First time seeing this kind of a curry I have used peanuts in chutney but I have never made a curry out of peanuts but this seems to be delicious and with dosa and porotta it's going to taste awesome and as peanuts are a good source of protein its very healthy too Thanks for sharing this unique recipe...
ആഹാ റെസിപ്പി വളരെ നന്നായിട്ടുണ്ടല്ലോ.കപ്പലണ്ടി. കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം അല്ലേ.കപ്പലണ്ടി വറുത്ത് കഴിക്കുകയും അതുപോലെ തന്നെചട്ടണി എല്ലാം ചേർക്കാറുണ്ട്.പക്ഷേ ഇതുപോലെ കറി ഉണ്ടാക്കുന്നത് ആദ്യമായാണ് അറിയുന്നത്.കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്.തീർച്ചയായും ഇതുപോലെ ട്രൈ ചെയ്ത് നോക്കണം.
Goodday, Pray to become an Ambani first. Ground nut & cashew together make it a very heavy item to digest.With porotta or Chappati heaviness can only increase forcthecdtomac... Thanks for shared informations. YuTub A great tragedy also in it.....!! ..Take care.
Ground nut and cashews are healthy and the level of intake depends upon health conditions and age respective person so choice of eating food may vary in these circumstances. So thank you for your valuable feedback and let all our viewers decide what amount of food they need to consume as per their need. Stay fit 💪
ഇത് കപ്പലണ്ടി അല്ലല്ലോ ഇത്തരം ചാനൽ പരിപാടികളിൽ തെറ്റായി പറയരുത്. "നിലക്കടല" എന്ന ശരിയായ പേര് തന്നെ ഉപയോഗിക്കണം. "നിലക്കടലയ്ക്ക്" കപ്പലണ്ടി എന്ന പ്രയോഗം ഒന്നു രണ്ടു ജില്ലകളിലേയുള്ളൂ എന്നു മനസ്സിലാക്കുക. താങ്കൾ "cashew nut" എന്നുപറഞ്ഞ സാധനത്തിന്റെ പേരാണ് "കപ്പലണ്ടി".
അനുമോദിച്ചെഴുതുന്ന കമന്റുകളെ പിൻചെയ്തു നന്ദി രേഖപ്പെടുത്തുകയും തിരുത്തപ്പെടേണ്ട തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ "മുണ്ടാണ്ടിരിക്കുന്ന" ഇരട്ടത്താപ്പു നയം സംസ്കാരമുള്ള ഒരു ചാനൽ പ്രവർത്തനത്തിന് ചേർന്നതല്ല.
രണ്ട് ജില്ലകളില്‍ പറയുന്നു എന്നത് കൊണ്ട് അത് തെറ്റാണോ? ആധികാരികമായി പറയുമ്പോള്‍ അതിന്റെ ആധികാരിക source കൂടി വെളിപ്പെടുത്തിയാല്‍ നന്നായിരിക്കും. Cashew nut അഥവാ കശുവണ്ടി ക്ക് കപ്പലണ്ടി എന്നൊരു പേര് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.
പാചകത്തിന് സ്റ്റീൽ , അലുമിനിയം , ഹിൻഡാലിയം , തുടങ്ങിയ ലോഹങ്ങൾ ഉപയോഗിക്കരുത്. നോൺസ്റ്റിക് പാത്രങ്ങളും ഉപയോഗിക്കരുത്. മാര കരോഗങ്ങൾ വരും .തീർച്ച. മൺപാത്രങ്ങളും , ഇരുമ്പ് ചീനച്ചട്ടി കളും ഉപയോഗിക്കുക..
First time seeing this kind of a curry I have used peanuts in chutney but I have never made a curry out of peanuts but this seems to be delicious and with dosa and porotta it's going to taste awesome and as peanuts are a good source of protein its very healthy too Thanks for sharing this unique recipe...
Thank you so much dear🌹🌹❤️❤️
Peanut curry nannayittundu ethupole njan first time Aanu kanunathu, thanks for sharing
Kappalandi recipe valare nannayittund. Ithupole undakkiyal kuttikalkum orupad ishtavum. Theerchayayum ithupole undakki nokkanam.
thank You❤️❤️🌹🌹
Nalla super recipe. First time anu ingane oru recipe kanunnathu. try cheyyanam
Kappalandi curry valare nannaitundu kanumbol thanne ariyam nalla taste undennu nannai present cheythu
👍
B കപ്പലണ്ടി കൊണ്ടുണ്ടാക്കിയp കറി ആദ്യമായിട്ടാണ് കാണുന്നത് കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഉണ്ട്
kappalandi itrem ruchiyil veroru video kanditilla adipoli
❤️❤️
ഇത് പുതിയ അറിവാണല്ലോ.. കണ്ടാൽ തന്നെ കൊതിയാകുന്നു
Thank you 🌹🌹♥️
So good,nalla പോഷക മൂല്യം ഉള്ള ഇതിൻ്റെ,atnathamaya ഒരു പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി,congrag.അവസരം വരുമ്പോൾ try cheyyeth നോക്കും, 🙏
Thank you so much 🌹♥️
Adi poli recipe
Try cheyannam ❤❤❤
♥️♥️🙏
Tasty yummylicious mouthwatering recipe presentation awesome I love to make it soon
♥️♥️
സൂപ്പർ 👌👌. എന്തായാലും ട്രൈ cheyyum
Thank you 🌹🌹♥️
വളരെ ടേസ്റ്റി റെസിപ്പി 👌👌👌
Thank you 🌹🌹♥️
Variety 🥜curry👍 nokam
♥️♥️👍👍
ആഹാ റെസിപ്പി വളരെ നന്നായിട്ടുണ്ടല്ലോ.കപ്പലണ്ടി. കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം അല്ലേ.കപ്പലണ്ടി വറുത്ത് കഴിക്കുകയും അതുപോലെ തന്നെചട്ടണി എല്ലാം ചേർക്കാറുണ്ട്.പക്ഷേ ഇതുപോലെ കറി ഉണ്ടാക്കുന്നത് ആദ്യമായാണ് അറിയുന്നത്.കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്.തീർച്ചയായും ഇതുപോലെ ട്രൈ ചെയ്ത് നോക്കണം.
Thank you dear ♥️♥️🌹
Kappalandi kondulla curry super ...ingane oru curry kaanunntha thanne first tym aanu ..well explained nd well prepared dear will try soon
thank you so much 🌹🌹❤️
ഇത് സൂപ്പർ ആണല്ലൊ. ഇന്ന് ഉണ്ടാക്കും 🙏🏼🙏🏼🙏🏼🙏🏼
Thank you ♥️♥️🌹
Good recipie. I have tried tamilnadu style kappalandi curry. This is similar to Rajma curry. 👌
Thank you dear❤️🌹
wow super 👍👍
Peanut curry super👌 ithu variety recipe, good sharing
Adipoli vidio good recippi..thanks dear
♥️♥️🌹
ഇതു കൊള്ളാം കടല തോൽ എങ്ങനെ കളഞ്ഞു 👍👍👍
Variety 👏🏻👏🏻👏🏻👏🏻
Thank you dear ♥️♥️🌹
Super
thank you💓
നൈസ്...
Thank you 🙏♥️
👌👌👌👍👍👍
🙏❤️
😍😍😍😍
🥰
ഒരു സദ്യ ഉണ്ടാക്കാനുള്ള തത്രപ്പാടും ..ബിരിയാണി ഉണ്ടാക്കാനുള്ള സാധനങ്ങളും 👍youtube വരുമാനം തന്നെ കൗതുകം 😂🙏
ഇനി ഏതേങ്കിലും മസാല ഈ ലോകത്തുണ്ടോ ഇങ്ങനെ മസാല കറി സ്വർഗ്ഗത്തിൽ നിന്നുകൊണ്ടുവന്നതാണോ
Kappalandi kind egane curry vekkan pattumalle. Veriaty aahittund enthaayalum try cheyyanam
കറിക്കടല കുതിർത്തു കറി വെക്കുന്നത് ഇങ്ങനെ ആണ്.
അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പറഞ്ഞ പോലെയാണ് കപ്പലണ്ടി ക്ക് കാഷ്യൂനട്ട് എന്നു പറഞ്ഞത്
കപ്പലണ്ടിക്ക് കാഷ്യുനട്ട് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ക്യാഷ് നട്ടിനെ കാഷ്യുനട്ട് എന്ന് തന്നെയാണ് ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുള്ളത്
ഉണ്ണിപ്പിണ്ടി ചേർത്ത് കഴിച്ചാൽ ആരോഗ്യ० സൂക്ഷിക്കാ०
ഇത് skin എങ്ങനെ കളഞ്ഞു
Ith kappalandi allallo. Kadala alle?
കപ്പലണ്ടി തന്നെ..
5 മിനിറ്റ് റെസിപി? 🤔. ഇനി തേയിലയും പഞ്ചസാരയും മാത്രമേ ഇടാൻ ബാക്കിയുള്ളൂ
Goodday,
Pray to become an Ambani first.
Ground nut & cashew together make it a very heavy item to digest.With porotta or Chappati heaviness can only increase forcthecdtomac...
Thanks for shared informations.
YuTub A great tragedy also in it.....!!
..Take care.
Ground nut and cashews are healthy and the level of intake depends upon health conditions and age respective person so choice of eating food may vary in these circumstances. So thank you for your valuable feedback and let all our viewers decide what amount of food they need to consume as per their need. Stay fit 💪
ഇതിൽ 1kg ice cream add ചെയൂ 🤣
കപ്പണ്ടി കൈവശം.ഇല്ലെങ്കിൽ ഈ മസാലയിലേക്ക് കോഴി കഷണങ്ങൾ ഇട്ടാലും മതിയോ?
നിങ്ങളുടെ ഇഷ്ടം ♥️🌹
പച്ച കപ്പലണ്ടി ആണോ
പച്ച കപ്പലണ്ടി ആണ് ♥️♥️🌹
ഇത് കപ്പലണ്ടി അല്ല എന്ന് പറഞ്ഞ മഹാൻ ആരാ. 😂😂കപ്പലണ്ടി ഏതാണെന് കാണിച്ചു താ മഹാനെ
♥️🌹😅
😂😂😂😂😂
വേറെ പണിയില്ലെ സഹോദരി ?
ഇത് കപ്പലണ്ടി അല്ലല്ലോ ഇത്തരം ചാനൽ പരിപാടികളിൽ തെറ്റായി പറയരുത്. "നിലക്കടല" എന്ന ശരിയായ പേര് തന്നെ ഉപയോഗിക്കണം. "നിലക്കടലയ്ക്ക്" കപ്പലണ്ടി എന്ന പ്രയോഗം ഒന്നു രണ്ടു ജില്ലകളിലേയുള്ളൂ എന്നു മനസ്സിലാക്കുക. താങ്കൾ "cashew nut" എന്നുപറഞ്ഞ സാധനത്തിന്റെ പേരാണ് "കപ്പലണ്ടി".
അനുമോദിച്ചെഴുതുന്ന കമന്റുകളെ പിൻചെയ്തു നന്ദി രേഖപ്പെടുത്തുകയും തിരുത്തപ്പെടേണ്ട തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ "മുണ്ടാണ്ടിരിക്കുന്ന" ഇരട്ടത്താപ്പു നയം സംസ്കാരമുള്ള ഒരു ചാനൽ പ്രവർത്തനത്തിന് ചേർന്നതല്ല.
കപ്പലണ്ടി cashew ആണെന്നോ ? അപ്പോ കശുവണ്ടി എന്ന് പറയുന്നതോ ?
@@puntoevo രണ്ടും ഒന്നുതന്നെ "cashew"
രണ്ട് ജില്ലകളില്‍ പറയുന്നു എന്നത് കൊണ്ട് അത് തെറ്റാണോ? ആധികാരികമായി പറയുമ്പോള്‍ അതിന്റെ ആധികാരിക source കൂടി വെളിപ്പെടുത്തിയാല്‍ നന്നായിരിക്കും. Cashew nut അഥവാ കശുവണ്ടി ക്ക് കപ്പലണ്ടി എന്നൊരു പേര് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.
അത് വയണ ഇല അല്ല Bay leave അതായത് കറുവപ്പട്ട യുടെ ഉണങ്ങിയ ഇല leave of Cynimon
തോട് ഇല്ലാത്ത കപ്പലണ്ടി കിട്ടും, ഇതിനു കപ്പലണ്ടി എന്ന് തന്നെ പറയാം
🌹🌹♥️
I subscribed u now
Thank you ♥️🌹😍
പാചകത്തിന് സ്റ്റീൽ , അലുമിനിയം , ഹിൻഡാലിയം , തുടങ്ങിയ ലോഹങ്ങൾ ഉപയോഗിക്കരുത്. നോൺസ്റ്റിക് പാത്രങ്ങളും ഉപയോഗിക്കരുത്. മാര കരോഗങ്ങൾ വരും .തീർച്ച. മൺപാത്രങ്ങളും , ഇരുമ്പ് ചീനച്ചട്ടി കളും ഉപയോഗിക്കുക..
Super
Thank you 🌹🌹❤️
Super
Thank you ❤️♥️🌹