മുത്തുമണി തൂവൽ തരാം കരോക്കെ | Muthumani Thooval Tharam | Original Karaoke With Lyrics | Kauravar

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 10

  • @bijuthomas996
    @bijuthomas996 3 дні тому +2

    കിടു.. കിടുവേ 🥰🥰👌👌👌

  • @saheerkulapparambu1579
    @saheerkulapparambu1579 Місяць тому +4

    മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം [ 2 ]
    നറുപൂവിതളില്‍ മധുരം പകരാന്‍
    ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
    എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
    മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
    കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
    സായാഹ്നമായി താലോലമായി [ കരളില്‍ ]
    ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
    താരിളം കിളികളെ ചേക്കേറുമോ
    മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
    കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
    ഊഞ്ഞാലിടാം പൂ പാലയില്‍ [ കനിവാര്‍ന്ന ]
    തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
    പൊന്നിളം കിളികളേ കളിയാടിവാ
    മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
    നറുപൂവിതളില്‍ മധുരം പകരാന്‍
    ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
    എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ

  • @rajeevckr4188
    @rajeevckr4188 День тому +1

    Super 🎉

  • @antonyka4697
    @antonyka4697 4 дні тому +1

    കരോക്ക നല്ലതാണ് കേൾക്കാസൂപ്പർ

  • @hariskuppai8135
    @hariskuppai8135 Місяць тому +1

    Super ❤ thanks 🙏

  • @saheerkulapparambu1579
    @saheerkulapparambu1579 Місяць тому +2

    ❤❤❤❤