EGG PEPPER ROAST RECIPE | മുട്ട കുരുമുളകിട്ട് റോസ്റ്റ് ചെയ്തത്

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 211

  • @kvshobins9820
    @kvshobins9820 2 роки тому +80

    വേറിട്ട അവതരണ ശൈലി ആണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് ✌️✌️✌️✌️✌️😍😍😍😍

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/NIHdDmgowh/v-deo.html
      500 akaan sahayikumo

    • @kvshobins9820
      @kvshobins9820 2 роки тому +1

      @@easyrecipes3329 ഇല്ല 🤥

    • @dennisksam
      @dennisksam 2 роки тому +1

      @@easyrecipes3329 ingane links edaruthe channel owner report adichalal ningalude channel ill Strike varum so be careful

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 роки тому +70

    കണ്ടിരിക്കാൻ ഒരു മടുപ്പും ഇല്ലാതെ ഒരു ചാനൽ ചേട്ടൻറെ തന്നെ 😍😍😍🔥🔥🔥really loved it

  • @jaheenajamal8779
    @jaheenajamal8779 2 роки тому +26

    കുഞ്ഞിക്കൈ കൊണ്ട് മുട്ട തോട് കളയുന്നത് കാണാൻ നല്ല രസമൂണ്ട്😀😀😀😀

  • @anwarsadique9117
    @anwarsadique9117 2 роки тому +21

    ഇന്ന് ഉണ്ണിക്കുട്ടൻ അടിപൊളി എന്നുപറഞ്ഞത് കൊണ്ട് നാളെ ഒന്ന് ഒരു കൈ നോക്കണം 😊😊😍അടിപൊളി ചേട്ടാ ❤

  • @beena2546
    @beena2546 2 роки тому +45

    ഒരു ബെഹളവും ഇല്ലാത്ത സൂപ്പർ വീഡിയോ 🥰♥️😍

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/NIHdDmgowhg/v-deo.html
      500 akaan sahayikumo

  • @manojkumarsb7210
    @manojkumarsb7210 2 роки тому +26

    അച്ഛനും മകനും കൂടി തയാറാക്കിയ മുട്ട റോസ്റ്റ് സൂപ്പർ 👌

    • @athulraj2858
      @athulraj2858 2 роки тому +1

      Achanum maganum alla adu 😅😁

    • @priyamvadam.c1248
      @priyamvadam.c1248 2 роки тому +1

      @@athulraj2858 പിന്നെ? ആ കുഞ്ഞ് അദ്ദേഹത്തിന്റെ ആരാണ്?

    • @nibinbabu725
      @nibinbabu725 2 роки тому

      @@priyamvadam.c1248 aniyan Rajesh son

  • @rajeeshkarthikan2266
    @rajeeshkarthikan2266 2 роки тому +10

    Super super 👍
    ടേസ്റ്റർ അടിപൊളി ആണല്ലോ

  • @YouTuber44.8
    @YouTuber44.8 2 роки тому +11

    വെറുപ്പിക്കൽ ഇല്ലാത്ത ജാഡ ഇല്ലാത്ത ആക്രാന്തം ഇല്ലാത്ത ചാനൽ👏

  • @unni357
    @unni357 2 роки тому

    നിങ്ങൾ പറയുന്നത് നല്ല വ്യക്തമായി പറയുന്നുണ്ട് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ്, പറയാൻ മറന്നു നിങ്ങളുടെ കൊച്ചു മൊന് പ്രത്യേകം നന്ദി 🙏🏻 രേഖപ്പെടുത്തുന്നു. ഇനിയും കൂടുതൽ നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 👍🏻👍🏻

  • @rajeshchandran8325
    @rajeshchandran8325 2 роки тому +11

    മോൻ പറഞ്ഞാൽ പിന്നെ എന്തു നോക്കാനാണ് പൊളി സാധനം ,അച്ഛനും മോനും അടിപൊളി

  • @sushmanayak1906
    @sushmanayak1906 2 роки тому +17

    Super dish made by super chef and his cute son 👌👌👌

  • @nithinm2315
    @nithinm2315 2 роки тому +5

    Oru veraitti റെസിപി enthayalum adipoliyayi ❤️

  • @shermmiladasa8848
    @shermmiladasa8848 2 роки тому +1

    ആവശ്യമില്ലാത്ത ഡയലോഗ് കൾ ഇല്ല. 👍👍

  • @anilkumarthulasi9055
    @anilkumarthulasi9055 Рік тому

    സ്നേഹത്തോടെ കൂടിയുള്ള പാചകത്തിന് നല്ല രുചി ഉണ്ടാകും

  • @sush3152
    @sush3152 2 роки тому

    Kurumulakinte vila manassilayi chetta 😀😀.Chettante ella itemsilum ulla No 1 ingredient.

  • @jyothiak1155
    @jyothiak1155 2 роки тому +1

    കാഴ്ചയിൽ തന്നെ എന്തു ഭംഗി. അപ്പോൾ രുചിയും ഗംഭീരമായിരിക്കും.

  • @onion2674
    @onion2674 2 роки тому +2

    എന്തൊരു ഭംഗിയാണ് ചുറ്റുമുള്ള ബാഗ്രൗണ്ട് കാണാം 💥😍😍😍♥️

  • @shajimarar2675
    @shajimarar2675 2 роки тому

    വാവ സൂപ്പർ പേരെന്താ വാവയുടെ കുഞ്ഞിക്കയി കൊണ്ട് മുട്ട പൊളിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്

  • @kumaranr9058
    @kumaranr9058 2 роки тому

    ടേസ്റ്റർ സൂപർ, അനവശൃ ബഹളം ഒന്നും ഇല്ല, കണ്ടിരിക്കാൻ തോന്നും

  • @SN-sj8wm
    @SN-sj8wm 2 роки тому

    സൂപ്പർ....ഇത്ര അധികം ഉണ്ടാക്കിയിട്ട് ചേട്ടൻ എന്താണ് ചെയ്യുന്നത്.എല്ലാം കഴിക്കാൻ പറ്റുമോ?

  • @muhammedshafi7
    @muhammedshafi7 2 роки тому +1

    വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല പൊളി 👍🏼👍🏼👍🏼👍🏼👍🏼

  • @Vishnudevan
    @Vishnudevan 2 роки тому

    അച്ഛനും മോനും സൂപ്പർ ആണ്....അടിപൊളി കൂകിങ് ചേട്ടാ ഞാൻ follow ചെയ്യുന്നുണ്ട് നിങ്ങാകുടെ ചാനൽ

  • @mari7281
    @mari7281 Рік тому

    😍Thampi nee alaka erukkadaa onnoda voice super✨💫

  • @nidhins4924
    @nidhins4924 2 роки тому +1

    Adipoli kandappol thanne athinte taste kitty

  • @baijuor9168
    @baijuor9168 2 роки тому

    അടിപൊളി ചേട്ടായി ഇതിന് ഇങ്ങനെ ഒരു പേര് കെടുത്തതിന്❤️❤️❤️❤️ സംഭവം സൂപ്പർ ആയിട്ടുണ്ട്👍👍👍

  • @livenowkerala
    @livenowkerala 2 роки тому +3

    വേറേ ലെവൽ ❤❤❤ വീട്ടിൽ പരീക്ഷിച്ചു 😍😍😍

  • @dipinkumar2657
    @dipinkumar2657 2 роки тому

    Anna videos ellam super aa. Bt e parupadi Ella vitil um cheyumnata. Variety ullate cheiyu plzzz

  • @arjunkunju3244
    @arjunkunju3244 2 роки тому

    Adipoliyund nadan saili chettande nadavideyanu

  • @manikandankannan2541
    @manikandankannan2541 2 роки тому +11

    ഇതിലെ കുറച്ചു കറി കിട്ടിയിരുന്നെങ്കിൽ ഒരു കലം ചോറുണ്ണാമായിരുന്നു ചേട്ടാ

  • @abhilashthoppil8659
    @abhilashthoppil8659 2 роки тому

    Subscribe cheythu nalla presentation

  • @aneeshprabhakaran45
    @aneeshprabhakaran45 2 роки тому

    കൊള്ളാം നന്നായിട്ടുണ്ട്..... സൂപ്പർ 👍👍👍👍

  • @sajiniadrika2446
    @sajiniadrika2446 2 роки тому

    Ethrayum curryleaf evidunn kittunnu 👍

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +2

    ചേട്ടൻ്റെ അവതരണ ശൈലി വേറിട്ട താണ്.

  • @tonyms7106
    @tonyms7106 2 роки тому +2

    ഈ ചാനലിന്റെ പേര് "നാട്ടു രുചികൾ "എന്നല്ല ഇടേണ്ടിയിരുന്നത് " കുരുമുളക് രുചികൾ എന്നാവണമായിരുന്നു..ചേട്ടൻ കുരുമുളക് വിട്ടു ഒരു പരിപാടിക്കും ഇല്ല 😍😂👍🏻

  • @GIPSONVARGHESE
    @GIPSONVARGHESE 2 роки тому +1

    കാട കൊണ്ടുള്ള ഏറ്റവും നല്ല ഒരു വിഭവം കാണിക്കുമോ?

  • @sudheeshmp2013
    @sudheeshmp2013 2 роки тому

    ഇത് നാളെ പരീക്ഷിച്ച് നോക്കണം

  • @shibikp9008
    @shibikp9008 2 роки тому

    അച്ഛനും മോനും poli. റോസ്റ്റ് സൂപ്പർ👍👍👍

  • @sulekasaji9951
    @sulekasaji9951 2 роки тому

    സൂപ്പർ ചേട്ടാ മോനെ സൂപ്പർ ആണ് കേട്ടോ 👍👍👍👍👍👍👍😀😀😀😀😀😀😀

  • @saseendranneeliveed7810
    @saseendranneeliveed7810 2 роки тому

    എനിക്ക് മോനേ ഇഷ്ടപ്പെട്ടു, ഇടകിടകോട് dailoge

  • @sheethalakhil3092
    @sheethalakhil3092 2 роки тому

    Kollavoo😍achanum onnu nokkatte😍😜🙏🙏🙏

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +3

    അച്ഛന് പറ്റിയ മകൻ. സമ്മതിച്ചു.

  • @kuriangeorge3374
    @kuriangeorge3374 Рік тому

    കൊള്ളാം പക്ഷേ ഇതിനുള്ള ചെലവ് ക്യാഷ് എവിടുന്നു കിട്ടും

  • @RahulRahul-fn6sm
    @RahulRahul-fn6sm 2 роки тому +1

    My Favourite Egg Pepper Roast

  • @lijeshthaliparamb582
    @lijeshthaliparamb582 2 роки тому

    നല്ല Taster ,, എപ്പഴാ കുശുമ്പ് വരുന്നത് എന്ന് അറിയില്ല

  • @madhukt6679
    @madhukt6679 2 роки тому +1

    👍👏❤👌ലാസ്റ്റ് ടെയ്സ്റ്റ് നോക്കുന്നസമയത്തു ഹണീബി ബ്രാണ്ടി ഒരു രണ്ട് പെഗ് കഴിച്ചാൽ. നല്ല പൊളി യായി രിക്കും 😄‌

  • @Charuprasad8242
    @Charuprasad8242 2 роки тому

    Chetta porotta undakunna video cheyumo

  • @lalythomas7174
    @lalythomas7174 2 роки тому

    I like his cooking

  • @vivek95pv14
    @vivek95pv14 2 роки тому

    Chekkan kollaam 5vayasundo

  • @hamzapunulil
    @hamzapunulil 2 роки тому

    അവതരണ ശൈലി നന്നായിട്ടുണ്ട്

  • @aneeshanand2950
    @aneeshanand2950 2 роки тому +2

    സൂപ്പർമാൻ പൊളിച്ചു 🥰❤❤

  • @reenathomas1514
    @reenathomas1514 2 роки тому

    സൂപ്പർ അനിയൻ ചേട്ടാ... ബെല്ലടിച്ചേ 👍🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🌹👍🏻👍🏻👏🏻👏🏻

  • @sainathraju1609
    @sainathraju1609 2 роки тому

    ഇദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ്

  • @appulalu8329
    @appulalu8329 2 роки тому +1

    Chekkan polii

  • @diljo77
    @diljo77 2 роки тому

    പൊരിച്ചു സൂപ്പറായിട്ടുണ്ട്

  • @sandy____697
    @sandy____697 2 роки тому +2

    സൂപ്പർ സാധനം 🔥🔥

  • @sameerpmajeed6094
    @sameerpmajeed6094 2 роки тому

    ഇങ്ങനാണ് മുട്ടറോസ്റ്റ് ഉണ്ടാക്കുന്നത് വൗ... ❤❤❤❤❤.....

  • @bibinbibin3182
    @bibinbibin3182 2 роки тому

    Oh. Adipoli. Chettaai

  • @deepthisunil8681
    @deepthisunil8681 2 роки тому +1

    Da.... മിടുക്കാ.... 👏👏

  • @Sibivalara
    @Sibivalara 2 роки тому

    സൂപ്പർ

  • @Abc-qk1xt
    @Abc-qk1xt 2 роки тому

    പൊളി സാനം..

  • @vineethasreekumar6244
    @vineethasreekumar6244 2 роки тому +8

    Super 🥰🥰😋

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/NIHdDmgowhg/v-deo.html
      500 akaan sahayikumo

  • @muhammedfayis5254
    @muhammedfayis5254 2 роки тому +2

    Pwoli സാദനം 👍👌

  • @bobypr2332
    @bobypr2332 2 роки тому +1

    നമ്മുടെ അനിയൻ ചേട്ടൻ ❤

  • @merwankooran1140
    @merwankooran1140 2 роки тому

    Poli vidio chettakoooosz

  • @binshar2314
    @binshar2314 2 роки тому

    Chettante mon 😍

  • @vinilkv9587
    @vinilkv9587 2 роки тому

    Kalaki cheta.... Pollliizzz

  • @Sirajudheen13
    @Sirajudheen13 2 роки тому

    കൊള്ളാം

  • @gokul9567
    @gokul9567 2 роки тому

    Chetan ore pwoliyaa

  • @kiranbabu6889
    @kiranbabu6889 2 роки тому

    Adipoli sanam😋

  • @woodhouseinteriors8471
    @woodhouseinteriors8471 2 роки тому

    Kidu

  • @AnoopPisharody
    @AnoopPisharody 2 роки тому

    അനിയേട്ടാ സുഖമല്ലേ 😍😍😍

  • @anwarsadique9117
    @anwarsadique9117 2 роки тому

    ഈ അച്ചാച്ചെന്ന്റെ ഫാമിലി കൂടി പരിചയപെടിത്തി തരണേ ചെട്ടാ

  • @sanojpk8484
    @sanojpk8484 2 роки тому +2

    ഇതിന്റെ കൂടെ ചോറുണ്ണാനാ തോന്നണേ 😋😋😋

  • @rajeshkalikavu4357
    @rajeshkalikavu4357 2 роки тому

    നല്ല അവതരണം സൂപ്പർ

  • @anandhucu7906
    @anandhucu7906 2 роки тому

    ഇതാണ് നാടൻ style ❤

  • @renukaphari8093
    @renukaphari8093 2 роки тому +2

    Super👌👌👌😋😋😋polichu

  • @sudarsanans5386
    @sudarsanans5386 2 роки тому

    നന്നായിട്ട് ഇളക്കിക്കൊടുക്കണം

  • @anilkurian3638
    @anilkurian3638 2 роки тому

    Super cooking

  • @kerikadanjose
    @kerikadanjose 2 роки тому

    Horse curry try cheyo

  • @renjithpooja1863
    @renjithpooja1863 2 роки тому +1

    Super adipoli 👌👌👍

  • @jeyalekshmichandanamuthu8769
    @jeyalekshmichandanamuthu8769 2 роки тому

    Kuttooos anu highlight, sooooooper 👍

  • @sanalksajan1640
    @sanalksajan1640 2 роки тому

    പയ്യൻ പൊളി 🥰🥰🥰

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому +2

    ആശാനേ അടിപൊളി ❤❤

  • @praveenpk6799
    @praveenpk6799 2 роки тому

    Adipoli bro

  • @fathimafahad
    @fathimafahad 2 роки тому +1

    അടിപൊളി 💥

  • @ajeshk4180
    @ajeshk4180 2 роки тому +1

    അടിപൊളി ❤

  • @sarithaabhilash4457
    @sarithaabhilash4457 2 роки тому +1

    ചേട്ടൻ്റെ മോൻ ആണോ

  • @jjoseph2426
    @jjoseph2426 2 роки тому

    ahaa adipoli......

  • @sumeshoman2080
    @sumeshoman2080 2 роки тому

    Porootta.muttarosttu.super.super

  • @melbinphilph7878
    @melbinphilph7878 2 роки тому

    ടേസ്റ്റർ പൊളി

  • @hashimjamal1812
    @hashimjamal1812 2 роки тому

    Super Chetta 👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +1

    പൊളിച്ചു ചേട്ടാ ❤❤❤

  • @lijuphilip2627
    @lijuphilip2627 2 роки тому +1

    സൂപ്പർ 😋

  • @amanafathimat3488
    @amanafathimat3488 2 роки тому

    അടിപൊളി

  • @Tallu..beauty..43
    @Tallu..beauty..43 Рік тому

    👌

  • @ebyvarghese3592
    @ebyvarghese3592 2 роки тому

    Super presentation.. 👍😍

  • @harispatdyharis1699
    @harispatdyharis1699 2 роки тому

    Ishttayi❤❤❤

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 роки тому

    രാകേഷ് ഇങ്ങേരുടെ ആരാണ്??? പ്ലസ് ആൻസർ

  • @joshydevassy6273
    @joshydevassy6273 2 роки тому

    Super sadanam

  • @shyljanair9291
    @shyljanair9291 2 роки тому

    Superb