ഇത് കണ്ടു എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു 😢😘🥰പലരും ആഗ്രഹിക്കുന്നതാണ് ഇതൊക്കെ 😪ആരും മനസ്സിലാക്കാനില്ലാത്ത ഒരു അവസ്ഥ അത് അനുഭവിച്ചവർക്കറിയാ... Lakshmi sanju chetta.... 😍👍🏻😍😍
ഒരുപാട് ചിരിപ്പിച്ചിട്ട് climax ൽ നല്ലൊരു message ഉം 😊👏👏👏മോൾ superb ആയിരുന്നു 👏👏👏Sanju ചേട്ടനും Lekshmi ചേച്ചിയും അമ്മയുമെല്ലാം വന്ന സുഹൃത്തുക്കളും ഒന്നിനൊന്നു കേമം 💐💐💐 🌟🌟🌟
ശരിക്കും വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ എനിക്ക് എന്റെ ഭർത്താവിനെ ഓർമ വന്നു. ഡെലിവറി കഴിഞ്ഞു പിന്നീട് ഉള്ള മാസങ്ങളിൽ രാത്രി ഞാൻ ഉറങ്ങുമ്പോൾ കുഞ്ഞിനെ ഉറക്കിയതും എല്ലാം എന്റെ ചേട്ടൻ ആണ് ഒരു മടിയും കൂടാതെ ഉറക്കം ഒഴിഞ്ഞു ഇരുന്നു. കുഞ്ഞ് ചെറുതായി ഒന്ന് അനങ്ങിയാൽ അവനെ എടുത്തു ഉറക്കുന്നത് ചേട്ടൻ ആണ്. സത്യം പറഞ്ഞാൽ അതൊക്കെ ഒരു ഭാഗ്യം ആണ്. ആ ഭാഗ്യം നന്നായി അനുഭവിക്കാൻ എനിക്ക് പറ്റി. ❤
സത്യായിട്ടും... കണ്ണു നിറഞ്ഞുപോയി... എല്ലാ അമ്മമാരും കടന്നുപോകുന്ന അവസ്ഥ.. അത് മനസ്സിലാക്കി കൂടെ നിക്കാൻ ഒരു ഭർത്താവുണ്ടെങ്കിൽ മാതൃത്വം അത്രമേൽ മധുരം... ❤️ എല്ലാ വികാരങ്ങളും കോർത്തിണക്കിയ ഒരു അടിപൊളി എപ്പിസോഡ് 🥰
22 വർഷം പിന്നിലേയ്ക്ക് എന്നെ കൊണ്ട് പോയ് എന്റെ മോളെ പ്രസവിച്ച് വീട്ടിൽ കൊണ്ട് വന്ന പോൾ പലപ്പോഴും രാത്രിയിൽ ഞാൻ ഉറങ്ങാതെ മോളെ എടുത്ത് മോൾ ഉറങ്ങുന്നത് വരെ എന്റെ ഭാര്യ സമാധാനമായ് ഉറങ്ങുന്നതും നോക്കി ഇരിക്കും ഇന്ന് മോൾക് 22 വയസായി😊😊😊
Soooper video ....👌👌👌👍👍👍 Chirich Chirich karanju🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ithu kand chirikkunnathinidayil taank niranju vellam poyatharinjilla 😂😂😁😁😁 Love u my sweets ❤️❤️❤️❤️😘😘😘😘😘😘
വർഷങ്ങൾക്ക് മുൻപ് ഇതിലും കഷ്ടമായിരുന്നു . രാത്രി മുഴുവൻ ഉറക്കമില്ലാതെ രാവിലെ മുഴുവൻ മാഡ് പോലെ വീട്ടിൽ ജോലിയും ചെയ്ത് ഇത് കണ്ടു കണ്ണ് നിറയാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല.,
പിന്നെ അല്ല... ആദ്യത്തെ മാസം രാത്രികാലത്തെ ഉറക്ക കുറവ് കാരണം 😢 വല്ലാത്ത അവസ്ഥ ആണ് അത്.. കൊച്ചിനെ കൈയിൽ പിടിച്ചിട്ട് ബാക്കിലോട് തല വീഴുന്നത് കണ്ടപ്പോ shoooo എല്ലാം ഓർമ വന്നു
ചിരിപ്പിച്ചു ചിന്തിപ്പിച്ചു..ചില ഭർത്താക്കന്മാരുടെ വിചാരം അവർക്ക് രാവും പകലും കിടന്നുറങ്ങാം എന്നാണ്..രാത്രി അധിക മക്കളും ഉണർന്നു കരയും..വെളുപ്പിന് ആവും ഒന്ന് kannadaykkan പറ്റുന്നത്.അപോ എഴുന്നേൽക്കാനും ആവും..പകൽ മക്കൾ നല്ല ഉറക്കം ആവും..അപോ ഒന്നുറങ്ങാം എന്നുവച്ചാൽ ഇതേ പോലെ വിരുന്നുകാരുടെ ബഹളവും..ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പാർട്ണർ ഉണ്ടായാൽ സന്തോഷം ആണ്❤
ഒരു നിമിഷം പോലും കണ്ണടക്കാണ്ടെ ഇരുന്നിട്ടുണ്ട്. ഹുസ്ബന്റിനെ വിളിക്കുമ്പോ നല്ല ഉറക്കം. പിന്നെ രാവിലെ പറയും വിളിച്ചത് കേട്ടിരുന്നു മിണ്ടാതെ കിടന്നതാണെന്നു. എടുത്തു കിണറ്റിളിടാൻ തോന്നി
ഈ പ്രശ്നം oru കുഞ്ഞു ഉണ്ടായി കഴിഞ്ഞാൽ എല്ലാവരും അനുഭവിക്കുന്നതാ. എന്റെ മോൾ 1 വയസ്സ് വരെ ഇങ്ങനെ ആർന്നു, hus ഗൾഫിൽ.. തുടർച്ചയായി രാത്രിയിൽ ഉറങ്ങാൻ പറ്റാതെ പല രാത്രികളും ഇരുന്ന് കരഞ്ഞു പോയിട്ടുണ്ട്. ഉറക്കം വന്നിട്ടും ഷീണം ആയിട്ടും ഒന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ വളരെ ഭീകരമാണ്
Last chettan paranjhappo ente kann randum niranjh poyi.oru divasam engilum ente hus anginonn പറഞ്ഞിരുന്നെങ്കില്‍ enn ആഗ്രഹിച്ച വാക്ക്, anginonn ente ഉമ്മ മാത്രെ എന്നോട് പറഞ്ഞിട്ടുllu.nee onn urang കുഞ്ഞിനെ njaan noakkikolaamnn,love you ummachi.
ഭർത്താവിന്റെ വീട്ടിൽ പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ അവസ്ഥ ഒരു കുഞ്ഞു ജനിച്ചാൽ അതിന് ഒരു വയസ്സ് ആകണം ഒന്ന് നന്നായി ഉറങ്ങണമെങ്കിൽ... ലാസ്റ്റ് ലക്ഷ്മി ഉറങ്ങുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മോൾക്ക് എല്ലാം അറിയാം എന്റെ പൊന്നമ്മച്ചി എന്ന് പറഞ്ഞ് അടുത്ത് കിടന്നപ്പോൾ ശരിക്കും കരഞ്ഞു പോയി.... ❤️❤️
www.amazon.in/dp/B0BR5JJZ99
www.amazon.in/ dp/B0BR5KN82R
www.amazon.in/ dp/B0BR5KLSS8
ഇത് കണ്ടു എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു 😢😘🥰പലരും ആഗ്രഹിക്കുന്നതാണ് ഇതൊക്കെ 😪ആരും മനസ്സിലാക്കാനില്ലാത്ത ഒരു അവസ്ഥ അത് അനുഭവിച്ചവർക്കറിയാ... Lakshmi sanju chetta.... 😍👍🏻😍😍
🥰🥰
സത്യമാണ്... എന്റെ കണ്ണും നിറഞ്ഞു... 👌🏻👌🏻
Sathyam
👍
Enikku twins anu one year ayi njan mathre nokkanullu. Nightum day um urakksmillathe njanum anubhavichu kondiruikkunnu eppolum
ഒരുപാട് ചിരിപ്പിച്ചിട്ട് climax ൽ നല്ലൊരു message ഉം 😊👏👏👏മോൾ superb ആയിരുന്നു 👏👏👏Sanju ചേട്ടനും Lekshmi ചേച്ചിയും അമ്മയുമെല്ലാം വന്ന സുഹൃത്തുക്കളും ഒന്നിനൊന്നു കേമം 💐💐💐 🌟🌟🌟
ശരിക്കും വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ എനിക്ക് എന്റെ ഭർത്താവിനെ ഓർമ വന്നു. ഡെലിവറി കഴിഞ്ഞു പിന്നീട് ഉള്ള മാസങ്ങളിൽ രാത്രി ഞാൻ ഉറങ്ങുമ്പോൾ കുഞ്ഞിനെ ഉറക്കിയതും എല്ലാം എന്റെ ചേട്ടൻ ആണ് ഒരു മടിയും കൂടാതെ ഉറക്കം ഒഴിഞ്ഞു ഇരുന്നു. കുഞ്ഞ് ചെറുതായി ഒന്ന് അനങ്ങിയാൽ അവനെ എടുത്തു ഉറക്കുന്നത് ചേട്ടൻ ആണ്. സത്യം പറഞ്ഞാൽ അതൊക്കെ ഒരു ഭാഗ്യം ആണ്. ആ ഭാഗ്യം നന്നായി അനുഭവിക്കാൻ എനിക്ക് പറ്റി. ❤
😍😍😍
Ente hus um. My mole nallom nokkum
My hus also..... ente moonn makkaleyum nokkiyath my hus aan.... Ente bhagyam🥰🥰
@@MVkkkkk 🥰🥰🥰
@@fayzedupoint6998 🥰🥰🥰
ശെരിക്കും ലാസ്റ്റ് കണ്ടു എന്താന്ന് അറിയില്ല കണ്ണുനിറഞ്ഞു.. സന്തോഷം കൊണ്ടാണ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
🤩🤩❤
സത്യായിട്ടും... കണ്ണു നിറഞ്ഞുപോയി... എല്ലാ അമ്മമാരും കടന്നുപോകുന്ന അവസ്ഥ.. അത് മനസ്സിലാക്കി കൂടെ നിക്കാൻ ഒരു ഭർത്താവുണ്ടെങ്കിൽ മാതൃത്വം അത്രമേൽ മധുരം... ❤️ എല്ലാ വികാരങ്ങളും കോർത്തിണക്കിയ ഒരു അടിപൊളി എപ്പിസോഡ് 🥰
ഒരുപാടു ചിരിച്ചു. പക്ഷെ അവസാനം മോൾ, എന്റെ പൊന്നമ്മച്ചി" എന്നു പറഞ്ഞു ഉമ്മ വച്ചപ്പോൾ കണ്ണ് നിറഞ്ഞു❤️
😂😂😂😂😂😂😂superrr
കല്ലടയാറ്റിൽ നീന്താൻ പോയിരിക്കുന്നു 😂😂😂എജ്ജാതി കോമഡി ...😅😅😅
ഒത്തിരി ഒത്തിരി നന്ദി. ഒരുപാട് സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നത്തെ നന്നായി വരച്ചു കാട്ടിയതിന്.
ഇത് കണ്ട് ശരിക്കും ആസ്വദിച്ചു.. അവസാനം കണ്ണുകൾ നിറഞ്ഞു തുളുമ്പി പോയി.... എല്ലാവരും സൂപ്പർ
ലക്ഷ്മി ചേച്ചിയും മോളും scored 😍😂 last സഞ്ജു ചേട്ടന്റെ സ്നേഹം... superb 👌❣️❣️❣️
😂😍😍😂
നിങ്ങളുടെ മിക്ക വീഡിയോസും നല്ല message കൊടുക്കുന്നതാണ് മറ്റു ചിലത് ചിരി പരതുന്നതും.. Keep it up.. ❤❤❤❤❤🎉🎉🎉
അമ്മയെയും കണ്ടിട്ട് ഒത്തിരി നാള്‍ ആയി 😅സന്തോഷം തോന്നുന്നു ❤
അമ്മ സൂപ്പർ ആണ്
അമ്മ fan ആണ് ഞാൻ
22 വർഷം പിന്നിലേയ്ക്ക് എന്നെ കൊണ്ട് പോയ് എന്റെ മോളെ പ്രസവിച്ച് വീട്ടിൽ കൊണ്ട് വന്ന പോൾ പലപ്പോഴും രാത്രിയിൽ ഞാൻ ഉറങ്ങാതെ മോളെ എടുത്ത് മോൾ ഉറങ്ങുന്നത് വരെ എന്റെ ഭാര്യ സമാധാനമായ് ഉറങ്ങുന്നതും നോക്കി ഇരിക്കും ഇന്ന് മോൾക് 22 വയസായി😊😊😊
Super ❤️ കണ്ണ് നിറഞ്ഞുപോയി.. ആർക്കും മനസ്സിലാവാത്ത ഒരു അവസ്ഥ ആണ്. അനുഭവിച്ചവർക്ക അത് മനസിലാവും 😍😓🥹
അവസാന ഭാഗം കണ്ട് ഒത്തിരി ചിരിച്ചെങ്കിലും ശരിക്കും ജീവിതത്തിൽ അനുഭവിച്ച അവസ്ഥ😢😢😢
🫶🏻🫶🏻🫶🏻👏🏻
Soooper video ....👌👌👌👍👍👍 Chirich Chirich karanju🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ithu kand chirikkunnathinidayil taank niranju vellam poyatharinjilla 😂😂😁😁😁 Love u my sweets ❤️❤️❤️❤️😘😘😘😘😘😘
ഞാൻ ശെരിക്കും കരഞ്ഞു. നിങ്ങൾ ഒക്കെയാണ് Real Content Creaters. ❤️🔥❤❤️🔥
ലക്ഷ്മി... അവസാനം കരയിപ്പിച്ചു.... എന്റെ മോളും എന്നെ സ്നേഹം കൂടുമ്പോൾ അമ്മച്ചി ന്നാ വിളിക്കയാ 😘😘😘
വർഷങ്ങൾക്ക് മുൻപ് ഇതിലും കഷ്ടമായിരുന്നു . രാത്രി മുഴുവൻ ഉറക്കമില്ലാതെ രാവിലെ മുഴുവൻ മാഡ് പോലെ വീട്ടിൽ ജോലിയും ചെയ്ത് ഇത് കണ്ടു കണ്ണ് നിറയാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല.,
നിങ്ങടെ വീഡിയോ കണ്ട് ചിരിച്ചിട്ടെ ഉള്ളൂ ഇന്ന് വരെ ... ഇ വീഡിയോ യുടെ ലാസ്റ്റ് 1minute45 second കൊണ്ട് എൻ്റെ കണ്ണ് നിറച്ചു നിങ്ങൾ❤❤ എന്തുവാ ഇത്...😂
Day by day the content and presentation is getting excellent..... Ini varum janmamgalil polum onich happy ayi jeevikanm❤
Lakshmiyum Molum polichuu😂😂
Last scene was very touching ❤️
കണ്ടപ്പോൾ ഒരുപാട് ചിരിച്ചു😂👏 സന്തോഷിച്ചു❤️. Lakshmy Chechi and team superb 👏
💞💞💞💞
Enikke sangadam vannu njaan aduppiche ulla prasavam 4 kuttikal urakkam enthanene polum ariyaatha raathrrikal ippol alhamdulillah maashaallah 🥰
അഭിനയിക്കുക അല്ല ജീവിക്ക ആയിരുന്നു സൂപ്പർ വീഡിയോ..അമ്മമാരായ വർക്ക് മനസിലാകും
😊😊😊😊😊😊
Woow സൂപ്പർ 🤗ഇതൊക്കെ എങ്ങിനെ സാതിക്കുന്നു 😍
കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാത്രം ജോലിയാണെന്നുള്ള ധാരണ മാറേണ്ട സമയം അല്ലേലും അതിക്രമിച്ചിരിക്കുന്നു ....
ഞാൻ ഇപ്പൊ ഇത് പോലെ ആണ് രാത്രി ഒരു തുള്ളി ഉറക്കം ഇല്ല ഒരേ ഇരുത്തം നേരം വെളുക്കുന്നത് വരെ വല്ലാത്ത വിഷമം തോന്നി
ഒരു പാടു ചിരിപ്പിച്ചു 😅അവസാനം ക്ലൈമാക്സ് പൊളിച്ചു 🌝❤️
🥰❤
Ottiri istaye കാരണം ചിരിയും സങ്കടവും enta parayande elllam ഉല്ലല ഒരു Super വിഡിയോ മനസ്സു നിറഞ്ഞു he❤❤❤❤❤❤❤❤❤
🙋🏻🙋🏻🙋🏻🙋🏻
അമ്മയെ കണ്ടില്ലെന്ന് ഇന്നലെ ഓർത്തെ ഉള്ളൂ 😍😍😍
ആദ്യമൊക്കെ ഒത്തിരി ചിരിച്ചെങ്കിലും വീഡിയോയുടെ അവസാനംകരച്ചിൽ വന്നു.
കുറച്ചു നാളിന് ശേഷന് മനസ് തുറന്ന് ചിരിച്ചത് അടിപൊളി
😹😻😻😼😼
Super Laxmi and molu ❤❤and sanju too super duper❤❤through humor you conveyed truth of new born baby's mother situation Great👍👏👏
💞💞💞💞💞
Love you sanju and lakshmi... Oru padu chirichu.. Oru padu santhosham thonni ee video kandappol.. Very good message
🤚🏼🤚🏼👆🏻🤚🏼✋🏻🖐🏼
ശരിക്കു ലാസ്റ്റ് സീൻ😢😢 കരച്ചിൽ വന്നു
ആ വീണു...ഇപ്പോ കല്ലട ആറ്റിൽ നീന്താൻ പോയേക്കുവാ🤣
അടിപൊളി❤ ശരിക്കും സത്യമായ കാര്യം. എല്ലാവരും പൊളി
ഒരുപാട് ഇഷ്ടായി ലാസ്റ്റ് കൺ നിറഞ്ഞു പോയി അടിപൊളി
Adipoli aayitund inim ith pole ulla vedios pretheekshikunnu
Nalla rasamundarnnu...oru film kanunna pole ..❤
അവസാന ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു... ❤️
Sooooperrrr🎉🎉 chechi de chiri oru reksha um illaaa wowwww...😂😂😂😂 Great message too 👏👏👏
Superb..highly related..❤ it made my day..❤❤
😂😂suprr cheatan & chechi. Ammayude action suprr. Cheatan and chechi molum suprr. Enthuathu😂😂😂😂
✌🏻🫰🏻🫰🏻🤞🏻
ലാസ്റ്റ് ഉം ഫസ്റ്റ് ഉം ഓരോരുത്തരുടെ അനുഭവം ആണ് ഇപ്പോഴും... നല്ലതും മോശവും ആയ അനുഭവം അത് അടിപൊളി ആയി അഭിനയിച്ചു കാണിച്ചു തന്നു 🥰🥰
പിന്നെ അല്ല... ആദ്യത്തെ മാസം രാത്രികാലത്തെ ഉറക്ക കുറവ് കാരണം 😢 വല്ലാത്ത അവസ്ഥ ആണ് അത്.. കൊച്ചിനെ കൈയിൽ പിടിച്ചിട്ട് ബാക്കിലോട് തല വീഴുന്നത് കണ്ടപ്പോ shoooo എല്ലാം ഓർമ വന്നു
അനുഭവം ഉള്ളത് കൊണ്ട് കാണുമ്പോൾ തന്നെ എന്തൊരു ടെൻഷൻ
Chirippikkuvanum ,chindippikkuvanum orupole kazhinju superrr
Ath polichu....nalla message chechi chetta 🤗😘... kannuniranju 😥😥😥
Sathyam njaanum ithupole velupinu 5 manivare kond nadanitund kunjine
Sooperb ❤❤❤
അമ്മ പ്വോളി 🥰🥰🥰🥰🥰ലവ് u അമ്മ 😘😘
😂🤩🤩❤
Amma super 😄😄👌👌👌😅
🤩🤩❤
എന്ത് പറ്റി എന്ന് അറിയില്ല.ലാസ്റ്റ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤❤❤
ചിരിക്കാനും അതിലേറെ ഒരുപാട് ചിന്തിക്കാനും ഉള്ള വീഡിയോ 🥰❤❤❤❤❤❤❤❤❤❤
🧠🧠🧠
ഞാനും ഫിസ്റ് pragent ഇൽ ഇങ്ങനെ ആരുന്നു. ഒറക്കം ഇല്ലാരുന്നു. ഇപ്പോൾ സെക്കന്റ് pragent ആണ് ❤️❤️🥰🥰🥰🥰❤️
Njan ipo ithe avasthayil othiri ishtapettu nalla episode ❤❤❤🥰🥰🥰🥰
avasanam kannuniranju😍😍😍😍
Ayyooooo sooopperrrrrrr........... 😂😂😂😂😂😂😂😂😂😂😂😂 chirichu chirichu oru vazhikayi.......
ഇതു നമ്മെ പണ്ടേ വിട്ടേ സീനാണ് bro..
അനുഭവിച്ചത് video കണ്ടപ്പോൾ ഒരു സന്തോഷം.... 😊😊😊😊
Beautiful and true story. Every man should see this content. Keep it up.
Adipoli... Episode.❤ ammane vallathe miss cheyithu.... 🥺🥺
😍😍
ലാസ്റ്റ് സീൻ അടിപൊളിയായിരുന്നു 🥰🥰 പ്രത്യേക ഒരു ഫീല് കിട്ടി 😍😍😍😍😍🥰🥰🥰🤗🤗🤗🤗🤗
Valare eshtapettu ,last emotional um aayi super
ശരിക്കും ഈ വീഡിയോ കണ്ടു ചിരിച്ചു മടുത്തു സൂപ്പർ വീഡിയോ ❤❤
ക്ലൈമാക്സ്❤❤❤❤❤ സൂപ്പർ ട്ടോ
Suprrrr 👍🏽👍🏽video 🥰🥰🥰🥰kazhija kure masagal ayyyttulla enthe avastha😊😊
ആ വീണ് നീന്താൻ പോയേക്കുവാ 😂😂😂😂
🥰🥰
ചിരിപ്പിച്ചു ചിന്തിപ്പിച്ചു..ചില ഭർത്താക്കന്മാരുടെ വിചാരം അവർക്ക് രാവും പകലും കിടന്നുറങ്ങാം എന്നാണ്..രാത്രി അധിക മക്കളും ഉണർന്നു കരയും..വെളുപ്പിന് ആവും ഒന്ന് kannadaykkan പറ്റുന്നത്.അപോ എഴുന്നേൽക്കാനും ആവും..പകൽ മക്കൾ നല്ല ഉറക്കം ആവും..അപോ ഒന്നുറങ്ങാം എന്നുവച്ചാൽ ഇതേ പോലെ വിരുന്നുകാരുടെ ബഹളവും..ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പാർട്ണർ ഉണ്ടായാൽ സന്തോഷം ആണ്❤
അവസാനം എന്റെ കണ്ണ് നിറഞ്ഞു പോയി 😍👌🏻
Kallada attil neethan dailogue polichu kalakki
കുഞ്ഞുങ്ങളെ പ്രസവിച്ചു എന്നതിൽ അല്ല ഒരു പരുവം വളർത്തുന്നവർക്ക് അതിന്റ ബുദ്ധിമുട്ട് അറിയാൻ പറ്റുള്ളൂ. കാണുബോൾ കൊമെടി തന്നെ. എന്തുവായിത് 🎉🎉🎉❤
👩❤️💋👨👨👩👧👩👩👧👩👩👧👩👩👧
😂😂😂 chirichu chirichu urakkam poyi... ❤
Orupad chirichu ,last sangadam ayi.
super ayirunnu
😈😈😈
Climaxes is very butiful ❤️❤️ superb💫💫 its share lots off feelings ❤️ good concept 😘
👩🏻🦱👩🏻🦱👩🏻🦱
Ammaye pole thanne und molum enn thonniyavar aarokke precent ariyikoo 😂😂😂❤
എല്ലാവരും പൊളിച്ചു😂😂
Baby wardrobende oru video cheyyo
കണ്ടപ്പോ കണ്ണ് നിറഞ്ഞു. 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ God bless you dears😘😘
പൊളിച്ചു 👍ഒത്തിരി ഇഷ്ടപ്പെട്ടു
💞💞💞
ഒരു നിമിഷം പോലും കണ്ണടക്കാണ്ടെ ഇരുന്നിട്ടുണ്ട്. ഹുസ്ബന്റിനെ വിളിക്കുമ്പോ നല്ല ഉറക്കം. പിന്നെ രാവിലെ പറയും വിളിച്ചത് കേട്ടിരുന്നു മിണ്ടാതെ കിടന്നതാണെന്നു. എടുത്തു കിണറ്റിളിടാൻ തോന്നി
Njn ad adich kalanjilla keto!😅😅😅
Nallathayirunnu ketto last kunjinte Umma athu karayichu
ഈ പ്രശ്നം oru കുഞ്ഞു ഉണ്ടായി കഴിഞ്ഞാൽ എല്ലാവരും അനുഭവിക്കുന്നതാ. എന്റെ മോൾ 1 വയസ്സ് വരെ ഇങ്ങനെ ആർന്നു, hus ഗൾഫിൽ.. തുടർച്ചയായി രാത്രിയിൽ ഉറങ്ങാൻ പറ്റാതെ പല രാത്രികളും ഇരുന്ന് കരഞ്ഞു പോയിട്ടുണ്ട്. ഉറക്കം വന്നിട്ടും ഷീണം ആയിട്ടും ഒന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ വളരെ ഭീകരമാണ്
സഞ്ജു & ലക്ഷ്മി. ❤️എന്റെ നാട്ടുകാർ ❤️
ഹാളിൽതെ ക്ലോക്ക് തെറ്റാണ് തോന്നുന്നു, ആരെങ്കിലും കണ്ടോ😂
Last chettan paranjhappo ente kann randum niranjh poyi.oru divasam engilum ente hus anginonn പറഞ്ഞിരുന്നെങ്കില്‍ enn ആഗ്രഹിച്ച വാക്ക്, anginonn ente ഉമ്മ മാത്രെ എന്നോട് പറഞ്ഞിട്ടുllu.nee onn urang കുഞ്ഞിനെ njaan noakkikolaamnn,love you ummachi.
😢😢😢😮
നല്ല message 🥰 കണ്ടിട്ട് സന്തോഷം തോന്നി ❤
Nalla santhosham thoni kandapol chiriyum superb
🎉🎉🎉😾🫶🏻
ഭർത്താവിന്റെ വീട്ടിൽ പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ അവസ്ഥ ഒരു കുഞ്ഞു ജനിച്ചാൽ അതിന് ഒരു വയസ്സ് ആകണം ഒന്ന് നന്നായി ഉറങ്ങണമെങ്കിൽ...
ലാസ്റ്റ് ലക്ഷ്മി ഉറങ്ങുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മോൾക്ക് എല്ലാം അറിയാം എന്റെ പൊന്നമ്മച്ചി എന്ന് പറഞ്ഞ് അടുത്ത് കിടന്നപ്പോൾ ശരിക്കും കരഞ്ഞു പോയി.... ❤️❤️
Amma is back 🔥😂
🥰❤🥰❤
ഇത് പഴയ വീഡിയോ അല്ലെ....,, 😍
🤩🤩
Thnkz for making us laugh like this......😂😂😂😂😂😂😂
aa umma kandapo entho kannu niranju poyi. kurach masangal kazhinja ente avasthayum ith thanneya
🥰💞💞
Applenty🍎 company ...😂😂😂😂😂sticker ottikkal....🔥🤣🤣🤣🤣🤣🤣
ഇത് എന്റെയും അനുഭവമായിരുന്നു ♥️♥️♥️♥️♥️
നല്ല വീഡിയോ. ഒരുപാട് ഇഷ്ടപ്പെട്ടു 😍😍😍
ഈ വീഡിയോ കണ്ടിട്ട് ചിരിയല്ല... കരച്ചിൽ വന്നു 🥺...
👨👨👧