ഇവർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്? | Top 15 Hatchbacks October 2024 | WagonR |Swift |Baleno |Altroz

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 28

  • @Coconut-n5c
    @Coconut-n5c День тому +6

    ആളുകളുടെ കയ്യിൽ പണം വേണ്ടേ ... സെക്കൻ്റ് ഹാൻഡ് കാർ വിപണിയിൽ പഴയ ആൾട്ടോ കാറിന് വൻ ഡിമാൻ്റ് ഉണ്ട് അത് പോലും ഒരു ലക്ഷത്തിന് മുകളിൽ വില കൊടുത്ത് വാങ്ങാൻ ആളുകൾക്ക് പറ്റുന്നില്ല എല്ലാവരും 1 ലക്ഷത്തിന് താഴെ നോക്കുന്നു . അത് വച്ച് നോക്കുമ്പോൾ എസ് പ്രസോ വിറ്റ് പോകാത്തത് വില കൊണ്ടാണ് . അവർ 4 ലക്ഷത്തിന് ഉള്ളിൽ ഓൺ റോഡ് വിലയില് നിൽക്കുന്ന ഒരു കാർ ഇറക്കിയാൽ കച്ചവടം കയറും .

    • @sajeevvenjaramood3244
      @sajeevvenjaramood3244 День тому +1

      Correct. 6.5 to 7 Lakh കൊടുത്ത് Spresso എന്തിനു വാങ്ങണം?

    • @jerin4053
      @jerin4053 6 годин тому +1

      Njn vagiyath alto k10 new model aanu .enik total 5.15 nu kitti .nalla vandiyaanu .nalla mileage um und

  • @royjohn3499
    @royjohn3499 7 годин тому +1

    This one is originally in electrical in Japan , with it they texts for long time of two years but they waiting for their other cars

  • @KiranGz
    @KiranGz 2 дні тому +2

    Sedan lover 🔥

  • @gauthamkrishnau7463
    @gauthamkrishnau7463 2 дні тому +10

    ഹാച്ച് താല്പര്യം ഇന്ത്യ യിൽ കുറഞ്ഞു വരുന്നു

    • @shyjuindian-up7ui
      @shyjuindian-up7ui День тому

      റോഡിൽ അപ്പടി കുണ്ടും കുഴിയും .... പോരാത്തതിന് ചില സ്ഥലങ്ങളിൽ ഓരോ ഹംമ്പും (ഇപ്പോൾ പൊതുവെ കുറവാണ്)...
      മനസ്സമാധാനമായി ഒന്ന് വണ്ടി ഓടിക്കണേൽ Suv യാണ് കുറച്ചൂടെ നല്ലത് എന്നതാണ് അധികം പേരും ചിന്തിക്കുന്നത് .

  • @shijukuruvilla5572
    @shijukuruvilla5572 День тому +1

    Thanks bro

  • @JR-ir9bo
    @JR-ir9bo 2 дні тому +1

    Maruti should discontinue the s presso, celerio and the ignis and instead launch the hustler albeit in a heavily modified version. Also Maruti should speed up the launch of the Maruti micro suv codenamed Y43.

  • @jayakumarm.d5105
    @jayakumarm.d5105 2 дні тому +2

    Wagonr facelift with hybrid next year varunnundo? Wait cheyyano

  • @suneerbinsubair3512
    @suneerbinsubair3512 День тому +2

    Ignis facelift chance undo

  • @Ajlan-vb1bm
    @Ajlan-vb1bm День тому +1

    XVU 700 ax7 video Cheyo 2024 model car

  • @manojck9205
    @manojck9205 День тому +1

    Toyota Wigo

  • @vishnukuzhikattu3056
    @vishnukuzhikattu3056 2 дні тому +3

    All kerala or all india

  • @stijojoseph8178
    @stijojoseph8178 День тому +2

    Spresso is a better car than Alto K10..
    But aalukal verae enthokaeyo aanu nokkunnathu..

    • @sajeevvenjaramood3244
      @sajeevvenjaramood3244 День тому +1

      Spresso യ്ക്ക് അമിത വിലയാണ്. അതാണു പ്രധാന പ്രശ്നം. പിന്നെ, ഡീസൽ ഓട്ടോറിക്ഷയുടെ അതേ യാത്രാ സുഖമുള്ള പിൻസീറ്റും !

    • @geovarghese4471
      @geovarghese4471 22 години тому +1

      Spresso വില വളരെ കൂടുതലാണ്.. അതിന്റെ വില VXi+ ന് 4.5 ലക്ഷം രൂപയിൽ കൂടാതെ നോക്കിയിരുന്നെങ്കിൽ വണ്ടി ഹിറ്റ്‌ ആയേനെ...
      മാത്രമല്ല വില്പന പിൻവലിച്ച Suzuki Ritz ന് വൻ ഡിമാൻഡ് ആണ് used car വിപണിയിൽ... അത് ഒന്ന് relaunch ചെയ്തിരുന്നെങ്കിൽ 6 -7 ലക്ഷത്തിനു നല്ല choice ആയേനെ..

    • @stijojoseph8178
      @stijojoseph8178 17 годин тому +1

      Alto K10 monthly 8500 units vilkkunnu..
      Spresso just 2000 units..
      Price almost same aayittum Spresso sales kuranju kondu irikkunnu..
      Appo price alla preshnam..
      Enthayalum nalloru carinae aalukal inganae thalli kalayunnathu kashtam thannae..

    • @jerin4053
      @jerin4053 6 годин тому +2

      Njn vagiyath alto k10 new model aanu 5.15 aanu njn ath vagiyath nalla vandiyaanu .nalla mileage und .so I recommend alto k10 .
      Athaayirikum nalla middle class nu mikachath

  • @JJkmn487
    @JJkmn487 День тому +2

    Google സെർച് ചയ്തു ഒരു പരുവമായല്ലോ

  • @MINNALVICTOR1
    @MINNALVICTOR1 2 дні тому +1

    ❤❤

  • @abilinjoby7336
    @abilinjoby7336 2 дні тому +2

    Ithokke oru hatchback aahno😅

  • @anupmanohar3762
    @anupmanohar3762 2 дні тому +1

    1,2,3,4😂😂😂😂😂suzki only

  • @Ashireey
    @Ashireey День тому +1

    Fronx illeey👀