ഞാൻ പലപ്പോഴും ആവർത്തിക്കാറുള്ളത് . ടൂറിസവുമായി എന്ത് വികസനവും വരുന്നതിന് മുന്നേ കേരളത്തെ ആദ്യം വൃത്തിയാക്കിയെടുക്കയാണ് വേണ്ടത് . പ്രകൃതി ഭംഗി ദാരാളം ഉള്ള കേരളത്തിൻെറ പോരോയ്മ വൃത്തിയില്ലായ്ക തഞ്ഞെയാണ് . ഒരു പ്രദേശത്തിനോ , നാടിനോ ആദരവും , ഭഹുമാനവും കിട്ടണേൽ ആദ്യം വേണ്ടത് വൃത്തീ തഞ്ഞെയാണ് .
ഉൽഘടനത്തിന് മുഖ്യ മന്ത്രി മുതൽ വാർഡ് മെമ്പർ വരെ വരും പിറ്റേന്ന് മുതൽ അവിടെ ആരെയും കാണില്ല കാടു കയറും .ഒക്ടോബർ രണ്ടിന് പഞ്ചായത് പ്രസിഡന്റ് കൈകൂട്ടുമായി വന്ന് ഫോട്ടോ എടുക്കും അതാണ് നമ്മുടെ വൃത്തി ആക്കൽ പകരം പല്ല് തേപ്പും കുളിയും പോലെ ഒരു ദിന ചര്യ ആവണം മാലിന്യം നീക്കലും മെയിന്റനൻസും .എന്റെ നാട്ടിൽ കഴിഞ്ഞ വേനലിന് മുപ്പത് ലക്ഷം ചിലവാക്കി ഒരു കുളം നന്നാക്കി മഴ പെയ്തു വെള്ളം നിറഞ്ഞ് നിൽക്കുന്ന കാഴ്ച അടിപൊളി ആയിരുന്നു നീല നിറത്തിൽ വിശാലമായ ശുദ്ധ ജല തടാകം പോലെ .എന്നാൽ രണ്ടാഴ്ച കഴിഞ്ഞതോടെ കന്നു കാലികളെ കഴുകിയും ബംഗാളികളും നാട്ടുകാരും അലക്കിയും കുളിച്ചും സോപ്പ് കവറുകളും മദ്യ കുപ്പികളും വെള്ളകുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും നിറഞ്ഞും സൈഡിൽ ഉള്ള തെങ്ങിൽ നിന്ന് പട്ടയും തേങ്ങയും വീണും ഇപ്പൊ സ്മെല് തുടങ്ങി ആകെ വൃത്തികേടായി.ഊമ്പിയ സർക്കാർ സംവിധാനങ്ങളും അവർക്കൊത്ത ജനങ്ങളും പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല 😅
@@shameemanjum473 അത് സത്യമാണ്. കൂട്ടട്ടത്തിൽ കൊള്ളാവുന്നത് കേരളമാണെന്ന് പറഞ്ഞതാ. SGK സർ എപ്പോഴും പറയുന്നത് പോലെ aesthetically എന്തെങ്കിലും build ചെയ്യാനോ അത് maintain ചെയ്യാനോ ഒന്നും ഇവിടെ ആർക്കും താല്പര്യമില്ല. ചെയ്‌താൽ അതിനെ സംരക്ഷിക്കുകയുമില്ല!!
ഒരു ശക്തമായ ഭരണാധികാരി, അതിനൊപ്പം ചിട്ടയായ പരിശീലനം ഉള്ള ഉദ്ധ്യോഗസ്ഥരുടെ, കീഴ് ജീവനക്കാർ ഉണ്ടെങ്കിൽ മാത്രം നമ്മുടെ നാടും സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാകും
കേരളത്തിൽ 25 കോടി രൂപാ ബിസ്സിനസ്സിനായി ചെലവഴിച്ച ഒരു മലയാളി കെട്ടിട നംബർ കിട്ടുന്നതിന് പെരുവഴിയിൽ കിടന്നു , നംബർ ഇതുവരെ കിട്ടിയതായി അറിയില്ല . കിറ്റെക്സ് സാബുവിനെ കേരളത്തിലെ " ബിസ്സിനസ്സ് പ്രേമികൾ " നാടുകടത്തി . തലയിൽ എന്തെങ്കിലും ഉളളവർ , അതായത് സ്വന്തം കുടുംബത്തോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ കേരളത്തിൽ ഒന്നും തുടങ്ങരുത് . ( എന്റെ ഒരപേക്ഷയാണ് ) .
വിദേശ രാജ്യത്തെ കേരളവുമായി compare ചെയ്യുന്നതിനേക്കാൾ നല്ലത് ഇന്ത്യിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് compare ചെയ്യുന്നതാണ് മറ്റുള്ള സംസ്ഥാനത്തെ develipment പോലും കേരളത്തിലില്ല
പറയാൻ വാക്കുകൾ ഇല്ല. വൃത്തിയെപറ്റി. SGK പറഞ്ഞ വാക്കുകൾ നമ്മുടെ ഭരണാധികാരുടെ ചെവിയിൽ എത്തിയില്ലേ, നമുക്ക് ആശിക്കാം എന്നെങ്കിലും കേരളത്തിൽ ഒരു പഞ്ചായത്തിലെ ഒരു WARD ഇതുപോലെ നന്നാവും എന്ന് 🙏🙏🙏
സർ നമ്മുടെ രാജ്യത്തെ മനം മടുപ്പിക്കുന്ന കാര്യങ്ങൾ പലതാണ് ഒന്ന് വർഗീയത വൃത്തിയില്ലായ്മ അങ്ങിനെ ഒക്കെ മതി എന്ന തോന്നൽ ഞാനും എൻ്റെ കുടുമ്പവും എന്ന തോന്നൽ അങ്ങിനെ പലതും ഇതൊക്കെ കണ്ട് തിൽ അൽപം വർഗീയതയും ചാലിച്ച് ജീവിച്ച് മരിക്കാൻ വിദിച്ച ഇന്ത്യക്കാരൻ😢
ഇത് പോലെ കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരുപാട് പേര് കാണും.. പക്ഷേ അതിന്റെ അനുമതിക്കായി എത്ര സർക്കാർ ആപ്പീസർമാരെ കാണണം.. എത്ര ഓഫീസ് കയറി ഇറങ്ങണം . ഇതെല്ലാം കഴിഞ്ഞാലും കൊടി കുത്തി സമരക്കാരെ നിയന്ത്രിക്കണം.. ഇതെല്ലാം ഓർക്കുമ്പോൾ കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കും.. അതാണ് കേരളം
Compared to other Indian states, Kerala is clean. But for a state that has western standards in health care etc, it has to reach world class level in cleanliness too. As a woman resident of the UAE, my biggest issue while in kerala is the lack of clean washrooms/toilets. There is a dearth of public washrooms accessible to women in the state.
അറ്റ്ലാന്റിസ് അടുത്ത് നിന്നു കണ്ടിട്ടുണ്ട് കയറി റൂം എടുക്കാൻ ഉള്ള പാങ്ങില്ലായിരുന്നു, ദുബായ്യുടെ പ്രത്യകത അമ്പര ചുമ്പികൾ ആയ നിർമ്മിതികൾ തന്നെ സമ്പന്ന രാജ്യം പക്ഷെ മുഖ്യ ഹൈവേകളിൽ ടോൾ കൊടുക്കണം ജീവിത ചിലവ് കൂടുതൽ ആണ് പക്ഷെ തൊട്ടു അയൽ പക്കത്തെ രാജ്യം ആണ് ഒമാൻ ജിസിസി യിലെ വലിയ സെക്കന്റ് കൺട്രി പക്ഷെ മറ്റുള്ളവർ ആയി നോക്കിയാൽ WEALTHY അല്ല, പക്ഷെ ഏറ്റവും വൃത്തി ഉള്ള രാജ്യം ഒരുനല്ല റോഡുകൾ ഒരു പൈസ ടോൾ കൊടുകണ്ട,ഏറ്റവും നല്ല കാര്യം അവിടെതെ ജനങ്ങൾ നല്ല ആദിത്യ മര്യാദ ഉള്ളവർ ആണ്, അതെ പോലെ നിയമ വ്യവസ്ഥ സ്വദേശികൾക്ക് വിദേശിക് വേർതിരിവ് ഇല്ല
പെട്രോളിയം ഉത്പന്നങ്ങൾ ഭൂമിയിൽ നിന്നും വെള്ളം പോലെ കിട്ടുമ്പോൾ ഇതല്ല ഇതിനപ്പുറും ചെയ്യാൻ കഴിയും... 😊😊😊😊ലോകത്തെ അങ്ങോട്ട് എത്തിക്കാൻ വേണ്ട എല്ലാം അവിടെ ഉണ്ട്..
Wonderful presentation. Thanks you for showing, how human efforts takes us fast towards our goal of ultimate comforts for us. But do not make conclusions so hurriedly. You are viewing the brighter side of the picture. We all should understand how this beautiful earth and the living beings were evolved taking millions of years to this stage. Until recent few centuries, everything evolved with out generating any pollutants. In recent past because of this fast pace of human progress we are upsetting the very existence of life on this most beautiful planet, our mother planet Earth. We should be able to understand the connection between the wonderful development and maintenance of it in Dubai or USA, and all over the developed countries by burning of fossil fuel and its connection to recent flooding and landslides we witnessed and suffered in Kerala and unpredictable climate we will be facing in future. So please don't make hasty conclusions about development of such wonderful cities.
കേരളത്തിലെ തീരപ്രദേശങ്ങളിൽ ലോക നിലവാരമുള്ള പ്രൊജക്ടുകൾ വന്നാൽ കേരളവും ലോക ശ്രദ്ധ പിടിക്കും. ഇതൊക്കെ ചിന്തിക്കുന്ന ഒരു ഭരണാധികാരിയും ഇത് വരെ കേരളം കണ്ടിട്ടില്ല എന്നതാണ് സത്യം😢
@@shaaakingsYes. I'm aware, but was just letting the viewers of this channel know about it. It has been almost a year now since they have announced closure for renovation. Looks like Meraas Group incurred huge losses during the Covid time and had to shut down.
i feel in every video there is too much comparison with Kerala/ India which makes the content less enjoyable. I agree with the comments but its impacting the original purposes of the videos which is to see new places and share its history!
. സന്തോഷ് സാർ സംസാരിക്കുന്നത് നമുക്ക് കാണാൻ പറ്റിയില്ലല്ലോ. ഡോക്ടർ. ഷാഫിയോട് ഒന്ന് മൊബൈൽ എങ്കിലും വിഡിയോ എടുക്കാമായിരുന്നില്ലേ.. കഷ്ടം. പിന്നെ അറബികളുടെ ഹാർമോണിയം കാണാൻ പറ്റിയില്ല...... ഏതൊരു രാജ്യത്തിന്റെ വികസനം വൃത്തിയാണ് വേണ്ടത്. വൃത്തി യുണ്ടെങ്കിൽ അലങ്കാരം കുടും
ഞാൻ പലപ്പോഴും ആവർത്തിക്കാറുള്ളത് . ടൂറിസവുമായി എന്ത് വികസനവും വരുന്നതിന് മുന്നേ കേരളത്തെ ആദ്യം വൃത്തിയാക്കിയെടുക്കയാണ് വേണ്ടത് . പ്രകൃതി ഭംഗി ദാരാളം ഉള്ള കേരളത്തിൻെറ പോരോയ്മ വൃത്തിയില്ലായ്ക തഞ്ഞെയാണ് . ഒരു പ്രദേശത്തിനോ , നാടിനോ ആദരവും , ഭഹുമാനവും കിട്ടണേൽ ആദ്യം വേണ്ടത് വൃത്തീ തഞ്ഞെയാണ് .
No story here
ഓരോന്നു ഉണ്ടാക്കിയിടും... പക്ഷെ പിന്നെ അത് തിരിഞ്ഞു നോക്കില്ല... Maintenance illa
ഉൽഘടനത്തിന് മുഖ്യ മന്ത്രി മുതൽ വാർഡ് മെമ്പർ വരെ വരും പിറ്റേന്ന് മുതൽ അവിടെ ആരെയും കാണില്ല കാടു കയറും .ഒക്ടോബർ രണ്ടിന് പഞ്ചായത് പ്രസിഡന്റ് കൈകൂട്ടുമായി വന്ന് ഫോട്ടോ എടുക്കും അതാണ് നമ്മുടെ വൃത്തി ആക്കൽ പകരം പല്ല് തേപ്പും കുളിയും പോലെ ഒരു ദിന ചര്യ ആവണം മാലിന്യം നീക്കലും മെയിന്റനൻസും .എന്റെ നാട്ടിൽ കഴിഞ്ഞ വേനലിന് മുപ്പത് ലക്ഷം ചിലവാക്കി ഒരു കുളം നന്നാക്കി മഴ പെയ്തു വെള്ളം നിറഞ്ഞ് നിൽക്കുന്ന കാഴ്ച അടിപൊളി ആയിരുന്നു നീല നിറത്തിൽ വിശാലമായ ശുദ്ധ ജല തടാകം പോലെ .എന്നാൽ രണ്ടാഴ്ച കഴിഞ്ഞതോടെ കന്നു കാലികളെ കഴുകിയും ബംഗാളികളും നാട്ടുകാരും അലക്കിയും കുളിച്ചും സോപ്പ് കവറുകളും മദ്യ കുപ്പികളും വെള്ളകുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും നിറഞ്ഞും സൈഡിൽ ഉള്ള തെങ്ങിൽ നിന്ന് പട്ടയും തേങ്ങയും വീണും ഇപ്പൊ സ്മെല് തുടങ്ങി ആകെ വൃത്തികേടായി.ഊമ്പിയ സർക്കാർ സംവിധാനങ്ങളും അവർക്കൊത്ത ജനങ്ങളും പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല 😅
@@Megha_Evvr നോർത്തുമായല്ല കേരളത്തെ താരതമ്യം ചെയ്യേണ്ടത്. വൃത്തിയുടെ കാര്യത്തിൽ കേരളം മോശം തന്നെ ആണ്.
@@shameemanjum473 അത് സത്യമാണ്. കൂട്ടട്ടത്തിൽ കൊള്ളാവുന്നത് കേരളമാണെന്ന് പറഞ്ഞതാ. SGK സർ എപ്പോഴും പറയുന്നത് പോലെ aesthetically എന്തെങ്കിലും build ചെയ്യാനോ അത് maintain ചെയ്യാനോ ഒന്നും ഇവിടെ ആർക്കും താല്പര്യമില്ല. ചെയ്‌താൽ അതിനെ സംരക്ഷിക്കുകയുമില്ല!!
ഒരു ശക്തമായ ഭരണാധികാരി, അതിനൊപ്പം ചിട്ടയായ പരിശീലനം ഉള്ള ഉദ്ധ്യോഗസ്ഥരുടെ, കീഴ് ജീവനക്കാർ ഉണ്ടെങ്കിൽ മാത്രം നമ്മുടെ നാടും സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാകും
ഇന്നലെയും കൂടി jumera ബീച് റോഡ് വഴി പോയതേയുള്ളു എല്ലാം ഒരുപാട് പ്രാവശ്യം പോയിട്ടുള്ള സ്ഥലം ആണെങ്കിലും sgk യൂടെ ക്യാമറ യിലൂടെ ഒരു പ്രതേക ഫീൽ ആണ്
ഓരോ യാത്രയിലും കേരളത്തെ സ്വപ്നം കണ്ട് സഞ്ചരിക്കുന്ന യാത്രികൻ
Dubai veedio manoharam atlantis hotel adipoli ethonnum
Neril kanan bagymillengilum santhoshjiyude veedioyiloodeyengilum kanan
Kannukalkku kazchha nalgiyathinu allahuvinodu nanni parayunnu oppam santhojiyodum. Dr shafi nalla vekthi❤🌹👍
Atlantis the Palm....What a creation!!!!!!!!!
ഈ തുരുമ്പ് പിടിച്ച കമ്മ്യൂണിസം & മതങ്ങളും ഒഴിവാകാതെ കേരളം പച്ച പിടിക്കില്ല
വളരെ ശരി ❤❤❤
മതത്തെ ഒഴിവാക്കാൻ നീ നെ പോലയുള്ളവർ ശ്രമിക്കും തോറും അതിനെ പ്രസക്‌തീകൂടും നീന്നെ പോലെയുള നാമധാരികളാണ് ഈ ലോകം കുട്ടിച്ചോ ക്കുന്നത്പോയി മതം പഠിക്ക് .
Congras,bjp,olathum
@@shajipc268കമ്യൂണിസ്റ്‌കാർ വിഷങ്ങാളാണ്
❤Literature fest ,SGK athyamayi neril kandathu,,samsarichathu,,Dr .shafi ne parijayapetathu 😍Marakkila 😍
13:14 തലാബത്ത് എന്നല്ല ത്വലബാത് എന്നാണ് അതിന്റെ ഉച്ചാരണം. (Requests = طلبات)
മാതൃഭാഷക്ക് പുറമെ മറ്റു ഭാഷ എഴുതാനും വായിക്കാനും പഠിച്ചവരുടെ ഉച്ചാരണവും അല്ലാത്തവരുടെ ഉച്ചാരണവും വ്യത്യസ്തമായിരിക്കുമല്ലോ...!
That’s all
Sanacharam❤❤
Thnx sjk and dr shafi 👍🙏👏👏👏👏
Sanjaram ❤️ safari ❤️ santhosh ❤️
ഭാരിദ്രവും പട്ടിണിയും ഉണ്ടെങ്കിലേ പാർട്ടി വളരുകയുള്ളൂ.
correct എങ്കിൽ അല്ലേഅതും പറഞ്ഞ് വോട്ടു പിടിക്കാൻ പറ്റൂ😢😮
Religion important
@@vinojjacob6834Dubailum und religion, but vote banking nu use cheyyunnilla
കേരളത്തിൽ 25 കോടി രൂപാ ബിസ്സിനസ്സിനായി ചെലവഴിച്ച ഒരു മലയാളി കെട്ടിട നംബർ കിട്ടുന്നതിന് പെരുവഴിയിൽ കിടന്നു , നംബർ ഇതുവരെ കിട്ടിയതായി അറിയില്ല . കിറ്റെക്സ് സാബുവിനെ കേരളത്തിലെ " ബിസ്സിനസ്സ് പ്രേമികൾ " നാടുകടത്തി . തലയിൽ എന്തെങ്കിലും ഉളളവർ , അതായത് സ്വന്തം കുടുംബത്തോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ കേരളത്തിൽ ഒന്നും തുടങ്ങരുത് . ( എന്റെ ഒരപേക്ഷയാണ് ) .
Wonderful!!!!!
I was lucky to stay at Atlantis the Palm for 3 days.
Dubai frame, La Mer, Dubai creek.
ഇതിനേക്കാൾ ഭംഗിയുള്ള ഹോട്ടൽ,കൊട്ടാരങ്ങൾ ഒക്കെ ഇന്ത്യയിൽ ഉണ്ട്😊
Really Proud to work for Atlantis hotel and resorts 🤩
Please don’t forget to visit Atlantis The Royal as well, which is nearby to this..
Onnum parayan illa gambheeram 🎉😮 but sir aa hotel ill ninu irangiyapo avide kidanna vila koodiya cars nem frame ill ulpeduthamayirunnu 🥲
❤❤❤SANCHARAM❤❤❤❤!!!!!!!!!!!
2:25 എതിരായിരുന്നു എന്നല്ല, ഇപ്പോഴും സംരംഭകർക്ക് എതിരാണ് ബുദ്ധിയില്ലാത്ത മാപ്രകളും രാഷ്ട്രീയക്കാരും.
Palm Jumaira- beautiful
Must visit atlantis royal .its amazing
👍🏼👍🏼👍🏼
SGK Sir.....Still I wonder what's that Magic Sanjaram Create (Spectacular feel from your camera)
ഇതൊക്കെ കണ്ടിട്ട് നമ്മുടെ മലയാളികൾക്ക് അൽഭുതപ്പെട്ട് വാ പൊളിച്ചു ഇരിക്കാൻ പറ്റുക ഉള്ളു .
അവിടെ കൃഷി ഇല്ല
കേരളത്തിൽ ഉണ്ട്
കേരളത്തിലെ കൃഷി കണ്ടാൽ ദുബായ് ക്കർ അൽഭുത പെടും😊
❤❤ S G K 🎉🎉🎉
Doctor Shafi ❤️💕❤️
Alla njammante aaalll 😅 njammante Peru Shafi .... 😂
നമുക്കിതൊന്നും anubhavikkan😢യോഗമില്ല സർ.. നമ്മൾ എന്നും അടിമകൾ അല്ലെ
Idhil kanicha Dunkin shopil njn workeydhatund
Sir onnu labor camb onnu kanikkaomo njan anhu labor cabu paryam enee vilikkanam
Hai sir
SGK …can you please upload 4K video files..❤
👇 Sancharam Fan's Assembe
LaMer is one of my favorite Spot in Dubai
SGK 🔥🔥
ഒരു വിനോദ സഞ്ചാരിക്ക് മാത്രമേ ദുബായിയെ ആസ്വദിക്കാൻ കഴിയൂ എന്നത് സത്യം,
Kerzner International ❤Am also part of Kerzner Group. Can you please Explore One&only the palm Dubai ❤
സഞ്ചാരം ❤️🙏
വിദേശ രാജ്യത്തെ കേരളവുമായി compare ചെയ്യുന്നതിനേക്കാൾ നല്ലത് ഇന്ത്യിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് compare ചെയ്യുന്നതാണ് മറ്റുള്ള സംസ്ഥാനത്തെ develipment പോലും കേരളത്തിലില്ല
ഉദ്യോഗസ്ഥ ലോബിയെ നന്നാക്കി എടുക്കാൻ പറ്റാത്ത കാലത്തോളം നമ്മുടെ നാട് നന്നാകാൻ പോകുന്നില്ല
❤❤❤❤❤❤❤❤
Vetinery doc 🖤
Kandu padikkatte naattile ponganmar. Dxb ❤❤❤❤
പറയാൻ വാക്കുകൾ ഇല്ല. വൃത്തിയെപറ്റി. SGK പറഞ്ഞ വാക്കുകൾ നമ്മുടെ ഭരണാധികാരുടെ ചെവിയിൽ എത്തിയില്ലേ, നമുക്ക് ആശിക്കാം എന്നെങ്കിലും കേരളത്തിൽ ഒരു പഞ്ചായത്തിലെ ഒരു WARD ഇതുപോലെ നന്നാവും എന്ന് 🙏🙏🙏
Super
Keralathil invest cheythal kodi kuthum
Chora neeraki ndakiya pisa kalayan aarelum thayyaravo
Great
ആട്ടിൻതോലണിഞ്ഞ ചെന്നായ ഇതാ പുറത്തുവന്നിരിക്കുന്നു.
1.20 - 3.50. minutes- Well said.
വീഡിയോ കണ്ടപ്പോൾ UP യിൽ പോയ ഫീൽ 🙏🙏🙏എന്താ ക്ലീൻ സ്ഥലം...
Athe ☺️
Ath veno 😂
'Travel for a Living' by SGK is an adults only event. Actually he is doing it as a passion and not for a living.
എവിടെ സരിത എവിടെ സ്വപ്ന
സർ നമ്മുടെ രാജ്യത്തെ മനം മടുപ്പിക്കുന്ന കാര്യങ്ങൾ പലതാണ് ഒന്ന് വർഗീയത വൃത്തിയില്ലായ്മ അങ്ങിനെ ഒക്കെ മതി എന്ന തോന്നൽ ഞാനും എൻ്റെ കുടുമ്പവും എന്ന തോന്നൽ അങ്ങിനെ പലതും ഇതൊക്കെ കണ്ട് തിൽ അൽപം വർഗീയതയും ചാലിച്ച് ജീവിച്ച് മരിക്കാൻ വിദിച്ച ഇന്ത്യക്കാരൻ😢
നമ്മുടെ നാടിന്റെ ഇ അവസ്ഥക് കാരണം നമ്മയെ ഭരിക്കുന്നവർ മാത്രമല്ല നമ്മൾക്കു കൂടെ അതിൽ ഒരു പങ്ക് ഉണ്ട്
07:06 ഒരു ചെങ്ങായി തൂണിന്റെ മറവിൽ ബീഡി വലിക്കുന്നു 🧐🧐🧐
😂
No, he is just checking his phone.
കേരളത്തിൽ ഇൻവെസ്റ്റ് ചെയ്താൽ അടുത്ത ദിവസം കോടി കുത്തും
💙💙💙💙
SGK for next tourism minister
ഇത് പോലെ കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരുപാട് പേര് കാണും.. പക്ഷേ അതിന്റെ അനുമതിക്കായി എത്ര സർക്കാർ ആപ്പീസർമാരെ കാണണം.. എത്ര ഓഫീസ് കയറി ഇറങ്ങണം . ഇതെല്ലാം കഴിഞ്ഞാലും കൊടി കുത്തി സമരക്കാരെ നിയന്ത്രിക്കണം.. ഇതെല്ലാം ഓർക്കുമ്പോൾ കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കും.. അതാണ് കേരളം
12:08
👌😘👍
Compared to other Indian states, Kerala is clean. But for a state that has western standards in health care etc, it has to reach world class level in cleanliness too. As a woman resident of the UAE, my biggest issue while in kerala is the lack of clean washrooms/toilets. There is a dearth of public washrooms accessible to women in the state.
അറ്റ്ലാന്റിസ് അടുത്ത് നിന്നു കണ്ടിട്ടുണ്ട് കയറി റൂം എടുക്കാൻ ഉള്ള പാങ്ങില്ലായിരുന്നു, ദുബായ്യുടെ പ്രത്യകത അമ്പര ചുമ്പികൾ ആയ നിർമ്മിതികൾ തന്നെ സമ്പന്ന രാജ്യം പക്ഷെ മുഖ്യ ഹൈവേകളിൽ ടോൾ കൊടുക്കണം ജീവിത ചിലവ് കൂടുതൽ ആണ് പക്ഷെ തൊട്ടു അയൽ പക്കത്തെ രാജ്യം ആണ് ഒമാൻ ജിസിസി യിലെ വലിയ സെക്കന്റ് കൺട്രി പക്ഷെ മറ്റുള്ളവർ ആയി നോക്കിയാൽ WEALTHY അല്ല, പക്ഷെ ഏറ്റവും വൃത്തി ഉള്ള രാജ്യം ഒരുനല്ല റോഡുകൾ ഒരു പൈസ ടോൾ കൊടുകണ്ട,ഏറ്റവും നല്ല കാര്യം അവിടെതെ ജനങ്ങൾ നല്ല ആദിത്യ മര്യാദ ഉള്ളവർ ആണ്, അതെ പോലെ നിയമ വ്യവസ്ഥ സ്വദേശികൾക്ക് വിദേശിക് വേർതിരിവ് ഇല്ല
❤❤❤
👌👏👍👏👏👏
പെട്രോളിയം ഉത്പന്നങ്ങൾ ഭൂമിയിൽ നിന്നും വെള്ളം പോലെ കിട്ടുമ്പോൾ ഇതല്ല ഇതിനപ്പുറും ചെയ്യാൻ കഴിയും...
😊😊😊😊ലോകത്തെ അങ്ങോട്ട് എത്തിക്കാൻ വേണ്ട എല്ലാം അവിടെ ഉണ്ട്..
We r going to implement manusmriti and ram rajya rule. Then how we will implement modern aura here. We r going back as Iran
Wonderful presentation. Thanks you for showing, how human efforts takes us fast towards our goal of ultimate comforts for us. But do not make conclusions so hurriedly. You are viewing the brighter side of the picture. We all should understand how this beautiful earth and the living beings were evolved taking millions of years to this stage. Until recent few centuries, everything evolved with out generating any pollutants. In recent past because of this fast pace of human progress we are upsetting the very existence of life on this most beautiful planet, our mother planet Earth. We should be able to understand the connection between the wonderful development and maintenance of it in Dubai or USA, and all over the developed countries by burning of fossil fuel and its connection to recent flooding and landslides we witnessed and suffered in Kerala and unpredictable climate we will be facing in future. So please don't make hasty conclusions about development of such wonderful cities.
👍👍👍🎉
2015 കാലഘട്ടത്തിൽ ഞാന് നേരിൽ കണ്ട ഇടം Atlantic hotel ❤
Hotel kanan feee.?
Visit. Cheyyan. Entha cheyyendadhu
👍✋
17 .10 - 17.40 minutes
Atlantis തെ palm ഇൽ ഇരുന്ന് video കാണുന്ന ലെ ഞാൻ 😅
കേരള० ആര് വൃത്തിയാക്കു०!!!
മലയാളിയുടെ മനോഭാവ०.മാറുന്നില്ല!!!
Keralathil invest 😮😮😮😮
കേരളത്തിലെ തീരപ്രദേശങ്ങളിൽ ലോക നിലവാരമുള്ള പ്രൊജക്ടുകൾ വന്നാൽ കേരളവും ലോക ശ്രദ്ധ പിടിക്കും. ഇതൊക്കെ ചിന്തിക്കുന്ന ഒരു ഭരണാധികാരിയും ഇത് വരെ കേരളം കണ്ടിട്ടില്ല എന്നതാണ് സത്യം😢
ആർക്കൊക്കെയോ കൊള്ളുന്നുണ്ട് ട്ടോ.
Fisrt
ഒരു കാലത്ത് കാട്ടറബികളെന്നു നമ്മൾ കളിയാക്കി വിളിച്ചിരുന്ന മനുഷ്യരുടെ ദീർഘവീക്ഷണം.
അവരുടെ വിൽ പവർ.
ധൈര്യം.
നമിച്ചു പോകും..
Hi there ❤
നമ്മുടെ നാട്ടിൽ എല്ലാം ഉണ്ടാക്കി വെക്കും പിന്നെ അതിനെ തിരിഞ്ഞു നോക്കില്ല
maintenance എന്താണെന്ന് പോലും അറിയില്ല
ഏറ്റവും വൃത്തികേട് കാണിച്ചിട്ടുള്ളത് ഇടതുപക്ഷം....😢
PS: ഇതിൽ കാണിച്ചിരിക്കുന്ന LaMer ഇപ്പൊ closed ആണ്
It under renovation, they are building residential beach space
@@shaaakingsYes. I'm aware, but was just letting the viewers of this channel know about it. It has been almost a year now since they have announced closure for renovation. Looks like Meraas Group incurred huge losses during the Covid time and had to shut down.
i feel in every video there is too much comparison with Kerala/ India which makes the content less enjoyable. I agree with the comments but its impacting the original purposes of the videos which is to see new places and share its history!
കേരളത്തിൽ വരാത്തത് ഒരു പ്രത്യേക തരം കൊടിയുണ്ട്
ചിലടത്ത് ചുമല ചിലെടുത് പച്ച
എന്ന് ആ കോടി എടുത്ത് തോട്ടിൽ കളയുന്നോ അന്ന് കേരളം നനാകും.
കേരളം പഴമയിലേക് തിരിച്ചു പോകുന്നു
Superb 👌
നമ്മുടെ ഭരണാധികാരികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല... നമ്മൾ മലയാളികളുടെ വൃത്തി കെട്ട മനോഭാവം മാറ്റണം ആദ്യം
Mahatharam
സന്ഘികൾ കാരണം എനി ഈ നാട്ടിലേക്കും വരാൻ പറ്റാതാവുന്നുണ്ട്
ചുമരിൽ പോസ്റ്ററോട്ടിക്കാനും കണ്ടിടത്തെല്ലാം കൊടികൾ കുത്താനും കൂറ്റൻ ഫ്ളക്സ്ബോർഡുകൾ വെക്കാനും ചുമർ പെയിന്റടിച്ചു വൃത്തികേടാക്കാനും ബസ്സിനു കല്ലെറിയാനും അങ്ങിനെയാണല്ലോ നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും നമ്മുടെ യുവത്വത്തെ പഠിപ്പിച്ചു വച്ചിരിക്കുന്നത്.പിന്നെ എങ്ങനാണ് നമ്മുടെ നാട്............
❤❤🎉🎉🎉🎉🎉🎉
Our trade unions are destroying all investment opportunities.
. സന്തോഷ് സാർ സംസാരിക്കുന്നത് നമുക്ക് കാണാൻ പറ്റിയില്ലല്ലോ. ഡോക്ടർ. ഷാഫിയോട് ഒന്ന് മൊബൈൽ എങ്കിലും വിഡിയോ എടുക്കാമായിരുന്നില്ലേ.. കഷ്ടം. പിന്നെ അറബികളുടെ ഹാർമോണിയം കാണാൻ പറ്റിയില്ല...... ഏതൊരു രാജ്യത്തിന്റെ വികസനം വൃത്തിയാണ് വേണ്ടത്. വൃത്തി യുണ്ടെങ്കിൽ അലങ്കാരം കുടും
Rent per day 50000 starting
Nammude nattil shk Muhammadine pole oru president undenkil ethra sundaramayirikkum
ഉള്ളത് ഉള്ളപോലെ അങ്ങ് പറഞ്ഞു...
കേരളത്തിൽ എന്തെങ്കിലും ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്ല്യം...😢
ബിജെപിയിൽ ചേരണം, രാജ്യം നേരെയാക്കാൻ ഉള്ള വിഷൻ മോഡിക്ക് ഉണ്ട്..