അങ്ങനെ അത് അങ്ങ് തീരുമാനിച്ചു 😍

Поділитися
Вставка
  • Опубліковано 16 жов 2024
  • For enquiries
    sreekuttyveda@gmail.com
    #bodyshammimg#belgium #waffle #atherrizta #showroom #youtubesubscriber #newthings #kallikad #fishmarket

КОМЕНТАРІ • 147

  • @renithoms8085
    @renithoms8085 20 годин тому +6

    ഞാൻ ഒരു പുതിയ മെമ്പർ ആണ് കേട്ടോ. ഞാൻ ആദ്യമുതൽ ഉള്ള വീഡിയോ എല്ലാം കാണുക,എനിക്ക് ആദ്യമായിട്ടാണ് യൂട്യൂബിൽ ഉള്ള വീഡിയോ കമന്റിടുമ്പോൾ ലൈക്ക് വരുന്നത് ktoo

  • @DS-ue1pj
    @DS-ue1pj 22 години тому +88

    Nee eppozhum videoyil vannu diet aanu weight koodi koodi ennu paranja pinne. Ithokke vyakthiparamaya karyangalalle videoyil vilambenda karyamano . Weight koodiyalo kuranjalo enthina ellarodum paranj nadakkunne

    • @Karthika1234abcd
      @Karthika1234abcd 20 годин тому +15

      കറക്റ്റ്

    • @sanumol350
      @sanumol350 20 годин тому +5

      👍👍

    • @sreekutty
      @sreekutty  20 годин тому +1

      നീ ആരാടെ 🤔

    • @DS-ue1pj
      @DS-ue1pj 19 годин тому +22

      @@sreekutty onnenkil proper aayit diet eduth weight kurach ellavarkkum upakaram ulla reethiyil video cheyyanam. Ith ippo thonnunnath pole kanichitt kanunnavar paranja ath kuttam

    • @mariasvlog2994
      @mariasvlog2994 19 годин тому +7

      @@sreekutty ni aradi.....

  • @anuthomas2097
    @anuthomas2097 14 годин тому +2

    ❤❤❤

  • @RithinikhiMariya
    @RithinikhiMariya 22 години тому +12

    തുടക്കത്തിൽ തന്നെ ഹോസ്പിറ്റൽ കാണിക്ക് ശ്രീ. എനിക്കു തോന്നി ചായ ഗ്ലാസ്‌ കണ്ടപ്പോൾ വൃത്തി ഇല്ലാത്തത് പോലെ ചായയുടെ പത തന്നെ ആണ് എന്നാലും എന്തോ പോലെ. കള്ളിക്കാട് പോകുന്നു എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം ആയി അമ്മയെ കാണാൻ പറ്റി ♥️♥️♥️

  • @AswathyAmal-s7p
    @AswathyAmal-s7p 19 годин тому +5

    Hi.... ഞാൻ ചേച്ചിയുടെ ഒരു fan ആണ്....ചെറുപ്പം മുതൽ ചേച്ചിയുടെ സീരിയൽ ഒക്കെ കാണും.ശ്രീ ചേച്ചിയുടെ വീഡിയോ കട്ട waiting.❤ U chechi.

    • @AswathyAmal-s7p
      @AswathyAmal-s7p 18 годин тому

      ഞാൻ ആദ്യം ആയിട്ട് ആണ്.കമൻ്റ് ഇടുന്നത്.ശ്രീ വീഡിയോ ഓരോനു ഇടുമ്പോൾ ഞാൻ enta husband nodoke പറയും.enik oru padu ishtam aanu chechi da family

  • @siljathomas2054
    @siljathomas2054 22 години тому +4

    ഒത്തിരി ഇഷ്ടം ആണ് എല്ലാ വീഡിയോസും കാണാറ് ഉണ്ട് ഫാസ്റ്റ് ടൈം ആണ് കമന്റ് ചെയുന്നത്.. Lots. Of. Love. ❤

  • @mariasvlog2994
    @mariasvlog2994 21 годину тому +36

    പിന്നേ... നിന്റെ weight അറിയാഞ്ഞിട്ടു നാട്ടുകാർക്കു ഉറക്കം ഇല്ല......

    • @sreekutty
      @sreekutty  21 годину тому +2

      ഇല്ലാത്തോണ്ടല്ലേ വീഡിയോ ഇട്ടത്. ഒട്ടും പറ്റണില്ല അല്ലെ 🤨

    • @Karthika1234abcd
      @Karthika1234abcd 20 годин тому

      👍👍

    • @anuthomas2097
      @anuthomas2097 14 годин тому

      ​@@sreekutty❤❤❤

  • @AswaniShinoj
    @AswaniShinoj 22 години тому +5

    Parayunavar parayatte chechii vannam indayallum vannam illagillum kuttam parajonde nadakuu ath athrae oluu🤗

  • @indu1986
    @indu1986 18 годин тому +4

    Sreede samsaram kelkkan comedy aanu...stress kurayum vlog kaanumbol..

  • @SindhuSuresh-w7m
    @SindhuSuresh-w7m 19 годин тому +3

    എന്റെ പൊന്നേ... കുറഞ്ഞാൽ ചോദിക്കും ഷുഗർ ആണോ എന്ന്.. കൂടിയാൽ പറയും.. അയ്യോ ഇതെന്താ ഇങ്ങനെ ബലൂൺ പോലെ ആയല്ലോ എന്ന്... ഇത് സ്ഥിരം ആണ് ആളുകൾക്ക്... ഞാൻ 94 കിലോയിൽ നിന്നു 65 ആയത് ആണ് ഇപ്പൊ വീണ്ടും 70 ആയിട്ട് ഉണ്ട്.. അതൊക്ക വന്നും പോയും ഇരിക്കും ശ്രീക്കുട്ടി ഈ പറയുന്നവരെ പോകാൻ പറയ്..വേദകുട്ടി ചക്കരേ.. ♥️♥️♥️♥️❤❤❤

  • @Pica791
    @Pica791 21 годину тому +5

    ഇനി കുറക്കല്ലേ ചേച്ചി ഇതാ ഭംഗി❤️❤️

  • @durgatraj293
    @durgatraj293 19 годин тому +4

    Activa ആർകെങ്കിലും വിൽക്കുന്നുണ്ടോ ശ്രീ?? ഞാൻ മലയിൻകീഴു ആണ് താമസിക്കുന്നത്.. എനിക്ക് ആ activa വാങ്ങിയാൽ കൊള്ളാമെന്നുണ്ട്...

  • @simirajesh7476
    @simirajesh7476 18 годин тому +1

    ഫുഡ്‌ ന്റെ അളവ് കുറച്ചു കഴിച്ചു വണ്ണo കുറക്കുന്നതാണ് നല്ലത്. അപ്പോൾ എല്ലാം കുറേശെ കഴിക്കാം.

  • @DhanyaGireesh-ol8rf
    @DhanyaGireesh-ol8rf 19 годин тому +3

    .ശ്രീക്കുട്ടിയ്ക് weight ഒന്നും കൂടുതൽ ഇല്ല കേട്ടോ diet ന്റെ കാര്യം ഇല്ലടാ തോന്നുന്നതാ. ഇനി കുറയ്ക്കണ്ട കൂടാതെ നോക്കിയാൽ മതി

  • @varshavenu8961
    @varshavenu8961 22 години тому +6

    മധുരവും എണ്ണയും ഉള്ള ആഹാരം കുറച്ചാൽ പെട്ടന്ന് weight കുറയാൻ സഹായിക്കും😊എന്റെ ഡെലിവറി കഴിഞ്ഞു 4month ആയി ഇനി weight എപ്പോ കുറയും എന്ന് ആലോചിച്ചു ഇരിക്കുവാ😅 പതിയെ ഹെൽത്തി diet follow ചെയ്യണം

  • @CHINJU43
    @CHINJU43 Годину тому

    55 kg oru weight anoo.diet cheyanda avishyam undoo

  • @klvstn1546
    @klvstn1546 9 годин тому +1

    Edaaa oru platform akumbo negative undakum positive undakum so
    E comment oke mind cheyunundenu Kanika thiruku athaanu nalathu
    Dogs kura hinder irukum daaa

  • @divyadeepu8931
    @divyadeepu8931 22 години тому +4

    Hai sreekutty ❤ vedhamole❤ da negative commends mind cheyanda parayunnavar parayate

  • @Divya_Rxtalks
    @Divya_Rxtalks 21 годину тому +3

    Hi Sree.. Nettayam area evdelum yoga class ulathayt ariyamo enkil share cheyane please.
    Luv ur vlogs❤

  • @Achoos_youtube_channel
    @Achoos_youtube_channel 22 години тому +13

    ഡാ ഇത്രയും weight വേണം
    പെണ്ണുങ്ങൾക്ക്‌ കുറച്ചു വണ്ണം വേണം എല്ലും തോലും ആയി ഇരുന്നാൽ ഇയാളെ കാണാൻ ഭംഗി ഇല്ല മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇത് crct ആണ്

    • @Pica791
      @Pica791 21 годину тому +4

      correct ഇതാ ഭംഗി ഇനി കുറക്കല്ലേ ....

    • @priyagnair4388
      @priyagnair4388 20 годин тому

      Eda sasneham cheythapo melinju anno irunnathu .athu venda .ithanu nallathu ketto.❤❤

  • @SKDas98
    @SKDas98 22 години тому +20

    Manasamadanam illathe nenjupotti chavunnathu kondalla chechi😂😂😂 njanum athraye ullu, but screenil chechiye kanumbol kooduthal tjonnikkunnund .athondu paranjatha.annu cmnt ittath njaanaa 😂😂😂 .negative alla.ippozhum kandal 55 aanennu parayilla...weight kandappol serikkum njetti.neritt kanumnillallo njangalk scrreenil loodeyalle condact ulluuu....athil kaanumbol angane thonnunnund

    • @sreekutty
      @sreekutty  22 години тому

      എന്നാലും സുഹൃത്തേ കുറച്ചു കൂടുതൽ അല്ലെ 70എന്നൊക്കെ പറയുന്നത് ഒന്ന് മയത്തിലൊക്കെ തള്ളൂ

    • @Raindrops-s-s
      @Raindrops-s-s 22 години тому +6

      @@sreekutty orupad height undel vannam thonnilla athakum.. 15 kg okke kootti parayumpol aara njettunne

    • @SKDas98
      @SKDas98 20 годин тому +4

      @@sreekutty onnum thonnaruth tooo ..kandappo anganeya thonniye...sryyy

  • @parvathysudeep9755
    @parvathysudeep9755 21 годину тому +3

    Nannayi Sree weighing machine kanichathu... Choriyan vannavarkku samadanam aakatte👍🏼

  • @jasminijad9946
    @jasminijad9946 8 годин тому +1

    Sree oru pennu aayal aavishyathinulla weight venam ninte age nu 55 oru kuduthalum allaa...weight kurachal pinne melinju pokum apo theere cheriya kuttiye pole thonnum athinekaal nallath ee kurayatheyum koodatheyum maintain cheyth pokunnatha❤

  • @alishafaizal9236
    @alishafaizal9236 22 години тому +2

    Cheachi njn 69 undayirunnu... ഇപം 63 ayi... യോഗ യും diet നോക്കുന്നുണ്ട്... 58 ആകണം എന്നാണ് ആഗ്രഹം.... ഞാൻ cheachiye രാമചന്ദ്രനിൽ വെച്ച് കണ്ടിരുന്നു... ഞാൻ cheachide അടുത്ത് വന്ന് സംസാരിച്ചിരുന്നു... But cheachi annu ടെൻഷനിൽ ആയിരുന്നു...... വേറെ ഒന്നും സംസാരിക്കാൻ പറ്റിയില്ല... ഇനി കാണുബോൾ സംസാരിക്കണേ cheachi ❤️

  • @gamehacker9763
    @gamehacker9763 13 годин тому +1

    Wieght koodanu ennoke paranath thaangal alle ee topic konduvanath nigal ennit comment cheyth paranit kuttam parayuno 🤣...wieght koodanu koodanu ennu parayum cheyyum ennit eganem parayuno

  • @deepthit1566
    @deepthit1566 22 години тому +4

    ഇവിടെ അച്ഛനും അമ്മയും നിങ്ങൾ nilkkunna വീട് പുതിയതായി വെച്ചതാണോ 🥰🥰🥰🥰

  • @rajirg2778
    @rajirg2778 12 годин тому

    വീഡിയോസ് ചെയ്യുമ്പോ അതിൽ നെഗറ്റീവും പോസിറ്റീവും വരും. ഇയാൾ weight challenge ചെയ്യുന്നതുകൊണ്ടല്ലേ ഒപഅഭിപ്രായങ്ങൾ വന്നത്.. അങ്ങനാണേൽ ശ്രീക്കുട്ടി എവിടെല്ലാം പോയി അത് കൊള്ളില്ലാരുന്നു ഇത് കൊള്ളില്ല എന്ന് ഈ platformil koodi പറയുന്നു. അതൊക്കെ അവരെയും ബാധിക്കില്ലേ.. ഇയാളെ വീഡിയോയിൽ കണ്ടാൽ ഇയാൾ പറഞ്ഞ weight നേക്കാൾ തോന്നും. അത് സത്യമാണ്. നേരിട്ടു തന്നെ ഞാൻ കണ്ടിട്ടുണ്ട്. ബട്ട്‌ weight കൂടുതൽ തോന്നില്ല. Positive mathram മതി എന്ന് വിചാരിക്കരുത്.

  • @funwithdevalakshmi
    @funwithdevalakshmi 21 годину тому +11

    Chechi ഞാൻ കുറെ ആയി പറയുന്നു pregnency delivery story വീഡിയോ ചെയോ എന്ന് 😒😒 ആഹ് വീഡിയോ ചെയോ

  • @AlilaSreedhar
    @AlilaSreedhar 12 годин тому +1

    Hii sree

  • @user-bl6jm4wh4x
    @user-bl6jm4wh4x 18 годин тому +1

    breakfast കഴിക്കാതിരുന്നാൽ അൽസർ വരും ഒരു Idly എങ്കിലും കഴിക്കണം

  • @ushadharan8231
    @ushadharan8231 21 годину тому +2

    കുറച്ച് weight കൂടിയാൽ എന്താ പ്രശ്നം.നല്ലപോലെ ആഹാരം കഴിച്ചു നല്ലോണം excersise ചെയ്താൽ മതി❤പട്ടിണി കിടന്ന് തടി കുറയ്ക്കാൻ nokkaruthe

  • @SuryasNair-t5h
    @SuryasNair-t5h 17 годин тому +1

    Njanivide48 l ninn above 50 akkan kashtaedunnu. Enik 163 cm height und.😂😂😂

  • @RiyaMuneer-g1z
    @RiyaMuneer-g1z 20 годин тому +3

    ഹായ് ശ്രീ 👍👍

  • @aswathyanusree5246
    @aswathyanusree5246 19 годин тому +3

    Husbandin epo serail illee

  • @febinsonu4568
    @febinsonu4568 17 годин тому +1

    Sorry dear.. kandapol thonniyathu kondu paranjathane
    Leave it dear ...Really sorry ❤

  • @Raslin-sk6df
    @Raslin-sk6df 23 години тому +5

    Parayunnavar parayatte mind cheyyandatto

  • @fareedasalam7254
    @fareedasalam7254 14 годин тому +1

    Negative ayi parayunadala...enalum parayuva ningal ee channel um ayi munnot povunenkil aalukal parayuna comment mind cheyathirikan koodi sheelikuka...yoga oke practice cheyuna alala...matullavar parayunathil avashyam ullathu edukuka..allathad mind cheyathirikuka..ithupole nisaramaya karyangalk react cheythu thudangiyal ningalk athu valiya pressure ayi marum...pine ningalde vedios bayankara informative vedios onum allalo..ningalde life il daily nadakuna karyangal vedio aki post cheyunu..athu kanuna aalkar athine pati abhiprayam parayum..athu nigal ishtapeduna reethiyil thane avanam enu vaashi pidikarud..vere pala channel ndem comment box kandal avaroke annathode pani nirthenda reethiyil ulla comments anu...atharam mosham comment onum ningalde vedios il nhan kanditila....pine viewers enu paryunad inu thalayil vechal nale nilathit chavitum...always keep in your mind...pine enik ningale pande ishtamanu..autograph serial kandapo thottu...ipozhum kanan athe pole irikunu ..athu kondu nhan vedios kanarund..take care

    • @sreekutty
      @sreekutty  13 годин тому +1

      അവർ പറയുന്നതിന് എനിക്ക് തിരിച്ചു മറുപടി കൊടുത്തില്ല എങ്കിൽ എനിക്കും ഒരു സമാധാനം ഇല്ല 😒ഞാൻ അത്ര വല്യ മനസിന്റെ ഒന്നും ഉടമയല്ല എന്റെ character ഇങ്ങനെയാ എന്ത് ചെയ്യാനാ 🤔anyway thks for ur support 😍

    • @fareedasalam7254
      @fareedasalam7254 13 годин тому

      @@sreekutty athenik manasilayi...athukondu thaneya agane paranhad..valiya manasu undavanam enila...ee attitude ningalde samdanam keduthu...try slowly it's working..don't bothered about the public reaction..

    • @sreekutty
      @sreekutty  13 годин тому

      @fareedasalam7254 Well I'll try!

    • @rajirg2778
      @rajirg2778 12 годин тому +1

      ശ്രീക്കുട്ടി എനിക്ക് വീഡിയോസ് എല്ലാം ഇഷ്ടാണ്. But one opinion അങ്ങനാണേൽ ഒരു eg. ഇയാൾ ഇതെല്ലാം ഷോപ്പിൽ പോയി അത് കൊള്ളില്ല ഇത് കൊള്ളില്ല എന്ന് ഓപ്പൺ ആയി പറയുന്നു.. അത് അവരെ ബാധിക്കുണ്ടോ എന്ന് ഇയാൾ ചിന്തിക്കാറുണ്ടോ. അവരൊക്കെ അതിനു ഇയാളിട് ചോദിക്കാറുണ്ടോ.. ഒരു യൂട്യൂബർ ആകുമ്പോ നെഗറ്റീവും പോസിറ്റീവും ഒരു പോലെ എടുക്കുക.. ഇതിപ്പോ അങ്ങനെ പറഞ്ഞ കമന്റ്‌ വലുതാക്കേണ്ട കാര്യമുണ്ടോ. ഇയാളല്ലേ ഇങ്ങോട്ടു അഭിപ്രായം പറയണേ എന്നൊക്കെ പറയുന്നത്. എല്ലാം പോസിറ്റീവ് വേണം എന്ന് വിചാരിക്കരുത്...

  • @Raslin-sk6df
    @Raslin-sk6df 23 години тому +4

    Innum first enikk vayya😂

  • @harryvlogz885
    @harryvlogz885 23 години тому +4

    Support from kannur ❤

  • @StyleforEver
    @StyleforEver 21 годину тому +1

    Daa areum bothippikanda avasium illa nammuke isttamullathe athum kazhikkam ❤

  • @Mini-c3d
    @Mini-c3d 22 години тому +3

    Scooter inu. Ethra Rs

  • @ambilymanuprasad26
    @ambilymanuprasad26 20 годин тому +1

    diet നോക്കി അസുഖം വരുത്തല്ലേ. ശ്രീ വണ്ണം വച്ചാലും സൂപ്പർ അല്ലെ ❤️

  • @Rya375
    @Rya375 20 годин тому +3

    Molude dress 👌

  • @danya5615
    @danya5615 14 годин тому +1

    Njan vedios karundu. Njan njgaluday fan anu

  • @BidhuBinu
    @BidhuBinu 23 години тому +1

    Hi chechy.11 mani akan ennum waiting anu video kanan❤❤

  • @user-bl6jm4wh4x
    @user-bl6jm4wh4x 18 годин тому

    കഴിക്കുന്നതിൻ്റെ അളവ് കുറച്ചാൽ മതി. എന്നോടും weight കുറയ്ക്കാൻ dr പറഞ്ഞതാണ്.

  • @gowriar4401
    @gowriar4401 22 години тому +2

    Breakfast skip cheyyan paadilla chechi

  • @Preena-d3b
    @Preena-d3b 22 години тому +2

    Ivade ayilakk theere vilayillatto 1 kg 120 ullu valiya ayilakk kunnamkulam

  • @SIR-IS-HERE
    @SIR-IS-HERE 22 години тому +2

    Sreekkuttyde chiri superatto

  • @Amritha6
    @Amritha6 22 години тому +2

    😂😂😂 chechi intro dialogues kaet chirich poii

  • @ayonavlog123
    @ayonavlog123 21 годину тому +5

    55kg kuduthal onnum ella ..enthina diet adukkunne....ente molude Tr 60kg arunnu normal weight arunnu....diet cheyydu entho Oru medicine kazhichu 3 month kondu 40 kg ayipoyi 😢😢😢eppol ake sad anu

    • @divyaprem387
      @divyaprem387 19 годин тому +1

      Endha medicinente peru

    • @ayonavlog123
      @ayonavlog123 17 годин тому

      @@divyaprem387 എന്തൊ ഒരു പൊടിയാ ...കറക്ട് അറിയില്ല. ചുമ്മാ ഒന്നും ട്രൈ ചെയ്യരുത്

  • @krupasurya7878
    @krupasurya7878 21 годину тому +2

    Hi chechi ❤❤

  • @RajeshPonnu-hp5bj
    @RajeshPonnu-hp5bj 20 годин тому +1

    Hai sree

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 22 години тому +3

    Take care.❤❤🎉🎉🎉

  • @DevikaShareesh
    @DevikaShareesh 20 годин тому +2

    🥰

  • @subisijo4740
    @subisijo4740 17 годин тому +1

    Haiiiiiiii sree.day in my life cheyyumo

  • @achu2874
    @achu2874 16 годин тому +1

    Helmet belt edu....

  • @Mini-c3d
    @Mini-c3d 22 години тому +2

    Sreekutty, veda❤❤

  • @raseenaainu325
    @raseenaainu325 11 годин тому +1

    Hi never mind

  • @Karthika1234abcd
    @Karthika1234abcd 20 годин тому +2

    2:12 അയിന്

  • @Prnvh-c3c
    @Prnvh-c3c 21 годину тому +1

    Hai sreekutty vedakutty❤

  • @anjalithankappan5651
    @anjalithankappan5651 15 годин тому +1

    Haii❤

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc 22 години тому +2

    😂😂😂😂😂😂😂 parayunavar parayatte chechii mind cheyanda

  • @sudheenariyas9550
    @sudheenariyas9550 21 годину тому +2

    Sree ❤

  • @MyDreamLife-parun
    @MyDreamLife-parun 20 годин тому +1

    Chechi weight loss nta oru video cheyoo

  • @SIR-IS-HERE
    @SIR-IS-HERE 22 години тому +2

    Ayala thanne

  • @Devimohan-od7bh
    @Devimohan-od7bh 15 годин тому +1

    Chechi is so beautiful❤❤❤❤

  • @remyapasokan838
    @remyapasokan838 22 години тому +2

    sreee luv uuuu

  • @muhabbath384
    @muhabbath384 21 годину тому +1

    Hii ❤❤❤❤ethraya

  • @krishnapriya2640
    @krishnapriya2640 20 годин тому +1

    Enikkum 55wt enneyum parayum

  • @beenaat6885
    @beenaat6885 23 години тому +2

    ❤❤❤❤❤❤❤ suoooooopr

  • @adhidevbiju4263
    @adhidevbiju4263 21 годину тому +2

    Hai sreekutty ❤❤❤

  • @shameemshajahan2495
    @shameemshajahan2495 20 годин тому +1

    Hi ❤❤

  • @geethats4525
    @geethats4525 15 годин тому +1

    You r very much looking o.k.

  • @soumyaarjun3745
    @soumyaarjun3745 22 години тому +2

    Sreekutty say hi to me

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 18 годин тому +1

    🙏

  • @SreejaSreeja-od9fl
    @SreejaSreeja-od9fl 21 годину тому +2

    Ini enthina kurakkunne avasyathineyullu thére mellikka adeda

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 19 годин тому +1

    👍

  • @harryvlogz885
    @harryvlogz885 23 години тому +1

    First

  • @anishsnair3655
    @anishsnair3655 21 годину тому +1

    👍👍👍👍👍

  • @kunjurijil5273
    @kunjurijil5273 21 годину тому +2

    Haii

  • @SujathaAnil-g4i
    @SujathaAnil-g4i 21 годину тому +1

    Stee.ethu. Mathy

  • @Devikadevu-t4g
    @Devikadevu-t4g 22 години тому +1

    🫂😍

  • @Karthika1234abcd
    @Karthika1234abcd 20 годин тому

    ഡയറ്റ് 😡😡😡😡

  • @kavitha2270
    @kavitha2270 15 годин тому +2

    ❤❤❤😊

  • @mercymanoj9400
    @mercymanoj9400 18 годин тому +2

    😍😍

  • @Raindrops-s-s
    @Raindrops-s-s 22 години тому +3

    Hii sree

  • @AswathyJoy-d7h
    @AswathyJoy-d7h 21 годину тому +2

    🥰🥰🥰

  • @asindreams1580
    @asindreams1580 21 годину тому +2

    Hi sree❤❤❤❤❤❤

  • @Lifestylevlogermalayalam
    @Lifestylevlogermalayalam 21 годину тому +1

    Hai sree

  • @divyaouseph5026
    @divyaouseph5026 15 годин тому +2

    ❤❤

  • @sajithahari1583
    @sajithahari1583 18 годин тому +2

  • @Aishwaryaworld
    @Aishwaryaworld 18 годин тому +2

    ❤❤

  • @aswathysatheesh3198
    @aswathysatheesh3198 19 годин тому +2

    ❤❤❤😊

  • @renjushasumesh-t6e
    @renjushasumesh-t6e 19 годин тому +2

    ❤❤❤❤❤

  • @shifasbestblog3671
    @shifasbestblog3671 22 години тому +5

    ❤❤❤❤❤❤❤❤

  • @Sujisuji-rt8tv
    @Sujisuji-rt8tv 21 годину тому +3

    ❤️❤️❤️❤️❤️❤️❤️

  • @sreelakshmi6499
    @sreelakshmi6499 19 годин тому +2

  • @sheelatv7938
    @sheelatv7938 20 годин тому +2

    ❤❤

  • @sreeresmi608
    @sreeresmi608 22 години тому +4

    ❤❤