Masha allah👍 Njan eath video kaanumpozhum thump Neil veettilulla saathanangal maathram ennaayirikkum. Pakshe video itt nokkumpol veettilillaatha orupaad saadhanangal undaayirikkum😪 pkshe ee video il ottum pretheekshichilla veettilulla saathanangal maathrame undaayirikkukayullu enn.. 🤩 enthaayaalum enikk ishttappettu.... Insha allah njan try cheyyum🤩♥️
നാളെ ട്രൈ ചെയാം കടല കുതിർത്തത് ഇല്ല. എനിക്ക് ഇഷ്ടമാണ് എവിടെ കണ്ടാലും ഞാൻ വാങ്ങാറുണ്ട് മക്കൾക്കു ഇഷ്ടമാണ്. പിന്നെ ഇന്നലെ ഞാൻ ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കിയിരുന്നു നല്ല സോഫ്റ്റ് ഉണ്ടായിരുന്നു ❤❤😍❤😋😋❤
Masha Allah ithakk എല്ലാ typ foodum🥣🥪 ഉണ്ടാക്കാൻ അറിയാലോ.അതും ഈ ചെറിയ പ്രായത്തിൽ എല്ലാ foodum🥣🥪 ഉണ്ടാക്കുന്നു. മാഷാഅല്ലാഹ് 😍കണ്ണ് തട്ടാതിരിക്കട്ടെ. Ithante husnum മക്കൾക്കും നല്ല ഭാഗ്യം ആണ് വിത്യാസത തരം food കഴിക്കാം
Nde favorite aan pani poori.... Am at Goa... Nalla special aayitt ivdnn kittum... But ippo lock down aayond kittnilla.... Pregnant aayond idh kand indakanum kazeela... Kandtt kodhi theerka vijarich 🥰
ജാഡ ഒട്ടുമില്ലാത്ത സംസാര രീതിയാണ് ഞാൻ വീഡയോസോക്കെ കാണാറുണ്ട് പക്ഷേ കമണ്ടൊന്നും എഴുതാറില്ല എഴുതാൻ മടി ആയത് കൊണ്ടാണ് ❤️☺️ മക്കൾ വളരെ cute ആണ് 🥰✨ മോൾ എല്ലാത്തിനുമൊപ്പം ഉണ്ടാവുമല്ലോ❤️
ഇത്താ ഞാൻ ഇത് ട്രൈ ചെയ്തു അടിപൊളി ആയി വന്നു. ഞാൻ ഇതിന് മുമ്പും ട്രൈ ചെയ്തിരുന്നു വേറെ ഒരു ചാനലിതേത് അത് ശെരി ആയി വന്നില്ല. ഞാൻ ഈ പാനി പൂരി രണ്ട് തവണ ട്രൈ ചെയ്തിരുന്നു അപ്പോയൊന്നും ശെരി ആയില്ല. ഇത്താന്തേ റെസിപ്പി ട്രൈ ചെയ്തപ്പോൾ currect ആയി വന്നു am so happy. Love u
Poliyayittund tto itha njan ithante valiya oru fan aan ithre cheriya prayathil thanne itha try cheyyatha food items onnum illa. Masha Allah keep it up itha.😍
Seeing ur vedio for the frst time and tried ur pani puri. It camed out perfectly...😊 Same as we bought from outside.. Tried ur chicken mandi also.. It was super yummy..😋😋 Enjoyed and loved ur vedios😊😊
ഇതിൽ കടല ഉപ്പ് മാത്രം ഇട്ട് വേവിച്ചിട്ടാണ് ചേർക്കേണ്ടത് 👍🙂.
video യിൽ പറയാൻ വിട്ടുപോയി .
Kadalakkupakaram parippu veavichu edu
Kadala vevikal mathram entha parayathethenenn njanum chindichu poyirunnu..👌
Same pich
Kadala illaathathalle poli....
ua-cam.com/video/hLMpcFHQXHc/v-deo.html
തനി നാടൻ ചെമ്മീൻ റോസ്റ്റ് കറി......😍
പാനി പൂരി ഇത് വരെ കഴിച്ചിട്ടില്ല. ഉണ്ടാക്കി കഴിക്കാൻ നല്ല ആഗ്രഹം ഉണ്ട്. ഇന്ഷാ അല്ലാഹ് ഉണ്ടാക്കണം
👍😊
മാഷാ അല്ലാഹ് അപാര രുചി യാണ്
Poliyaaa
Nanum thinittila
Athey
നിങ്ങളെ വീഡിയോ ആധ്യമാണ് കാണുന്നത്, ഒരു പാട് ഇഷ്ടമായി,.👍
Yes👍
Naanum😍
@@haseenaazeez9496 🙂👍
ആദ്യം
Aarengjilum 2024 kannunavar ndhoo
Illa
@@fazhanassain😹😹
ട്രെൻഡ് poyi
Mm
Und
പാനിപൂരി ഇത് വരെ കഴിക്കാത്തവർ ഉണ്ടോ 👇👇
@Ashooz world hi
@Ashooz world unde
Und
Und
Und
ഞാൻ ഇതുവരെ കഴിക്കാത്ത സാധനം ആണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. ഇൻഷാ അള്ളാ. ഇനി ഉണ്ടാക്കി നോക്കണം👌👌👌😘😘😘
എങ്ങനുണ്ട്????
Swayam undaaki noku baki ullavare elpikathe
നിങ്ങൾ എന്ത് ഉണ്ടാകുന്നത് കണ്ടാലും അത് ഇത്രയും ഈസി ആണോ തോന്നും 👌👌👌
😊😍
Correct.pani puriyokke unadakkan kashtapad ennam vijarichath ippo kanumbol simple
മഴയത്ത് പാനി പൂരി കണ്ട് വെള്ളം ഇറക്കി കിടക്കുന്നവർ ഉണ്ടോ
എന്നെപ്പോലെ 🙊😜😜😜
😜
@@ShamisOwn 🙈🙊🙊🙊
🤤🤤🤤
Undee
Me
2025 il kanunnavar undo
Panipori ishatamullavar😋
Love you pani puri😋
Ishanenkil
Masha allah👍
Njan eath video kaanumpozhum thump Neil veettilulla saathanangal maathram ennaayirikkum. Pakshe video itt nokkumpol veettilillaatha orupaad saadhanangal undaayirikkum😪 pkshe ee video il ottum pretheekshichilla veettilulla saathanangal maathrame undaayirikkukayullu enn.. 🤩 enthaayaalum enikk ishttappettu.... Insha allah njan try cheyyum🤩♥️
ഞാൻ ഇതുവരെ ഈ വിഭവം കഴ്ച്ചിട്ടില്ല... In shaa allahhh ..... ഇനി എന്തായാലും ഒന്ന് ഇത് പോലെ ട്രൈ ചെയ്തു നോക്കണം ♥️♥️💞💞💞💞💞💞💞💞💞
☺️👍
ua-cam.com/video/mkzEyOEX_6ch/v-deo.htmlttps://ua-cam.com/video/mkzEyOEX_6c/v-deo.html
ua-cam.com/video/oUTQGXoBR4Ev/v-deo.htmlv
നാളെ ട്രൈ ചെയാം കടല കുതിർത്തത് ഇല്ല. എനിക്ക് ഇഷ്ടമാണ് എവിടെ കണ്ടാലും ഞാൻ വാങ്ങാറുണ്ട് മക്കൾക്കു ഇഷ്ടമാണ്. പിന്നെ ഇന്നലെ ഞാൻ ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കിയിരുന്നു നല്ല സോഫ്റ്റ് ഉണ്ടായിരുന്നു ❤❤😍❤😋😋❤
Wow nice #urapayitum indakki nokkum thanks ithatha😍😍😘😘😘😘😍😍😍😍😍 makkale kanditt kore ayallo evida 😍😍😍😍😍😍😍😍😍
Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍
വെറൈറ്റി റെസിപ്പി ആണല്ലോ,.. ട്രൈ ചെയ്യാം insha allaah 😍
ഞാൻ ഉണ്ടാക്കി നോക്കി. എല്ലാർക്കും ഭയങ്കര ഇഷ്ടായി..നല്ല ടേസ്റ്റ് ഉണ്ടായിന്...,👍👍
ഒത്തിരി നാൾ ayi ഇതു കഴിക്കാൻ കൊതി തോന്നിയിട്ട് but കഴിച്ചിട്ടില്ല തീർച്ചയായും try ചെയ്തു നോക്കും 👍👍👍👍🥰🥰🥰🥰
👍😍
Shami Anakkum bayangara ishttanu pakshe purathupoyal ithu kanumbol oru virthiillathe pole thonalanu ❤️
Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍
Yes enikkum 👍😊
ഞൻ ഇതുവരെ കഴിച്ചിട്ടില്ല. അനക്ക് കഴിക്കാൻ ഭയങ്കര ആഗ്രഹമുണ്ട്. ഇപ്പൊ ഇത്ത ചെയ്തല്ലോ, inshaAllh ട്രൈ ചെയ്യണം😍😘
👍😊
Njan undaki super ayirunu enik vallathoru agrahamayirinu panipoori kazhikan shaminte veedios kand thudanghiyapol ela recipiyum undakanum kazhikanum patiyadil valare sandasham
Thank you 😍😍
Vazhiyil ninu kazhikan eshtamilatavar endo😁
ഞാൻ
ys njnanum
ഇല്ല
@@habeebanaser8618 😇
@@ramshiramshi4066 ✌️
Orupadu isttayi ithhaaa...❤enikk ith payankara ishttamanu street il okke kanumbo kothiyavum..but aarum vedich tharula😅
Inshallah theerchayayum ith njn indakkum...
Ethrayum nalla recipes idunna ithakk ethrayum pettan subscribers koodum.....😍😍😍use full video...🤗😚
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പാനി പൂരി😋😋എന്തായാലും ഞാൻ try ചെയ്യും.
☺️👍
ഞാൻ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് എനിക്ക് നല്ല ഇഷ്ടമാണ് എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് കമന്റ് ഒന്നും എഴുതാറില്ല
Masha Allah ithakk എല്ലാ typ foodum🥣🥪 ഉണ്ടാക്കാൻ അറിയാലോ.അതും ഈ ചെറിയ പ്രായത്തിൽ എല്ലാ foodum🥣🥪 ഉണ്ടാക്കുന്നു. മാഷാഅല്ലാഹ് 😍കണ്ണ് തട്ടാതിരിക്കട്ടെ. Ithante husnum മക്കൾക്കും നല്ല ഭാഗ്യം ആണ് വിത്യാസത തരം food കഴിക്കാം
പുറത്തു നിന്ന് ഇടക്കിടെ കഴിക്കാറുണ്ട്.. വീട്ടിൽ ഒരു തവണ ഉണ്ടാക്കി നോക്കി പരാജയപ്പെട്ടതാണ്.. ഒന്നൂടി നോക്കട്ടെ
😀👍
പാനിപൂരി കഴിക്കാൻ വേണ്ടി മാത്രം ബീച്ചിൽ പോയിരുന്നു ഇത് കണ്ടപ്പോൾ പഴയ കാലം ഓർത്തു പോയി
Hi ithaa ushraayiknttaa njan vittil undaakki noki yellarkum isttayi thanks 🥰♥️♥️♥️
Thank you 👏🏻
ഇത്താന്റെ സംസാരം ❤️🔥🔥🔥🔥😘😍🥰
Ithaaa adipoli adipoleen paranjhaapora njhaanundaaki nalla testaaa ta ellaarkum nalle ishtaayin mashaa alllaah puri undaakumpol shape korch edangaaraayi adhellaand adipoli adhente koyappaane
👍😍thank you
2days munbulla video kand undaki noki adipoli aayirunu..very yummy😋idhum enthayalum try cheythu nokum❤️
👍😍
Ningade prsntation spr aanu. Keaattirikkanum kandirikkanum okke nalla rasatto. Puthiya vedios w8 cheyyanu
Thank you 😊 okay 👍
Day in my life ചെയ്യണം. പിന്നെ കുട്ടികൾക്ക് ചെറുതിലേ kodutha foodum plzz. My fav channal
Okay cheyyatto 👍😊
@@ShamisOwn 😍😍
Njan Ith Try Cheythu Poli 👍😍 Eghanathe Vedios Idane Ithaa
Nice ....panipoori baygra ayitt ishttamannu....endhayalum unadakkum...presentation also good 🤝🏻❤️
Thank you ☺️
Cngrts❤️videokk 1M adichallo🤩
Yes thank you 😘👏🏻
@@ShamisOwn 😍❣️
പാനിപ്പൂരിയുടെ രുചി ഇതുവരെ അറിഞ്ഞിട്ടില്ല , സൂപ്പർ friend
Najan adiyaayittan kanunad ie channal super👌👌najan ith vere thinuttila kureayiundakkan nikknu in Sha allha
Thank you 😘
തമിഴ്നാട്ടിൽനിന്ന് പാനിപൂരി തിന്ന ഓർമ്മവന്നു. വായിൽ കപ്പലോടിക്കാൻ വെള്ളം. ഹാവൂ. ഒന്ന് ഉണ്ടാക്കി നോക്കണം. ഇൻഷാ അള്ളാ
☺️👍
സൂപ്പർ 👍എനിക്കും ഭയങ്കര ഇഷ്ട്ടാണ്. ഇതുപോലെ insha allah ഉണ്ടാക്കിനൊക്കണം 👍
Njan innu try cheythutto . Super aanu😋😋very tasty👍🏻
Njan undaaki super tast makkalk ellarkum othiri ishtaayi ningala recipes flop aavaarilla athkond thanne ellam try cheyyan nalla ishtaaa paani poori othi othi ishtaayi mashaallah 💯✅
Masha Allah Ente Favarait food Panipoori receip ittadin Thanx Inshaallah Try cheyyanam
ഇത്താ ഞാൻ ഇതുവരെ പാനിപൂരി കഴിച്ചിട്ടില്ല. എന്തായാലും ഈ ഓണം ഒന്ന് കഴിയട്ടെ. എന്നിട്ട് ഉറപ്പായും ഉണ്ടാക്കി നോക്കാമേ 😍❤
Corona kaarnam panipuri kazhkkaan pattaathavarundoo🙌🏻
ഞാൻ വീഡിയോ നോക്കി ഉണ്ടാക്കി അടിപൊളി👏 അയിട് വന്നൂ സൂപ്പർ👌🏻 ആയിരുന്നു. എനിക്കും husbandinum ഒരുപാട് ഇഷ്ട്ടമായി.....😄 Thank youu eachiii🥰🥰
Welcome 🤗
@@ShamisOwn😍🥰
Enikk bhayakara ishttane panipuri... thanks for the receipe
Welcome 😊
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 👍👍👍. എന്റതും cooking channel ആണ്
Nde favorite aan pani poori.... Am at Goa... Nalla special aayitt ivdnn kittum... But ippo lock down aayond kittnilla.... Pregnant aayond idh kand indakanum kazeela... Kandtt kodhi theerka vijarich 🥰
☺️so cute 😅
Adipoliyanalloo
Parann kettitteyulloo ethvare kayichittlla
Super❤
Try it 😍
@@ShamisOwn 👍
Adipoli ayirunnu njan cheythu noki ente veetil ellarkum ishtapettu👍👍 ee recipe share cheythathin orupad thanks😘💗
Video kk vendi waiting aayirunnu 😍mashallah 😍😍
👍😍
Nan inn ithnoki panipury indakki. No words purathnn vangy thinna athe taste. Thanq u dear for sharing this recipe 🤗
Welcome 🤗
Enik othiri ishtam aan enthayaalum try cheyyanam😋😋
Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍
Okay dear 😍😊
Njn ith kayichittillaaa.... Kandappo thinnnaan kothi aavunnuu😊
☺️👍
ജാഡ ഒട്ടുമില്ലാത്ത സംസാര രീതിയാണ് ഞാൻ വീഡയോസോക്കെ കാണാറുണ്ട് പക്ഷേ കമണ്ടൊന്നും എഴുതാറില്ല എഴുതാൻ മടി ആയത് കൊണ്ടാണ് ❤️☺️ മക്കൾ വളരെ cute ആണ് 🥰✨ മോൾ എല്ലാത്തിനുമൊപ്പം ഉണ്ടാവുമല്ലോ❤️
Thank you 😍😊
ഞാൻ ഇതു വരെ കഴിച്ചിട്ടില്ല അത്രക് നല്ല ടേസ്റ്റ് ആയിരിക്കും അല്ലെ... ഞാൻ ഇതു ഉണ്ടാക്കി നോക്കും. 😋😋😋😋
നല്ല taste ആണ്
Try cheyth nokku 👍😊
Maa shaa allah adipoliii in sha allah enthayalum try cheyyam🤩🤩
😍👍
എനിക്കും ഒരുപാട് ഇഷ്ട്ടമാണ്.,.ഒരുപാട് കഴിച്ചിട്ടും ഉണ്ട്.. അപാര teast ആണ് .,lockdown ആയെ പിന്നെ കഴിച്ചിട്ടില്ല...ഇനി ഉണ്ടാക്കി കഴിച്ചുനോക്കട്ടെ.,. 👍👍👍
👍😊
സംസാരം കേൾക്കാൻ ഭയങ്കര രസാട്ടോ കേൾക്കാൻ സൂപ്പർ
♥️
Recipe kandu undak but, puri nannayi pongi vannilla yennalum nalla taste 😋😋😋😋😋, ikkAnte ummak bayankara ishttayi😍.......
Adipoli snacks spr aayitund kothiyavunnu drayi cheyyanam Insha Allah poli Sathanam
Thanx ndttaa 😍 idhuvare pani poori kazichittilla. kandappo thanne kodhiyayi . Pettenn undakkanam👌👌👌👌
Pani puri kazhikkathavar undo
👇👇
Ith njn try cheythu adipoli aayitund ellavarkum nalla abhiprayam ayinu...
Hi, ഇത്ത.... tried this recipie😍... Nalla ഉഷാറായി.. ടേസ്റ്റി... 😋എല്ലാർക്കും ishtapettu.. ❤
Thank you 😊
Adipoli super recipe ann
Njan try aaki super
Ithayude Ella recipiyum mashallah poliyan
Super.... Kannur evideya... njhanum oru Kannurukariyaa.... cherukunnu
Mattannur 😊
Try cheythu tto, it's very tasty
Purath ninn kayikkunathinekkal taste und
👏🏻
Hi itha sugano... My favrte paanipuri😋😋... 👌👌
Alhamdulillah
Nan idhuvare panipori kazhichittillayirunnu
Ippo ithande kand nagal undakki noki adipoli ayirunnu 🤤🤤😋😋😋😋
Thank you 😊
Favorite food 😋 lockdown njn eattavum miss cheyynadh😭 tysm recipe parany thannadhin😘❤️
Snacks recipe following me
adipolli ith njan enthayalum inn thenn undakki nookum🥰
😘👍
നന്നായിട്ടുണ്ട് ഷമി കുട്ടി 🤤🤤but ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല
Adipoli. Receip. Masha allah iganethe puthiya ingredients inium pradeeekshikkunnu. Shami
Inshah allah 😊👍
Wow..... Supper 😋😋😋😘😘😘❤❤
kandapol thanne kothiyayi..
Wow പാനിപൂരി പൊളിയാണുട്ടോ ഏത് ഫോണിലാണ് വീഡിയോ എടുക്കുന്നത് പ്ലീസ് ഒന്ന് പറയൂ
❤️👍
അടിപൊളി എന്തായാലും try ചെയ്യണം 😍❤
Mm
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ റെസിപ്പി 👍🏻💗
❤️
Pani puri 🤤🤤my favorite 😍
Enikk orupad ishttaa😋😋 enthayalum njan undakkum
👍😊
ഇത്താ ഞാൻ ഇത് ട്രൈ ചെയ്തു അടിപൊളി ആയി വന്നു. ഞാൻ ഇതിന് മുമ്പും ട്രൈ ചെയ്തിരുന്നു വേറെ ഒരു ചാനലിതേത് അത് ശെരി ആയി വന്നില്ല. ഞാൻ ഈ പാനി പൂരി രണ്ട് തവണ ട്രൈ ചെയ്തിരുന്നു അപ്പോയൊന്നും ശെരി ആയില്ല. ഇത്താന്തേ റെസിപ്പി ട്രൈ ചെയ്തപ്പോൾ currect ആയി വന്നു am so happy. Love u
Thank you ♥️😍
Njanum ithuvare kazhichitilla. Video epozhum nokki kondirika kandathum free aayi irunn kana 😍
👍😍try it
നമുക്ക് എല്ലാവർക്കും വേഗം ഉണ്ടാക്കാൻ കഴിയും. Supper🥰🥰🥰🥰
Poliyayittund tto itha njan ithante valiya oru fan aan ithre cheriya prayathil thanne itha try cheyyatha food items onnum illa. Masha Allah keep it up itha.😍
ഇത് കണ്ട് എന്നെപ്പോലെ കൊതിതോന്നിയവർ ആരൊക്കെ?
Pane poori racipe njan eppoya kandath😂 shami 👍🏻 njan tray cheyyum 👍🏻♥️😂
😍👍😀
Presentation is super...😍
😍
Valare contact aie parange tharunnathinal sarikkum recipe manasilavunna,super
Ningel ante channelum subscribe chayyane
Seeing ur vedio for the frst time and tried ur pani puri. It camed out perfectly...😊 Same as we bought from outside.. Tried ur chicken mandi also.. It was super yummy..😋😋 Enjoyed and loved ur vedios😊😊
Thank you 🥰
Chickenmandi link send cheyuo.kurea nokikandila.pls sent
Masha Alla 👍adipoli...try cheydhu nokanam..inshaAllah
Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍
Okay 👍 😍
😋😋 my favuuuuuu.... Try ചെയ്തു നോക്കണം....👍👍👍👍👍
Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍
Okay dear 😍
@@ShamisOwn nchan try ചെയ്തു...👍👍👍. കൂടുതൽ crispy ആയില്ല... Nth കൊണ്ടാ....
Hai i m first time watchng your channel all videos are good keep t up Allah bless you
Etha Ur presentation is great ,love it a lot 😍😍😍
Thank you 😊
Njn undakki nokki super taste anuttoo😋😋🤩
Thank you ☺️
E patanja sambavam njan innu vare kazhichitilla! Athrak tast aano it, ith sharikum ernakulam areayil onnum njan kanditilla 😘
Njanithu veettil undakki nokki nalla rasamundu
Masha allah so simple and mouth watering recipe ❤🤤
😍
Huge fan
My favourite, oru divasam try cheyyanam lnshaallahh. Thanks shami😍😍