Best Wireless Mic For Youtube! |Saramonic Blink 500 Pro B1 for Smartphone & DSLR | Review & Unboxing

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 653

  • @HrithikPage
    @HrithikPage 3 роки тому +1

    ചേട്ടാ എനിക്ക് പതിനായിരം സബ്സ്ക്രൈബർ ആയി കമ്മ്യൂണിറ്റിടേപ്പും എനിക്കിനി ബൈബിൾ ആയി പക്ഷേ അതിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല പോസ്റ്റ് ഓപ്ഷൻ ഇല്ല
    Please help 🙏

    • @HrithikPage
      @HrithikPage 3 роки тому

      ചേട്ടാ പോസ്റ്റ് ഫോട്ടോസ് അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ വന്നു സ്റ്റോറിയുടെ ഓപ്ഷൻ വരുന്നില്ല please help

  • @abhisreevlogs
    @abhisreevlogs 3 роки тому +20

    Nalloru video njangalokke youtube thudangiya kaalam muthal oru helping aanu shijo chettan

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +2

    Uff Lit thumbnail.... Poli thumbnail Shijo chetta....

  • @handwecrafts
    @handwecrafts 3 роки тому +13

    ഉപകാരമുള്ള നല്ല മെസ്സേജ് വീഡിയോ ,
    സീരീസ് കണ്ടു കണ്ടു താടിയാണ് ഹൈലൈറ് കിടു.........

  • @craftsbymegha6620
    @craftsbymegha6620 3 роки тому +4

    Useful share🥰🥰🥰 nalla packing safe aayit vekkanoke pattum but rate🙄

  • @DRKHALEELVLOG
    @DRKHALEELVLOG 3 роки тому +1

    Good information
    I use ride wireless go 2.which is better this one or rode

  • @FIONIXMalayalamURL
    @FIONIXMalayalamURL 3 роки тому +1

    ഒന്നരവർഷമായി ഷിജോ ചേട്ടന്റെ വീഡിയോസ് ഞാൻ കാണുന്നു അങ്ങനെ ഞാൻ ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഒരുപാട് നന്ദിയുണ്ട് ബ്രോ Tnx 😍

  • @MrUnboxTravel
    @MrUnboxTravel 3 роки тому +8

    RODE WIRELESS GO 1 OR 2 ആണ് ബെറ്റർ...ഞാൻ Rode Wireless GO 2 ആണ് Use ചെയ്യുന്നത് ഇത്ര വലുപ്പവും ഇല്ല 200 Mtr Range ആണ് പറയുന്നതും...എന്റെ അവസാനത്തെ കുറച്ചു വീഡിയോസ് കണ്ടാൽ Sound Quality മനസ്സിലാക്കാം👍

  • @SARKEETGRAM
    @SARKEETGRAM 3 роки тому +14

    ഷിജോ ചേട്ടാ..സംഗതി കൊള്ളാട്ടോ ഓഡിയോ ക്വാളിറ്റിയും perfect ആണ്. ഇതുപോലുള്ള ബഡ്ജറ്റ് ഫ്രൻഡലി ആയിട്ടുള്ള വളോഗിങ് ഗാഡ്ജസ്റ്റുകൾ കൂടെ ഞങ്ങൾക് പരിജയപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു🥰🤝❤️❤️👍

  • @TechnicalVRMalayalam
    @TechnicalVRMalayalam 3 роки тому +2

    Bro enik @the in the title varunillaa bro please reply

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +50

    ഇതാണോ, rode wireless go ആണോ നല്ലത്?

  • @Traveloguebychithran
    @Traveloguebychithran 3 роки тому

    Brw ith xiaomi yi 4k action cemera yil use chyan pqchumo??

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +31

    *ആഹാ ഇത് പൊളി ആണല്ലോ* ...🖤❤️

    • @viki441
      @viki441 3 роки тому +1

      Done❤❤❤👌👌👌🤝🤝🤝

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      ജെഫിൻ ചേട്ടാ സപ്പോർട്ട് ചെയോ 💞

    • @hilala332
      @hilala332 3 роки тому +1

      @@cooltechtravel1902 ok njan cheythitund thirichum varane please

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      @@hilala332 don 👍

    • @s.svlogs5882
      @s.svlogs5882 3 роки тому +1

      Sapport cheyyoo plz

  • @realtraveller1808
    @realtraveller1808 3 роки тому +1

    നല്ല നല്ല അപ്ഡേറ്റുകൾ നൽകുന്ന നിങ്ങൾ തന്നെയാണ് എന്നെ പോലുള്ള പുതു മുഖങ്ങൾക്ക് പ്രചോദനം....🙏🙏

  • @brightermindschannel
    @brightermindschannel 3 роки тому +1

    Useful video 👍👍👍
    Best voice editing applications ne patti onnu paranju tharumo?

    • @shijopabraham
      @shijopabraham  3 роки тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @spyrogamer9837
    @spyrogamer9837 3 роки тому +3

    First naan😜

    • @viki441
      @viki441 3 роки тому +1

      Done❤❤❤👌👌👌🤝🤝🤝

  • @EKMEDIATECH
    @EKMEDIATECH 3 роки тому +3

    Windshield വെച്ചപ്പോ ചീവീടിന്റെ ശബ്ദം കുറയുന്നുണ്ട് 👍
    Mic Super Aan Good Product 👍

  • @HimalayanMoosa
    @HimalayanMoosa 3 роки тому +16

    Best one ☝🏽

  • @anillambo1972
    @anillambo1972 3 роки тому

    Thankyou shijo 🥰🙏🙏🙏

  • @vijayanmashintekadhakal7773
    @vijayanmashintekadhakal7773 3 роки тому +1

    താങ്ക്സ് മോനെ... മോന്റെ വീഡിയോസ് എന്നെ പോലുള്ള തുടക്കക്കാർക് വളരെ ഉപകാരപ്രദം ആണ് 👍🏻

  • @sheenavision
    @sheenavision 3 роки тому

    Good 👍

  • @WheelchairRider
    @WheelchairRider 3 роки тому +2

    ഇന്നു ഞാൻ നല്ലൊരു വയർലെസ് 🎤 സെർച്ച് ചെയ്ത് മടുത്തു. ബ്രോ എങ്ങിനെ മനസ്സിലാക്കുന്നു, ഇത്ര കൃത്യമായി എൻ്റെ ആവശ്യം. കൃത്യ സമയത്ത് നല്ല വീഡിയോ തന്നതിന് thanks ❤️.

  • @nishanuvlogs8324
    @nishanuvlogs8324 3 роки тому +9

    Vlog ചെയൂന്നവർ ഉണ്ടോ 😁

  • @FoodandTravelwithIchayan
    @FoodandTravelwithIchayan 3 роки тому

    Thank you. Shijo chetta

  • @Sreejeshpanthavoor
    @Sreejeshpanthavoor 3 роки тому

    വയര്‍ലസ് മൈകും..ഒരു കാമറയും എന്‍റെ സ്വപ്നം....♥♥♥നല്ല വീഡിയോ ഷിജോ brooooiii♥♥♥♥♥♥♡♡♡♡♡♡♡♡♡♡♥♥♥♥♥♥♡♡♡♡♡♡♡♡★★★★★★★♡♡♡♡♡♡♡♡♥♥♥♥♥♥☆☆☆☆☆☆☆♡♡♡♡♡♡♡♡♡♥♥♥

  • @athmikap1805
    @athmikap1805 3 роки тому +1

    Idhupolulla review adhyayt kanua... superb...review edukan kanicha effort ,👏

  • @thusharastastyhealthykitch342
    @thusharastastyhealthykitch342 3 роки тому +8

    സംഗതി സൂപ്പർ പക്ഷെ അതിന്റെ വില.
    ഇതു വാങ്ങുനും വേണ്ടിയുള്ള വളർച്ച എന്റെ ചാനലിന് ഇല്ല. അവസ്ഥ മാറിയാൽ വാങ്ങും. വളരെ അത്യാവശ്യം വേണ്ടുന്ന ഒരു കാര്യം ആണ്

    • @Go-kh6lt
      @Go-kh6lt 3 роки тому

      Enne support cheyyavao plzzzz

  • @Mummusvlog
    @Mummusvlog 3 роки тому

    Good option

  • @Musikbeatz145
    @Musikbeatz145 3 роки тому +2

    ഏട്ടന്റെ അല്ല video എല്ലാവർക്കും ഉപകാരപ്പെടും സത്യം പറയാലോ സൂപ്പർ 👍👍

  • @JaicysCreativeDesigns
    @JaicysCreativeDesigns 3 роки тому +2

    Mic inte video itto❤️❤️❤️ waiting arunnu❤️❤️ Blink 500 pro super ayittundu....kanan tanne entha look🥰🥰

  • @REJOICINGSISTERS
    @REJOICINGSISTERS 3 роки тому +1

    Wow💓 Super mic😍

  • @JAAquaFarm
    @JAAquaFarm 3 роки тому +1

    കൊള്ളാലോ പൊളി സാനം

  • @thrishnasdiary776
    @thrishnasdiary776 3 роки тому +1

    Normal android phonil use cheuyan pattuvo?

  • @ikkuEntertainments
    @ikkuEntertainments 2 роки тому

    Rs????

  • @NiyasCreation
    @NiyasCreation 3 роки тому +4

    ഇത് നമുക്കെല്ലാം വളരെ useful ആണ്.. Thanks 💞💞👍

    • @viki441
      @viki441 3 роки тому

      Done❤❤❤👌👌👌🤝🤝🤝

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      സപ്പോർട് chiyoo 🙏

    • @MuhammedFavasv
      @MuhammedFavasv 3 роки тому

      പുതിയ വീഡിയോ ഇട്ടീട്ടുണ്ട് വേഗം ചെന്നാൽ ഫസ്റ്റ് അടിക്കാം ☺️

  • @INISHTATECH
    @INISHTATECH 3 роки тому +5

    Bro samsungil kinemaster pole edit cheyyan pattiya nalla app parayumoo plz bro😍 ntel export aakumbol error kaanikkunnu🤕

  • @aaksfoudation
    @aaksfoudation 3 роки тому +1

    Full box 😍

  • @SARKEETGRAM
    @SARKEETGRAM 3 роки тому +3

    തെരഞ്ഞു നടക്കുവാർന്നു ഇത്‌ പോലുള്ള വിഡിയോ😍😄

    • @viki441
      @viki441 3 роки тому +1

      Done❤❤❤👌👌👌🤝🤝🤝

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +3

    pinne video yum poli ..... super

  • @factteller6194
    @factteller6194 3 роки тому +2

    ചേട്ടൻ പൊളിയാണെ തുടകകാർക് എന്നും സപ്പോർട്ട്

  • @timerider6315
    @timerider6315 3 роки тому +1

    can it use on go pro 9?

  • @nikhiltalksabouttech1567
    @nikhiltalksabouttech1567 3 роки тому +4

    Shijo bro sadhanam poliyanu😍😍

    • @viki441
      @viki441 3 роки тому +1

      Done❤❤❤👌👌👌🤝🤝🤝

  • @pudichakittathakitchen9517
    @pudichakittathakitchen9517 3 роки тому +1

    Ok use ful vedio,
    Shijo sir view and watch time kurayunnu.
    Karanam endha. Pakshe Subscribers onnum kurayillato. Pinne parayanullathu 3 divasam kudumboyekke subscribers kudarulathu. atha kentha angane. Branthu pidikunundu. Pakshe shemayode video cheyunnund. Njan paranjathu nokkan marakkalle sir😊😊😊😊

  • @rudrakitchen7643
    @rudrakitchen7643 3 роки тому +6

    Poli സാനം👍👍😀💥💥💥@shijo ചേട്ടാ

  • @iamilhan
    @iamilhan 3 роки тому +2

    ആഹാ നല്ല മൈക്ക് ആണല്ലോ.... ഇന്ന് സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് ഒക്കെ മാറിയല്ലോ.... Blue കളർ നന്നായിട്ടുണ്ട്.... 👌❤ഒരു കാര്യം പറയാൻ മറന്നു.... Web സീരിസ് കണ്ടു..... superb..... 👌😍

    • @AF_TROLLS
      @AF_TROLLS 3 роки тому +1

      Evide undalo🤩🤩😌

  • @allusnaturallife3991
    @allusnaturallife3991 3 роки тому

    Useful information 👍👌

  • @Fashionfruitmedia
    @Fashionfruitmedia 3 роки тому +1

    👍

  • @interestingtop10s43
    @interestingtop10s43 3 роки тому +5

    VeraLevel Unboxing ❤️

  • @Basithmp
    @Basithmp 3 роки тому +3

    ഞാൻ തേടി നടന്ന വള്ളി കാലിൽ ചുറ്റി..❤️

  • @AnglersDream
    @AnglersDream 3 роки тому

    Action camara yil work cheyyumo bro

  • @filmreview369
    @filmreview369 3 роки тому

    Mass........

  • @usman-xs8nv
    @usman-xs8nv 3 роки тому +2

    Eee video adipoli
    Enganathe video ittaaal kollaam 🤗

  • @ejmusicworld1197
    @ejmusicworld1197 3 роки тому +1

    Super

  • @prajeshksd2419
    @prajeshksd2419 3 роки тому +4

    Super ❤️

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 2 роки тому

    ഇത് camtasia സോഫ്റ്റ്‌വെയർ ഉപയഗിച്ച് റെക്കോഡ് ചെയ്യാൻ ഇത് ഉപയോഗിക്കാമോ ?
    വളരെ സന്തോഷം 🌹

  • @kadalmakrii
    @kadalmakrii 3 роки тому +3

    🔥🔥🔥

    • @viki441
      @viki441 3 роки тому +1

      Done❤❤❤👌👌👌🤝🤝🤝

  • @a4techvoice
    @a4techvoice 3 роки тому +3

    എന്റെ പൊന്ന് bro അടിപൊളി 😍

  • @s.svlogs5882
    @s.svlogs5882 3 роки тому +2

    Best audio quality

  • @EKMEDIATECH
    @EKMEDIATECH 3 роки тому +3

    കൊള്ളാം 🤩 👍👍

  • @VarakalumVarnangalum
    @VarakalumVarnangalum 3 роки тому +1

    ഞാനും ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുക ആയിരുന്നു. Super shijo ചേട്ടാ thank u😊😊

  • @ursurdittiditd
    @ursurdittiditd 3 роки тому +13

    കാശില്ലാത്തവർ ദാ എന്നെപ്പോലെ ഇപ്പൊ മേപ്പൊട്ടു നോക്കും

    • @kanneermazha
      @kanneermazha 3 роки тому +1

      🤣

    • @cooltechtravel1902
      @cooltechtravel1902 3 роки тому

      സപ്പോർട് chaiyoo അങ്ങോട്ടും chaiyaam ഒന്നും വിചാരിക്കല്ലേ 🤣👍 ഓക്കേ

    • @kanneermazha
      @kanneermazha 3 роки тому +1

      @@cooltechtravel1902 onnum vijarikula.ingot cheythal angotum cheyyam.👍

    • @Ainusvlog1125
      @Ainusvlog1125 3 роки тому +1

      @@cooltechtravel1902 njn cheythu.. ingotum...

    • @Ainusvlog1125
      @Ainusvlog1125 3 роки тому

      Njn cheythinu

  • @jaleelsafarivlog
    @jaleelsafarivlog 3 роки тому +1

    Good വീഡിയോ. ഞാൻ i phone 12 യൂസ് ചെയ്യുന്നു. ഈ mic ഇതിനു suite ആവുമോ. Please reply

  • @tastetravelnotout
    @tastetravelnotout Рік тому

    Iphone 13 support cheyyumo?? Best mic under 4000 ethanu

  • @normalkings7262
    @normalkings7262 3 роки тому +4

    മച്ചാനും പൊളിയാ
    മച്ചാന്റെ വിഡിയോയും പൊളിയാ

    • @AlluMallusVlog
      @AlluMallusVlog 3 роки тому

      Ath pinne parayanooo😘❤️😍😍😍

  • @MathematicsTutorialKerala
    @MathematicsTutorialKerala 3 роки тому

    Good video

  • @Sherinbolgatey
    @Sherinbolgatey 3 роки тому

    Adipoli sadanam

  • @kannangnath..8661
    @kannangnath..8661 3 роки тому +1

    👍👍👍👍

  • @AnjusCookingworld
    @AnjusCookingworld 3 роки тому

    Enikku athiyavishya aya video anu bro tq 😍

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 роки тому +1

    പൊളി 😄

  • @viki441
    @viki441 3 роки тому

    Thanx for video

  • @jewelbabysworld
    @jewelbabysworld 3 роки тому +1

    Kollamallo ithu vangatte....
    🙋‍♀️

  • @mohamedashkar9194
    @mohamedashkar9194 3 роки тому

    Thanku

  • @PoultryTIPSandSolutions
    @PoultryTIPSandSolutions 3 роки тому +2

    Vannu vannu njan chodichorunna review vannu 🤩🤩🤩🤩

    • @viki441
      @viki441 3 роки тому

      Done❤❤❤👌👌👌🤝🤝🤝

  • @DileepTechy
    @DileepTechy 2 роки тому

    Ithu go proyil pattumo??

  • @trollnthugvibez7424
    @trollnthugvibez7424 3 роки тому +1

    Better quality video❤️

  • @alanmilanhelenvlogs
    @alanmilanhelenvlogs 3 роки тому +5

    1k Avan Sahayikamo

  • @MForMalayali
    @MForMalayali 3 роки тому +1

    Thanks 😍😍

  • @ibnuber
    @ibnuber 3 роки тому +2

    Mic transmitter ആയിട്ട് connect ചെയ്യുമ്പോ ഒരു ചെറിയ chelapp feel ചെയ്യുന്നുണ്ട്... anyway സാധനം അടിപൊളി ആണ് 🥳 thanks shijo bhai 💜

  • @25Frames
    @25Frames 3 роки тому +7

    UA-cam nnu paisa kittiyittu venam Ithu vangikkan

  • @Allactresscliss
    @Allactresscliss 3 роки тому +1

    Chetta baground sticker ഒട്ടിക്കുന്നതിനു youtube പോളിസിയിൽ copyright കിട്ടുമോ please replay 🙏

  • @ajmaladamvp2026
    @ajmaladamvp2026 3 роки тому +3

    Go prok use cheyyan pattuna mike undo??

  • @nzgamer5922
    @nzgamer5922 3 роки тому +2

    Polisaaanam
    😄😄😄

  • @rubeesfoodworld8196
    @rubeesfoodworld8196 3 роки тому +1

    Mic 🎤 വാങ്ങിക്കണം എന്ന് പറഞ്ഞു irikuvayirunnu .വളരെ നന്നായി പറഞ്ഞു തന്നു എല്ലാം thanku

    • @Go-kh6lt
      @Go-kh6lt 3 роки тому

      Support cheyyo plzzzz

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +3

    video il aa reddish feel poi... Ith kollaam .. Pinne first kaanicha B-roll um kollam

  • @vibeontheroad3772
    @vibeontheroad3772 3 роки тому +1

    Thank u bro

  • @intechinfo8818
    @intechinfo8818 3 роки тому +4

    നിങ്ങൾക്ക് youtube ഒറ്റിരിപ്പിൻ full കാണണമെങ്കിൽ എത്ര സമയം വേണം എന്ന് ചിന്തിച്ച് നോക്കിയിടടുണ്ടോ
    Go and check out
    10 facts about youtube 🙏

    • @viki441
      @viki441 3 роки тому +1

      Done❤❤❤👌👌👌🤝🤝🤝

    • @MuhammedFavasv
      @MuhammedFavasv 3 роки тому

      പുതിയ വീഡിയോ ഇട്ടീട്ടുണ്ട് വേഗം ചെന്നാൽ ഫസ്റ്റ് അടിക്കാം ☺️

  • @vlogsofmidhu1284
    @vlogsofmidhu1284 3 роки тому +3

    Chettaa searchiloode varunna nammude thumbnail impressions included aano. Adho impression separate thanne aano

    • @viki441
      @viki441 3 роки тому

      Done❤❤❤👌👌👌🤝🤝🤝

    • @teamoriel
      @teamoriel 3 роки тому

      Search -ൽ കാണിക്കുന്നതും ഒരു വീഡിയോ Play ചെയ്യുമ്പോൾ അതിനൊപ്പം സ്ക്രീനിൽ കാണാൻ കഴിയുന്ന ചാനലുകളുടെ തംബ്നെയിലും എല്ലാംകൂടി ചേർന്നതാണ് channel impression. അതിൽ ആരെങ്കിലും താല്പര്യപ്പെട്ട് ക്ലിക്ക് ചെയ്യുന്നതിന്റെ ശരാശരിയാണ് CTR അഥവാ ക്ലിക്ക് ത്രൂ റേററ്. CTR കൂടുമ്പോൾ impression കൂടും. CTR കുറയുമ്പോൾ impression -ന്റെ എണ്ണവും കുറഞ്ഞു വരും.

    • @MuhammedFavasv
      @MuhammedFavasv 3 роки тому

      പുതിയ വീഡിയോ ഇട്ടീട്ടുണ്ട് വേഗം ചെന്നാൽ ഫസ്റ്റ് അടിക്കാം ☺️☺️☺️☺️☺️☺️☺️☺️

  • @lifeskills5326
    @lifeskills5326 3 роки тому +5

    UA-cam channel തുടങ്ങിയിട്ട് ഗതി പിടിക്കാത്തവർ ഉണ്ടോ കേറികോ.😂❤️💥💥💥💥

  • @koduvilakoduvila3619
    @koduvilakoduvila3619 3 роки тому +1

    അടിപൊളി

  • @ktranjithvlogs465
    @ktranjithvlogs465 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏👍👌❤

  • @Ntechuttuvattam
    @Ntechuttuvattam 3 роки тому +1

    👍👍

  • @SHEESVIBES2021
    @SHEESVIBES2021 3 роки тому

    Good unboxing product.

  • @Muhammedasjadirumban
    @Muhammedasjadirumban 3 роки тому

    Poli video

  • @wearesanchari9480
    @wearesanchari9480 3 роки тому +1

    Gopro hero 9 connect cheyyan pattumo bro.?

    • @shijopabraham
      @shijopabraham  3 роки тому

      മീഡിയ mode ഉണ്ടെങ്കിൽ

  • @roobichanalrenjith1078
    @roobichanalrenjith1078 3 роки тому +2

    കൊള്ളാം പൊളി ഐറ്റം

  • @Heavensoultruepath
    @Heavensoultruepath 3 роки тому +1

    Wow super 👍

  • @skillroleentertainment
    @skillroleentertainment 3 роки тому

    Nice bro ❤

  • @REALLOVEMEDIA
    @REALLOVEMEDIA 3 роки тому +1

    Useful

  • @MarunnaMalayaliTV
    @MarunnaMalayaliTV 3 роки тому

    നമസ്കാരം Saramonic blink 500 pro B1 വാങ്ങിക്കണം... ലിങ്ക് ക്ലിക്ക് ശരിയാവുന്നില്ല... ഹെല്പ് ചെയ്യാമോ ?

  • @crypzo_yt_47
    @crypzo_yt_47 3 роки тому

    Pc gamingin use cheyyan patto??