്ച്.... വറെയാണ്.... 🤗

  • @teenavarughese29
    @teenavarughese29 6 годин тому +50

    Keshu acting super ani

    • @AnjanaM-e4r
      @AnjanaM-e4r 6 годин тому

      Super ala

    • @arszz7080
      @arszz7080 5 годин тому +4

      അവന്റെ പ്രായത്തിൽ കവിഞ്ഞുള്ള അഭിനയം 😁ജീവിതത്തിലും അവൻ അങ്ങനെയാണല്ലോ പാവം 😊അച്ഛൻ ഉപേക്ഷിച്ചു പോയിട്ട് അവൻ കുഞ്ഞിലേ ജോലി ചെയ്തു വീടിന്റെ കാര്യങ്ങളും അമ്മയുടെ കാര്യങ്ങളും ഒക്കെ നോക്കിയില്ലേ 👍🥰അതുകൊണ്ടാകും ഒരു തന്ത വൈബ് ഫീൽ ചെയ്യുന്നത് അഭിനയത്തിലും 😁

  • @seena1278
    @seena1278 7 годин тому +85

    ഇത് കണ്ടപ്പോ പണ്ട് ശിവടെ ബൊമ്മ എടുത്ത് കേശു അലീനക്ക് കൊടുത്തത് ഓർക്കുന്നുണ്ടോ

  • @SharafudheenVga
    @SharafudheenVga 6 годин тому +73

    Final seen kandappol keshuvum shivayum koodi lechuvine pand alamaarayude mandayil keetunnath oorkkunnavar undoo😅

  • @ShelasTmicheal-zx5ri
    @ShelasTmicheal-zx5ri 4 години тому +13

    ശ്രീ കുട്ടൻ ഭാര്യ സൂപ്പർ ആയി പാടൂന്നു ഇഷ്ട അയക്കിൽ ലൈക് തരൂ

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 6 годин тому +65

    Keshu and Aleena Francis combo super

  • @bejoyvarghese3729
    @bejoyvarghese3729 5 годин тому +19

    അന്ന് കേശുവും ശിവാനിയും ലെച്ചുവിനെ പിടിച്ച് അലമാരിയുടെ മുകളിൽ ഇരുത്തി.ഇന്ന് ലെച്ചു തനിയെ കേറി ഇരിക്കേണ്ട അവസ്ഥ വന്നു.

  • @MaryDel-g3l
    @MaryDel-g3l 6 годин тому +36

    മുത്ത് കള്ളി നീലമ്മ🥰🥰🥰🥰 സൂത്രത്തിലൂടെ ഡ്രൈവിംഗ് പഠിച്ചത് സാധാരണ മറ്റു സംഭവങ്ങളിലെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് ഉപ്പും മുളകിലും ആദ്യായിട്ടാണ് നീലമ ഓടിക്കുന്നത് കാണുന്നത് ലച്ചു എത്ര നേരം മരത്തിന്റെ മോളിൽ കയറിയിരിക്കും ലച്ചു എങ്ങനെ മുകളിൽ കയറി

  • @nivya44
    @nivya44 7 годин тому +1458

    കേശു മെർലിനും ഒരു ചേർച്ച ഇല്ല അങ്ങനെ തോന്നിയവർ ഉണ്ടൊ

    • @aryamanoj9663
      @aryamanoj9663 7 годин тому +125

      Ate merlinu keshunekal age thonnikkunnu pinne heightum koodutala

    • @Jasmin-jv4kn
      @Jasmin-jv4kn 7 годин тому +33

      ശരിയാ

    • @adarsh-e2f
      @adarsh-e2f 7 годин тому +22

      Enikkum

    • @Darkdevilxx3
      @Darkdevilxx3 7 годин тому +78

      ശരിയാ അവനെക്കാൾ പ്രായം തോന്നിക്കുന്നുണ്ട് ഇവൾക്ക് പകരം സീസൺ 2 വിലെ മാളവികയെ കൊണ്ട് വരാമായിരുന്നു

    • @Ñaseemap-u1g
      @Ñaseemap-u1g 6 годин тому +39

      യേശുവിൻറെ പഴയ അലീന ഫ്രാൻസിസ് എന്തായി അവളെ വിട്ടോ

  • @ShebeerShebeer-f4g
    @ShebeerShebeer-f4g 5 годин тому +34

    ഗൗരിയും ലച്ചുവും പാട്ട് ഇഷ്ടപ്പെട്ടു 👌

  • @mujeebmullath1017
    @mujeebmullath1017 4 години тому +20

    കേശു ലച്ചു കൊമ്പോ അടിപൊളി 🥰🥰🥰🥰🥰

  • @omanakuttankuttan-ij1yp
    @omanakuttankuttan-ij1yp 7 годин тому +39

    Malavika mathiyayirunnu

  • @livinnixon6034
    @livinnixon6034 4 години тому +12

    Gaúri lechu combo istamallathavar indo....???

  • @padmamani6776
    @padmamani6776 4 години тому +14

    Lachu, Gouri nd Sreekuttan 3 people adipoliyayittu paadi.

  • @sajeerktsajeer
    @sajeerktsajeer 5 годин тому +20

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @mubarakO101
    @mubarakO101 4 години тому +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീസൺ ഇതാണ് സീസൺ ത്രീ പൊളിയാണ്❤❤❤

  • @jovanelsateddy
    @jovanelsateddy 6 годин тому +31

    Keshu❤Aleena☑️
    Keshu❤Malavika❌
    Keshu❤Merlin❌

  • @user-cj7hm7lb1c
    @user-cj7hm7lb1c 5 годин тому +11

    കേശുവിന് ബാലു ചേട്ടന്റെ മുഖച്ഛായം ഉണ്ടെന്നു തോന്നുന്നവർ like👍

  • @mintajaison
    @mintajaison 6 годин тому +26

    Gavuri mamayi super ❤ayitt padunnund lachu and kuttu maman also❤❤❤

  • @roycherian8514
    @roycherian8514 5 годин тому +6

    ഇതിന് കമൻറ് ഇടുന്ന എല്ലാ കലാകാരന്മാർക്ക് എൻറെ വലിയൊരു നമസ്കാരം😂😅😂😅😂😅

  • @harishankar7197
    @harishankar7197 6 годин тому +22

    ലച്ചു അലമാരയുടെ മുകളിൽ ഇരിക്കുന്നത് കണ്ടിട്ട് പണ്ട് കേശു വുംശിവയും ലച്ചുവിനെ അലമാരയുടെ മുകളിൽ കെട്ടിയിട്ടത് ഓർത്തവരുണ്ടോ.

  • @Surendranathk-c5r
    @Surendranathk-c5r 6 годин тому +34

    Keshu അലീന combo ❤️ like

  • @vismayae5400
    @vismayae5400 4 години тому +10

    കേശുന് അലീന ഫ്രാൻസിസ് ആണ് മാച്ച് ❤ അവർ combo set an

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 6 годин тому +19

    Keshu gouri parukutty lechu and shivani no bonding only fight

  • @Chippling
    @Chippling 6 годин тому +24

    Thumbnail lachunte pic poli😍

  • @naseerasalam9153
    @naseerasalam9153 6 годин тому +43

    അങ്ങനെ നീലു കാർ എടുത്തു 😂😂

  • @sayjen123
    @sayjen123 5 годин тому +14

    ലച്ചു അമ്മായി പാട്ടു കലക്കി

  • @najengene
    @najengene 6 годин тому +22

    Lachunte aa marathil keriyulla nilp😂😂😂hoo

  • @bareerack6245
    @bareerack6245 6 годин тому +8

    Uppum mulakum mudagade kananunavar udo nilu ammayude samsara kelkan nalla rasaman

  • @ρααισνηση
    @ρααισνηση 7 годин тому +15

    Who was waiting for the episode like me 💗💅🏻

  • @livinnixon6034
    @livinnixon6034 4 години тому +8

    Balu achane innu miss cheythavar indo....😢😢😢😢???

  • @user-io2ti9yw4d
    @user-io2ti9yw4d 6 годин тому +10

    Aleena francis um keshuvineyum kanan nalla rasamayirunnu

  • @AntonyP.o-p2e
    @AntonyP.o-p2e 6 годин тому +20

    Lachu chechi inthe song polichu

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 6 годин тому +14

    Kichan. Programe. Supar. 😂😂😂😂

  • @HamdanCv-c6z
    @HamdanCv-c6z 7 годин тому +56

    Keshu merlin. Cherunnilla
    Keshu mlavika. Combo super
    Keshu. Alina. Kuzhappamilla

    • @V_EDITS_YT
      @V_EDITS_YT 4 години тому

      Keshu aleena , super
      Keshu malavika, kuzhapamilla

  • @sujithv656
    @sujithv656 5 годин тому +7

    Merlin and keshu🤩👌🏻 ijjathi comedy timing randperum

  • @jojoji-th7wm
    @jojoji-th7wm 5 годин тому +8

    അടുക്കളയിൽ പാടിയത് സൂപ്പർ അർത്ഥം ഉള്ള പാട്ട് ആണ് നിങ്ങൾക്ക് മനസ്സിൽ ആയോ ഒന്ന് ആലോചിച്ചു നോക്ക്

  • @NatureCalls225
    @NatureCalls225 6 годин тому +33

    Keshu is only 17 , the girl seems very aged.

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 6 годин тому +11

    Iam very waiting for Aleena Francis re-entry

  • @ShajiK-yk7bh
    @ShajiK-yk7bh 5 годин тому +6

    Lachu keshu combo super poli 🥰❤️😊❤🎉🎉🎉

  • @sangeethkannan4745
    @sangeethkannan4745 6 годин тому +15

    ഗൗരിയെയും അലമാരയുടെ മുകളിൽ കയറ്റാൻ സമയം ആയിട്ടുണ്ട്
    നല്ല ഓവർ ആണ് ഗൗരി

  • @livinnixon6034
    @livinnixon6034 5 годин тому +6

    Lachu kutty kuzhuppalathu povarayi ennu thonnunnavar indo....????

  • @BhargaviRaveendran-b6r
    @BhargaviRaveendran-b6r 7 годин тому +12

    Upload chythittu 2 minute ago appolekkum muzhuvan kanunnavar😮

  • @AaronSingh-o1f
    @AaronSingh-o1f 7 годин тому +21

    Paru inne ishtm ulavar like chei ❤️

  • @jayarajpanamanna4894
    @jayarajpanamanna4894 6 годин тому +10

    നീലുവിനെ കാർ അടിപൊളി ❤❤❤
    കേശുവും മെർലിനും ഒരു ചേർച്ചയും ഇല്ല 😢😢😢
    പണ്ടത്തെ അലീന ഫ്രാൻസിസ് മാളവിക എന്നിവ തിരിച്ചു കൊണ്ടുവരാം മെർലിൻ പകരം😊😊😊
    കേശുവും ശിവയും ലച്ചുവിനെ പണ്ട് അലമാരയുടെ മുകളിൽ കയറ്റിയത് ഓർമ്മ വന്നു🎉🎉🎉

  • @MrJoy8888
    @MrJoy8888 6 годин тому +13

    കേശുവേ ഇമ്മിണി ബല്യ മീനിനെയല്ലേ പിടിച്ചിരിക്കുന്നതു? ഇത്തിരി കൂടി ഒരു ചെറിയ മീനല്ലേ നല്ലത്? ഈ ബല്യ മീൻ മോശമില്ല എന്നാലും കേശു ബാലന് ചേരില്ല 😅😅😅😅എന്നാലും എന്റെ മരം കേറി ലച്ചൂ കേശുവിന്നിട്ടു ഈ പണി വേണമായിരുന്നോ?????? 😪😪😪😪

  • @Pathumma-yg5pj
    @Pathumma-yg5pj 6 годин тому +10

    Keshu and malavika combo conduvaru

  • @embro2255
    @embro2255 6 годин тому +11

    Lachu😂❤💥

  • @Saleemsafa22
    @Saleemsafa22 5 годин тому +8

    Lechu marathil keriya seen uff😂😂

  • @SharafudheenVga
    @SharafudheenVga 6 годин тому +45

    എല്ലാവരും പറയുന്നു കേശുവും മെർലിനും ചേർച്ച ഇല്ല എന്ന് പക്ഷെ അങ്ങനെ ഒന്നും ഇല്ല അവരുടെ നീളം തന്നെ നോക്കു അവർ തമ്മിൽ നല്ല ചേർച്ച ഉണ്ട് എനിക്ക് മെർലിനെ നല്ല ഇഷ്ട്ടമാണ് ❤😢❤

    • @purushothamang1524
      @purushothamang1524 5 годин тому +7

      ചേച്ചിയാണെന്നു തോന്നും.

    • @adarsh-e2f
      @adarsh-e2f 4 години тому +2

      @@SharafudheenVga ചേച്ചിയും അനിയനും 💞

    • @sasapdn
      @sasapdn Годину тому

      Chechi aayi chercha und

  • @muraleedharankc2617
    @muraleedharankc2617 5 годин тому +11

    പാട്ട് വളരെ ഇഷ്ടായി 🎉🎉

  • @hanokmathew8720
    @hanokmathew8720 5 годин тому +4

    All single boys are happy now 😂😂😂 thanks lachu❤

  • @asphaltlovers3649
    @asphaltlovers3649 4 години тому +6

    Lachu last kavitha polichu😂😂😂

  • @VaigaVaiga-tp5ft
    @VaigaVaiga-tp5ft 6 годин тому +7

    Uppum mulakam family tour episode venam ennullavar undo

  • @livinnixon6034
    @livinnixon6034 5 годин тому +9

    Diya enna character ine vechu nokkhumbol gauri better alle...😂😂????

  • @ShebeerShebeer-f4g
    @ShebeerShebeer-f4g 5 годин тому +9

    എനിക്ക് എല്ലാ എപ്പിസോഡും ഇഷ്ടമാണ് ഉപ്പും മുളകിലെ എല്ലാവരും ഇഷ്ടമാണ്❤❤❤

  • @Haleema_hallu
    @Haleema_hallu 5 годин тому +15

    ഈ സീനിൽ മുടിയൻ കുട്ടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആണുള്ളവർ ലൈക്ക് അടി ❤

  • @vinyvijukumar469
    @vinyvijukumar469 6 годин тому +17

    Mammayine ishtamullavar like adii❤🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 годин тому +13

    *uppum mulakum is incomplete without mudiyan💯🔥*

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 7 годин тому +28

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @basilsabu1655
    @basilsabu1655 4 години тому +10

    മെർലിന്റെ ചിരിച്ചുകൊണ്ടുള്ള പോക്ക് കണ്ടപ്പോൾ അവൾക്കും താല്പര്യം ഉള്ളത് പോലെ തോന്നി 😅

  • @ameeraammi6901
    @ameeraammi6901 7 годин тому +14

    Adipoli lehcu action 1

  • @suryans.m5976
    @suryans.m5976 6 годин тому +9

    Back to back uppum mulakum 🤍🔥

  • @balubnair9804
    @balubnair9804 4 години тому +5

    Merlin ഗ്ലാമർ ആണ് 🥰

  • @Rashmithkumar
    @Rashmithkumar 6 годин тому +13

    അടിപൊളി എപ്പിസോഡ്❤️❤️...

  • @AjithAnjana.
    @AjithAnjana. 6 годин тому +16

    Thumbnail kandappo njan vicharichu lachuvine veendum keshuvum shivayum koodi alamariyude muklili kaytti enn😂😂

  • @vishnups8871
    @vishnups8871 4 години тому +7

    ഇന്നത്തെ എപ്പിസോഡ് ലെച്ചു കൊണ്ടോയി 💥💥💥

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 7 годин тому +28

    എല്ലാം ദിവസവും മുടങ്ങാതെ കാണുന്ന വർ

  • @vinodkumar-xo9ej
    @vinodkumar-xo9ej 6 годин тому +29

    ഇതാരാ കേശു ന്റെ അമ്മായിനെ പോലുണ്ടല്ലോ മെർലിൻ

  • @jojoji-th7wm
    @jojoji-th7wm 5 годин тому +5

    ഏത്ര ദിവസം ആയി ഓണം കഴിഞ്ഞു ഇന്ന് ആണ് കാണുന്നത് എന്ത് പറ്റി

    • @sayjen123
      @sayjen123 4 години тому

      തിങ്കൾ ചൊവ്വ ഇല്ലായിരുന്നു

  • @user-cj7hm7lb1c
    @user-cj7hm7lb1c 5 годин тому +3

    മെർലിനും കേശുവും ചേർച്ചയുണ്ടെന്ന് തോന്നുന്നവർ like♥️🥰

  • @abhinav__xy
    @abhinav__xy 7 годин тому +19

    ഉപ്പും മുളകും പണ്ടത്തെ ആ ഒരു വൈബ് കിട്ടുന്നില്ല എന്ന് തോന്നുന്നവർ like adiku

    • @sushamavk9690
      @sushamavk9690 6 годин тому +3

      കുട്ടികൾ വലുതായില്ലേ 🤔

    • @sayjen123
      @sayjen123 4 години тому

      അതൊക്കെ നഷ്ടമായി

  • @banu1002
    @banu1002 6 годин тому +13

    Merlin keshu chernilla.
    Merlin age overayi thonniknu

  • @sruthisnair4846
    @sruthisnair4846 4 години тому +2

    Keshu shiva oru emotional episode vanna Adipowli ayirikkum 🙂❤️😅

  • @roopamol6002
    @roopamol6002 4 години тому +4

    മെർലിനു പ്രായം തോന്നിക്കുന്നു..😂😂😂😂😂എത്ര വയസായേഈ

  • @HamdanCv-c6z
    @HamdanCv-c6z 7 годин тому +24

    Gouri fans like❤❤❤

  • @peterpaul8209
    @peterpaul8209 4 години тому +4

    ഇന്നത്തെ പരുപാടി സൂപ്പർ ആയി 💞❤️

  • @Vish.In.U
    @Vish.In.U 5 годин тому +6

    😂😂 ലച്ചു pwolichu 😅😅

  • @Pramodh-g3m
    @Pramodh-g3m 4 години тому +4

    Lechu dress onnu adjustable cheiyanam 🥰🥰🥰🥰🥰🥰🥰

  • @ambadyvlogger9579
    @ambadyvlogger9579 6 годин тому +9

    Keshu aleena
    Keshu haritha
    Keshu malavika
    Keshu Merlin

  • @sajeerktsajeer
    @sajeerktsajeer 5 годин тому +5

    Lachu😂👍

  • @SajiSajijameela-fw5pt
    @SajiSajijameela-fw5pt 6 годин тому +5

    Keshuvinu Merlin cherunnilla ennu paranjath sathyam anu

  • @Faheema-h4p
    @Faheema-h4p 5 годин тому +5

    Lachu ❤❤❤

  • @deepthipriyaravinathan8538
    @deepthipriyaravinathan8538 5 годин тому +2

    Neelu amma driving super ❤

  • @ushaushafranics3557
    @ushaushafranics3557 6 годин тому +10

    കേശു: മെർലിനും നല: ജോഡികൾ . സൂപ്പർ

    • @adarsh-e2f
      @adarsh-e2f 4 години тому

      @@ushaushafranics3557 ചേച്ചിയും അനിയനും ❤️

  • @shameerjaffarshameer1828
    @shameerjaffarshameer1828 3 години тому +1

    Keshu merlin combo poli ❤❤❤

  • @S_h_a_f_i_i
    @S_h_a_f_i_i 6 годин тому +4

    അടിപൊളി എപ്പിസോഡ് കുറെ ചിരിച്ചു ❤️😂

  • @MALLU_DON_FF
    @MALLU_DON_FF 2 години тому

    Keshu = season 1 aleena francis
    Season 2 malavika
    Season 3 merlin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Funnychat545
    @Funnychat545 6 годин тому +5

    Guess age
    Merlin age 24 or 25
    Keshu age 19 or 20

    • @Sidnushka.aspire
      @Sidnushka.aspire 6 годин тому +3

      Keshu is only 17

    • @adarsh-e2f
      @adarsh-e2f 4 години тому

      @@Funnychat545 keshu is only 17 age keshunte date of birth 2007 may 9 ann

  • @soniajomon2343
    @soniajomon2343 6 годин тому +2

    ലച്ചുവിന് ഒരു കുട്ടി ഉണ്ടെന്നുള്ള കാര്യം director മറന്നു പോയി എന്ന് തോന്നുന്നു..

  • @sujab6210
    @sujab6210 3 години тому +3

    ക്ലാസിക്കൽ സോങ് ഇഷ്‌ടമുള്ളവർ ഒന്നു ലൈക് ചെയ്യണേ ❤️ 🥰

  • @9747904
    @9747904 4 години тому +3

    Keshu malavika nalla chercha ayirunnu