കൊത്ത് രാഷ്ട്രീയം മാത്രം സംസാരിക്കുന്ന സിനിമയല്ല | Kotthu | Asif Ali | Nikhila Vimal | Roshan Mathew

Поділитися
Вставка
  • Опубліковано 7 лют 2025
  • കൊത്ത് ഇമോഷന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സിബി മലയില്‍ സിനിമയാണ്. ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം ഏത് സമയത്തും പ്രസക്തമാണ്. ദ ക്യു ഓൺ ചാറ്റിൽ ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു.
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 148

  • @laijuviswan9434
    @laijuviswan9434 2 роки тому +75

    ആസിഫ് ഒരുപാടൊരുപാട് കഴിവുകൾ ഉള്ള നടനാണ്..... ആസിഫിന് ആസിഫിന്റേതായ ഒരു ശൈലി ഉണ്ട്...
    ഇനിയങ്ങോട്ടുള്ള സിനിമകൾ ആസിഫിന് വഴിത്തിരിവ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @jithinsuresh3854
    @jithinsuresh3854 2 роки тому +43

    കണ്ണൂരിലെ അക്രമങ്ങൾ മാത്രമല്ല , സ്നേഹം കൂടെ കാണിക്കാൻ ഈ സിനിമയ്ക്ക് പറ്റട്ടെ ❤️❤️

  • @i_am_me6401
    @i_am_me6401 2 роки тому +25

    Nalla kidilam interviewer anu. Listening and not interrupting is a skill

  • @sh__4d350
    @sh__4d350 2 роки тому +59

    ഒരു തിരിച്ചു വരവ് ആവട്ടെ #asif ali💥🤍

  • @sabidnavas
    @sabidnavas 2 роки тому +34

    ഒരു സിബി മലയിൽ പടം ❣️
    ആസിഫ്ക്ക 😍😍

  • @prinandnambiar
    @prinandnambiar 2 роки тому +23

    ❤️🎈 Love from Kannur. 😃

  • @nikhil5959
    @nikhil5959 2 роки тому +197

    Status കണ്ടുവരുന്ന കണ്ണുരുകാരൊക്കെ ഇങ്ങോട്ട് പോരി 💥

    • @ayushayu6248
      @ayushayu6248 2 роки тому +4

      😹❤

    • @Akhijo
      @Akhijo 2 роки тому

      🙋thalassery

    • @nikhil5959
      @nikhil5959 2 роки тому

      @@Akhijo parijayam ulla name aahnallo🤔

    • @Ladybird-07
      @Ladybird-07 2 роки тому +1

      Kuthuparamba🙋🏻‍♀️

    • @praful6286
      @praful6286 2 роки тому

      എത്രാമത്തെ മിനിറ്റിൽ ആണ് കണ്ണൂരിനെ കുറിച്ച് പറയുന്നത്???

  • @Tech___Tube
    @Tech___Tube 2 роки тому +56

    Anchor ഒച്ചപ്പാടും ബഹളവും ഉണ്ടാക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല.
    ഇത്തരം ഇന്റർവ്യൂസിനും ഇന്നാട്ടിൽ audiance ഉണ്ട്.

  • @chekavar8733
    @chekavar8733 2 роки тому +40

    ആസിഫ് Field ഫെഡ് ആയി..എന്നു പറയുന്നവരോട് ഒരു മുളയും റബ്ബർ മരവും പോലെ..ആദ്യ 5 വർഷം കൊണ്ട് റബ്ബർ മരം ആകാശം മുട്ടെ വളരും...പക്ഷേ മുള 5 വർഷവും മുകളിലോട്ട് വളരിൽ ഭൂമിക്ക് അടിയിലോട്ടു വളരും...6 വർഷം റബ്ബർന്റെ രണ്ടിരട്ടി വളരും... കൊടുംകാറ്റും മഴയും വരുമ്പോൾ റബ്ബർ വേരോടെ മറിഞ്ഞു വീഴും പക്ഷേ മുള അതു പോലെ നിലം മുട്ടി വളഞ്ഞാലും ഓടിയാതെ നിൽക്കും..

  • @shebinsaidali133
    @shebinsaidali133 2 роки тому +23

    Asifikkaa ❤️❤️❤️❤️💖

  • @rijascollective4898
    @rijascollective4898 2 роки тому +7

    38:01 njan ithu kekkan waiting aayirnm

  • @Aranguprograms
    @Aranguprograms 2 роки тому +12

    കൊത്ത് ഒന്നൊന്നര പടമാവും sure..
    Hemanthkumar♥

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +6

    Nice interview 😊😊👍👍👍

  • @hashimfaisal2564
    @hashimfaisal2564 2 роки тому +21

    Muth asifka 😘❤️

  • @npayyappilly
    @npayyappilly 2 роки тому +17

    Roshan Mathew ❤️❤️

  • @shinyshinyvarghese2707
    @shinyshinyvarghese2707 2 роки тому +8

    Asif ikka&nikila chechi 😍😘😍😍

  • @ulaganayakan8088
    @ulaganayakan8088 2 роки тому +17

    Roshan mathew⚡️❤️

  • @nasiruddeenk4993
    @nasiruddeenk4993 Рік тому +2

    Asif nikhila❤❤❤💪💪💪

  • @arunajames1026
    @arunajames1026 2 роки тому +2

    Very nice interview, nice to see the actors and anchor having a good discussion.

  • @haseebhaseeb5403
    @haseebhaseeb5403 Рік тому +4

    10:34

  • @gokulgopan4397
    @gokulgopan4397 2 роки тому +5

    30:01 ഈ കാര്യം ഇതിലും സിംപിൾ ആയി ഇനി പറയാൻ പറ്റില്ല..കൊച്ചു പിള്ളേർക്ക് പോലും മനസ്സിലാവും...എന്നാലും എപ്പോഴും ഒരു controversy ഉണ്ടാക്കാൻ വെറുതെ ചോദിച്ചു കൊണ്ടിരിക്കും ...വല്ല കാര്യവുമുണ്ടോ..ഇത്രയും പറഞ്ഞിട്ട് ഇനി എന്താണ് മനസ്സിലാവാൻ ഉള്ളത്..

  • @bobbyarrows
    @bobbyarrows 2 роки тому +58

    Asif വല്ലാതെ സൈഡ് ആയിപോയി... കൊള്ളാവുന്ന സിനിമകളും ഇല്ല.. പാവം... നല്ലൊരു മച്ചാൻ ആണ്..

    • @alanchristgeorge7659
      @alanchristgeorge7659 2 роки тому +7

      Did you watched mahaveeryar 😏

    • @amalmathew4581
      @amalmathew4581 2 роки тому +4

      ഇനി ഒരുപാട് പടങ്ങൾ വരാനുണ്ട് ഇക്കയുടെ

    • @amalmathew4581
      @amalmathew4581 2 роки тому +6

      ജിത്തു ജോസഫ് ചിത്രം ബെയ്സിൽ ചിത്രം ഇങ്ങനെ കുറെ വരാനുണ്ട്

    • @bobbyarrows
      @bobbyarrows 2 роки тому +1

      @@alanchristgeorge7659 ഇല്ല.. പുതുമയുള്ള സംഗതി ആണെന്ന് കേട്ടു.. അതും അബ്രിഡ് ഷൈൻ നിവിൻ പോളി അവരുടെ പടം എന്നാണ് കൂടുതൽ കേട്ടത്. ആസിഫ് ഉണ്ടെങ്കിലും പുള്ളീടെ പേരിൽ അല്ലല്ലോ സിനിമ. ഒരു ആസിഫ് അലി സിനിമ നല്ലത് കാണാൻ കാത്തിരിക്കുന്നു.

    • @bobbyarrows
      @bobbyarrows 2 роки тому +1

      @@amalmathew4581 എല്ലാം വരട്ടെ.. മച്ചാൻ തിരിച്ചു വരട്ടെ.. 👍

  • @Ddhee345
    @Ddhee345 2 роки тому +22

    42:24 Asif Ali de kai veruthe irikkilla le
    Nikhilede mudi vech kalichondirikunn😅
    Ini Sibi malayil parayunna pole vishannittaanavo entho

  • @mithunesharamban7606
    @mithunesharamban7606 2 роки тому +5

    Asifkka uyir💜

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +5

    letting them speak about the movie is beautiful....post movie discussions are also very exiting....
    anchor plz be on toe...need more enegry..oru sleepy polee

  • @muhammedhashinhashin8840
    @muhammedhashinhashin8840 2 роки тому +8

    Ithan nalla interview

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 роки тому +4

    Anchor super break news കൊടുക്കുന്നതിൽ കുഴപ്പമില്ലല്ലോ കൊടുക്കble ളാണ്👍👍👍

  • @lakshmisoman9431
    @lakshmisoman9431 3 місяці тому

    Asif Ali❤
    Nikhila Vimal❤
    Roshan Mathew❤
    ❤❤❤❤❤❤❤

  • @Sanju19982
    @Sanju19982 2 роки тому +47

    മൂന്നാളും നന്നായി സംസാരിക്കുന്നവരായതുകൊണ്ട് VJ ആരാണെന്നു നോക്കിയതെയില്ല ഒരു മൂളൽ മാത്രമേ കേൾക്കുന്നുള്ളൂ

    • @muhammedjerish
      @muhammedjerish 2 роки тому

      😀😀

    • @Tech___Tube
      @Tech___Tube 2 роки тому +21

      Anchor ഒച്ചപ്പാടും ബഹളവും ഉണ്ടാക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല.
      ഇത്തരം ഇന്റർവ്യൂസിനും ഇന്നാട്ടിൽ audiance ഉണ്ട്.

  • @AnKugaming_yt
    @AnKugaming_yt 2 роки тому +14

    Kannur ennum poliyaa🔥🔥🔥🔥🔥

  • @mekham3392
    @mekham3392 2 роки тому +33

    In my opinion Dulquer ne ok vech compare cheyyumbol nalla potential ulla actor aanu Asif

  • @01eceadvaitham76
    @01eceadvaitham76 2 роки тому +4

    Nikhila😍😍😍

  • @mnas4103
    @mnas4103 2 роки тому +8

    Kalki koechelin lite ആണല്ലോ അവതാരക 😌

  • @frustratedidiots3850
    @frustratedidiots3850 2 роки тому +4

    Roshan Matthew fan 🔥🔥🔥

  • @shuhaibmons5153
    @shuhaibmons5153 2 роки тому +2

    നല്ല സിനിമയാണ് 👍🏻🚩

  • @nikhilachechifanboy4136
    @nikhilachechifanboy4136 2 роки тому +5

    നിഖില ചേച്ചി കി 😍😍

  • @Black_Panther_Lady
    @Black_Panther_Lady 2 роки тому +1

    Roshan ❤️

  • @hashirali5515
    @hashirali5515 2 роки тому +103

    Asif aliyude padanghl ippo vijayikkunnilllaa ..pullikk shesham Vanna nadanmaarkk okkke adipoliyaayi pokunnu ..pulliye inghne kaannumbo oru sangadam oru kidloskki Come back nadathatte ee movie 🫴

    • @skv10189
      @skv10189 2 роки тому +1

      ഇങ്ങനെ പോയാൽ മാഷേ ഇതു പോലെ കണ്ടിട്ട് ചിലർക്ക് ചില കാരണങ്ങൾ കണ്ടെത്തി അവർക്ക് അതിനുള്ള എളുപ്പവഴി അവർ അവനെ അനുഗമിച്ചു എന്ന് പറഞ്ഞ അഭിപ്രായം അറിയിക്കുമല്ലോ

    • @sheelasureshsheela1619
      @sheelasureshsheela1619 2 роки тому +10

      Nivinakal okka adipoli actor aanu pulli pasha stardom illa

    • @sebindias1668
      @sebindias1668 2 роки тому +7

      Pullide athyavishym kure padangal kaalangal kazhinju samsrikunu.. some of his movies are ahead of time.. tame bachelor party, Hi I'm Tony, and now Kuttavum shikshyayum for an example

    • @Levi_Ackerman.07
      @Levi_Ackerman.07 2 роки тому +11

      @@sheelasureshsheela1619 Dq'vinekkal better actor aanu

    • @kbfc557
      @kbfc557 2 роки тому +4

      New actors avrude kurach gang nte oppam maathram cinema cheyyumbol asifali agane alla kure experiment cinema il act cheythittund athaanu sibi malayil pole ulla director iyale vech padam edukkunne

  • @mr_vibester4607
    @mr_vibester4607 2 роки тому +1

    Jordan Berry pink 💖💖💖

  • @Sanju19982
    @Sanju19982 2 роки тому +40

    42:26 ആസിഫിന് ഇപ്പോഴും ചില കുരുത്തക്കേടുകൾ ഉണ്ടല്ലേ 😜

    • @vinods320
      @vinods320 2 роки тому +3

      ഞാൻ ഇപ്പോഴാ അവിടെ കണ്ണുടക്കിയത്🤪

  • @anandjithu1230
    @anandjithu1230 2 роки тому +7

    Nikhila and Roshan❣️

  • @rahulcr7657
    @rahulcr7657 2 роки тому +13

    39:35

  • @mansoorkannur3048
    @mansoorkannur3048 2 роки тому +1

    Kannur ❤️🥰

  • @sajinisac8225
    @sajinisac8225 2 роки тому +3

    Waiting

  • @ananduappu745
    @ananduappu745 2 роки тому +1

    Avatharaka super aanu

  • @Recentlyblade
    @Recentlyblade 2 роки тому +5

    Nammade kannur ❤️❤️

  • @jenharjennu2258
    @jenharjennu2258 2 роки тому +62

    Career ൽ ഏറ്റവും മോശം അവസ്ഥയാണ് ആസിഫ്. ഈ പടമെങ്കിലും നന്നാവട്ടെ

    • @sajans937
      @sajans937 2 роки тому +1

      Gud cinema chaiyattaa

  • @asifjamshi5201
    @asifjamshi5201 2 роки тому +2

    Kannur🔥😍😍

  • @elvinericdhaf6480
    @elvinericdhaf6480 2 роки тому +25

    അവതാരക എന്താ ഒരു മരണവീട്ടിലെ ചർച്ച പോലെ 🙄

    • @thetoxicmallu6594
      @thetoxicmallu6594 2 роки тому +1

      Attitude 🙂

    • @elvinericdhaf6480
      @elvinericdhaf6480 2 роки тому +1

      @@thetoxicmallu6594 അമൽ നീരദ് പടത്തിലെ സിറ്റുവേഷൻ ആകും ഉദ്ദേശിച്ചത് 🙂

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 2 роки тому +1

    Excellent film

  • @bathishibrahim
    @bathishibrahim 2 роки тому +1

    Anchor 😍

  • @deepthi6437
    @deepthi6437 2 роки тому +2

    Aage ulla oru request idhaanu. Guest samsarikkumbo oru echo pole hostnte moolal or sound aanu koodudhalum kekkunnadhu. Guest samsarikkumbo oro 2 second koodumbo adhaanu kelkunnadhu. Guest parayunnadhu host acknowledge cheyyunnudhaanu ennu manasilaayi. Pakshe aa overlapping oru sugamilla. Please take care. It's a request.

  • @mashumachu27
    @mashumachu27 2 роки тому +5

    Valence sinima varanam asif ikkande

  • @anzarbaqala9593
    @anzarbaqala9593 2 роки тому +1

    😍❤️

  • @albitojo
    @albitojo 2 роки тому +2

    Anchor നല്ല പോലെ ഫെമിനിസം വിളമ്പാൻ നോക്കി ആസിഫും നിഖിലയും തേച്ചൊട്ടിച്ച്‌ വിട്ടു😂😂

  • @bijoykalathil
    @bijoykalathil 2 роки тому +3

    ജീവിതത്തിൽ കണ്ണൂര്കാരെ പോലെ സ്നേഹമുള്ള ആൾക്കാരെ ഞാൻ കണ്ടിട്ടില്ല..

  • @nabeelahamed1563
    @nabeelahamed1563 2 роки тому +2

    Anchor onn ezhunekkku urangallle

  • @aswin5011
    @aswin5011 2 роки тому +3

    Ithrem valya celebraties ne oke interview chyan vilikumbo minimum samsarikkan kazhiv ulla oru anchor ne vekkamayirunnu

  • @muhammedshabin3998
    @muhammedshabin3998 2 роки тому +2

    ❤️

  • @nikhilechi_fan_girl4882
    @nikhilechi_fan_girl4882 2 роки тому +5

    😍🔥❤️

  • @someone-ii6yp
    @someone-ii6yp 2 роки тому +1

    Interviewer Alambbb annuu....

  • @alishasugathan7066
    @alishasugathan7066 2 роки тому +2

    Interviewer is not driving the conversation !! Not interesting

  • @salihtp5404
    @salihtp5404 2 роки тому +5

    ഈ അവതാരകയെ കാണുമ്പോൾ കുറെ മുന്നേ ന്യൂസിലൊക്കെ ഒരു ജസ്‌ന തിരോദാനം കണ്ടിരുന്നു... ആ ജസ്‌ന യുടെ അതേ മുഖചായ 🤔🤔

  • @budgie143
    @budgie143 2 роки тому +1

    നല്ല anchor veena കണ്ടു പഠിക്കൂ. അല്ലെങ്കിൽ പലതും കേൾകേണ്ടി വരു൦

  • @sidharthcs5652
    @sidharthcs5652 2 роки тому +24

    Anchor priyanka fans like here

  • @viveksnambiar
    @viveksnambiar 2 роки тому +10

    Interviewer kku kurach koode energy aavam

  • @king-jl8fn
    @king-jl8fn 2 роки тому +16

    Why the anchor looks so sad?

  • @jishnusreyas6872
    @jishnusreyas6872 2 роки тому +1

    honest political thriller🔥👍

  • @vimaln7824
    @vimaln7824 2 роки тому +10

    Vj 😆😊... ഷോപ്പ് അടക്കാൻ നേരം സാധനം വാങ്ങിക്കാൻ വരുന്ന കസ്റ്റമേഴ്സിനെ deal ചെയുന്ന പോലെ ഇണ്ട് 😆😆😆

    • @muhammedjerish
      @muhammedjerish 2 роки тому +2

      Sathym

    • @Tech___Tube
      @Tech___Tube 2 роки тому +6

      Anchor ഒച്ചപ്പാടും ബഹളവും ഉണ്ടാക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല.
      ഇത്തരം ഇന്റർവ്യൂസിനും ഇന്നാട്ടിൽ audiance ഉണ്ട്.

    • @aswinpv2617
      @aswinpv2617 2 роки тому +1

      @@Tech___Tube chila alkarkk bag il enthanu avihitham undo ennoke kanan aanu agraham paranjitt karyulla

  • @sajidpmuhammed5729
    @sajidpmuhammed5729 2 роки тому +2

    Aasikka🔥

  • @jishnuunni4254
    @jishnuunni4254 2 роки тому

    ❤️😀

  • @mr_trespasser7163
    @mr_trespasser7163 2 роки тому +4

    Ikkaa 🔥

  • @widelycurious5655
    @widelycurious5655 2 роки тому +1

    kalki koechlin nte aarenkilum aano anchor??😅

  • @suhas2681
    @suhas2681 2 роки тому +1

    But hero uuuuu.so ....

  • @jenharjennu2258
    @jenharjennu2258 2 роки тому +12

    തനിയാവർത്തനം, കിരീടം, സദയം ഒന്നും പോലെ ആവില്ല

    • @irshaa-369
      @irshaa-369 2 роки тому +3

      Athnte script writter vre aalanu lohithdas

    • @a13317
      @a13317 2 роки тому

      സദയം M T ... ആണ് writer

  • @ddcreations6201
    @ddcreations6201 2 роки тому +1

    Interviewer 😴

  • @savadkk9618
    @savadkk9618 2 роки тому +2

    അവതരിപ്പിക്കുന്ന ആൾക്ക് ഒരു കൊതു കൊടുക്കാൻ ആയിന് 😄

  • @asmaameerudheen9258
    @asmaameerudheen9258 2 роки тому +2

    Anchor nnu oru confidence illaathe pile

  • @_reaper-7o7
    @_reaper-7o7 2 роки тому +16

    Why this lady is asking controversial questions? Cue has got a reputation please dont spoil it.

  • @hashimjassy
    @hashimjassy 2 роки тому +1

    ആസിഫ് അഖില 😂😂😂😂

  • @zainulabid2453
    @zainulabid2453 2 роки тому +2

    Cinemaയിൽ ആസിഫിനെ ഒഴിവാക്കാൻ സമയം ആയി.

  • @mubariskp5842
    @mubariskp5842 2 роки тому +4

    Moyanth anchor

  • @wazeem9916
    @wazeem9916 Рік тому +1

    Sthreegal direct cheythal elaam sheriyaavum onnu podddiii uulatharam parayathe😆😆😂😂

  • @A50-s8h
    @A50-s8h 2 роки тому +3

    E padam pottum

    • @anki933
      @anki933 2 роки тому

      Ath ni theerumanichal mathiyo 😂

    • @A50-s8h
      @A50-s8h 2 роки тому

      @@anki933 potiyalo🤣

  • @നിരപ്പെൽപാപ്പി

    ഇവൻ പടം എടുക്കാനും അഭിനയിക്കാനും അറിയില്ല എങ്ങനെ ഒകെ യോ രണ്ട് മൂന്നു പടം വിജയിച്ചു

  • @nishaanil8715
    @nishaanil8715 2 роки тому +2

    Asif & Roshan ♥️

  • @enthusiasm4905
    @enthusiasm4905 2 роки тому +1

    Kannur ❤️❤️

  • @ashwinphilip9188
    @ashwinphilip9188 2 роки тому +1

    ❤️❤️

  • @yaseen8766
    @yaseen8766 2 роки тому +2

    ❤️